അവസരം കൊടുക്കാനായി ഒരു പെണ്ണിനേയും കിടപ്പറയിൽ വിളിച്ചിട്ടില്ല | Lohithadas | Sindhu Lohithadas

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീ.ലോഹിതദാസിന്റെ ഓർമ്മകൾ പങ്കു വയ്ക്കുന്നു പ്രിയ പത്നി ശ്രീമതി.സിന്ധു ലോഹിതദാസ്
    Visit Us: masternewskera...
    Facebook: / masterbinofficial
    Instagram: / masterbinofficial
    Website: masternewskera...
    #lohithadas #aklohithadas #sindhulohithadas #sindulohithadas #meerajasmine #interview #masterbin

ความคิดเห็น • 128

  • @meerasukumaran544
    @meerasukumaran544 3 หลายเดือนก่อน +143

    ആത്മാഭിമാനമുള്ള അന്തസ്സുള്ള ഭാര്യയാണ് സിന്ധു ചേച്ചി

  • @renjurs7739
    @renjurs7739 3 หลายเดือนก่อน +85

    എന്ത് രസം ആണ് ..ചേച്ചിയുടെ സംസാരം കേൾക്കാൻ

  • @UshaKumari-em3cy
    @UshaKumari-em3cy 3 หลายเดือนก่อน +68

    എന്ത് അറിവും വിവരവുമുള്ള വ്യക്തി 👍👍👍👍🙏🙏🙏

  • @sasikalagopinath4602
    @sasikalagopinath4602 3 หลายเดือนก่อน +36

    ഈശ്വരൻ അനുഗ്രഹിക്കട്ടെ സിന്ധു, നിങ്ങളുടെ നന്മയും സന്മനസ്സും 🌹🌹🌹❤️🙏

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 3 หลายเดือนก่อน +21

    ലോഹി സർ ❤️❤️❤️❤️
    മനുഷ്യമനസിന്റെ വിചാര വികാരങ്ങൾ തൊട്ടറിഞ്ഞ
    മഹാനായ എഴുത്തുകാരൻ..
    ഒരു പക്ഷെ എം ടി ക്കും മുകളിൽ

  • @sudhac-bw7fo
    @sudhac-bw7fo 3 หลายเดือนก่อน +30

    എത്ര നന്നായി സംസാരിക്കുന്ന ഒരു നല്ല സ്ത്രീ ❤❤❤❤❤

  • @sindhuvenugopalan3529
    @sindhuvenugopalan3529 3 หลายเดือนก่อน +55

    പറയുന്നത് 💯💯💯clear.
    അദ്ദേഹം എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്തിട്ടുണ്ട്.

  • @sheejavs412
    @sheejavs412 3 หลายเดือนก่อน +165

    ഭർത്താവും ഭാര്യയും തമ്മിൽ അത്രക്ക് ആത്മാർത്ഥതയും സ്നേഹവും ഉള്ളവർക്കുമാത്രമേ ഇതുപോലെ സംസാരിക്കാൻ കഴിയൂ 🙏🙏🙏🙏👍👍👍

  • @sheebakarthika2622
    @sheebakarthika2622 3 หลายเดือนก่อน +39

    കുഴപ്പത്തിലാക്കാൻ ചോദ്യകർത്താവ് ചോദിച്ചിട്ടും സിന്ധുചേച്ചി ഒന്നും വിട്ട് പറഞ്ഞില്ല വ്യക്തിത്വം അതാണ്.....

  • @SwapnaKrishnan-u9q
    @SwapnaKrishnan-u9q 3 หลายเดือนก่อน +45

    പാവം ചേച്ചി സത്യസന്ധമായ സംസാരം❤

  • @broswami
    @broswami 6 วันที่ผ่านมา

    യഥാർത്ഥത്തിൽ ഇവരുടെ മക്കളാണ് ഭാഗ്യം ചെയ്തവർ ❤

  • @ANISH-tn4fr
    @ANISH-tn4fr 3 หลายเดือนก่อน +60

    സിനിമ യെ ക്കുറിച്ച് നല്ല അറിവ് ഉണ്ടല്ലോ ചേച്ചി ക്കു. ലോഹി സർ മായി നല്ല അടുപ്പം ഉള്ളത് കൊണ്ട് മാത്രം ആണ് ചേച്ചി ക്കു ഇപ്പോളും എല്ലാം അറിയാവുന്നത്.

  • @chandrasekharb9157
    @chandrasekharb9157 3 หลายเดือนก่อน +18

    Sindhu madam Valare respect cheyunna nadiyanu Manju warrior

    • @howardmaupassant2749
      @howardmaupassant2749 3 หลายเดือนก่อน

      Bhooloka vedi. para vedi poori. podaa thayoli.

  • @Sallar62
    @Sallar62 2 หลายเดือนก่อน +4

    സിന്ധു ചേച്ചി ❤🔥

  • @Thomasthenguvila
    @Thomasthenguvila 3 หลายเดือนก่อน +18

    Pavam lady ❤

  • @rugmanigangadharan6113
    @rugmanigangadharan6113 2 หลายเดือนก่อน +6

    ❤sindu

  • @kr8902
    @kr8902 หลายเดือนก่อน +1

    എന്തൊരു genuiene ഇന്റർവ്യൂ 🙏😊

  • @valsalasukumaran3834
    @valsalasukumaran3834 3 หลายเดือนก่อน +8

    Super interview

  • @RidhimaRatheesh
    @RidhimaRatheesh 3 หลายเดือนก่อน +7

    പാവം അമ്മ മനസിന് സമാധാനം കൊടുക്കണ ഭഗവാനെ 😢🙏

  • @ANISH-tn4fr
    @ANISH-tn4fr 3 หลายเดือนก่อน +71

    ഭർത്താവ് നെ സ്നേഹിക്കുന്ന ഭാര്യ ആണ്. ഗോസിപ്പുകൾ എല്ലാവർക്കും ഉണ്ടാക്കാം. ജനങ്ങൾ ക്കു അതാണല്ലോ ഇഷ്ടം.

  • @sajithakp8668
    @sajithakp8668 3 หลายเดือนก่อน +10

    Paavam❤❤

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 2 หลายเดือนก่อน +6

    വേറേ ആരെങ്കിലും ആയിരുന്നെങ്കിൽ puuttiyadichu വന്നിരുന്നു തള്ളൂമായിരുന്നു.....
    പച്ചയായ ഒരു സ്ത്രീ... അല്ല ഒരേയൊരു സ്ത്രീ....🙏🙏🙏

  • @padmarajeshrajesh9879
    @padmarajeshrajesh9879 3 หลายเดือนก่อน +4

    നല്ലൊരു ഇൻ്റർവ്യൂ❤❤❤

  • @FayizaP-u8k
    @FayizaP-u8k 3 หลายเดือนก่อน +11

    എന്റെ ആലുവയിലെ വീട് ഇവരാണ് അടുത്തത് അപ്പോൾ സിന്ധു ചേച്ചി നല്ല ഭംഗിയും സ്മാർട്ടുമായിരുന്നു ..പാവം ഒറ്റപ്പെട്ടുപോയി മക്കൾ എവിടെ😢❤

  • @Meghana-v4w
    @Meghana-v4w 3 หลายเดือนก่อน +24

    ആവശ്യം കഴിഞ്ഞപ്പോൾ മമ്മൂട്ടി ഒഴിവാക്കി. ഇപ്പൊൾ ഒന്ന് തിരിഞ്ഞ് നോക്കുക കൂടി ഇല്ല. ആവശ്യം ഉള്ളപ്പോൾ മുറക്ക് വിളിച്ചു മമ്മൂട്ടി ക്കു വേണ്ട പോലെ കഥ എഴുതാൻ പറയുമായിരുന്നു.
    മനുഷ്യൻ ഈത്ര selfish ആകുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു.😢

  • @ambilyjayakumar8113
    @ambilyjayakumar8113 3 หลายเดือนก่อน +8

    Rajaneesh interview cheythirunnel quality questions chodhichene. Iyal oru koorayanennu questions kettal manasilavum

  • @sajeeshpoovathikkal4615
    @sajeeshpoovathikkal4615 3 หลายเดือนก่อน +28

    ഏതെങ്കിലും നാട്ടിൻ പുറങ്ങളിൽ നടന്ന സംഭവങ്ങൾ ആണോ ലോഹി സർ സിനിമ ആക്കുന്നത്. ഒരു ഔട്ട്‌ ലൈൻ കിട്ടിയാൽ മതി. പിന്നെ അങ്ങ് പൊയ്ക്കോളും.. എനിക്ക് അദ്ദേഹത്തിന്റെ സിനിമ കാണുമ്പോൾ അങ്ങനെ തോന്നാറുണ്ട്. ഡയലോഗ് വ്യത്യസ്ത മായിരിക്കും. പക്ഷെ pattern ഒന്ന് തന്നെ ❤❤❤❤
    നാട് വിട്ടു പോയ രവി 17വർഷം കഴിഞ്ഞു ഭാര്യയും കുട്ടികളുമായി തിരിച്ചു വരുന്നു.. താൻ ചെറുപ്പത്തിൽ കണ്ട ആളുകൾ വല്ലാതെ മാറിപോയപ്പോൾ രവി തിരിച്ചു പോവുന്നു. കാലം എത്ര പുരോഗമിചാലും, പുതിയ ഫ്രീക്കൻ ജീവിതത്തോട് രവിക്കു പൊരുത്ത പെടാൻ കഴിയുന്നില്ല..
    "കാരണം രവിക്കു രവി ആവാൻ അല്ലെ കഴിയൂ.. പഴമകളെ എന്നും ഇഷ്ടപ്പെട്ടിരുന്ന രവി എങ്ങോട്ടോ പോയി....""""

  • @PrasadPk84
    @PrasadPk84 3 หลายเดือนก่อน +60

    ഈ anchor നെ കാണുമ്പോൾ സൂത്രശാലിയായ ഷേരുകുറുക്കനെപ്പോലെ തോന്നുന്നു 😂😂😂🦊🦊🦊🐺🐺🐺

    • @ambilyjayakumar8113
      @ambilyjayakumar8113 3 หลายเดือนก่อน +8

      Yes, when he touches her hand I feel uncomfortable.

    • @sophiashraf7160
      @sophiashraf7160 2 หลายเดือนก่อน +4

      അയാളുടെ നോട്ടം സുത്രസാലിയായ കാക്കയെ ഓർമിപ്പിക്കുന്നു

    • @ResmiKuriakose
      @ResmiKuriakose 2 หลายเดือนก่อน

      Very correct ,he is a nasty bitch ,he is making fun of this nuts , isn't she a nut or crackpots ,if you think with commosense ,she is ,
      A man who didn't make his wife financially safe is intellectually cruel, specially when she has no financial discipline ,how she will give up on him , because she has no other means of living ,how stupid is she .

    • @Sallar62
      @Sallar62 2 หลายเดือนก่อน

      ഷേരു കടുവ അല്ലെ

    • @PrasadPk84
      @PrasadPk84 2 หลายเดือนก่อน +1

      @@Sallar62 yes... അപ്പൊ ആ കുറുക്കന്റെ പേര് എന്താണ് പഴയ ബാലരമ ചിത്രകഥയിൽ ഉണ്ടയിരുന്ന. അതാണ്‌ ഉദ്ദേശിച്ചത് 🥰🫂

  • @sudhac-bw7fo
    @sudhac-bw7fo 3 หลายเดือนก่อน +6

    പാവം സ്ത്രീ , ❤❤❤

  • @rajimolkr4985
    @rajimolkr4985 3 หลายเดือนก่อน +22

    എത്ര അറിയാം എന്ന് പറഞ്ഞാലും പുരുഷനെ മനസ്സിലാക്കൽ ഒരു സ്ത്രീക്ക് പാടാണ് ചേച്ചി. പറയേണ്ടത് മാത്രം പറയും.

    • @wildfunnyworld16
      @wildfunnyworld16 3 หลายเดือนก่อน +4

      She knows everything..she not saying anything because she loved him too much..trying to make herself believe too..

  • @lailakumaripr3442
    @lailakumaripr3442 3 หลายเดือนก่อน +20

    നല്ല ആളുകളെ ചീത്തയാക്കും.വെറിയന്മാരെ നല്ല വരക്കിപ്പറയും.ഇതു കേരളത്തിൽ മാത്രമുള്ള സംസ്കാരമാണ്!!

    • @ushakumari4503
      @ushakumari4503 2 หลายเดือนก่อน

      Very very correct.

  • @geethakumarycg4402
    @geethakumarycg4402 3 หลายเดือนก่อน +19

    Ellam vyakthathayodu parayunna ee sthreekku evidayanu vattu? Parayunnavana vattu

  • @MiniSasi-k1z
    @MiniSasi-k1z 3 หลายเดือนก่อน +38

    ഇതാണ് ഒരു യെതാർത്ഥ ഭാര്യ നല്ല വിവരവും അറിവും ഒള്ള ഒരു ലേഡീ ഒക്കെ ശരി തന്നെ പക്ഷെ എവിടെ യോ എന്ധോ ഒരു

    • @swethasivakumar193
      @swethasivakumar193 3 หลายเดือนก่อน +2

      May b she is undergoing deression

    • @ambilyjayakumar8113
      @ambilyjayakumar8113 3 หลายเดือนก่อน

      Lohi sir marichu kazhinjapol avar mentally upset ayirunnu. Ithuvare fully recover axillary ennu thonnunnu. Avar extra attached ayirunnu. They had a beautiful relationship

    • @Narayani-s1d
      @Narayani-s1d 2 หลายเดือนก่อน

      Ottapedubol nammalil ellavarkkum undakaan oru tharim manasikavastha athre ullu...

  • @lathav625
    @lathav625 2 หลายเดือนก่อน +2

    🙏🙏🙏🌹🌹🌹❤️❤️❤️❤️❤️❤️❤️❤️🙏🙏🙏

  • @mathewjose6987
    @mathewjose6987 3 หลายเดือนก่อน +19

    ലോഹിദാസിന്റെ ഭാര്യ ആയിരിക്കാൻ എന്തുകൊണ്ടും യോഗ്യതയുള്ള ചേച്ചി ആണ് സിന്ധു. ഷാർപ് ആയിട്ടുള്ള ബുദ്ധി. വ്യക്തവും ശക്തവുമായ നിലപാടുകൾ. ലോഹിയേട്ടന്റെ സംഭാഷണങ്ങൾ പോലെ മനസ്സിൽ
    തുളഞ്ഞു കയറുന്ന മറുപടികൾ. ലോഹിയേട്ടനെ നേരിട്ടൊന്നു കാണാൻ വലിയ മോഹമുണ്ടായിരുന്നു. ലക്കിടി വരെ പോകാൻ ഒത്തില്ല. എങ്കിലും തിരക്കഥയുടെ പെരുന്തച്ചനായ ലോഹിയേട്ടന്റെ ശവകുടിരത്തിലെങ്കിലും പോകാനും സിന്ധു ചേച്ചിയെ കാണാനും ഉള്ള മോഹം ഉപേക്ഷിച്ചിട്ടില്ല.

  • @nishamm5718
    @nishamm5718 3 หลายเดือนก่อน +3

    Sindhu🙏🙏🙏🙏🙏

  • @vaava-il4ke
    @vaava-il4ke 2 หลายเดือนก่อน +2

    Lohi sir nu vendi jeevitham uzhinju vacha chechi

  • @arshacreations9226
    @arshacreations9226 3 หลายเดือนก่อน +5

    പാവം ചേച്ചി

  • @Sarahere2025
    @Sarahere2025 3 หลายเดือนก่อน +1

    Interviewer kure try cheyth entengilum okke kittan 😂 but she was so clever to answer all those questions

  • @kochappanvlog8679
    @kochappanvlog8679 2 หลายเดือนก่อน +1

    Pls chechi ye kaanan pattumo

  • @anithamurali2868
    @anithamurali2868 2 หลายเดือนก่อน +3

    ഫിലോമിന ചേച്ചിടെ വോയിസ്‌ 😂

  • @fathimariyana926
    @fathimariyana926 3 หลายเดือนก่อน

    Good🎉🎉🎉

  • @SAJEENASALEEM-h2g
    @SAJEENASALEEM-h2g 3 หลายเดือนก่อน +11

    അദേഹത്തിന്റെ film ❤❤❤❤

  • @beenasam879
    @beenasam879 3 หลายเดือนก่อน +11

    Why dig the past events ??
    She loved her husband...still ....it is very evident from her talk.
    She was very possessive..
    Digging out the past and hurting her is not a good way ....do not ask or provoke her.

  • @LovelyBarbecue-uh9el
    @LovelyBarbecue-uh9el 3 หลายเดือนก่อน +8

    nalle memory power aanuto

  • @beenababu7367
    @beenababu7367 3 หลายเดือนก่อน +10

    Ee maadam Adhehathinte uthama bhariya aayirunnu ennu ullathinte thelivu aanu ee samsaram.

  • @santoshpillai8689
    @santoshpillai8689 3 หลายเดือนก่อน +5

    ❤🎉

  • @AlanSebastian-o8w
    @AlanSebastian-o8w 3 หลายเดือนก่อน +11

    Pavam sthree.husbandinuvendi jeevitham maàtivechu

  • @greendreamsbyanupama8026
    @greendreamsbyanupama8026 3 หลายเดือนก่อน +4

    🤩🤩🤩🤩

  • @AjayAjay-vs2xc
    @AjayAjay-vs2xc 3 หลายเดือนก่อน +3

  • @faizalaftab
    @faizalaftab 3 หลายเดือนก่อน

    11:40- 12:10 സിന്ധു ചേച്ചി ❤❤❤

  • @sebamariamabraham4872
    @sebamariamabraham4872 3 หลายเดือนก่อน +1

    Ithaane oru pacha manushyan

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 3 หลายเดือนก่อน +5

    പാവം.. 🙏

  • @priyas0504
    @priyas0504 3 หลายเดือนก่อน +11

    എത്ര അന്തസ്സായി സംസാരിക്കുന്നു.. നമ്മുടെയിടയിൽ ഇങ്ങനെ ഭർത്താവിനെ മനസ്സിലാക്കി സംസാരിക്കുന്നവർ എത്ര പേര് കാണും... എന്നിട്ടും അദ്ദേഹത്തെ കുറ്റപ്പെടുത്താൻ എത്ര സന്തോഷം ആണ് ചിലർക്കു.. കഷ്ടം.

  • @prassanavijayan9911
    @prassanavijayan9911 3 หลายเดือนก่อน +11

    എന്തിനാ സർ ഉപയോഗിച്ച കാർ. എന്തിനാ. ചുമ്മാ. ഇട്ടേക്കുന്നത് സൂക്ഷിച്ചു ഇടാൻ മേലെ നനയാതെ ഇടാൻ മേലെ

  • @faizalaftab
    @faizalaftab 3 หลายเดือนก่อน +4

    സിന്ധു ചേച്ചി നമസ്കാരം 🙏🙏🙏

  • @wanderlust3327
    @wanderlust3327 หลายเดือนก่อน

    മീര ജാസ്മിനുമായുള്ള ബന്ധത്തെ ഇവർ ചോദ്യം ചെയ്തതെന്ന് പണ്ട് വനിതയ്ക്ക് കൊടുത്ത ഒരു interview il ഇവർ തന്നെ പറഞ്ഞിട്ടുണ്ട്..വീട്ടിൽ കയറരുത് എന്ന് മീരയോട് പറഞ്ഞെന്നും..ഇവർക്ക് മാനസിക പ്രശ്നം ഉണ്ടായിരുന്നു അയാള് മരിച്ച ശേഷം

  • @anudr.5878
    @anudr.5878 3 หลายเดือนก่อน +5

    മരിച്ചു പോയ ആളിനെകുറിച്ച് എന്ത് പറഞ്ഞാൽ എന്താ പറഞ്ഞില്ലേൽ എന്താ?

  • @gokulc9400
    @gokulc9400 3 หลายเดือนก่อน +6

    Enta idu muthappa😅

  • @s1ddh4rth65
    @s1ddh4rth65 3 หลายเดือนก่อน +1

    When a wife says this, it might be true.

  • @nice-xy8ey
    @nice-xy8ey 3 หลายเดือนก่อน +2

    ❤❤❤❤

  • @nautilusnest
    @nautilusnest 3 หลายเดือนก่อน +4

    അവരുടെ വിശ്വാസം അവരെ രക്ഷികേട്ടെ

    • @Narayani-s1d
      @Narayani-s1d 2 หลายเดือนก่อน

      Yes...avarude visasome....avor husbend ne athrayere snehichirunnu

  • @sureshjoseph1979
    @sureshjoseph1979 3 หลายเดือนก่อน +1

    Pavam

  • @digitalvision7826
    @digitalvision7826 3 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @NooruDheen-p6u
    @NooruDheen-p6u 3 หลายเดือนก่อน +3

    Ayalkulinkkaellayirikkum

  • @sajithakp8668
    @sajithakp8668 3 หลายเดือนก่อน

    Snahamulla chachi

  • @Senthilv.j-hq6et
    @Senthilv.j-hq6et 3 หลายเดือนก่อน +6

    ഇത്തിരി കിളിയും പോയിട്ടുണ്ട് 😢

    • @manojjames929
      @manojjames929 3 หลายเดือนก่อน +16

      എന്തായാലും നിന്റത്രയും ലൂസ് ഇല്ല

    • @wildfunnyworld16
      @wildfunnyworld16 3 หลายเดือนก่อน +2

      It happen to you too aftet certain age @S

  • @cookeryworld123
    @cookeryworld123 3 หลายเดือนก่อน +9

    പാവം സ്ത്രീ

  • @rejisukumar8618
    @rejisukumar8618 3 หลายเดือนก่อน +2

    കുലീനയായ ഒരു സ്ത്രീ

  • @HarilalPonnarasseri
    @HarilalPonnarasseri 3 หลายเดือนก่อน

    Jaadhakam Suresh unnithan

  • @btspal2206
    @btspal2206 3 หลายเดือนก่อน

    08:25 We become aware of the interviewer's poor reputation at that point. 😆

  • @minir2050
    @minir2050 3 หลายเดือนก่อน

    സുകുമാരിയുടെ ശബ്ദം

  • @marneer381
    @marneer381 3 หลายเดือนก่อน +3

    Mimicry artist sudhi s wife ee ammaye kandu padikkanam

  • @NooruDheen-p6u
    @NooruDheen-p6u 3 หลายเดือนก่อน +3

    Toongiyarkanatirikkan

  • @NooruDheen-p6u
    @NooruDheen-p6u 3 หลายเดือนก่อน

    Albuttamullu

  • @anitharamesh8584
    @anitharamesh8584 3 หลายเดือนก่อน

    Sindu nannayi

  • @sajithakp8668
    @sajithakp8668 3 หลายเดือนก่อน

    Jeevikkaan pension undo.paavam

  • @ExpatUnionist
    @ExpatUnionist 3 หลายเดือนก่อน +2

    I think she needs some support and some kind of a therapy

  • @jjp897
    @jjp897 3 หลายเดือนก่อน +2

    Poor lady she didnt know lohi was using meera and manju and most of the new ladies

    • @karthikmj1236
      @karthikmj1236 3 หลายเดือนก่อน

      No manju orupad respect kodukunundu lohidadasnu
      Premicha samayath upadesich vykthiyanu
      Peedipichavare arum suport cheyyilla

  • @joshychalissery7261
    @joshychalissery7261 3 หลายเดือนก่อน +1

    മത്തപ്പൻ

  • @karthiayanim2970
    @karthiayanim2970 3 หลายเดือนก่อน +1

    ഇത്തിരി ലൂസ്

    • @manojjames929
      @manojjames929 3 หลายเดือนก่อน +12

      എന്തായാലും നിന്റത്രയും ലൂസ് ഇല്ല..

    • @anjua327
      @anjua327 3 หลายเดือนก่อน +7

      Very matured answers

    • @MuhammedMehzan-y3l
      @MuhammedMehzan-y3l 2 หลายเดือนก่อน +1

      മൈക്ക് ശ്രദ്ധിക്കാതെ.സംസാരിച്ചിട്ടാണ്... ശബ്ദം കൂടുന്നത്.

  • @NooruDheen-p6u
    @NooruDheen-p6u 3 หลายเดือนก่อน +3

    Entutallamma

  • @NooruDheen-p6u
    @NooruDheen-p6u 3 หลายเดือนก่อน +1

    Seelupottikkateerunnalalle

  • @mrboban5049
    @mrboban5049 3 หลายเดือนก่อน

    ബസ്റ്റ്

  • @nalinimanohari2345
    @nalinimanohari2345 3 หลายเดือนก่อน +1

    പിന്നെ പിന്നെ... പുണ്ണ്യളൻ 😂😂😂

    • @MuhammedMehzan-y3l
      @MuhammedMehzan-y3l 2 หลายเดือนก่อน +1

      അവരുടെ വിശ്വാസം അവരുടെ സമാധാനം...
      പുറത്തുള്ളവർക്ക് itil കാര്യമില്ല..

  • @NooruDheen-p6u
    @NooruDheen-p6u 3 หลายเดือนก่อน +3

    Baniyanedunnatu

  • @anujo3991
    @anujo3991 3 หลายเดือนก่อน

    വിശ്വാസം..

  • @ResmiKuriakose
    @ResmiKuriakose 2 หลายเดือนก่อน

    What this lady says is nothing ,she can't afford the truth,other actresses are not like u dear,they stand up on their feet ,licking the as of hus for food and accommodation.poor thing only pity on u dear.

  • @NooruDheen-p6u
    @NooruDheen-p6u 3 หลายเดือนก่อน +3

    Vendi

    • @sarithak6760
      @sarithak6760 3 หลายเดือนก่อน +1

      ആര്

  • @AskarAli-n4d
    @AskarAli-n4d 2 หลายเดือนก่อน +1

    മമ്മൂക്ക, ഹനീഫക്ക, ലോഹിതാസ്, മൂന്നും ഒന്നിനൊന്നു മെച്ചം 👍🏻👍🏻👍🏻

  • @cheethangVlogger
    @cheethangVlogger 2 หลายเดือนก่อน

    ❤️❤️

  • @sindhusethunath800
    @sindhusethunath800 3 หลายเดือนก่อน

  • @SherlyMathew-vn9qi
    @SherlyMathew-vn9qi 3 หลายเดือนก่อน +1

    Pavam