മുടി തഴച്ചുവളരാൻ എണ്ണ കാച്ചുന്ന വിധം /Herbal Hair Oil For Hair Growth/hair oil Malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 4.1K

  • @subhashvs6460
    @subhashvs6460 5 ปีที่แล้ว +2503

    സത്യസന്ധമായ വീഡിയോ മറ്റുള്ളവരെ പോലെ തള്ളൽ ഇല്ല (ഇതു തേച്ചാൽ ജീവിത്തൽ മുടി കോഴിയില്ല മുടി കാൽ മുട്ടുവരെ തഴച്ചു വളരും എന്നൊക്ക etr.... ) ഇതെല്ലാം മുടിക്കും തലക്കും നല്ലതാണ് ഓരോരുത്തർക്കും ഓരോ രീതിയിൽ എഫക്ട് ( ഗുണം )ചെയ്യും ദോഷം ഉണ്ടാവില്ല

  • @wahid2106G
    @wahid2106G 4 หลายเดือนก่อน +158

    I'm your avid fan and really enjoy the tips you suggest. What worked with my hair fall management are potato juice, Apple cider vinegar mix with water application post wash, egg mask, liitlexteral coocoonnion hair oil, shampoo, and green tea. All this methods and now I dont face hair fall anymore.

    • @Aarushsinghvikkr
      @Aarushsinghvikkr 3 หลายเดือนก่อน

      After trying this Cooconiooon shampoo, I find my hair silky and I’ve noticed less hair fall. The only con I noticed is its lesser foaming, though could be because of its natural elements in the shampoo.

    • @billiefan4
      @billiefan4 2 วันที่ผ่านมา

      Can you tell me the ingredients she told me in English?

  • @avtobs2784
    @avtobs2784 2 ปีที่แล้ว +85

    ശരിയാണ്. ഇങ്ങിനെയാണ് പൊതുജനങ്ങൾക്ക് അറിവു പകരേണ്ടത് വളരെ നന്നായിട്ടുണ്ട് Sir. ആദ്യമായി കാണുന്നു. Subscribed

    • @remadevi9894
      @remadevi9894 หลายเดือนก่อน

      പ്രായമായവർക്കു മുടി വളരുമോ

  • @premrajok6754
    @premrajok6754 2 ปีที่แล้ว +249

    ഒരു വർഷം ആയി നിങ്ങൾ പറഞ്ഞ വിധമുള്ള എണ്ണയാണ് ഉപയോഗിക്കുന്നത്. വളരെ നല്ല എഫക്റ്റ് ഉണ്ട്. താങ്കൾ പറയുന്ന രീതി വളരെ ഇഷ്ടപ്പെട്ടു. Thank you.

    • @Whatamoment_609
      @Whatamoment_609 ปีที่แล้ว +2

      Hair growth undayo

    • @Whatamoment_609
      @Whatamoment_609 ปีที่แล้ว +2

      Pls replay

    • @namitharenjith8348
      @namitharenjith8348 6 หลายเดือนก่อน

      ഉണ്ടാവുo ഞാൻ try ചെയ്തു ​@@Whatamoment_609

  • @shivartitakailas6465
    @shivartitakailas6465 3 หลายเดือนก่อน +15

    മാഡം ഞാൻ ഈ രീതിയിൽ എണ്ണ കാച്ചി ഉപയോഗിച്ചു. എനിക്ക് മുടി വളരുന്നുണ്ട്. അതു കൊണ്ട് ഞാൻ കുറെ പേർക്ക് എണ്ണ കാച്ചി കൊടുത്തു. നല്ല അഭിപ്രായം കിട്ടി. ഒരു ചെറിയ വരുമാനവും കിട്ടി തുടങ്ങി. എന്തായാലും സത്യസന്ധമായി ഉള്ള അവതരണം എനിക്ക് വളരെ ഇഷ്ടം ആയി. അതു കൊണ്ടാണ് എനിക്ക് ഇതു പോലെ ചെയ്യാൻ സാധിച്ചത്. ഒരുപാട് നന്നി യുണ്ട്. Thank you so much.

  • @lulussinusworldkitchen9348
    @lulussinusworldkitchen9348 3 ปีที่แล้ว +33

    ഇൻശാ അല്ലാഹ് ഉണ്ടാക്കി നോക്കണം

    • @m4muthutalks
      @m4muthutalks 3 ปีที่แล้ว

      ലോകമാകെ പടർന്നു കൊണ്ടിരിക്കുന്ന വകബേധം വന്ന കൊറോണയെ ഒരു പരിതിവരെ നമുക്ക് തടയാൻ കഴിയും എങ്ങനെ എന്ന് വിഡിയോ കാണുക👇
      th-cam.com/video/rdpOlvBe7K4/w-d-xo.html
      ഇത് പോലുള്ള അറിവുകൾ ലഭിക്കുവാൻ വേണ്ടി എന്റെ ചാനൽ
      സബ്സ്ക്രൈബ് ചെയ്യണേ..മറക്കല്ലേ🙏
      ഈ അറിവ് മറ്റുള്ളവർക്കും ഷെയർ ചെയ്ത് കൊടുക്കുക...👍

  • @tanmaeevighe81222
    @tanmaeevighe81222 3 ปีที่แล้ว +104

    You all can trust me! I am a 20 YO girl, was suffering from hairloss since lockdown! My hair were falling like hell that not even a medical treatment could repair the problem! One of my relatives told me to make ayurvedic hairoil and I searched the recipe! THIS recipe proved as a boon for me! Believe me, It's such a miracle that my hair stopped falling miraculously! Thanks to Ayurveda!❤️(I used Onions, curry leaves, Aloe Vera, methi seeds, and the miraculous hibiscus flowers in coconut oil!) Everyone deserves to have good hair and yes make the ayurvedic oil and enjoy your dream to have great hair😊

    • @johnphilip3819
      @johnphilip3819 ปีที่แล้ว +1

      Do we have it use it everyday

    • @tanmaeevighe81222
      @tanmaeevighe81222 ปีที่แล้ว +1

      @@johnphilip3819 Twice in a week is okay.

    • @arifkochu5165
      @arifkochu5165 ปีที่แล้ว +1

      😜

    • @bilalhussain130
      @bilalhussain130 10 หลายเดือนก่อน +1

      thanks 🙃

    • @archanap3993
      @archanap3993 5 หลายเดือนก่อน +1

      Use cheyyunna reethy onnu parayamo pls

  • @safiyasafi6279
    @safiyasafi6279 4 ปีที่แล้ว +133

    Ee video ishtta pettavar like adi👍

  • @noushidariyas407
    @noushidariyas407 ปีที่แล้ว +39

    ഞാനും ഇണ്ടാക്കിന്. Superaantto😘😘. തീർന്നപ്പോൾ വീണ്ടും ആക്കി 👍🏻👍🏻👍🏻

  • @Dhanushshikhar28
    @Dhanushshikhar28 ปีที่แล้ว +112

    After I got better from COVID, my hair started falling out more. To help with this problem, I made some good changes. I ate healthier food with more protein and vitamins. I also walked for at least 20 minutes each day to stay active and meditated for 10 minutes to feel less stressed. I used special hair oil named littleextra cocoonion twice a week and washed my hair with littleextra’s gentle shampoo and conditioner. In the mornings, I drank amla juice. I also decided to smoke and drink less, only doing it once a month when I was with friends. All these things together helped my hair fall less. Thanks to everyone for supporting me!

  • @anithakumary6734
    @anithakumary6734 3 ปีที่แล้ว +128

    നല്ല വീഡിയോ ഒരു പൊങ്ങച്ചം ഇല്ല, എന്റെ കൈയിൽ ഇതെ ഉള്ളു എന്ന് പറയുന്ന ഒരു നിഷ്കളങ്ക മായ, സൂപ്പർ molu 😍🌹

  • @salinisk3113
    @salinisk3113 4 ปีที่แล้ว +277

    ചേച്ചി ഒരു മാസത്തിൽ കൂടുതൽ ഈ എണ്ണ തേച്ചു ചെറിയ മാറ്റങ്ങൾ ഒക്കെ വന്നിട്ടുണ്ട് താങ്ക്യൂ 🥰🙏

    • @YUMMYRECIPESBYDreamzz
      @YUMMYRECIPESBYDreamzz  4 ปีที่แล้ว +35

      Orupaad santhosham 🙂🙂

    • @achuakhil3622
      @achuakhil3622 4 ปีที่แล้ว +3

      Broo

    • @achuakhil3622
      @achuakhil3622 4 ปีที่แล้ว +3

      Nalla result undo

    • @achuakhil3622
      @achuakhil3622 4 ปีที่แล้ว +3

      Chechi ullu kuravanu.....pinne netti keerunnum und.....ee oil teechal marumo

    • @salinisk3113
      @salinisk3113 4 ปีที่แล้ว +1

      എനിക്ക് അങ്ങനെ പ്രശ്നം ഒന്നും ഉണ്ടായില്ല ഞാൻ ഒരു മാസം തികച്ച് ഉപയോഗിച്ചോളൂ.

  • @najubae6044
    @najubae6044 ปีที่แล้ว +31

    Thulasi
    Mylanji
    Grind it well
    Fenugreek
    Hibiscus flower
    Grind it well
    Then small oninon
    Alovera
    And grind it well
    Curry leaves and alovera

  • @shansiya5847
    @shansiya5847 3 ปีที่แล้ว +771

    Result ariyanayi comment sectionil ethiyavarundo?

  • @neenakrish
    @neenakrish หลายเดือนก่อน +3

    ഈ കാലത്തു promotion m പണത്തിനും മാത്രം video ഉണ്ടാകുന്നവരിൽ നിന്നും സത്യസന്ധമായി ഒരു video തന്നതിനു നന്ദി. ഞാൻ എണ്ണ ഉണ്ടാക്കി. മൈലാഞ്ചി ഇല use ചെയ്തില്ല. മുടി കൊഴിച്ചിൽ ആദ്യ ദിവസങ്ങളിൽ തന്നെ കുറവുണ്ട്. Daily use ചെയ്യാറുണ്ട്.

  • @devayanimohanty2585
    @devayanimohanty2585 2 ปีที่แล้ว +39

    Well I am not from south but I swear post covid I had massive hair fall also I have pcod and I am big big big fan of Ayurveda and plant based treatments ,I followed this process it’s been 6 months now and I have so many baby hairs and can see a great growth in my hair .I am so very thankful to you for letting us know this process I will definitely recommend everyone to follow the video for better results it’s 100% guaranteed .
    Thank You again!🙏🏻🙏🏻🙏🏻😇

  • @ammaluramakrishnan3785
    @ammaluramakrishnan3785 ปีที่แล้ว +9

    നെല്ലിക്ക.. കരിംജീരകം..കഞ്ഞുണ്ണി കൂടി ചേർത്താൽ നല്ലതാണ്

  • @vijianil6815
    @vijianil6815 2 ปีที่แล้ว +18

    ഞാൻ രണ്ട് ആഴ്ച കൊണ്ട് ഈ എണ്ണ ആണ് ഉപയോഗിക്കുന്നത് മുടിക്ക് മാറ്റങ്ങൾ കണ്ട് തുടങ്ങി thank you so much

  • @shahnasm3457
    @shahnasm3457 3 ปีที่แล้ว +21

    Thanks lot..😍 ippo kure kuravund mudi kozhichil..oil theeraarayi,enium undakanam♥️♥️✌️

  • @lissyklcy
    @lissyklcy ปีที่แล้ว +12

    I made it... found it with very good result...thank you

  • @sree5286
    @sree5286 ปีที่แล้ว +14

    We have to check whether mineral oil is there while purchasing oil from outside. Godrej almond oil contains more mineral oil which is not good.

  • @rejeenakp7398
    @rejeenakp7398 ปีที่แล้ว +4

    ഞാനും മോളും എൻ്റെ അമ്മയും ഇപ്പൊ ഈ എണ്ണ ആണ് ഉപയോഗിക്കുന്നത് thanks 👍👍👍👍

    • @sajeenas3321
      @sajeenas3321 7 หลายเดือนก่อน

      മുടി valarunno

  • @fathimaa7080
    @fathimaa7080 4 ปีที่แล้ว +8

    Adyamayittaan ithaante video Kanunnath ishttaayii subscribum cheythuu

  • @bincyummachan8482
    @bincyummachan8482 2 ปีที่แล้ว +3

    Adipoli result annu njan 4 years ayyi use cheyunund.👌👌👌

    • @jeenajoshee269
      @jeenajoshee269 2 ปีที่แล้ว

      Enna kaachumbol, athinte paakam enganeya ariyunne

  • @beenusworld
    @beenusworld 14 วันที่ผ่านมา +2

    Idhinte koode പേര ilayum, കരിഞ്ജീരകവും മുരങ്ങാ ഇലയും cherkkunnath nallathanu❤

  • @seenafrancis7672
    @seenafrancis7672 ปีที่แล้ว +6

    ഉണ്ടാക്കി. ഉപയോഗിച്ചു.വളരെ effective ആണ്.
    Thank you.

    • @anjanaanju1153
      @anjanaanju1153 ปีที่แล้ว

      Egnaa theykunnee ...ennum thalayil thekkanoo..

  • @amritha6303
    @amritha6303 3 ปีที่แล้ว +4

    ചേച്ചി ഞാൻ വീട്ടിൽ ചെയ്തു നോക്കി അൽഭുതം തന്നെ സൂപ്പർ

  • @suziediva
    @suziediva 2 ปีที่แล้ว +10

    Will be making this oil. Can I make it in an iron kadai? Even though viewer's were sweet enough to translate the ingredients & instructions, I am sure you were giving a lot of tips through the whole video. How long do you cook this for? Would love an English version of it, or an English caption on videos. Many thanks. Have a lot of hair loss & appreciate your help🙏💖💖

    • @krishnair2427
      @krishnair2427 2 ปีที่แล้ว +1

      1 hour it would take and once the ingredients added in the oil becomes sand like consistency then it's ready

  • @BeenaSiby-p2u
    @BeenaSiby-p2u 5 หลายเดือนก่อน +2

    സൂപ്പർ anu ഞാൻ ഇതാണ് makkalkku ഉണ്ടാക്കി ഹോസ്റ്റലിൽ ഒക്കെ കൊടുത്തു vidunnathu🎉

  • @ameenamm9200
    @ameenamm9200 4 ปีที่แล้ว +18

    Its very power full oil used it

    • @shaikarif792
      @shaikarif792 3 ปีที่แล้ว

      th-cam.com/video/QzcwU9xvZCc/w-d-xo.html

  • @ashavinod8252
    @ashavinod8252 3 ปีที่แล้ว +6

    കയ്യൊന്നി (bringaraja) )ചേർക്കമോ

  • @nahiyanuu4658
    @nahiyanuu4658 ปีที่แล้ว +7

    Nalla result und ith undaakki nokkiyavar like adi

  • @minuxxx859
    @minuxxx859 6 หลายเดือนก่อน +5

    Njn ith kore kalam use cheythu 💜നല്ല result ഉണ്ട് 💞hair thick ആയി വളര്‍ന്ന്, താരന് പോയി, ജലദോഷം, തലവേദന ഒക്കെ കുറഞ്ഞു ☺️💓💗എല്ലാത്തിനും പറ്റിയ ഓയിൽ ആണ്‌ ഇത്‌ thanq ഇത്ത njn 3 year mumb മുതൽ യൂസ് ചെയ്യുന്നത് ഇതാണ്‌ 💞💓❤️❤️❤️

  • @marteenadas4372
    @marteenadas4372 3 ปีที่แล้ว +29

    Good job and really useful for premature greying of hair

    • @mumthasph9630
      @mumthasph9630 2 ปีที่แล้ว +1

      ഇത് ഞാൻ സ്ഥിരം തേക്കുന്ന എന്നയാണ്

    • @jasminesaikha5561
      @jasminesaikha5561 ปีที่แล้ว +1

      @@mumthasph9630 ആണോ? മുടി വളരുമോ? After delivery എന്റെ മുടി എല്ലാം കൊഴിഞ്ഞു പോയി.. ഇപ്പോ front portion ഒക്കെ കഷണ്ടി പോലെ ആയി 🙄🙄🙄

    • @nibithanibi6767
      @nibithanibi6767 ปีที่แล้ว +1

      @@jasminesaikha5561 entem

  • @jessyjosph7391
    @jessyjosph7391 2 ปีที่แล้ว +7

    ഞാൻ ഉണ്ടാക്കി ഉപയോഗിക്കുന്നുണ്ട്. വളരെ നല്ല റിസൾട്ട് ആണ്. Thank you.

    • @Whatamoment_609
      @Whatamoment_609 ปีที่แล้ว

      Hair growth undo

    • @jessyjosph7391
      @jessyjosph7391 ปีที่แล้ว

      @@Whatamoment_609 ഉണ്ട്

    • @Whatamoment_609
      @Whatamoment_609 ปีที่แล้ว

      @@jessyjosph7391 നിങ്ങൾക്ക് അത്യം നല്ല മുടി ഉണ്ടായിരുന്നോ
      അതോ അത്യമാ ഉള്ള് കുറഞ്ഞ മുടി ആയിരുന്നോ?

    • @jessyjosph7391
      @jessyjosph7391 ปีที่แล้ว

      @@Whatamoment_609 ഉള്ള ഉണ്ടായിരുന്നു. എന്തോ കാരണത്താൽ ഭയങ്കര മുടികൊഴിച്ചിൽ . ഉള്ള പോയി. എണ്ണ തേച്ചപ്പോൾ മുടി വീണ്ടും ഉണ്ടായി. ഇപ്പോൾ ഉള്ള ഉണ്ട്

    • @SafvanaVk-jk7vi
      @SafvanaVk-jk7vi 7 หลายเดือนก่อน

      Use chayyan thudangheet ethara month aayi njan innu aakkittunnd

  • @xbeastgameing
    @xbeastgameing 5 ปีที่แล้ว +22

    Sound nalla rassamund kett irikkan thonum nice voice chechii 😇🤭🤗 by the way ammakk ayach koduthittund ee video amma cheuyumbo nice aayitt athinn pokkam 🤭🤭🤭😆😝🙌

  • @remyasuresh6342
    @remyasuresh6342 2 ปีที่แล้ว +2

    കരിംജീരകം&neelayamari..add ചെയ്യാമോ

  • @sroy9789
    @sroy9789 2 ปีที่แล้ว +21

    Thank you so much for this. I made this oil today, but without thulasi, chembarathi and mylanji. I added nellikka as you suggested. Is that ok? I hope my hair fall will stop and grows back. Thanks again.

    • @8by8474
      @8by8474 2 ปีที่แล้ว +1

      Bhuji

  • @drvs7475
    @drvs7475 3 ปีที่แล้ว +55

    Chechi njn idh 4 months mumbu try cheydhirunnu amazing result ottum valaratha black niram veykatha ante mudi nallonam valarnnu nalla black niravum bachu aa enna theeennu onnudi ondakkan recipe nokkan vannadha njn thank you so much chechi god bless you

    • @YUMMYRECIPESBYDreamzz
      @YUMMYRECIPESBYDreamzz  3 ปีที่แล้ว +2

      Thank you 😊 💓

    • @sajinaramees966
      @sajinaramees966 2 ปีที่แล้ว

      Daily idarindo

    • @drvs7475
      @drvs7475 2 ปีที่แล้ว

      @@sajinaramees966 illa weekly once or twice

    • @athirasnair6951
      @athirasnair6951 ปีที่แล้ว

      ​@@drvs7475ഇതേ ingredients aano atho additional aayi vere എന്തെങ്കിലും ചേർക്കുമോ oil undakan? Pls rply

  • @sreeshmarevathi756
    @sreeshmarevathi756 4 ปีที่แล้ว +12

    Velichanna കൂടുതൽ നേരം കാച്ചിയൽ എന്തേലും ഇഷ്യൂ ഉണ്ടോ എന്ന് പറഞ്ഞു തരൂ.. plz reply

  • @Naim0oo5126
    @Naim0oo5126 2 ปีที่แล้ว +2

    Thankyuuu chechi 😘ente mudyil dharalam mudikkaya undayirunnnu ith usakan thodngiye shesho nalla maattam kaanunnu. Mudiikaya kornj vannu

  • @sakshijani268
    @sakshijani268 2 ปีที่แล้ว +9

    അതെ 1 മണിക്കൂർ എടുക്കണോ കാച്ചാൻ പിന്നെ ചെമ്പരത്തി ഏതായാലും മതിയോ പിന്നെ കുളിക്കുന്ന തിന് മുനപ് use ചെയ്യാമോ നല്ലത് പോലേ മുടി മൊത്തം തേക്കുന്നത് കുഴപ്പം ഉണ്ടോ ദിവസം തേക്കണോ

  • @ishazworldisha6771
    @ishazworldisha6771 4 ปีที่แล้ว +17

    Thech pidippikkanda vidham on parayuo

  • @techline7995
    @techline7995 4 ปีที่แล้ว +15

    idh undaaki nokkiyavarum ini undaakkannam enn theerumaanichavarum adi like.............

  • @rashidmc3990
    @rashidmc3990 2 ปีที่แล้ว +1

    Njn try cheyth... Super.. Mudi kozhichil thaaranum maari

  • @vaheenazeez1001
    @vaheenazeez1001 3 ปีที่แล้ว +9

    Can we (men) use this before shower? How to wash this oil off? Shampoo advisable?

  • @babupoolamannababu
    @babupoolamannababu 4 ปีที่แล้ว +11

    ഞാൻ കാച്ചി നല്ല റിസൾട്ട്‌ ഉണ്ട് താങ്ക്സ്

  • @raseenanoufal2853
    @raseenanoufal2853 4 ปีที่แล้ว +15

    Kooduthal eduthal enthelum kuzhapm undo

  • @sarojininair8271
    @sarojininair8271 3 ปีที่แล้ว +2

    Njan ithu upayogichu... nallathanu... nalla resultant... thank you...

  • @shereenary4206
    @shereenary4206 3 ปีที่แล้ว +16

    സൂപ്പർ വീഡിയോ
    നീട്ടി കൊണ്ട് പോയില്ല

    • @cobramahi7982
      @cobramahi7982 3 ปีที่แล้ว

      നല്ല പ്രെസൻറ്റേഷൻ ചേച്ചി 👌👌👌👌👌👌👌👌👌

  • @mulberriesmulberries9045
    @mulberriesmulberries9045 3 ปีที่แล้ว +5

    Ith thecha ingalle mudi onn kannichutharumo sanam Poli ann

  • @gopikagopi881
    @gopikagopi881 3 ปีที่แล้ว +16

    ഞാൻ ട്രൈ ചെയ്തു. വളരെ effective ആണ്.👍👍thankz

    • @chippygopi498
      @chippygopi498 3 ปีที่แล้ว +1

      കുഞ്ഞുങ്ങൾക്ക് പറ്റുവോ?

    • @AswathyAchu-r9l
      @AswathyAchu-r9l 7 หลายเดือนก่อน

  • @Shibili-y8w
    @Shibili-y8w หลายเดือนก่อน

    Njanum undaakki nalla risult und mudikozichil maari good information thank you
    Docter ne kaanikendi varumo ennu pedichirikunna timel aan njaan ee video kandath thank you thank you

  • @salinik4285
    @salinik4285 4 ปีที่แล้ว +38

    Eee enna thechathukond aarkum mudi kozhiyilla, ith thechitum mudi kozhichil marunnillenkil athinte karanam vere enthelumayrikam, eg: thyroid ullavarkum, vitamin D kuravayavarkum mudi kozhichil undavam, angane ullavar karanam kandupidich athinu treatment edukuka. Ee ennaye kuttam parayan illa, 100% effective aanu, njanum ente husbandum since 4 years ingane kachunna enna aanu use cheyunnath. 2 vayas aayapo muthal ente molkum upayogikunnu.

    • @dharmapoorvika9966
      @dharmapoorvika9966 3 ปีที่แล้ว

      th-cam.com/video/QzcwU9xvZCc/w-d-xo.html

    • @jasnafazal2850
      @jasnafazal2850 2 ปีที่แล้ว

      Ith കുട്ടികൾക്ക് use ചെയ്യാൻ പറ്റുമോ

  • @projectsandobjectsfromleya3722
    @projectsandobjectsfromleya3722 3 ปีที่แล้ว +26

    ഞങ്ങൾ രണ്ടാമത്ര കണ്ടു രണ്ടേ പ്രാവശ്യം ചെയ്തു ende മുടി വകർന്നു എന്റെ ammayadeyum

  • @saniapraveen2448
    @saniapraveen2448 3 ปีที่แล้ว +14

    Plz mention in ur discription box... ingredients list nd how to prepare it

    • @vinaypandey5867
      @vinaypandey5867 3 ปีที่แล้ว

      th-cam.com/video/QzcwU9xvZCc/w-d-xo.html

  • @rashidrashi6528
    @rashidrashi6528 ปีที่แล้ว

    Enna kondu cheyidhudeee....nalladhalle.....

  • @ihsanafathima9thb408
    @ihsanafathima9thb408 4 ปีที่แล้ว +5

    നല്ല റിസൾട്ട്‌ ആണ് കേട്ടോ ഞാൻ യൂസ് ചെയ്തു നോക്കി adipoli

    • @YUMMYRECIPESBYDreamzz
      @YUMMYRECIPESBYDreamzz  4 ปีที่แล้ว

      Thank you

    • @sreeee7647
      @sreeee7647 3 ปีที่แล้ว

      Mudi neelam vakkunnundo

    • @nishaberny4890
      @nishaberny4890 4 วันที่ผ่านมา

      ​@@YUMMYRECIPESBYDreamzznellikka cherkumbol pachakku arinju cherkeno.
      atho unakki podichano?
      ethra nellikka cherkkaam?
      kattarwazha skinnu allergy aanu .
      kattarwazha skip cheyamo enna kaachumbol.?

  • @alanmanoj7519
    @alanmanoj7519 3 ปีที่แล้ว +10

    Ithinde smell days kazhiyunthorum koodumo

  • @najvajasileverything9608
    @najvajasileverything9608 3 ปีที่แล้ว +11

    ഞാനും ഡ്രൈ ചെയ്‌തു. അടി പൊളിയാ ഈ എണ്ണ. ഞാൻ ഉണ്ടാക്കിയതിൽ ഏറ്റവും ബെസ്റ്റ് 👍👍💗

  • @HarshidaHarshida-l4f
    @HarshidaHarshida-l4f หลายเดือนก่อน +1

    Rosemary leaves and hibiscus leavs use akamo

  • @Richuzzz-vc9pw
    @Richuzzz-vc9pw 4 ปีที่แล้ว +8

    Nalla video,nalla information,kollamto,avatharanavum adipoli

  • @riyanatk698
    @riyanatk698 3 ปีที่แล้ว +14

    ഞാൻ ഉണ്ടാക്കി നോക്കിസൂപ്പർ ❤❤❤❤❤❤❤❤

    • @riyanatk698
      @riyanatk698 3 ปีที่แล้ว +1

      അതു ശരി ആണ് 🌹🌹

    • @manishsinha7722
      @manishsinha7722 3 ปีที่แล้ว

      th-cam.com/video/QzcwU9xvZCc/w-d-xo.html

  • @aswathys9214
    @aswathys9214 4 ปีที่แล้ว +8

    Ithil falxseed podichu cherkkavo

  • @dilshadilzz7000
    @dilshadilzz7000 3 ปีที่แล้ว +9

    Chechi njan ith 3 masayii use cheyyunnuuu ..Nalllaa change ndd......mudi kozhichal koravnd.....Mudi Nalllaa lengthum vechuuu......😍

    • @aswanisunu232
      @aswanisunu232 3 ปีที่แล้ว

      Dilshede mudi length koravayirunno

  • @sreenandnandu3853
    @sreenandnandu3853 3 ปีที่แล้ว +86

    ഈ oil നല്ല രീതിയിൽ effective ആണ്..
    നല്ല റിസൾട്ട്‌ ഇണ്ട്, പക്ഷെ ഞാൻ ഇത് ഒരു കൊല്ലം പോലെ ഉപയോഗിച്ച് നല്ല റിസൾട്ട്‌ കിട്ടി, അതിന് ശേഷം എണ്ണ തീർന്നപ്പോൾ ഞാൻ സാധാരണ coconut oil ആണ് ഉപോയകിച്ചത് അത്കൊണ്ട് ഇപ്പോ വലിയ രീതിയിൽ മുടി കൊഴിയുന്നുണ്ട്..,
    ::ഇത് ഉപോയോഗിക്കുന്നവർ ഇത് തുടർച്ചയ്യായ ഇ ഉപോയോഗിക്കണം , അല്ലെങ്കിൽ മുടി പോകും

    • @aasiyabajpai5826
      @aasiyabajpai5826 3 ปีที่แล้ว +2

      th-cam.com/video/QzcwU9xvZCc/w-d-xo.html

    • @abhibhasi905
      @abhibhasi905 2 ปีที่แล้ว +2

      മുടിക്ക് കട്ടി വരുമോ ബ്രോ

    • @SHEELAMATHEW-hf8ug
      @SHEELAMATHEW-hf8ug ปีที่แล้ว +1

      @@abhibhasi905 This oil is so effective .Thanks a lot

    • @thasneesworld8190
      @thasneesworld8190 ปีที่แล้ว +1

      naanum unadaaaki nalla falam nd👍👍👍

    • @sherincshaji9399
      @sherincshaji9399 ปีที่แล้ว

      @@thasneesworld8190 ee Oil thekumbo ellam shamboo idanam ennundo

  • @alicejohn7656
    @alicejohn7656 3 ปีที่แล้ว +80

    ഇത് നല്ല ഓയിൽ ആണ്... കറിവേപ്പില മുടി കറുക്കാനും അകാല നര മാറാനുമൊക്കെ നല്ലതാണ്.... എല്ലാ ഇൻക്രെഡിന്റ്സും നല്ലതാണ്.... ഓയിൽ തേച് നന്നായി മസ്സാജ് ചെയ്യണം.. നല്ല റിസൾട്ട്‌ ആണ്

    • @safnasajil9907
      @safnasajil9907 3 ปีที่แล้ว +2

      Ee എണ്ണക് മൂപ്പൊന്നും ille

    • @anunajeemnj750
      @anunajeemnj750 3 ปีที่แล้ว +3

      Ithengane aan use cheyeendath ethre naaram mudiyil vekknm sheesham soap upayookikkaavo onn parayuo pls

    • @alicejohn7656
      @alicejohn7656 3 ปีที่แล้ว +1

      @@safnasajil9907 ഉണ്ട്

    • @alicejohn7656
      @alicejohn7656 3 ปีที่แล้ว +5

      @@anunajeemnj750 രാത്രിയിൽ കുറച്ചു തേച് മസ്സാജ് ചെയ്യം.... രവിലെ നന്നായി എണ്ണതേച്ചു മുടി ജെട കളഞ്ഞു കെട്ടി വെക്കുക. വൈകിട്ട് കുളിക്കുമ്പോൾ കഴുകി കളയുക.... സോപ്പ് തേക്കണ്ട. വെള്ളത്തിൽ തല കഴുകുക... ആഴ്ചയിൽ ഒരിക്കൽ ഷാംപൂ ഇടം... ഷാംപൂ ഡയലോട്ട് ചെയ്തു വേണം ഉപയോഗിക്കാൻ..... ഞാൻ ഇങ്ങനെ ചെയ്ത് എന്റെ മുടി വളർന്നു... ഞാൻ കഞ്ഞിവെള്ളം ഉലുവ പാക്ക് കൂടി യൂസ് ചെയ്യുന്നുണ്ട്

    • @alicejohn7656
      @alicejohn7656 3 ปีที่แล้ว +1

      @@anunajeemnj750 മുടി കോഴിച്ചിലിനും നല്ല മാറ്റം ഉണ്ടാകും.... Very effective oil...

  • @lakshmigayathri7939
    @lakshmigayathri7939 4 ปีที่แล้ว +4

    Dabur oil already yan use seidhu.but moodi kalinju.idha yan use seiyumoo??

  • @abhinanda2432
    @abhinanda2432 หลายเดือนก่อน +1

    ചേച്ചി ഇതിൽ rosemary ലീവ്സ്, vetri ver ഒക്കെ ഇട്ടാൽ കുഴപ്പം ഉണ്ടോ

  • @Shorts_and_simple_2121
    @Shorts_and_simple_2121 3 ปีที่แล้ว +15

    Yss nalla effective ane najn one and half years ayit e oil thannaya theyikunne nalla change inde nalla oil ane thanku u chechi...🥰

    • @sumiaju1685
      @sumiaju1685 3 ปีที่แล้ว

      Thalavedhana varuo

    • @sumiaju1685
      @sumiaju1685 3 ปีที่แล้ว

      Thalavedhana varuo

  • @deepamp3131
    @deepamp3131 4 ปีที่แล้ว +6

    ഈ വീഡിയോ കണ്ട് ഞാനും എണ്ണയും വാണിമറ്റു ചെടികളുമായി കാത്തിരിക്കുന്നു

    • @villagevlogs7792
      @villagevlogs7792 3 ปีที่แล้ว

      Result കിട്ടുന്നുണ്ടോ ?

  • @sameerkmr7554
    @sameerkmr7554 3 ปีที่แล้ว +24

    Very effective. I tried and i got good result. Covid nu shesham nalla mudi kozhichil aairunnu. Kashandi vare kaanaan thudangi. Ann thott use cheyyua. 4months aai. Nalla gunam und. Thank you soo much.

    • @shaabz9102
      @shaabz9102 2 ปีที่แล้ว +1

      Ende mudiyum nallonam pozhinju poyi,,,ippo ullu vecho???

    • @sameerkmr7554
      @sameerkmr7554 2 ปีที่แล้ว +2

      @@shaabz9102 yes. Kozhichil thudangi 2 3 days il thanne kashandi kaanaam thudangi. Athrekum poyirunnu. Apozha ee vdo njn kandath. Starting thanne ee oil undaakiyathu kond rakshapettu. Pazhayath pole strong aai. Ullum vechu.

    • @shaabz9102
      @shaabz9102 2 ปีที่แล้ว +1

      @@sameerkmr7554 thankz😇

    • @malappurampets6254
      @malappurampets6254 2 ปีที่แล้ว

      @@sameerkmr7554 താരൻ പോവുമോ

    • @itsmemathew
      @itsmemathew ปีที่แล้ว

      Ippo enthaa avastaaa...??? Gunam undo ..?

  • @NainzaFathima
    @NainzaFathima 9 วันที่ผ่านมา

    Nallanna use akkan patto

  • @dawnvincent9333
    @dawnvincent9333 2 ปีที่แล้ว +6

    Wow really 👍👍 nice had a great result

  • @josephmm2123
    @josephmm2123 3 ปีที่แล้ว +4

    നിങ്ങളുടെ ആത്മാർത്ഥമായ സംസാരത്തിന് 'നന്ദി.

  • @glamourandglace8606
    @glamourandglace8606 3 ปีที่แล้ว +5

    Njn inna aanu ee video kanunnath...... Usefull video 💞💞💞💞💞💞.. Thankz chechiii ❤

  • @rockygirl27
    @rockygirl27 3 ปีที่แล้ว +2

    Thalavedana idakk vararund.. chennikuth. Angane ullavark use cheyan patumo..

  • @anaghaks9867
    @anaghaks9867 2 ปีที่แล้ว +10

    Enikk kure naalaitt nalla mudi kozhichilarnu thalaotti kaanan thudangiyappo anu e video njan kand ithpole enna kaachyath ippo 4maasmai mudi nannayitt valarnnu Mallory hair texture vannu very effective thankyou ❤️

  • @giniaji4375
    @giniaji4375 3 ปีที่แล้ว +6

    Nalla effective annu..5 mnth ayitt use akknn.

  • @subijose7248
    @subijose7248 2 ปีที่แล้ว +26

    ഇതിനകത്ത് കരിഞ്ചീരകവും ഉണക്ക നെല്ലിക്കയും കൂട്ടിച്ചേർത്താൽ സൂപ്പർ ആയിരുന്നു👌🏼👌🏼👍🏼

    • @suneeshkumar6529
      @suneeshkumar6529 2 ปีที่แล้ว +1

      അല്പം രമ്മും കുടി വേണം

    • @mereena13
      @mereena13 2 ปีที่แล้ว +1

      @@suneeshkumar6529 🤣

  • @henna_with_naseera
    @henna_with_naseera 2 ปีที่แล้ว +1

    Njan ingene enna undakki sale cheyyunnund.ithinte koode thanne vere leafs um idunnund.nalla effective aanu

    • @FarsananoufalFarsana
      @FarsananoufalFarsana ปีที่แล้ว +1

      Same ee ingredients ano pls reply Njan sale cheyyan agrahikkunnu

  • @thasneemthasneem9782
    @thasneemthasneem9782 4 ปีที่แล้ว +20

    Nalla presentation.sound valare clear anu

  • @midlaj7159
    @midlaj7159 3 ปีที่แล้ว +3

    Packet velichinna aayaal kuyappam undo

  • @jainyannjames620
    @jainyannjames620 8 หลายเดือนก่อน +1

    Mylanji ila ila chechi ath idathe undakiyal kozhapam undo...?onu parayamoooo

  • @shivaa3693
    @shivaa3693 2 ปีที่แล้ว +5

    തലയിൽ apply ചെയ്യാൻ എടുക്കുമ്പോൾ വീണ്ടും ചെറുതായ് ചൂടാക്കി തേക്കുന്നത് നല്ലതാണോ. Apply ചെയുന്ന quantity oil മാത്രം എടുത്തു ചെയുന്ന hot oil massage..
    Pls reply anyone 🙏

  • @shruthiananthan6374
    @shruthiananthan6374 2 ปีที่แล้ว +15

    I made this oil when my baby girl was 9 months old.. valare kanam kuravum mudiyillandum irunna time aa njn try cheyunne.. first bdaykk rand side cherya kudumi kettan ulla mudi vannu.. motta adicha shesham still ee oil use chynu.. idathoornnu nalla hair varunnund.. highlight is that neerkett onnum illa.. must try oil.. thanku soooo much🙏

  • @farminanajeeb1603
    @farminanajeeb1603 ปีที่แล้ว +14

    ഞാൻ ഉണ്ടാക്കി ഒരുമാസം ആയി ഞാനും മക്കളും use ചെയ്യുന്നു. സത്യം അൽഭുതം താരൻ്റെ ശല്യം ഫുൾ പോയി..thankyou for sharing recipe 🥰

  • @dreamy4589
    @dreamy4589 ปีที่แล้ว +2

    Perakayude ela idunnath nallathaaanoooo

  • @sharanyaanil9618
    @sharanyaanil9618 2 ปีที่แล้ว +26

    Hi Chechi..is it necessary to only apply during night time? Can I apply before bathing? If yes then how many times should I apply in a week

    • @simiphilip8206
      @simiphilip8206 2 ปีที่แล้ว

      Eth ennayum adhyam oru maasam okke use chyumpol kurachu maatam undakum. Kozhichil okke maari kazhiyumbo weekly 2 thavana. Epo enna upayogichalum ath thaaliyo mato upayogichu kazhuki kalayuka. Neerirakkam ullavar 10 to 15 min vachal mathiyakum. Allathavark half hour to 1 hour

  • @Subi-jf5do
    @Subi-jf5do 4 ปีที่แล้ว +7

    Herbal shampoo making idamo

  • @sreeshmatc2109
    @sreeshmatc2109 3 ปีที่แล้ว +18

    Better result👍

    • @rahulmahalae4092
      @rahulmahalae4092 3 ปีที่แล้ว +1

      th-cam.com/video/QzcwU9xvZCc/w-d-xo.html

    • @5minutestudy525
      @5minutestudy525 3 ปีที่แล้ว +2

      Can u tel me d explanation in English or tamil?

    • @vishakvava8066
      @vishakvava8066 3 ปีที่แล้ว

      Sathyam aano??

  • @gnd2255
    @gnd2255 4 ปีที่แล้ว +12

    Chemparathi poovum,mailanjiyum kittan ella ath ellenki kuzhapam undo

  • @linatkmathew4754
    @linatkmathew4754 5 ปีที่แล้ว +12

    ആഴ്ചയിൽ എത്ര തവണ ഉപയോഗിക്കാം .ഷാമ്പൂ ഉപയോഗിക്കാൻ പറ്റുമോ.

  • @prasanthip4943
    @prasanthip4943 3 ปีที่แล้ว +12

    കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കാമോ? 3 വയസ്സുള്ളമോൾക്ക് വേണ്ടിയാണ് ചോദിക്കുന്നത്

  • @safeelanazrin1665
    @safeelanazrin1665 6 หลายเดือนก่อน +1

    Ellenna upayogikkan pattumo

  • @jabidjabi7860
    @jabidjabi7860 5 ปีที่แล้ว +10

    Chechi eth enna thekkumbol use cheyyan pattiya shampoo paraju tharumo

  • @ajayakumaris7043
    @ajayakumaris7043 3 ปีที่แล้ว +15

    Anik 15 vayassan anta scalpil mudi ilaa😢 ith thechal ath marruvoo mudi Kanm vkkoo pls rply god will bless you.

    • @vinaypandey5867
      @vinaypandey5867 3 ปีที่แล้ว

      th-cam.com/video/QzcwU9xvZCc/w-d-xo.html

    • @kms8484
      @kms8484 3 ปีที่แล้ว

      Cheriyullik pakaram sawala use cheyamo

  • @achuchinju6371
    @achuchinju6371 ปีที่แล้ว +6

    താത്ത, ഇതിൽ മൈലാഞ്ചി ഇല കൂടിയാൽ മുടിയുടെ കളർ മാറുമോ...? ചെമ്പിക്കുമോ?? ഒന്ന് റിപ്ലൈ തരണേ.... പ്ലീസ്.... 🙂മൈലാഞ്ചി ഇല കൂടിയോന്നൊരു സംശയം.... അതാ..

  • @FathimaJebin-P.
    @FathimaJebin-P. 3 ปีที่แล้ว +2

    Kaachiya enna undaakkumbo kirumulqk idunnath nallath alla enn chilar parayunnath kettu ,ath sheriyaano
    Pls reply tarane

  • @anjuunnikuttan5182
    @anjuunnikuttan5182 2 ปีที่แล้ว +5

    5 month munbu e video kandu try cheythu nalla maattamund aadhyam nallonam kozhyunundayirumnu ,thalavedhanayum,but pinned ok ayi eppol nalla Neelam vechu mudik ullum vechu,veendum kaachanayi video Kanan vannadha good result thank you sis😍

    • @athirasnair6951
      @athirasnair6951 ปีที่แล้ว

      Hai 😊 hairfall കുറയുമോ? എനിക്ക് നന്നായി hairfall und