സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു ഐശ്വര്യ ചേച്ചി പൊളിച്ചു ഐശ്വര്യ ചേച്ചി കോസ്റ്റ് സൂപ്പർ സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി❤❤❤❤🥰
ഷിയാസിന്റെ അമ്മയെയും വീട്ടുകാരെയും കാണാൻ പറ്റിയത് സന്തോഷം.. ഗെയിം പെടച്ച് . എല്ലാവരും സൂപ്പറായി കളിച്ച് . ടീമേ എന്താണ് ജയിച്ച് കളഞ്ഞല്ലപ്പ അതും അസ്സീസിനെ മലർത്തിയടിച്ച്. അനുവേ തകർത്ത് . പെട .. പെടച്ച് ഗെയിം. ദയാന ചാട്ടയടി പെടച്ച്.. ചാട്ടയടി അത് സുധിടെ തന്നെ ഒരു രക്ഷയില്ല. മാജിക്ക് ലേഡി സൂപ്പറായി.. മറ്റെല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം
നല്ല ഉമ്മ വളർത്തിയ നല്ല മകൻ ഷിയാസ് 🌷 ബിനു ചേട്ടൻ പാട്ട് ✨️ ഗെയിമിൽ നാച്ചുറൽ കോമഡി വന്നു ഈ പ്രാവിശ്യം. ജസീല,അനു ഗെയിം കിടുക്കി. അസീസ്ക്ക പതിയുന്നത് കുത്തിക്കാൻ ✌🏻 ലക്ഷ്മി നക്ഷത്ര ഓരോ എപ്പിസോഡും സ്റ്റാർ മാജിക്കിനെ അടിപൊളിയായി മുന്നിൽ നിന്ന് നയിക്കുന്നു ✌🏻✨️
സന്തോഷം തോന്നുന്നു .കരയാതെ ജീവിക്കാൻ ഓരോ സ്ത്രീകൾക്കും ഉമ്മയുടെ വാക്കുകൾ പ്രചോദനം ആകട്ടെ .അനൂപിന് നന്ദി 🙏🏻ആ ഉമ്മയെ ലോകത്തിന് മുന്നിൽ പരിചയ പെടുത്തിയതിന് 🙏🏻grazie mille Anoop😊🙏🏻
ഷിയാസിന്റെ ഉമ്മാന്റെ ആ ചിരി മരണം വരെ നില നിൽക്കട്ടെ അത്രയും അനുഭവിച്ചിട്ടുണ്ട് ആ ഉമ്മ 🥰 ഓരോ കലാകാരും ഒരുപാട് കഷ്ടപ്പെട്ട് ആണ് പലയിടത്തും എത്തിയത് സൂപ്പർ സോങ് 🥰🥰 ബിനു ചേട്ടൻ പൊളിച്ചു
hi all this is Vishnu from Palakkad hope you are well the song is dedicated to all mothers and the people who love star magic i have a request to the star magic team please bring thagachan and Naveen arakal to the floor please increase the game and time also
Supper 👌👌👌👌👌👌👌അതിഗംബീരമായി 😂😂😂😂😂🤣🤣🤣🤣🤣🤣🤣ഓരോ....കൗണ്ടറും പിന്നെ ആ ഷിയാസ് ഇക്കാടെ ഫാമലിയുടെ സർപ്രൈസ് അത് സൂപ്പർ.പ്രത്യേക ആ ടീമേട്ടറ്റെ പച്ചമാങ്ങ പാട്ട്.👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ടീമേട്ടാ.......ഇത്രയും കാലം പാടിയ പാട്ടിൽ ഏറ്റവും നല്ല പാട്ട്. ചായ പാട്ടും ,ഈ മാങ്ങ പാട്ടും.നല്ല താളം നല്ല വരികൾ ടീമേട്ടാ...I'm waiting അടുത്ത പാട്ടിന്.👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️💢💢💢
ഇതിനിടയിൽ സ്പെഷ്യൽ salute to our one and only " mass powerful energy"laksmi നക്ഷത്ര കുട്ടി 🌹🌹👍🏻ഒപ്പം സൂപ്പർ ഡ്രസിങ് style എന്നാലും ഏറ്റവും cute look സാരിയിലാണ് 🌹🌹star മാജിക്കിലെ എല്ലാം മുത്തു മണികളാ😘😘പഴയ star മാജിക്കിന്റെ പവർ തിരിച്ചു കിട്ട്യേ..... ❤
ടീമിന്റെ അമ്മച്ചിനെ കൊണ്ടുവരൂ അനൂപ് ചേട്ടാ ❤️❤️❤️❤️🔥🔥🔥
Waiting 🔥🔥
Athu sure alle
Yes teamettante ammachiye kond varanam🥰❤️
1.19k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️
പോന്നു team മെ
അഭിനന്ദനങ്ങൾ 💚💚💙 അമ്മമാർക്ക് വേണ്ടി പാടിയ പാട്ട് മനോഹരം ❤️❤️💚
ഷിയാസിക്കെന്റെയും ബ്രദറിന്റെയും സൗണ്ട് ഒരുപോലെ 😍😍😍
S👍
😂😂😂ചക്ക
ബിനു ചേട്ടന്റ അമ്മ മാർക്ക് വേണ്ടി ഉള്ള പാട്ടു ഒത്തിരി ഇഷ്ടമായി love you ബിനു ചേട്ടാ 😍😍😍😍😘😘😘😘
Love u chetta❤❤❤
ബിനു അടിമാലി 👍😆🔥. ഷിയാസ്& ഫാമിലി& എല്ലാവരും 👍. മൂന്നാല് ദിവസം മുമ്പുള്ള episode ഇന്ന് എന്താലെ star magic🥱🤗
ജസീല വന്നു ഗെയിം അടിപൊളിയായി ഏതു ഗെയിമായാലും ജസീലക്ക് എല്ലാം സിമ്പിൾ 😍😍
ഷിയാസ് സലൂട്ട്... ഉമ്മ ഉമ്മ തന്നെ ഉമ്മാക് പകരം ഒന്നും ഇല്ല.. കണ്ണ് നിറഞ്ഞു...
Anukutty game kalichappo chettanmaruda santhosham athan anukutty
മാങ്ങ പാട്ട് പൊളിച്ചു... ടീമേ..😍😍
ഇനി കരിപ്പട്ടി സതീശനേം കൊണ്ട് വരണം. കാണാമറയത്തെ ഹീറോ 😛😂
അനുവിന്റെ അച്ഛൻ അല്ലെ
@@neenaaju823 yes 😂
Sathyam 🥰
Yes
പുള്ളിയെ ഒന്ന് കാണണം
അടിമാലി ബിനു👍😆. നോബി ഷിയാസ് Family all പൊളി👍👍 . upload ൽ മര്യാദ പാലിക്കാത്ത Flowers ന് അഭിനന്ദനം😜
നമ്മുടെ ടീമിന്റെ അമ്മയെയും കൊണ്ട് വരണം അനൂപേട്ടാ 😟😟
S
46:31 anuchechi jaichitt odunna aa ottamundallo koottathil azees ikkayum nalla resama kanan 😘😘😘😘
Promo കണ്ടപ്പോൾ മുതൽ കട്ട waiting ആയിരുന്നു....😍😍😍
ഷിയാസിന്റെ പാന്റ് അടിപൊളി ❤️🔥😎
മാങ്ങാ pattu polichuu❤❤❤
അടിമാലിയുടെ നല്ല വാക്കുകൾ 👍
എപ്പിസോഡ് കാണാൻ ഇത്തിരി വൈകിപ്പോയി അടിപൊളി എപ്പോ
മുത്തേ സത്തെ പൊളിച്ചു
നെൽസൺ ചേട്ടൻ ശ്രീലതികകൾ സൂപ്പർ ആയി പാടി 🥰🥰🥰❤️❤️❤️
.
എപ്പിസോഡ് പൊളിച്ചു 😍.. തങ്കു ചേട്ടനെ മിസ്സ് ചെയ്യുന്നു,... Sashuneyum...
Anukuttiyod mindathirikkan paranjath feel ayitto
അമ്മമാർക്കു വേണ്ടി പാടിയ പാട്ട് കിടുക്കി 🥰🥰 നെൽസൻ ചേട്ടൻ പൊളിച്ചു 😄😘 തങ്കു തിരിച്ചു കൊണ്ട് വാ അനൂപ് ചേട്ടാ 🥰😍 ഉല്ലാസ് ചേട്ടൻ ഫാൻസ് ഉണ്ടോ എവിടെ 🥰😍😍
അനുമോൾ അനുക്കുട്ടി 🔥❤️❤️❤️
ഓണം എപ്പിസോഡ് കളറാകണം 🏵🥘
ഇതുപോലെ പാട്ടും ഡാൻസും ഗൈമും കളിയും ചിരിയുമെല്ലാം അടങ്ങിയ കളർ എപ്പിസോഡാകണം👍
👍 athe
Q
Adh rand masam kayinje upload aaku
👍👍👍👍
Guest - tovino
Shiyaasinteyum aniyanteyum sound look orupole 👍
Anuchechi innu game jaichullooo enthoru santhoshayirunnu anuvinum chettan markkum 😘😘😘🥰🥰🥰🥰
❤
ടീമിന്റെ മാങ്ങപാട്ട് പൊളിയോട് പൊളി 🥰🥰🥰😍😍😍😍😍
ഷിയാസിന്റെയും ഷിയാസിന്റ ബ്രദറിന്റെയും sound same🤩
Aarathi super aayittnd 😌❤️
Lakshmi has played a major role in career growth of shiyas...also anoop john
ടീമിന്റെ അമ്മയെ കൊണ്ട് വരണം. പാവം അമ്മച്ചിയാണേ. എനിക്ക് ഇഷ്ടം ഉള്ള ammaya എന്തായാലും കൊണ്ട് വരണം
ഒരു രെക്ഷല്ല പൊളി 🥰🥰🥰
പൊളിച്ചു സൂപ്പർ എപ്പിസോഡ് മുന്നോട്ടും ഇത് പോലെ തന്നെ പോകട്ടെ
ടീമിൻ്റെ മലയാളിപ്പാട്ട് പോലെ മാങ്ങാപ്പാട്ടും ക്ലിക്കാവും...
ഇനി മിക്കവാറും ഉദ്ഘാടനത്തിനൊക്കെ ഇത് കേൾക്കാം,,,☺☺
അസീസ്ക്കന്റെ ഗെയിം സ്പിരിറ്റ് ഒക്കെ തിരിച്ചു വരട്ടെ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Next anumolda swantham achan satheeshanna konduvaramo
ഓണം എപ്പിസോഡ് തങ്കുവിനെ കൊണ്ട് വരണം 🥰🥰🥰എന്നാ തിമിത്തും ❤️🥰🥰🥰🥰🥰🥰
അഖിൽ ഏട്ടന്റെ അനൗൺസ്മെന്റ് കേട്ടപ്പോൾ തങ്കുവിനെ ഓർമ്മവന്നു തങ്കു ചേട്ടനെ തിരിച്ചു കൊണ്ട് വരൂ
Mullacheri patti show kurakkanam oru artist ninnakaalum valiya artistukal vera und flooril
Binuchetta sreevidhya❤️❤️❤️❤️❤️❤️💞💞💞💞💞💞 super kidilan counter
ഒരു മൊയ്‌ദീനും ഇത് പോലെ കാത്തിരുന്നിട്ടുണ്ടാവില്ല....
Anu❤️❤️❤️❤️❤️❤️
ഇത് ഷിയാസിന്റെ ഫാമിലി സോങ് ആയിരുന്നോ അറിഞ്ഞില്ലായിരുന്നു
ഷിയാസ് കരീം ഉമ്മയെ കുറിച്ച് പറഞ്ഞപ്പോൾ ഒരുപാട് കണ്ണ് നിറഞ്ഞു പോയ്..
അമ്മക്കു വേണ്ടി ജീവിക്കുന്ന ഷിയാസ് നിനക്ക് big salute. 👍🏻👍🏻👍🏻🤝🤝🤝
Anu game jaichapol expression kananam chiri varum always cute❤️
Powerhouse is back #Jaseela 🔥🔥
ഇനി ടീമിൻ്റെ അമ്മച്ചി, അനുക്കുട്ടിടെ ഫാമിലി,ശ്രീവിദ്യയുടെ ഫാമിലി,ഡയാനയുടെ ഫാമിലി,ഐശുൻ്റെ ഫാമിലി,ബിനുചെട്ടൻ്റെ ഫാമിലി, ഉല്ലാസെട്ടൻ്റെ ഫാമിലി ഒക്കെ കൊണ്ടുവരണം....
Athe
എന്നാ പിന്നെ ഒരു ജില്ലാ ആയിട്ട് പ്രഖ്യാപിച്ചു കൂടെ
S
Innathe episode polichu 💖💖katta waiting aayirnn 😊star magic nthoo bayankara ishtaan❤️❤️😍
നല്ല timepass episode 👍❤️ ellavarum പൊളിച്ചു ✌️ nice faltu guest ഉന്നും varathadhnu 😂.
എന്നും ഷിയാസ് ന് കളിയാക്കുന്ന ബിനു അടിമാലി ഇന്ന് പൊന്നോ നമിച്ചു 👌👌👌
ഇന്ന് കളിയാക്കിയാൽ ഇടി കിട്ടുമെന്ന് മനസ്സിലായി അതാ......... 😄😄😄😄 സെറ്റ് ടീം ആണ് കൂടെ ഉള്ളത് ⚡️⚡️😄😄
Starmagic പഴയ പവർ തിരിച്ചു വരുന്നുണ്ട് starmagic ഉയിർ
Shafii yumm pattumm venamm ennullavarr😍😘😘😘like plsssssssssss
ഷിയാസിന് മാത്രമല്ല എല്ലാവർക്കും അവരുടെ ഉമ്മമാർ അനു ഏറ്റവും വലുത്
സത്യം 😔😔😔
സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു ഐശ്വര്യ ചേച്ചി പൊളിച്ചു ഐശ്വര്യ ചേച്ചി കോസ്റ്റ് സൂപ്പർ സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി❤❤❤❤🥰
🤔
ടീം ഏട്ടന്റെ അമ്മയെയും കൊണ്ട് വരണം ഫ്ലോറിൽ
Thank you Anoopetta. Upload ചെയ്തതിന്. എത്രനാളായി നോക്കിയിരിക്കുന്നു. 👍👍👍👍
ഗെയിം തിരിച്ച് കൊണ്ട് വന്നതിന് ഒരുപാട് നന്ദി🤘🤘🤘🤘🤘🤘🤘🤘🤘🤘🤘🤘🤘🤘🤘🤘🤘 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഷിയാസിന്റെ story കേട്ട് കരഞ്ഞു പോയി... ഈ എപ്പിസോഡ് ഭയങ്കര ഇഷ്ടം ആയി.. Heart touching♥️♥️
Anukkutty ishtam ❤❤
ഉമ്മാക്ക് പകരം ഉമ്മ മാത്രം അകാലത്തിൽ പൊലിഞ്ഞ എല്ലാ അമ്മമാരോട് ഒപ്പം സ്വർഗത്തിൽ ഒരു മിച്ചു കൂട്ടട്ടെ
Anukutty... ❣️❣️❣️
Anu❤️🥰😍😘
ഷിയാസിന്റെ അമ്മയെയും വീട്ടുകാരെയും കാണാൻ പറ്റിയത് സന്തോഷം.. ഗെയിം പെടച്ച് . എല്ലാവരും സൂപ്പറായി കളിച്ച് . ടീമേ എന്താണ് ജയിച്ച് കളഞ്ഞല്ലപ്പ അതും അസ്സീസിനെ മലർത്തിയടിച്ച്. അനുവേ തകർത്ത് . പെട .. പെടച്ച് ഗെയിം. ദയാന ചാട്ടയടി പെടച്ച്.. ചാട്ടയടി അത് സുധിടെ തന്നെ ഒരു രക്ഷയില്ല. മാജിക്ക് ലേഡി സൂപ്പറായി.. മറ്റെല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം
13:03 ലവൾക്ക് അത്യാവശ്യം പ്രായമില്ലേ? അത്രയും ചെറിയ കുട്ടി ആന്റി എന്ന് വിളിച്ചാൽ എന്താ കുഴപ്പം? insecure ബോറത്തി 🙄
സത്യം
Ente husband nte chedathide chide monu 27 vayassund.avan 22 vayassulla enne mema enna vilikkunne
വേറൊരു വിഡിയോയിലും ആന്റിയെന്ന് വിളിച്ചകുട്ടിയെ ചേച്ചിയെന്ന് തിരുത്തുന്നത് കണ്ടു. കോംപ്ലക്സ് ആണ്.
Avala ammayi enn vilikkanm
Ammaya nnu wellikanam
Brother nteyum shiyas nteyum sound same 😍😍😍
തങ്കു ഉള്ളത് കൊണ്ടാണ് ഈ പ്രോഗ്രാം കാണാൻ തുടങ്ങിയത് തന്നേ... ഈ പ്രോഗ്രാം കേറി കൊളുത്തിയതും പുള്ളി കാരൻ ഉള്ളത് തന്നെയാണ്.... പുള്ളിയെ കൊണ്ടു വരു
സൂപ്പർ എപ്പിസോഡ്. Anupetta നിങ്ങൾ വേറെ ലെവൽ anu♥️♥️♥️♥️♥️
Star majic all members ൻ്റെ ഫാമിലിയെ കൊണ്ടുവരണം.
Anuvin srprs koduknm❤️❤️❤️
നല്ല ഉമ്മ വളർത്തിയ നല്ല മകൻ ഷിയാസ് 🌷
ബിനു ചേട്ടൻ പാട്ട് ✨️
ഗെയിമിൽ നാച്ചുറൽ കോമഡി വന്നു ഈ പ്രാവിശ്യം.
ജസീല,അനു ഗെയിം കിടുക്കി.
അസീസ്ക്ക പതിയുന്നത് കുത്തിക്കാൻ ✌🏻
ലക്ഷ്മി നക്ഷത്ര ഓരോ എപ്പിസോഡും സ്റ്റാർ മാജിക്കിനെ അടിപൊളിയായി മുന്നിൽ നിന്ന് നയിക്കുന്നു ✌🏻✨️
😍😍😍ടിമിന്റ് അമ്മച്ചിയെ കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നവർ നിലം മുക്കിക്കോ 👍😍😍😘😘😘😘
Congratulations flowers tv 11million❤️❤️
സന്തോഷം തോന്നുന്നു .കരയാതെ ജീവിക്കാൻ ഓരോ സ്ത്രീകൾക്കും ഉമ്മയുടെ വാക്കുകൾ പ്രചോദനം ആകട്ടെ .അനൂപിന് നന്ദി 🙏🏻ആ ഉമ്മയെ ലോകത്തിന് മുന്നിൽ പരിചയ പെടുത്തിയതിന് 🙏🏻grazie mille Anoop😊🙏🏻
കൊച്ചിൻ്റെ പാട്ട് കേട്ട് പൊട്ടി ചിരിച്ച് നല്ല ഒരു episode ummichi ye kandappol aaadyam സങ്കടം വന്നു അടിപൊളി💯💞
ഷിയാസിന്റെ ഉമ്മാന്റെ ആ ചിരി മരണം വരെ നില നിൽക്കട്ടെ അത്രയും അനുഭവിച്ചിട്ടുണ്ട് ആ ഉമ്മ 🥰 ഓരോ കലാകാരും ഒരുപാട് കഷ്ടപ്പെട്ട് ആണ് പലയിടത്തും എത്തിയത്
സൂപ്പർ സോങ് 🥰🥰 ബിനു ചേട്ടൻ പൊളിച്ചു
Anukutty game kalichu jayichapol orupaadu ishtapettu...anukutty - ullas ettan combo pwoli...anukutty - azeez ka , adimali chettan , nobi chettan combo polich ..Pinne anukutty nte bros shiyas ikka team ettan polich skit
ഷിയാസിന്റെ ഉമ്മച്ചിക്കും , എല്ലാ അമ്മമാർക്കും സർവ്വശക്തനായ അള്ളാഹു ആയുസും ആരോഗ്യവും നൽകട്ടേ
hi all
this is Vishnu from Palakkad
hope you are well
the song is dedicated to all mothers and the people who love star magic
i have a request to the star magic team please bring thagachan and Naveen arakal to the floor
please increase the game and time also
Adipoli Songs Singing.
Wonderful Game performance
Successful Anchoring.
God Bless You.
Better And Better Comedy program.
By.
Ajesh. Chennankara. Matheri.
ബിനീഷ് ഏട്ടന്റെ അമ്മച്ചിയെ കൂടി കൊണ്ട് വരണം ❤️
Star magic ❤️
Brother nte voice ഷിയാസ് ഡബ്ബ് ചെയ്ത പോലെ തോന്നി that much similarity...
എന്ത് പറഞ്ഞാലും സ്റ്റാർ മാജിക് പഴയ എന്റർടൈൻമെന്റ് ഇല്ല
Supper 👌👌👌👌👌👌👌അതിഗംബീരമായി 😂😂😂😂😂🤣🤣🤣🤣🤣🤣🤣ഓരോ....കൗണ്ടറും പിന്നെ ആ ഷിയാസ് ഇക്കാടെ ഫാമലിയുടെ സർപ്രൈസ് അത് സൂപ്പർ.പ്രത്യേക ആ ടീമേട്ടറ്റെ പച്ചമാങ്ങ പാട്ട്.👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ടീമേട്ടാ.......ഇത്രയും കാലം പാടിയ പാട്ടിൽ ഏറ്റവും നല്ല പാട്ട്. ചായ പാട്ടും ,ഈ മാങ്ങ പാട്ടും.നല്ല താളം നല്ല വരികൾ ടീമേട്ടാ...I'm waiting അടുത്ത പാട്ടിന്.👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️💢💢💢
അനുക്കുട്ടി ❤
ഓണത്തിന് എങ്കിലും തങ്കു വരോ ❤️❤️
Old star magic power thirich ethiii🔥🔥🔥🔥
Binu chettante family onn kond varoo plzzz🤗♥️♥️♥️
Jaseeela chechi game sooper power house of star magic
സ്റ്റാർ മാജിക് ❤️
shiyas thadichapo pazhaya look poi😢
പൊന്നും കുടത്തിനും പൊന്നു വേണു വേണ്ടാ ഐ ലോവ് യു എല്ലാവർക്കും🌹🌹🌹❤️❤️❤️❤️❤️
ഇതിനിടയിൽ സ്പെഷ്യൽ salute to our one and only " mass powerful energy"laksmi നക്ഷത്ര കുട്ടി 🌹🌹👍🏻ഒപ്പം സൂപ്പർ ഡ്രസിങ് style എന്നാലും ഏറ്റവും cute look സാരിയിലാണ് 🌹🌹star മാജിക്കിലെ എല്ലാം മുത്തു മണികളാ😘😘പഴയ star മാജിക്കിന്റെ പവർ തിരിച്ചു കിട്ട്യേ..... ❤
Athe onnu koode sariyanu rasam
ചേച്ചി 👌❤️🥰🥰
അടിപൊളി സ്റ്റാർ മാജിക് back to its power
ബിനു ചേട്ടാ ഒരുപാട് നന്ദി 👍
Shashankan thirichu kond vaa pinne onam episode Asif Ali vannal colour avum Deepu chettan koode vanna star magic power avum ❤️
മറ്റു പ്രോഗ്രാം അപേക്ഷിച്ചു സ്റ്റാർ മാജിക് വേറെ ലെവൽ ആണ്... ❤️❤️love സ്റ്റാർ magic❤️❤️❤️❤️
Anukutty 💕💕💕
ഇതാണ് പ്രേക്ഷകർക് ആവിശ്യം കളിയും ചിരിയും എല്ലാം അടങ്ങിയത്