ഒരുപാട് നന്ദി ചേച്ചി എന്റെ ആവിശ്യപ്രകാരം വീഡിയോ ചെയ്തല്ലോ ഒരു പാട് നന്ദി എനിക്ക് ഒരു പാട് മുടി കൊഴിച്ച ലാ ഈ എണ്ണ ഇന്ന് തന്നെ കാച്ചി ഉപയോഗിക്കാം❤❤❤❤ ചേച്ചി പറഞ്ഞ് തരുന്ന എണ്ണ ഞങ്ങൾക്ക് ധൈര്യമായി ഉപയോഗിക്കാം
തീർച്ചയായും ഉണ്ടാക്കി നോക്കാം അനിച്ചേച്ചി കണ്ടിട്ട് ഗുണകരമായ എണ്ണയാണെന്ന് മനസ്സിലായി നന്നായി ഒരു പാട് ആളുകൾക്ക് ഗുണം ചെയ്യുന്ന വീഡിയോയായിരുന്നു... സൂപ്പർ..❣️❣️❣️❣️❣️
Super video. e enna super aanu. Njangalude vettil undakarund. 💯 Super enna aanu. Video full correct aayit aanu parayunne. Ethengilum ingredient kittiyila engilum pblm ila. Super oil making 👌 10:08
നീറിറക്കം ഉണ്ടാകാതിരിക്കാൻ ഉലുവ ചേർക്കണം, പിന്നെ ഇരട്ടി മധുരം, പച്ചമരുന്ന് കടയിൽ നിന്നും കേവലം പത്തു രൂപയ്ക്കും കിട്ടും, അതും മുടി വളർച്ചക്ക് നല്ലതാണ്, കൂടെ ഉള്ളിയോ, സവാളയോ ചേർക്കാം, കറ്റാർ വാഴ നെല്ലിക്ക,ആര്യ വേപ്പ് jഇതെല്ലാം മുടി വളരാൻ സഹായിക്കും, കരിംജീരകം, നീലയമരി പൌഡർ , വാങ്ങാൻ കിട്ടും ഇത്രയും ആയാൽ ബഹു കേമം, പിന്നെയും ഉണ്ട് മൈലാഞ്ചി. (നിർബന്ധമായും ഉലുവ ചേർക്കണം, ഇരട്ടി മധുരം ഉണ്ടെങ്കിൽ നന്ന് )
നാട്ടിൽ വരുമ്പോൾ എനിക്കും ഇതൊന്ന് ഉണ്ടാക്കണം നമ്മുടെ പറമ്പുകളിൽ കാണുന്ന ചെടികളാണല്ലോ ഇതെല്ലാം, വളരെ നല്ല വീഡിയോ ആണ്. എത്ര ലിറ്റർ എണ്ണയാണ് ഉപയോഗിച്ചത്? കുവൈറ്റിൽ നിന്നും ഇടുക്കി കാരി പ്രവാസി വീട്ടമ്മ
Hai Dear, njangal Mumbai ഇലാണ് താമസിക്കുന്നത് oil ഇവിടെ ഉണ്ടാക്കാനായിട്ട് ഈ ഇലകളെല്ലാം കിട്ടാൻ ഇവിടെ ബുദ്ധിമുട്ടാണ് എന്റെ മോള് ടെയും എന്റെയും മുടി ഒരുപാട് കൊഴിയുന്നുണ്ട് ഞങ്ങൾക്ക് online വഴി ഈ oil അയച്ച് തരാമോ pls...... 🙏🙏online pay ചെയ്യാം
വളരെ ഉപകാര പ്രഥമായ വീഡിയോ.🥰 Thanks for sharing ചേച്ചീ ☺️🙌
Chechide anujan kuttee😍😍🙏
ഒരുപാട് നന്ദി ചേച്ചി എന്റെ ആവിശ്യപ്രകാരം വീഡിയോ ചെയ്തല്ലോ ഒരു പാട് നന്ദി എനിക്ക് ഒരു പാട് മുടി കൊഴിച്ച ലാ ഈ എണ്ണ ഇന്ന് തന്നെ കാച്ചി ഉപയോഗിക്കാം❤❤❤❤ ചേച്ചി പറഞ്ഞ് തരുന്ന എണ്ണ ഞങ്ങൾക്ക് ധൈര്യമായി ഉപയോഗിക്കാം
Thanks mole 😍😍
@@Anithastastycorner ❤❤❤❤❤❤❤❤❤❤❤
തീർച്ചയായും ഉണ്ടാക്കി നോക്കാം അനിച്ചേച്ചി കണ്ടിട്ട് ഗുണകരമായ എണ്ണയാണെന്ന് മനസ്സിലായി നന്നായി ഒരു പാട് ആളുകൾക്ക് ഗുണം ചെയ്യുന്ന വീഡിയോയായിരുന്നു... സൂപ്പർ..❣️❣️❣️❣️❣️
ബിന്ദു 💞💞
ഒരു പാട് നന്ദി ചേച്ചി ഞാനും എണ്ണ കാച്ചും❤
💞💞💞💞
നല്ല വീഡിയോ ഞാൻ ഉണ്ടാക്കി നോക്കും ചേച്ചി 🥰👍
Yes asu 😍
മുടി കൊഴിച്ചിൽ മാറാനും മുടി നല്ല ഉള്ളോടെ വളരാനും സഹായിക്കുന്ന എണ്ണയുടെ വീഡിയോ വളരെ യൂസ്ഫുൾ ആണ് 👌👌
Sushee 😍😍😍
ഇത് കണ്ടിട്ട് നല്ലതാണെന്നു തോന്നി.. ഞാനും ഇതുപോലെ ഉണ്ടാക്കും ❤️❤️
Yes👍
ചേച്ചീ നല്ല usefull video...video കാണാറുണ്ട് like ഇട്ടു പോവാറാണ് പതിവ് comment ഇട്ടിട്ട് കുറേ നാളായി...അടിപൊളി 👌👌👌👌👌👍👍♥️♥️🙏🥰🥰
Enthupatti mole 😍
@@Anithastastycorner അമ്മയെന്ന നഷ്ടം 😢
Ayyo
❤ നല്ല ഉപകാരപ്പെടുന്ന വീഡിയോ ❤ ഒത്തിരി ഒത്തിരി നന്ദി ചേച്ചി❤❤❤❤❤❤❤❤❤❤❤
💞😍😍😍😍😍
Wow beautiful traditional knowledge workmanship skills of Ayurvedic.....superb nice presentation ❤🎉😘👌💐💗
Thankyou bro 😍😍😍🙏
@Anithastastycorner My sister Anitha, God may bless you & your beautiful family. Wish you success and happiness ❤️ 😘 🙏🙏🙏💐💗
ഞാൻ ഉണ്ടാക്കി നല്ല അടിപൊളി ആണ് തലക്ക് നല്ല തണുപ്പ് തോന്നുന്നുണ്ട്. ഞാൻ കരിജീരകം ചേർത്തിട്ടുണ്ട് 👍
Njnum cherthittund
Oil kollamallo Anitha,thanks for your nice video
ചേച്ചി 😍
ഹായ് ഡിയർ ❤️❤️❤️❤️❤️❤️
Innu nalla enna anallo nammude veedio👌🏼👌🏼👌🏼👌🏼
Anitha vishadamayi paranju
Thannallo👍🏼👍🏼👍🏼👍🏼👍🏼👍🏼
Ellavarkkumm ippol mudi
Kozichal anallo appol thanne
Anithayude veedo vannallo
Ellarkkum valare upakaramaya
Veedio 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼nale puthiya veediokkayi
Kathirikkam❤️❤️❤️❤️❤️❤️
Snehathode chechi💞💞💞💞
😍😍😍😍😍😍😍😍😍😍😍
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Chechi 😍😍😍
Useful വീഡിയോ 👍👍👍
🥰🥰🥰🥰
Super കാച്ചെണ്ണ ആണല്ലോ.. ♥️♥️♥️♥️👌🏻
🥰🥰😍😍😍
Chechi,Made ur cherupayar curry yesterday.it was very tasty.love u😘loads of love frm Dubai🇦🇪
💞💞💞💞💞💞
Rosemary karimjeerakam epazha cherkkande ethra cherkkanam..
Undakkan edukkunna chervaykku anusarichu
Super video. e enna super aanu. Njangalude vettil undakarund. 💯 Super enna aanu. Video full correct aayit aanu parayunne. Ethengilum ingredient kittiyila engilum pblm ila. Super oil making 👌 10:08
Mole 😍😍 ഒത്തിരി പറയാൻ വാക്കുകൾ ഇല്ല ചേച്ചിയെ ഒരുപാട് സപ്പോർട്ട് ചെയ്യുന്നുണ്ട്
മോൾക്കും കുടുംബത്തിനും നല്ലത് വരട്ടെ 😍
Naracha midi karukko? Pls rply
@@rohitgovind6884 Naracha puthiya mudi orupad valrunnath kanarila. Prayathinte Narachirikunna mudi karukkila. Pettannu Nara varathe help cheyum
നരച്ച മുടി ഒരിക്കലും കറുക്കില്ല പക്ഷെ ഇനി മുടി ഒരുതരി പോലും നരക്കില്ല
Yes മോളേ 😍😍😍
സൂപ്പർ ചേച്ചി ❤❤
😍😍😍😍😍😍
നീറിറക്കം ഉണ്ടാകാതിരിക്കാൻ ഉലുവ ചേർക്കണം, പിന്നെ ഇരട്ടി മധുരം, പച്ചമരുന്ന് കടയിൽ നിന്നും കേവലം പത്തു രൂപയ്ക്കും കിട്ടും, അതും മുടി വളർച്ചക്ക് നല്ലതാണ്, കൂടെ ഉള്ളിയോ, സവാളയോ ചേർക്കാം, കറ്റാർ വാഴ നെല്ലിക്ക,ആര്യ വേപ്പ് jഇതെല്ലാം മുടി വളരാൻ സഹായിക്കും, കരിംജീരകം, നീലയമരി പൌഡർ , വാങ്ങാൻ കിട്ടും ഇത്രയും ആയാൽ ബഹു കേമം, പിന്നെയും ഉണ്ട് മൈലാഞ്ചി. (നിർബന്ധമായും ഉലുവ ചേർക്കണം, ഇരട്ടി മധുരം ഉണ്ടെങ്കിൽ നന്ന് )
Ok ഇതെല്ലാം ചേർക്കാം
പക്ഷെ നമുക്ക് ഓരോരുത്തർക്കും
ഇതെല്ലാം കിട്ടണം എന്നില്ല
ഇത്രയും ചേർത്ത് തയ്യാറാക്കിയ എണ്ണയുടെ ഗുണം തങ്ങളൊന്നു ഉപയോഗിച്ച് നോക്കൂ
@@Anithastastycorner നല്ലത് തന്നെ, മോശം എന്ന് ഉദ്ദേശിച്ചില്ല,
Ok
നീരിറക്കം ഇല്ലാതിരിക്കാൻ എന്താണ് ചേർക്കേണ്ടത്
Ithil rosmery yus cheyyavo mam 👍♥️
ഞാൻ ഇതിൽ ഇപ്പോൾ തയ്യാറാക്കിയതിൽ റോസ്മേരി ചേർത്തിട്ടുണ്ട്
Thank you....❤❤
Always welcome💞
Marunnu kalude alave kudi parayamo
Chechi, very useful video super 👌👌🥰🥰❤️
🥰🥰🥰🥰🥰😍
നാട്ടിൽ വരുമ്പോൾ എനിക്കും ഇതൊന്ന് ഉണ്ടാക്കണം നമ്മുടെ പറമ്പുകളിൽ കാണുന്ന ചെടികളാണല്ലോ ഇതെല്ലാം, വളരെ നല്ല വീഡിയോ ആണ്. എത്ര ലിറ്റർ എണ്ണയാണ് ഉപയോഗിച്ചത്? കുവൈറ്റിൽ നിന്നും ഇടുക്കി കാരി പ്രവാസി വീട്ടമ്മ
Mole 2 litter
Valichuneettathe, presentation is to the point. Thanks. A place like Mumbai, where can I get all these😢
നാട് എവിടാ
Good one.😅❤ thanks.
You're welcome 😊💞💞💞
സൂപ്പർ 👍ചേച്ചി
💞💞💞💞💞
Hai chechikuttyeeeeeeee. Nalla oil aanallo. Orupad perkku upakarapedum.❤❤❤❤❤
മോൾ ഇതെവിടാ
Sis hee oil kachi kahinjal karinja smell vanna kuzhapamindo
അങ്ങനെ വന്നാൽ എണ്ണയ്ക്ക് ഗുണം ഉണ്ടാവില്ല
Chechi kanjunninte flower cherkkumo oilil
എല്ലാം cherkkum
Ith vare kanditillatha preparation ❤
Ente oil brownish ahnu undaavaru
Mudi valarumo
Enik aathyam hair undaarnunipo ellam poi
Ok മോളേ 😍
@@Anithastastycorner 😍😍
😍😍
Nalloru useful video aanu chechi ❤️💐
താങ്ക്യൂ മോളെ താങ്ക്യൂ സോ മച്ച്
Ithil rose Mary add cheyunundo
Und
Soopperanu 👌
താങ്ക്യൂ സോ മച്ച് ഡിയര്‍ 💞💞
Can we order?
Yes
Super hair oil👍
Thank you 😊💞💞
Thank you chechi❤
Thank you too💞💞💞
❤ thanks mam
🥰😍😍😍😍
എത്ര അളവിൽ മരുന്ന് പച്ചില എടുക്കണം?
3 kaippidi
Ee oil use aakiya hair kanikkumo chechi
Theerchayayum mole
വളരെ നല്ല വിഡിയോ ❤️🙏
💞💞💞💞💞
ഇതു കൂടാതെ കരിഞ്ചീരകം, ഉലുവാനീലയമരി കറ്റാർവാഴ എന്നിവ ചേർക്കാം തണുപ്പിനെ പ്രതിരോധിക്കാൻ കുരുമുളക് സഹായിക്കും
Yes dear 🙏
Ethellam cherkkam ellarkkum ellarkkum kittanam ennilla dear
Iniyum orupad und cheruvakal
❤❤❤❤❤❤
💞💞💞💞💞💞
Very useful video
Glad you think so!😍😍
Oru litter oilk ethra alav rosmery cherkkam .rosemerry oilk itt kodukkano
ഒരു പിടി
സൂപ്പർ ചേച്ചി ❤️❤️👍🏻
😍😍😍😍😍
New sub.chachy brahmi ella pagaram anthu use cheyyam.കറ്റാർവാഴ aakkamo
മോളെ കറ്റാർവാഴയിൽ ഒരു മെറൂൺ കളറിൽ ഒരു ജെല്ലിലെ അത് നമ്മൾ അറിയാതെ എപ്പോഴെങ്കിലും നമ്മുടെ എണ്ണയിൽ കളർന്നു പോയാൽ
Enta ennayude peru pokille
കറ്റാർവാഴ എല്ലാവർക്കും ഒരുപോലെ പിടിക്കണം എന്നില്ല ചില ആളുകൾക്ക് അത് ഉപയോഗിച്ചാൽ ചൊറിച്ചിൽ ഉണ്ടാവും
@@Anithastastycorner ok chachy.appo brahmiki pagaram anthi use akkam
Hai Dear, njangal Mumbai ഇലാണ് താമസിക്കുന്നത് oil ഇവിടെ ഉണ്ടാക്കാനായിട്ട് ഈ ഇലകളെല്ലാം കിട്ടാൻ ഇവിടെ ബുദ്ധിമുട്ടാണ് എന്റെ മോള് ടെയും എന്റെയും മുടി ഒരുപാട് കൊഴിയുന്നുണ്ട് ഞങ്ങൾക്ക് online വഴി ഈ oil അയച്ച് തരാമോ pls...... 🙏🙏online pay ചെയ്യാം
A dress ayakku
Price?
Jalkiran C. H. S/C. 5.1.1/Sector -18/Nerul (West)Navi Mumbai, 400706.
Asha Gunavardhanan
ചാനലിൽ നമ്പർ ഉണ്ട്
കോൺടാക്ട് ചെയ്യൂ
Anitha chechi thalaneerirakam ullavarkku use cheyyan pattumo?
Yes dear😍😍
ചേച്ചി ഇതിൽ കൽക്കം ചേർത്തതായി കാണുന്നില്ല അതേപോലെ മൂന്നുദിവസം വേണ്ടേ കാച്ചിയ എണ്ണ തയ്യാറാക്കാൻ
Ethu enta koottu aanu aalukalkku nalla riseltum und
Plsss rply 1litter oilk .ella ingreedentum ethra alav edukkam
3 kaippidi
@@Anithastastycorner oro ingreedentum oru Kai pidiyano plsss rply
Thanku Anitha
😍😍😍😍🙏
ഒരു kg ഓയിൽ ന് എത്ര അളവ് സാധനങ്ങൾ ചേർക്കണം, ഉലുവ, കരിഞ്ജീരകം ചേർക്കാൻ പറ്റുമോ.
Cherkkam
Anitha Thank you so much ❤❤❤❤❤❤❤❤❤
💞💞💞💞💞
എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ,
പിന്നെ ഈ പച്ചമരുന്നുകൾ എത്ര ഗ്രാം വീതം എടുക്കണം
1 lg ennaykku 3 kaippidi
Pachamarunnukalude(ഓരോ ഐറ്റത്തിന്റെയും അളവ് പറഞ്ഞു തരാമോ
നമ്മൾ എടുക്കുന്ന ഓരോ കാര്യങ്ങളും മൂന്ന് കൈപ്പിടി വേണം ട്ടോ
❤️❤️
😍😍😍😍😍😍
This oil available can you send
Only yes
ബ്രാമി, കഞ്ഞുണ്ണി ഇങ്ങനെ 2,3ഇലകൾ കിട്ടില്ല... പകരം കരിഞ്ജീരകം, ഉലുവ, അലോവേര എല്ലാം ചേർക്കാമോ...
Ok dear 😍
Price etraya??
കോൺടാക്ട് ചെയ്യൂ
ഇലകൾ എല്ലാം എത്ര അളവ് എടുക്കണം എന്ന് പറയുമോ പ്ലീസ്
കൂടിയാലും കുഴപ്പമില്ല ഇന്ന് ഉള്ളതുകൊണ്ടാണ് ഞാൻ അളവ് പറയാതിരുന്നത്
മൂന്ന് കൈപ്പിടി നമ്മുടെ രണ്ട് കൈയും കൂട്ടി പിടിച്ചാൽ കിട്ടുന്ന പിടിയാണ് വേണ്ടത്
When do you go to sleep?
Goodmorning Ani....
Chechikutty ❤hai❤
Hai😍
Helo madam... i want this oil...pls some
പ്ലീസ് കോൺടാക്ട് വാട്സാപ്പ് നമ്പർ
Idhilk nellika kattarvaaya ethra cherkkam
Nin cherthittilla 😍
Ethra days use cheyyanam visible result kittan
ഒരാഴ്ച കൊണ്ട് തന്നെ അറിയാൻ pattim
Plssrply kacholam ,kottam,irattimadhuram,jadamanj ,ethra cherkkam
Enthu enikk manassilayilla
@@Anithastastycorner angadi marunn oilecherkkumbo ethra alav idhilk
നാട്ടു മരുന്ന് മാത്രം
Cherthittullu
Rply tharane .20 items pacha marunn cherrkkanakhil 1kg ennak ethra alav pachamarunn cherkkam
കുഞ്ഞുങ്ങളുടെ ബുദ്ധിവികാസനത്തിന് വളരെ നല്ലതാണ് ബ്രഹ്മി
Oil kedaakaathe irikaan ethaanu cheyyendad
Njn undakkunthu kedavilla
Super ചേച്ചി
😍😍😍
Oil sale uñdo? Enikku venam please reply
കോൺടാക്ട് ചെയ്യൂ
ഈ oil അയച്ചു തരാൻ പറ്റുമോ പ്ളീസ് റിപ്ലൈ
Adress ayakku 💕💕💕
Chechi njn epo oru masam ayitu mudi veatti neelam undayirunnu pakshe ullu undayirunilla anneram njn veatti apo ee oil thechu kazhighal sherikum valarumo mudi kozhighu povumo
ഒരു ബോട്ടിൽ വാങ്ങിയിട്ട് ഉപയോഗിച്ച് നോക്കൂ മോളെ എന്നിട്ട് പറയും ബാക്കി
Enik thanuppu ottum pattilla.. sinusitis varum...ee enna thekyan pattumo..
Pattum
ഞങ്ങൾ ഇതിന്റെ കൂടെ വേപ്പില... Neem... കൂടി ചേർക്കും.. 👌👌👌👌
ചേർത്തിട്ടുണ്ട് kandille
Oil undakki tharumo
എന്റെ നമ്പറിലേക്ക് whatsapp ചെയ്തോളൂട്ടോ
Kidu 😎😎z😭
💞💞💞💞
Useful vedio
😍🥰🥰🥰🥰😍
Chechiye viswasa ❤ 😘
🥰🥰🥰
Usefull video. Hair oil adipoly❤❤❤
Yes 😊💞💞💞
Ee oil online ayachutharumo chechy
വെയിറ്റ് നമ്പർ കോൺടാക്ട് ചെയ്യൂ
ഈ oil sale ചെയ്യുമോ pls
അഡ്രെസ്സ് ayakku
@@Anithastastycorner Please Enikkum venam ...how can I order ?
Idhilek uluva karijeerakam ethra cherkkam
എണ്ണയുടെ അളവ് anusarichu
Hai chechi
Enike 30 age aaye
3 year aaya monunde
Pcod um unde
Enike bayagara hair fall aane
Pcod ullavarde hair hall marumo
Yes
Quantity etraya ennu parayuo
200 ml
ഹായ് ചേച്ചി ഇതിൽ ഒരു ലിറ്റർ വെളിച്ചെണ്ണക്ക് എത്ര അളവ് വേണം പച്ചിലമരുന്നുകൾ
ഞാൻ എടുത്തിട്ടുള്ളത്
Velichennakku pakaram nallenna upayogichu enna kachamo
Cheyyam dear 💞
ഇത് sale ചെയ്യുന്നുണ്ടോ mam
ഉണ്ട് കോൺടാക്ട് cheyyu
Neelam veakumo
Upayogichu nokku
നീളം മാത്രം പോരല്ലോ മുടിക്ക് vannam കൂടെ വയ്ക്കട്ടെ
Oil kittumo vangan
Contact cheyyu
ഇതിൽ കറ്റാർവാഴ നെല്ലിക്ക നീലിയമാരി മയിലാഞ്ചി എന്നിങ്ങനെ ഉള്ളത് ചേർക്കാൻ പറ്റുമോ ചേച്ചി
ചേർക്കാം
ഒരുപാട് ഗുണങ്ങൾ ഉണ്ട് ഇതെല്ലാthinum
Useful 🥰
Glad you think so!😍😍
Akala nara marumo
Ini narakkathe nokkam
Chechi ennu kittumennu paraghu ethu vareyum kittiyitilla
Kittum
Oru tensionum veanda
Ok chechi chechiyude otta vakilu njn pidichu nilkunnathu
Let me make this oil surely
😍😍😍😍
Anitha ethokke kanichu kothippikkathe njangalkkum tharuni ❤
Mole😍😍
Chechi enikku kurachu anna tharumo.chechi sukamayirikkunno❤
തരം മോളേ 😍
Vannam vakkanulla tips chetumo pls rplay
Vannam vekkan ലേഹ്യം ഇട്ടിട്ടുണ്ട്
Link tharumo@@Anithastastycorner
കഴിഞ്ഞ ദിവസം ettittind
Chechi ethonnum eaniku kuttunilla eavideyum ella
നമ്പറിൽ ayakku