മുല്ലപ്പെരിയാർ വിഷയം ഇനിയും സർക്കാർ കണ്ടില്ല എന്ന് നടിക്കരുത്❤ ഇതിലും എത്രയോ വ്യാപ്തി ആയിരിക്കും അത് ചിന്തിക്കാൻ പോലും കഴിയുന്നില്ല ❤ ജാഗ്രത ❤ മറുനാടൻ ഈ മുല്ലപ്പെരിയാർ വിഷയം ലോക ശ്രദ്ധയിൽ എത്തിക്കണം❤❤
ഇന്നലെ വരെ ഇവിടം ഒരു സ്വർഗ്ഗം ആയിരുന്നു.. ഒരു ഞൊടിയിൽ നരകം പ്രേതാലയം ഒക്കെയായി... കണ്ടിട്ട് ഹൃദയം നുറുങ്ങുന്നു.. ഇനിയൊരിക്കലും ഇതുപോലൊന്നു ആവർത്തിക്കരുതേ ഭഗവാനെ 🙏🙏🙏
സാർ ഹേമ കമ്മിറ്റി എന്തോ ആയിക്കോട്ടോ സുഖിച്ചവനും, പണവും, സിനിമ കിട്ടിയവർ മാത്രമേ അതിലുളൂ പാവപെട്ടവർ ആരും ഇല്ല സാർ മുല്ലപെരിയാർ വിഷയം മറക്കരുതേ govt, ചാനൽ കാരും പുകമറ ക്കുള്ളിൽ മുല്ലപ്പേറിയറിന് മുക്കുന്നു പ്ലീസ് സേവ് മുല്ലപെരിയാർ
ഇത്ര കോടികൾ ഫണ്ടിലേക്ക് വന്നിട്ടും .... ഒരു വാടക വീട് വരെ ഏർപ്പെടുത്തി കൊടുക്കാത്ത ..... ക്യാംപിൽ തന്നെ ഇരിക്കേണ്ടി വരുന്ന എല്ലാം നഷ്ടപ്പെട്ടവരുടെ അവസ്ഥ .
മിസ്റ്റർ സാജൻ നന്ദിയുണ്ട് ഒരുപാട്,ഈ റിപ്പോർട്ട് ചെയ്തതിന്, വ്യഭിചാര കഥകൾ മാത്രമാണ് എല്ലാ ചാനലിലും, പാവപ്പെട്ട ദുരന്ത ബാധിതരെ എല്ലാ ചാനലുകളും മറന്നു, 500 ൽ അധികം നമ്മുടെ കൂടപ്പിറപുകൾ മണ്ണോടു ചേർന്നത് ഇത്രയും പെട്ടെന്ന് ചാനലുകൾ മറന്നുവോ... കിടപ്പാടം, ഉറ്റവർ എല്ലാം നഷ്ടപ്പെട്ടവർക്ക് സർക്കാരിന്റെ സഹായം ഉണ്ടോ.. ഇതൊന്നും ഇപ്പോൾ വാർത്തയേ അല്ലാതായിരിക്കുന്നു...
@@Virtual-Friend-007 പൊട്ടി കഴിയുമ്പോൾ പറയാൻ ആര് ഇരിക്കുന്നു നമ്മളെല്ലാം മീൻ ചത്ത് പൊങ്ങി കിടക്കുന്ന പോലെ വെള്ളത്തിൽ ചത്ത് കമിഴ്ന്നു കിടക്കുവല്ലേ?😭😭😭😢😢😢
സുഹൃത്തുക്കളെ ഇതുപോലെ ആകില്ല മുല്ലപ്പെരിയാർ പൊട്ടി കഴിഞ്ഞാൽ നമ്മളെ സഹായിക്കാനോ ഇതുപോലെ എന്തെങ്കിലും ഡ്രസ്സ് രൂപീകരിക്കാനോ ഒരു ജീവാമ മനുഷ്യൻ ബാക്കി വയ്ക്കാതെ കൊണ്ടുപോകും അതിന് നമ്മൾ കക്ഷിരാഷ്ട്രീയം ജാതിമത വർഗ്ഗഭേദം എന്നെ ഒന്നും മനസ്സിൽ വിചാരിക്കാതെ ഒന്നിച്ച് നമ്മൾ ഇറങ്ങി സമരം ചെയ്താലേ നമ്മുടെ മക്കളുടെയും നമ്മുടെ ജീവിതം നിലനിർത്താൻ പറ്റുകയുള്ളൂ ഇല്ലെങ്കിൽ രാഷ്ട്രീയകക്ഷികൾ അവരവരുടെ സ്ഥലം നോക്കി അവരെ കഷ്ടപ്പെടും. നമ്മൾ പാവങ്ങൾ വീണ്ടും ഒരു ദുരന്തത്തിലേക്ക് വഴുതിവീണു അത് തീർച്ചയായും സത്യമായ സത്യം ഇനിയും ഒരു ദുരന്തത്തിന് കേരളത്തിലെ വിട്ടുകൊടുക്കാതെ കേരള ഗവൺമെന്റ് കേന്ദ്ര ഗവൺമെന്റ് ഒന്ന് ഒരു കട്ടായി നിന്ന് നമ്മുടെ മുല്ലപ്പെരിയാർ ഡാം ഒന്നുമുതൽ പൊളിച്ചു കളയുക അല്ലെങ്കിൽ ജനങ്ങൾക്ക് സ്വസ്ഥമായി ഉറങ്ങാനുള്ള സൗകര്യം ചെയ്തു കൊടുക്കുക
@@vedhaclick97 Kerala public including Wayanad victims should come forward 🙏. They should be in front line to Mullapperiyar dam agitation. Cause they have seen it how bad it was. Lately in Sudan 🇸🇩 there dam exploded and around 30 villages were disappeared including whole lives there.
മനുഷ്യസപ്ർശമേൽക്കാത്ത ഭാഗത്തും ഉരുൾ പൊട്ടുമെങ്കിൽ , പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ പാറമടകളും റിസോട്ടുകളും ഡാമുകൾ താഴേക്ക് ചെലുത്തുന്ന മർദ്ദങ്ങളും വനനശീകരണവും എല്ലാം കൂടി ചെലുത്തുന്ന കെടുതികൾ വർധിത തോതിൽ ആയിരിക്കും എന്നതിൽ സംശയമില്ലല്ലോ.... കാലാവസ്ഥാ വ്യതിയാനങ്ങൾ കൊണ്ടു വന്ന അതിതീവ്ര കൂമ്പാര മഴപ്പെയ്ത്തുകൾ ഉരുൾപൊട്ടലുകളുടെ ആക്കം കൂട്ടുകയല്ലേ ചെയ്യുക...? പാറമടകളുടെ സമീപ ഗൃഹങ്ങളുടെ ഭിത്തികൾ വീണ്ടു കീറുന്നുമുണ്ടല്ലോ , പ്രകമ്പനങ്ങൾ നിമിത്തം ....! തീവ്രമഴയേറ്റ് sponge പോലെയായിത്തീർന്ന മലകളിൽ നേരിയൊരു ഭൂചലനം കൊണ്ടു പോലും ഉരുൾ പൊട്ടാം.... അല്ലെങ്കിൽ soil piping നിമിത്തവും ആകാം... അപ്പോൾ ഗാഡ്ഗിൽ ആണ് ശരി....! വലിയൊരു ശരി ....!
വികസനമാണ് നമ്മുടെ ലക്ഷ്യം. പക്ഷേ അതിന് ഒരു കരുതൽ വേണമായിരുന്നോ എന്ന് ഒരു തോന്നൽ,.പൊട്ടുന്നതിൻ്റെ തലേനാൾ എന്തോ ഒരു ദുസ്സൂചന കൊണ്ടാണോ ആ ഉണ്ണിമാഷിനോട് അദ്ദേഹത്തിൻ്റെ സഹ അധ്യാപകർ അന്ന് മാഷ് വരേണ്ട എന്ന് വിളിച്ചു പറഞ്ഞത്. അപ്പോൾ അധികാരികളുടെ അടുത്ത് ഒരു പിഴവ് സംഭവിച്ചില്ലേ? Town സുരക്ഷിതമാണെന്ന് കരുതിയോ? മുകളിൽ പൊട്ടിയാൽ താഴോട്ടല്ലേ വരിക ? മാറ്റി താമസിപ്പിക്കേണ്ടതായിരുന്നു. .
അത് അവരങ്ങനെ assume ചെയ്യുന്നതാണ്, real dam collapse ഉണ്ടായാൽ പിന്നെ ഇവിടൊന്നും കാണില്ല. വിവേകബുദ്ധിയോടെ പെരുമാറിയാൽ പലതും നമുക്ക് ഒഴിവാക്കാവുന്നതേ ഉളളൂ. ചാനലുകൾ മുഴുവൻ പൊതു സമൂഹത്തിന് യാതൊരു പ്രയോജനവും ഇല്ലാത്ത കാരൃങ്ങളുടെ പിന്നാലെ ആണ്
പഞ്ചഭൂതങ്ങളോട് മത്സരിക്കുന്ന മനുഷ്യൻ എത്രനിസ്സാരനാണ്...🎉 ഇനി നാളെ മത്സരിക്കില്ലെ?. മൊത്തത്തിൽ പശ്ചിമഘട്ടത്തിന്റെയും അവിടുത്തെ മനുഷ്യരുടെയും ആവാസവ്യവസ്ഥയുടേയും ഫോട്ടോകളും മറ്റും കരുതിവെക്കുന്നതിൽ തെറ്റില്ല. നല്ലതാണെന്നഭിപ്രായം മാണ്.
കനത്ത മഴ തുടരുന്നു,നദികളുടെ ഷട്ട്റുകൾ തുറന്നു വിടുന്നു.എവിടെയും സിനിമകിളവന്മാരുടെ അശ്ലീലകഥകളാണ് ചർച്ച 😂. മുല്ല പ്പെരിയാർ ഭീതി വർദ്ധിപ്പിക്കുന്നു.Kerala Coastal Zone Management Authority സജീവമാകണം. 2018 ലെ ഉയര്‍ന്ന നദീജലനിരപ്പ് അടയാളമായി Coastal Regulation Zones Rules നടപ്പാക്കണം.മുല്ലപ്പെരിയാർ അണക്കെട്ട് പ്രദേശമായ പീരുമേട് താലൂക്ക് സുരക്ഷ സൈന്യത്തെ ഏല്പിക്കൂക. നാവിക സേന താവളവും സംസ്ഥാനത്തെ 25%വ്യവസായവും സംരക്ഷിക്കണം.കൂടാതെ മുല്ലപ്പെരിയാറിൽ നിന്നും ഒഴുകിവരാവുന്ന പ്രളയത്തിന് ഇടം നല്കാൻ ഇടുക്കി ജലനിരപ്പ് താഴ്‌ത്തി, വൈദ്യുതി ഉല്പാദനം കുറയാനും വഴിയായി. KSEB നിരക്കു വര്‍ദ്ധനയ്ക്കു ,2027 വരേയ്ക്കും , പണിതുടങ്ങി. Tariff Commission വഴിപാട് തെളിവെടുപ്പും തുടങ്ങി.
സർക്കാർ ഹേമ കമ്മീഷൻ റിപ്പോർട്ട് എടുത്തിട്ടതതു് മുല്ലപ്പെരിയാർ പ്രശ്നം മറക്കുവാൻ മാത്രം. മലയാളികൾക്ക് ബുദ്ധി ഉണ്ടായിരുന്നെങ്കിൽ പിണറായി രണ്ടാമത് ഇവിടെ ജയിക്കുമായിരുന്നോ😃😃
മുല്ലപ്പെരിയാർ വിഷയത്തെ മറക്കല്ലേ സർ. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനു ശേഷം എല്ലാവരും അതിൻറെ പിന്നാലെ പോയി. ഇപ്പോൾ സിമി റോസ് ബെൽ ജോൺ അവരുടെ പാർട്ടിയിലെ പ്രശ്നങ്ങൾ പറയുന്നു. അവിടെ ഒരു കമ്മിറ്റിയെ നിയോഗിക്കും ഇനി ചാനലുകൾ എല്ലാം അതിന്റെ പിന്നാലെ പോകും. അപ്പോൾ മുല്ലപ്പെരിയാർ വിഷയത്തെ കുറിച്ച് ചർച്ച ചെയ്യാൻ ആർക്ക് സമയം?
സാജൻ.. പശ്ചിമഘട്ടത്തിലെ അതിലോല പ്രദേശമായ വയനാട്ടിലെ മേപ്പാടിയിൽ ഉണ്ടായ ഉരുൾപൊട്ടലിന് നേരിട്ട് കാരണമായ അതിഭീകരമായ മഴയും ഈ മഴക്ക് കാരണമായ അതിഭീകരമായ നീരാവി രൂപീകരണവും അതിന് കാരണമായ അതി ഭീമമായ അന്തരീക്ഷ താപവും അവസാനം എത്തി നിൽക്കുന്നത് ,കേരളത്തിൻ്റെ വടക്ക് മുതൽ തെക്ക് വരെ 46 മീറ്റർ വീതിയിൽ നിർമ്മിച്ച് കൊണ്ടിരിക്കുന്ന 6 വരിപ്പാതയിലാണെന്ന് എന്താ കാണാത്തത് ..? എത്ര മാത്രം മരങ്ങളും എത്രമാത്രം നീർച്ചാലുകളും നീർത്തടങ്ങളും വയലുകളും ഈ നിർമ്മിതി നശിപ്പിച്ചിരിക്കുന്നു... ഈ പാത അന്തരീക്ഷത്തിലേക്ക് പ്രതിഫലിപ്പിക്കുന്ന ചൂട് ,അറബിക്കടലിൻ്റെ ഉപരിതലത്തെയും മൺസൂൺ കാറ്റിനെയും ഇടവപ്പാതി നൽകുന്ന ഉഷ്ണ ജലപ്രവാഹത്തെയും തകിടം മറിക്കുന്നു എന്ന് എന്താ പറയാത്തത്.. മാർച്ച് ,ഏപ്രിൽ ,മെയ് മാസങ്ങളിൽ നാം അനുഭവിക്കാൻ പോകുന്ന ചൂട് ഇതിൻ്റെ മുന്നറിയിപ്പ് മാത്രം..
I never see that place, bt when I go through ths ,,,,I cried, wept and praying, ,ഇനി നമുക്കീ ദുരന്തം സർക്കാർ ഉണ്ടാക്കാൻ പോകുന്ന കപടപ്രകടനങ്ങളുടെ സാക്ഷികളാകാൻ ഉള്ളതാണ്, അടുത്തത് മു,പെ,ദുരന്തം ആകാതിരിക്കാൻ,.... എന്താണിത്രയുംകേരളത്തിലെ politicians വാ തുറക്കാത്തത്? സാജൻ സാർ നിങ്ങൾ അവരോടു സംസാരിക്കൂ,,,നമ്മുടെ prime minister നോട് സംസാരിക്കൂ ജനത്തിനു വേണ്ടി,,,
ഇനിയും ഇതെപോലെ സംഭവിക്കാവുന്ന ധാരാള പ്രധേശങ്ങളുണ്ട്.അവയുടെ സ്കെച്ച് ഉണ്ടാക്കാൻ അതാത് നാട്ടിലുളള സ്കൂളുകൾ കേന്ദ്രീകരിച്ച് വരച്ച് പരസ്യപെടുത്താൻ മറുനാടൻ പദ്ധതി തയാറാക്കു
ഉരുൾപൊട്ടൽ പ്രഭവ കേന്ദ്രത്തിന്റെ വെറും 20 മീറ്റർ മാറി 2019-2023 വരെ വലിയ കോറി പാറമട ഉണ്ടായിരുന്നു. പുഞ്ചിരിമട്ടം മലയുടെ ഏറ്റവും ടോപ്പിൽ, അനധികൃത റിസോർട്ടുകളും ജലസംഭരണി കളും ഉണ്ടായിരുന്നു .
പറയുന്നത് കേൾക്കുമ്പോൾ തന്നെ ഭയം തോനുന്നു. ജീവിച്ചിരിക്കുന്നവർക്ക് എത്രയും വേഗം സാധാരണ ജീവിത്തിലേക്കു തിരികെ വരാൻ സാധിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻
അവർക്കു മനസികമായ support കൊടുക്കണം... ഒരു നിമിഷം കൊണ്ടു ഒന്നും ഇല്ലാതായവർ.... ഞാൻ എല്ലാവരും ഉണ്ട് എന്നാൽ ഒറ്റപ്പെടൽ... ഭൂമി ദുരന്ദം.. ഇല്ലാതെ തന്നെ... ഒരു ഉരുൾ പൊട്ടൽ... ജീവിതാനുഭവങ്ങളുടെ... ആണെന്ന് മാത്രം... വ്യക്തി.. ഒരമ്മ... വയസ്സ് 62...എപ്പോഴും ഓർക്കും... ഈ ഒറ്റപ്പെട്ടവരിൽ നിന്ന് എനിക്ക് ഒരു മകനെയോ മകളെയോ കിട്ടുമോ.... വല്ലാത്ത ഒറ്റപ്പെടൽ... അപ്പൊ അവരുടെ അവസ്ഥയോ... കേവലം വീട് മാത്രം അല്ല... അതിജീവനം... അത് കാലത്തിനു കഴിയട്ടെ 🙏🙏🙏🙏🙏🙏🙏
ദൈവമേ ഇത്രയും വലിയ ദുരന്തം ജനവാസമുള്ള ഭൂമിയെ തരിശു ആയിട്ട് കാണാൻവയ്യ ഇങ്ങനെ ഒരു അനുഭവം സന്തോഷ് ജോർജ് കുളങ്കരയുടെസഞ്ചാരത്തിൽമുൻപ് സോവിയറ്റ് യൂനിയന്റെ തകർന്ന പ്രദേശത്തെ വീടുകളും ജനങ്ങൾതാമസിക്കാത്തതുമായ ഒട്ടേറെ സ്ഥലം ഇന്നുംജനവാസയോഗ്യമായില്ല
ഹെലികോപ്റ്ററും വാങ്ങിവെച്ഛ് ദുരിതാശ്വാസം പിരിച്ചുകൊണ്ട് നടക്കുന്നു എന്തെങ്കിലും സംഭവിച്ചാൽ രക്ഷപ്പെടണ്ടേ ഇങ്ങനെയൊരു എന്താ പറയാനാ അയാളെ നമ്മുടെയൊന്നും ജീവന് ഒരു വിലയും ഇല്ല ദൈവവത്തിനും ഇല്ലേ ഒരു പരിധി മുന്നറിയിപ്പ് പലതും ഈശ്വരൻ തന്നു നമ്മുടെയൊക്കെ വിധി
ഇവരുടെ പുറകെ പോകാൻ ഇപ്പോൾ ആരുമില്ല എല്ലാവരും സിനിമ നടന്മാരുടെ നടിമാരുടെയും പുറകെയാണ് അതാണ് മനുഷ്യൻറെ മൈൻഡ് മാറ്റുക എന്ന സർക്കാരിൻറെ ബുദ്ധി അതിലവർ വിജയിച്ചു
Will people thereabouts ever, ever recover, get back to old time normalcy? I have been familiar with that area since 1982. Even in that familiarity I still can't believe what a natural (man-made???) calamity did to a whole region, to so many families and people. It's beyond normal folks' grasping power. Life will go on for sure; people have after several past tragedies. But scars will remain in memories till we pass away.
സുനാമിക്കാലം മുതൽ നമ്മൾ അനുഭവിക്കാൻ തുടങിയെ കഷ്ടകാലമാ, ഈശ്വര ആ സമയത്ത് തന്നെ എല്ലാരും ഓടി രക്ഷ പ്പെടമായിരുന്നു, ഇത് പ്രകൃതിയിൽ ഉണ്ടായ ഒരു ദുരന്ത മായിരുന്നില്ല, ചില നിർമിതികൾക്കുവേണ്ടി ഉണ്ടാക്കിയതാണ്
Old news. 15 days ago, it was reported by the Experts. Marunadan was sleeping??? Due to landslide heavy woods, stones and mud stucked for certain hours and after sudden heavy flow of water, every thing fallen. Due to heavy flow 3 towns completely vanished and hundreds of people died.
സിനിമാകരുടെ അവിഹിതം കളഞ്ഞിട്ടു മുല്ല പെരിയാർ വാർത്തയാക്കി., ജനങ്ങളെ രക്ഷിക്കു 🙏
Sathyam😔
മാപ്രകൾക്ക് ഇക്കിളി മതി😂
True
സിനിമാ ലോകവും നന്നാകണം എല്ലാം ആവശ്യമാണ്😮
Satyam
മുല്ലപ്പെരിയാർ വിഷയം ഇനിയും സർക്കാർ കണ്ടില്ല എന്ന് നടിക്കരുത്❤ ഇതിലും എത്രയോ വ്യാപ്തി ആയിരിക്കും അത് ചിന്തിക്കാൻ പോലും കഴിയുന്നില്ല ❤ ജാഗ്രത ❤ മറുനാടൻ ഈ മുല്ലപ്പെരിയാർ വിഷയം ലോക ശ്രദ്ധയിൽ എത്തിക്കണം❤❤
പ്രകൃതി ഓർമിപ്പിക്കുന്നു .എല്ലാത്തിന്റെയും ഉടമസ്ഥൻ ഞാൻ മാത്രം ...
😅😅😅😅😅😅😅😅
Correct, എത്ര പവർ ഗ്രൂപ്പ് ഉണ്ടാക്കിയാലും ഇത് തന്നെ ഘതി 😮😮😮😮😢
@@girijamd6496 മുല്ലപെരിയാർ പൊട്ടുമ്പോഴും ഇത് തന്നെ പറയണം.
സാജാ നിങ്ങൾ മുല്ലപെരിയാർ തൊട്ട് എറണാകുളം വരെ പെരിയാർ ന്റെ തീരത്തുകൂടി യാത്ര ചെയ്തു ഷൂട്ട് ചെയ്തു വയ്ക്കൂ പിന്നെ ആവശ്യം വരും 🤔
@@pradeepak1784 അങ്ങനെയാണൽ കേരളം മുഴുവൻ ചെയ്തു വെക്കേണ്ടി വരും
correct
പൊട്ടിയാൽ കേരളം ഒരു ഓർമ മാത്രം
Ayyo chindikkan vayya,,,nammale poleyanu avideullavar njangal kollathukar anu pakshe vallathe bhayam thonnunnu.daivame onnum sambhvikkalle🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏@@remanijagadeesh1671
ഇന്നലെ വരെ ഇവിടം ഒരു സ്വർഗ്ഗം ആയിരുന്നു.. ഒരു ഞൊടിയിൽ നരകം പ്രേതാലയം ഒക്കെയായി... കണ്ടിട്ട് ഹൃദയം നുറുങ്ങുന്നു.. ഇനിയൊരിക്കലും ഇതുപോലൊന്നു ആവർത്തിക്കരുതേ ഭഗവാനെ 🙏🙏🙏
സാർ ഹേമ കമ്മിറ്റി എന്തോ ആയിക്കോട്ടോ സുഖിച്ചവനും, പണവും, സിനിമ കിട്ടിയവർ മാത്രമേ അതിലുളൂ പാവപെട്ടവർ ആരും ഇല്ല സാർ മുല്ലപെരിയാർ വിഷയം മറക്കരുതേ govt, ചാനൽ കാരും പുകമറ ക്കുള്ളിൽ മുല്ലപ്പേറിയറിന് മുക്കുന്നു പ്ലീസ് സേവ് മുല്ലപെരിയാർ
മുല്ലപ്പെരിയാർ പ്രശ്നം മുക്കാനായിരിക്കും ഇപ്പോൾ ഹേമ കമ്മിറ്റി പുറത്തിട്ടത്
സത്യം
save mullapperiyar aano atho save kerala people aano?
Yes
@@VideoCounterOnline save kerala
ഇത്ര കോടികൾ ഫണ്ടിലേക്ക് വന്നിട്ടും ....
ഒരു വാടക വീട് വരെ ഏർപ്പെടുത്തി കൊടുക്കാത്ത .....
ക്യാംപിൽ തന്നെ ഇരിക്കേണ്ടി വരുന്ന എല്ലാം നഷ്ടപ്പെട്ടവരുടെ അവസ്ഥ .
എല്ലാവരെയും വാടക വീട്ടിലേക് മാറ്റി മിസ്റ്റർ
@@RARELYDOIGIVEAFUC ആര് പറഞ്ഞു .....
എന്നാണ് മാറ്റിയത്
@@shyjuindian-up7ui അന്വേഷിച് നോക്ക്. മുണ്ടക്കൈ ഉള്ള ആരെയെങ്കിലും കോൺടാക്ട് ചെയ്യൂ. Read newspaper!
മിസ്റ്റർ സാജൻ നന്ദിയുണ്ട് ഒരുപാട്,ഈ റിപ്പോർട്ട് ചെയ്തതിന്, വ്യഭിചാര കഥകൾ മാത്രമാണ് എല്ലാ ചാനലിലും, പാവപ്പെട്ട ദുരന്ത ബാധിതരെ എല്ലാ ചാനലുകളും മറന്നു, 500 ൽ അധികം നമ്മുടെ കൂടപ്പിറപുകൾ മണ്ണോടു ചേർന്നത് ഇത്രയും പെട്ടെന്ന് ചാനലുകൾ മറന്നുവോ... കിടപ്പാടം, ഉറ്റവർ എല്ലാം നഷ്ടപ്പെട്ടവർക്ക് സർക്കാരിന്റെ സഹായം ഉണ്ടോ.. ഇതൊന്നും ഇപ്പോൾ വാർത്തയേ അല്ലാതായിരിക്കുന്നു...
എന്റെ ദൈവമേ മുല്ലപെരിയാർ
😢😢😢
Mullaperiyar dam ഒരു ചിറ ആണ് പൊട്ടിയാൽ ഒന്നും സംഭവിക്കില്ല
@@user-tv3ew5ji2j ഹ ഹ പൊട്ടി കഴിഞ്ഞാലും ഇത് തന്നെ പറയണം
എല്ലാം സ്വാഹാ 🙏.. 😭😭😭മരണത്തിന്റെ ഗന്ധം ഉള്ള മുല്ലപെരിയാർ ☠️☠️
@@Virtual-Friend-007 പൊട്ടി കഴിയുമ്പോൾ പറയാൻ ആര് ഇരിക്കുന്നു നമ്മളെല്ലാം മീൻ ചത്ത് പൊങ്ങി കിടക്കുന്ന പോലെ വെള്ളത്തിൽ ചത്ത് കമിഴ്ന്നു കിടക്കുവല്ലേ?😭😭😭😢😢😢
മുല്ലപ്പെരിയാർ എന്നു കേൾക്കുമ്പോൾ അധികാരികൾക്കു പരിഹാസം.... മകൾക്ക് പ്രസവവേദന അമ്മയ്ക്ക് വീണ വായന... എന്നു
പറഞ്ഞതു പോലെ....എല്ലാം നിസാരം.... ... നെറികെട്ട ഭരണകൂടങ്ങൾ...
ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും തന്നെ പേടിയാകുന്നു അപ്പോൾ അവിടെ ഉള്ള ആളുകൾ അനുഭവിച്ചത് ഓർക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല😟
ഇവിടെ ഇപ്പോൾ വിഷയം മാറ്റി വേറെ എന്തൊക്കെയൊ വിഷയങ്ങളാണ് ചർച്ചകളും പ്രശ്നങ്ങളും (പത്ര മാധ്യമങ്ങൾ ) എല്ലാം തന്നെ മുല്ലപെരിയാർ അതൊക്കെ കഴിഞ്ഞു
മരങ്ങളാണ്പ്രശ്നക്കാര്‍ മലകള്‍കിളച്ചു്മരുഭൂമിയാക്കുന്നമനുഷ്യരല്ല,അപ്പോള്‍എന്താചെയ്യാഅടുത്തക്വട്ടേഷന്‍വനംവെളുപ്പിക്കുക,വയനാട്ടില്‍തുടക്കമേആയിട്ടുള്ളൂ പ്രതിവര്‍ഷംആചാരമാകും
Correct 💯 ഒരു ഡാം പൊട്ടിയാൽ ഉണ്ടാകുന്ന അവസ്ഥ തന്നെ 😢😢😢😢
സുഹൃത്തുക്കളെ ഇതുപോലെ ആകില്ല മുല്ലപ്പെരിയാർ പൊട്ടി കഴിഞ്ഞാൽ നമ്മളെ സഹായിക്കാനോ ഇതുപോലെ എന്തെങ്കിലും ഡ്രസ്സ് രൂപീകരിക്കാനോ ഒരു ജീവാമ മനുഷ്യൻ ബാക്കി വയ്ക്കാതെ കൊണ്ടുപോകും അതിന് നമ്മൾ കക്ഷിരാഷ്ട്രീയം ജാതിമത വർഗ്ഗഭേദം എന്നെ ഒന്നും മനസ്സിൽ വിചാരിക്കാതെ ഒന്നിച്ച് നമ്മൾ ഇറങ്ങി സമരം ചെയ്താലേ നമ്മുടെ മക്കളുടെയും നമ്മുടെ ജീവിതം നിലനിർത്താൻ പറ്റുകയുള്ളൂ ഇല്ലെങ്കിൽ രാഷ്ട്രീയകക്ഷികൾ അവരവരുടെ സ്ഥലം നോക്കി അവരെ കഷ്ടപ്പെടും. നമ്മൾ പാവങ്ങൾ വീണ്ടും ഒരു ദുരന്തത്തിലേക്ക് വഴുതിവീണു അത് തീർച്ചയായും സത്യമായ സത്യം ഇനിയും ഒരു ദുരന്തത്തിന് കേരളത്തിലെ വിട്ടുകൊടുക്കാതെ കേരള ഗവൺമെന്റ് കേന്ദ്ര ഗവൺമെന്റ് ഒന്ന് ഒരു കട്ടായി നിന്ന് നമ്മുടെ മുല്ലപ്പെരിയാർ ഡാം ഒന്നുമുതൽ പൊളിച്ചു കളയുക അല്ലെങ്കിൽ ജനങ്ങൾക്ക് സ്വസ്ഥമായി ഉറങ്ങാനുള്ള സൗകര്യം ചെയ്തു കൊടുക്കുക
This is a sample warning for Kerala public to open their eyes 👀. It's a Godly warning ⚠️.
സര്‍ക്കാര്‍ ഉറങ്ങുകയാണ് എന്ത് ചെയ്യാന്‍ പറ്റും നമുക്ക് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@@vedhaclick97 Kerala public including Wayanad victims should come forward 🙏. They should be in front line to Mullapperiyar dam agitation. Cause they have seen it how bad it was. Lately in Sudan 🇸🇩 there dam exploded and around 30 villages were disappeared including whole lives there.
ഉറങ്ങുകയല്ല ഉറക്കം നടിക്കുകയാണ് സുഹൃത്തേ 😢😢
@@PainkilliPrabha-sd5tj Supreme Court issued new instructions to TN and Kerala to reassure the conditions and safety of Mullapperiyar dam yesterday.
Save മുല്ലപ്പെരിയാര്‍ please 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
😂😂😂😂
Ayyo God കേള്‍ക്കാന്‍ പോലും പറ്റുന്നില്ല അപ്പോ അനുഭവിച്ച അവര്‍ക്ക് എങ്ങനെ ഉണ്ടാവും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
How can fictional character fell it dumb ?
എ൯െറ പൊന്നു ചേട്ടായി ഈ കേരളത്തെ കൊല്ലാതിരിക്കാ൯ എന്തെലു൦ ചെയ്യാ൯ പറ്റോ😔🙏
ഈ സർക്കാരിനെ വലിച്ചു താഴെ ഇടുക എല്ലാവരും ചേർന്ന്.
Thanku Shajan Sir🎉
ദൈവമേ മുല്ലപെരിയാർ 😔😔
ആലോചിക്കുമ്പോൾ തന്നെ എത്രത്തോളം ഭയാനകമായിരിക്കുന്നു അനുഭവിച്ചറുടെ അവസ്ഥ എന്തായിരിക്കും അപ്പോൾ പകൽ ആയിരുന്നെങ്കിൽ കുറച്ചുകൂടി പേർ രക്ഷപ്പെട്ടിരുന്നു😢
അതെന്തുമാകട്ടെ, വിജയന് ഫണ്ട് മതി.
മനുഷ്യസപ്ർശമേൽക്കാത്ത ഭാഗത്തും ഉരുൾ പൊട്ടുമെങ്കിൽ , പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ പാറമടകളും റിസോട്ടുകളും ഡാമുകൾ താഴേക്ക് ചെലുത്തുന്ന മർദ്ദങ്ങളും വനനശീകരണവും എല്ലാം കൂടി ചെലുത്തുന്ന കെടുതികൾ വർധിത തോതിൽ ആയിരിക്കും എന്നതിൽ സംശയമില്ലല്ലോ....
കാലാവസ്ഥാ വ്യതിയാനങ്ങൾ കൊണ്ടു വന്ന അതിതീവ്ര കൂമ്പാര മഴപ്പെയ്ത്തുകൾ ഉരുൾപൊട്ടലുകളുടെ ആക്കം കൂട്ടുകയല്ലേ ചെയ്യുക...?
പാറമടകളുടെ സമീപ ഗൃഹങ്ങളുടെ ഭിത്തികൾ വീണ്ടു കീറുന്നുമുണ്ടല്ലോ , പ്രകമ്പനങ്ങൾ നിമിത്തം ....!
തീവ്രമഴയേറ്റ് sponge പോലെയായിത്തീർന്ന മലകളിൽ നേരിയൊരു ഭൂചലനം കൊണ്ടു പോലും ഉരുൾ പൊട്ടാം.... അല്ലെങ്കിൽ soil piping നിമിത്തവും ആകാം...
അപ്പോൾ ഗാഡ്ഗിൽ ആണ് ശരി....!
വലിയൊരു ശരി ....!
ഇതിലും വ്യക്തമായി 20 ദിവസം മുമ്പേ പല ചാനലിലും വന്നിട്ടുണ്ട്
വികസനമാണ് നമ്മുടെ ലക്ഷ്യം. പക്ഷേ അതിന് ഒരു കരുതൽ വേണമായിരുന്നോ എന്ന് ഒരു തോന്നൽ,.പൊട്ടുന്നതിൻ്റെ തലേനാൾ എന്തോ ഒരു ദുസ്സൂചന കൊണ്ടാണോ ആ ഉണ്ണിമാഷിനോട് അദ്ദേഹത്തിൻ്റെ സഹ അധ്യാപകർ അന്ന് മാഷ് വരേണ്ട എന്ന് വിളിച്ചു പറഞ്ഞത്. അപ്പോൾ അധികാരികളുടെ അടുത്ത് ഒരു പിഴവ് സംഭവിച്ചില്ലേ? Town സുരക്ഷിതമാണെന്ന് കരുതിയോ? മുകളിൽ പൊട്ടിയാൽ താഴോട്ടല്ലേ വരിക ? മാറ്റി താമസിപ്പിക്കേണ്ടതായിരുന്നു. .
ഡാം എന് പറഞ്ഞത് ആദ്യത്തെ ഉരുൾപൊട്ടലിൽ വന് കെട്ടി നിന്ന വെള്ളവും ചെളിയും അല്ലേ
അതെ
അത് അവരങ്ങനെ assume ചെയ്യുന്നതാണ്, real dam collapse ഉണ്ടായാൽ പിന്നെ ഇവിടൊന്നും കാണില്ല. വിവേകബുദ്ധിയോടെ പെരുമാറിയാൽ പലതും നമുക്ക് ഒഴിവാക്കാവുന്നതേ ഉളളൂ. ചാനലുകൾ മുഴുവൻ പൊതു സമൂഹത്തിന് യാതൊരു പ്രയോജനവും ഇല്ലാത്ത കാരൃങ്ങളുടെ പിന്നാലെ ആണ്
ഇത്തരം വാർത്തകൾ ചെയ്യൂ 🙏🏻
ഓരോ കർക്കിടകം ആകുമ്പോഴും ആശങ്കയാണ് ഈ പ്രാവശ്യം ഞറുക്ക് ഏത് പ്രദേശം എന്ന് 😮😮😢😢
ഈ രാത്രിയിലും ഇരുട്ടിലും ഒരു ആനയുടെ കണ്ണ് നിറഞ്ഞൊഴുന്നത് ഒരമ്മ കണ്ടു 🤣
പഞ്ചഭൂതങ്ങളോട് മത്സരിക്കുന്ന മനുഷ്യൻ എത്രനിസ്സാരനാണ്...🎉
ഇനി നാളെ മത്സരിക്കില്ലെ?.
മൊത്തത്തിൽ പശ്ചിമഘട്ടത്തിന്റെയും അവിടുത്തെ മനുഷ്യരുടെയും ആവാസവ്യവസ്ഥയുടേയും ഫോട്ടോകളും മറ്റും കരുതിവെക്കുന്നതിൽ തെറ്റില്ല. നല്ലതാണെന്നഭിപ്രായം മാണ്.
അതേ പഞ്ചഭൂതങ്ങളാൽ തന്നെ മനുഷ്യ സൃഷ്ടിയും
എല്ലാവർക്കും മുല്ലപെരിയാറിനു വെണ്ട്ടി കൈകോർക്കാം
കനത്ത മഴ തുടരുന്നു,നദികളുടെ ഷട്ട്റുകൾ തുറന്നു വിടുന്നു.എവിടെയും സിനിമകിളവന്മാരുടെ അശ്ലീലകഥകളാണ് ചർച്ച 😂. മുല്ല പ്പെരിയാർ ഭീതി വർദ്ധിപ്പിക്കുന്നു.Kerala Coastal Zone Management Authority സജീവമാകണം. 2018 ലെ ഉയര്‍ന്ന നദീജലനിരപ്പ് അടയാളമായി Coastal Regulation Zones Rules നടപ്പാക്കണം.മുല്ലപ്പെരിയാർ അണക്കെട്ട് പ്രദേശമായ പീരുമേട് താലൂക്ക് സുരക്ഷ സൈന്യത്തെ ഏല്പിക്കൂക. നാവിക സേന താവളവും സംസ്ഥാനത്തെ 25%വ്യവസായവും സംരക്ഷിക്കണം.കൂടാതെ മുല്ലപ്പെരിയാറിൽ നിന്നും ഒഴുകിവരാവുന്ന പ്രളയത്തിന് ഇടം നല്കാൻ ഇടുക്കി ജലനിരപ്പ് താഴ്‌ത്തി, വൈദ്യുതി ഉല്പാദനം കുറയാനും വഴിയായി. KSEB നിരക്കു വര്‍ദ്ധനയ്ക്കു ,2027 വരേയ്ക്കും , പണിതുടങ്ങി. Tariff Commission വഴിപാട് തെളിവെടുപ്പും തുടങ്ങി.
സർക്കാർ ഹേമ കമ്മീഷൻ റിപ്പോർട്ട് എടുത്തിട്ടതതു് മുല്ലപ്പെരിയാർ പ്രശ്നം മറക്കുവാൻ മാത്രം. മലയാളികൾക്ക് ബുദ്ധി ഉണ്ടായിരുന്നെങ്കിൽ പിണറായി രണ്ടാമത് ഇവിടെ ജയിക്കുമായിരുന്നോ😃😃
മുല്ല പെരിയാർ 🙏
*കൊച്ചി നഗരം പരിത്യക്തവും ശൂന്യവുമായിത്തീരും*
.
ജാഗ്രതൈ ⚠️
Kochiyile Attavumvaliya buildinginte mukalil 20 ft uyaratthil mannu vannu kayarim
You are right!.
മുല്ലപ്പെരിയാർ വിഷയത്തെ മറക്കല്ലേ സർ. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനു ശേഷം എല്ലാവരും അതിൻറെ പിന്നാലെ പോയി. ഇപ്പോൾ സിമി റോസ് ബെൽ ജോൺ അവരുടെ പാർട്ടിയിലെ പ്രശ്നങ്ങൾ പറയുന്നു. അവിടെ ഒരു കമ്മിറ്റിയെ നിയോഗിക്കും
ഇനി ചാനലുകൾ എല്ലാം അതിന്റെ പിന്നാലെ പോകും. അപ്പോൾ മുല്ലപ്പെരിയാർ വിഷയത്തെ കുറിച്ച് ചർച്ച ചെയ്യാൻ ആർക്ക് സമയം?
Well done Shajan
ഇത് എല്ലാംവരാൻ പോകുന്ന ഒരു 😢 ദുരന്തത്തിന്റെ സൂചന മാത്രം 😢 മുല്ല പെരി യാർ അടുത്തത് 😢😢😢🤔🤔
മറുനാടൻ ,,,pleasedon'tgoback behind hema issues....ഞങ്ങളെപോലെയുള്ളവരുടെ issues eppol damനെ ചുറ്റിയാണ്,hema ഇനി തീരാൻ കാലമെടുക്കും ,അതിനുമുമ്പേ കേരളത്തെ "കാലനു". വിട്ടുകൊടുക്കാതിരിക്കാൻ, സാറിനെപോലുള്ളവരുടെ മാധ്യമങ്ങളാണ് ഉണർന്ന് പ്രവർത്തിക്കേണ്ടത്,
അതെ പ്രകൃതിയെ രക്ഷിക്കൂ സിനിമക്കാർ എന്തെങ്കിലും ചെയ്യട്ടെ
ഹേമ വന്നാലും ആര് വന്നാലും ഈ വിഷയം പൊങ്ങി വരും 💯🔥
സാജൻ..
പശ്ചിമഘട്ടത്തിലെ അതിലോല പ്രദേശമായ വയനാട്ടിലെ മേപ്പാടിയിൽ ഉണ്ടായ ഉരുൾപൊട്ടലിന് നേരിട്ട് കാരണമായ അതിഭീകരമായ മഴയും ഈ മഴക്ക് കാരണമായ അതിഭീകരമായ നീരാവി രൂപീകരണവും അതിന് കാരണമായ അതി ഭീമമായ അന്തരീക്ഷ താപവും അവസാനം എത്തി നിൽക്കുന്നത് ,കേരളത്തിൻ്റെ വടക്ക് മുതൽ തെക്ക് വരെ 46 മീറ്റർ വീതിയിൽ നിർമ്മിച്ച് കൊണ്ടിരിക്കുന്ന 6 വരിപ്പാതയിലാണെന്ന് എന്താ കാണാത്തത് ..?
എത്ര മാത്രം മരങ്ങളും എത്രമാത്രം നീർച്ചാലുകളും നീർത്തടങ്ങളും വയലുകളും ഈ നിർമ്മിതി നശിപ്പിച്ചിരിക്കുന്നു... ഈ പാത അന്തരീക്ഷത്തിലേക്ക് പ്രതിഫലിപ്പിക്കുന്ന ചൂട് ,അറബിക്കടലിൻ്റെ ഉപരിതലത്തെയും മൺസൂൺ കാറ്റിനെയും ഇടവപ്പാതി നൽകുന്ന ഉഷ്ണ ജലപ്രവാഹത്തെയും തകിടം മറിക്കുന്നു എന്ന് എന്താ പറയാത്തത്..
മാർച്ച് ,ഏപ്രിൽ ,മെയ് മാസങ്ങളിൽ നാം അനുഭവിക്കാൻ പോകുന്ന ചൂട് ഇതിൻ്റെ മുന്നറിയിപ്പ് മാത്രം..
വയനാട് ദുരന്തം കഴിഞ്ഞപ്പോൾ മുല്ലപ്പെരിയാർ വെച്ച് ശ്രദ്ധ തിരിച്ചു മുതലെടുക്കാൻ നോക്കിയത് പാളി .
Manda shiromani
@@RasheedaShameel നല്ല പേര്.
@@sujeshka2704 🤣🤣🤣🤣🤣
Save mullaperiyar please...
Only can pray for the survivors...
മുല്ലപ്പെരിയാർ പൊട്ടി വെള്ളം വന്നാൽ ആലോചിക്കാൻ പോലും പറ്റില്ല😮
അൻവർ MLA തുടങ്ങിയിട്ടുണ്ട്
ഒരു യുദ്ധത്തിന് തയ്യാറെടുക്ക് ഷാജൻ സ്കറിയ😂
Aa palliyude randaam nilayude chuvarinde paint endha inganey? - Oru sideil pacha colour, mattey sideil cheliyude colour?
I never see that place, bt when I go through ths ,,,,I cried, wept and praying, ,ഇനി നമുക്കീ ദുരന്തം സർക്കാർ ഉണ്ടാക്കാൻ പോകുന്ന കപടപ്രകടനങ്ങളുടെ സാക്ഷികളാകാൻ ഉള്ളതാണ്,
അടുത്തത് മു,പെ,ദുരന്തം ആകാതിരിക്കാൻ,....
എന്താണിത്രയുംകേരളത്തിലെ politicians വാ തുറക്കാത്തത്?
സാജൻ സാർ നിങ്ങൾ അവരോടു സംസാരിക്കൂ,,,നമ്മുടെ prime minister നോട് സംസാരിക്കൂ ജനത്തിനു വേണ്ടി,,,
എന്റെ നാട് മുണ്ടക്കൈ. എന്റെ വീട്ട് പേര് പുഞ്ചിരിമട്ടം. ഇനി ഒന്നും ഇല്ല 😢
Iniyum athonnum ormippikkalle..karayan vayya...🙏🙏😭😭
😢😢😢😢
@@KichuKichu-jg9jo 😞😞😞
ദൈവമേ ഇതൊന്നും കാണാന്‍ കഴിയുന്നില്ലല്ലോ ഇനിയും ഒരു ദുരന്തം ആരും അനുഭവിക്കാന്‍ idavaruthane അത്രയും വേദന നിറഞ്ഞ thanallo ഈ കാഴ്ചകള്‍
ഇനിയും ഇതെപോലെ സംഭവിക്കാവുന്ന ധാരാള പ്രധേശങ്ങളുണ്ട്.അവയുടെ സ്കെച്ച് ഉണ്ടാക്കാൻ അതാത് നാട്ടിലുളള സ്കൂളുകൾ കേന്ദ്രീകരിച്ച് വരച്ച് പരസ്യപെടുത്താൻ മറുനാടൻ പദ്ധതി തയാറാക്കു
ഇത് തുടക്കം മാത്രമാണ്
Dam നിർമിക്കാൻ അനുവാദം കൊടുത്ത ഇടത് സർക്കാരിന് എതിരെ കൊല കുട്ടത്തിന് കേസ് എടുക്കണം 😢
മറുനാടൻ വീഡിയോകളിൽ സന്ദേശങ്ങളോ, വാർത്തകളോ ഒക്കെ സാധാരണക്കാർക്കും അയച്ചുതരുന്നതിനു ഉള്ള ഫോൺ നമ്പറ് കൂടി ഡിസ്പ്ലേ ചെയ്താൽ നന്നായിരുന്നു.
❤❤❤❤
വല്ലതും കിട്ടിയോ
ഒന്നും കിട്ടില്ല
ഇടതുപക്ഷം💪 ഹൃദയപക്ഷം😂😂😂😂
മുല്ല പെരിയാൽ പൊട്ടിയാൽ ഉള്ള അവസ്ഥ ഓർക്കാൻ കൂടി പറ്റില്ല.......എന്നിട്ടും
അനങ്ങാ പാര നയം മാറ്റേണ്ടതാണ്...
ദുരന്തം ഉണ്ടായ മലയുടെ മറു സൈഡിലും ക്വാറികൾ വലിയ നിർമ്മിതികൾ etc ഉണ്ടായിരുന്നോ എന്ന് പരിശോദിക്കണം.......
അവിടെ വീടുകൾ മാത്രം. 15km ചുറ്റളവിൽ ക്വറി ഇല്ല.
ഉരുൾപൊട്ടൽ പ്രഭവ കേന്ദ്രത്തിന്റെ വെറും 20 മീറ്റർ മാറി 2019-2023 വരെ വലിയ കോറി പാറമട ഉണ്ടായിരുന്നു.
പുഞ്ചിരിമട്ടം മലയുടെ ഏറ്റവും ടോപ്പിൽ, അനധികൃത റിസോർട്ടുകളും ജലസംഭരണി കളും ഉണ്ടായിരുന്നു .
ക്വാറി ഉണ്ടെങ്കിൽ??
@@Abhiz613 കോപ്പാണ്.
Daivame...Mullapperiyar.....🙏🙏🙏🙏
😢😢😢
പറയുന്നത് കേൾക്കുമ്പോൾ തന്നെ ഭയം തോനുന്നു. ജീവിച്ചിരിക്കുന്നവർക്ക് എത്രയും വേഗം സാധാരണ ജീവിത്തിലേക്കു തിരികെ വരാൻ സാധിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻
അപ്പൊ, മുല്ലപെരിയാർ?. ആർക്, എന്ത് പറയാനാകും 😢😢😢
Allarkkum nalla vedu vachu kodukkanam
അവർക്കു മനസികമായ support കൊടുക്കണം... ഒരു നിമിഷം കൊണ്ടു ഒന്നും ഇല്ലാതായവർ.... ഞാൻ എല്ലാവരും ഉണ്ട് എന്നാൽ ഒറ്റപ്പെടൽ... ഭൂമി ദുരന്ദം.. ഇല്ലാതെ തന്നെ... ഒരു ഉരുൾ പൊട്ടൽ... ജീവിതാനുഭവങ്ങളുടെ... ആണെന്ന് മാത്രം... വ്യക്തി.. ഒരമ്മ... വയസ്സ് 62...എപ്പോഴും ഓർക്കും... ഈ ഒറ്റപ്പെട്ടവരിൽ നിന്ന് എനിക്ക് ഒരു മകനെയോ മകളെയോ കിട്ടുമോ.... വല്ലാത്ത ഒറ്റപ്പെടൽ... അപ്പൊ അവരുടെ അവസ്ഥയോ... കേവലം വീട് മാത്രം അല്ല... അതിജീവനം... അത് കാലത്തിനു കഴിയട്ടെ 🙏🙏🙏🙏🙏🙏🙏
സാജൻ ചേട്ടാ മുല്ലപ്പെരിയാർ ഡാം പൊട്ടുമോ.. ഇതുപോലെ 😭
ഇവിടുത്തെ പാവങ്ങൾ ഒക്ക് നല്ലമനുഷ്യർ ആയിരുന്നു
ഒന്നിനെക്കുറിച്ചും ചിന്തിക്കാതെ പെട്ടെന്ന് പോയി
ദൈവമേ ഇത്രയും വലിയ ദുരന്തം ജനവാസമുള്ള ഭൂമിയെ തരിശു ആയിട്ട് കാണാൻവയ്യ ഇങ്ങനെ ഒരു അനുഭവം സന്തോഷ് ജോർജ് കുളങ്കരയുടെസഞ്ചാരത്തിൽമുൻപ് സോവിയറ്റ് യൂനിയന്റെ തകർന്ന പ്രദേശത്തെ വീടുകളും ജനങ്ങൾതാമസിക്കാത്തതുമായ ഒട്ടേറെ സ്ഥലം ഇന്നുംജനവാസയോഗ്യമായില്ല
ഹെലികോപ്റ്ററും വാങ്ങിവെച്ഛ് ദുരിതാശ്വാസം പിരിച്ചുകൊണ്ട് നടക്കുന്നു എന്തെങ്കിലും സംഭവിച്ചാൽ രക്ഷപ്പെടണ്ടേ ഇങ്ങനെയൊരു എന്താ പറയാനാ അയാളെ നമ്മുടെയൊന്നും ജീവന് ഒരു വിലയും ഇല്ല ദൈവവത്തിനും ഇല്ലേ ഒരു പരിധി മുന്നറിയിപ്പ് പലതും ഈശ്വരൻ തന്നു നമ്മുടെയൊക്കെ വിധി
Save mullapperiyaaru.. Pls sajan chetta
പ്രകൃതി നമുക്ക് സൂചന തരും സത്യം
🙏🏽
ഇവരുടെ പുറകെ പോകാൻ ഇപ്പോൾ ആരുമില്ല എല്ലാവരും സിനിമ നടന്മാരുടെ നടിമാരുടെയും പുറകെയാണ് അതാണ് മനുഷ്യൻറെ മൈൻഡ് മാറ്റുക എന്ന സർക്കാരിൻറെ ബുദ്ധി അതിലവർ വിജയിച്ചു
Save മുല്ലപെരിയാർ
ഇനി അമ്മയുടെ കഥ മുക്കാൻ എന്നാ പോലും വരുന്നത് 🙏🏻
Media never speak about mullapperiyar dam danger level. They will speak after breaking the Dam. Breaking News.
ഇപ്പോ രാഷ്ട്രീയക്കാർക്കും , ചാനൽകാർക്കും ഇത് ഒരു വിഷയം അല്ല..അവർക്ക് പുതിയ വിഷയം കിട്ടി. ഗവൺമെൻ്റിന് ധാരാളം പണം ദുരിദാശ്വാസത്തിൻ്റെ പേരിൽ കിട്ടി
മറുനാടൻ ❤🔥
ഫോം എവിടെ?
Will people thereabouts ever, ever recover, get back to old time normalcy? I have been familiar with that area since 1982. Even in that familiarity I still can't believe what a natural (man-made???) calamity did to a whole region, to so many families and people. It's beyond normal folks' grasping power. Life will go on for sure; people have after several past tragedies. But scars will remain in memories till we pass away.
Ithil samsarikunna aalude vdo name parayoo
സേവ് മുല്ല പെരിയാർ
Very hard to hear 😢😢
One boy predicted
സുനാമിക്കാലം മുതൽ നമ്മൾ അനുഭവിക്കാൻ തുടങിയെ കഷ്ടകാലമാ, ഈശ്വര ആ സമയത്ത് തന്നെ എല്ലാരും ഓടി രക്ഷ പ്പെടമായിരുന്നു, ഇത് പ്രകൃതിയിൽ ഉണ്ടായ ഒരു ദുരന്ത മായിരുന്നില്ല, ചില നിർമിതികൾക്കുവേണ്ടി ഉണ്ടാക്കിയതാണ്
സാർ വയനാട്ടിലെ അന തകൃത റിസോർട്ടി നെക്കുറിച്ചു ആരും റിപ്പോർട് ചെയ്യുന്നില്ല
Dam ethanu chetta athu parayoo
യുക്ദി വാദികൾ പഠിക്കട്ടെ അള്ളഹു വിന് നിഷ് പ്ര യാസം...ശാസ്ത്രം എദ് പറഞ്ഞാലും........
എല്ലാവരും മുല്ലപെരിയാരിലേക് തിരിയു... 🙏🙏😢😢😢😢😢😢
87034 views 💪🏿within 11 hours
Ethellam oru munnariyippanu ennittum oru nadapady undavunnillallo Mullaperiyar damile velom 40 adiyillum othiri kurachu vekkanam nadapady udan venam ennittu avde thamasikkunna jenaggale maatti thamasippikkanam 🙏Tunnel aanu nalla solution
അ രു ടെ അ ണ് ഡാം റീ സ്വ ട്ട് മാ ഫി യാ കെട്ടി യാ താ ണ്
🙏🙏🙏
Abraham. Sir
Old news. 15 days ago, it was reported by the Experts. Marunadan was sleeping??? Due to landslide heavy woods, stones and mud stucked for certain hours and after sudden heavy flow of water, every thing fallen. Due to heavy flow 3 towns completely vanished and hundreds of people died.
ബോംബ് സ്ഫോടനം ആണോ എന്നു സംശയിക്കണം
Avida Dam undayirunno
ഡാം ഫോം ചെയ്തു അത് പൊട്ടി
ഇല്ല.
OTA VAKIL. PARANJAL. BHAYANAGAM. BHIEE BHALSAM. MATO. NNUM. PARA YUVAN. VAKU GALI LLA. PRANAMAM. 🙏🌹 EA VARKUM
എങ്കി പൊട്ടട്ടെ അല്ല പിന്നെ... കുറെക്കാലായി കേക്കാന് തുടങ്ങീട്ട്
സിനിമാക്കാരുടെ പെണ്ണ് പിടുത്തം വാർത്താചാനലുകൾ നിർത്തിയിട്ട് ജനങ്ങൾക്ക് ഉപകാരം ആകുന്ന മുല്ലപ്പെരിയാർ ചർച്ച വാർത്തയാക്കുക....
Palarkum naad illade ai. God help them recover
Sometimes it happens , it is natures' Fury, do not blame anybody,