Ayurveda Herbal oil for Hair growth|മുടിവളർച്ച ഇരട്ടിയാക്കാൻ വീട്ടിൽ തയ്യാറാക്കാം കാച്ചെണ്ണ|
ฝัง
- เผยแพร่เมื่อ 15 ม.ค. 2025
- Our herbal hair oil with essential properties to treat hair problems like thinning of hair and dry or flaky scalp. These oils are used not only for moisturizing purposes but also to promote hair growth, improve circulation of blood in the scalp, prevent dandruff and add volume to the hair shaft.
Ingredients
1.gooseberry-7 number
2.shallots-200 g
3.curry leaves-handful
4.tulasi
5.bhringaraj-2 handfull
6.poovamkurunnila-2 handful
7.keezharnelli
8.guava leaves
9.aloevera
10.Henna
11.indigo powder
12.fenugreek
13.kalonji
14.anjanakallu
15.camphor
16.coconut oil
17.licorice powder
18.hibiscus bud
#herbalhairoil#
ഈ oil ഞാൻ last year ഉണ്ടാക്കി. ഒത്തിരി നന്ദി. Very good result. ഈ വർഷം ഉണ്ടാക്കാൻ തുടങ്ങുന്നു. അപ്പോഴാണ് comment എഴുതുന്നത്. അതിനോടൊപ്പം നല്ല diet കൂടെ follow ചെയ്തു. Amazing result എനിക്ക് ഉണ്ടായി. Thanks a lot. God bless 💖💖
Applying natural oils for scalp massages actually helps in hair fall reduction. Oils like coconut, onion, and rosemary can be particularly good. I combine a few drops of rosemary oil with my liiitleextraa coocoonino shampoo & hair oil together, and this really worked in seeing good hair growth.
Thank you madam, ഞാൻ ഇത്പോലെ എണ്ണ കാച്ചി മോൾക്ക് താരന്റെ നല്ല പ്രശ്നം ഉണ്ടായിരുന്നു, താരൻ മാറി മുടിവളർച്ചയും ഉണ്ട്.
ഇതിലെ ഇൻക്രെഡിന്റ് എല്ലാം മുടി വളരുന്നതിന് സഹായിക്കുന്നതാണ്... സൂപ്പർ 👍👍
1st time ആണ് ഞാന്‍ Dr.ടെ വീഡീഡോ കാണുന്നത്...നന്നായിട്ടുണ്ട്...thanks Dr..🥰🥰🥰👍👍👍
Thank u dr. നല്ല ഓയിൽ ആണ്. ഞാനും മക്കളും ഉപയോഗിച്ച് നല്ല റിസൾട്ട് കിട്ടി. ഇപ്പോൾ എല്ലാവർക്കും കാച്ചി കൊടുക്കുന്നു. എനിക്ക് ഇതിന്റെ ബിസ്സിനെസ്സ് ചെയ്യാൻ സാധിച്ചു. താങ്ക്സ് dr. നല്ല മൂവിങ് ആണ് ഓയിൽ.
hlo.ullathano ithokke.whatsapp number onnu ayako
വളരെ മികച്ച അവതരണം ആണ് dr വാക്കുകളിലും മുഖത്തും എന്തു മിതതും ഒരു എപ്പിസോഡ് പോലും ഒഴിവാക്കാതെ കാണുന്ന യൂട്യൂബ് ചാനൽ
Doctor paranjathupole ella cheruvakalum cherth enna kaachiyapol ithupole nalla pacha niravum,nalla vaasanayum undairunnu.thank you doctor.
ഞാൻ ഈ ഓയിൽ ഉപയോഗിച്ച് നല്ല result കിട്ടി
Thanks doctor eniku doctor inte videos valare istamanu
Thank u
Dr. Nannay explain cheythitund thanks
എനിക്ക് നല്ല അനുഭവം ആയതുകൊണ്ട് ഞാൻ എല്ലാർക്കും ഷെയർ ചെയ്തിട്ടുണ്ട്
എന്ത് നന്നായിട്ട് ആണ് ഡോക്ടർ ഇത് പറഞ്ഞ് തന്നത്.വളരെ നല്ല വീഡിയോ 👍🏻😊
Poojak upayogikunna athe karppuram thanneyalle ithu
Anjanakkallu evide kittum
Valare upakarapradamaya video
ഉറപ്പായിട്ടും ഓയിൽ കാച്ചി നോക്കും.. 🥰
Thank you so much 👍👍🥰🥰🌹🌹🌹🤝🤝katirilkuvarunnu
ഈ എണ്ണ ഞാൻ കാച്ചി ഉപയോഗിച്ച് സൂപ്പർ ആണ് ഇത് നല്ല പോലെ വർക്ക് ആവുന്നുണ്ട് 🥰🥰🥰thank you ഡോക്ടർ 🥰🥰
😊
Njn undaki 😍ini thechit mudi valarthiyitt thnne karym😃
Result undo
Njn ndakan povua ttooo..ellam sangadipikan korach menakkettu.. 🙏🙏❤️❤️
Very good results thanks a lot
Thank you, Very informative
Thank you doctar valare upakaram ☺😊😊
Orupadu nanni. Sooper ennayanu. Nalla risalt undu.
തീർച്ച ഉണ്ടാക്കി നോക്കും
Thanks Dr ❤️❤️❤️ കുഞ്ഞി കൈ കണ്ടല്ലോ❤️ ഒരു പാട് അത്യാവശ്യം ഉള്ള ഒരു ടോപ്പിക്ക് ആയിരുന്നു ❤️
Thank you doctor. God bless you and your family
Thanks doctor
God bless you
വെളിച്ചെണ്ണ ആണോ ആണോ... എള്ള് എണ്ണ ആണോ നല്ലത്
Very useful video..👍 Thanks ❤🙏
Thank you Dr... Oil nte colour enik orupad eshttapettu
Medathinte video njan kanarund nalla massage aann njan sale cheyyunnunud
Dr ടെ മർമ്മ സ്ഥാനങ്ങളിൽ oil massage ചെയ്യുന്നത് എനിക്ക് ഞങ്ങളുടെ അടുത്തുള്ള ഒരു പാരമ്പര്യ വൈദ്യ കുടുബ അംഗം പറഞ്ഞു തന്നിരുന്നു. പെട്ടന്ന് റിസൾട്ട് കിട്ടും👍🏻 മുടി length വെക്കും thank you 💞
Link tharumo
നല്ല അറിവ്.... സൂപ്പർ
Very very thankyou
Thanks Dr... good message 👍
Thank you very much mam ❤❤🙏🙏
Supper result medam
Thank you very much
Thank you... Useful... 🙏🥰🙏
Thank you madam useful video 🙏
തീര്ച്ചയായും ഉണ്ടാക്കി നോക്കാം 🤝🌹🌹🌹
thanku Dr...super
Good explained ❤❤❤❤❤
Thankyou.
Thanks Dr. Needed video. Super.
സൂപ്പർ ആണ് കേട്ടോ 👍👍❤️♥️🥰💖💞😘😍💗💝💋💋💒💒🌈💫😚😚😚💫💫👏👏👏
Ma sha Allah 🌹 nannayirunnu sis saji doctore ❤ 😍🌹
Thank u
നല്ല പ്രോഗ്രാം
Oil undakum ....good morning dear doctor
ആര്യവേപ്പ് രാമച്ചം എന്നിവ കൂടി ചേർക്കാൻ പറ്റുമോ
Super presentation. thank u doctor
Chembarathi mott cheriya ulli idumbo oru reddish clr aavunnu...
ഞാൻ രണ്ടു വട്ടം ഉണ്ടാക്കി നല്ല result ഉണ്ട്
Thank you dr
Anna yano vellichane yano v.good doctor thanks
Super tips doctor
Thanku Dr for ur's lovable and great advice
Thanks for this video.
Thank u sooooooo much
താങ്ക്സ് ഡോക്ടർ
Very nicely explained 🙏
താങ്ക്സ് Dr
Tnx dr
Thank you doctor
Very useful video thanks
Dr എത്ര സിമ്പിൾ ആയി... എല്ലാവർക്കും മനസ്സിൽ ആവുന്ന തരത്തിൽ പറഞ്ഞു തരുന്നു... Thankuu dr
Ithu engane use chayyande .thalayil kooduthal neram vekkano
A Legend Doctor
Neelamari first chaithal karinju pokumo
താങ്ക്യൂ വെരിമച്ച് ഡോക്ടർ ഡോക്ടർ പാലുണ്ണിയും ഞാൻ ചെയ്തു നോക്കി നല്ല റിൾട്ട് ആയിരുന്നു ഡോക്ടർ ഇനി അലോവേര ജെൽ ഉണ്ടാക്കുന്നത് കൂടി ഒന്ന് പറഞ്ഞു തരണേ 🥰🥰🥰🥰🥰
Sure
Link tharumo
Thanks🥰🥰🥰
Super oil
Thank you
Njan ennu undakki nokki.
Upayogichittu result parayato😊
ഇതിന്റെ കൂടെ rosemary ചേർത്താൽ കുഴപ്പമുണ്ടോ
thanks
Ramachavum thengapalum chekkan pattumo
Thanks so much
താരൻ മുടികൊഴ്ഘോച്ചിൽ പോകാൻ എന്തേലും ഉണ്ടോ നല്ല രീതിയിലുണ്ട്
Thank u dr ❤️❤️❤️
Waiting ayirunu video
AnjanakalluEnnayilCherukaIllallo
Ethile oronum Rasa Gunadhikal
NokkiYano Cherthitulladh
Velichannayilano adho nallannayilaano undakkuka
Thanks dr❤❤❤
Thalayottiyil. Bhayankara. Cborichil. Enthane. Marinne. Danda pala. Onnu kanichutharimo. Mam
Mam nice presentation
സൂപ്പർ 🙏
Enna kachumbol athilekk yidavunna verukale kurich parayamo please athine kurich oru video cheyyamo please please 🙏🙏🙏🙏🙏
👍👍nice video njan chethu nokkam
Kuttikalkku upayokikamo
Awesome doctor🥰🥰🥰
An excellent concoction for a wonderful Ayurvedic Hair Oil. A great benefit to all who wish to take care of the hair & Siras in a healthy way. 🙏🏻🙏🏻🙏🏻🙏🏻🙏🏻
Mam... 1liter velichennakullu kanaku parayo
നന്ദി 🙏🏼🙏🏼🙏🏼👌🏼👌🏼👌🏼
Good dr
God bless dr 👍👍❤❤❤
Doctor ithil enna kaachumbol rosemary cherkkamo
Thankyou docter
ഇഷ്ടപ്പെട്ടു
Thank you Dr.
Rosmarry add cheyan pattumo dr
Ithilkeshavardinimuthilcherkamo
Ethyl muringa leaf and aryavepu koode cherkamo