പത്തു ഷട്ടറുകളും തുറന്നിട്ടും കടൽ പോലെ വെള്ളം എത്തുന്നു... I Mullaperiyar dam opened

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • മുല്ലപ്പെരിയാർ നിറഞ്ഞു കവിഞ്ഞതോടെ പുലർച്ചെ രണ്ട് മണിക്ക് ഡാം തുറന്നത് ഇടുക്കിയിലേക്കുള്ള നീരൊഴുക്ക് കൂട്ടി;

ความคิดเห็น • 382

  • @ri_ju3820
    @ri_ju3820 6 ปีที่แล้ว +159

    താങ്കളുടെ റിപ്പോർട്ട്‌ വളരെ ശരിയായ അറിവാണ് ഞങ്ങൾക്ക് നൽകുന്നത്

  • @NavaskPeravoor
    @NavaskPeravoor 6 ปีที่แล้ว +65

    പ്രകൃതിദുരന്തങ്ങൾക്ക് ജാതിയും മതവും മറന്ന് ജനങ്ങളെ ഒന്നിപ്പിക്കാൻ കഴിയും എന്നതിന്റെ തെളിവാണ്,

    • @bhargaviamma7273
      @bhargaviamma7273 6 ปีที่แล้ว +2

      Navas Photography നേരാ ഒറ്റ കട്ട ആയാൽ പിന്നെ "ഒറ്റക്കെട്ട് "ആവും :)

    • @mariammathomas7972
      @mariammathomas7972 5 ปีที่แล้ว

      @@bhargaviamma7273
      L

  • @alfinanto6819
    @alfinanto6819 6 ปีที่แล้ว +53

    പുഴയെ കൊന്നപ്പോൾ ഓർത്തില്ല അവൾക്കു മഴയെന്നൊരു കാമുകൻ ഉണ്ടെന്ന്
    # പ്രതികാരം

    • @nikhilrayodya5114
      @nikhilrayodya5114 6 ปีที่แล้ว +1

      Alfin Anto
      കണ്ടിട്ട് ആങ്ങള ആണെന്ന തോന്നണേ

    • @fayisnsnfayisnsn7195
      @fayisnsnfayisnsn7195 5 ปีที่แล้ว +2

      സ്വന്തം ശവത്തിൽ കുത്തുന്നോടാ

    • @mansisamshy1617
      @mansisamshy1617 5 ปีที่แล้ว

      Ò

    • @maneshbabu2812
      @maneshbabu2812 4 ปีที่แล้ว

      @@nikhilrayodya5114 looP opp outlook loophole
      Llpllll

  • @designsha6432
    @designsha6432 6 ปีที่แล้ว +29

    നമ്മുടെ അധികാരികളുടെ പിടിപ്പുകേട് കൊണ്ട് അല്ലേ നമ്മുടെ മുല്ലപ്പെരിയാർ ഇപ്പൊ തമിഴന്റെ കയ്യിൽ ആയത്.?? സുപ്രിംകോടതിയിലെ കേസും തോറ്റ്.. ആരാ കാരണം

    • @georgethomas6127
      @georgethomas6127 5 ปีที่แล้ว +1

      നമ്മുടെ നേതാക്കൾക്ക് കോടികൾ കിട്ടിയാൽ ഡാം സുരക്ഷിതമെന്നു പറയാനും പാട്ടക്കരാർ ഇനി ഒരു 999 വർഷം കൂടി പുതുക്കി നൽകാനും മടിക്കില്ല.

    • @abythomas5758
      @abythomas5758 5 ปีที่แล้ว +1

      കേസ് തോറ്റതിന്റെ കാരണം ഉമ്മൻ ചാണ്ടി തന്നെ.

  • @പടയാളി-ഖ4വ
    @പടയാളി-ഖ4വ 6 ปีที่แล้ว +153

    എന്റെ അടുക്കളയിൽ അയല്പക്കകാരൻ കയറി ഭക്ഷണം പാകചെയ്തു... ഞാൻ ഭക്ഷണം കഴിക്കാൻ അവന്റെ ഔദാര്യത്തിന്നു കാത്തുനിൽക്കുന്ന അവസ്ഥ......

    • @mariyalissy5915
      @mariyalissy5915 6 ปีที่แล้ว +1

      പടയാളി sathyam

    • @moonlight-iv8ou
      @moonlight-iv8ou 6 ปีที่แล้ว +4

      ഒരുമ.. ഉണ്ടെങ്കിൽ... ഉലക്ക മേലും.. കിടക്കാം.. ഒത്തൊരുമിച്ചു.. പാചകം.. ചെയ്‌തൂടെ..

    • @rejoymraj5700
      @rejoymraj5700 6 ปีที่แล้ว

      സത്യം

    • @പടയാളി-ഖ4വ
      @പടയാളി-ഖ4വ 6 ปีที่แล้ว +6

      To, Raju Raju.... അതിന്നു അവര് സമ്മതിക്കണ്ടേ.... അതിന്റെ അടുത്തുപോലും ചെല്ലാൻ അനുവദിക്കണ്ടേ....

    • @moonlight-iv8ou
      @moonlight-iv8ou 6 ปีที่แล้ว +5

      പടയാളി.. എന്നാൽ.. ഇനി.. ഒന്നും.. നോക്കേണ്ട... അവർ.. ഉണ്ടാക്കുന്ന.. ഭക്ഷണം.. നിങ്ങളുടെ... വിശപ്പു.. അകറ്റാൻ.. എടുത്തു കഴിക്കണം.... അപ്പോൾ. അവര്.. അടുക്കള.. ഒഴിഞ്ഞു തരും...

  • @മരങ്കൊത്തിയുടെസ്വന്തംഓലേഞ്ഞാലി

    മനുഷ്യൻ പ്രകൃതിക്ക് എതിരെ നടത്തിയ കടന്നു കയറ്റത്തിന്റെ ഫലം ആണ്... ഇനിയെങ്കിലും പ്രകൃതിയെ അറിഞ്ഞു/നോവിക്കാതെ ജീവിക്കാൻ എല്ലാവർക്കും വിവേകം ഉണ്ടാവട്ടെ.

  • @albinissac
    @albinissac 5 ปีที่แล้ว +1

    Eppo thurannu? Old news alle ithu.
    Date koodi idumo screen il.
    Aa area il ullavarkk polum ariyillaa ee sambhavam.

  • @muthukrish7403
    @muthukrish7403 6 ปีที่แล้ว +2

    MATTUPETTY la shutter open seithuttu undu athu kondu pothathan kattu la nalla thoru Vella chattam undaga pogunnu

  • @ബ്രഹ്മദത്തൻ-ഗ4ഘ
    @ബ്രഹ്മദത്തൻ-ഗ4ഘ 6 ปีที่แล้ว +5

    2015 ൽ ചെന്നൈയിൽ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ മലയാളികൾ സഹായിച്ചതിന്റെ യാതൊരു നന്ദിയും തമഴർക്കില്ല.

  • @faisalksa6694
    @faisalksa6694 6 ปีที่แล้ว +12

    തമിഴ്നാട്ടിൽ പോയി കേര ള സർക്കാർ ഒരു ഡാമിന്റെ അധികാരം വേണമെന്ന് പറഞ്ഞാൽ തമിഴൻമാർ കണ്ടം വഴി ഓടാൻ പറയും എന്നാൽ കേരള സർക്കാരും ജനങ്ങളും വെള്ളവും ഡാമിന്റെ അധികാരവും കേരളത്തിനാണെന്ന് പറഞ്ഞ് നോക്കൂ അപ്പോൾ അറിയാം നമ്മുടെ സ്വന്തം കേരളത്തിൽ നമ്മുടെ സർക്കാറിനും നമ്മൾക്കും അധികാരമില്ല അന്യസംസ്ഥാനക്കാരനാണ് അധികാരം കഷ്ടം തന്നെ

  • @joypaul290
    @joypaul290 6 ปีที่แล้ว +2

    Sir നല്ല അറിവാണ് very Good messa

  • @sree99977
    @sree99977 6 ปีที่แล้ว +1

    ഗുരുവായൂരപ്പാ...ഈ മഴ വേഗം നില്കണേ..😔

  • @ayangatiqah9737
    @ayangatiqah9737 6 ปีที่แล้ว +1

    NAMASTEH. SORY ADA YG BOLEH TRASLET KAN BAHASA MALAYSIA.PSAL AIR SURUT MNDADAK SURUT TAMPA KEMARAU KE?

  • @firozppm8750
    @firozppm8750 6 ปีที่แล้ว +210

    ഇത്ര ഒക്കെ മയപെയ്‌താലും വേനൽ കാലം അയാൽ ആളുകകൾ കുടിവെള്ളത്തിന് വേണ്ടി നെട്ടോട്ടം ഓടും ..

  • @shibiiishibiiii608
    @shibiiishibiiii608 6 ปีที่แล้ว

    Nere kadalilekk vittukoide

  • @magicmomentsvol382
    @magicmomentsvol382 6 ปีที่แล้ว +189

    തമിഴ് നാട്ടിലേക്കു തുറന്നു വിട്..

    • @littyjacob1413
      @littyjacob1413 6 ปีที่แล้ว +4

      classic 350 Re shutter keralathilek alle?pinnengana angot thurakkune ?angane. Undel thanne keralam thurakkillallo.

    • @rinuthomas6754
      @rinuthomas6754 6 ปีที่แล้ว +2

      classic 350 Re ayoooo chirichu poyiiii.😃😃😃😃

    • @magicmomentsvol382
      @magicmomentsvol382 6 ปีที่แล้ว +17

      ponnus vava മാറി മാറി വരുന്ന ഗവണ്മെന്റ് and ഉദ്യഗസ്ഥർ എല്ലാം കൂടി ഉത്തരവാദുത്വ ബോധം ഇല്ലാതേ തമിഴൻ മാർക് അടിയറവവച്ചു... നല്ല ഒരു അഡ്വക്കേറ്റിനെ വച്ച് വധിച്ചിരുന്നേൽ നമ്മൾ ജയിച്ചേനെ.. ഇപ്പൊ കണ്ടില്ലേ.. ഷട്ടർ തുറക്കാൻ ഓർഡർ ഇട്ടത് പോലും തമിഴൻ.. സമ്പൂർണ്ണ ചാച്ചരഥാ... No 1..

    • @magicmomentsvol382
      @magicmomentsvol382 6 ปีที่แล้ว +2

      Jafarali Ali വാപ്പയെ പൊട്ടനിന്നും മണ്ടനെന്നും വിളിക്കല്ലേട മോനെ

    • @ayeshashaikh9071
      @ayeshashaikh9071 6 ปีที่แล้ว +2

      Jafarali Ali avane enthinu aado kuttam parayunnathu. tholu kunichu koduthittu vote vedichavanmaaru kaanikkunna maryadha kedinu avane okke theri vilikkuka. ithinu aanedo nammal kazhuthakal. Aanu ennu manasilaakki raashtriyakkaar avarude ishttam nadappil aakkunnathu

  • @pareedmookkada1646
    @pareedmookkada1646 4 หลายเดือนก่อน

    5 വർഷം മുൻപുള്ള ന്യൂസ്‌ ആണോ ഇപ്പോൾ ഇടുന്നത?

  • @hothotter100
    @hothotter100 6 ปีที่แล้ว +2

    3ஆண்டுகளுக்கு பின்னர் முழு கொள்ளளவு 152(142)அடியை எட்டி உள்ளது.. மேலும் தேக்கி வைக்க அனுமதி இல்லாததால் இடுக்கி அணைக்கு திறக்க படுகிறது.. .....

  • @oleedmohammed6088
    @oleedmohammed6088 6 ปีที่แล้ว +10

    Very good reporter !

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 6 ปีที่แล้ว

    Bakki areas. Kaladi perumbhavoor, Angamaly.aluva, kochi,chettayi, paravoor, kalloor , kalamasery

  • @vinodnair5793
    @vinodnair5793 6 ปีที่แล้ว +1

    Pray to GOD
    Immediately Kerala Govt has to take the control of Mullaperiyar Dam.

  • @sreejithsartdiary7328
    @sreejithsartdiary7328 6 ปีที่แล้ว +1

    Mother Nature is teaching us a lesson the hard way..it's a pretty strong warning ..'Hey Mankind U better stop torturing me'

  • @bibychacko5264
    @bibychacko5264 6 ปีที่แล้ว +1

    Good information.arkkum onnum sambhavikkathirikkan Kathy matha chinthakal vedinju ellavarkkum othorumayode prarthikkam

  • @myindia9121
    @myindia9121 6 ปีที่แล้ว

    Valicuu neettatha samsarikkanam.marunada.veendum repeat chayyathe. Arochakamakunnu.

  • @sijuts1520
    @sijuts1520 6 ปีที่แล้ว

    Ingane pedippikano, mullaperyarile vellathine ulkkollanum puranthallanumulla capacity idukki daminund, athinayi ella precautions keralam eduthittunnd...

  • @ലത്തീഫ്എയു-യ5ഹ
    @ലത്തീഫ്എയു-യ5ഹ 6 ปีที่แล้ว +5

    99വർഷം കരാർ എഴുതിയത്‌ കരാർ പത്രത്തിൽ കേരളം അറിയാതെ 999എന്ന് തമിഴ്നാട് എഴുതി ആർകെങ്കിലും ഈ കഥ അറിയോ

    • @MohanRaj-ty9bi
      @MohanRaj-ty9bi 4 ปีที่แล้ว

      Ningale, pole, kurukkuluthi,
      Tamilarukkilla,

  • @kunjumoljoy2182
    @kunjumoljoy2182 6 ปีที่แล้ว +36

    അക്രമവും ദുഷ്ടതയും കോലും കോലയും നിർത്തി ദൈവത്തെ വിളിച്ച് പൃർത്ഥികാൻ ഒരു അവസരം ആണ് ഇവിടെ ജാതി മതം ഒക്കെ എവിടെ പോയി ഒന്ന് മനസ്സിൽ ആകണം മനുഷ്യൻ അവരുടെ ജീവൻ ആണ് പൃദാനം ഇനി എന്കിലും മനുഷ്യ ആയുസ്സ് എടുക്കാൻ രാഷ്ട്രീയ തതിന്റ പേരിൽ മതത്തിന്റെ പേരിൽ ഉള്ള സ്പർദ്ധ ഒഴിവാക്കി ഒരു മനസോടെ ദൈവത്തെ വിളിക്കാം

  • @pareedp.m.8461
    @pareedp.m.8461 6 ปีที่แล้ว +2

    കരയിലും കടലിലും മനുഷ്യൻ കാണിക്കുന്ന ക്രൂരത -മണ്ണിനോട് നീതി പാലിക്കണം -കൂറ്റൻ മാളികകൾ ഉണ്ടാക്കി -പാറ പൊട്ടിച്ചു മണൽ അനാവശ്യമായി ഉപയോഗിച്ചു നല്ല വീടുകൾ തകർത്തു കോൺക്രീറ്റ് സൗധം ഉണ്ടാക്കുന്നു

    • @remasadasivan204
      @remasadasivan204 6 ปีที่แล้ว

      correct..manushyan cheyunna pravarthiyude bhalam...

  • @aruna9761
    @aruna9761 6 ปีที่แล้ว

    41 thulakalulla 40 lakhsathilereperde thalakkmele nilkunna namude dam enthaayi, endhcheyyanamennokke tamizhnaadinnod chodikkaam.....eluppamaayi jayikkenda case tholpichkaayilthanna namude niyamaporaalikalk namaskaaram👏👏

  • @sidheequepk6771
    @sidheequepk6771 6 ปีที่แล้ว +16

    Good presentation 😊

  • @soniyaprasad8153
    @soniyaprasad8153 5 ปีที่แล้ว

    Engane jenagale paranjath pedippikkathe athinulla pariharam sarkkar kananm.kande Pattu

  • @devassykuttynv5173
    @devassykuttynv5173 4 ปีที่แล้ว

    മുല്ലപെരിയാർ അണകെട്ടിന് ഷട്ടറുകൾ ഇല്ല. ഒരു സ്പിൽവേ മാത്രമേ ഉള്ളൂ. ഇത് 2019ലെ വാർത്തയല്ലേ?

  • @anilkm4995
    @anilkm4995 6 ปีที่แล้ว +3

    മനുഷ്യർ നില്കുന്നിടത്തു നിൽക്കണം .വിശ്വാസത്തെയും ,Nature മറന്നു കളിച്ചാൽ ഇതു തന്നെ ഫലം .

  • @bahubali8134
    @bahubali8134 6 ปีที่แล้ว +1

    Mwthe..... Pwolichu.....✌️

  • @rajudaniel1
    @rajudaniel1 6 ปีที่แล้ว +6

    വെള്ളം നിറയുമ്പോൾ കോടതി സ്റ്റേ കൊടുക്കുമോ ആവോ. ഉത്തരവിട്ടവർക്കും സ്വബോധം നഷ്ടപ്പെട്ടോ

  • @twinklemathew3737
    @twinklemathew3737 6 ปีที่แล้ว +67

    എന്നാൽ പിന്നെ തമിഴ് നാട് �� സുപ്രീംകോടതിയും കൂടെ ചേർന്ന് കേരളത്തിലെ ജനങ്ങളെ ഒറ്റയടിക്ക് അങ്ങ് കൊന്നാൽ പോരേ ഇങ്ങനെ ഇഞ്ച് ഇഞ്ച് ആയി കൊല്ലണോഎന്നിട്ട് കേരളത്തെ ഇന്ത്യയുടെ ഭൂപടത്തിൽ നിന്ന് അങ്ങ് തുടച്ചു മാറ്റിയേക്ക്സുപ്രീംകോടതിയിൽ �� കാശുകൊടുത്താൽ എന്തും നടക്കും എന്ന എല്ലാവർക്കും മനസ്സിലായില്ലോ

    • @lathavenugopal8665
      @lathavenugopal8665 4 ปีที่แล้ว

      Supreme kodathik paisa koduthal alla tamilnadu nammude rashtreeyakark paisa koduth vidhi avark anukoolam akkiyathanenkilo

  • @habeebasalim
    @habeebasalim หลายเดือนก่อน

    Allahu vea mullaperiyar dam thuranna thinttea kuzhappavum nashha ngalum onnum ella thiri ka.ttea vartha keatti.ttu.peadi.varunnu.allahu nodu.dua cheithu eriku ka aanu.ella varum mullaperiyar.thuranna thu.kondu oru.sthalathum.kuzhappom.onn um undakallea allah ya allah

  • @Krishnakumar-dk6be
    @Krishnakumar-dk6be 5 ปีที่แล้ว +1

    ഇത് ഏതു ദിവസത്തെ കാര്യമാണ്

  • @tkroykurikese9823
    @tkroykurikese9823 4 ปีที่แล้ว

    കേരളം ഒന്നടങ്കം ഉണർന്നു പ്രവർത്തിച്ചില്ല എങ്കിൽ 3.4ജില്ലകൾ മാത്രമല്ല കേരളം ഒന്നാകെ മുങ്ങിപ്പോകും.. പാർട്ടിക്കാർക് ഇതിൽ താല്പര്യം കാണില്ല. ജനം ഒന്നടംകം യോജിക്കണം.

  • @mm2k2uk
    @mm2k2uk 6 ปีที่แล้ว

    Oke sariyavum ...god bless

  • @udayunnikrishnan1617
    @udayunnikrishnan1617 6 ปีที่แล้ว +27

    നട്ടെല്ലില്ലാത്ത കേരളാ ഭരണ / രാഷ്ട്രീയ നേതാക്കൾ

  • @mathewdeepthi6386
    @mathewdeepthi6386 4 หลายเดือนก่อน

    Very nice

  • @chandrukrishnan6092
    @chandrukrishnan6092 6 ปีที่แล้ว

    Is change.,don't worry.please wite
    and see...

  • @khasif2231
    @khasif2231 6 ปีที่แล้ว +18

    കുറച്ചു നാൾ മുൻപ് വരെ rss, cpm, sdpi, മുസ്ലിം ,ഹിന്ദു ക്രിസ്ത്യൻ. തല്ലു, കൊലപാതകം, വർഗീയത. ഇപ്പോൾ ഒന്നും വേണ്ടേ..ജീവൻ മതിയല്ലേ..Rain..മഴ.അത്രേ ഒള്ളു നമ്മൾ.ഓർത്താൽ നന്ന് ഇനിയെങ്കിലും.

  • @bhargaviamma7273
    @bhargaviamma7273 6 ปีที่แล้ว +169

    ദൈവത്തെ വിളിക്കാൻ ഒരു അവസരം! :)

    • @jestinartworld7538
      @jestinartworld7538 6 ปีที่แล้ว +5

      Bhargavi Amma ... there is no God heaven and internal life (Stephan hawking)

    • @ശരൺകെ.എസ്
      @ശരൺകെ.എസ് 6 ปีที่แล้ว

      വിളിച്ചാൽ

    • @Harrisjkrishna
      @Harrisjkrishna 6 ปีที่แล้ว +1

      ഏത് ദൈവം ?

    • @mishabtmishabt2526
      @mishabtmishabt2526 6 ปีที่แล้ว

      jestin cd God sees Truth but wait Leo Tolstoy😊

    • @hani1299
      @hani1299 6 ปีที่แล้ว

      Adhe dhaivam thanne alle vellapokkam undakkunnad

  • @jodil1000
    @jodil1000 6 ปีที่แล้ว +1

    endu kondu water level ariyan pattilla....avide iratta chankulla mukyan,,,,

    • @Davey1022
      @Davey1022 6 ปีที่แล้ว +1

      Actually no one cares .... no politician cares .... no info comes from tn... what it is another country and high intelligence Hoover dam is it ... if affected only ordinary people will die ...

  • @newtestamentchurchschoolyo1806
    @newtestamentchurchschoolyo1806 6 ปีที่แล้ว

    This is the way to broadcast news. It is high time for the Kerala media to hire
    people ( like him) who know how to speak properly so every one can understand.

  • @abhilash3294
    @abhilash3294 6 ปีที่แล้ว +2

    ഇത്രയും വലിയ മഴ എന്നാൽ ഇനി ഇതുപോലെ ഒരു വരൾച്ച കൂടി എത്തും ഉറപ്പ്...............

  • @havvajebin9619
    @havvajebin9619 6 ปีที่แล้ว +1

    "വെള്ളം അനുഗ്രഹമാണ് റഹ്‌മാനെ.!
    അത്‌ അപകടമാക്കി ഞങ്ങളെ പരീക്ഷിക്കല്ലെ സുബ്‌ഹാനേ...!

  • @mariyalissy5915
    @mariyalissy5915 6 ปีที่แล้ว +14

    ഞങ്ങളെ കൊല്ലിക്കുവോ തമിഴ് നാട്

  • @rajikottoor3937
    @rajikottoor3937 6 ปีที่แล้ว

    ADHIKUM THAMASIKKAATHE CHENNAIL KADUTHA VARALCHAYUM KUDIVELLA KSHAMAVUM THEERCHA. APPO KERALUM HELICOPTER VAZHI VELLUM AGOTTU ADHIKUM. KARANUM PANDILORRY IGOTTU VANNILLENKIL KERALATHINU VALLATHUM KAZHIKKAAN PATTUMO???

  • @angrybird143
    @angrybird143 6 ปีที่แล้ว +6

    ഇപ്പൊ എന്താ തമിഴ് നാടിനു വെള്ളം വേണ്ടേ

  • @tklinson
    @tklinson 5 ปีที่แล้ว +1

    Pass the dam safety act and implement it.

  • @renikumarsukumarannair882
    @renikumarsukumarannair882 6 ปีที่แล้ว +9

    വെള്ളത്തിന്റെ അളവ് തമിഴ്നാട് പറയാതെ. കേരളത്തിന്‌ നോക്കാല്ലോ. പിന്നെ എന്തിനാ കേരളത്തിൽ നിന്നും ഉള്ള ആൾക്കാരെ മുല്ലപെരിയാർ ഡാമിൽ ജോലിക്ക് വെച്ചിരിക്കുന്നു

    • @irfana9524
      @irfana9524 6 ปีที่แล้ว

      അത് ശരിയാണ്

  • @aswathykr5479
    @aswathykr5479 6 ปีที่แล้ว

    Daivameeee...lokavasanam ano

  • @manumm4998
    @manumm4998 6 ปีที่แล้ว +29

    Ithoke kaanumbol egilum manushyante ahagaram theeratee..

  • @mrzero2472
    @mrzero2472 6 ปีที่แล้ว +2

    ഇതിനോക്കെ ഒരു വേനൽകാലം വരുന്നുണ്ട്....അന്നേരം... ഒരു തുള്ളി മഴ പെയ്തെങ്കിൽ എന്ന് മലയാളികൾ പറയും ....

  • @bino2069
    @bino2069 6 ปีที่แล้ว +21

    Pray Jesus

  • @tks5105
    @tks5105 5 ปีที่แล้ว +1

    Again approach SC and Central Govt. and inform the dangerous situation and difficulties faced by the people in writing. If something happen say it is their responsibility.

  • @AJJohny-cu1ik
    @AJJohny-cu1ik 5 ปีที่แล้ว +1

    ഒരു വർഷം മുൻപുള്ള വാർത്ത വീണ്ടും യുട്യൂബിൽ പ്രചരിപ്പിച്ചു ജനങ്ങളെ ഭയപ്പെടുത്തുന്നത് enthinanu....

  • @richusrichu9198
    @richusrichu9198 6 ปีที่แล้ว

    മഴ വേണം ellagilum പ്രശ്നമാണ് മഴ കൂടിയാലും പ്രശ്നാണ് വെള്ളം കൊണ്ടുo വെള്ളം ഇല്ലാതെ കൊണ്ടും bhuthimuttikalle allah......

  • @captainjacksparrow3914
    @captainjacksparrow3914 6 ปีที่แล้ว +12

    സഗാവ് പിണറായി വിജയൻ ഇത് കാണുന്നുണ്ടെങ്കിൽ തമിഴ് നാടിന് ഒരു പണി കൊടുക്കണം

  • @benmathewbenmathew4948
    @benmathewbenmathew4948 6 ปีที่แล้ว

    epol etreyum duratham udayagil mullaperiyar. pottiyallathe sthithi athagum Kerala Tamil nadu govt atreyum pettanoru thirumanam. kaykollannam

  • @bindubindu8539
    @bindubindu8539 6 ปีที่แล้ว +12

    Katholane..eeswaraaaa

  • @ajeshac2860
    @ajeshac2860 6 ปีที่แล้ว

    Ente chetta ithenthina ithrem pedippichu parayunnath...... Ithalla madyama darmam

  • @palakizh
    @palakizh 4 ปีที่แล้ว

    ദു:ഖമുണ്ട് .....

  • @ashraftmthrsure8579
    @ashraftmthrsure8579 5 ปีที่แล้ว

    ഭാഗ്യത്തിന്റെ അകമ്പടി എക്കാലവും പ്രതീക്ഷിക്കാനാവില്ല.

  • @അസുരജന്മം
    @അസുരജന്മം 5 ปีที่แล้ว

    നമ്മൾ ഇങ്ങനെ പുതുമഴേത് മഞ്ഞ തവള കരയും പോലെ കരഞ്ഞിട്ട് എന്താ കാര്യം ഗജനാവിന്നു കയ്യിട്ടു വാരി പോക്കറ്റ് നിറക്കുന്ന രാഷ്ട്രീയ ശിഖണ്ഡികൾ എന്തെങ്കിലും ചെയ്യണ്ടെ അന്ന് കേസ് നടന്നപ്പോഴും തമിഴ് നാടിന്റെ കൈയിൽ നിന്നും കാശ് വാങ്ങി ശവങ്ങള് എല്ലാം അവർക്കു തന്നെ വിട്ടു കൊടുത്തില്ലേ
    നമ്മുടെ കേരളം ഇപ്പോൾ പുരുഷ വേശികൾ ഭരിക്കുന്ന നാടാണ് കാശിനുവേണ്ടി ആരുടെ മുമ്പിലും കുനിഞ്ഞു നിന്നു കൊടുക്കും

  • @ramanan7209
    @ramanan7209 6 ปีที่แล้ว +1

    യാ allah

  • @saravanane7541
    @saravanane7541 6 ปีที่แล้ว

    Please all flood used tamilnadu government are place dry are conditions so are flood currentsyear use no problems vry urgent Uman chantiñ very important

  • @samsyam9484
    @samsyam9484 5 ปีที่แล้ว +1

    Kazhivuketya sarkarukal keralam mari mari ..nasippikkunnu...

  • @mvictorvijay
    @mvictorvijay 6 ปีที่แล้ว +1

    Idikki dam opened after 26 years

  • @athulthilak8448
    @athulthilak8448 6 ปีที่แล้ว

    13 shutter ivanmare uranguvarunno

  • @ushaajith
    @ushaajith 4 หลายเดือนก่อน

    99 ലെ വെള്ള പൊക്കം 1924ലിൽ ഇപ്പോൾ 2024 ലിൽ 100 വർഷം ഒരു യുഗം ആയി ഇനി പിടിച്ചാൽ നിൽക്കില്ല എല്ലാം ദൈവ ഹിതം

  • @rajikottoor3937
    @rajikottoor3937 6 ปีที่แล้ว

    MAREENA BEACH LEKKU THURANNU VIDUUU

  • @faizalmuhammed4388
    @faizalmuhammed4388 6 ปีที่แล้ว

    പടച്ചോനെ നീ രക്ഷിക്കണേ അള്ളാ😥😥😥

  • @Techtalks4u
    @Techtalks4u 6 ปีที่แล้ว

    എല്ലാവരേയും ദൈവം രക്ഷിക്കട്ടെ😪😪

  • @staightdrive3928
    @staightdrive3928 6 ปีที่แล้ว +1

    Lord SHIVA...help us..😢😢😢

  • @KrishnaDas-cr5zu
    @KrishnaDas-cr5zu 6 ปีที่แล้ว +1

    Good Information

  • @cinepileAlfin
    @cinepileAlfin 6 ปีที่แล้ว +2

    Ithinum mathram vellamaa ......😁

  • @shyjumathewshyjumathew6697
    @shyjumathewshyjumathew6697 6 ปีที่แล้ว +2

    Arokke enthokke paranjalum .Tamil nadu enthokke chaithalum god's own country anu keralam.god nammale rakshikum...

  • @rajikottoor3937
    @rajikottoor3937 6 ปีที่แล้ว

    CHANNAI IL VELLUM KOODIYAAL BROILER KOZHIKAL ELLAAM MUNGI CHAAVILLE

  • @jaimonthomaspulickal7147
    @jaimonthomaspulickal7147 6 ปีที่แล้ว

    ഞാൻ ഈ RePlay അയച്ചു 10 Minute.. ശേഷം മുല്ലപ്പെരിയാർ ഷട്ടർ വീണ്ടും ഉയർത്തും

  • @RESISHABIFAM
    @RESISHABIFAM 6 ปีที่แล้ว +1

    Keralam...........

  • @sylasjs567
    @sylasjs567 6 ปีที่แล้ว

    manushanmar daivathe vilikatte

  • @ajithkmathew
    @ajithkmathew 6 ปีที่แล้ว +12

    ഞങ്ങൾക്ക് അണക്കെട്ടുo കിണക്കെട്ടും ഒന്നും വേണ്ട അടിച്ച് മാറ്റാൻ കാശും ഭൂമിയും മതി. പിന്നെ കൊടികുത്താൻ കുറച്ച് സ്ഥലവും .

  • @ramsheenaramshi91
    @ramsheenaramshi91 6 ปีที่แล้ว +3

    നീന്താൻ അറിയാത്തവർ vegham പഠിച്ചോ enikum പഠിക്കണം

  • @nadhiyasainudheen2638
    @nadhiyasainudheen2638 6 ปีที่แล้ว

    Veedillathavark nalloru veed.vaadakakarayalum avarkum oru veed vechukoduthoode sarkarinod parayanonneyullu.manushyan Ulla vareye rashtriyamullu avaranu ningalude balam avarkum vendi prevarthikku plz😢

  • @muhammedshakirck8789
    @muhammedshakirck8789 6 ปีที่แล้ว

    daivame
    padachone
    karthave
    katholane......

  • @aswathyashok8410
    @aswathyashok8410 6 ปีที่แล้ว

    Daivame ellavareyum kathukollane

  • @sreeragks3741
    @sreeragks3741 6 ปีที่แล้ว

    Krithyamaya vivarankal kittunnilenkil... Ath keralathinte kazhivu kedanu....

  • @riyadpp5938
    @riyadpp5938 5 ปีที่แล้ว

    പണ്ട് ആ ബ്രിട്ടീഷ് കാരനായ പെനി ക്യുക്കിന് പറ്റിയ എറ്റംവും വലിയ തെറ്റാണ് മുല്ലപെരിയാർ ഡാം പണിതത്

  • @aamisha.j4617
    @aamisha.j4617 6 ปีที่แล้ว +1

    Keralathil peytha mazhavellam ellam ividekkano ozhukunne😐😐

  • @madhulalanjana4412
    @madhulalanjana4412 6 ปีที่แล้ว +1

    ആലപ്പുഴ പ്രേശ്നമുണ്ടോ,

    • @goodsoul77
      @goodsoul77 6 ปีที่แล้ว +1

      madhulal anjana yes

    • @madhulalanjana4412
      @madhulalanjana4412 6 ปีที่แล้ว

      കഞ്ഞിക്കുഴിയോ

    • @madhulalanjana4412
      @madhulalanjana4412 6 ปีที่แล้ว

      കഞ്ഞിക്കുഴി സ്ഥലത്തു പ്രേശ്നമാണോ?

  • @publictalker6144
    @publictalker6144 5 ปีที่แล้ว +1

    Kerala janatha pralayathil mathram onnichu pravarthikkathe mullaperiyar keralathinte niyanthranathilakkan ottakettayi nilkkoo durantham varunnathu vare nokki nilkkanda time ella

  • @abhi.sgcrew4059
    @abhi.sgcrew4059 6 ปีที่แล้ว

    Kerala government I'll anugal undarunnel epo pudiya dam undakki edokke solve akkiyene

    • @MohanRaj-ty9bi
      @MohanRaj-ty9bi 4 ปีที่แล้ว

      Athinu, tamilar, Illathakanam,,

  • @layonawilson4825
    @layonawilson4825 6 ปีที่แล้ว

    Pray for kerala

  • @khalidmalabarkhalidmalabar3530
    @khalidmalabarkhalidmalabar3530 6 ปีที่แล้ว

    mediakkalll .... pedippikkaadhirunnaal madhy ........

  • @muhammedrashid6119
    @muhammedrashid6119 6 ปีที่แล้ว +11

    ഇവരെ ഈ ചാനലിന് കുറച്ചു പേടിപ്പിക്കൽ കൂടുതലാണ്

  • @lissyvarghese8261
    @lissyvarghese8261 6 ปีที่แล้ว

    Njan valuthu, njan panam ollavan, daivam thannathu porathe pinnem swathinu aarthi kanikkunnavar manasilakkuga, daivathinu ellathinum Oru nimisham mathi.