ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Star Magic | Flowers | EP# 481 Part B

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2022
  • #StarMagic #flowersTV
    Be a Chartered Accountant by age 21
    Join ACCA at Indian Institute of Commerce Lakshya
    Log on to www.lakshyacom...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 1.3K

  • @fadhilfadhil6721
    @fadhilfadhil6721 2 ปีที่แล้ว +1700

    പെട്ടന്ന് കണ്ടപ്പോൾ തങ്കു വാണെന്ന് കരുതി Miss you തങ്കു 💗💗

  • @blackspider6009
    @blackspider6009 2 ปีที่แล้ว +7099

    പെട്ടന്നു കണ്ടപ്പോൾ തങ്കുവിനെ പോലെ തോന്നി .അങ്ങനെ വന്നവർ ഉണ്ടോ 😌😔

  • @princes437
    @princes437 2 ปีที่แล้ว +245

    ഇതുവരെ കണ്ടതിൽ വെച്ചു ഏറ്റവും നല്ല പ്രാങ്ക് ആയിരുന്നു സുധി ചേട്ടന്റേത്....
    സത്യം പറഞ്ഞാൽ കണ്ണു നിറഞ്ഞു പോയി ഒരു കലാകാരൻ അയോണ്ട് എവിടെയും ആരുടെ മുന്നിൽ പെർഫോം ചെയേണ്ട ഒരു അവസ്ഥ.... ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ഉള്ള കഷ്ടപ്പാട് ആണ്....
    Big salute to Sudhi chetta...... ചെയുന്ന ജോലിയോട് ഉള്ള ആത്മാർത്ഥക്കു മുന്നിൽ🔥💯♥️

  • @amalmohank2433
    @amalmohank2433 2 ปีที่แล้ว +138

    നിഷ്കളങ്കമായ ഒരു മനസിന്‌ ഉടമ ആണ് .....സുധി ചേട്ടൻ .....എല്ലാരോടും പോസിറ്റീവ് മൈൻഡ്

  • @aachipworld8281
    @aachipworld8281 2 ปีที่แล้ว +96

    താങ്കുചേട്ടനെ ഓർമ വന്നു പെട്ടന്ന് കണ്ടപ്പോൾ. Miss u താങ്കുചേട്ടൻ ❤😔

  • @satheeshnarakkode
    @satheeshnarakkode 2 ปีที่แล้ว +281

    പാർട്ട് A യിലെ പാട്ടുകളും സുധിച്ചേട്ടനെ പറ്റിച്ചതും സൂപ്പർ ആയി. സുധിച്ചേട്ടന്റെ ആ പ്രയാസം കണ്ടപ്പോൾ വല്ലാതെ വേദനിച്ചു.....നിഷ്കളങ്കനായ ഒരാളാണ് സുധിച്ചേട്ടൻ ....🎁🎁💐💐💐💐

    • @mja2239
      @mja2239 2 ปีที่แล้ว

      അദ്ദേഹത്തിന്റെ നിഷ്കളങ്കത കൊണ്ടാണ് ബാഗ് കടത്തി 1 ലക്ഷം വാങ്ങാൻ വിസമ്മതിക്കാതിരുന്നത്.

    • @shahasrahmaas9317
      @shahasrahmaas9317 2 ปีที่แล้ว +3

      Part A യിൽ ഞമ്മൾ അത് കണ്ടികില്ലാലോ

  • @nisarahoof3863
    @nisarahoof3863 2 ปีที่แล้ว +767

    സുധി ചേട്ടനെ കാണുപ്പോൾ തങ്കു ആണെന്ന് കരുതി..miss u തങ്കു..❤️സുധി ചേട്ടനോട് വേണ്ടായിരുന്നു..

  • @sibuzzdairy1558
    @sibuzzdairy1558 2 ปีที่แล้ว +276

    സ്റ്റാർ മാജിക്കിലെ എനിക്ക് ഏറ്റവും ഇഷ്ടം സുധി ചേട്ടനോടാ എന്തൊരു പാവമാ love you സുധി ചേട്ടാ 😍😍😍

  • @ajmalnavas.k
    @ajmalnavas.k 2 ปีที่แล้ว +525

    സുധി അണ്ണൻ ഫാൻസ് ഉണ്ടോ ഉണ്ടെങ്കിൽ പവർ വരട്ടെ..❤❤👍

  • @user-nu8df4dk8l
    @user-nu8df4dk8l 2 ปีที่แล้ว +6

    ഓണത്തിന് എങ്കിലും തങ്കു വിനെ കൊണ്ടു വരണേ

  • @shijahvalamboor4846
    @shijahvalamboor4846 2 ปีที่แล้ว +6

    പെട്ടെന്ന് കണ്ടപ്പോൾ തങ്കുചേട്ടനെ എന്ന് കരുതി

  • @chefsayidubai
    @chefsayidubai 2 ปีที่แล้ว +6

    എല്ലാവർക്കും തോന്നി താങ്കുവാണെന്ന് അതാണ് thanggu

  • @harshadtp850
    @harshadtp850 2 ปีที่แล้ว +39

    ഞാനും കരുതിയത് തങ്കച്ചനായിരിക്കുമെന്നാണ്.
    വല്ലാതെ miss ചെയ്യുന്നു തങ്കുനെ.

  • @mdsafwanmp1999
    @mdsafwanmp1999 2 ปีที่แล้ว +144

    താങ്കുവാണെന്ന് കരുതി
    മിസ്സ്‌ യു thankoo❤️❤️
    അനൂപേട്ടാ തങ്കുവിനെ കൊണ്ട് വന്നൂടെ☺️

  • @aneesasiyad9785
    @aneesasiyad9785 ปีที่แล้ว +5

    സുധി ❤️മറക്കാൻ കഴിയില്ല 😭😭😭😭😭

  • @call_me_don
    @call_me_don 2 ปีที่แล้ว +7

    തമ്പ്നയിൽ കണ്ടപ്പോൾ തങ്കുനെ പോലേ തോന്നി😔

  • @thahirak.k8140
    @thahirak.k8140 2 ปีที่แล้ว +4

    Thagu veraanm ennn parayaunnaver arokey inde 🥺

  • @vishnujayan3592
    @vishnujayan3592 2 ปีที่แล้ว +173

    Sudhi chetta എത്രയും വേദനിച്ചിട്ടും ചിരിച്ചുകൊണ്ട് കണ്ടു നിന്നതിനു ബിഗ് സല്യൂട്ട്

  • @user-ft3bg9xw7c
    @user-ft3bg9xw7c 2 ปีที่แล้ว +9

    അയ്യോ പെട്ടന്ന് കണ്ടപ്പോൾ തങ്കുവിനെ പോലെ തോന്നി.... അന്നേരെ ഓടി ഇങ്ങു പൊന്ന്.. പക്ഷെ...
    Miss you തങ്കു ❤️🔥

  • @nooruzworld2625
    @nooruzworld2625 2 ปีที่แล้ว +6

    താങ്കുവാണെന്ന് കരുതി ഓടി വന്നതാ 😌thankuvine kond varoo plzz anupetta🙏🏻

  • @newmalayalammovies123
    @newmalayalammovies123 ปีที่แล้ว +3

    തങ്കുവാണെന്ന് കരുതി വന്നവരുണ്ടോ?? 😦😅😅😅😅😅😅😅😅😅😅😅😅

  • @vinodkumar-zj1xj
    @vinodkumar-zj1xj 2 ปีที่แล้ว +5

    തങ്കു ആണന്ന് കരുതി .മുഴുവനും കണ്ടില്ല

  • @vmc1902
    @vmc1902 2 ปีที่แล้ว +7

    തങ്കുവിന് പകരം തങ്കു തന്നെ

  • @shijianishanish3430
    @shijianishanish3430 2 ปีที่แล้ว +8

    ഞാനും കണ്ടപ്പോൾ തങ്കു വിനെ പോലെ തോന്നി

  • @sindhusabu2000
    @sindhusabu2000 2 ปีที่แล้ว +10

    ഒറ്റ നോട്ടത്തിൽ തങ്കച്ചനെ പോലെ തോന്നി

  • @imsudhi21
    @imsudhi21 2 ปีที่แล้ว +15

    തങ്കു ചേട്ടൻ എന്തുമാത്രം കഷ്ട്ടപെട്ടതാ അദ്ദേഹത്തെ തിരികെ കൊണ്ട് വരണം miss youu തങ്കു

  • @kanooooos
    @kanooooos 2 ปีที่แล้ว +6

    തങ്കു എവിടെ?????

  • @shahnamol6492
    @shahnamol6492 2 ปีที่แล้ว +34

    Arabiyudee pic kandappo thankchan cheetan aanu vijaarichu ooodi vannu bt......

  • @keerthiholy
    @keerthiholy 2 ปีที่แล้ว +10

    തങ്കച്ചൻ എവിടെ

  • @aswathijiju5250
    @aswathijiju5250 2 ปีที่แล้ว +23

    Thumbnail കണ്ടപ്പോൾ തങ്കു ആണെന്ന് കരുതി.. ന്നാലും പാവം സുധി ചേട്ടൻ.. ആരോടും ദേഷ്യപ്പെട്ടില്ല... കണ്ടപ്പോൾ വിഷമം ആയി.

  • @manjushamanju9914
    @manjushamanju9914 2 ปีที่แล้ว +6

    എനിക്ക് നേരിട്ട് എല്ലാവരെയും കാണാൻ കൊതിയാണ്. പക്ഷെ ഞാൻ ആ ആഗ്രഹം മനസ്സിൽ വച്ചോളാം. പക്ഷെ നിങ്ങൾ തങ്കുനെ. കൊണ്ട് വരാമോ pls🙏🏻🙏🏻🙏🏻🙏🏻

  • @manasibindhu3313
    @manasibindhu3313 2 ปีที่แล้ว +135

    സൂപ്പർ പ്രാങ്ക് ഇതാരുന്നു. എന്നാലും സുധി ആരോടും ദേഷ്യപെട്ടെ ഇല്ലല്ലോ. അത് സമ്മതിക്കാതെ വയ്യ. 🙏👍👍👍

    • @AnwarAli-rz7wc
      @AnwarAli-rz7wc 2 ปีที่แล้ว +1

      യെസ് സത്യം ക്രറ്റ് 👍👌👍

  • @fawazmuhammed8072
    @fawazmuhammed8072 2 ปีที่แล้ว +317

    ലക്ഷ്മി ചേച്ചിക്ക് എന്തായാലും ഒരു prank കൊടുക്കണം star magic😂 പാവാണെങ്കിലും നല്ല കോമഡി ആയിരിക്കും 😂

    • @ameerdanish2593
      @ameerdanish2593 2 ปีที่แล้ว +3

      തീർച്ചയായും 😘

    • @abishantechy2869
      @abishantechy2869 2 ปีที่แล้ว +1

      Theerchayaum kodukkanam😂

    • @shamna642
      @shamna642 ปีที่แล้ว +3

      Ath venam👍

  • @aseemjuntion
    @aseemjuntion 2 ปีที่แล้ว +6

    തങ്കുവാണെന്ന് കരുതി എത്തിയവര്‍ ഉണ്ടോ...?

  • @abdullamisbahuddeen4231
    @abdullamisbahuddeen4231 2 ปีที่แล้ว +32

    Tanku nnn vicharich vannatha umbii, 😏🥵

  • @akashdhanya2929
    @akashdhanya2929 ปีที่แล้ว +13

    സുധി ചേട്ടൻ പാവം വല്ലാണ്ട് ആയി നിക്കുന്നത് കണ്ടപ്പോൾ വിഷമം😘😘😘😘

  • @nithinbnair9123
    @nithinbnair9123 2 ปีที่แล้ว +33

    Thankuvine kaanan agrahikkunnavar like😍😍

  • @shahulpkl4264
    @shahulpkl4264 2 ปีที่แล้ว +12

    പെട്ടന്ന് കണ്ടപ്പോ തങ്കു ആണെന്ന് കരുതി... 🥰🥰🥰🥰

  • @fayas__
    @fayas__ 2 ปีที่แล้ว +22

    ലക്ഷ്മി ചേച്ചിക്ക് ഇട്ട് ഒരു പ്രാങ്ക് ചെയ്യണം 😅

  • @muhammadmurshad3952
    @muhammadmurshad3952 2 ปีที่แล้ว +5

    തങ്കച്ചൻ ചേട്ടൻ എപോ വരും

  • @lovevideos5196
    @lovevideos5196 2 ปีที่แล้ว +6

    Thanguna kond vanoode

  • @Anas1430
    @Anas1430 2 ปีที่แล้ว +9

    ന്നാലും എന്തായിരിക്കും തങ്കുവിനെ വിളിക്കാത്തത്

  • @mohdismail2204
    @mohdismail2204 2 ปีที่แล้ว +8

    ഞാൻ കരുതുന്നു 🤔🤔തങ്കു

  • @motivationvideos3226
    @motivationvideos3226 2 ปีที่แล้ว +5

    ഞാൻ തങ്കു ആണ് എന്ന് കരുതി സെ ഡാ 🤢🤢😱😱😱😱😱😕😕😕😕

  • @sreejithpriya3422
    @sreejithpriya3422 2 ปีที่แล้ว +8

    തങ്കു വിന്റെ ഫിഗർ ഷോ ജാസി ഗിഫ്റ്റ് അതിന്റെ അത്രയും ആരും ഇതുവരെ വന്നിട്ടില്ല എന്ന് ഉറപ്പിച്ചു പറയാം തങ്കു ചേട്ടൻ ഉയിർ

  • @nabzkam9612
    @nabzkam9612 2 ปีที่แล้ว +15

    പെട്ടന്ന് കണ്ടപ്പോ തങ്കു ആണെന്ന് തെറ്റിദ്ധരിച്ചുപോയി.. ഭയങ്കര സന്തോഷം വന്ന് പോയി 😔

  • @amalraj9741
    @amalraj9741 2 ปีที่แล้ว +4

    Thangu look arabi

  • @rcr5131
    @rcr5131 2 ปีที่แล้ว +9

    ഏയ്‌ തങ്കു അല്ലെ???? 🤔🤔🤔

  • @ivapoovathi6919
    @ivapoovathi6919 2 ปีที่แล้ว +5

    തങ്കു ആണെന്ന് കരുതി 😓😓😓😓

  • @thomaskutty2650
    @thomaskutty2650 2 ปีที่แล้ว +6

    തങ്കു കൊണ്ടുവരണം

  • @lechu8741
    @lechu8741 2 ปีที่แล้ว +4

    Tankuvanennu vicharichu vannatha☹️

  • @Shahin_tholparayil
    @Shahin_tholparayil 2 ปีที่แล้ว +5

    Cover photo kandappol തങ്കു ആണെന്ന് കരുതി missing 😕😞😞😞

  • @Mushthaq123muhammed
    @Mushthaq123muhammed ปีที่แล้ว +5

    പ്രണാമം സുധിച്ചേട്ടാ. പാവം എത്ര പ്രതീക്ഷ ഉണ്ടായിരിക്കും മൂപ്പർക്ക് ആ program കിട്ടിയാൽ. മൂപ്പരെ അവസ്ഥ കൊണ്ടാണ് അതിനൊക്കെ തയ്യാറായത്.😓😓😓

    • @Mmv48
      @Mmv48 ปีที่แล้ว

      പാവം kosu😢

  • @muhammadmurshad3952
    @muhammadmurshad3952 2 ปีที่แล้ว +6

    തങ്കച്ചൻ ചേട്ടൻ ആണ് എന്ന് കരുതി വന്നതാ

  • @vijithv7337
    @vijithv7337 2 ปีที่แล้ว +4

    ഫസ്റ്റ് നോക്കിയത് കമന്റ്‌ ആണ്..., തങ്കുവില്ല, ഞാൻ പോണു.... 😇😇😇

  • @vishnujayan3592
    @vishnujayan3592 2 ปีที่แล้ว +6

    തങ്കു ഓടി വരണേ starmagicil കോമഡി തീർന്നെ.
    എങ്ങനെ ഉള്ള കച്ചവടം കൊണ്ട് ആണോ തങ്കു പ്രോഗ്രാമിൽ വരാത്തത്

  • @ayshanazmi.t6407
    @ayshanazmi.t6407 2 ปีที่แล้ว +5

    തങ്കു ആണെന്ന് കരുതി ഓടി വന്നവർ ണ്ടോ

  • @anakhashibuanakhasp3744
    @anakhashibuanakhasp3744 2 ปีที่แล้ว +16

    തങ്കുവിനെ കൊണ്ട് വരുമോ

  • @aswinachu5381
    @aswinachu5381 2 ปีที่แล้ว +6

    പെട്ടന്ന് തങ്കു ആണെന്ന് കരുതി ഈ വഴി വന്ന ഞാൻ 😶

  • @oneanonly9775
    @oneanonly9775 2 ปีที่แล้ว +33

    Miss you തങ്കു ❤️

  • @rekhaprasadrekhaprasad1111
    @rekhaprasadrekhaprasad1111 2 ปีที่แล้ว +3

    Thankune konduvaru pls... 🙏🏻🙏🏻

  • @ajmalaju385
    @ajmalaju385 2 ปีที่แล้ว +10

    ഈ മൊയന്താണോ ഞാൻ തങ്കു ആണ് വിജാരിച്ച വന്നത് 😄

  • @whatisnext9071
    @whatisnext9071 2 ปีที่แล้ว +5

    Thumbnail കണ്ടപ്പോൾ തങ്കു ആണെന്ന് കരുതി വീഡിയോ play ചെയ്തവരുണ്ടോ

  • @vijithramolr2649
    @vijithramolr2649 2 ปีที่แล้ว +26

    തങ്കു.....
    മിസ്സ്‌ യു തങ്കു 😢😢
    Pls come back🥰🥰

  • @nisarvn1953
    @nisarvn1953 2 ปีที่แล้ว +170

    thumbnail കണ്ടപ്പോൾ തങ്കച്ചൻ ആണെന്ന് കരുതി വന്നു 🥲❤️

  • @Vipinmohan-yq9xv
    @Vipinmohan-yq9xv 2 ปีที่แล้ว +45

    തങ്കച്ഛൻ ആണ് എന്ന് കരുതി 🥺❣️

  • @rennymolgeorge9731
    @rennymolgeorge9731 2 ปีที่แล้ว +4

    Thankune konduvayo plsss

  • @sajnaafsal7246
    @sajnaafsal7246 2 ปีที่แล้ว +72

    ഞാൻ വിചാരിച്ചു തങ്കു ആണെന്ന് 😂🤭

  • @rejiwayanad6934
    @rejiwayanad6934 2 ปีที่แล้ว +11

    തങ്കച്ചനെ ഓർമവന്നു....

  • @afsalmachingal1235
    @afsalmachingal1235 2 ปีที่แล้ว +5

    തങ്കച്ചൻ വീണ്ടും വന്നോ

  • @shemeena9239
    @shemeena9239 2 ปีที่แล้ว +9

    തങ്കു ആണെന്ന് കരുതിയാണ് ഞാൻ ഓപ്പൺ ആക്കിയത് ഈ comment കണ്ടപ്പോൾ ആണ് ശ്രെദ്ധിച്ചത്

  • @itscool4587
    @itscool4587 2 ปีที่แล้ว +4

    തങ്കു എന്ന് വരും 😔😔😔

  • @fhfn375
    @fhfn375 2 ปีที่แล้ว +7

    അയ്യോ തങ്ക് അല്ലെ 😏😏😏

  • @shibili786
    @shibili786 2 ปีที่แล้ว +4

    Pettenn kandappol thangu vanenn thonni 👀😇😵😢💔

  • @sajmamp5960
    @sajmamp5960 2 ปีที่แล้ว +34

    അറബി തങ്കു ആണെന്ന് വിചാരിച്ചു 😔

  • @anjalisunil7781
    @anjalisunil7781 ปีที่แล้ว +1

    പെട്ടന്ന് കണ്ടപ്പോൾ തങ്കു പോലെ തോന്നി 😘 ഒത്തിരി മിസ്സ്‌ ചെയുന്നു തങ്കു 😘😍😍

  • @vishnujayan3592
    @vishnujayan3592 2 ปีที่แล้ว +11

    താങ്കു i miss you patumenkil varumo starmagicil

  • @animalworld498
    @animalworld498 2 ปีที่แล้ว +206

    തങ്കുവിനെ തിരിച്ചു കൊണ്ടുവരാം star മാജിക്‌ ടീമിന് 😔😔😔🙏🙏

    • @Reallynice-wm9ov
      @Reallynice-wm9ov 2 ปีที่แล้ว +5

      Pulli verunila pulliye vilichadhane Eni nighal vilike😝😝😝

    • @savadktk31
      @savadktk31 2 ปีที่แล้ว +4

      ഓൻ പോയതല്ലേ.. അവനില്ലങ്കിൽ എന്താ

    • @sreejithpriya3422
      @sreejithpriya3422 2 ปีที่แล้ว

      തങ്കു ഉണ്ടെങ്കിൽ സ്റ്റാർ മാജിക്കെന്നു ധൈര്യമായി parayam

    • @jasnii900
      @jasnii900 2 ปีที่แล้ว

      Venda 🤮🥱

    • @devanand7766
      @devanand7766 ปีที่แล้ว +1

      @@savadktk31 പോയത് അല്ല ഒഴിവാക്കി എന്ന് പറ...Star Magic Team

  • @sheebashibu5199
    @sheebashibu5199 2 ปีที่แล้ว +17

    തങ്കുനെ തിരിച്ചു കൊണ്ടുവരൂ pls 🙏😍

  • @cncworld3716
    @cncworld3716 2 ปีที่แล้ว +22

    ഒരു നിമിഷം തങ്കു 😥😥miss u so much❤

  • @chefsayidubai
    @chefsayidubai 2 ปีที่แล้ว +41

    എത്ര പാവമായ ഒരു മനുഷ്യൻ
    സുധിയേട്ടൻ ❤️

  • @ummerkp7232
    @ummerkp7232 2 ปีที่แล้ว +5

    തങ്കുവിനെ കൊണ്ട് വന്നൂടെ

  • @musavirvfc2427
    @musavirvfc2427 2 ปีที่แล้ว +9

    തങ്കുവിനെ കൊണ്ടുവരൂ

  • @ameerthadathummal4761
    @ameerthadathummal4761 2 ปีที่แล้ว +8

    ഞാൻ വിചാരിച്ചു തങ്കച്ചൻ ചേട്ടൻ തിരിച്ചുവന്ന് എന്ന്

  • @haseebhaseeb6316
    @haseebhaseeb6316 2 ปีที่แล้ว +12

    ഈ show കാണൽ നിർത്തിയത് ആണ് അപ്പോൾ ആണ് തകച്ഛനെ പോലെ തോന്നിയത് 🫥

  • @minimol697
    @minimol697 2 ปีที่แล้ว +5

    തങ്കു ആണെന്ന് കരുതി വന്നതാ 😒😠

  • @rageshmohan143
    @rageshmohan143 2 ปีที่แล้ว +17

    തങ്കു അല്ലാതെ ആര് ഉണ്ടേലും 😏😏😏😏😏

  • @hashimpsalim4081
    @hashimpsalim4081 2 ปีที่แล้ว +43

    തങ്കച്ചൻ ചേട്ടനെ കൊണ്ടുവരുമോ

  • @pishonjohnson5008
    @pishonjohnson5008 2 ปีที่แล้ว +7

    തങ്കു ചേട്ടൻ എപ്പോ വരും...

  • @saleemk6693
    @saleemk6693 2 ปีที่แล้ว +7

    തങ്കച്ചനെ തിരിച്ച് വിളിക്കൂ

  • @sahilahammedsalu1378
    @sahilahammedsalu1378 2 ปีที่แล้ว +5

    തങ്കു തിരിച്ചു വന്നു എന്ന് കരുതി😥😥😥

  • @SreeresmiShine
    @SreeresmiShine ปีที่แล้ว +2

    ലോകത്തുള്ള എല്ലാവരെയും നിങ്ങൾക്ക് കൊണ്ട് വരാം നമ്മുടെ തങ്കു മാത്രം 😢😞

  • @saranravi3974
    @saranravi3974 2 ปีที่แล้ว +14

    തേങ്കു എവിടെ 😔😔

  • @vipinedwin9754
    @vipinedwin9754 2 ปีที่แล้ว +6

    തങ്കു എന്ന് കരുതി വന്നതായിരുന്നു ഞാൻ. അത്പോട്ടെ പിന്നെ എല്ലാരും കൂടെ സുധിച്ചേട്ടനെ വട്ടാക്കി സുധിച്ചേട്ടൻ ആയോണ്ട് ക്ഷെമിച്ചു അല്ലങ്കിൽ ഒരു തെറി കേൾക്കുമായിരുന്നു. നമ്മളെ തങ്കുവിനെ കൊണ്ട് വാ.

  • @lajithp3522
    @lajithp3522 2 ปีที่แล้ว +4

    ഞാനും വിചാരിച്ചു തങ്കച്ചൻ ചേട്ടൻ ആണെന്ന്

  • @atozmedia5552
    @atozmedia5552 2 ปีที่แล้ว +142

    Sudhi chetta..... We really love you❤️
    You are a good artist 😘

  • @anandhuvenu4450
    @anandhuvenu4450 2 ปีที่แล้ว +3

    Thambnail ondakkiyavar orappayum thakune thanne udeshich anu edit. Mis u thaku

  • @rahuldarsana3804
    @rahuldarsana3804 2 ปีที่แล้ว +6

    തങ്കു ആണെന്ന് വിചാരിച്ചു

  • @noufalkokkuth3713
    @noufalkokkuth3713 2 ปีที่แล้ว +16

    തങ്കുവില്ലാത്ത സ്റ്റാർ മാജിക്

  • @blackworld4804
    @blackworld4804 2 ปีที่แล้ว +6

    തങ്കു വന്നു എന്ന് വിചാരിച്ചു 😥😥😥😥