കേരളത്തിൽ വീണ്ടും പ്രളയം. ഡാമുകൾ തുറന്നു.കേരളം മുങ്ങുന്നു.ഞെട്ടിക്കുന്ന വീഡിയോകൾ.പേടിയുള്ളവർ കാണരുത്

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024

ความคิดเห็น • 133

  • @SASIKALA-nn1cj
    @SASIKALA-nn1cj หลายเดือนก่อน +1

    ഈശ്വര കാത്ത് രക്ഷിക്കണ..മേ....🙏🏻🙏🏻🙏🏻🙏🏻

  • @rubymathewvaliyaveedu6248
    @rubymathewvaliyaveedu6248 3 ปีที่แล้ว +63

    കാറ്റിനേയും കടലിനെയും ശാസിച്ച കർത്താവേ ഈ കാലാവസ്ഥയിലും അവിടുത്തെ കരുണ വർഷിക്കണമേ 🙏🙏🙏

    • @sethu9076
      @sethu9076 3 ปีที่แล้ว +6

      Praised the lord കർത്താവ് എല്ലാത്തിനും മതിയായാവാനാണ്

    • @rajukr4636
      @rajukr4636 3 ปีที่แล้ว

      😀

  • @miyaalex5895
    @miyaalex5895 3 ปีที่แล้ว +39

    ഈശോയേ ലോകം മുഴുവൻ്റേയുംമേൽ കരുണയായിരിക്കണമെ🙏🙏

    • @radhamadhavan7134
      @radhamadhavan7134 3 ปีที่แล้ว +4

      Prarthana yodeirikkam

    • @bettymathew2722
      @bettymathew2722 3 ปีที่แล้ว +1

      ഈശോയെ ലോകം മുഴുവന്റെ മേലും കരുണ ഉണ്ടാകേണമേ....🙏🙏🙏

    • @fathimasamad5191
      @fathimasamad5191 3 ปีที่แล้ว

      Da nee padacharabinoodh chodikh allate isoonodh chodichith karyamilla. Allah avan aakanannu.

    • @aneeshkraneeshkr2840
      @aneeshkraneeshkr2840 3 ปีที่แล้ว

      പ്രകൃതി ഈശ്വരൻ

    • @fidhasherin2353
      @fidhasherin2353 3 ปีที่แล้ว

      Padachavanodu prarthikoo pravachakanmaar avante srushti maathram

  • @allusworld4189
    @allusworld4189 3 ปีที่แล้ว +54

    ഈശ്വരാ എല്ലാവരെയും കാത്തുകൊള്ളേണമേ 😭😭

  • @vasanthkumarik4446
    @vasanthkumarik4446 3 ปีที่แล้ว +13

    ദൈവമേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏.

  • @magypo2958
    @magypo2958 3 ปีที่แล้ว +6

    കരുണാമയനായ കർത്താവേ എല്ലാവരെയും കാത്തുരക്ഷിക്കണമേ

  • @rinblessvava8971
    @rinblessvava8971 3 ปีที่แล้ว +5

    ദൈവമേ ഈ ആപത്തിൽ നിന്നും എല്ലാവരെയും കാത്തു രക്ഷിക്കണേ.

  • @lithu2308
    @lithu2308 3 ปีที่แล้ว +7

    അല്ലാഹ് നീയാണ് തുണ 😭😭🤲🤲🤲

  • @nathanchakkamalayil7108
    @nathanchakkamalayil7108 3 ปีที่แล้ว +3

    അവതാരകന് "നന്ദി "

  • @rajeshhere5895
    @rajeshhere5895 3 ปีที่แล้ว +2

    കർത്താവേ കേരളത്തോട് കരുണ കാണിക്കണം. ആമേൻ

  • @babuvarghese1938
    @babuvarghese1938 3 ปีที่แล้ว +14

    O God, Kindly save all of us from the flooding

  • @surajak295
    @surajak295 3 ปีที่แล้ว +11

    പടച്ചോനെ. കാത്തോളണേ. എല്ലാവരെയും.. ലോകത്ത്. ആർക്കും. ഒന്നും. സംഭവിക്കാതിരിക്കട്ടെ

  • @SanthaSantha-wp4mz
    @SanthaSantha-wp4mz หลายเดือนก่อน +1

    വീഡിയോ ചെയ്തു ജനങ്ങളിലേക്ക് എത്തിക്കുമ്പോൾ ആ ദിവസം, മാസവും, വർഷവും ഉൾപ്പെടുത്തുക. അപ്പോൾ കാണുന്നവർക്ക് ഇത് ഏതു് സമത്ത് നടന്ന സംഭവം എന്ന് മനസ്സിലാക്കുവാൻ കഴിയും❤❤

  • @prakashprakashanchittayil6923
    @prakashprakashanchittayil6923 3 ปีที่แล้ว +29

    ദൈവമേ എല്ലാവരെയും രക്ഷിക്കണമേ

  • @vijayalakshmiep4825
    @vijayalakshmiep4825 3 ปีที่แล้ว +6

    ഈശ്വരകോപം എന്നല്ലാതെ എന്ത് പറയാൻ 🤭

  • @vinodsabhi7620
    @vinodsabhi7620 3 ปีที่แล้ว +1

    ഭഗവാനെ ആർക്കും ജീവഹാനി ഉണ്ടാവരുതേ, കാത്തോളണേ

  • @reenachembukkad1523
    @reenachembukkad1523 3 ปีที่แล้ว +7

    കാറ്റിനെയും കടലിനെയും ശാസി ച്ചു ശാന്തമാക്കിയ ഈശോ, ഈ മക്കളുടെ വേദന അങ്ങ് അറിയുന്നു. ശാന്തമാക്കണമേ

  • @SoumyaPrasannan-xg4yu
    @SoumyaPrasannan-xg4yu หลายเดือนก่อน

    Karthave ee logam muzhuven rekshikkename

  • @pallotty
    @pallotty 3 ปีที่แล้ว +37

    കൊറോണ കുറഞ്ഞു വന്നു. ഇപ്പോ അടുത്തതും വരുന്നു.

  • @AaniMannathara
    @AaniMannathara หลายเดือนก่อน +1

    കർത്താവിന്റെ വരവടുത്തു വചനങ്ങൾ എല്ലാം നിർത്തിയാകുന്നു 🙏🙏🙏

  • @binshabinsha6957
    @binshabinsha6957 3 ปีที่แล้ว +3

    Ellavareyum kaathukollene thamburane

  • @anirudhanp.k3976
    @anirudhanp.k3976 3 ปีที่แล้ว +5

    ലോകംമുഴുവൻ പ്രശ്നംആണ്

  • @valsalaaravindan9514
    @valsalaaravindan9514 3 ปีที่แล้ว +31

    ഈശ്വരാ... ശബരിമലയെ തൊട്ടു കളിച്ചപ്പോൾ തുടങ്ങിയ കഷ്ടമാണ്... ഈശ്വരാ.... എല്ലാരേയും കാത്തു കൊള്ളണമേ...

    • @sinimidhun3664
      @sinimidhun3664 3 ปีที่แล้ว +2

      വളരെ ശെരിയാണ്, അയ്യപ്പൻ കാക്കട്ടെ എല്ലാവരെയും

    • @manikandank.k9847
      @manikandank.k9847 3 ปีที่แล้ว +1

      അതുതന്നെയാണ് കാര്യം

    • @sudhaashokan5705
      @sudhaashokan5705 3 ปีที่แล้ว +1

      നിങ്ങൾ ഏത് ലോകത്താ ജീവിക്കുന്നത്. അയ്യപ്പൻ ശിക്ഷിക്കാനാണോ ഇരിക്കുന്നത്. രക്ഷിക്കാനല്ലേ. പരിപാവനമായ ക്ഷേത്രത്തിനകത്തിട്ട് പിഞ്ചുകുഞ്ഞിനെ 7 ദിവസം പീഡിപ്പിച്ചിട്ടു കഴുത്ത് ഞെരിച്ചു കൊന്നില്ലേ. ജാതിയും മതവും പറഞ്ഞു മനുഷ്യരെ പച്ചയ്ക്ക് കൊല്ലുന്നില്ലേ. അതിന്റെയൊക്കെ ശിക്ഷയാ. ദൈവം രക്ഷിക്കട്ടെ എല്ലാവരെയും. ജാതിയും വേണ്ട മതവും വേണ്ട.🙏🙏❤❤

  • @sajanvarkala5389
    @sajanvarkala5389 3 ปีที่แล้ว +1

    നിത്യബ്രഹ്മചാരിയായ ശബരിമല അയ്യപ്പനെ എന്തിനാാചൊറിയാൻ പോയേ....

  • @sreebhadrajith2475
    @sreebhadrajith2475 3 ปีที่แล้ว +2

    Allavarum safe ayyierikuka
    Entha cheyya

  • @dangerroadsverkilambi420
    @dangerroadsverkilambi420 3 ปีที่แล้ว +3

    Every one pray to god

  • @bijuthomas7206
    @bijuthomas7206 3 ปีที่แล้ว +1

    Yes

  • @ubaidgaming2146
    @ubaidgaming2146 3 ปีที่แล้ว +8

    കേരളത്തിൽ ഒന്ന് കഴിഞ്ഞു ഒന്ന് കുഴാപ്പങ്ങൾ ഒള്ളൂ എന്ത് ചെയ്യും നമ്മൾ

  • @vidyadharaganakan4720
    @vidyadharaganakan4720 3 ปีที่แล้ว +3

    മുന്നറിയിപ്പിന് nanni🌹

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 3 ปีที่แล้ว +10

    ഈ അലേർട്ട് എന്ന വാക്ക് തന്നെ ഇപ്പൊൾ ആളുകൾക്ക് വില ഇല്ലാതായി പുതിയ പേര് വല്ലതും കണ്ട് പിടിക്കാൻ നോക്ക് 😭😭

  • @achub4434
    @achub4434 3 ปีที่แล้ว +3

    ഇനിയെങ്കിലും വയലും കൈവഴി പുഴകൾ നികത്തി വീടും വലിയ ബിൽഡിംഗ്‌ വക്കത്തെ ഇരിക്കുക. മരങ്ങൾ വെച്ചു പിടിപ്പിക്കുക കാടിനെയും നദിയെയും സ്നേഹിക്കുക. എന്നാലേ നമ്മുടെ നാട് രക്ഷപെട്ടുകയുള്ളു........

  • @ThankaRaman-z3c
    @ThankaRaman-z3c หลายเดือนก่อน

    പടച്ചവനെ കാക്കണേ അവിടുന്ന് kayikayolu

  • @ushapk6827
    @ushapk6827 3 ปีที่แล้ว +1

    യെശുവെ കാത്തൊളണെ

  • @antonyhentry9741
    @antonyhentry9741 3 ปีที่แล้ว +3

    Kittappan kalukuthiyitt keralathil nalla aiswaryam undu

  • @salythomas250
    @salythomas250 3 ปีที่แล้ว +2

    🙏🙏🙏

  • @josephloyed1251
    @josephloyed1251 3 ปีที่แล้ว +5

    ഡാം ഒന്നിച്ചു തുറക്കല്ലെ 2018 ൽ തുറന്ന പോലെ മണ്ടതരം കാണിക്കല്ലെ

  • @rajeshhere5895
    @rajeshhere5895 3 ปีที่แล้ว

    കർത്താവ് വിടുവക്കണമേ

  • @raviraveendran7869
    @raviraveendran7869 3 ปีที่แล้ว +6

    ഇവിടെ മഴയുള്ള മലപ്പുറം ജില്ലാ

  • @gracyvarghese4305
    @gracyvarghese4305 3 ปีที่แล้ว +4

    God keep safe all the people.

  • @sarasarasara2721
    @sarasarasara2721 3 ปีที่แล้ว +1

    🙏

  • @mathewsjohn301
    @mathewsjohn301 3 ปีที่แล้ว +2

    Lord help us

  • @burmasiddique8718
    @burmasiddique8718 3 ปีที่แล้ว +2

    Very good

  • @samsundeensamsu5558
    @samsundeensamsu5558 3 ปีที่แล้ว +7

    Lokam. Avasanikarayi. Ini. Illa

    • @suseelavijayan8474
      @suseelavijayan8474 3 ปีที่แล้ว +1

      ശബരിമലയെ തൊട്ടു കളിച്ച അന്ന് തുടങ്ങി കേരളീയർക്കു കഷ്ടകാലം 🙏തെറ്റ് ചെയ്‌തവരും ചെയ്യാത്തവരും ഒരു പോലെ അനുഭവിച്കണമല്ലോ ഭാഗവാനെ 🙏മല കയറാൻ പോയവരും അതിനു സപ്പോർട്ട് ചെയ്ത് മതില് പിടിച്ചവരും ഒരു കൂട്ട prayichitham ചെയ്യു,അപ്പോൾ എല്ലാം bhagavan കാത്തുകൊള്ളും

  • @johnhonay8746
    @johnhonay8746 3 ปีที่แล้ว +3

    Allah pediyavunnu oru aabathum varathe kaakkane nadhaa🤲

  • @sreevidyavidhu4948
    @sreevidyavidhu4948 3 ปีที่แล้ว +5

    Enthu kashttama 🙀🙀😤😤😪

  • @ananthasivans2404
    @ananthasivans2404 3 ปีที่แล้ว +1

    Kaliyuga varadha ellapereyum kaathu rakshikaney🙏🙏🙏

    • @krishnankuttynairkrishnan7622
      @krishnankuttynairkrishnan7622 3 ปีที่แล้ว

      ❤❤❤🙏🙏🙏❤❤❤👏👏👏❤❤❤👌👌👌❤❤❤💕💕💕👍👍👍❤❤❤💕💕💕, ELLAA, PEEREEYUM, ENNAVAKKALLAAA"ONNUM ARYIYAAATHA NIRAPARADHIKALAYA... KUNJUNGALEEE, REKSHIKKANEEE... ENNAAKKI MATTUNNOOOTTTAAA, ATHI... BHUDHYIYUDE, ANSWER( PRATHIVIDHY...)AANU PRATHYIKSHATHIL...!!!🙏🙏🙏👌👌👌👍👍👍🌹🌹🌹❤❤❤👏👏👏👌👌👌🙏🙏🙏👍👍👍💕💕💕💞💞💞...!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

  • @shahinab3433
    @shahinab3433 3 ปีที่แล้ว

    Allah ellavareyum. Kaathoone

  • @chachuztechy5687
    @chachuztechy5687 3 ปีที่แล้ว +2

    kannnuril mazha valare kuravanu allavareyum thottu kakkane padachone

  • @sindhuajayan728
    @sindhuajayan728 3 ปีที่แล้ว +4

    ഇനി ഇതിൽ കൂടുതൽ ഇനി എന്തു വരാനാ 😭

    • @ReghuKm
      @ReghuKm 2 หลายเดือนก่อน +1

      Arikkompanpd cheytha crooratha chillarayallallo eallaam anubhavichu theeranam ...

  • @maheswaryrajeev7029
    @maheswaryrajeev7029 3 ปีที่แล้ว +1

    Alla varsham eth undakkunnu ethinu pariharam kanan sarkarine samayam ella. Puthiya building kettipokkunnathinte thirakkila. Athokke vannalum janagal padikkilla

  • @RazakRazak-c9l
    @RazakRazak-c9l 4 หลายเดือนก่อน

    Mazhavartte..varshakkalamayaal..mazhapeyyum.pralayamundaakum.aathiyamayittonnumallallo.

  • @manjulakannan9928
    @manjulakannan9928 3 ปีที่แล้ว +7

    ഞങ്ങൾ കുട്ടനാട്ട് കാർ ചത്തു.. 😔😔😔

  • @vargheserajan30
    @vargheserajan30 3 ปีที่แล้ว +3

    ORU MUNGALOOLLYYAA!

  • @ushathomas2012
    @ushathomas2012 3 ปีที่แล้ว +2

    Let us storm God.

  • @user-cb1mi8qs8t
    @user-cb1mi8qs8t 3 ปีที่แล้ว +1

    😢😢😢😢😢

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 3 ปีที่แล้ว +1

    Horrible news
    Sad...... anxious....

  • @muhammednajeeb2181
    @muhammednajeeb2181 3 ปีที่แล้ว +3

    നമുക്ക് ഈ സമയത്തു.... പൗരത ബിൽ നടപ്പാക്കാൻ പറ്റിയ സമയമാണ്....

  • @aiswarya.yrebeccachecheika4235
    @aiswarya.yrebeccachecheika4235 3 ปีที่แล้ว

    ദൈവമോ കാത്തു കെ ളണേ

  • @vijischannel6264
    @vijischannel6264 3 ปีที่แล้ว

    ☹️🙁😕😟🥺😳

  • @aboobackerpm6751
    @aboobackerpm6751 3 ปีที่แล้ว +1

    Eniyulla. Kalam. Pedikanullathanu
    Evarstu koudimudi pokum nilam potthum eni nammal Avasana nalilekulla. Yatrilaniu. Nanmkalmatram. Cheyuka 😭

  • @rajirajeev2556
    @rajirajeev2556 3 ปีที่แล้ว +2

    First comment ❤️❤️🙂

  • @kaladevi.tnandana577
    @kaladevi.tnandana577 3 ปีที่แล้ว +3

    വെള്ളത്തിനു വലയുമ്പോൾ വെള്ളം ഇല്ല. ഡാം തുറക്കില്ല. മഴ പയ്യുമ്പോൾ പാവങ്ങളെ കുരുതി കൊടുക്കാൻ. ഡാം തുറക്കും. പാവം ആളുകൾ ദൈവമേ എല്ലാം നീ കാണുന്നു വല്ലോ

  • @shymasshyma9185
    @shymasshyma9185 3 ปีที่แล้ว

    M5

  • @lulufathimalulufathima8146
    @lulufathimalulufathima8146 3 ปีที่แล้ว +1

    Mlpm ഇന്ന് ഉണങ്ങി കിടക്ക

  • @shanmughadas5174
    @shanmughadas5174 3 ปีที่แล้ว

    ഇനിയെങ്കിലും പ്രകൃതിയെ സ്നേഹിക്കാൻ പഠിക്കൂ മനുഷ്യാ .
    നമ്മുടെ ഹെക്ടർ കണക്കിനുള്ള പാടശേഖരങ്ങളും , കായലുകളും, പുഴകളും തോടുകളും , കുളങ്ങളും വികസനത്തിന്റെ പേരിൽ നികത്തി റോഡുകളും പാലങ്ങളും കെട്ടിടങ്ങളും റിസോർട്ടുകളും ഫ്ളാറ്റുകളും കെട്ടിട സമുച്ചയങ്ങളുമൊക്കെ പണിതുയർത്തി
    മഴവെള്ളം ഭൂമിയിലേക്ക് താഴ്ന്ന് ഇറങ്ങുവാനുള്ള പ്രകൃതിയുടെ സ്വാഭാവിക മാർഗമാണ്
    നമ്മൾഇല്ലാതാക്കിയത് . അതിന്റെയെല്ലാം പരിണിതഫലമാണ് ഇത്തരത്തിലുള്ള പ്രകൃതിക്ഷോഭങ്ങൾ .

  • @anchanaudayan1366
    @anchanaudayan1366 3 ปีที่แล้ว +2

    🙁😓😓🙁🙁🙁🙁🙁🙁

  • @sereenashaji4493
    @sereenashaji4493 3 ปีที่แล้ว +4

    Be safe

  • @FathimaFathima-h4w
    @FathimaFathima-h4w 2 หลายเดือนก่อน

    7

  • @preethat5000
    @preethat5000 3 ปีที่แล้ว +1

    Oru. Koppile. Alert.

  • @sajithavijayankssdammamsaj6533
    @sajithavijayankssdammamsaj6533 3 ปีที่แล้ว

    അരാ.... സുഹൃത്തേ വീഡിയോ എടുത്തത്.

  • @saleenamt8237
    @saleenamt8237 3 ปีที่แล้ว +8

    ഇവിടെ മഴ ഇല്ല. നല്ല വെദർ ആണ് ഇന്ന്. മലപ്പുറം 👍👍

    • @Tuglife653
      @Tuglife653 3 ปีที่แล้ว

      Yes....

    • @jamsheenajamshe9299
      @jamsheenajamshe9299 3 ปีที่แล้ว

      Athe

    • @Tuglife653
      @Tuglife653 3 ปีที่แล้ว

      @@jamsheenajamshe9299 ok....👍👍👍

    • @minimol697
      @minimol697 3 ปีที่แล้ว

      Athe

    • @sumathysd2557
      @sumathysd2557 3 ปีที่แล้ว

      Ente daivame ee nasanashtañghalil ninnu ellavareyum rakshikkename Amen

  • @Ismayeelchulli
    @Ismayeelchulli 2 หลายเดือนก่อน

    2021 വർഷത്തിലെ വാർത്തയിലെ ഈ പറയുന്നത്

  • @RiyasRiyas-eo4mq
    @RiyasRiyas-eo4mq 3 ปีที่แล้ว +2

    ഇതും വിറ്റ് കാശുണ്ടാക്കി അല്ലെ

  • @gopalkrishna432
    @gopalkrishna432 3 ปีที่แล้ว +1

    Devayhtinadu..devam..brikatta..chkuthanbrama
    Mdiyaku...ayyapanthrumamikum..Alam
    Vrthivkumbol.l.
    Orumavanaru.
    Anubvku.mkala.kliyoukam..thudag.srvansamakanam

  • @jincymanoj3648
    @jincymanoj3648 2 หลายเดือนก่อน

    2024 July 31 Wayanad landslides nu shesham kanunnavar indo 😢

  • @friedafelix6099
    @friedafelix6099 3 ปีที่แล้ว +1

    Pedi varunnu sahodhara

  • @vimalajain2494
    @vimalajain2494 3 ปีที่แล้ว +3

    God help us from all types of calamities 🙏

  • @kanakamnt3389
    @kanakamnt3389 3 ปีที่แล้ว +8

    ദുരന്തം നാട് ഭരിച്ചാൽ നാട്ടിലെ ദുരന്തം ഒരിക്കലും മാറില്ല....... ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടിരിക്കും....

  • @lalythomas7174
    @lalythomas7174 3 ปีที่แล้ว +2

    O my god.

    • @ramankuttyramveeramangalam2278
      @ramankuttyramveeramangalam2278 3 ปีที่แล้ว

      നാലര വർഷം കഴിയുന്നതു വരെ ഈ നരകം തൂടരും അതു കഴിഞ്ഞാൽ നല്ല കാലo തൊടങ്ങും

    • @emmanuel.memmanuel.m1124
      @emmanuel.memmanuel.m1124 3 ปีที่แล้ว

      @@ramankuttyramveeramangalam2278 Enn thanodaregilum paranjo Emmanuval . M

  • @anupriyaanu138
    @anupriyaanu138 3 ปีที่แล้ว

    ഞങ്ങടെ മുണ്ടക്കയം 😭

  • @sujathakksreekutty3733
    @sujathakksreekutty3733 3 ปีที่แล้ว +23

    ഈ പരനാറി ഇറങ്ങുന്നവരെ കേരളത്തിന്റെ അവസ്ഥ ഇതാകും

    • @alimuhd1882
      @alimuhd1882 3 ปีที่แล้ว

      Karect

    • @AnilKumar-wv3ut
      @AnilKumar-wv3ut 3 ปีที่แล้ว +2

      Shriyanu suja

    • @vijeshk8919
      @vijeshk8919 3 ปีที่แล้ว

      Manassilayilla Ara Paranari

    • @AnilKumar-wv3ut
      @AnilKumar-wv3ut 3 ปีที่แล้ว

      @@vijeshk8919
      Vijayan nari

    • @sudhaashokan5705
      @sudhaashokan5705 3 ปีที่แล้ว +4

      എല്ലാവരെയും രക്ഷിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കേണ്ട സമയത്ത് രാഷ്ട്രീയം നോക്കുന്ന ഇത്തരക്കാർ തന്നെയാണ് നാടിന്റെ ശാപം. മറ്റു സംസ്ഥാനങ്ങളിൽ മഴയൊന്നും ഇല്ലേ. ജാതിയും മതവും നോക്കി മനുഷ്യനെ കൊല്ലുന്നതിനു ദൈവം തരുന്ന ശിക്ഷയാ ഇതൊക്കെ. എന്നുമുതൽ മതം പറഞ്ഞു ഉയരാൻ നോക്കിയോ അന്നുമുതൽ തുടങ്ങിയ കഷ്ടകാലം തന്നെയാ 🙏🙏🙏

  • @swapnas4793
    @swapnas4793 3 ปีที่แล้ว

    എല്ലാവരൂം സൂക്ഷിച്ചിരിക്കുക

  • @LissySaju-i7j
    @LissySaju-i7j 2 หลายเดือนก่อน

    Ee vedio 2 varsham old pottanmar

  • @ratheeshamma1704
    @ratheeshamma1704 3 ปีที่แล้ว +2

    Very good

  • @rajikuryachan1276
    @rajikuryachan1276 3 ปีที่แล้ว

    🙏🙏🙏🙏

  • @naseemkabeernaseem8188
    @naseemkabeernaseem8188 3 ปีที่แล้ว +2

    😭😭😭