My house is under water now but I still praise the Lord Jesus. This is very much needed for all of us. Often we forget that we are just human and we tend to bost ourselves , act like we are something. Just a reminder for all human beings. We are nothing! !!!!! Lord I humble myself. Forgive my sins and heal our state. Lord please take control of this rain. Amen.
Being a Malayalee I appreciate the natural phenomenon becos when we come to Kerala for 15 days leave we are facing 3 hartals or 2 bands. Last 30 yrs I am seeing Mumbai people are facing the same situation almost every year..But all are adjustable over here..Now Keralites can go for a hartal or Bandh...let them understand that they can't stop nature with their hartals. When they do hartal so many are facing different kinds of problems. .not only due to water logging. .let Keralites realise that...
അതു നടക്കില്ല മകനേ..... ഒരു ശുദ്ധി കലശം.... പ്രകൃതി വിരുദ്ധ നടപടി നിർത്താൻ സമയമായി.. അതിനായി നല്ല പീതുതലമുറ ഭരിക്കട്ടെ....vote wisely....we need changes...
എങ്ങിനെ ചാകണമെന്നു നമുക്ക് ചോയ്സ് ഉണ്ട്. ഉരുൾ പൊട്ടി വേണോ, മണ്ണിടിഞ്ഞു വേണോ? ഡാം പൊട്ടി വേണോ? പട്ടിണി കിടന്നു വേണോ എല്ലാം നമുക്ക് തിരഞ്ഞെടുക്കാം. ഇപ്പോഴാ ശരിയായ ജനാധിപത്യം വന്നത്.
Now ,there is no any religious fighting, no any political difference ,no difference between rich&poor.This is the sign of God, which proves we people are just a small sand stone
Thilakan PK :എന്തായാലും മനോരമയെ പോലെ കളവ് പറയുന്ന ചാനെൽ അല്ല.. ഇനിയെങ്കിലും പ്രകൃതിയെ അറിഞ്ഞു ജീവിക്കാൻ പഠിക്കട്ടെ എല്ലാവരും. പ്രകൃതി ലോല പ്രദേശങ്ങളിൽ ഫ്ലാഷ് കെട്ടുന്നവർക്കും വയൽ, തോട്, നികത്തിയവർക്കും ഉത്തമമായ മറുപടി ആണ് പ്രകൃതി കൊടുത്തോണ്ട് ഇരിക്കുന്നെ.
ഇതിൽ പല ആളുകളും നിങ്ങളെ കണ്ണ് അടച്ചു തെറി പറയുന്നുണ്ട് mr: sajan.. ഒരു പക്ഷെ അവരുടെ ഒക്കെ താല്പര്യതിന് എതിര് ആയി നില്കുന്നത് കൊണ്ടാകാം അങ്ങിനെ... ചിലപ്പോൾ അത് രാഷ്ട്രീയം ആകാം... മതം ആകാം... നിങ്ങൾ അതിൽ ഒന്നും തളരരുത്... ഭയരഹിതമായി, ലാഭഇച്ച ഇല്ലാതെ സത്യം പറയുന്നത് നിങ്ങൾ മാത്രം ആണ്.. keep going... 😍😍
Seleenamathew Seleenamathew ഉള്ളതല്ലേ പറയുന്നത്...ഇങ്ങനെ അല്ലാതെ പിന്നെ ഓരോന്നും വായിച്ചിട്ട് അദ്ദേഹം പൊട്ടി ചിരിക്കണോ..അപ്പോൾ പേടി മാറുമോ എല്ലാവർക്കും😕😕😕😕..ഏറ്റവും നല്ല ന്യൂസ് ചാനൽ..മറുനാടൻ....
I think its better to keep the way your presentation, whatever the current situation this type of presentation will increase fear to the public. It very good job to publish current situations but should not be like this..
ഈ എം എസ്സ് പ്രഖ്യാപിച്ചു കമ്യൂണിസ്റ്റ്കാർക്ക് ധാരാളം മക്കൾ വേണം .സീ എച്ച് മുഹമ്മദ് കോയയും പ്രഖ്യാപിച്ചു മുസ്ലീങ്ങൾക്ക് ധാരാളം മക്കൾ വേണം. രണ്ടു പേരും മഹാൻമാർ .ഇപ്പോൾ ജനങ്ങൾ അനുഭവിക്കുന്നു
ഇനിയെങ്കിലും ആ ഫ്ലകസുകൾ അഴിച്ചു മാറ്റണം വാട്സ്അപ് ഗ്രൂപ്പുകളുടെ വകയാണ് ആ ഫ്ലകസുകളിൽ അധികവും യാചകർ നാട്ടിൽ കടക്കരുതെന്ന് ബോർഡ് വെക്കുമ്പോൾ നാം നമ്മേയും സൃഷ്ടാവിനെയും മറന്നു യാചകരിലെ നെല്ലും പതിരും വേർതിരിക്കുന്നതിന് പകരം എല്ലാവരെയും ആട്ടി ഓടിച്ചവരാണ് നമ്മൾ വെള്ളപൊക്കക്കാർ ആണെന്ന് പറഞ്ഞു ദാനവും ധർമവും തേടി വന്നവരെ വെറും കയ്യോടെ തിരിച്ചയച്ചവർ യാചന നിരോധിത മേഖലകളുടെ ഫ്ലക്സടിച്ചു വെച്ചവർ സ്വന്തം എല്ലാമായിയെന്നു ഊറ്റം കൊണ്ടവരുമാണ് നമ്മൾ.... ആസാമിയും ബീഹാറിയുമായ വെളളപ്പൊക്കക്കാരനെ നമ്മൾ നോക്കിയത് വളരെ പുച്ഛത്തോടെ ആയിരിന്നു അല്ലെ..ഇപ്പോൽ എന്തായി ...... കഥ..... മാറി പുതപ്പ് വിറ്റ് അന്നം തേടി നമ്മുടെ നാട്ടിലെത്തിയ അന്യസംസ്ഥാനക്കാരൻ പുതപ്പുകളെല്ലാം നമുക്ക് ദാനം ചെയ്ത് നമ്മേ നാണിപ്പിച്ചു ഇവനെപോലെ വീട് കയറി അന്നം തേടുന്ന ആയിരങ്ങളെയായിരുന്നു നാം കണ്ടം വഴി ഓടിച്ചത് മനുഷ്യാ നിനക്ക് മുകളിൽ മറ്റൊരു ശക്തി ഉണ്ടെന്ന സത്യം നീഒരിക്കലും മറന്നു പോകരുത് എന്നോടും നിങ്ങളോടും ഓർമ്മപ്പെടുത്തട്ടേ അല്ലാഹു നമ്മെ കാക്കട്ടെ....
എടാ താടിക്കാര നീ എന്തിനാടാ ആ പാവങ്ങളെ പേടിപ്പിക്കുന്നത് നാട്ടിൽ ഉള്ളവരെ ക്കാളും നെജ്ജിടുപ്പോടെ ആണ് ങ്ങൾ പ്രവാസികൾ ഇവിടെ കഴിയുന്നത് അള്ളാ ങ്ങളെ നാടിനെ കാക്കണേ റബ്ബേ😥😥😥😥
അടിപൊളി..അയ്യപ്പന്റെ കോപം പോലും...ഈ ദുരന്തത്തിൽ മനുഷ്യൻ മനുഷ്യനൊപ്പം ആണ് നിൽക്കേണ്ടത് അതിനിടക്ക് ഈ മതം...അയ്യപ്പന്റെ കോപം ഒക്കെ പറഞ്ഞു വരുന്ന ആളുകളോട് ഒരു ലോഡ് പുച്ഛം...മനുഷ്യനെ അപകടത്തിൽ ആക്കാൻ ഒരു ദൈവവും കൂട്ടു നിൽക്കും എന്നും തോന്നുന്നില്ല എന്നു 22 തവണ മല ചവിട്ടിയ ഒരു അയ്യപ്പ ഭക്തൻ.
വെള്ളം കൂടിയാലും വെള്ളം ellagilum റബ്ബേ ബുദ്ധിമുട്ടാണ് എല്ലാം റബ്ബേ ഞങ്ങളെ കാക്കണേ
rabberenthu cheyana
സത്യം ജനങ്ങളെ അറിയിച്ചതിന് നന്ദി.... കൂടുതൽ ആളുകൾക്ക് മുൻകരുതൽ എടുക്കാൻ കഴിയും..
hashim sariya munkaruthaletukkuvaan valarenallathaa ee vaartha
🥺🙄🙏🏻 kudannr Nadi sushikkumo thakku padinjuru dikku manasilakku 🥺😓🙏🏻
കേരളത്തിലെ ജനങ്ങൾ ഒരോന്നു o ചെയ്യുമ്പോൾ വിചാരിക്കണം ദൈവം മുണ്ട് യെന്ന് 'ജനങ്ങളജുടെ പ്രവൃത്തി ദൈത്തെ പോലും കരയിപ്പിച്ചു. അതാണ് ഈ കാണുന്നത്
ഇതൊക്കെ കാണുമ്പോൾ അത്ഭുതം ആണ് ഇവിടെ മഴ അല്ലാതെ ഒരു വെള്ള കെട്ട് പോലും ഇല്ല😊😊
Place avideya
എല്ലാം തടയാം, വെള്ളത്തിന്റെ ഒഴുക്ക് തടയാൻ ആവുമോ, ഇതാണ് പ്രപഞ്ചം, മനുഷ്യൻ ഓർക്കണം,
സംഭവം ഒക്കെ ശരിയാണ് പക്ഷെ കുറച്ചുകൂടി മയത്തിൽ പറ ചേട്ടാ... കേക്കുമ്പോ തന്നെ ടെൻഷൻ...
Goodmorning sir
വമ്പൻ ചാനലുകൾക്ക് വിലക്ക് ഏർപെടുത്താലും ഓൺലൈൻ ചാനലുകൾ സത്യം പുറത്തു കൊണ്ട് വരും 👍👍
My house is under water now but I still praise the Lord Jesus. This is very much needed for all of us. Often we forget that we are just human and we tend to bost ourselves , act like we are something. Just a reminder for all human beings. We are nothing! !!!!! Lord I humble myself. Forgive my sins and heal our state. Lord please take control of this rain. Amen.
BEN MATHEW amen
Amen
BEN MATHEW
Amen !
Ente ponnanna onnamathupedichirikunnu athintekude ningalum....pinne ayyappan swasthamai
പേടിയാവുന്നു.... എത്രയും പെട്ടെന്ന് മഴ കുറഞ്ഞാൽ മതിയായിരുന്നു
ഒലിച്ചു പോകാതിരിക്കാൻ പ്രാർത്ഥിക്കാം, സാജൻ സക്കറിയാ
കാലാവസ്ഥ വ്യതിയാനത്തിന് ഉത്തരവാദി കേരളമാണോ .
അത് വിശ്വസിക്കാൻ ബുദ്ധമുട്ടാണ്
"mullaperiyar വിഷയം തീർക്കാൻ ഒരു IDEA" ആ മതിലുകൾ എലാം പുറത്തുടെ നല്ല സിമന്റും കമ്പിയും വെച്ച് വാർത്തു വെക്കുക.
അപ്പൊ ഡാം പുതിയതാകും😊👍
ഇതൊക്കെ എന്ത്😅
athinu korala governmentinde kayil panam vende drainage polum cleam akiyitilla ipravasyam athanithra Vella kett
Sir ,aaru enthu paranjalum thangalude avatharanam enikke ishtavanu
Egane oke paraju pedipikathe ente Chetta,ketitu ente pressure kudunu
ഇ താടിക്കാരന്റെ സംസാരം കേട്ടിട്ട് പേടിയാവുന്നു മഴയെ കാൽ പേടിക്കണ്ടേ ഇയാളായ
ഇപ്പോൾ മനസ്സിലായില്ലേ ദൈവം ഉണ്ടെന്ന് പ്രകൃതി ഒരുമിച്ച് ഇറങ്ങിയാൽ മനുഷ്യരാരും ദൈവത്തിനു മുന്നിൽ ഒന്നുമല്ല
എറണാകുളം ജില്ലയിൽ പിറവത്തു മഴ പെയ്തിട്ടില്ല
ഇനിയെങ്കിലും വിമാനത്താവളങ്ങളും.. തുറമുഖങ്ങളും ഉണ്ടാക്കുന്നതിനു പകരം കുറച്ചു ഡാമെങ്കിലും ഉണ്ടാക്കുക... 😳
Sidheek Sabeelas nnitenthna potti chavano.puzhaye puzhede vazhik vitta pore
Being a Malayalee I appreciate the natural phenomenon becos when we come to Kerala for 15 days leave we are facing 3 hartals or 2 bands. Last 30 yrs I am seeing Mumbai people are facing the same situation almost every year..But all are adjustable over here..Now Keralites can go for a hartal or Bandh...let them understand that they can't stop nature with their hartals. When they do hartal so many are facing different kinds of problems. .not only due to water logging. .let Keralites realise that...
അതു നടക്കില്ല മകനേ..... ഒരു ശുദ്ധി കലശം.... പ്രകൃതി വിരുദ്ധ നടപടി നിർത്താൻ സമയമായി.. അതിനായി നല്ല പീതുതലമുറ ഭരിക്കട്ടെ....vote wisely....we need changes...
ദൈവമേ,, വെള്ളപൊക്കം വന്നാൽ ആദ്യം news വായിക്കുന്ന ഈ താടിക്കാരനെ കൊണ്ടുപോണെ. അത്രയ്ക്ക് പേടിപ്പിക്കുന്നു ഇവൻ😡
😞😞
പഞ്ചവർണ്ണ തത്ത ഇവർ പറഞ്ഞത് സത്യമല്ലേ
😂😂 I always watch in 2x speed
പഞ്ചവർണ്ണ തത്ത 😃
Ivaru chumma oronnum parayunnath allallo, avarku kittya report anusarichulla karyagalalle
Arkoke arunnu sthreekale sabari malayil kettandath..ippol ellarum kerunnundallo alle..anubhavicho ellarum kudi...
Ethu oke evideya Malappura th nalla chood ane
എങ്ങിനെ ചാകണമെന്നു നമുക്ക് ചോയ്സ് ഉണ്ട്. ഉരുൾ പൊട്ടി വേണോ, മണ്ണിടിഞ്ഞു വേണോ? ഡാം പൊട്ടി വേണോ? പട്ടിണി കിടന്നു വേണോ എല്ലാം നമുക്ക് തിരഞ്ഞെടുക്കാം. ഇപ്പോഴാ ശരിയായ ജനാധിപത്യം വന്നത്.
Now ,there is no any religious fighting, no any political difference ,no difference between rich&poor.This is the sign of God, which proves we people are just a small sand stone
പ്രകൃതിയുടെ പ്രക്ഷോഭം.
"Iswarra njan itha ollichu pokunnu" enne avasanam parayathe sushicho
Nammude nattil alukalude jeevitham valaremoshamayi thudagiyirikkunnu jeevan pokunna5 samayath oru tulli vellathinu yajikkumpol Mobilil photos eduth TH-cam itt like sanrhoshikkunna nadayi mariyirikkunnu yaa allah nee thanne raksha
നിങ്ങളുടെ വാർത്ത കാണുന്നവരെ ഭിതിതരാക്കുകയാണ് നിങ്ങൾ ചെയ്യുന്നത് ഇങ്ങനെ ഭീതിപ്പെടുത്തുന്ന രീതിയിൽ വാർത്ത നൽകുന്നത് ശരിയായ രീതിയല്ല
Thilakan PK :എന്തായാലും മനോരമയെ പോലെ കളവ് പറയുന്ന ചാനെൽ അല്ല.. ഇനിയെങ്കിലും പ്രകൃതിയെ അറിഞ്ഞു ജീവിക്കാൻ പഠിക്കട്ടെ എല്ലാവരും. പ്രകൃതി ലോല പ്രദേശങ്ങളിൽ ഫ്ലാഷ് കെട്ടുന്നവർക്കും വയൽ, തോട്, നികത്തിയവർക്കും ഉത്തമമായ മറുപടി ആണ് പ്രകൃതി കൊടുത്തോണ്ട് ഇരിക്കുന്നെ.
കടലിൽ നിന്നു മഴു എറിഞ്ഞു പൊക്കി എടുത്ത കേരളം വെയ്റ്റ് കൂടിയതു കൊണ്ടു കടലിലോട്ടു തന്നെ താണു പോകുന്നു എന്നു കരുതാം.പ്രാർഥിക്കുക.
Allahu Akbar...Nee Thanne Raksha Allahaaa...
good reporting. nice
വാർത്ത ജനങ്ങളറിയേണ്ടത് തന്നെ എന്നാൽ വാർത്താ അവതരണ രീതിയേയാണ് സാർ ഞാൻ വിമശിച്ചത്
ഈ ചാനൽ നല്ല വാർത്ത പ്രാധാന്യം ഉള്ളതാണ് പബ്ലിഷ് ചെയ്യുന്നത്, നന്ദി
valera dukakaramaya avastha,,,, enda nadu enganne nasinjaloo.
ഓരോരുത്തരും അവരവർ വിശ്വസിക്കുന്ന ദൈവത്തെ വിളിച്ചു നന്നായി പ്രാർത്ഥിക്കുക..അല്ലാതെ നമുക്കൊന്നും ചൈയ്യൻ കഴിയില്ല...
Epozhe ooru 🏠 boat vangunta nallath .
Aarum vishamikkaruthu God bless eallaavareyum.......
Igna pedipikalada😲
ഇതിൽ പല ആളുകളും നിങ്ങളെ കണ്ണ് അടച്ചു തെറി പറയുന്നുണ്ട് mr: sajan.. ഒരു പക്ഷെ അവരുടെ ഒക്കെ താല്പര്യതിന് എതിര് ആയി നില്കുന്നത് കൊണ്ടാകാം അങ്ങിനെ... ചിലപ്പോൾ അത് രാഷ്ട്രീയം ആകാം... മതം ആകാം...
നിങ്ങൾ അതിൽ ഒന്നും തളരരുത്... ഭയരഹിതമായി, ലാഭഇച്ച ഇല്ലാതെ സത്യം പറയുന്നത് നിങ്ങൾ മാത്രം ആണ്.. keep going... 😍😍
E...ഗുരുത സ്ഥിതിയിൽ kendram എന്ത് പറയുന്നു. Mullperiyaarinay kurichay സുപ്രീം കോടതി എന്ത് പറയുന്നു.
എന്റെ ചേട്ടാ വർത്തകേട്ടാൽ ഉരുള്പൊട്ടലിനെക്കാളും പേടിവരുമല്ലോ സമാധാനമായി വായിക്കു ഇത് വള്ളം കളിയല്ല
Seleenamathew Seleenamathew ഉള്ളതല്ലേ പറയുന്നത്...ഇങ്ങനെ അല്ലാതെ പിന്നെ ഓരോന്നും വായിച്ചിട്ട് അദ്ദേഹം പൊട്ടി ചിരിക്കണോ..അപ്പോൾ പേടി മാറുമോ എല്ലാവർക്കും😕😕😕😕..ഏറ്റവും നല്ല ന്യൂസ് ചാനൽ..മറുനാടൻ....
Jojo Joy
It's my uncle
Merlin Biju 👏👏👌👌
iyalallathe vere arum aa channel il ille
ഇത് എവിടെ യാണ്
ഭീതി പരത്തരുത്
Oru adaar pedippikkalu....
May the ALMIGHTY have mercy on the condition of Kerala
vettikollunnanaadaaythu kondu daivam kodukkunnathaa ithokke
കേരളത്തെ നശിപ്പിക്കാൻ മഴയുടെ പൊടി ആരെങ്കിലും ഇട്ടോ .....കുരിപ്പ് വലാലീങ്ങള് 😢 കേരളത്തോട് അസൂയ ഇല്ലാത്ത ഒരു നാടും ഇല്ല 😢
Good report ing
The rain has started just a week only and these flood is happening.The only remedy is to open up the dams before they over flow the dams.
NAPTOL channel vecha oru feel
Swami neendhi poykolu😊😊
pray for Kerala 😢😢😢😢
sammi sharanam anubavikum ellavarum
Ningalude channelum mungiya mathiyarnu....
halla pinne
vishnu t s super
Athanne
Naariya madhya. Maadyama pravarthanam
Please alkara pedipikaruthU
avarku dariyam koduthukooda
Himalaya rain in kerala flooding
Manzoon
തനിക്കു ധാരണ ഉണ്ടോ edoo
ജനസംഖ്യ വർദ്ധിച്ചാൽ പ്രളയം തുടർകഥയാകും
Bhaghavane rakshikkane 🙏🙏🙏
Parvathangal achaney poleyum.. nadhikal ammaye polyum.. ennu Pandu Kaali daasan parnjthu onnu orthal nallathu..
puzhaye nashippikkumbol orkanam avalk mazhayenna oru kamukanundenn
I think its better to keep the way your presentation, whatever the current situation this type of presentation will increase fear to the public. It very good job to publish current situations but should not be like this..
Stop it annya naatil surakshithanai erunnu naatukare pedipikkathe god will protect
Who is interested in a 5 year back climate issue ?
Speech kurachu mayapeduthanam
ithu shajan zachariah ano?
ഈ എം എസ്സ് പ്രഖ്യാപിച്ചു കമ്യൂണിസ്റ്റ്കാർക്ക് ധാരാളം മക്കൾ വേണം .സീ എച്ച് മുഹമ്മദ് കോയയും പ്രഖ്യാപിച്ചു മുസ്ലീങ്ങൾക്ക് ധാരാളം മക്കൾ വേണം. രണ്ടു പേരും മഹാൻമാർ .ഇപ്പോൾ ജനങ്ങൾ അനുഭവിക്കുന്നു
OMG 😮
😮
Pennungal sabaramala kayarum ennu paranjath kondano flood
Enganathe oru situational I'll manusjyark bheethi nalkathe..budhi muttunnavark sahayam chayyan sramiku ..uncle..plz
ഈ ചാനൽ പറയ്യുന്ന പോലെ ഇവിടെ ഒരു പ്രശ്നവുമില്ല
Suhaid's vlog evade prasname ulu pedicha kazhiyunne ethu idukki jilla anu. thangalk kuzhapilathirikateee
ഒന്ന് പോയേടാ മരയൂളേ.. നീയി ലോകത്തൊന്നുമല്ലേ
Eduthond poda marayoole
ഇത്രക്ക് ഭീതിപരത്തണോ
moonu കുറേക്കാലമായല്ലോ ഇട്ട് കുരുപൊട്ടിക്കാൻ തുടങ്ങീട്ട്.. കുരുപൊട്ടലല്ലാതെ വേറൊന്നും നടക്കുന്നില്ലല്ലോ സേട്ടാ
where ayyphh
Nature's revenge
അനാവശ്യമായി ഭീതി പരത്തുന്നു. ഈ പറയുന്ന അവസ്ഥ ഇന്നു രാവിലെ 10 മണിവരെ ഇല്ല
Ayyapante aduth arkum pokan pattandayille.manushyante ahangaratinu daivam tarunna shiksha
Thushara Prashanth wowwwww... super daivam
Why you are cursing this news reader?? He is telling you the reality
its very good to know.
സ
സത്യം
മനോരമയുടെ റൂട്ടിൽ കൂടെയാണോ വെള്ളം ഒഴുകുന്നത് ??? 😂😂😂😂
ശബരിമല സ്ത്രി പ്രവേശന വിവാദവും കേരളത്തിലെ മഹാപ്രളയവും തമ്മിൽ ബന്ധമുണ്ടോ?
Arun U s
ഇനിയെങ്കിലും ആ ഫ്ലകസുകൾ അഴിച്ചു മാറ്റണം വാട്സ്അപ് ഗ്രൂപ്പുകളുടെ വകയാണ് ആ ഫ്ലകസുകളിൽ അധികവും
യാചകർ നാട്ടിൽ കടക്കരുതെന്ന് ബോർഡ് വെക്കുമ്പോൾ നാം നമ്മേയും സൃഷ്ടാവിനെയും മറന്നു
യാചകരിലെ നെല്ലും പതിരും വേർതിരിക്കുന്നതിന് പകരം എല്ലാവരെയും ആട്ടി ഓടിച്ചവരാണ് നമ്മൾ
വെള്ളപൊക്കക്കാർ ആണെന്ന് പറഞ്ഞു
ദാനവും ധർമവും തേടി വന്നവരെ വെറും കയ്യോടെ തിരിച്ചയച്ചവർ
യാചന നിരോധിത മേഖലകളുടെ ഫ്ലക്സടിച്ചു വെച്ചവർ
സ്വന്തം എല്ലാമായിയെന്നു ഊറ്റം കൊണ്ടവരുമാണ് നമ്മൾ....
ആസാമിയും ബീഹാറിയുമായ വെളളപ്പൊക്കക്കാരനെ നമ്മൾ നോക്കിയത് വളരെ പുച്ഛത്തോടെ ആയിരിന്നു അല്ലെ..ഇപ്പോൽ എന്തായി ...... കഥ..... മാറി
പുതപ്പ് വിറ്റ് അന്നം തേടി നമ്മുടെ നാട്ടിലെത്തിയ അന്യസംസ്ഥാനക്കാരൻ പുതപ്പുകളെല്ലാം നമുക്ക് ദാനം ചെയ്ത് നമ്മേ നാണിപ്പിച്ചു
ഇവനെപോലെ വീട് കയറി അന്നം തേടുന്ന ആയിരങ്ങളെയായിരുന്നു നാം കണ്ടം വഴി ഓടിച്ചത്
മനുഷ്യാ നിനക്ക് മുകളിൽ മറ്റൊരു ശക്തി ഉണ്ടെന്ന സത്യം നീഒരിക്കലും മറന്നു പോകരുത്
എന്നോടും നിങ്ങളോടും ഓർമ്മപ്പെടുത്തട്ടേ
അല്ലാഹു നമ്മെ കാക്കട്ടെ....
മറുനാടൻ ഒലിച്ചു പോയാൽ തീരാവുന്ന പ്രശ്നമേ...ഉള്ളു
Car ഒഴുകിപ്പോയോ.....?
I didnt subscribe still this channel on my list
ഒരു വർഷം മുൻപുള്ള വീഡിയോ എന്തിനാടാ ഇപ്പോൾ ഇടുന്നത്
ഇറാനിലെ പ്രസിഡണ്ട് മരിച്ചതിൽ സന്തോഷിച്ചതല്ലേ താങ്കൾ ഉൾപ്പെടെ ചിലപ്പോൾ ചില കാര്യങ്ങളൊക്കെ കാണേണ്ടിവരും താങ്കൾക്ക് അതുപോലെതന്നെ
water get its own route
എന്നാലെന്ത്.. ദുരന്ത പിരിവ് എടുക്കാമല്ലോ
Edhokke ayyappandge shapama
Real estate agents and mafia.....along with govt jointly screwed the before Kerala landscape...... Now....it's payback time......
Ban plastic bottles, ban flex boards,
എടാ താടിക്കാര നീ എന്തിനാടാ ആ പാവങ്ങളെ പേടിപ്പിക്കുന്നത് നാട്ടിൽ ഉള്ളവരെ ക്കാളും നെജ്ജിടുപ്പോടെ ആണ് ങ്ങൾ പ്രവാസികൾ ഇവിടെ കഴിയുന്നത് അള്ളാ ങ്ങളെ നാടിനെ കാക്കണേ റബ്ബേ😥😥😥😥
Jathi matha bhetham illa ennu theliyikapedunna nimishangalanu ippol sabhavikunathu.. onnu onninekal valuthu ennu sthapikan shremikunna matha bhranthanmar inniyenkilum manasilakuka ithonnumalla prathanam..othurumayum manushya snehavumanu.. mazhakeduthiyil durithamanubhuvikunavarkay avvunna vithathil ulla sahayam cheythu ee avasthaye marikadakan namukku ellarkum onnu cheram..
അടിപൊളി..അയ്യപ്പന്റെ കോപം പോലും...ഈ ദുരന്തത്തിൽ മനുഷ്യൻ മനുഷ്യനൊപ്പം ആണ് നിൽക്കേണ്ടത് അതിനിടക്ക് ഈ മതം...അയ്യപ്പന്റെ കോപം ഒക്കെ പറഞ്ഞു വരുന്ന ആളുകളോട് ഒരു ലോഡ് പുച്ഛം...മനുഷ്യനെ അപകടത്തിൽ ആക്കാൻ ഒരു ദൈവവും കൂട്ടു നിൽക്കും എന്നും തോന്നുന്നില്ല എന്നു 22 തവണ മല ചവിട്ടിയ ഒരു അയ്യപ്പ ഭക്തൻ.
Maneeth Mohan prakrithiyum eshwaran thanne anu,athine dohrichal ethanu thirichadi..kerala Government loka parajayam..keralam poornamayum nashippichu