In Conversation with Sindhu Lohithadas | Straight Line | EP 270 | Part 01 | Kaumudy TV

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 120

  • @induramakrishnan887
    @induramakrishnan887 3 หลายเดือนก่อน +5

    ഒത്തിരി സവിശേഷതകളുള്ള ഒരു ചേച്ചി.. വളരെ അപൂർവം ആണ് ഇത് പോലെയുള്ള വ്യക്തിത്വങ്ങൾ ❤

  • @Kozholikkodan
    @Kozholikkodan 6 ปีที่แล้ว +96

    നല്ലൊരു ചേച്ചി... ആരെയും കുറ്റം പറയാത്ത ഒരു പ്രകൃതം..👍👌

  • @josevarghese495
    @josevarghese495 6 ปีที่แล้ว +78

    ലോഹിതദാസിന്റെ ഏറ്റവും വലിയ വിജയം സിന്ധു ആണ്

  • @arunc.v2400
    @arunc.v2400 5 ปีที่แล้ว +35

    "നിലവാരം"എന്ന വാക്കിന്റെ മൂർദ്ധന്യഭാവം.... Extremely innocent,honest...

  • @arunme88
    @arunme88 6 ปีที่แล้ว +80

    എത്ര നല്ല ഉത്തരങ്ങൾ ........ കാപട്യം തീരെയില്ല..... നല്ലൊരു വ്യക്തി.....

  • @shafeequekarumbil784
    @shafeequekarumbil784 4 ปีที่แล้ว +55

    എന്തു രസായിട്ടാണ് അവർ സംസാരിക്കുന്നത് 😍

    • @bibinvennur
      @bibinvennur 3 ปีที่แล้ว

      😃😃അറിയില്ല

  • @mortezaziazi7541
    @mortezaziazi7541 6 ปีที่แล้ว +27

    She knows each and every moment of his stories ,,i think lohitha dass explain everything to her ,now she is a good story writer

  • @sureshp2079
    @sureshp2079 6 ปีที่แล้ว +70

    ലോഹിതദാസിനെ ശരിയായി അറിഞ്ഞ ഭാര്യ

  • @georgejoseph2656
    @georgejoseph2656 4 ปีที่แล้ว +28

    സിന്ധുജി, സിന്ധു മാഡം.. എങ്ങനെ വിളിക്കണം? ആ ഹൃദയത്തിൽ സ്നേഹം മാത്രം 🙏🌹ഇങ്ങനെ ഉള്ളവരും ലോകത്തിൽ ഉള്ളതുകൊണ്ട് ദൈവം ഭൂമിക്കു മഴയും വേനലും വെള്ളവും നൽകുന്നു.

  • @DileepFans007
    @DileepFans007 3 ปีที่แล้ว +22

    3:42 ദിലീപേട്ടാ ❤

  • @moneymakingmalayalam
    @moneymakingmalayalam 3 ปีที่แล้ว +20

    3:40 Dileepettan ❤️

  • @hibanmv568
    @hibanmv568 3 ปีที่แล้ว +27

    ദിലീപേട്ടൻ status കണ്ട് വന്നവരുണ്ടോ??😍

    • @adarshaako8558
      @adarshaako8558 3 ปีที่แล้ว

      Time???

    • @rajeevrajeevnair2724
      @rajeevrajeevnair2724 3 ปีที่แล้ว

      ഞാൻ

    • @shilukamal3532
      @shilukamal3532 2 ปีที่แล้ว +1

      തീർച്ചയായും ഞാൻ വന്നത് ദിലീപിനെ കുറിച്ച് പറയുന്നത് കേട്ട് ആണ് വന്നത്

  • @pepperthanku7327
    @pepperthanku7327 6 ปีที่แล้ว +62

    ലോഹിതാസിന്റെ കഥ തിര്കഥ സംവിധാനം ഇല്ലായിരുനനുവെങ്കിൽ മലയാള സിനിമക്ക്‌ കിരീടവും ചെങ്കോലും നഷ്ടപ്പെട്ട അവസ്ഥയിൽ ആയിരിക്കും

    • @vvkabir
      @vvkabir 6 ปีที่แล้ว +1

      👏👏

  • @jayasrees4115
    @jayasrees4115 4 ปีที่แล้ว +12

    A great woman, intelligent and innocent

  • @jo-dk1gu
    @jo-dk1gu 6 ปีที่แล้ว +15

    She is the backbone behind lohiyeytan...

  • @josejoseph6239
    @josejoseph6239 4 ปีที่แล้ว +30

    സത്യത്തിൽ മലയാളത്തിൽ നന്ദി ഉള്ള നടൻ ഒരു പക്ഷെ ദിലീപ് ആണ് ഏറ്റവും മുന്നിൽ

  • @rajavallyrajavally-p4095
    @rajavallyrajavally-p4095 6 ปีที่แล้ว +69

    Anchor is trying to get some gossip like yellow paper editors shame on you. but she is a very dignified women 👏👏👏👏👏👏👏👏👏👏

  • @anilkumarrnair8759
    @anilkumarrnair8759 4 ปีที่แล้ว +8

    എത്ര നിഷ്ക്കളങ്കമായാണ് അവർ സംസാരിക്കുന്നത്!

  • @rinuwilson8190
    @rinuwilson8190 3 ปีที่แล้ว +4

    ഒരു തിരകഥകൃത് കഷ്ടപ്പെട്ടു പ്രസവിക്കുന്ന കൊച്ചാണ് ഒരുനല്ല തിരകഥ 100% ട്രൂത് ചേച്ചി.

  • @vvkabir
    @vvkabir 6 ปีที่แล้ว +80

    അവതാരകന് സിന്ധു വിൻറെ നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞോ എന്നൊരു ഇത് ....!!!!

    • @NishaNisha-dl9gq
      @NishaNisha-dl9gq 3 ปีที่แล้ว +2

      Enikkum thonni oru padu vayana anubavavum jeevithanubavavum ulla sthree

  • @muhammedshameer2519
    @muhammedshameer2519 4 ปีที่แล้ว +7

    ലോഹി സിബി മലയിൽ കൂട്ട് കെട്ടിൽ പിറന്ന ചിത്രങ്ങൾ മലയാളിക്ക് നൽകിയ സിനിമയുടെ സുവർണ്ണ കാലഘട്ടം...
    ഓർമ്മകൾക്ക് പ്രണാമം

  • @subairmohamed1781
    @subairmohamed1781 4 ปีที่แล้ว +8

    നല്ല ചേച്ചി നല്ല അറിവ് ഭർത്താവിനെ അറിഞ്ഞ ഭാര്യ ആശംസകൾ

  • @shinylawrence9562
    @shinylawrence9562 4 หลายเดือนก่อน +3

    ലോഹി സാറിൻ്റെ ഭാഗ്യം. സിന്ധു ആരെയും വേദനിപ്പിക്കാത്ത ചേച്ചി ❤❤❤❤❤❤❤❤

  • @Vinns247
    @Vinns247 6 ปีที่แล้ว +14

    What a beautiful soul she is 😍

  • @gou123gou
    @gou123gou 3 ปีที่แล้ว +11

    3:42 Dileepettan

  • @HashimKadoopadathReadingRoom1
    @HashimKadoopadathReadingRoom1 3 ปีที่แล้ว +1

    ആരോടും കുറ്റവും പരിഭവവും ഇല്ലാത്ത നല്ലൊരു ചേട്ടത്തി 🙏🙏🙏🙏🙏🙏🙏

  • @crisbibabu8515
    @crisbibabu8515 6 ปีที่แล้ว +27

    great sindhu mam.good personality......

  • @adarshaako8558
    @adarshaako8558 3 ปีที่แล้ว +8

    3:23 ദിലീപേട്ടൻ ❤️🙏

  • @Jobinluke
    @Jobinluke 3 ปีที่แล้ว +9

    ലോഹി കണ്ടെത്തിയ ഏറ്റവും brilliant നായിക... സ്വന്തം നായിക...

  • @kuttymankarumkutty2802
    @kuttymankarumkutty2802 6 ปีที่แล้ว +19

    അവതാരകന് ....ഈ കിട്ടിയ ഉത്തരങ്ങളല്ല വേണ്ടതെന്ന് ചോദ്യങ്ങളില്‍ വ്യക്തം .....

  • @rajmohan9473
    @rajmohan9473 4 ปีที่แล้ว +1

    Very good Personality Sindhu A perfectly perfect pair of Lohithadas.
    And Hats off Super Star Dileep who with his family beyond screen.

  • @santhoshcc5286
    @santhoshcc5286 5 ปีที่แล้ว +11

    ലോഹിയെ.. ഓർക്കുന്നത് പാവം പ്രേക്ഷകനും, എന്റെ സൃഹുത് രാജേഷും....മാത്രം. സിനിമയിൽ "നന്ദി"അഭ്രപാളിയിൽ ഗ്രാമർ ഇല്ല !

  • @ashaletha6140
    @ashaletha6140 5 ปีที่แล้ว +5

    Wonderful Woman. Innocent

  • @shihanashehan860
    @shihanashehan860 6 ปีที่แล้ว +13

    Nalla sworam, veritta charecter

  • @anshifapm9frollno843
    @anshifapm9frollno843 5 ปีที่แล้ว +11

    പറയാൻ ഒരുപാടുണ്ടായിരുന്നു പക്ഷെ കാലം അനുവദിച്ചില്ല

  • @anoopabi983
    @anoopabi983 4 ปีที่แล้ว +15

    ലേഹിതദാസ്നെ പേലെ കഥ എഴുതാൻ പുതിയ ഒരാൾ വരണം

  • @bhavyasubhash8979
    @bhavyasubhash8979 6 ปีที่แล้ว +4

    Very positive responses

  • @urbanobserver3678
    @urbanobserver3678 6 ปีที่แล้ว +6

    An undeserving anchor interviewing a brilliant woman

  • @nizamnizz719
    @nizamnizz719 3 ปีที่แล้ว +9

    Dileepettan matraman vannath❤️

  • @reshmababu1903
    @reshmababu1903 6 ปีที่แล้ว +11

    She is so good.

  • @moonadhi1423
    @moonadhi1423 3 ปีที่แล้ว +1

    Entammoo...enthoru mind power ulla oru stree aa....

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 ปีที่แล้ว +1

    The existence of life depends up on love. The invention of Lohitadas.

  • @athus738
    @athus738 3 ปีที่แล้ว +1

    Dileep helped this family economically he is very good person

  • @rencymanoj8811
    @rencymanoj8811 3 ปีที่แล้ว +1

    Nice interview. Sindhu Chechy super.

  • @dj-if3fl
    @dj-if3fl 5 ปีที่แล้ว +5

    Pure soul..... all respect....& love..

  • @dileept.g8776
    @dileept.g8776 5 ปีที่แล้ว +3

    Every time noticed, from long back, always thinking about you madam that you are more more more more knowledgeable than Lohi Sir. Your words are sharp and better than writers in Kerala.

  • @dileept.g8776
    @dileept.g8776 5 ปีที่แล้ว +8

    Just interview an actors wife and watch this vedio..... We can see the difference. Thanks Sindhu man..... You also please try to write..... Think Lohi Sir is with you.

  • @noobplays3818
    @noobplays3818 6 ปีที่แล้ว +12

    ha ha pavam anchor oru gossip um kittunhila....such an intelligent lady

  • @koreanabhi826
    @koreanabhi826 3 ปีที่แล้ว +4

    Deelipettan ❤️❤️❤️❤️😘😘😘😘

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 ปีที่แล้ว

    She is real heroine.

  • @libinlibi1367
    @libinlibi1367 3 ปีที่แล้ว +6

    ദിലീപേട്ടൻ♥️

  • @omana5829
    @omana5829 3 ปีที่แล้ว +1

    ഹോ എത്ര കൃത്യമായി പറയുന്നു.

  • @mohmmedhassan6961
    @mohmmedhassan6961 5 ปีที่แล้ว +17

    വല്ലാത്ത ബഹുമാനം തോന്നുന്നു

  • @bijirpillai1229
    @bijirpillai1229 5 ปีที่แล้ว +5

    Sindhu chechiye pole nishkalankamaya kadhapatharagal Lohi sirnte cinemayil avideyokeyo kandathupole.areyum oru tharathilum kuttam parayatha chechi orupad ishttamayi

  • @sajeeshsasidharannairsajee8237
    @sajeeshsasidharannairsajee8237 6 ปีที่แล้ว +7

    Great

  • @beenababu7367
    @beenababu7367 4 หลายเดือนก่อน

    Lohitha das sir nte uthama bharya.

  • @minisreenivasan7942
    @minisreenivasan7942 4 ปีที่แล้ว +2

    Nalla Manas namikkunnu.

  • @sajnanazer955
    @sajnanazer955 8 หลายเดือนก่อน

    Enthoru sweet anu chechi❤❤

  • @chayemkadeem2079
    @chayemkadeem2079 6 ปีที่แล้ว +4

    Anchor sheri alla ayalkk vendath controversy aan... #Real #Boran

  • @shilukamal3532
    @shilukamal3532 2 ปีที่แล้ว

    അപ്പോൾ ഇവർ അല്ലേ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിൽ അഭിനയിച്ചത്

  • @sibinravindran8766
    @sibinravindran8766 3 ปีที่แล้ว +4

    Dileepettan fans💕💕

  • @aarnavlaibi4710
    @aarnavlaibi4710 3 ปีที่แล้ว

    Great madam

  • @seethalakshmi9492
    @seethalakshmi9492 3 ปีที่แล้ว

    Ithrakum barthavine manasilakan oru bharyaku kazhiumo.. 😍😍😍

  • @carrotchillycabbage8802
    @carrotchillycabbage8802 6 ปีที่แล้ว +13

    ഇതെന്താ ആങ്കർ മാമന്റെ മൂക്കിന്റെ താഴെ 🤔

  • @koreanabhi826
    @koreanabhi826 3 ปีที่แล้ว +1

    Omar ikkade fb post kandit vanavar ondoo

  • @PraveenAD-q8c
    @PraveenAD-q8c หลายเดือนก่อน

    Likes an interview can I ? I ? Plse respon?

  • @devilshootter
    @devilshootter 6 ปีที่แล้ว +3

    ellarkkum kollam...pavam wifenum pillerkkum mathram oru gunavum undayillla

  • @ashik5434
    @ashik5434 4 ปีที่แล้ว

    Ee manushyan oru albudamayirunnu

  • @aneeshkrishna5702
    @aneeshkrishna5702 3 หลายเดือนก่อน

    VALARE NALLA PERSONALITY...NALLA MANASINTE UNDAMA

  • @vismayatraders7196
    @vismayatraders7196 4 ปีที่แล้ว +1

    Ente. Suhruth. Chalakudikaran. Oru Joseph paranjittudu. Sindu Anu kathakalezhuthiyirunnathennu. Seriyano

  • @surjithvs4229
    @surjithvs4229 3 ปีที่แล้ว +3

    100 ശതമാനം നിഷ്ക്കളങ്കത. മുഖം മൂടിയില്ല

  • @douluvmee
    @douluvmee 3 ปีที่แล้ว +1

    His association with meera jasmine brought his career down.

  • @ConfusedFloppyDisc-vx6xt
    @ConfusedFloppyDisc-vx6xt 3 หลายเดือนก่อน

    നാട്ടിൽ വേറെ ആരുമില്ലങ്കിലാവും നന്ദിയുള്ളവനാണങ്കിൽ മഞ്ജുവിനെ വലിച്ചെറിയുമോ

  • @jyothilekshmisreesuthan9322
    @jyothilekshmisreesuthan9322 3 หลายเดือนก่อน

  • @shalusworld6661
    @shalusworld6661 3 ปีที่แล้ว

    Malayali alle

  • @AaAa-qf1mj
    @AaAa-qf1mj 4 ปีที่แล้ว

    Avatharakanu thalakku kodukkenam. iyal rashtreeyakkarodu chodhyangal chothikkumpole. Nari..

  • @thajudheenp3323
    @thajudheenp3323 3 ปีที่แล้ว

    സിന്ധുച്ചേച്ചി

  • @varshamv4907
    @varshamv4907 3 ปีที่แล้ว

    Wow

  • @sreekumar3606
    @sreekumar3606 4 ปีที่แล้ว +1

    Thilakan ayal ahakari

  • @Rajeshkumar-xg9qf
    @Rajeshkumar-xg9qf 5 ปีที่แล้ว +6

    Ancher oru naari aanu , lohithadasinte pavam chechii

  • @ghostneguz
    @ghostneguz 6 ปีที่แล้ว +5

    A 3rd rate anchoring vs Classy woman

  • @abaneeshbababu2711
    @abaneeshbababu2711 4 ปีที่แล้ว

    👍

  • @prakashrohmar2136
    @prakashrohmar2136 3 ปีที่แล้ว +1

    ലോഹിയുടെ പരാജയത്തോടാണോ അവതാരകൻ സംസാരിക്കുന്നത്
    ഇവർക്കെന്തറിയാം സിനിമയെക്കുറിച്ച് ഇവർ
    നഴ്സ് ആയിരുന്നു എന്നു തോന്നുന്നു അതിലപ്പുറത്തേക്ക് വളരാൻ സാദ്ധ്യതയില്ല ..........

  • @sameersameerdheen5795
    @sameersameerdheen5795 6 ปีที่แล้ว +3

    Ivan ethan. ..vere aareyum kiteele

  • @stephenfernandez8201
    @stephenfernandez8201 6 ปีที่แล้ว +3

    Avatharakane eshtamayilla 😏😏😏😏😏

  • @lockdownmediavinod.s2280
    @lockdownmediavinod.s2280 4 ปีที่แล้ว +1

    കുഴിത്തുരുമ്പോളി,,,,

  • @theepattikolli
    @theepattikolli 4 ปีที่แล้ว

    ഭാര്യമാരുടെ വായിൽ നിന്നും വീഴുന്നവ ഭർത്തകൻമാർക്ക് വലിയ,ഇടിച്ചിൽ ഉണ്ടാക്കും.
    നമ്മുടെ Ex.എംപി .പോലെ .
    ഇ വിഡിയോയിൽ ദാരാളം edit ചെയതില്ലായിരുന്നുവെങ്കിൽ ,ലോഹിക്കും ...!

  • @tubemalayalam
    @tubemalayalam 6 ปีที่แล้ว +4

    Echiri vattuntu alle

    • @bijirpillai1229
      @bijirpillai1229 5 ปีที่แล้ว

      Ottum illa.good character.

    • @rajeshracharya7774
      @rajeshracharya7774 4 ปีที่แล้ว

      Podo

    • @tubemalayalam
      @tubemalayalam 4 ปีที่แล้ว

      Rajeshr acharya enthe eshttapettille

    • @അരവട്ടൻബുദ്ധിജീവി
      @അരവട്ടൻബുദ്ധിജീവി 3 ปีที่แล้ว +4

      മറ്റുള്ളവർ ബുദ്ധിയില്ല, എന്ന് പറയുന്നവരായിക്കും യഥാർത്ഥത്തിൽ ബുദ്ധിയും ജീനിയസും ആയിരിക്കും സാധാരണ ജനങ്ങൾക്ക് അവരെ മനസ്സിലാക്കാൻ പറ്റില്ല: ex :- പുനത്തിൽ കുഞ്ഞ് അബ്ദുള്ള, കമല സുരയ്യ, സഹ ബാസ് അമൻ, ഗീരിഷ് പുത്തേച്ചരി, ആൻ ഫ്രാക്, ചെറുപ്പത്തിൽ ആൽബർട്ട് ഐൻസ്റ്റൻ വരെ! etc

    • @tubemalayalam
      @tubemalayalam 3 ปีที่แล้ว

      @@അരവട്ടൻബുദ്ധിജീവി 🙏🙏🙏👏🏻

  • @shaileshbabu6665
    @shaileshbabu6665 5 ปีที่แล้ว +3

    Kurach loose case anello..