Dr, കുളി കഴിഞ്ഞ് പുറത്ത് pokumbol ഉപയോഗിക്കാൻ പറ്റിയ എന്തെങ്കിലും ഉണ്ടോ, dry skin inu. Moisturizer pole, വെയിൽ കൊള്ളുമ്പോൾ കറു ക്കുന്നു, oil ചെറുതായിട്ട് തേക്കുമ്പോൾ. എന്തു applay cheyyum madam.atho പുറത്തുനിന്ന് വന്നിട്ട് വാഷ് ചെയ്ത് ഈ eladi ഓയിൽ applay cheyyhal mathiyo Pls replay mam😊
Dr രാവിലെ വെറും വയറ്റിൽ ഒരു സ്പുൺ നെയ്യും ഒരു ഗ്ലാസ് ചൂട് വെള്ളവും കുടിക്കുന്നുണ്ട് അങ്ങനെ കഴിക്കുന്ന ഒരാൾക്ക് തൃഫല ചൂർണ്ണവും ചെവ്വനപ്രശവും ഉപയോഗിക്കണമെങ്കിൽ എപ്പോഴാണ് എത്ര അളവിൽ ഒരു ദിവസം കഴിക്കാം രാവിലെ നെയ്യ് കഴിക്കുമ്പോ ഈ രണ്ടു മരുന്നുകളും എപ്പോൾ കഴിക്കണം
Mam ഞാൻ മീറ്റർ റീഡറാണ് 50 വയസ്സായി. നോർമൽ സ്കിൻ ആണ്. വെയിൽ കൊണ്ട് കരുവാലിപ്പ് ഉണ്ട്. എനിക്ക് ഒരു ഫേസ് ക്രീം പറഞ്ഞുതരാമെ സൺസ്‌ക്രീം യൂസ് ചെയ്യുമ്പോൾ വല്ലാതെ കറുകുന്നു
നല്ല വിഡിയോ .Thank you Dr.
ഡോക്ടറുടെ ഒരു വീഡിയോയിൽ കുങ്കുമാദി തൈലവും മജ്ജീഷ്ടയും ചേർന്ന് ഉപയോഗിച്ചപ്പോൾ എന്റെ pigmentation നല്ല രീതിയിൽ മാറി ഒത്തിരി നന്ദി❤️❤️❤️🥰🥰
Kanaka thailam ingane oru oil first ayit kelkaaa must try 😍😀👍
Kurukka varunna skin anu moisturiser ethanu nallathu
Good video Dr. 😍❤
Mam ente mugham valiya kurukkal vannu pores ayi.... Ippozhum idakkudakku valiya kuru varum padu undu.. Enikku upayogikkan ettavum nallathu ithil ethanu... Pls suggest
❤❤❤❤❤love you Ur Message
കനഗതൈലം ആയുർവേദ കടകളിൽ കിട്ടുമോ...മേഡം
ലവ് യു ഡോക്ടർ ❤❤❤❤❤
Good evening mole ❤️. എന്നത്തേയും പോലെ നല്ല അറിവു തരുന്ന video. 👌👍
Thank you so much
Dr, കുളി കഴിഞ്ഞ് പുറത്ത് pokumbol ഉപയോഗിക്കാൻ പറ്റിയ എന്തെങ്കിലും ഉണ്ടോ, dry skin inu. Moisturizer pole, വെയിൽ കൊള്ളുമ്പോൾ കറു ക്കുന്നു, oil ചെറുതായിട്ട് തേക്കുമ്പോൾ. എന്തു applay cheyyum madam.atho പുറത്തുനിന്ന് വന്നിട്ട് വാഷ് ചെയ്ത് ഈ eladi ഓയിൽ applay cheyyhal mathiyo
Pls replay mam😊
Thanku doctor
Dr, അപ്പോൾ സ്വർണമുഖി cream, moish ലോഷൻ എന്നിവ എത്ര കാലം use ചെയ്യാം? Many years? Please reply
Thanks dr ❤
Thanks Dr
വീഡിയോ നന്നായിരുന്നു സിസ് സജി ഡോക്ടർ ❤️🥰❤️🤩☺️👌👍
Mam. Blackheads pokunna medicine paranju tharumo🙏🏻
Kapiva ude kunkumadi oil lil mix cheythe upayaogikkamo. Please replay ma'am
facelechulivakal Angine Mattam plz reply
നന്ദി
Thank you❤ വീട്ടിൽ prepare ചെയ്യാവുന്ന face oil, doctor de recipe ആണ് follow ചെയ്യുന്നത് laksha ഒക്കെ ഉള്ളത്
Mam.kakapulikal.povan.ethakilu.parayamo
Tqu mam 💞💞💞
Hi Ma'am Which oil is better for Acne prone oily skin ?
Doctor, oily skin nu pattiya massaging oil enthelum undo?
Vergin coco oil nallathano massagenu
Dr njan flora fair upayogikkunnundu ethra nal upayogikkam
Kanaga thilam kottakl ano
Oil applay cheythu ethra time facil vekkanam
Evidey kittum... Plse mention that too
AVP
Ee oils pregnentin use cheyan patto
ചുളിവ് മാറാൻ divasecret യൂസ് ചെയ്യു
Dr ipo orupadu kumkumadi thailam Amazon il und,ettavum nalla kumkumadi thailam ethanennu parayumo pls
Kottakal
Can you suggest cream for hyperpigmentation
കനക തൈലം വെളിച്ചെണ്ണക്കോ, നല്ലെണ്ണക്കോ ഒപ്പം ചേർത്ത് തേക്കുന്നത് നല്ലതാണോ മേഡം 🙏
Dr രാവിലെ വെറും വയറ്റിൽ ഒരു സ്പുൺ നെയ്യും ഒരു ഗ്ലാസ് ചൂട് വെള്ളവും കുടിക്കുന്നുണ്ട് അങ്ങനെ കഴിക്കുന്ന ഒരാൾക്ക് തൃഫല ചൂർണ്ണവും ചെവ്വനപ്രശവും ഉപയോഗിക്കണമെങ്കിൽ എപ്പോഴാണ് എത്ര അളവിൽ ഒരു ദിവസം കഴിക്കാം രാവിലെ നെയ്യ് കഴിക്കുമ്പോ ഈ രണ്ടു മരുന്നുകളും എപ്പോൾ കഴിക്കണം
❤❤❤
👍👍🥰🥰
Mam ഞാൻ മീറ്റർ റീഡറാണ് 50 വയസ്സായി. നോർമൽ സ്കിൻ ആണ്. വെയിൽ കൊണ്ട് കരുവാലിപ്പ് ഉണ്ട്. എനിക്ക് ഒരു ഫേസ് ക്രീം പറഞ്ഞുതരാമെ സൺസ്‌ക്രീം യൂസ് ചെയ്യുമ്പോൾ വല്ലാതെ കറുകുന്നു
Correct suncream choose cheyyu, spf 30-50 enkilum ullath choose cheyyam
Kids enu patunna ayurvedic cream undo doctor
❤🥰
ഓയിലി സ്കിന്നിനു pattumo
ഇതു എവിടെ കിട്ടും? കോട്ടക്കൽ ചോദിച്ചപ്പോ അവർക്ക് കെട്ടിട്ടല്യാന്ന് പറയുന്നു.
Kottakalil alla AVP de anu kanakatailam
Nalpamaradi kerathilam ano nallathe.whole bodyke. Urticaria und orupad varshamai. Please marupadi tharane
❤️❤️🙏🏻
കുറേ ആയി ഡോക്ടറെ കാണാനേ ഇല്ല... എന്ത് പറ്റിയോ ആവോ... നോക്കി നോക്കി കിട്ടി...
Thanku Dr🥰
❤❤❤❤
Thank you dr❤
Welcome 😊
❤❤❤
❤❤❤
❤
❤️❤️❤️❤️
❤❤❤❤
❤❤❤❤❤❤❤
❤
❤❤❤