sarathkumar DfD
sarathkumar DfD
  • 5 123
  • 3 705 831
Harikambodhi ragam ..
Album : Sarvamum Neeye (2023)
Singer : KJ Yesudas
Lyrics : Kaathal mathi
มุมมอง: 2

วีดีโอ

Pithave pithave ee ..
มุมมอง 35 ชั่วโมงที่ผ่านมา
Movie : Thottavadi (1973) Singer : KJ Yesudas Music : LPR Varma Lyrics : Vayalar
Vedana thudikkum thanthriyay ..
มุมมอง 496 ชั่วโมงที่ผ่านมา
Album : Rasikapriya vol 2 (2000) Singer : KJ Yesudas, Radhika Thilak Music : Vaikkom PK Sundaresan Lyrics : Vaikkom PK Sundaresan
Katturumbinu kalyanam (Duet) ..
มุมมอง 348 ชั่วโมงที่ผ่านมา
Movie : Priyam (2000) Singer : KJ Yesudas,KS Chithra, Chorus Music : Berny igneous Lyrics : S Rameshan Nair
Pithave pithave ..
มุมมอง 3714 ชั่วโมงที่ผ่านมา
Movie : Ponnurukkum Pakshi (1991) Singer : KJ Yesudas Music : Darshan Raman Lyrics : Chunakkara Ramankutti
Sambhrama santhasa ..
มุมมอง 3616 ชั่วโมงที่ผ่านมา
Album : Sri Kolluru mookambike devi Devotionals ( Kannada devotionals) Singer : KJ Yesudas
Usha sandhyakal ..
มุมมอง 9818 ชั่วโมงที่ผ่านมา
Album : Rasikapriya vol 2 (2000) Singer : KJ Yesudas Music : Vaikkom PK Sundaresan Lyrics : Vaikkom PK Sundaresan
Yama sankholi vaanil ..
มุมมอง 6221 ชั่วโมงที่ผ่านมา
Movie : Ee manohara theeram (1978) Singer : KJ Yesudas Music : G Devarajan Lyrics : Bichu Thirumala Ragam : Mohanam
Shakthiyin vadivakum ..
มุมมอง 3923 ชั่วโมงที่ผ่านมา
Album : Sarvamum Neeye (2023) Singer : KJ Yesudas Lyrics : Kaathal mathi
Aaro padi anuraga masmara ..
มุมมอง 602 ชั่วโมงที่ผ่านมา
Movie : Naalumani pookkal (1978) Singer : KJ Yesudas Music : G Devarajan Lyrics : Bichu Thirumala
Aruthe aruthe theemari ..
มุมมอง 902 ชั่วโมงที่ผ่านมา
Movie : Kallu kondoru pennu (2000) Singer : KJ Yesudas , Chorus Music : Ilayaraja Lyrics : ONV Kurupp
Thunayindri engidum ..
มุมมอง 812 ชั่วโมงที่ผ่านมา
Album : Ellam yeshuve enakku Ellam yeshuve (Tamil Christian devotionals ) (1991) Singer : KJ Yesudas Music : KS Selvaraj Lyrics : Rev Kurushumuttam
Tashrifum mubarak ..
มุมมอง 444 ชั่วโมงที่ผ่านมา
Album : Mylanchi pattukal vol 1 (Muslim Devotionals) ( 1984) Singer : KJ Yesudas, Vilayil Faseela, Chorus Music : VM Kutty Lyrics : traditional
Hamsadwani rasavahini ..
มุมมอง 1274 ชั่วโมงที่ผ่านมา
Movie : Varnakkazhchakal (2000) Singer : KJ Yesudas Music : Mohan Sithara Lyrics : Yousafali Kecheri
Ksheerarnnavathil anantha ..
มุมมอง 694 ชั่วโมงที่ผ่านมา
Album : Manimala ( Hindu Devotionals)(2007) Singer : KJ Yesudas Music : P Chandrasekharan Lyrics : Padmakumar Manappattu
Katturumbe vayadi ..
มุมมอง 487 ชั่วโมงที่ผ่านมา
Katturumbe vayadi ..
Indraneelam choodi ..
มุมมอง 687 ชั่วโมงที่ผ่านมา
Indraneelam choodi ..
Vasanthakala viharam ..
มุมมอง 517 ชั่วโมงที่ผ่านมา
Vasanthakala viharam ..
Tharake mizhiyithalil .. 💕 രവീന്ദ്ര സംഗീതസന്ധ്യ .. 💕
มุมมอง 687 ชั่วโมงที่ผ่านมา
Tharake mizhiyithalil .. 💕 രവീന്ദ്ര സംഗീതസന്ധ്യ .. 💕
Aanai mukhathavane ..
มุมมอง 989 ชั่วโมงที่ผ่านมา
Aanai mukhathavane ..
Akashamariyathe sooryan ..
มุมมอง 1419 ชั่วโมงที่ผ่านมา
Akashamariyathe sooryan ..
Senthazham poovil vanthadum ..
มุมมอง 1739 ชั่วโมงที่ผ่านมา
Senthazham poovil vanthadum ..
Aayiram kannukalaal ..
มุมมอง 1109 ชั่วโมงที่ผ่านมา
Aayiram kannukalaal ..
Devi nin chiriyil ..
มุมมอง 429 ชั่วโมงที่ผ่านมา
Devi nin chiriyil ..
Mookambike malagamma ..
มุมมอง 7512 ชั่วโมงที่ผ่านมา
Mookambike malagamma ..
Prapancha padmadalangal ..
มุมมอง 5012 ชั่วโมงที่ผ่านมา
Prapancha padmadalangal ..
Oru mathavum anyamallennum ..
มุมมอง 9412 ชั่วโมงที่ผ่านมา
Oru mathavum anyamallennum ..
Evideyanenkilum en manass ..
มุมมอง 5612 ชั่วโมงที่ผ่านมา
Evideyanenkilum en manass ..

ความคิดเห็น

  • @SarinS-c7z
    @SarinS-c7z 4 ชั่วโมงที่ผ่านมา

    ഈ മനുഷ്യനെ ഉപയോഗിച്ച് എന്നെ ഇത്രത്തോളം അത്ഭുതപ്പെടുത്തരുത് ... ഇത്ര താങ്ങാനും പ്രത്യേകിച്ച് . മനസ്സിരുത്താനും അടിയനും ദൈവങ്ങൾക്കും വയ്യ ... വയ്യ ... അത്രത്തോളം ... സത്യം ... പ്രിയ സുഹൃത്തേ ❤

    • @skstkm
      @skstkm 4 ชั่วโมงที่ผ่านมา

      @@SarinS-c7z 👌👌💕💕👌ദാസേട്ടനും സംഗീതവും തമ്മിൽ വലിയ ബന്ധം തന്നെ.. 💕💕🙏

  • @bennichellappan2333
    @bennichellappan2333 5 ชั่วโมงที่ผ่านมา

    Very nice song ❤

  • @catherinepanackal4431
    @catherinepanackal4431 5 ชั่วโมงที่ผ่านมา

    Daassetten

  • @nalinisuresh6617
    @nalinisuresh6617 6 ชั่วโมงที่ผ่านมา

    ❤❤❤🥰🥰🥰🥰😘🙏

  • @dianajohnson3975
    @dianajohnson3975 11 ชั่วโมงที่ผ่านมา

    Super song

    • @skstkm
      @skstkm 10 ชั่วโมงที่ผ่านมา

      Thnks for listening 💕🙏

  • @dijukalyani22
    @dijukalyani22 13 ชั่วโมงที่ผ่านมา

    🙏അതി മനോഹര ഗാനം.. ഫന്റാസ്റ്റിക്... വെൽഡൺ.. ബെസ്റ്റ് വിഷസ് 🌹🌹🌹🙏ദിജു ദുബായ്

    • @skstkm
      @skstkm 9 ชั่วโมงที่ผ่านมา

      👌💕💕💕👌🙏

  • @jayasree6284
    @jayasree6284 13 ชั่วโมงที่ผ่านมา

    എന്തു ഇഷ്ടം ആണ് എനിക്ക് എന്നോ

  • @RaheemGaanam
    @RaheemGaanam 14 ชั่วโมงที่ผ่านมา

    🙏🙏

  • @shanthilalitha4057
    @shanthilalitha4057 14 ชั่วโมงที่ผ่านมา

    😭🙏

  • @jayasree6284
    @jayasree6284 14 ชั่วโมงที่ผ่านมา

    ഗുഡ്‌സൊങ്

  • @RaheemGaanam
    @RaheemGaanam 16 ชั่วโมงที่ผ่านมา

    🙏🙏

  • @shanthilalitha4057
    @shanthilalitha4057 17 ชั่วโมงที่ผ่านมา

    🙏

  • @jayasree6284
    @jayasree6284 17 ชั่วโมงที่ผ่านมา

    ഗുഡ് song

  • @shamlashammy6951
    @shamlashammy6951 18 ชั่วโมงที่ผ่านมา

    ദാസേട്ടൻ പാടി... ശ്രുതിയും ലയവും താളവുമിണങ്ങിയ.. ഗാനം ❣️🙏

    • @skstkm
      @skstkm 18 ชั่วโมงที่ผ่านมา

      @@shamlashammy6951 ദാസേട്ടൻ എപ്പോളും ശ്രുതിയിൽ ലയിച്ചു കിടക്കുവല്ലേ.. 💕💕💕🙏🙏

  • @jayasree6284
    @jayasree6284 19 ชั่วโมงที่ผ่านมา

    ഗുഡ് song

  • @shamlashammy6951
    @shamlashammy6951 20 ชั่วโมงที่ผ่านมา

    രാവിലെ തന്നെ ഒരു... സുന്ദര ഗാനം ❣️

  • @sree22bhadran94
    @sree22bhadran94 20 ชั่วโมงที่ผ่านมา

  • @deepakkg2796
    @deepakkg2796 วันที่ผ่านมา

    കാസെറ്റിൽ ഈ ഗാനം വർഷങ്ങൾക്ക് മുമ്പ് കേട്ട ശേഷം ഇന്ന് കേൾക്കുന്നു, അപ്‌ലോഡ് ചെയ്തതിന്👍🙏😍💚

  • @powerpoint-ni3us
    @powerpoint-ni3us วันที่ผ่านมา

    ഇതിന്റെ രംഗങ്ങൾ അടക്കമുള്ള വീഡിയോയിൽ ഈ പാട്ടിന്റെ പിച്ച് കുറച്ച് കൂടി ഹൈ ആണല്ലോ? അതെന്താ അങ്ങനെ?

    • @skstkm
      @skstkm 9 ชั่วโมงที่ผ่านมา

      Audio CD aayi irangiyathellam ingane pitch vary cheyth aanu irakkunnath... Chila videos anganund.. Pand njan upload cheythath aanu, ingane ulla chilath, enikk change cheyyan und.. ❤ I'll re-upload..thnks bro for d remind

  • @jayasree6284
    @jayasree6284 วันที่ผ่านมา

    എന്റെ ഇഷ്ടം ഈ ഗാനം

  • @jayasree6284
    @jayasree6284 วันที่ผ่านมา

    സ്നേഹ പൂങ്കുയിലേ

  • @skstkm
    @skstkm วันที่ผ่านมา

    ആരോ പാടി അനുരാഗ മാസ്മരഗാനം .. ശ്രുതിയും ലയവും താളവുമിണങ്ങിയ സുമധുര ലളിതഗാനം.. അകലെയകലെ നിന്നൊഴുകിവരും ആ ഗാനകല്ലോലിനികൾ.. അകതാരിലമൃതം ചൊരിഞ്ഞൂ.. അവൾ അറിയാതെ വീണുറങ്ങി.. അറിയാതെ വീണുറങ്ങി.. (ആരോ പാടി ..) അവളുടെ അലസമാം നിദ്രയിലന്നെന്റെ ആവേശമലയടിച്ചുയർന്നു.. അവളുടെ സാമീപ്യം കൊതിച്ചൂ.. എന്നിൽ അഭിലാഷം നാമ്പെടുത്തു.. അഭിലാഷം നാമ്പെടുത്തു.. (ആരോ പാടി ..)

  • @skstkm
    @skstkm วันที่ผ่านมา

    അരുതേ അരുതേ തീമാരി.. ചൊരിയുന്നതെരിതീ പേമാരി കൂരിരുൾക്കാട്ടിലോ സൂര്യനെരിയുന്നു താഴെയീ ഭൂമി തൻ പ്രാണനുരുകുന്നു പാറുന്നൂ നീളേ ചെന്തീ ജ്വാലകൾ.. (അരുതേ..) ഉതിരും കുരുതിപ്പൂക്കളായ് ചിതറുന്നിവിടെ ജീവിതം (2) (അരുതേ..) ദിഗന്തങ്ങൾ തോറും ദീനദീനം ഹോയ് മുഴങ്ങുതിതേതോ രോദനങ്ങൾ ദുരന്തങ്ങൾ കാൺകേ ശ്യാമവാനിൽ ഹോയ് നടുങ്ങിത്തെറിച്ചൂ താരകങ്ങൾ പോർ വിമാനങ്ങളാം ആസുരപ്പക്ഷികൾ ദേവമാർഗ്ഗങ്ങളിൽ തീയുമായ് പായവേ മാനിഷാദ പാടുവാനായ് ആരിനി ആരിനി.. (അരുതേ..) മണൽക്കാട്ടിൽ നീന്തും കാറ്റിലൂടെ ഹോയ് മനം നൊന്ത മന്നിൻ തേങ്ങൽ മാത്രം കനല്‍പ്പൂക്കൾ പാറീ വാനിലാകേ ഹോയ് ഒടുങ്ങാത്ത രാവോ ഓടി വന്നൂ കാലമാം വ്യാളി തൻ ആയിരം പത്തികൾ ഊഴി തൻ നേർക്കിതാ ചീറി നിന്നാടുന്നു മാനിഷാദ പാടുവാനായ് ആരിനി ആരിനി.. (അരുതേ..)

  • @sebastianpg9228
    @sebastianpg9228 วันที่ผ่านมา

    സാർ, ഇതിൻ്റെ കരോക്കെ തരുമോ ?

  • @swaminathkv5078
    @swaminathkv5078 วันที่ผ่านมา

    ❤️👌👌👌👌

  • @jayasree6284
    @jayasree6284 วันที่ผ่านมา

    എന്തു ഇഷ്ടം ആണെന്നോ ഈ ഗ്രാമം എനിക്ക് എന്തു ഇഷ്ടമാണ്

  • @meenabhagavathi4526
    @meenabhagavathi4526 วันที่ผ่านมา

    Enter eshta paattu❤❤❤❤❤❤

  • @RaheemGaanam
    @RaheemGaanam วันที่ผ่านมา

    🙏🙏

  • @rsreekumar67
    @rsreekumar67 วันที่ผ่านมา

    അതിനു പ്രത്യേകിച്ച് നിറമില്ല. മാത്രമോ..... അസംഘടിതർക്ക് ചുമതല. പ്രത്യേകിച്ച് mt യിൽ ഒന്നും അസംഘടിതർക്ക് കാതലയി എടുക്കാൻ ഇല്ലാത്തതുകൊണ്ട് ഏകാശ്രയം സാബുവുനാണ്. അവിടെ പോയി സ്വദിച്ചു ക്ലിയർ ചെയ്തോളു. കാരണം വ്യപര വ്യാപരിക്കുന്നത് ഇപ്പൊ അവനാണല്ലോ. അങ്ങിനെ ആണേൽ ചിലപ്പോ അവന്റ കൊടി അടയാളത്തിൽ വ്യാപരിക്കാൻ കഴിയും. മീറി വരുന്ന പ്രശ്നങ്ങൾക്ക് ഉത്തരവാദി അസംഘടിതർ അല്ല. അവർക്കു ഓപ്ഷൻ 1& 2 ഉണ്ട്. (((നിസ്സാരമാണേലും എല്ലാ side or 365 ഡിഗ്രി കൊടുത്തിട്ടുണ്ട്. സൂക്ഷിച്ചില്ലേൽ കഴുത്തു പോകും. ഉറപ്പു. ഞങ്ങൾ..... അസംഘടിതർ അതിനു (കഴുത്തു പോകുന്നതിനു ) ഉത്തരവാദി അല്ല.)))

  • @deepakkg2796
    @deepakkg2796 2 วันที่ผ่านมา

    👍👌👏😍💙🙏

  • @sunilglaze8834
    @sunilglaze8834 2 วันที่ผ่านมา

  • @savad.f
    @savad.f 2 วันที่ผ่านมา

    എന്റെ പ്രിയപ്പെട്ട ഗാനം❤🥰👌

  • @jayasree6284
    @jayasree6284 2 วันที่ผ่านมา

    ഗുഡ് സോങ്

  • @JOJISCARIA-uk7bt
    @JOJISCARIA-uk7bt 2 วันที่ผ่านมา

    Super song,nice voice,both of them sang well, Dassettan ho, sooooooper ❤❤❤❤❤❤❤

    • @skstkm
      @skstkm 2 วันที่ผ่านมา

      👌👌👌💕💕 Thnks for listening bro 💕💕🙏

  • @skstkm
    @skstkm 2 วันที่ผ่านมา

    ആ .. ഹംസധ്വനിരസവാഹിനി ഹര്‍ഷസുധാദായിനി പാടുക നീയാം പ്രിയരാഗം പാട്ടിനു കൂട്ടാണനുരാഗം.. (ഹംസധ്വനി ..) സീമന്തരേഖയില്‍ ഭൂമീദേവി സന്ധ്യാകുങ്കുമമണിഞ്ഞൂ മുല്ലപ്പൂവില്‍ മാരന്‍ മധുപന്‍ മുരളിയുമൂതിയണഞ്ഞു സംഗീതസാന്ദ്രം ഹൃദയം രാഗമയം അനുരാഗമയം.. (ഹംസധ്വനി ..) ഇണയെത്തേടി മാകന്ദവനിയില്‍ ഏതോ പൂങ്കുയില്‍ പാടീ സ്വരരാഗമാലിക കോര്‍ത്തു ഹൃദയം അഭിലാഷപുഷ്പങ്ങള്‍ ചൂടി മാനസമാനന്ദനിലയം രാഗമയം അനുരാഗമയം.. (ഹംസധ്വനി..)

  • @jithenthraj.singer8830
    @jithenthraj.singer8830 3 วันที่ผ่านมา

    👌❤️❤️

  • @skstkm
    @skstkm 3 วันที่ผ่านมา

    കട്ടുറുമ്പേ വായാടീ.. നെയ്യുറുമ്പേ നാടോടീ .. വെട്ടുക്കിളി പോലെ മുന്നിൽ തുള്ളി തുള്ളി ചാടിപ്പോകും കട്ടുറുമ്പേ കൊച്ചു നങ്ങേലീ ഇട്ടിയമ്മ ചാടിയാലും കൊട്ടിയമ്പലത്തിലോളം പൊട്ടിപ്പെണ്ണേ കുട്ടിത്താറാവേ പൊട്ടിപ്പെണ്ണേ കുട്ടിത്താറാവേ.. (കട്ടുറുമ്പേ ..) നിലംപതുങ്ങിപ്പൂവിനെന്തൊരു കോപം.. കോപം.. നീലത്താമര മലരാണെന്നൊരു ഭാവം ഈട്ടി പൂക്കും കാടുകളിൽ ഈറ പൂക്കും മേടുകളിൽ താലീ പീലീ പാടി നടക്കും പെണ്ണിനഹംഭാവം.. ഹോ.. എന്തൊരഹംഭാവം.. അകന്നു നിന്നാൽ അയ്യോ വെറുമൊരു പാവം അടുത്തു ചെന്നാൽ കടിച്ചു തിന്നാൻ ഭാവം.. ആനകേറാ മാമലയിൽ ആളിറങ്ങാ താഴ്‌വരയിൽ തേരാ പാരാ തെണ്ടി നടക്കും പെണ്ണിനഹങ്കാരം.. ഓ.. എന്തൊരഹങ്കാരം..

  • @skstkm
    @skstkm 3 วันที่ผ่านมา

    ഇന്ദ്രനീലം ചൂടി.. അഗ്രഹാരം തേടി.. പുഷ്യരാഗത്തേരില്‍ വന്നു നവരാത്രി.. ഇന്ന് പൂമ്പരാഗം ചാര്‍ത്തിനിന്നു ശുഭരാത്രി ധിൻ തകിടധോം തില്ലാന തജം തകിടതോം താ ധിൻ തകിടധോം തില്ലാന തജം തകിടതോം താ (ഇന്ദ്രനീലം ..) നീ നീ നീ നീ സ സ രി ഗ രീ പ പ നി നീ നീ നീ നീ സ സ ഗ നീ പ ഗ നീ പ സ രി ഗ മ സ രി ഗ മ സ രി ഗ മ പൂനിലാപ്പൊന്നാട ചുറ്റി പുഞ്ചിരിക്കും രാത്രി ചിത്രവീണമീട്ടിയോമല്‍‌ച്ചിന്തു പാടാന്‍ വാ.. സ രി ഗ മ സ രി ഗ മ സ രി ഗ മ പൂനിലാപ്പൊന്നാട ചുറ്റി പുഞ്ചിരിക്കും രാത്രി ചിത്രവീണമീട്ടിയോമല്‍‌ച്ചിന്തു പാടാന്‍ വാ പൊന്നിന്‍ ചിലങ്ക കൊഞ്ചി മധു തുളുമ്പി നെഞ്ചില്‍ വാനം മലരണിഞ്ഞു പ്രേമം കുളിര്‍ ചൊരിഞ്ഞു വാനം മലരണിഞ്ഞു പ്രേമം കുളിര്‍ ചൊരിഞ്ഞു .. (ഇന്ദ്രനീലം ..) രി ഗ രി ഗ രി ഗ രി ഗ രി ഗ രി ഗ രി ഗ സ രി സ രി സ രി സ രി സ രി സ രി സ നി രി ഗ ഗ മ മ പ പ പ ഗ മ പ പ ധ പ പ ധ പ പ ധ പ സ നെയ്‌വിളക്കിന്‍ നാളമായ് നിന്‍ മന്ദഹാസങ്ങള്‍ പാല്‍ക്കടലില്‍ നീന്തിയെത്തും രാജഹംസങ്ങള്‍ (2) നെഞ്ചില്‍ മാഞ്ഞുപോയല്ലോ പ്രേമപ്പരിഭവങ്ങള്‍ സ്നേഹം വിളക്കെടുത്തു മോഹം തിരികൊളുത്തി സ്നേഹം വിളക്കെടുത്തു മോഹം തിരികൊളുത്തി (ഇന്ദ്രനീലം ..)

  • @skstkm
    @skstkm 3 วันที่ผ่านมา

    ശ്രുതിയമ്മ .. ലയമച്ഛൻ .. മകളുടെ പേരോ സംഗീതം..(2) മൂവരുമൊന്നായ് ചേർന്നാലവിടം.. (2) ദേവാമൃതത്തിൻ കേദാരം .. (ശ്രുതിയമ്മ..) പ്രപഞ്ചമാകെ നിറഞ്ഞുനിൽക്കും പ്രണവമല്ലോ നീ (2) സ്വര സാഫല്യമല്ലോ നീ.. (ശ്രുതിയമ്മ ..) ക്ഷീരപഥത്തിന്നോരത്ത് സ്വപ്നം പൂക്കും നേരത്ത് .. (2) ഒരു രാഗം ഒരു താളം.. ഒരു രാഗം ഒരു താളം ഓമനിക്കാൻ താഴെ ഇറങ്ങിവരും സ്വർഗ്ഗമിതെല്ലാം പോയാലും കൂട്ടിനൊരീണം ചാരെവരും സ്വർഗ്ഗമിതെല്ലാം പോയാലും ഒരു നാദമനോഹരി കൂടെവരും ശ്രുതിയമ്മ ലയമച്ഛൻ മകളുടെ പേരോ സംഗീതം.. മേഘം മേയും മാനത്തും വിഷാദമൊഴുകും താഴത്തും.. (2) കഥ പാടാൻ കുളിർ ചൂടാൻ.. കഥ പാടാൻ കുളിർ ചൂടാൻ കൽപ്പന മെല്ലെ ഒരുങ്ങിവരും ഭാഗ്യമിതെല്ലാം മാഞ്ഞാലും കൂട്ടിനൊരീണം കൂടെവരും ഭാഗ്യമിതെല്ലാം മാഞ്ഞാലും ഒരു നാദമനോഹരി ചാരെവരും.. (ശ്രുതി..)

  • @vincentjuvenile9164
    @vincentjuvenile9164 3 วันที่ผ่านมา

    ❤️❤️👌👍

  • @skstkm
    @skstkm 3 วันที่ผ่านมา

    ഓ.. വസന്തകാല വിഹാരം.. പനിനീര്‍പ്പുഴയുടെ തീരം.. മടിയില്‍ മയങ്ങും നിന്നിതള്‍ മിഴിയില്‍ പകല്‍ക്കിനാവും ഞാനും.. (വസന്തകാല ..) തീരം തഴുകും തിരകളിലലസം താളം കാലിലിടഞ്ഞും തെളിനീരലയുടെ നേരിയ പാളിയില്‍ ചൊരിമണല്‍ വാരിയെറിഞ്ഞും ഒരു മത്സ്യകന്യകയെപ്പോലെ ഇന്നു നീ പുഴയുടെ സഖിയായ് കഴിഞ്ഞു.. (വസന്തകാല..) ചുണ്ടില്‍ വിരിയും ചിരിയുടെ ശകലം നാണം വീണു മറഞ്ഞു നഖലാളനയുടെ നേരിയ പാടുകള്‍ ചുരുള്‍മുടിയിടയിലൊളിഞ്ഞു ഒരു സ്വപ്നദേവതയെപ്പോലെ കണ്മണി ഇനിയെന്നില്‍ പുളകങ്ങള്‍ ചൊരിയൂ.. (വസന്തകാല..)

  • @shamlashammy6951
    @shamlashammy6951 3 วันที่ผ่านมา

    എറണാകുളത്ത്.. ദർബാർ ഹാൾ ഗ്രൗണ്ടിൽ.. ആയിരുന്നു ഇത്..❤

    • @skstkm
      @skstkm 2 วันที่ผ่านมา

      കാണാൻ സാധിച്ചവർ ഭാഗ്യവാന്മാർ.. 💕🙏

    • @skstkm
      @skstkm 2 วันที่ผ่านมา

      പോകാൻ saadichirunno?

    • @shamlashammy6951
      @shamlashammy6951 2 วันที่ผ่านมา

      @@skstkm ഇല്ല... എനിക്ക് രണ്ട് തവണയേ നേരിൽ കാണാനുള്ള ഭാഗ്യം..ഉണ്ടായിട്ടുള്ളു... കച്ചേരി കേൾക്കാനും..🙏

    • @skstkm
      @skstkm 2 วันที่ผ่านมา

      @shamlashammy6951 lucky Fellow ...💕💕💕💕💕💕💕

  • @suresht1192
    @suresht1192 3 วันที่ผ่านมา

    Super hit song

    • @skstkm
      @skstkm 2 วันที่ผ่านมา

      👌👌💕🙏

  • @dijukalyani22
    @dijukalyani22 3 วันที่ผ่านมา

    🙏ശ്രീ കൃഷ്ണ ശരണം... അതി മനോഹര ഗാനം... ഫന്റാസ്റ്റിക്.. വെൽഡൺ... ബെസ്റ്റ് വിഷസ് 🌹🌹🌹🙏ദിജു ദുബായ്

    • @skstkm
      @skstkm 2 วันที่ผ่านมา

      Thinks for listening 💕👌🙏

  • @deepakkg2796
    @deepakkg2796 4 วันที่ผ่านมา

    💜🧡💚

  • @jayasree6284
    @jayasree6284 4 วันที่ผ่านมา

    ഗുഡ് song👍

  • @pramodevasudevan2799
    @pramodevasudevan2799 4 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sobinsobin2968
    @sobinsobin2968 4 วันที่ผ่านมา

    ❤️❤️

  • @shanthilalitha4057
    @shanthilalitha4057 4 วันที่ผ่านมา

    🙏

  • @ganeshagopal1552
    @ganeshagopal1552 4 วันที่ผ่านมา

    Meerayude Dhukkuvum Muthuvinte Swapanum Prithviraj Sukumaran Renuka Menon Ambili Devi

    • @skstkm
      @skstkm 4 วันที่ผ่านมา

      @@ganeshagopal1552 👌👌💕🙏