സുരേഷ് ഗോപിയ്ക്ക് മുന്നിൽ തോറ്റ് തുന്നം പാടി പിണറായി...!

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • ​ @malayalivarthakerala 2023
    സുരേഷ് ഗോപിയ്ക്ക് മുന്നിൽ തോറ്റ് തുന്നം പാടി പിണറായി...!
    സുരേഷ് ഗോപിയ്ക്ക് മുന്നിൽ തോറ്റ് തുന്നം പാടി പിണറായി...!
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

ความคิดเห็น • 58

  • @rithiksoul3679
    @rithiksoul3679 11 หลายเดือนก่อน +19

    മമ്മൂട്ടി ഇടപെടേണ്ടായിരുന്നു അത് ജനങ്ങൾ തീർക്കുമായിരുന്നു പിന്നെ തീർത്തില്ലെങ്കിൽ പിണറായിയുടെ പണി പോകുമായിരുന്നു ചില സ്ഥലങ്ങളിൽ അങ്ങനെയാണ് യുക്തി പ്രയോഗിക്കുക

  • @bhadra1617
    @bhadra1617 11 หลายเดือนก่อน +28

    മമ്മൂട്ടി രക്ഷിച്ചതു് പിണറായിയെ തന്നെയാണ്.

    • @anilaiperajan7867
      @anilaiperajan7867 11 หลายเดือนก่อน +2

      He saved himself as his hand had to be cut off from the picture and he would also go in for trial along with Suresh Gopi

    • @MiniSunil-wr1zx
      @MiniSunil-wr1zx 11 หลายเดือนก่อน

      ജനം,,പുശിയേനെ

  • @mathewjoseph335
    @mathewjoseph335 11 หลายเดือนก่อน +17

    ആരും പറഞ്ഞില്ലെങ്കിലും S G super

  • @shajisebastian43
    @shajisebastian43 11 หลายเดือนก่อน +17

    We support Suresh Gopi 👍 🇮🇳💪

  • @ashrafpt5835
    @ashrafpt5835 11 หลายเดือนก่อน +1

    MY SURESH GOPI BEST ACTOR & EST ACTOR , PINARAYI KATTU SAMBADHICHA PANAM MADHIYAVILLA VIJAYA SURE GOPIIYODU KALIKKAN , MAKALUDAYUM & MARUMAKANDAYUM FULL PROPERTTEY VITTALUM THEERILLA , , , VIJAYA , , SHURE , , SAGAKALAY (L D F )

  • @Dhakshina777
    @Dhakshina777 11 หลายเดือนก่อน +10

    പിണറായി പണി ഇരുന്ന് വാങ്ങുന്നു

  • @sakthipournima8211
    @sakthipournima8211 11 หลายเดือนก่อน +2

    Amazing decision by the government thanks a lot
    Then hats to mamooty and mohanlal
    A big salute to the lovely supporters of SG SIR

  • @hareeshmulleria9943
    @hareeshmulleria9943 11 หลายเดือนก่อน +2

    Super star suresh gopi super mammukka super lalettan dileep prithviraj jeyasuria super❤❤❤❤❤❤❤❤❤❤❤❤

  • @MiniSunil-wr1zx
    @MiniSunil-wr1zx 11 หลายเดือนก่อน +3

    കുരുട്ട്,ബുദ്ധി യും,കൊണ്ടിരുന്ന ത്,ആയിരുന്നു,പിണറായി,ചിറ്റി,പോയി😅😅

  • @JITHIN_
    @JITHIN_ 11 หลายเดือนก่อน +2

    SURESH GOPI Sir ❤❤❤❤❤❤❤

  • @rithiksoul3679
    @rithiksoul3679 11 หลายเดือนก่อน +9

    തോളിൽ തട്ടിയാൽ പീഡനമാണെങ്കിൽ ഞങ്ങൾ യാത്ര ചെയ്യുന്ന parasuram എക്സ്പ്രസിൽ കൊയിലാണ്ടിന്ന് കേറിയാൽ എല്ലാർക്കും പീഡന കേസ് വരാൻ ചാൻസുണ്ട് ഒരു ഷോൾഡറിലെ ചാരിത്ര്യം ഇത്തരം പണിക്കു പോകുന്നവർ ഓർക്കുക ഞങ്ങൾക്കിടയിലെ പണിയാനിതെന്നു പിന്നെ ആളെ കുടുക്കാൻ അവിടെ തൊട്ടു ഇവിടെ തൊട്ടു എന്ന് പറയുന്നതിലും നല്ലത് ആ പണിയങ്ങു നിർത്തലാണ് പറയിപ്പിക്കാൻ

  • @sanilaravind1963
    @sanilaravind1963 11 หลายเดือนก่อน +6

    " പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ല. " ഒരുമ്പെട്ടോളുമാർ ഇങ്ങനെയായാൽ ആണുങ്ങൾ എന്തു ചെയ്യും?? റേഷൻ കാർഡു പോലുമില്ലാത്ത അവർ പെട്ടതു തന്നെ.

  • @xaviermanas
    @xaviermanas 11 หลายเดือนก่อน +2

    ഇരയുടെ ലൈംഗിക ദുരുദ്ദേശമൊന്നും നടക്കില്ലെന്ന് വ്യക്ത൦ 😅

  • @ptcnchandran5567
    @ptcnchandran5567 11 หลายเดือนก่อน +2

    അയ്യോ എല്ലാ വകുപ്പും

  • @lekhaashokan9132
    @lekhaashokan9132 11 หลายเดือนก่อน +2

    മമ്മൂട്ടി കണ്ണുരുട്ടിയാൽ പേടിക്കുന്ന ആളല്ല പിണറായി വിജയൻ ചുമ്മാ മണ്ടത്തരം പറയാതെടോ

  • @fmathew0
    @fmathew0 11 หลายเดือนก่อน +3

    Big salute to my dear Mammootty...

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 11 หลายเดือนก่อน

    👍👌

  • @meenumuthu6686
    @meenumuthu6686 11 หลายเดือนก่อน

    Sir inni jeevanu bheeshani akum. Athukondu sukshikanam

  • @sivarajanp5032
    @sivarajanp5032 10 หลายเดือนก่อน

    മലയാളി വാർത്ത ."യ്ക്ക് ."എത്രകിട്ടും

  • @joymathewmathew1238
    @joymathewmathew1238 11 หลายเดือนก่อน +5

    ആ രണ്ടു മാധ്യമ പ്രവർത്തകകളുടെ വോട്ട് തീർച്ചയായും സിപിഎം ന് കിട്ടുമെന്ന് ഇതിനാൽ നോം പ്രവചിക്കുന്നു 👌👌👌🤣🤣🤣🤣

  • @narayanannairravindranath4843
    @narayanannairravindranath4843 11 หลายเดือนก่อน

    Awesome !

  • @SajiKumar-bt1jz
    @SajiKumar-bt1jz 11 หลายเดือนก่อน

    Yes 👍 👌

  • @psns296
    @psns296 11 หลายเดือนก่อน +21

    സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തില്ലെങ്കിലും, ഇപ്പോൾ തന്നെ സുരേഷ് ഗോപിക്ക് മൈലേജ് കിട്ടിക്കഴിഞ്ഞു. ഇനി ഒന്നും ചെയ്യാൻ പറ്റില്ല. ഇപ്പോൾ ഒറ്റ ദിവസം കൊണ്ട് സുരേഷ് ഗോപി പൂർണതോതിൽ കേരളത്തിലും, ദേശീയ തലത്തിൽ ഭാഗികമായെങ്കിലും രാഷ്ട്രീയമായി സൂപ്പർ സ്റ്റാർ ആയി കഴിഞ്ഞു. അതിനും പുറമേ കേരളത്തിലെ പകുതിയോളം ജനങ്ങളും സുരേഷ് ഗോപി കേരളത്തിന്റെ മുഖ്യ മന്ത്രി ആയെങ്കിൽ നന്നായിരുന്നു എന്നുപോലും ചിന്തിക്കുന്നവരുണ്ട്.

    • @joymathewmathew1238
      @joymathewmathew1238 11 หลายเดือนก่อน

      ആ രണ്ടുമാധ്യമപ്രവർത്തകകളുടെ വോട്ട് തീർച്ചയായും സിപിഎം ന് കിട്ടും 👌👌👌ഞാൻ പ്രവചിക്കുന്നു 🤣🤣🤣🤣

  • @TanoojaJ
    @TanoojaJ 11 หลายเดือนก่อน +1

    Ithrakkum samskaraheenaraanu Naadu Bharikkunnathu ennu orkkumbhol Naanam thonnunnu

  • @krishnankuttyk158
    @krishnankuttyk158 11 หลายเดือนก่อน

    കേൾക്കാൻ പോലും നാണം ആകുന്നു!!

  • @anilaiperajan7867
    @anilaiperajan7867 11 หลายเดือนก่อน +1

    When another stars hand on shobana surfaced ,he had to talk pinarai out of it ,why did the star not dp snything all these days but actrd when he was in the frame and that too more ....an action

  • @moosaedava7884
    @moosaedava7884 11 หลายเดือนก่อน

    👍👌👍🇮🇳🙏💪

  • @sureshkumar.5670
    @sureshkumar.5670 11 หลายเดือนก่อน +1

    പുതുപ്പള്ളി യിൽ ഭൂരിപക്ഷം കൂടാൻ കാരണം ഒരു സ്ത്രീ യുടെ പേരിൽ കേസെടുത്തോണ്ടാ. സുരേഷ് ഗോപി ക് എതിരെ കേസെടുത്താൽ തൃശൂർ രെ വോട്ട് മുഴുവൻ സുരേഷ് ഗോപിക് പോകും

  • @AaBb-fm1mm
    @AaBb-fm1mm 11 หลายเดือนก่อน

    വെടകാക്കി (നാറ്റിച് )തനിക്കാക്കി യല്ലേ ശീലമുള്ളു, ഇച്ചിരി ഉളുപ്പ് അത്രയേവേണ്ടു

  • @prk6149
    @prk6149 11 หลายเดือนก่อน +1

    ആരാണ് ഈ മമ്മൂട്ടി, അടുത്തമുഖ്യ മന്ത്രിയോ?

  • @vimalashenoy6360
    @vimalashenoy6360 11 หลายเดือนก่อน

    Bhaghavane 💯

  • @BijuSamuel-mz3uv
    @BijuSamuel-mz3uv 10 หลายเดือนก่อน

    😢😢😢😢

  • @Vishnumayarejikvr4488
    @Vishnumayarejikvr4488 11 หลายเดือนก่อน

    All. Pine😊

  • @pradeepcp8825
    @pradeepcp8825 11 หลายเดือนก่อน +2

    Pinuvinu pradhai😂😂😂

  • @Jayasree-x3v
    @Jayasree-x3v 11 หลายเดือนก่อน

    Sureshattan❤ പിണറായി 😅😅😅

  • @jamshijamshi6297
    @jamshijamshi6297 11 หลายเดือนก่อน +1

    Aaa vrithiketta. Naari. Pennine ethire. Kes adukanam

  • @satheesha5472
    @satheesha5472 11 หลายเดือนก่อน

    ഇവിടെ. വാളും പരിചവും ഇല്ല ജനങളുടെ ഇടലൂടെ കൈ കരുത്തോടെ നടക്കുന്ന ഒരു തലൈവാനാണ് അതേഹം...
    ധൈര്യം ഉണ്ടോ ഒന്ന് തൊടാൻ... നിങ്ങളുടെ ഭരണം കേരളത്തിൽ മാത്രമേ ഉള്ളു... സുരേഷേട്ടൻ. ഒരു ചെറു വിരലനക്കിയ.... കന്യാകുമാരി മുതൽ. കശ്മീർ വരെ. ഇളകിമറിയും അതു ഓർത്താൽ നന്ന്....

  • @sooppyk9302
    @sooppyk9302 10 หลายเดือนก่อน

    ഇതിൽ മുസ്ലിങ്ങൾ ശ്രദ്ധിക്കണ്ട ചീള് കേസ്

  • @treesachacko2189
    @treesachacko2189 11 หลายเดือนก่อน

    Pinaree ko jail daalo

  • @kamaruabdurahman6383
    @kamaruabdurahman6383 10 หลายเดือนก่อน

    Comali surash 😂😂😂

  • @MukundanM-zh2sw
    @MukundanM-zh2sw 11 หลายเดือนก่อน

    മമ്മൂട്ടി സർക്ക് ബിംഗ് സല്യൂട്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    സുരേഷ് സാർക്കും❤❤❤❤❤❤❤❤❤❤❤❤

  • @vijithvs989
    @vijithvs989 11 หลายเดือนก่อน +2

    സരിതയ്ക്കും.സ്വപ്നക്കും ശേഷം ഇപ്പൊ ഈ ഒരു വെടിയും കൂടെ കൊള്ളാം..

  • @manojkottapurathrajagopala6888
    @manojkottapurathrajagopala6888 11 หลายเดือนก่อน

    Alpatharam allathenthu.
    Aarum Etrayum tharam thazharuthu.
    Kashtam.

  • @alikunnamkoduvath731
    @alikunnamkoduvath731 11 หลายเดือนก่อน

    കള്ളത്തരം പറയുന്നതിനേക്കാൾ നല്ല വേറെ ജോലി യും ചെയ്ത് ജീവിച്ചൂടെ മോളേ?

  • @jamshijamshi6297
    @jamshijamshi6297 11 หลายเดือนก่อน +1

    Aa. Naari. Penninte 32 pallum purathanallo. Vrithiketta manakunna chandhi aayittuvannolum onnu poodi. Nee. Suresh sir. Nte. Thodan ninak kayiyilya

  • @vincentchembakassery9967
    @vincentchembakassery9967 11 หลายเดือนก่อน +1

    What Malayalam nonsense you are Talking. Rediculous style readiling

  • @shajialyson7968
    @shajialyson7968 11 หลายเดือนก่อน +1

    നിങ്ങൾ എന്തു പ്രകോപിപ്പിച്ചാലും.. സ്ഥലകാലം മറന്നു പ്രതികരിക്കാൻ മുഖ്യ മന്ത്രി സുരേഷ് ഗോപിയല്ല.. വായിലെ നാവു അത് സൂക്ഷ്മമായി ഉപയോഗിച്ചില്ലെങ്കിൽ ഇനിയും ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വരും

  • @muhammedshereef1005
    @muhammedshereef1005 11 หลายเดือนก่อน +1

    മമ്മൂട്ടി സത്യസന്ധത ജന്മനാ ഉണ്ടെങ്കിൽ കാർക്കിച്ചുതുപ്പി ഇറങ്ങി പോകു കൈരളിന്ന്

  • @muhammedshereef1005
    @muhammedshereef1005 11 หลายเดือนก่อน

    അറബികളുടെ കിടപ്പറ ക്ലിഫ് ഹൗസിൽ ഉള്ളത് എത്രമലയാളിക്കറിയാം?