Kumkuma pottittu kumkuma ..

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 7

  • @ajikumar6318
    @ajikumar6318 8 หลายเดือนก่อน +1

    🙏🏻 കുളിർമയാർന്ന ഒരു നല്ല ഭക്തി

  • @jayasree6284
    @jayasree6284 8 หลายเดือนก่อน +1

    നല്ല ഒരു ഭക്തി ഗാനം

  • @SLakshmi-jc4mm
    @SLakshmi-jc4mm 8 หลายเดือนก่อน +1

    🙏🌹

  • @sree22bhadran94
    @sree22bhadran94 8 หลายเดือนก่อน +1

    🙏

  • @skstkm
    @skstkm  8 หลายเดือนก่อน

    കുങ്കുമ പൊട്ടിട്ട്
    കുങ്കുമ പാട്ടിട്ടു..
    കുടജാദ്രി ഉഷസ്സേ ഉണരൂ ..
    ഭൂപാളം അണിയും ഭൂമിക്കു മുമ്പേ
    മൂകാംബി ഉണരും മുമ്പേ..
    മുഗ്ദ്ധ മൂകാംബി ഉണരും മുമ്പേ ..
    (കുങ്കുമ ..)
    ആചാര്യൻ ചൊല്ലുന്നതെറ്റെട്ടു ചൊല്ലിയും
    ആത്മീയ സങ്കൽപം ചെയ്‌തും..
    ശ്രീ മഹാകാളി മഹാലക്ഷി മഹാസരസ്വതി
    ഐക്യ രൂപ
    ശ്രീ മൂകാംബിക പ്രീച്വർത്ഥം ശോദാ ശോഭ ചാരപൂജ്യം
    ആചാര്യയാം മുഖേന കാരൈഷ്യേ
    ശുദ്ധ വാര വിശുദ്ധികളിൽ
    ശ്രീചക്ര നിലയയ്ക്കു ഉദയാർച്ചനം
    ബ്രഹ്മാണ്ഡ ഹൃദയാർച്ചനം
    ബ്രഹ്മാണ്ഡ ഹൃദയാർച്ചനം..
    (കുങ്കുമ ..)
    സോപാനപദം തൊട്ടു മൂർദ്ധാവിൽ അർപ്പിച്ചും
    സാഷ്ടാംഗ നമസ്‌കാരം ചെയ്‌തും..(2 )
    ക്ഷേത്രഗാത്ര വിഭൂതികളിൽ
    എൻ സ്‌തോത്ര
    മലരീ സൗഗന്ധികം ..
    കല്യാണ സൗഗന്ധികം കല്യാണ സൗഗന്ധികം ..
    (കുങ്കുമ ..)

  • @shanthilalitha4057
    @shanthilalitha4057 8 หลายเดือนก่อน +1

    🙏 ഗുഡ് മോണിംഗ് 💐

    • @skstkm
      @skstkm  8 หลายเดือนก่อน

      Good morning 🙏☺️