മുടി ഇരട്ടി വേഗത്തിൽ വളരാൻ കാച്ചെണ്ണ | Herbal Hair oil for Hair Growth | Hair Oil Malayalam |

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 632

  • @DrVisakhKadakkal
    @DrVisakhKadakkal  2 ปีที่แล้ว +86

    🔴🔴Read Once : വീട്ടിൽ എണ്ണ കാച്ചി ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും അതായത് കാച്ചെണ്ണ എന്നും കാച്ചിയഎണ്ണ എന്നും പറയാറുണ്ട്. എന്നാൽ എണ്ണകാച്ചുമ്പോൾ മരുന്നുകൾ ശരിയായി ഉപയോഗിച്ചില്ലെങ്കിൽ മൂടി കൊഴിച്ചിൽ ഉണ്ടാകും. അതിനാൽ മുടിവളർച്ച കൂടാൻ എണ്ണ കാച്ചേണ്ട ശരിയായ രീതിയും മരുന്നുകളും അളവും പരിചയപ്പെടുത്തുന്നതാണ് ഇന്നത്തെ എപ്പിസോഡ്.
    🆘IMPORTANT 🆘 : പൂർണമായും കണ്ട് മനസ്സിലാക്കി മത്രം എണ്ണ കാച്ചി ഉപയോഗിക്കുക.
    Dr.Visakh Kadakkal
    BAMS ( MS )
    Sri padmanabha Ayurveda Speciality Hospital, Kadakkal,Kollam
    ☎️Appointments : 9400617974
    📍Location : Sri Padmanabha Ayurveda Speciality Hospital
    maps.app.goo.gl/NqLDrrsEKfrk417s9

    • @sarammathomas7179
      @sarammathomas7179 2 ปีที่แล้ว +4

      Noniude die തേച്ചിട്ടു ഓയിൽ തേക്കുന്ന മേതോട് ഒന്ന് പറയുമോ താങ്ക്സ്

    • @kobinadhnav6324
      @kobinadhnav6324 2 ปีที่แล้ว +4

      Cb vs

    • @indiramurali6351
      @indiramurali6351 2 ปีที่แล้ว +3

      In

    • @sudheenafirozkhan1061
      @sudheenafirozkhan1061 ปีที่แล้ว +2

      Vellam etara litar anu 1600ano athoo 600ano

    • @DrVisakhKadakkal
      @DrVisakhKadakkal  ปีที่แล้ว +1

      1600 ml

  • @jayasivadas1317
    @jayasivadas1317 2 ปีที่แล้ว +25

    Opposit ayathu parayamo?nellikka,kariveppila,uluva,nelamari,karimjeerakam,ulli,kattarvazha,eva onnichu cherkamo?

  • @reenareji5968
    @reenareji5968 2 ปีที่แล้ว +6

    ഞാൻ എണ്ണ കച്ചിയാണ് തേക്കുന്നത് എന്നാൽ ഇങ്ങനെ ഒരു അറിവ് ഇല്ലായിരുന്നു thank you

  • @poorapranthan8759
    @poorapranthan8759 2 ปีที่แล้ว +43

    എണ്ണ കാച്ചി കഴിഞ്ഞതിനു ശേഷമാണ് ഈ വീഡിയോ കണ്ടത്. ഇനി മുതൽ ഇങ്ങനെയാണ് എണ്ണ കാച്ചുക

  • @sreekalasuresh7219
    @sreekalasuresh7219 5 หลายเดือนก่อน +1

    Good information dr. Hair growth nu oil undakkan ingredients paranju tharamo

  • @chindrella1212
    @chindrella1212 ปีที่แล้ว +4

    Ethinte koode ethallam cherkkam enn parayamo? Angane aanenkil useful aavumaayirunnu

  • @nobody__13
    @nobody__13 8 หลายเดือนก่อน +3

    കഞ്ഞുണ്ണിയും karinjjirakavum ചേർത്ത് വെളിച്ചെണ്ണ kaachamo? 500 ml വെളിച്ചെണ്ണക്ക് എത്ര karinjirakam ഉപയോഗിക്കണം..? കഞ്ഞുണ്ണി ഇലയുടെ കൂടെ കരിഞ്ഞിരകം ചേർക്കാമോ??? എപ്പോഴാണ് karinjirakam cherkendath?? കരിഞ്ഞിരകം പൊടിച്ചു cherkano?

  • @Viratkohli18cheeku
    @Viratkohli18cheeku วันที่ผ่านมา +1

    Chembarathi poovu aano ilayum poovum mottum mix aayaano idendathu pls reply

  • @DeepaK-b8w5d
    @DeepaK-b8w5d 7 หลายเดือนก่อน +9

    ഒരുമിച്ച് കാച്ചാൻ പറ്റുന്ന ചേരുവകൾ പറയാമോ ഡോക്ടർ

  • @Little2023
    @Little2023 ปีที่แล้ว +17

    Can you please mention which ingredients are not mixed together ? Also I have lots of hair fall especially the front . What are the best ingredients to make hair oil ?

  • @shylasaraswathy844
    @shylasaraswathy844 2 ปีที่แล้ว +35

    ഇത്രയും നാൾ അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യം, ഒരുപാടു നന്ദി സർ, ആരും ഇതുവരെ പറഞ്ഞിട്ടില്ല 🙏🙏🙏

    • @DrVisakhKadakkal
      @DrVisakhKadakkal  2 ปีที่แล้ว +1

      👍🏻🌿♥️

    • @radhamaniparanattil3731
      @radhamaniparanattil3731 2 ปีที่แล้ว

      B u c

    • @vijik290
      @vijik290 3 หลายเดือนก่อน

      തല നീറിറക്കം വരാതിരിക്കാൻ എന്താണ് ചേർക്കേണ്ടത് അത് പറഞ്ഞില്ല ​@@DrVisakhKadakkal

  • @Murali-hb3tg
    @Murali-hb3tg 2 หลายเดือนก่อน +2

    നല്ല അറിവ് ഒരുപാട് നന്ദിയുണ്ട് ഡോക്ടർ❤👍

  • @alameenns9542
    @alameenns9542 2 ปีที่แล้ว +16

    എന്തൊക്കെ ingredients cherthal mudikozhichil mari nalla mudi valarum

  • @farsanajebil
    @farsanajebil ปีที่แล้ว +31

    Doctor plzz reply നെല്ലിക്ക,ചെമ്പരത്തി പൂ. ഇല, alovera, മൈലാഞ്ചി, കഞ്ഞുണ്ണി, ഉലുവ, ആര്യവേപ്പ്, ഇവ ചേർത്ത് കാചാമോ എണ്ണ

  • @jaansiddu2245
    @jaansiddu2245 2 ปีที่แล้ว +28

    ഡോക്ടർ ചെമ്പരത്തി പൂവ് മാത്രം ചേർത്ത് എണ്ണ കാച്ചിയൽ മുടി വളരുമോ. അല്ലെങ്കിൽ അതിന്റെ കൂടെ എന്തൊക്കെ ചേർത്ത് കാച്ചാം പ്ലീസ് ഒന്ന് മറുപടി തരുമോ എനിക്ക് മുടിക്ക് ഒട്ടും ഉള്ളുമില്ല നീളവും ഇല്ല

  • @umminikicthenworldsajilara9436
    @umminikicthenworldsajilara9436 ปีที่แล้ว +3

    Thank you doctor othiri try cheychu mudi kozhichil koodil ethu nalla message anu sir

    • @annieravi6220
      @annieravi6220 6 หลายเดือนก่อน

      Thank you very much Dr.

  • @Zayaan23
    @Zayaan23 2 ปีที่แล้ว +14

    വളരെ ഉപകാരം ഉള്ള വീഡിയോ ഒരുപാട് സന്തോഷം ❤️❤️❤️

  • @beenathomas2439
    @beenathomas2439 7 หลายเดือนก่อน

    dr kattarvazha,curryveppila,chembarathipoovu panikoorkkayila,thulasi ittu enna kachan pattumo ithil vellam cherkjan pattumo pls reply dr

  • @rinufathimat6597
    @rinufathimat6597 7 หลายเดือนก่อน +2

    400 ml
    Chembarathy
    Kayyunni ( equal amount -100 gm) chathachath
    Ennayude naal Eratti vellam cherkuka
    Thank you so much 🎊

    • @bilalhamsa4418
      @bilalhamsa4418 7 หลายเดือนก่อน

      ഇരട്ടിയല്ല.. എണ്ണയുടെ naaliratti vrllam💚ചേർക്കണം

    • @Viratkohli18cheeku
      @Viratkohli18cheeku วันที่ผ่านมา

      Athu thanneyalle aalum paranjathu ​@@bilalhamsa4418

  • @kjzach11
    @kjzach11 ปีที่แล้ว +8

    I am 74 yrs old, reasonably healthy lady. I get breathing difficulty during cold weather condtions. Can I use this oil to stop hair fall. If not please suggest a safe ingredients use in my hair oil.

    • @bilalhamsa4418
      @bilalhamsa4418 ปีที่แล้ว +4

      കറ്റാർവാഴ
      മൈലാഞ്ചി
      നീലയമരി
      കറിവേപ്പില
      ആര്യവേപ്പില
      തുളസി
      ബ്രഹ്മി
      കയ്യോന്നി
      കുറുന്തോട്ടി
      വിഷ്ണുക്രാന്തി
      കീഴാർനെല്ലി
      അമക്കുരം
      പൊങ്ങo
      ഉഴിഞ്ഞ
      ഉമ്മത്തിൻ ഇല
      വിത്ത്
      കരിംജീരകം
      ഉലുവ
      ജീരകം
      കർപ്പൂരം
      കുരുമുളക്
      പാൽമുതക്ക്
      ഞെരിഞ്ഞിൽ
      കേശവർദ്ധിനി
      പുളിഞരമ്പ്
      ചെമ്പരത്തി ഇല
      പൂവ്
      ചെറിയ ഉള്ളി
      വയൽച്ചുള്ളി
      കറുകപുല്ല്
      പുളി ഞരമ്പ്
      പനികൂർക്ക
      കാട്ട് വെള്ളരി
      നെല്ലിക്ക
      താന്നിക്ക
      കടുക്ക
      ഇരട്ടി മധുരം
      ചിറ്റമൃത്
      രാമച്ചം
      പൂവകുറുന്നില
      മുയൽചെവിയൻ
      കന്മദം
      അഞ്ജനകല്ല്
      നിലപ്പന
      കാട്ടുവെള്ളരി
      കാട്ടുജീരകം
      മുക്കുറ്റി
      ചന്ദനം
      രക്ത ചന്ദനം
      ചെറുള്ള
      തിരുതാളി
      പാടത്താളി
      തെച്ചി പൂവ്
      കൂവളം
      കുടകപ്പാല
      ചിറ്റമൃത്
      മൂലേത്തി
      ശ്വേതകുടജ
      കാർകോകിൽ
      പടവലം
      കാട്ട് ജീരകം
      തുടങ്ങി അനേകം വേരുകളും ഇലകളും ഉണക്കി പൊടിച്ചും നിഴലിലും വെയിലത്തും ഉണക്കിയെടുത്തും അരച്ച് നീരെടുത്തും
      Olive oil, cocunut oil, Almond oil, castor oil, milk thudangivayil kaachiyudukkunnathaanu... Bt പറഞ്ഞാൽ paranjath പോലെ use ചെയ്യുന്നവർക്ക് മാത്രം... എത്ര കടുത്ത താരനും മുടികൊഴിച്ചിലും മാറ്റിയെടുക്കാം nalla കറുത്ത കട്ടിയുള്ള മുടികൾ swanthamaakkam പറഞ്ഞത് പോലെ അനുസരിച് use cheithal
      . ചിലർക്ക് താരൻ മാറാൻ, കൊഴിച്ചിൽ നിൽക്കാൻ അകത്തേക്കും മരുന്ന് കഴിക്കേണ്ടി വരും.. അതിനു Hb, dht, തൈറോയ്ഡ്, IGE, vitamin D, ഷുഗർ, body yile അമിതമായ ചൂട്,pcod,രക്ത അശുദ്ധി എന്നിവ ഒക്കെ നോക്കേണ്ടി വന്നേക്കാം..wp 7994059606

    • @E4English400
      @E4English400 ปีที่แล้ว

      @@bilalhamsa4418 ഇതിൽ കറിവേപ്പിലയും ഉള്ളിയും തുളസിയും ഉണ്ടല്ലോ

  • @sudheerp9386
    @sudheerp9386 2 ปีที่แล้ว +7

    ഉഷ്ണവീര്യം ഹീതവീര്യം ഇവ ഏതൊക്കെയെന്ന് പറയാമോ എണ്ണ കാച്ചുമ്പോൾ മാറിപ്പോവാതിരിക്കാനാണ്.

  • @dileeshkumaryasodharan1120
    @dileeshkumaryasodharan1120 10 วันที่ผ่านมา

    ഡോക്ടർ കയ്യോന്നിയുടെ കൂടെ ഉള്ളി ചേർത്ത് കാച്ചാൻ പറ്റുമോ

  • @AnilKumar-ot3el
    @AnilKumar-ot3el 10 หลายเดือนก่อน +1

    Doctor keshavardhani illaude kude ethu elaya cherukkande plz doctor reply

  • @sajnasulaiman333
    @sajnasulaiman333 8 หลายเดือนก่อน +2

    ചെമ്പരുത്തി ഇലക് പകരം പൂവ് ഉപയോഗിക്കാൻ പറ്റോ

  • @HanaSaju-r3r
    @HanaSaju-r3r 8 หลายเดือนก่อน +3

    Njan undakki.very good

  • @E4English400
    @E4English400 ปีที่แล้ว +2

    എനിക്ക് തലനീരിറക്കം ഉണ്ട്. എനിക്ക് ചെമ്പരത്തി, കയ്യൂന്നി എണ്ണ ഉപയോഗിക്കമോ? ഞാൻ ഏതൊക്ക സാധനങ്ങൾ ഉപയോഗിച്ച് ആണ് എണ്ണ ഉണ്ടാക്കേണ്ടത്?

  • @mubimubi5142
    @mubimubi5142 หลายเดือนก่อน

    Keshavardhiniyum kattarvazhayum upayokichu enna kaachaan pattumo❓

  • @binduvinu9469
    @binduvinu9469 4 หลายเดือนก่อน +2

    🙏🏻thanks നല്ലയൊരു അറിവ്

  • @manu2871
    @manu2871 7 หลายเดือนก่อน

    Coconut oil,caster oil,water mix chyth indakiyal kozhappando

  • @DonyGeorge-p2q
    @DonyGeorge-p2q 13 วันที่ผ่านมา +1

    Tanupulla stalathu egananun enna kachunnaduu

  • @shivasfairytales
    @shivasfairytales 2 ปีที่แล้ว +5

    ഇതുവരെ എണ്ണ കാച്ചിയത് full thettanallo. ഇനി ശരിയായി ഉണ്ടാക്കണം thank you so much sir

  • @lathikajayakumar640
    @lathikajayakumar640 2 ปีที่แล้ว +9

    ഡോക്ടർ പറഞ്ഞപോലെ ചെയ്തു. അപ്പോൾ പച്ചനിരത്തിൽ കാച്ചെണ്ണ കിട്ടി. നന്ദി.

    • @DrVisakhKadakkal
      @DrVisakhKadakkal  2 ปีที่แล้ว +4

      ഇപ്പൊൾ മനസിലായി എന്ന് കരുതുന്നു ശരിയായ എണ്ണയുടെ ഗുണം..♥️

    • @bilalhamsa4418
      @bilalhamsa4418 7 หลายเดือนก่อน +2

      എന്തൊക്കെ cherthaanu ningal എണ്ണ കാച്ചിയത്

    • @Viratkohli18cheeku
      @Viratkohli18cheeku วันที่ผ่านมา

      Chembarathi ilayaano poovaano ittathu pls reply

  • @amaldev1622
    @amaldev1622 หลายเดือนก่อน

    DOCTOR എണ്ണ കാച്ചുവാൻ ഉണക്ക നെല്ലിക്ക ആണോ പച്ച നെല്ലിക്ക ആണോ നല്ലത്?

  • @shajinan2028
    @shajinan2028 11 หลายเดือนก่อน +3

    ഏതൊക്കെ ingredents ആണ് വെളിച്ചെണ്ണ കാച്ചുമ്പോൾ ഇടേണ്ടത്

  • @arjunkrishnajith8104
    @arjunkrishnajith8104 2 ปีที่แล้ว +13

    ഇത് ആദ്യമായാണ് വെള്ളം കൂട്ടി എണ്ണകാച്ചൽ

  • @sujaj.s4076
    @sujaj.s4076 ปีที่แล้ว +2

    Dr. നീലബ്രിങ്കേതികേരം ഉണ്ടാകുന്നത് വീഡിയോ ചെയ്യാമോ

  • @ummumuhd8095
    @ummumuhd8095 2 ปีที่แล้ว +26

    ഉഷ്ണവീര്യം, ശീത വീര്യം ഏതൊക്ക എന്ന് വീഡിയോ ചെയ്യൂ.. Pls

    • @divyaMG-t4f
      @divyaMG-t4f 20 วันที่ผ่านมา

      ഞാൻ ഉലുവ, കറിവേപ്പില, അലോവേര ഇതൊക്കെ ഇട്ടു കുഴപ്പം ഉണ്ടോ

  • @anilapksusan4721
    @anilapksusan4721 10 หลายเดือนก่อน

    ഹായ് സാർ ......
    തലയിൽ തേയ്ക്കുവാനുള്ള എണ്ണ കാച്ചുന്നതിന് പനികൂർക്ക ഉപയോഗിക്കുമോ ?
    ഗുണങ്ങൾ എന്തെല്ലാം ?
    പനികൂർക്ക ഉപയോഗിക്കാമെങ്കിൽ ഈ വീഡിയോയിൽ നിർദ്ദേശിച്ച പോലെ തന്നെയല്ലേ പനികൂർക്ക എണ്ണയും കാച്ചേണ്ടത് ?

  • @iamtheprincessjoo
    @iamtheprincessjoo หลายเดือนก่อน +1

    Hi Doctor,
    I'm writing this to express my sincere gratitude towards you for this informative video of preparing herbal hair oil at home.
    ഞാൻ കുറച്ചു നാളുകൾക്ക് മുൻപ് ആണ് ഡോക്ടറുടെ ഈ വീഡിയോ കാണാനിടയായത്. അപ്പോൾ തന്നെ ഉണ്ടാക്കി നോക്കണം എന്ന് ആഗ്രഹ ഉണ്ടായിരുന്നു. അങ്ങനെ finally ഇന്നലെ എന്റെ abroad work ചെയ്യുന്ന ഫ്രണ്ടിന് വേണ്ടി വീട്ടിൽ ഉണ്ടാക്കി.. ഡോക്ടർ പറഞ്ഞപോലെ അതെ ratio il ingredients cold type use ചെയ്തു പച്ച നിറത്തിൽ നല്ല എണ്ണ കിട്ടി.. ഗ്യാസ് തീർന്നെന്നു പറഞ്ഞു വീട്ടിൽ നിന്ന് കണക്കിന് വേറേം കിട്ടി 😂😁.. ഇതിന്റെ റിസൾട്ട്‌ ആൾ ഉപയോഗിച്ച ശേഷം ഇടുന്നുണ്ട് കേട്ടോ
    ..
    Anyways thank you so much for the information provided..🙏🏻🙏🏻

    • @Syakhi
      @Syakhi 24 วันที่ผ่านมา

      400 :100 aano ratio . Ir is it 100g each of hibiscus and kayyonni

  • @HarshidaHarshida-l4f
    @HarshidaHarshida-l4f 16 วันที่ผ่านมา +1

    Appol oil and water mix aki use akam alle

    • @DrVisakhKadakkal
      @DrVisakhKadakkal  16 วันที่ผ่านมา

      Preparation സമയത്ത് മാത്രം

  • @jincysteephan1727
    @jincysteephan1727 ปีที่แล้ว +1

    വളരെ നന്ദി sir 🙏🙏 എല്ലാവർക്കും പ്രയോചനം ഉള്ള vedio 👍 ഒരു സംശയം
    ബ്രിങ്കരാജ ഇല്ലെങ്കിൽ ചെമ്പരത്തി ഇലയോടൊപ്പം എന്ത് ചേർത്ത് എണ്ണ റെഡി ആക്കാം pls റിപ്ലൈ sir 🙏

  • @jasnakc3394
    @jasnakc3394 ปีที่แล้ว +3

    Kariveppila kattarvaya uluva chembarathiyila chembarathipu kunjulli ariyavepila okke ittu yanna kachamo

  • @drisyamp-ct5ge
    @drisyamp-ct5ge 9 หลายเดือนก่อน

    നമസ്കാരം ഡോക്ടർ എന്റെ മോൾക്ക്‌ രണ്ടര വയസായി മുടി ഉള്ളു കുറവാണു. മുടി നന്നായി വളരാൻ എന്ത് ചേർത്ത് എണ്ണ കാച്ചാൻ പറ്റും പറഞ്ഞു തരു please

  • @archanavm5241
    @archanavm5241 หลายเดือนก่อน +1

    Hai Doctor.
    Hair daily wash cheyyan paadillannu palarum parayunnu. Anganea indo. Njn all days wash cheyyunna aalaanu.. Pls replay sir

    • @DrVisakhKadakkal
      @DrVisakhKadakkal  26 วันที่ผ่านมา +1

      തെറ്റാണ് ഞാൻ ഡെയിലി 2 times തല കുളിക്കാറുണ്ട് അതൊക്കെ ഒരാളുടെ പേഴ്സണൽ ചോയ്സ് ആണ്😄😄

  • @bloom163
    @bloom163 หลายเดือนก่อน

    Kariveppila enna kaachumbol enthellaam cherkkanam sir....

  • @keerthithomas404
    @keerthithomas404 ปีที่แล้ว +2

    Nellika ,ksrivepila,5 withal chempsrathi ,kazhunni ethe orumichu enna kschamo.
    Ethoke mix cheyam ,cheythuda?

  • @prathibaravi8093
    @prathibaravi8093 4 หลายเดือนก่อน

    നീലയമരി യുടെ കൂടെ എന്താ ചേർക്കുക അത് കൂടി പറയണേ

  • @saj9589
    @saj9589 3 หลายเดือนก่อน

    Kariveppilayum karimjeerakavum mathram cherth enna kachamo? randum choodayath kond mudi kozhichil undakumo?

  • @jamesjojinson2471
    @jamesjojinson2471 9 หลายเดือนก่อน

    Sir എന്തൊക്കെ മരുന്നുകൾ ആണ് ഒന്നിച്ചു ചേർക്കാവുന്നത് plz reply

  • @vinodinijayayaraj5845
    @vinodinijayayaraj5845 ปีที่แล้ว +3

    സർ
    പറഞ്ഞതുപോലെ എണ്ണ കാച്ചി ഉപയോഗിക്കുന്നു. മുടിയിൽ തൊട്ടാൽ കൈയിൽ പോരുന്ന അവസ്ഥയായിരുന്നു. ഇപ്പോൾ നല്ല മാറ്റം ഉണ്ട്. കുറച്ചു thickness വന്നിട്ടുണ്ട്. ഷോൾഡർ വരെ മുടി ഉള്ളൂ. നീളം വരാൻ എന്ത് ചെയ്യണം. 🙏🏻

    • @DrVisakhKadakkal
      @DrVisakhKadakkal  ปีที่แล้ว +1

      Continue the same oil sariyakum 🌿👍🏻

    • @Sree-sj6un
      @Sree-sj6un 2 หลายเดือนก่อน +1

      Vellam cherthano kachiyath?

  • @dileepkp9127
    @dileepkp9127 9 หลายเดือนก่อน

    ഡോക്ടർ.. ദേഹത്ത് തേക്കാൻ എണ്ണ കാച്ചുമ്പോൾ എണ്ണയിൽ വെള്ളം ഒഴിക്കണോ..?

  • @nazeerabeegum6565
    @nazeerabeegum6565 3 หลายเดือนก่อน

    Dr njan kazhinja divasamanu enna kachiyathu kariveppila, kattarvazha, mylanji, nellikka, thulasi, bringaraj, chembarathi ithrayum use cheythu ithil virudhamayathu undo plz reply

  • @elizabethfrancis1541
    @elizabethfrancis1541 9 หลายเดือนก่อน

    Please put video of pain oil and oil for nerves and vains

  • @abhisheela9404
    @abhisheela9404 2 ปีที่แล้ว +8

    ഞാൻ ഇതുവരെ എണ്ണ കാച്ചിയത് തെറ്റായിട്ടാണ് ഇനി മുതൽ ഇതുപോലെ ചെയ്യാം ഡോക്ടർ 🙏

  • @aswindasanjana5193
    @aswindasanjana5193 ปีที่แล้ว +3

    സർ മുടി കൊഴിച്ചിൽ മാറി ഉള്ളുകൂടുവാൻ ഏതെല്ലാം ഇലകൾ ചേർത്തു എണ്ണ കാച്ചണം pls riply sir ഇനി വേറൊരുടെയും idea തേടി പോകാതിരിക്കാനാണ് sir pls pls

  • @NiljuSooraj-zs1dk
    @NiljuSooraj-zs1dk ปีที่แล้ว +1

    കുട്ടികൾക്കുള്ള ക്യാരറ്റ് എണ്ണയുടെ വീഡിയോ ചെയ്യാമോ?

  • @asokkumar3658
    @asokkumar3658 ปีที่แล้ว +8

    കറ്റാർവാഴ യും കറിവേപ്പില യും കൂടി എണ്ണ കാച്ചാമോ?

  • @Dharshini.kDharshini
    @Dharshini.kDharshini 3 หลายเดือนก่อน

    Vitamin E capsules night use cheithitt morning wash cheyyamo plx reply doctor

  • @sheebaachu1383
    @sheebaachu1383 8 หลายเดือนก่อน +3

    Doctor ഞാൻ ചെമ്പരത്തി പൂവും കറ്റാർവാഴ, ചെറിയ ഉള്ളി, ഉലുവ,castard oil, കരിജീരകം, നെല്ലിക്ക vitamin E ഗുളിക,ഇവയൊക്കെ ചേർത്താണ് ആക്കാറുള്ളത്, ഇങ്ങനെ കച്ചാൻ പറ്റുമോ

    • @VenugopalanVenu-f5x
      @VenugopalanVenu-f5x 8 หลายเดือนก่อน

      Dr. ചെമ്പരിത്തിയും കഞ്ഞുണ്ണിയും മാത്രം മതിയോ 400ml ഓയിലിലേക്ക് രണ്ടുംകൂടി 100gram മതിയോ ഓരോന്നും 100gram വീതം വേണോ
      ഈ രണ്ടു ചേരുവകൾ
      മതിയോ

  • @sujabenny5089
    @sujabenny5089 6 หลายเดือนก่อน

    ഹലോ ഡോക്ടർ: കയ്യൂന്നി,ചെമ്പരത്തി ,തുളസി,അലോവേര , മുയൽ ചെവിയൻ ,ഇവ ഒന്നിച്ചിട്ട് കാച്ചാമോ

  • @neethualias740
    @neethualias740 11 หลายเดือนก่อน

    Dr എണ്ണ കാച്ചുമ്പോൾ ഉപയോഗിക്കാവുന്ന ingredients ഒന്നുപറയുമോ

  • @Biji-tr2ri
    @Biji-tr2ri หลายเดือนก่อน

    ഞാൻ കൈയിതോണി കീഴാർനെല്ലി ഉപയോഗിച്ച് ആണ് എണ്ണം കാച്ചു ന്നത് അത് ചേരുമോ

  • @fathimathrafiya.k726
    @fathimathrafiya.k726 8 หลายเดือนก่อน

    aloe vera use chythit ngna prepare chyyum ..

  • @valsammachacko6587
    @valsammachacko6587 8 หลายเดือนก่อน

    സാർഈ പറഞ്ഞതല്ലഒന്നിച്ചിട്ട്പായ്ക്ക് ഉണ്ടാക്കിതേക്കാമോ❤

  • @jessyjoseph5753
    @jessyjoseph5753 ปีที่แล้ว +1

    സർ, എനിക്കും മോനും തുമ്മൽ ഉണ്ട്, തണുപ്പ് അലര്ജി ആണ് ഇതു പോലെ എണ്ണ ഉണ്ടാക്കാമോ, എനിക്ക് നല്ല മുടി കൊഴിച്ചിൽ ഉണ്ട് കൂടെ താരനും ഭയങ്കര ചൊറിച്ചിൽ ആണ്

  • @syamakirandas3020
    @syamakirandas3020 4 หลายเดือนก่อน

    Chemparutyadi keratailam valiyavarku upayogikyan pattumo doctor pls reply

  • @avishnasathian8450
    @avishnasathian8450 7 หลายเดือนก่อน

    കറ്റാർവാഴ മാത്രം ഇട്ട് എണ്ണകാച്ചാമോ?

  • @JinishaRajeeshJinisha
    @JinishaRajeeshJinisha 10 หลายเดือนก่อน +1

    കുട്ടികൾക്കു തേക്കാൻ പറ്റുമോ pls reply dr

  • @jowanjonadh9967
    @jowanjonadh9967 ปีที่แล้ว +12

    കയ്യൊന്നി, ചെമ്പരത്തി, ചെത്തി, കറ്റാർവാഴ ഇത്രയും ഇട്ടു എണ്ണ കച്ചമോ plz replay doctor

  • @shamlasunil8367
    @shamlasunil8367 8 หลายเดือนก่อน

    Kurumulaku ittak kuzhappam unso neerirakkam ulla alku ithu pattumo

  • @noblesunny7596
    @noblesunny7596 4 หลายเดือนก่อน

    Sir ithu pole chembarathi,kayyonni yenna indaakiyal mudi valarumo? Pls rpl

  • @user-tr1wq1bq2o
    @user-tr1wq1bq2o 27 วันที่ผ่านมา +1

    Sir ushnna veeriyam, sheetha veeriyam ethokkeya enu onu parayavo

  • @bushrahameed8905
    @bushrahameed8905 2 หลายเดือนก่อน

    Njan undakki mudikozhichil maarukayum valarukayum cheyyunnudu Alhamdulillah

  • @Dharshini.kDharshini
    @Dharshini.kDharshini 3 หลายเดือนก่อน +1

    Night time kachiya enna hair ill use cheithitt morning wash cheyyamo doctor

  • @rosammapious9894
    @rosammapious9894 8 หลายเดือนก่อน

    Kattarvazha kariveppila chemical ulli Kundu engane kaachunne??
    Parayumo

  • @manjulanishanth1462
    @manjulanishanth1462 2 ปีที่แล้ว +6

    Jeladosham neerirakam varathateethiyil ennal mudi valararan sahayikan patunna reethiyilulla cheruvakal enthokeyanu enna kachumpol kuduthal virudhamalatha reethiyil enthoke cherkam mudi kozhiyathirikanum valaranum onnu paranju therumo.

  • @remaramesh2467
    @remaramesh2467 ปีที่แล้ว

    Hibiscus flower ano atho leaf ano upayogikunnathe

  • @YoonusUrparttil
    @YoonusUrparttil 10 หลายเดือนก่อน +1

    Dr കറിവേപ്പില മാത്രം എണ്ണ കാച്ചാൻ പറ്റോ??500ലിറ്റർ വെളിച്ചെണ്ണയിൽ എത്ര വെള്ളം ചേർക്കേണ്ടി 5 വർഷത്തോളം ആയി മുടികൊഴിച്ചിൽ എന്തെങ്കിലും പറഞ്ഞു തരോ?? മാറണം ആഗ്രഹം ഉണ്ട്

  • @SuchithraKannan-vn5hc
    @SuchithraKannan-vn5hc 9 หลายเดือนก่อน

    മുടിവളരാൻ വേണ്ടി എന്തൊക്കെ ഉപയോഗിച്ച് ആണ് കാച്ചെണ്ടത്

  • @fathimaizzah8519
    @fathimaizzah8519 ปีที่แล้ว +1

    Hi sir..
    Alovera small onion and curry leaves ee mixture vech enna kaachamo?
    Waiting for your valuable information

  • @niranjanneethu2170
    @niranjanneethu2170 9 หลายเดือนก่อน

    🙏ഡോക്ടർ എന്റെ മകൾക്ക് 13 വയസ്സായി അവളുടെ മുടി ഒരുപാട് നരച്ചു ഏതു മാറാൻ എന്തെങ്കിലും മാർഗം ഉണ്ടോ തൈറോയ്ഡ് ഇല്ലാ

  • @akhilavipin8691
    @akhilavipin8691 3 หลายเดือนก่อน +1

    Chembarathi kayyonni nellika cherkamo

  • @ranya.p.radhwaidh2395
    @ranya.p.radhwaidh2395 8 หลายเดือนก่อน

    sir njan kidney transplant കഴിഞ്ഞു 1.5 വർഷം ആയ ആളാണ്.എന്റെ മുടി കൊഴിഞ്ഞു ഇല്ലാതായി. എനിക് ethu എണ്ണ ഉപയോഗിച്ചാൽ ആണ് കൊഴിച്ചിൽ മാറുന്നത്.റിപ്ലൈ തരണേ

  • @lekshmibhaskaran7091
    @lekshmibhaskaran7091 ปีที่แล้ว +1

    Sir, Alovera yude kude karimjeerakkam ittu yena kachamo?

  • @kannankannan7376
    @kannankannan7376 11 หลายเดือนก่อน

    ഡോക്റ്റർ ഞാൻ എണ്ണ കാച്ചുന്നത് കറ്റാർ വാഴെ നെല്ലിക കയി. തോന്നി ബ്രെമികറിയാപ്പില ചെമ്പരത്തി പൂവ് കി ഴാർന്നെല്ലി - തുളസി ഉലുവാ കരിംജീരകം - തിരിപ്പൻ പ്പുല്ല് വെളിച്ചെണ്ണ ന്നല്ലണ്ണഇതിൽ വെള്ളം ചേർത്തിട്ടില്ല എന്തങ്കിലും മിസ്റ്റേക്ക് ഉണ്ടോ

  • @funwithannumol7260
    @funwithannumol7260 ปีที่แล้ว +2

    ee enna thechal Kashandiyil Mudi Valaruvo pls reply

  • @shibithapb1003
    @shibithapb1003 2 ปีที่แล้ว +5

    തുളസി, കറ്റാർവാഴ,ഉള്ളി, കറിവേപ്പില, ചെമ്പരത്തി, നെല്ലിക്ക എന്നിവ ചേർത്താണ് കാച്ചണത് . അതിലും വെള്ളം ഒഴിക്കാൻ പറ്റുമോ

    • @DrVisakhKadakkal
      @DrVisakhKadakkal  2 ปีที่แล้ว +1

      Yes e തുളസി and ഉള്ളി കറിവേപ്പില upayogikkunnath എന്തിനാണ്?

    • @bindukr4775
      @bindukr4775 2 ปีที่แล้ว

      😊😊

    • @bilalhamsa4418
      @bilalhamsa4418 ปีที่แล้ว

      കറ്റാർവാഴ
      മൈലാഞ്ചി
      നീലയമരി
      കറിവേപ്പില
      ആര്യവേപ്പില
      തുളസി
      ബ്രഹ്മി
      കയ്യോന്നി
      കുറുന്തോട്ടി
      വിഷ്ണുക്രാന്തി
      കീഴാർനെല്ലി
      അമക്കുരം
      പൊങ്ങo
      ഉഴിഞ്ഞ
      ഉമ്മത്തിൻ ഇല
      വിത്ത്
      കരിംജീരകം
      ഉലുവ
      ജീരകം
      കർപ്പൂരം
      കുരുമുളക്
      പാൽമുതക്ക്
      ഞെരിഞ്ഞിൽ
      കേശവർദ്ധിനി
      പുളിഞരമ്പ്
      ചെമ്പരത്തി ഇല
      പൂവ്
      ചെറിയ ഉള്ളി
      വയൽച്ചുള്ളി
      കറുകപുല്ല്
      പുളി ഞരമ്പ്
      പനികൂർക്ക
      കാട്ട് വെള്ളരി
      നെല്ലിക്ക
      താന്നിക്ക
      കടുക്ക
      ഇരട്ടി മധുരം
      ചിറ്റമൃത്
      രാമച്ചം
      പൂവകുറുന്നില
      മുയൽചെവിയൻ
      കന്മദം
      അഞ്ജനകല്ല്
      നിലപ്പന
      കാട്ടുവെള്ളരി
      കാട്ടുജീരകം
      മുക്കുറ്റി
      ചന്ദനം
      രക്ത ചന്ദനം
      ചെറുള്ള
      തിരുതാളി
      പാടത്താളി
      തെച്ചി പൂവ്
      കൂവളം
      കുടകപ്പാല
      ചിറ്റമൃത്
      മൂലേത്തി
      ശ്വേതകുടജ
      കാർകോകിൽ
      പടവലം
      കാട്ട് ജീരകം
      തുടങ്ങി അനേകം വേരുകളും ഇലകളും ഉണക്കി പൊടിച്ചും നിഴലിലും വെയിലത്തും ഉണക്കിയെടുത്തും അരച്ച് നീരെടുത്തും
      Olive oil, cocunut oil, Almond oil, castor oil, milk thudangivayil kaachiyudukkunnathaanu... Bt പറഞ്ഞാൽ paranjath പോലെ use ചെയ്യുന്നവർക്ക് മാത്രം... എത്ര കടുത്ത താരനും മുടികൊഴിച്ചിലും മാറ്റിയെടുക്കാം nalla കറുത്ത കട്ടിയുള്ള മുടികൾ swanthamaakkam പറഞ്ഞത് പോലെ അനുസരിച് use cheithal
      . ചിലർക്ക് താരൻ മാറാൻ, കൊഴിച്ചിൽ നിൽക്കാൻ അകത്തേക്കും മരുന്ന് കഴിക്കേണ്ടി വരും.. അതിനു Hb, dht, തൈറോയ്ഡ്, IGE, vitamin D, ഷുഗർ, body yile അമിതമായ ചൂട്,pcod,രക്ത അശുദ്ധി എന്നിവ ഒക്കെ നോക്കേണ്ടി വന്നേക്കാം..wp 7994059606

  • @rajisarath4
    @rajisarath4 9 หลายเดือนก่อน

    ഹെയർ ഓയിൽ ബിസിനസ് തുടങ്ങുന്നതിന് ഓയിൽ എവിടെയാണ് നമ്മൾ ലാബ് ടെസ്റ്റിന് കൊടുക്കേണ്ടത്

  • @binduzarts2024
    @binduzarts2024 ปีที่แล้ว +1

    Dr enthokke igreadiance add cheyyam onn parayuo pls

  • @sobhapv5998
    @sobhapv5998 2 ปีที่แล้ว +4

    നമസ്കാരം ഡോക്ടർ 🙏വീഡിയോ 👌👌🥰എല്ലാ വീഡിയോയും കാണാറുണ്ട് ഈ കുറച്ചു നാൾ മുൻപ് ഞാൻ കയ്യോന്നി മാത്രം ചേർത്ത് എണ്ണ കാച്ചി അത് തേച്ചുകുളിച്ചിട്ട് തല നീരീറക്കം തലവേദനയും വന്നു അതുകൊണ്ട് ഇപ്പോ തേക്കാറില്ല ഇപ്പോഴും മുടികൊഴിച്ചിൽ ഉണ്ട് ഇതുപോലെ എണ്ണ കാച്ചി തേക്കണമെന്നുണ്ട്

  • @farhana7630
    @farhana7630 ปีที่แล้ว +13

    കറിവേപ്പില യുടെ കൂടെ വേറെ എന്ത് cherkan പറ്റും കയ്യൂണി ഇല്ല ചെമ്പരത്തിയുടെ കൂടെ വേറെ എന്ത് cherkan പറ്റും pls റിപ്ലൈ ഡോക്ടർ

    • @chandrikadevi7377
      @chandrikadevi7377 3 หลายเดือนก่อน +3

      He is only replying for "thank you dr" messages :)

    • @annammadaniel4202
      @annammadaniel4202 8 วันที่ผ่านมา

      ​@@chandrikadevi7377exactly

  • @faseelashibil3125
    @faseelashibil3125 6 หลายเดือนก่อน +1

    Nallenna upayogikan patumo sir

  • @SindhuSanthosh-o1o
    @SindhuSanthosh-o1o 6 วันที่ผ่านมา

    Enna kachan pattiya koottu ethellamanu

  • @saniyaaa321
    @saniyaaa321 3 หลายเดือนก่อน

    ഞാൻ ആദ്യമായി കാണുവ ചാനൽ

  • @linetteroche2092
    @linetteroche2092 2 หลายเดือนก่อน +1

    The perfect method I tried👌👍, Dr your left hand gesture is really interesting 😂

    • @DrVisakhKadakkal
      @DrVisakhKadakkal  2 หลายเดือนก่อน

      😆😜

    • @thealoevera2533
      @thealoevera2533 2 หลายเดือนก่อน

      ഏതൊക്കെ ingredients ആ യൂസ് ചെയ്തേ ❓.. pacha കളർ കിട്ടിയോ

  • @gayathrimanoharan1200
    @gayathrimanoharan1200 7 หลายเดือนก่อน +1

    Tank you doctor

  • @ambikamohanan346
    @ambikamohanan346 ปีที่แล้ว

    Dr.Namaskkaram
    Najn enna kachunnathinu vendi
    Kattarvazha, kayoonni,brahami,
    Nellikka,thulasi, neela amari,poovamkurunnila,mukkutti,keezharnelli,muyalcheviyan,kudangal,chembarathipoovu ethrayum upayogikkunnu. Ithil enthenkilum problems undo
    Pls.marupadi tharane

  • @sadiarahman3574
    @sadiarahman3574 3 หลายเดือนก่อน +1

    ഇങ്ങനെയാണെങ്കിൽ നമ്മൾ എണ്ണ കാച്ചി കുളമാക്കുന്നതിലും നല്ലത് ആയുർവേദ കടയിൽ നിന്നും മുടിവളരുന്നതിനുള്ള കാച്ചിയ എണ്ണ വാങ്ങുന്നതാവും 👌👍

  • @vinodinijayayaraj5845
    @vinodinijayayaraj5845 2 ปีที่แล้ว +4

    സർ, എന്റെ മുടി ഇപ്പോഴും കൊഴിഞ്ഞു കൊണ്ടിരിക്കുന്നു. തീരെ നീളവും കനവും ഇല്ല. ഞാൻ ഏതുതരത്തിലുള്ള എണ്ണയാണ് കാച്ചി ഉപയോഗിക്കേണ്ടത്.

    • @jasmineliginligin6704
      @jasmineliginligin6704 ปีที่แล้ว

      ജാമെക്കാൻ ബ്ലാക്ക് കാസ്റ്റർ ഓയിൽ (ഓർഗാനിക് നേത്രയുടെ )

  • @-user-mikkus
    @-user-mikkus ปีที่แล้ว +1

    ചെമ്പരത്തി എന്ന് ഉദ്ദേശിച്ചത് ഇല ആണോ പൂവ് ആണോ sir

    • @DrVisakhKadakkal
      @DrVisakhKadakkal  ปีที่แล้ว

      Leaf

    • @-user-mikkus
      @-user-mikkus ปีที่แล้ว

      @@DrVisakhKadakkal thank you..ഞാൻ ഈ എണ്ണ ഇന്നലെ ആക്കി...awesome👌👌👌