ആരെയും കുറ്റപ്പെടുത്താതെ അവർ ഓരോ ചോദ്യങ്ങൾക്കും മറുപടി നൽകി ..ആരെയെങ്കിലും പറ്റി ഒന്ന് മോശമായി പറയിക്കാൻ അവതാരകൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട്..പക്ഷെ.......
5:25 Lohi took movies for the society, not for the awards...so he still keeps getting awards from the peoples(from their hearts!)....i have respect for this woman from her interviews even before many years...
സിബി മലയിൽ ലോഹി സാറിനോട് ഇത്രയും നന്ദികേട് കാണിച്ചിട്ടുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. പക്ഷെ ലോഹിസാറിന്റെ തിരക്കഥകൾ മാത്രമായിരുന്നു സിബിയുടെ സിനിമകളുടെ ശക്തി. ജാതി നോക്കി മാത്രം കഴിവുകൾ അളക്കുന്ന വർ
പകരം വെക്കുവാൻ ഇല്ലാത കലാകാരൻ . ഒരു സമ്മാനം കൊണ്ടോ വല്ല പാരിതോഷികത്തിലൂടെ ഒരു അളവുകോൽ കൊണ്ട് ആ മഹാ പ്രതിഭയ അളക്കുവാൻ കഴി ഇല്ല ലോഹിതദാസിൻ്റെ സഹധർമ്മിണി യുടെ ഓരോ വാക്കുകളും, മറുപടിയും വില മതിക്കുവാൻ കഴിയാത താണ്. അവരുടെ ആ ഉയർന്ന തലത്തിൽ എത്തിയവർ ഇന്ന് സിനിമാ ലോകത്ത് ഉണ്ടോ എന്ന് സംശയമാണ്.
ലോഹിതദാസിനെ ക്കുറിച്ചും മറ്റുമൊക്കെ അവർ എന്തെല്ലാം നല്ല കാര്യങ്ങൾ പറഞ്ഞിരിക്കുന്നു ഈ അഭിമുഖത്തിൽ എന്നിട്ടും നിങ്ങൾ എടുത്തിട്ട ക്യാപ്ഷൻ എത്ര അല്പത്തരമാണ് ഹേ. എന്തു നാറിയ മീഡിയ ധർമ്മമാണ്ടോ ഇതൊക്കെ. ദാരിദ്ര്യങ്ങൾ.
എപ്പോഴും അവതാരകൻ ഒരു Interview ചെയ്യുമ്പോൾ ഒന്നുകിൽ വരുന്ന ആളുടെ അത്രയെങ്കിലും കഴിവുണ്ടാവണം. സിന്ധു ചേച്ചിയെ ശ്രീ ലോഹിത ദാസിന്റെ ചിത്രങ്ങളെ കുറിച്ച് വിശദമായി അവതാരകർ പഠിച്ച് തന്നെ ചെയ്യണം. കാരണം . ശ്രീമതി സി സിന്ധു ചേച്ചി സാധാരണപ്പെട്ട ശ്രീമതി അല്ലാ അവർ ശ്രീ.. ലോഹിതദാസിന്റെ ഭാര്യ ആണ്. അവതാരകന്റെ ചോദ്യം മുഴുവൻ കുശുമ്പും കുന്നായ്മയ ആണ്. ഇത് കാണുമ്പോൾ സാധാരണ പ്രേക്ഷകൻ എന്ന നിലയിൽ എനിക്ക് പറയാനുള്ള
ഇയാളെ അവതാരകൻ എന്നു വിളിക്കാമോ?.ചുമ്മാ.ചൊറിച്ചിൽ ഉണ്ടാക്കാൻ വേണ്ടി ഉള്ള ചോദ്യം...തിരിച്ച് ചേച്ചി ഇവനെ ഇന്റർവ്യൂ ചെയ്താൽ അവതാരകൻ ഇങ്ങനെ ഒക്കെ ആവണം എന്ന് ഇയാൽ പഠിക്കും...അവഗണന അവഗണന...ഇത് മാത്രമേ.അറിയുള്ളൂ...
എത്ര ബുദ്ധിപരമായാണ് ഇവർ നന്ദികെട്ടവരെ പരിഹസിക്കുന്നത് ! നല്ല അഭിമാനമുള്ള സ്ത്രീ
ഈ ഇന്റർവ്യൂ കണ്ടതിനു ശേഷം സിന്ധുചേച്ചിയോടു വളരെ ബഹുമാനം തോന്നുന്നു...... great lady... verygood talking...
ഈ പുള്ളി സിന്ധുചേച്ചിയുമായുള്ള ഇന്റർവ്യൂവി ൽ തോറ്റുപോയി... നല്ല അറിവുള്ള സ്ത്രീ....
എന്തൊരു അന്തസ്സുള്ള സ്ത്രീയാണ് ..വളരെ ബഹുമാനം ചേച്ചി. ലോഹിയേട്ടനു ഒരു അവർഡിൻറേം ആവശ്യമില്ല. ചേച്ചി തന്നെ വലിയ അവാർഡ് ആണ്.
Valare sheriyanu
Sathyam
True💚.
Also, ee interview avathaarakan nthumatram failure anu. Alava...thi. negative sangathikal കുത്തിക്കുത്തി ചോദിക്കുന്നു. Positive vibe ulla sindhu chechi ayalkk കൊടുക്കുന്ന replies nokku 💚💚.
ആരെയും കുറ്റം പറയാത്ത നല്ല മനസ്സിൻ്റെ ഉടമ ഒരു സാധാരണ ചേച്ചി❤️❤️❤️
അവഗണന നമുക്കു ഊർജ്ജം നൽകും.... great thought.... Well said
agreed
Not in all cases....... Finally all become stars and he lost his life early because of tensions.
ആരെയും കുറ്റപ്പെടുത്താതെ അവർ ഓരോ ചോദ്യങ്ങൾക്കും മറുപടി നൽകി ..ആരെയെങ്കിലും പറ്റി ഒന്ന് മോശമായി പറയിക്കാൻ അവതാരകൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട്..പക്ഷെ.......
ലോഹിതദാസിനെ ശരിയായി അറിഞ്ഞ ഭാര്യ
ബുദ്ധിയും ബോധം വച്ചപ്പോൾ അടിപൊളി മറുപടി മനസ്സിലാവേണ്ടവർ മനസ്സിലാക്കട്ടെ
എന്തൊരു രസം കേട്ടിരിക്കാൻ ചേച്ചി സന്തോഷം
Innocent lady... ലോഹിതദാസ് സാറിന് ജനങ്ങൾ വേണ്ടത്ര പരിഗണന കൊടുത്തു, പക്ഷെ സിനിമ ലോകവും സഹപ്രവർത്തകരും കൊടുത്തില്ല എന്നത് സത്യമാണ്.
ഉള്ളിന്റെ ഉള്ളിൽ നിന്നും വന്ന സത്യങ്ങളെ ഭർത്താവിന്റെ ആത്മാവിന്റ സന്തോഷത്തിനുവേണ്ടി യുക്തിപൂർവം സംസാരിച്ചു
Not blaming anyone
Perfect roll model
ഒരു സ്ത്രീ എങ്ങനെ സംസാരിക്കണം എന്ന് പറഞ്ഞു തരുന്നു
ചേച്ചിയുടെ മറുപടി കണ്ടു അവതാരൻറെ മുഖം കാണുമ്പോൾ ചിരി വരുന്നവർ ഉണ്ടോ
ചേച്ചി കൂടുതല്‍ പക്വതയുള്ള മറുപടി പറയുമ്പോള്‍ അവതാരകന് സഹിക്കുന്നില്ല .....സിന്ധു ചേച്ചീീീ പ്രാര്‍ത്ഥനകളിലുണ്ടാവും ...
♥️♥️♥️
@@georgejoseph2656 00
@@georgejoseph2656 00p
P0000
നന്മയുള്ള സ്ത്രീ ആണ്,എന്തൊരു എളിമ❤
ഇവരാണ് ലേഡി super star
5:25 Lohi took movies for the society, not for the awards...so he still keeps getting awards from the peoples(from their hearts!)....i have respect for this woman from her interviews even before many years...
Yes.....she replied very well.
സിബി മലയിൽ ലോഹി സാറിനോട് ഇത്രയും നന്ദികേട് കാണിച്ചിട്ടുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. പക്ഷെ ലോഹിസാറിന്റെ തിരക്കഥകൾ മാത്രമായിരുന്നു സിബിയുടെ സിനിമകളുടെ ശക്തി. ജാതി നോക്കി മാത്രം കഴിവുകൾ അളക്കുന്ന വർ
So forgiving!!! Abundance of love!!! Really inspiring personality... Hats off ma'am!!! 🙏🙏
What a lady 😍 she is very inteligent....💕💓❤❤💓
പാവം chechi ഒരുപാട് ishttapettu
great lady
Very genius. God gifted woman. Broad minded.
What a graceful lady ❤❤
Aaroke avaganichalalum lohiyettante kadhakalku itra mulyavum parappum soundaryavum undennu ippo aanu thonni ponath.. Cherupathil kaanumpol ithoke verum cinemakal matram.. Pakshe ippo kaanumpo manasilakunnu aa thulikayude sakthi.. Lohiyettan.. 😘😘😘
she is highly possitive.wow👌
പകരം വെക്കുവാൻ ഇല്ലാത കലാകാരൻ . ഒരു സമ്മാനം കൊണ്ടോ വല്ല പാരിതോഷികത്തിലൂടെ ഒരു അളവുകോൽ കൊണ്ട് ആ മഹാ പ്രതിഭയ അളക്കുവാൻ കഴി ഇല്ല ലോഹിതദാസിൻ്റെ സഹധർമ്മിണി യുടെ ഓരോ വാക്കുകളും, മറുപടിയും വില മതിക്കുവാൻ കഴിയാത താണ്. അവരുടെ ആ ഉയർന്ന തലത്തിൽ എത്തിയവർ ഇന്ന് സിനിമാ ലോകത്ത് ഉണ്ടോ എന്ന് സംശയമാണ്.
She can easily direct a movie ....... also she can write a script as well.....
Power of the women
കഴിവുള്ളവർ എന്താണ് എപ്പോഴും എവിടെയും തഴയപ്പെടുന്നത്... 😥???
നന്നായി സംസാരിക്കാൻ കഴിയുക എന്നത് തന്നെ വലിയ കാര്യം ആണ്
Intelligent 👌👍
കെണി വരുന്ന വഴി ചേച്ചി ബുദ്ധിപൂർവ്വം ഒഴിവാക്കി. നല്ല മറുപടികൾ .
god bless you
Respect 🙏.....
Great chachi lovu you
Sindu chechy,verygood qwality,othiryishtay ❤
ലോഹിയുടെ മരണത്തോടെ പല 'പ്രമുഖ' സംവിധായകരും അപ്രത്യക്ഷരായി.
പാവം... നിഷ്കളങ്ക....
Cinemayil nhante best and best cript rter
Orupadu ishttam ...
Interview cheyyunna sir nannayi vellom kudichittund😄 sindhuamma 🙏🙏🙏 ethra elimayulla sthriaanu 🙏🙏🙏
യഥാർത്ഥ സത്രീഹൃദയം
ചേച്ചീ നമസ്‌തെ 🙏🙏🙏🙏
Super lady
Chechi parayathe paranju..."Insult is the biggest investment".
Oru vivadham kittumo kittumo nnu kinanju parisramichu adapadalam thottu poya Avatharakan . Chechi kidukki 😀
Nallor manushyanu nallor barya enghane ayrkanm ..
ഇവർ പൂർണ്ണമായി ഒന്നും പറയാൻ ഇവൻ സമ്മതിക്കില്ല അപ്പോഴെക്കും വിഷയം മാറ്റും ഈ സഹോ
gud wife.....😊😊😍😍😍😙😙😙
Thurannu samsarikkan oru pediyo madiyo ullathu sherikkum kanumbol manassilakunnu.....parayan varunnathu palathum vizhungunnathu pole thonunnu
sathyam
Chechi mass🔥🔥🔥
Sindhu chechi ❤❤❤❤
Aaru avaganichalum kazhivullavan uyarnnu varum.... best example aanu idheham
Sindhu daivam koode unde. Lohiyude ആത്മാവും 🙏🙏🙏🥰🥰🌹
Ethra bangiyayi...samsarareeethi....chechi....🙏
keralakaumudi newspaper aksharangal uracha naal thott vayikkunna oraalanu njn. sarikkum ee channel kanumbol vishamam thonnunnu. viewershipinu vendi enth captionum kondukkunnu..kashtam
ചേച്ചി 👏👏
Ente chetta aa chechy ye parayan anuvadikkoo....
Kuttam parayikkan bayankara sramam nadannu bt mam valare sradhayode nalla marupadi nalki...😍😍😍😍😍
Lijo അണ്ണൻ 😍
ലോഹിതദാസിനെ ക്കുറിച്ചും മറ്റുമൊക്കെ അവർ എന്തെല്ലാം നല്ല കാര്യങ്ങൾ പറഞ്ഞിരിക്കുന്നു ഈ അഭിമുഖത്തിൽ എന്നിട്ടും നിങ്ങൾ എടുത്തിട്ട ക്യാപ്ഷൻ എത്ര അല്പത്തരമാണ് ഹേ. എന്തു നാറിയ മീഡിയ ധർമ്മമാണ്ടോ ഇതൊക്കെ. ദാരിദ്ര്യങ്ങൾ.
സിനിമയെ അറിഞ്ഞു സംസാരിക്കുന്നു.
എപ്പോഴും അവതാരകൻ ഒരു Interview ചെയ്യുമ്പോൾ ഒന്നുകിൽ വരുന്ന ആളുടെ അത്രയെങ്കിലും കഴിവുണ്ടാവണം. സിന്ധു ചേച്ചിയെ ശ്രീ ലോഹിത ദാസിന്റെ ചിത്രങ്ങളെ കുറിച്ച് വിശദമായി അവതാരകർ പഠിച്ച് തന്നെ ചെയ്യണം. കാരണം . ശ്രീമതി സി സിന്ധു ചേച്ചി സാധാരണപ്പെട്ട ശ്രീമതി അല്ലാ അവർ ശ്രീ.. ലോഹിതദാസിന്റെ ഭാര്യ ആണ്. അവതാരകന്റെ ചോദ്യം മുഴുവൻ കുശുമ്പും കുന്നായ്മയ ആണ്. ഇത് കാണുമ്പോൾ സാധാരണ പ്രേക്ഷകൻ എന്ന നിലയിൽ എനിക്ക് പറയാനുള്ള
Enthe nalla chechi
Kuthitiripp questions mathrm engane chodikan pattunu
replies are neutral and careful for sake of children's future in cinema
🙏🙏🙏
👍👌
വാഴ വാഴ കൊഴ കൊഴ,,,😂😂😂
ഇയാൾക്ക് എന്താ അറിയേണ്ടത് ആ പാവത്തിനെ കൊണ്ട്
Why is he asking such questions when she is not ready to open up ? Sounds too weird!
ഇവർ മലയാളി അല്ലേ ?
ഇവരുടെ സംസാര രീതി കാണുമ്പോൾ ഇങ്ങനെ തോന്നാം.
A wire having thoughts apart
സിബി മലയിലെ കുറിച്ച് എന്തെങ്കിലും മോശം അവര് പറയാൻ anchor വല്ലാണ്ട് ശ്രമിക്കുന്നു.
Biased aya oru committee de angeekaram ano lohithadas nu vendirunad janagalde manasil ipolum atheham und athinale award ne kaalum vila 😏
ഇവരോട് ബഹുമാനം തോന്നുന്നു. ഇവർ ലോഹിത ദാസ്ന്റെ ശക്തി
Hotel poyapool mattullavarode wife alla ennu paranjappol sankadayi😞😞
Vivadha marupadi parayikkan avatharakan kinanju parisramichu. But chechi ayale tholpichu.....
evideyanu prashnangal illathathu? ellayidathum undakum...
He is here just for controversy 🤦
Worst interviewer. He keeps asking questions without even listening to her and allowing her to finish
Ezhavan aayathu kondu thazhanathayirikammm... like THILAKAN sir ...
ezhavanaya endha prashnam malayalathil ethrayo alukal ane ezhavar thilakan.sathyanandhikkad.sreenivasan.mukesh.manoj k jayan ramukaryatte ivaroke malayalathile athulyapradhibagalalle ivarellam ezhavaranallo ennittendha ivarendha movie cheythittille ..
Ivan vicharikuna karyam avarude vayin varunilllla...avar bolld wife aan. ..
Cinemayile narigalude kireedam lohiyettanu Venda..janangalude sheham ennum und.. pavam arem kuttam parayunnilla..
സിനിമയിൽ സ്വന്തവും ബന്ധവും ഇല്ല. രാഷ്ട്രീയo പോലെ
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം
Ketalathilabardukitanamengilsudapiyakanam. Kammikalbharicunnangilparaukaumvenda
ഇയാളെ അവതാരകൻ എന്നു വിളിക്കാമോ?.ചുമ്മാ.ചൊറിച്ചിൽ ഉണ്ടാക്കാൻ വേണ്ടി ഉള്ള ചോദ്യം...തിരിച്ച് ചേച്ചി ഇവനെ ഇന്റർവ്യൂ ചെയ്താൽ അവതാരകൻ ഇങ്ങനെ ഒക്കെ ആവണം എന്ന് ഇയാൽ പഠിക്കും...അവഗണന അവഗണന...ഇത് മാത്രമേ.അറിയുള്ളൂ...
ivar enthokkeyo🤔 olich vekkunnu
Fool question
Great lady
🙏🙏🙏