Cinema shooting location എന്ന ഉദ്ദേശത്തോടു കൂടി ചെയ്ത video അല്ല. പൂർണമായും ലൊക്കേഷൻ hunt videos നാളെ മുതൽ (03/08/20). ദേവാസുരം തൊട്ട് മലയാള സിനിമയുടെ പ്രധാന ലൊക്കേഷൻ ആയ മംഗലശ്ശേരി തറവാട്ടിൽ നിന്ന് തുടങ്ങുന്നു. എല്ലാവരും കാണണം.
ഞാൻ കൊതിക്കുന്ന വീടിന്റെ രൂപം ഞാൻ ആഗ്രഹിക്കുന്ന നാടിന്റെ ഭംഗി ഇതുപോലൊരു വീട് ഞാനും പണിയും അവിടെ ഞാനും ന്റെ ഉമ്മയും പെങ്ങന്മാരും ഏട്ടനനിയന്മാരും അവർടെ മക്കളും എല്ലാരും കൂടി ഒരുമിച്ച് ജീവിക്കും .. മഴക്കാലമാവുമ്പോൾ ചക്കയൊക്കെ പുഴുങ്ങി കട്ടൻചായയുമൊത്ത് കഴിച്ചു കൊണ്ട് ആ ഉമ്മറത്ത് ഇങ്ങന ഇരിക്കും .... എന്ത് രസായിരിക്കൂന്നോ 😍😍😍 ചെറിയ ചെറിയ ഒരുപാട് വലിയ സ്വപ്നങ്ങളുണ്ട് അതിൽ ചിലതെങ്കിലും നടന്നാമതിയായിരുന്നു
Me too... enikkum ithupolulla veedum പച്ചപുതച്ച തെങ്ങും കഴുങ്ങും കുളവും ഉള്ള തൊടിയും ഒക്കെ വല്ലാത്തൊരു ഇഷ്ടമാണ്.. എന്റെ കുട്ടിക്കാലം അങ്ങനെ ഒരു വീട്ടിലായിരുന്നു.. ippo ആ വീടൊക്കെ പൊളിച്ചു വലിയ കോൺക്രീറ്റ് കെട്ടിടം ആക്കി 😔
പഴമയുടെ അതേ തനിമ നിലനിർത്തിക്കൊണ്ടുള്ള ഇതുപോലെയുള്ള വീടുകൾ നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്നു ലോഹി സാറിന്റെ ഓർമ്മകളുറങ്ങുന്ന ഈ ഭവനം എന്നും ആ പടിപ്പുരയോട് കൂടി ഇങ്ങനെ തന്നെ നിലൽക്കട്ടെയെന്നു പ്രാർത്ഥിക്കാം പകർത്തിയെടുത്ത നിനക്കിരിക്കട്ടെ ഇന്നത്തെ സല്യൂട്ട് -THANKS 4 THE GOOD EPISODE 👌
ലോഹിതദാസ് എന്ന മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത കലാകാരൻ, അനശ്വരമായ കഥാപാത്രങ്ങളെ മലയാളിക്ക് സമ്മാനിച്ചു യാത്രയായിട്ട് ജൂൺ 28 നു 11 വർഷം തികയുന്നു. അദ്ദേഹത്തിന്റെ സ്വപനസാഫല്യം എന്നോണം അവസാന നാളുകൾ ചിലവഴിച്ച ഒറ്റപ്പാലം ലക്കിടിയിലെ അമരാവതി എന്നാ 200 വർഷം പഴക്കമുള്ള വീടിന്റെ കാഴ്ചകളും വിശേഷങ്ങളും പൊന്നൻ ചേട്ടന്റെ ഓർമകളിലൂടെ നിങ്ങളിൽ എത്തിച്ച വീഡിയോക്ക് നിങ്ങൾ തന്ന വിജയത്തിന് നന്ദി.. തുടർന്നും കൂടെ നിൽക്കണേ... . Subscribe ചെയ്ത് notification all കൊടുത്ത് പോകണേ plz
തുടക്കം എന്നാ നിലക്ക് അവതരണം എനിക്ക് തന്നെ ആത്മ സംതൃപ്തി തോന്നിയിട്ടില്ലാത്ത വീഡിയോ ക്കു നിങ്ങൾ തരുന്ന പിന്തുണക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇത് എന്റെ കഴിവല്ല, ലോഹി സാറിന്റെ മരിക്കാത്ത ഓർമ്മകൾ മനസ്സിൽ കൊണ്ട് നടക്കുന്ന, ഗൃഹാതുരത്വം നിറഞ്ഞ അദ്ദേഹത്തിന്റെ സിനിമകളെ നെഞ്ചിൽ താലോലിക്കുന്ന മലയാള സിനിമ പ്രേമികളുടെ, പകരം വെക്കാനില്ലാത്ത ആ കലാകാരനോടുള്ള സ്നേഹം ആണ് എന്ന് എനിക്കറിയാം. കലാകാരന്മാരുടെ അകാലത്തിൽ ഉള്ള വേർപാട് വേദന നിറഞ്ഞത് തന്നെയാണ്. കാരണം അവരുടെ സൃഷ്ട്ടികൾ നമ്മെ അവരുടെ നഷ്ട്ടത്തിന്റെ ആഴം മനസ്സിലാക്കി തരുന്നു. കാണുന്നവർ subscribe ചെയ്യണേ
ആ പൊന്നൻ ചേട്ടൻ ആ വീട്ടു പരിസരം നല്ല വൃത്തിയായി സൂക്ഷിക്കുന്നു. ആ ചേട്ടന്റെ കാലം കഴിഞ്ഞാൽ ആ വീട് ആര് നോക്കും? ആ അടുക്കളയൊക്കെ കണ്ടപ്പോൾ എന്റെ മനസ്സിൽ കുടുംബ വീട്ടിലെ കുട്ടിയിലത്തെ ഓർമ്മകൾ കൊണ്ട് നിറഞ്ഞു.
അകാലത്തിൽ പൊലിഞ്ഞ മികച്ച കഥാകാരൻ സാധാരണക്കാരന്റെ യഥാർത്ഥ ജീവിതം സിനിമയാക്കിയ ഇദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കിൽ മികച്ച നിരവധി സിനിമകളും കഥാപാത്രങ്ങളും നമുക്ക് കിട്ടിയേനെ. അമരാവതി സൂപ്പർ.
അദ്ദേഹത്തിന്റെ സിനിമയും അങ്ങിനെ തന്നെ. പഴമയെ സ്നേഹിക്കുന്ന ഒരാൾക്കേ നല്ല തിരക്കഥ എഴുതുവാൻ പറ്റു.... എപ്പോഴും ഒരു ഗ്രാമീണ ഭംഗി അദേഹത്തിന്റെ സിനിമയിൽ കാണാൻ പറ്റും.
ഒത്തിരി നന്ദിയുണ്ട് സുഹൃത്തെ ഇതൊക്കെ കാണിച്ചു തന്നതിന് 🙏🙏🙏. ഒത്തിരി കാലമായി ആഗ്രഹിക്കുന്നു ആ മുറ്റത്ത് ഒന്ന് പോകണം എന്നും ശവ കുടീരത്തിലെ മുന്നിൽ ഒന്ന് കൈകൂപ്പി നിൽക്കണമെന്ന്. പക്ഷേ എൻറെ ജീവിതത്തിൽ അതിനുള്ള ഭാഗ്യത്തിന് ഞാൻ കാത്തിരിക്കുകയാണ്
അവതരണം അത് എങ്ങിനെയോ ആയിക്കോട്ടെ ഓരോരുത്തർക്കും അവനവന്റെ ശൈലിയിൽ അല്ലെ എന്തും പറയാൻ കഴിയു. പക്ഷെ ഈ വീഡിയോ യിലൂടെ കാഴ്ചക്കാരന് അല്ലെങ്കിൽ പഴമയെ ഉയിരായി കരുതുന്ന ഓരോരുത്തർക്കും ഇതൊരു മുതൽക്കൂട്ട് തന്നെ ആണ്. താങ്ക് യു ഫോർ ദി വീഡിയോ. ഇതൊക്കെ നമുക്ക് നേരിട്ട് കാണാൻ സാധിച്ചതിൽ സന്തോഷം.
"പലരും അംഗീകരിക്കാൻ മടിക്കുന്ന ആളാണു ഞാൻ. എന്നാൽ എനിക്ക് നല്ല ഉറപ്പുണ്ട്, ഞാൻ വിലയിരുത്തപ്പെടാൻ പോകുന്നത് എന്റെ മരണശേഷമാണ് " കോറിയിട്ട വരികളൊക്കെയും സത്യമായിരുന്നു എന്നതിനു കാലം തന്നെ സാക്ഷി.
ലോഹിസാറിന്റെ ഐശ്വര്യം നിറഞ്ഞ അമരാവതി, പച്ചപ്പ് കളിയാടുന്ന തൊടികൾ, വിശാലമായ കുളം, വയൽ... എല്ലാം കാണാൻ ഏറെ കൊതിച്ചിട്ടുണ്ട്.. നന്ദി!! ഒരു സംശയം മാത്രം.. സിന്ധു ചേച്ചിയുടെയും മക്കളുടെയും അനുവാദത്തോടെയാണോ ഇത് ചിത്രീകരിച്ചത്? അമരവതിയുടെ വിശേഷങ്ങൾ പങ്കിടാൻ പൊന്നൻ എന്ന വ്യക്തി കാണിക്കുന്ന ഉത്സാഹം അവർ അറിഞ്ഞിട്ടുണ്ടോ.. അനുവാദം കൊടുത്തിട്ടുണ്ടോ?
നല്ല വീടും പരിസരവും.അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഇതൊരു സ്മാരകമായി സൂക്ഷിക്കുക.തനിയാവർത്തനം ഭൂതക്കണ്ണാടി ഇപ്പോഴും ഏറ്റവും മികച്ച 10 ചിത്രങ്ങളിൽ ഉണ്ടാവും. 🙏🏼
തിരിച്ചു പറയണം ,നല്ല തിരക്കഥാകൃത്തായിരുന്നു ഒപ്പം നല്ല സംവിധായകനും സംവിധായകനിലേക്കുള്ള മാറ്റത്തോടൊപ്പം എല്ലാ സംവിധായകൻമാരെ പ്പോലെ പലരെയും അനുകരിക്കാൻ ശ്രമിച്ചു ,തിരക്കഥാകൃത്ത് എന്ന നിലയിൽ ഭാവനകൾ ഏകാന്തമായി വിഹരിച്ചു
എന്റെ പ്രിയപ്പെട്ട സഹോദരങ്ങളെ, ന്യൂനതകൾ ഉണ്ടായിട്ടും നിങ്ങൾ തന്ന ഈ പിന്തുണ മുന്നോട്ടുള്ള യാത്രയിൽ വലിയ ആത്മവിശ്വാസം നൽകുന്നതാണ്. ആ യാത്രയിൽ നിങ്ങളുടെ സഹായം ഉറപ്പു വരുത്താൻ video കണ്ടു ചാനൽ subscribe ചെയ്ത് Notification All Click ചെയ്യുമല്ലോ. Video share ബട്ടൺ click facebook ലേക്കോ whatsapp ലേക്ക് എല്ലാം share ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സഹായിക്കണം. മുഴുവൻ videos ഉം കാണാൻ സമയം ഉള്ളവർ കാണണം.
ഇന്ന് 28 June 2020. തിരക്കഥകളുടെ ഭീഷ്മാചാര്യനെപറ്റിയുള്ള ഓർമ്മയുടെ 11ആം വാർഷികം . അദ്ദേഹത്തിന്റെ സിനിമഗാനങ്ങൾ കേട്ടുകൊണ്ടിരിക്കുമ്പോൾ പാലക്കാട്ടുകാരനായ ഞാൻ അപ്രതീക്ഷിതമായ് ഈ ചാനൽ നോട്ടിഫിക്കേഷൻ വന്നപ്പോൾ ഞെട്ടിപ്പോയി. മുഴുവൻ കണ്ടു. നന്ദി ബ്രോ, നല്ല അവതരണം 🙏🙏
നിങ്ങൾ ആ നാട്ടുകാരനാണോ സുഹൃത്തേ. എന്തായാലും എല്ലാം ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. ലോഹിസാറിന്റ തിരക്കഥകളും, സംവിധാങ്ങളും ഒരുപാട് ഇഷ്ട്ടമായിരുന്നു. ഇന്നും അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ഒരുപാട് നല്ല മലയാള സിനിമകൾ ഉണ്ടായേനെ. നല്ല തിരക്കഥകളുടെ പോരായ്‌മയാണ് ഇന്നത്തെ സിനിമ മേഖലയുടെ പ്രതിസന്ധി. നല്ല, നല്ല എഴുത്തുകാരെല്ലാം നേരത്തേ പോകുകയാണ്. ഇപ്പൊ ഈ തലമുയിലെ നല്ലൊരു എഴുത്തുകാരനും, സംവിധയകനും കൂടിയായ സച്ചിസർ കഴിഞ്ഞ ദിവസങ്ങളിലാണ് നമ്മോട് വിടപറഞ്ഞത്. ലോഹിസാറിന്റെ മക്കൾ ആരെങ്കിലും സിനിമ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടോ..?
എന്ത് ഇഷ്ടമുള്ള ഒരാളായിരുന്നു ലോഹിതദാസ്', നിശ്ശബ്ദമായി കിടക്കുന്ന ആ വീടിനെ ആ മനുഷ്യൻ എത്ര സ്നേഹിച്ചിട്ടുണ്ടാകും. സിന്ധുചേച്ചിയും മക്കളും ഈ സ്വർഗ്ഗം പോലെയുള്ള സ്ഥലം വിട്ടിട്ട് എവിടെയാണ് ഇപ്പോൾ.
കുറേ applications delete ചെയ്ത കൂട്ടത്തിൽ ഈയിടെ facebook ഉംdelete ചെയ്തു.onlined class എടുത്തു തുടങ്ങിയപ്പോൾ ചില Problems നല്ല Programe ആണ്. ആളിനെ കൊണ്ടു പറയിക്കുന്നത് തീരെ Sound ഇല്ല. അത് കൂടി നന്നാക്കി ചെയ്യാമായിരുന്നു.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്ന മലപ്പുറം വേങ്ങര കൂരിയാട് കുറ്റൂർ കൈത്തോടു Geo Textiles പദ്ധതിയുടെ അതി മനോഹര കാഴ്ചയും വിവരങ്ങളും വിശേഷങ്ങളും. എന്റെ ഏറ്റവും പുതിയ വീഡിയോ കാണുക.
Cherupaththil orupaad oodi kalichirunna varambukal oru minnayam pole kaana kazhinju. ഞാൻ 6 ക്ലാസ്സിൽ padikkubol ആണ് അദ്ദേഹം മരണപ്പെടുന്നത് ottappalam പഴയക്കിടിയിൽ നിന്ന് ഏകദേശം oru 2 കിലോമീറ്റർ ഉള്ളിൽ വന്നാൽ ആണ് അദ്ദേഹത്തിന്റെ വീട്. Ponnettane കാണാൻ kazhinjathilum സന്തോഷം.
ഒരു കൈയ്യടക്കം വന്ന ഡോക്യുമെന്ററി സംവിധായകനെ പോലെ നിങ്ങൾ ആ വീടും പൊന്നൻചേട്ടനേയും ആ വീടിനു പിറകിലെ മിത്തിനെയും ആ ദേശത്തിന്റെയും ഒപ്പിയെടുത്തു. നിങ്ങളുടെ വിവരണവും ക്യാമറയും ഒക്കെ വളരെ നന്നായി. മഴക്കാലത്തെ പച്ചപ്പ് നന്നായി ഒപ്പിയെടുത്തു. തിടുക്കം ഒന്നും കാട്ടിയില്ല. ഒരു പൂർണത തോന്നി. ഇവിടെ പലരും പറഞ്ഞ പോലെ വള്ളുവനാട്ടിൽ ഇതുപോലെ കുളവും പച്ചപ്പും ഒക്കെ ചേർന്ന ഒരു തറവാട് വാങ്ങി സമാധാനത്തോടെ കഴിയണമെന്ന് ആഗ്രഹാം ഉണ്ട്. എന്നാൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മനകളും മറ്റും വാങ്ങുമ്പോൾ അവിടെ ഉള്ള വെച്ചാരാധനകളും മിത്തുകളും ഒക്കെ നമ്മുടെ ഭാഗമാകും. അവയെ വേണ്ടവിധം പൂജിച്ചു ആദരിച്ചു ജീവിച്ചില്ലെങ്കിൽ പൊന്നാൻ ചേട്ടൻ പറയുന്ന പോലെ '' എട്ടിന്റെ പണി കിട്ടും''. ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കിയ ലോഹിതദാസിന് അതനുഭിക്കാനുള്ള യോഗമില്ലാതെ പോയത് ഇങ്ങനെ ഉള്ള വിശ്വാസങ്ങളെ ദൃഢമാക്കുന്നു.
May your soul rest in peace sir 🙏 🙏 🙏. Mr. Lohithadas is certainly one of the finest screenwriters that our country has ever produced. He had a great imagination and vision. His work is still discussed in film circles. He is an inspiration to all the screenwriters over there. Since the time, I began watching films to appreciate the making aspects and the screenplay especially,I have been more fascinatined by the work of this legend, Mr. Lohithadas. Great respect sir. And Riyaz Ahmed brother, you have done a fabulous job. I hope you are going many more videos. Good luck brother 🙏 🙏 🙏
അമരാവതി ഒന്നുടെ നല്ല ഭംഗി ആക്കി സൂക്ഷിക്കണം എന്ന തോന്നൽ, അടുക്കും ചിട്ടയും ഉള്ള ആളാണെന്ന് കേട്ടിട്ടുണ്ട്, but ഓരോ sadangalkkum proper place ഇല്ല, ഓർമ്മയാണ്, ഓർമ്മ ആവേണ്ടതാണ്. ശരിക്കും ഗ്രാമത്തിന്റെ ഹൃദയം അത് പാലക്കാടിന് സ്വന്തം,
അമരാവതിയിലെ വീട് കണ്ടപ്പോൾ ലോഹി അങ്കിൾ അവിടെ ഇവിടെ ഒക്കെ നിൽക്കുന്നതും നടക്കുന്നതും ഇരിക്കുന്നപോലെ ഒക്കെ.. അമരാവതിയിൽ തന്നെയാണോ ലോഹിസാർ ഉറങ്ങുന്നത്.. രണ്ടേക്കർ സ്ഥലം വരുമോ...അയാളുടെ ശബ്ദം നല്ലവണ്ണം കേൾക്കത്തക്ക രീതിയിൽ വീണ്ടും അമരാവതി ഒന്നുകൂടി.. അടുത്തവർഷം വല്ലോം വീഡിയോ എടുത്തു ഇട്ടാൽ കൊള്ളാം... സൂപ്പർ ബ്രോ. വെരി താങ്ക്‌സ്..
Cinema shooting location എന്ന ഉദ്ദേശത്തോടു കൂടി ചെയ്ത video അല്ല.
പൂർണമായും ലൊക്കേഷൻ hunt videos നാളെ മുതൽ (03/08/20).
ദേവാസുരം തൊട്ട് മലയാള സിനിമയുടെ പ്രധാന ലൊക്കേഷൻ ആയ മംഗലശ്ശേരി തറവാട്ടിൽ നിന്ന് തുടങ്ങുന്നു.
എല്ലാവരും കാണണം.
⁷
Very good
P@@sheelavarghese4390
ഇത്രയും വലിയ ഒരു കലാകാരനായ ലോഹിസാറിന്റെ ഈ വീട് കാണിച്ചു തന്ന നിങ്ങൾക്ക് ഒരുപാട് നന്ദി 🙏🙏🙏
ഞാൻ കൊതിക്കുന്ന വീടിന്റെ രൂപം ഞാൻ ആഗ്രഹിക്കുന്ന നാടിന്റെ ഭംഗി ഇതുപോലൊരു വീട് ഞാനും പണിയും അവിടെ ഞാനും ന്റെ ഉമ്മയും പെങ്ങന്മാരും ഏട്ടനനിയന്മാരും അവർടെ മക്കളും എല്ലാരും കൂടി ഒരുമിച്ച് ജീവിക്കും .. മഴക്കാലമാവുമ്പോൾ ചക്കയൊക്കെ പുഴുങ്ങി കട്ടൻചായയുമൊത്ത് കഴിച്ചു കൊണ്ട് ആ ഉമ്മറത്ത് ഇങ്ങന ഇരിക്കും .... എന്ത് രസായിരിക്കൂന്നോ 😍😍😍 ചെറിയ ചെറിയ ഒരുപാട് വലിയ സ്വപ്നങ്ങളുണ്ട് അതിൽ ചിലതെങ്കിലും നടന്നാമതിയായിരുന്നു
Nadakkum,ithu pidichal
@@padmanair4853 ഏത് പിടിച്ചാൽ?? 🤔
ഞാനും
ഒരുപാട് വട്ടം ആഗ്രഹിച്ച് മോഹം
Kattan chayayum chakka puzigiyathum nikk venam
ഓരോരോ സ്വപ്‌നങ്ങൾ. ലോഹിതദാസ് അങ്ങനെ സ്വപ്നം കണ്ടിരിക്കാം. പക്ഷെ ദൈവം വേഗം വിളിച്ചു
ഇതുപോലൊരു വീടും തൊടിയും കുളവുമെല്ലാം എന്റെയും സ്വപ്നമാണ്, ഒരിക്കലും നടക്കില്ലെന്നറിയമെങ്കിലും ഞാനിതു മോഹിച്ചുകൊണ്ടിരിക്കും....
Me too... enikkum ithupolulla veedum പച്ചപുതച്ച തെങ്ങും കഴുങ്ങും കുളവും ഉള്ള തൊടിയും ഒക്കെ വല്ലാത്തൊരു ഇഷ്ടമാണ്.. എന്റെ കുട്ടിക്കാലം അങ്ങനെ ഒരു വീട്ടിലായിരുന്നു.. ippo ആ വീടൊക്കെ പൊളിച്ചു വലിയ കോൺക്രീറ്റ് കെട്ടിടം ആക്കി 😔
മലയാളിയെ ഇങ്ങനെ സ്വപ്നം കാണാൻ തോന്നിച്ചത് അദ്ദേഹത്തിന്റെ കഥകളും അതിലെ മറക്കാനാവാത്ത ചില കഥപത്രങ്ങളും ആണ്
താങ്കൾക്ക് അത് ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
Nothing is impossible
nadakattaa
വീടിന്റെ നിശബ്ദതയും ആ ചേട്ടന്റെ കഥയും കൂടെ ആ നാമജപവും ഉഫ് 😳😳എന്തോ ഒരു തരം അനുഭൂതി ❣️❣️
😍
ഒറ്റപ്പാലത്ത് ഒരു പഴയ തറവാട്ടു വീട് വാങ്ങി വിശ്രമ ജീവിതം അവിടേക്ക് പറിച്ചു നട്ട് ഗ്രാമീണ ജീവിതം അവിടെ ജീവിച്ചു തീർക്കണം എന്നാണ് ജീവിത അഭിലാഷം .♥️
അദ്ദേഹം അങ്ങനെ ചിന്തിച്ചു, അങ്ങനെ ആണ് അമരാവതി വാങ്ങിച്ചത്
ഇപ്പോ ചെയ്യാൻ ശ്രമിക്കു ജീവിതം ആസ്വദിക്കാൻ കഴിയുന്ന പ്രായത്തിൽ തന്നെ അതൊക്കെ ചെയ്യണം..
Same ആഗ്രഹം 😊
നിങ്ങളെ ആഗൃഹം നടകട്ടെ
Enteyum🤩
പഴമയുടെ അതേ തനിമ നിലനിർത്തിക്കൊണ്ടുള്ള ഇതുപോലെയുള്ള വീടുകൾ നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്നു
ലോഹി സാറിന്റെ ഓർമ്മകളുറങ്ങുന്ന ഈ ഭവനം എന്നും ആ പടിപ്പുരയോട് കൂടി ഇങ്ങനെ തന്നെ നിലൽക്കട്ടെയെന്നു പ്രാർത്ഥിക്കാം
പകർത്തിയെടുത്ത നിനക്കിരിക്കട്ടെ
ഇന്നത്തെ സല്യൂട്ട് -THANKS 4 THE GOOD EPISODE 👌
ലോഹിതദാസ് സാറിന്റെ മരണവാർത്ത ഇന്നും ഞാനോർക്കുന്നു ഒരു വലിയ കലാകാരൻ തന്നെആയിരുന്നു ലോഹിതദാസ് സാർ
ലോഹിതദാസ് എന്ന മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത കലാകാരൻ,
അനശ്വരമായ കഥാപാത്രങ്ങളെ മലയാളിക്ക് സമ്മാനിച്ചു യാത്രയായിട്ട് ജൂൺ 28 നു 11 വർഷം തികയുന്നു. അദ്ദേഹത്തിന്റെ സ്വപനസാഫല്യം എന്നോണം അവസാന നാളുകൾ ചിലവഴിച്ച ഒറ്റപ്പാലം ലക്കിടിയിലെ അമരാവതി എന്നാ 200 വർഷം പഴക്കമുള്ള വീടിന്റെ കാഴ്ചകളും വിശേഷങ്ങളും പൊന്നൻ ചേട്ടന്റെ ഓർമകളിലൂടെ നിങ്ങളിൽ എത്തിച്ച വീഡിയോക്ക് നിങ്ങൾ തന്ന വിജയത്തിന് നന്ദി..
തുടർന്നും കൂടെ നിൽക്കണേ... .
Subscribe ചെയ്ത് notification all കൊടുത്ത് പോകണേ plz
തുടക്കം എന്നാ നിലക്ക് അവതരണം എനിക്ക് തന്നെ ആത്മ സംതൃപ്തി തോന്നിയിട്ടില്ലാത്ത വീഡിയോ ക്കു നിങ്ങൾ തരുന്ന പിന്തുണക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇത് എന്റെ കഴിവല്ല, ലോഹി സാറിന്റെ മരിക്കാത്ത ഓർമ്മകൾ മനസ്സിൽ കൊണ്ട് നടക്കുന്ന, ഗൃഹാതുരത്വം നിറഞ്ഞ അദ്ദേഹത്തിന്റെ സിനിമകളെ നെഞ്ചിൽ താലോലിക്കുന്ന മലയാള സിനിമ പ്രേമികളുടെ, പകരം വെക്കാനില്ലാത്ത ആ കലാകാരനോടുള്ള സ്നേഹം ആണ് എന്ന് എനിക്കറിയാം.
കലാകാരന്മാരുടെ അകാലത്തിൽ ഉള്ള വേർപാട് വേദന നിറഞ്ഞത് തന്നെയാണ്. കാരണം അവരുടെ സൃഷ്ട്ടികൾ നമ്മെ അവരുടെ നഷ്ട്ടത്തിന്റെ ആഴം മനസ്സിലാക്കി തരുന്നു.
കാണുന്നവർ subscribe ചെയ്യണേ
ആ പൊന്നൻ ചേട്ടൻ ആ വീട്ടു പരിസരം നല്ല വൃത്തിയായി സൂക്ഷിക്കുന്നു. ആ ചേട്ടന്റെ കാലം കഴിഞ്ഞാൽ ആ വീട് ആര് നോക്കും? ആ അടുക്കളയൊക്കെ കണ്ടപ്പോൾ എന്റെ മനസ്സിൽ കുടുംബ വീട്ടിലെ കുട്ടിയിലത്തെ ഓർമ്മകൾ കൊണ്ട് നിറഞ്ഞു.
Sathaym
Tv
അകാലത്തിൽ പൊലിഞ്ഞ മികച്ച കഥാകാരൻ സാധാരണക്കാരന്റെ യഥാർത്ഥ ജീവിതം സിനിമയാക്കിയ ഇദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കിൽ മികച്ച നിരവധി സിനിമകളും കഥാപാത്രങ്ങളും നമുക്ക് കിട്ടിയേനെ. അമരാവതി സൂപ്പർ.
മലയാള സിനിമ യുടെ നഷ്ട്ടം എന്ന് വെറുതെ പറഞ്ഞാൽ പോരാ, വലിയ നഷ്ട്ടം തന്നെയാണ്
അദ്ദേഹത്തിന്റെ സിനിമയും അങ്ങിനെ തന്നെ. പഴമയെ സ്നേഹിക്കുന്ന ഒരാൾക്കേ നല്ല തിരക്കഥ എഴുതുവാൻ പറ്റു.... എപ്പോഴും ഒരു ഗ്രാമീണ ഭംഗി അദേഹത്തിന്റെ സിനിമയിൽ കാണാൻ പറ്റും.
അയാളുടെ ഭാവനകൾ അത്ഭുതം തന്നെയാണ്, അതൊന്നും കഥകൾ ആണെന്ന് വിശ്വസിക്കാൻ കഴിയാത്ത അത്ര ജീവനുള്ളതായിരുന്നു
അയാള് പറയുന്നത് കേൾക്കുന്നില്ല.ഒരു മൈക്ക് ആവാമായിരുന്നു
ഒരു mice ആൾക്ക് കൊടുത്തിരുന്നു,,,,, എങ്കിൽ സൂപ്പർ ആയിരുന്നു...
മലയാള മണ്ണിനെ അറിയുന്ന മനുഷ്യ മനസ്സിനെ അറിയുന്ന മഹാനുഭാവ അങ്ങയുടെ ഓർമകൾക്ക് മുന്നിൽ ഒരുപിടി കണ്ണീർ പൂക്കൾ 😓😓😓
പ്രണാമം 🙏🙏🙏
True
ഒത്തിരി നന്ദിയുണ്ട് സുഹൃത്തെ ഇതൊക്കെ കാണിച്ചു തന്നതിന് 🙏🙏🙏. ഒത്തിരി കാലമായി ആഗ്രഹിക്കുന്നു ആ മുറ്റത്ത് ഒന്ന് പോകണം എന്നും ശവ കുടീരത്തിലെ മുന്നിൽ ഒന്ന് കൈകൂപ്പി നിൽക്കണമെന്ന്. പക്ഷേ എൻറെ ജീവിതത്തിൽ അതിനുള്ള ഭാഗ്യത്തിന് ഞാൻ കാത്തിരിക്കുകയാണ്
കാണുന്നു ഇപ്പോൾ
ആ മുറ്റത് നിൽക്കുമ്പോൾ ചുറ്റും അദ്ദേഹത്തിന്റെ ഭാവനയിൽ വിരിഞ്ഞ കഥ പത്രങ്ങൾ അവിടെ ജീവിക്കുന്ന പോലെ തോന്നും
ആ ചേട്ടന് ലോഹി സാർ ഒരു അവസരം കൊടുത്തില്ലല്ലോ എന്തൊരു ഭാവ പകർച്ച❤😮❤❤❤❤
വീട് നന്നായി സൂക്ഷിച്ചുപോരുന്നുണ്ടെന്നറിഞ്ഞപ്പോൾ സന്തോഷം..
ഇപ്പൊ നോക്കാൻ ആരും ഇല്ല
Ithinte correct location evideaan
അതുപോലൊരു വീടും, തൊടിയും പച്ചപ്പും കാണുമ്പോൾ മുൻജന്മത്തിലെന്തോ ബന്ധമുള്ളത് പോലെ. എനിയ്ക്കു ഏറ്റവും ഇഷ്ടമുള്ള സ്ഥലമാ പഴമകൾ ഉറങ്ങുന്ന tharavadukal. പിന്നെ ആ ചേട്ടൻ പറഞ്ഞതൊന്നും മനസ്സിലായില്ല. അതെനിക്ക് മാത്രമാണോ എന്തോ.
Use headset
Nagangal ulla purayidamanu, athinu vendunna poojakal kazhichale avide thamasikkan kollu ennanu chettan paranjathinte saaram.
Thanku .
Anikum ethupolulla tharavad kanan eshtama
താങ്കളുടെ vedeo അമരാവതി യെ ശരിക്കും അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ. ഒപ്പം അനശ്വരനായ കലാകാരന് പ്രണാമം.....
അവതരണം അത് എങ്ങിനെയോ ആയിക്കോട്ടെ ഓരോരുത്തർക്കും അവനവന്റെ ശൈലിയിൽ അല്ലെ എന്തും പറയാൻ കഴിയു. പക്ഷെ ഈ വീഡിയോ യിലൂടെ കാഴ്ചക്കാരന് അല്ലെങ്കിൽ പഴമയെ ഉയിരായി കരുതുന്ന ഓരോരുത്തർക്കും ഇതൊരു മുതൽക്കൂട്ട് തന്നെ ആണ്. താങ്ക് യു ഫോർ ദി വീഡിയോ. ഇതൊക്കെ നമുക്ക് നേരിട്ട് കാണാൻ സാധിച്ചതിൽ സന്തോഷം.
വളരെ വിലപ്പെട്ട ഒരു comment, thank you
@@raptmkd യു are ആൽവേസ് വെൽക്കം സുഹൃത്തേ താങ്ക് യു
ഒത്തിരി സന്തോഷം ഉണ്ട് ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു.... ❤️❤️❤️❤️
"പലരും അംഗീകരിക്കാൻ മടിക്കുന്ന ആളാണു ഞാൻ.
എന്നാൽ എനിക്ക് നല്ല ഉറപ്പുണ്ട്, ഞാൻ വിലയിരുത്തപ്പെടാൻ പോകുന്നത്
എന്റെ
മരണശേഷമാണ് "
കോറിയിട്ട വരികളൊക്കെയും സത്യമായിരുന്നു എന്നതിനു കാലം തന്നെ സാക്ഷി.
എന്തെല്ലാം ഓർമ്മകൾ ബാക്കി വെച്ചാണ് അദ്ദേഹം പോയത് ചങ്ക് പൊടിയുന്നു ഇതെല്ലാം കാണുമ്പോൾ
😪
ഒറ്റപ്പാലം, ലെക്കിടി ❣️❣️❣️
അതെ, താങ്കൾ എവിടെ ആണ്,
Ottapalam pazhaya lakkidi
I was there in 2009 in shoranur,
ഒറ്റപ്പാലത്തു എവിടെയാണ് ലക്കിടി എന്ന സ്ഥലം?ഒന്ന് പറയാമോ
മനസിലേക് ഒരു മഞ്ഞുമല കോരി ഇട്ടു തന്നതിനു thanks. subscribe ചെയ്തിട്ടുണ്ട്
നിശ്ശബ്ദതയുടെ വാചാലത ബോധ്യമാകുന്ന ചിതിറീകരണം.ലോഹിയുടെ സ്മരണകള്ക് ഒരു കിരീടം..നന്ദി റിയാസ്
Thank you for inspiring comment
എന്തൊരു ഭംഗിയാ കാണാൻ വീട്..
Yes 🙏
ലോഹിസാറിന്റെ ഐശ്വര്യം നിറഞ്ഞ അമരാവതി, പച്ചപ്പ് കളിയാടുന്ന തൊടികൾ, വിശാലമായ കുളം, വയൽ... എല്ലാം കാണാൻ ഏറെ കൊതിച്ചിട്ടുണ്ട്.. നന്ദി!! ഒരു സംശയം മാത്രം.. സിന്ധു ചേച്ചിയുടെയും മക്കളുടെയും അനുവാദത്തോടെയാണോ ഇത് ചിത്രീകരിച്ചത്? അമരവതിയുടെ വിശേഷങ്ങൾ പങ്കിടാൻ പൊന്നൻ എന്ന വ്യക്തി കാണിക്കുന്ന ഉത്സാഹം അവർ അറിഞ്ഞിട്ടുണ്ടോ.. അനുവാദം കൊടുത്തിട്ടുണ്ടോ?
നല്ല വീടും പരിസരവും.അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഇതൊരു സ്മാരകമായി സൂക്ഷിക്കുക.തനിയാവർത്തനം ഭൂതക്കണ്ണാടി ഇപ്പോഴും ഏറ്റവും മികച്ച 10 ചിത്രങ്ങളിൽ ഉണ്ടാവും. 🙏🏼
ഈ അമ്പത്തി നാലുകാരനായിട്ട് നാരാക്കാതെ വയസാകാതെ എന്നും നമ്മുടെ മനസിലുണ്ടാകും നിങ്ങളെയും ഒരിക്കലും മറക്കില്ല ചേച്ചി
അനശ്വരനായ കലാകാരന് ഒരുകോടി പ്രണാമം
ലോഹിതദാസ് ആ പേര് കേൾക്കുമ്പോൾ നെഞ്ചിൽഒരു പിടച്ചിൽ
Athe😪
Athe manas vallathe vedanikkunnu
വളരെ നന്നായി പഴയ കാല പ്രതാപങ്ങൾ ഒട്ടും നഷ്ടപെടുത്താതെ അദ്ദേഹത്തിന്റെ വീടും
തിരിച്ചു പറയണം ,നല്ല തിരക്കഥാകൃത്തായിരുന്നു ഒപ്പം നല്ല സംവിധായകനും
സംവിധായകനിലേക്കുള്ള മാറ്റത്തോടൊപ്പം എല്ലാ സംവിധായകൻമാരെ പ്പോലെ പലരെയും അനുകരിക്കാൻ ശ്രമിച്ചു ,തിരക്കഥാകൃത്ത് എന്ന നിലയിൽ ഭാവനകൾ ഏകാന്തമായി വിഹരിച്ചു
എന്റെ പ്രിയപ്പെട്ട സഹോദരങ്ങളെ,
ന്യൂനതകൾ ഉണ്ടായിട്ടും നിങ്ങൾ തന്ന ഈ പിന്തുണ മുന്നോട്ടുള്ള യാത്രയിൽ വലിയ ആത്മവിശ്വാസം നൽകുന്നതാണ്. ആ യാത്രയിൽ നിങ്ങളുടെ സഹായം ഉറപ്പു വരുത്താൻ video കണ്ടു ചാനൽ subscribe ചെയ്ത് Notification All Click ചെയ്യുമല്ലോ. Video share ബട്ടൺ click facebook ലേക്കോ whatsapp ലേക്ക് എല്ലാം share ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സഹായിക്കണം. മുഴുവൻ videos ഉം കാണാൻ സമയം ഉള്ളവർ കാണണം.
Wwwwww
ലോഹി സർ... grate റൈറ്റർ
എന്റെ വീടിനു അടുത്ത ഈ വീട് ഞങ്ങൾ ഇടയ്ക്ക് ആ അമ്പലത്തിൽ പോകുമ്പോൾ വീട് കാണാറുണ്ട്
MM
M
ഒറ്റപ്പാലത്തുനിന്നും ഒത്തിരി ദൂരമുണ്ടോ ഇങ്ങോട്ട്
No, 12 km
പത്തിരിപ്പാല എത്തുന്നതിനു മുമ്പ്
Bgm നന്നായിട്ടുണ്ട്...👌
ividundalleeee
ഇന്ന് 28 June 2020. തിരക്കഥകളുടെ ഭീഷ്മാചാര്യനെപറ്റിയുള്ള ഓർമ്മയുടെ 11ആം വാർഷികം . അദ്ദേഹത്തിന്റെ സിനിമഗാനങ്ങൾ കേട്ടുകൊണ്ടിരിക്കുമ്പോൾ പാലക്കാട്ടുകാരനായ ഞാൻ അപ്രതീക്ഷിതമായ് ഈ ചാനൽ നോട്ടിഫിക്കേഷൻ വന്നപ്പോൾ ഞെട്ടിപ്പോയി. മുഴുവൻ കണ്ടു. നന്ദി ബ്രോ, നല്ല അവതരണം 🙏🙏
Thanks bro
അവതരണം അത്ര നല്ലതാണോ? 🙄😀
@@raptmkd
എല്ലാവർക്കും സന്തോഷ് ജോർജ്ജ് കുളങ്ങരയും അനീഷ് പുന്നൻപീറ്ററുമാവാൻ പറ്റില്ലല്ലോ😊 നിങ്ങൾ നിങ്ങളുടെ ശൈലിയിൽ വ്യത്യസ്തനാണ്
ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം. പഴമയുടെ മനോഹാരിത വിസ്മയം തന്നെ👌
Why this ponnen chettns valuable statement not audible to interesting persons.
Use headset
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം പത്തിരി പാലാ അകലൂർ എന്ന ഗ്രാമത്തിൽ ആണ് ഈ മന
പഴയ തറവാടും, പറബും, കുളവും ..... ഒരു അനുഭവം തന്നെയാ
ഞാൻ പോയി കണ്ടു ഒരു രക്ഷയും ഇല്ല
Anik aaatavum ishtapetta script writer...thanks eee videosnu...
Thank you for ur compliment
Thank you bro for this upload, awesome feeling for the legend. Lohi sir nte ormakalkku munnil Smaranaanjali... !
Thank you
Eee vedio njan eppozhan kanunu...ee veedintea thottaduthan antea veed.orupad miss chyyunu lohi sir
എന്റെ സ്വപ്നം ആണ് ഇത് പോലെ ഒരു വീട്
നിങ്ങൾ ആ നാട്ടുകാരനാണോ സുഹൃത്തേ. എന്തായാലും എല്ലാം ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. ലോഹിസാറിന്റ തിരക്കഥകളും, സംവിധാങ്ങളും ഒരുപാട് ഇഷ്ട്ടമായിരുന്നു. ഇന്നും അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ഒരുപാട് നല്ല മലയാള സിനിമകൾ ഉണ്ടായേനെ. നല്ല തിരക്കഥകളുടെ പോരായ്‌മയാണ് ഇന്നത്തെ സിനിമ മേഖലയുടെ പ്രതിസന്ധി. നല്ല, നല്ല എഴുത്തുകാരെല്ലാം നേരത്തേ പോകുകയാണ്. ഇപ്പൊ ഈ തലമുയിലെ നല്ലൊരു എഴുത്തുകാരനും, സംവിധയകനും കൂടിയായ സച്ചിസർ കഴിഞ്ഞ ദിവസങ്ങളിലാണ് നമ്മോട് വിടപറഞ്ഞത്. ലോഹിസാറിന്റെ മക്കൾ ആരെങ്കിലും സിനിമ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടോ..?
ഞാൻ morning walk പോകുന്ന വഴിയിൽ ആണ്.
ചേട്ടാ വീഡിയോ കൊള്ളാം പക്ഷെ ആ ചേട്ടന്റെ ശബ്ദം കുറവാണു പിന്നെ അവതാരകനു കുറച്ചുകൂടി എനർജി വേണം 👍👍
ശ്രമിക്കുന്നതാണ്, 👍
എന്തൊരു ഭംഗിയാണ്
thnk u man orupadu nanni r veedu kanichu tannatinu
Nice presentation brother , ponnan chetan ❤️👌🙂
അമ്പലത്തിലെ ആ നമഃ കേൾക്കാൻ ഒരു പ്രേതകസുഖമാണ്......!
Dislike അടിച്ച മഹാന്മാർ എന്തിനാ അടിച്ചതെന്ന് പറഞ്ഞാൽ കൊള്ളാം
Great work man. Keep going 👌
ഓഹ് എന്ത് നല്ല വീട് ❤️❤️
No words to comment such an eyecatching place and neatly maintained sruthi from dubai hailing from kannur at thillankeri
Manoharam ayirikunu sahodara
എന്ത് ഇഷ്ടമുള്ള ഒരാളായിരുന്നു ലോഹിതദാസ്', നിശ്ശബ്ദമായി കിടക്കുന്ന ആ വീടിനെ ആ മനുഷ്യൻ എത്ര സ്നേഹിച്ചിട്ടുണ്ടാകും. സിന്ധുചേച്ചിയും മക്കളും ഈ സ്വർഗ്ഗം പോലെയുള്ള സ്ഥലം വിട്ടിട്ട് എവിടെയാണ് ഇപ്പോൾ.
Fb,യിലേക്ക് share ചെയ്യണേ plz
കുറേ applications delete ചെയ്ത കൂട്ടത്തിൽ ഈയിടെ facebook ഉംdelete ചെയ്തു.onlined class എടുത്തു തുടങ്ങിയപ്പോൾ ചില Problems നല്ല Programe ആണ്. ആളിനെ കൊണ്ടു പറയിക്കുന്നത് തീരെ Sound ഇല്ല. അത് കൂടി നന്നാക്കി ചെയ്യാമായിരുന്നു.
Use headset
എന്റെ നാട്ടുകാരാണ്..ഇദ്ദേഹo..
ഞാൻ ചാലക്കുടിക്കാരിയാണ്...😍 കിരീടം മൂവിയിലെ കീരിക്കാടൻ ജോസ് കഥ ചാലക്കുടി മാർക്കറ്റിൽ നടന്ന സംഭവമാണ്...
ആഹാ interesting,
Thank you
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്ന മലപ്പുറം വേങ്ങര കൂരിയാട് കുറ്റൂർ കൈത്തോടു Geo Textiles പദ്ധതിയുടെ അതി മനോഹര കാഴ്ചയും വിവരങ്ങളും വിശേഷങ്ങളും.
എന്റെ ഏറ്റവും പുതിയ വീഡിയോ കാണുക.
Bro vedio nannayittund... Pinne oru cheriya thiruth lohi sir direct cheythath 12 films aanu,,Athil onnu tamilum... 35 thirakathakalum..
Cherupaththil orupaad oodi kalichirunna varambukal oru minnayam pole kaana kazhinju. ഞാൻ 6 ക്ലാസ്സിൽ padikkubol ആണ് അദ്ദേഹം മരണപ്പെടുന്നത് ottappalam പഴയക്കിടിയിൽ നിന്ന് ഏകദേശം oru 2 കിലോമീറ്റർ ഉള്ളിൽ വന്നാൽ ആണ് അദ്ദേഹത്തിന്റെ വീട്. Ponnettane കാണാൻ kazhinjathilum സന്തോഷം.
Cash ilathe poyi. Ilel njanum ithupole oru veedu vangiyene. ❤️❤️❤️. Lohithadas sir pazhamaye, nanmakale snehikuna manshyan ayirunu.
Ethu poli oru veedu pachattalattill oru mandtra dwani kelkkunnu ethra manoharam
അതെ,
Kalakkiyallo ..
എന്റെ നാട്ടിൽ ലോഹിതദാസിന്റെ ഒരു കടുത്ത ആരാധകൻ ഉണ്ട് അദ്ദേഹത്തിന് ഒന്ന് വീഡിയോ ലിങ്ക് കൊടുക്കുന്നു ബ്രോ ...
Thankz
joviyalji
Bro nice video and ur presentation no words 🙏
Pwaliiiii 💓💓💯
ഇവിടെ അല്ലെ ബാലേട്ടൻ, മീശമാധവൻ ഷൂട്ട് ചെയ്തത്.
അല്ല, അത് വേറെ വീട് ആണ്, മങ്കര
Joined brother
Valareyadikam ishtapettu
ലോഹിതദാസ് 5 സിനിമകൾ അല്ല.
കസ്തൂരിമാൻ(തമിഴ്,മലയാളം) അടക്കം 12 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്
Very nice video.
ഒരു കൈയ്യടക്കം വന്ന ഡോക്യുമെന്ററി സംവിധായകനെ പോലെ നിങ്ങൾ ആ വീടും പൊന്നൻചേട്ടനേയും ആ വീടിനു പിറകിലെ മിത്തിനെയും ആ ദേശത്തിന്റെയും ഒപ്പിയെടുത്തു. നിങ്ങളുടെ വിവരണവും ക്യാമറയും ഒക്കെ വളരെ നന്നായി. മഴക്കാലത്തെ പച്ചപ്പ് നന്നായി ഒപ്പിയെടുത്തു. തിടുക്കം ഒന്നും കാട്ടിയില്ല. ഒരു പൂർണത തോന്നി.
ഇവിടെ പലരും പറഞ്ഞ പോലെ വള്ളുവനാട്ടിൽ ഇതുപോലെ കുളവും പച്ചപ്പും ഒക്കെ ചേർന്ന ഒരു തറവാട് വാങ്ങി സമാധാനത്തോടെ കഴിയണമെന്ന് ആഗ്രഹാം ഉണ്ട്. എന്നാൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മനകളും മറ്റും വാങ്ങുമ്പോൾ അവിടെ ഉള്ള വെച്ചാരാധനകളും മിത്തുകളും ഒക്കെ നമ്മുടെ ഭാഗമാകും. അവയെ വേണ്ടവിധം പൂജിച്ചു ആദരിച്ചു ജീവിച്ചില്ലെങ്കിൽ പൊന്നാൻ ചേട്ടൻ പറയുന്ന പോലെ '' എട്ടിന്റെ പണി കിട്ടും''. ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കിയ ലോഹിതദാസിന് അതനുഭിക്കാനുള്ള യോഗമില്ലാതെ പോയത് ഇങ്ങനെ ഉള്ള വിശ്വാസങ്ങളെ ദൃഢമാക്കുന്നു.
ശരിയാണ്.
മനസ്സു നിറയുന്ന ഇത്തരം പ്രോത്സാഹനo തരുന്ന സന്തോഷം വലുതാണ്, thanks
May your soul rest in peace sir 🙏 🙏 🙏. Mr. Lohithadas is certainly one of the finest screenwriters that our country has ever produced. He had a great imagination and vision. His work is still discussed in film circles. He is an inspiration to all the screenwriters over there. Since the time, I began watching films to appreciate the making aspects and the screenplay especially,I have been more fascinatined by the work of this legend, Mr. Lohithadas. Great respect sir. And Riyaz Ahmed brother, you have done a fabulous job. I hope you are going many more videos. Good luck brother 🙏 🙏 🙏
നല്ലയൊരു സംവിധായകൻ
അതെ അതെ
അമരാവതി ഒന്നുടെ നല്ല ഭംഗി ആക്കി സൂക്ഷിക്കണം എന്ന തോന്നൽ, അടുക്കും ചിട്ടയും ഉള്ള ആളാണെന്ന് കേട്ടിട്ടുണ്ട്, but ഓരോ sadangalkkum proper place ഇല്ല, ഓർമ്മയാണ്, ഓർമ്മ ആവേണ്ടതാണ്. ശരിക്കും ഗ്രാമത്തിന്റെ ഹൃദയം അത് പാലക്കാടിന് സ്വന്തം,
ദൈവം തരുന്ന ആയൂസ്
ചെറുതാണെങ്കിൽ എന്തിനു വേണ്ടിയാണ് ജീവിതം.
👍👍 ശെരിയാ
Thaniyavarthanam👌👌
Super video ....lovely house....the housekeeper voice if low ....cannot hear what he said
Use headset
Avatharanam nannakku suhruthe....video nannayittundu..but audio
ഒരു ജാഡയുമില്ലാതെ
മനസ്സിലുള്ളത് തുറന്ന്
ആ വലിയ മനുഷ്യനെ പറ്റി
പറഞ്ഞതും ജീവിതയാത്രയും
കേട്ടപ്പോൾ സമയം പോയതറിഞ്ഞില്ല
ഞാൻ ഇന്നലെ തനിയാവർത്തനം എന്ന ചിത്രം കണ്ടു അപ്പോഴാണ് ലോഹിതദാസിനെക്കുറി അറിയാൻ വേണ്ടി ഈ വീഡിയോ കണ്ടത്
നല്ല മനുഷ്യൻ ❤
Vlog nannayittund ketto.. 😊😊👍Ividathe member ayittunde.. Angottekkum varumallo alle.. Varane.. Marakkathe moonnu min kanditt thanne cheyyane allenkil ath nila nilkkunnilla atha 😊
പൊന്നും ചേട്ടൻ adipoli😄
Idheham janichillayengil allenkil samvithayakan allayirunnuvenkil .namukk orupad movie nashtamayene alle❤❤❤👌🏻👌🏻
അതെ,, എന്തോ ഒരു കുറവ് മലയാള സിനിമക്ക് ഉള്ളതായി തോന്നാം
@@raptmkd njan ith veendum veendum kaanunnu ..pazhama ottumthanne chorathe adipoliyayi video eduthathinu orupad thanks 🙏🙏🙏🌹🌹
Thank you
Thank you
Super ബ്രൊ നന്ദായിട്ടുണ്ട് amaravathi parichayapeduthiyathinu നന്ദി 👍👍👍ഞാൻ ജോയിൻ ആയി 🤝🤝🤝
നിങ്ങളിത് പണ്ടേ തുടങ്ങിയിരുന്നു അല്ലേ..അറിഞ്ഞില്ല ആരും പറഞ്ഞില്ല 😃 ..anyway good effort bro..
Prannamam 🙏🏻
I have sure maximum 15year this house also will be memory
Waiting for next video 👌👌👌
അമരാവതിയിലെ വീട് കണ്ടപ്പോൾ ലോഹി അങ്കിൾ അവിടെ ഇവിടെ ഒക്കെ നിൽക്കുന്നതും നടക്കുന്നതും ഇരിക്കുന്നപോലെ ഒക്കെ.. അമരാവതിയിൽ തന്നെയാണോ ലോഹിസാർ ഉറങ്ങുന്നത്.. രണ്ടേക്കർ സ്ഥലം വരുമോ...അയാളുടെ ശബ്ദം നല്ലവണ്ണം കേൾക്കത്തക്ക രീതിയിൽ വീണ്ടും അമരാവതി ഒന്നുകൂടി.. അടുത്തവർഷം വല്ലോം വീഡിയോ എടുത്തു ഇട്ടാൽ കൊള്ളാം... സൂപ്പർ ബ്രോ. വെരി താങ്ക്‌സ്..
Headset വെച്ചാൽ കേൾക്കും
ഇത്ര ശബ്ദ കുറവാകുമെന്നു കരുതിയില്ല. സ്മസാരിക്കുന്നതിനിടക്ക് ഉറക്കെ സംസാരിക്കാൻ പറയുന്നത് ശരിയല്ലലോ
Our SuperStars does not even remember him once . Very sad.
I love ❤ his films and the great stories
Ithrayum nalla veed ippo aarum thamasikkaarilleee..
S
മണിയൻ ചേട്ടനും ഒരു മൈക്ക് കൊടുക്കേണ്ടേ? പറയുന്നതൊന്നും കേൾക്കുന്നില്ല.
വിവരണം കുറേ കൂടി നന്നാവാമായിരുന്നു എന്ന് തോന്നി......
ലോഹിതദാസിന്റെ നിരവധി സിനിമയ്ക്ക് ലൊക്കേഷനായ ഈ പഴയ മന പിന്നീട് അദ്ദേഹം വാങ്ങിയതാണ്. ലോഹി സാർ തൃശൂർ ചാലക്കുടി സ്വദേശിയാണ് .
S
Innocent man