എന്തിനീ ക്രൂരത|റുഷ്ദ മോളുടെ അമ്മോശൻ പ്രതികരിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 282

  • @sajirahabeeb
    @sajirahabeeb 2 วันที่ผ่านมา +132

    ആ സ്റ്റേജിൽ ഈ പാട്ട് പാടുന്നവരെ ആ സമയം തന്നെ ഇറക്കിവിടാൻ ആരും ഉണ്ടായില്ലേ..

    • @heaven4716
      @heaven4716 23 ชั่วโมงที่ผ่านมา

      th-cam.com/video/L6FZLE70pao/w-d-xo.htmlsi=hblcZCeAYF3dywAk

  • @muhammedalip.a1470
    @muhammedalip.a1470 วันที่ผ่านมา +33

    സ്റ്റേജിൽ ഇരുന്ന് ഈ വരികൾ പാടുമ്പോൾ അവർ പരസ്പരം നോക്കി ചിരിക്കുകയും തല താഴ്ത്തുകയും ചെയ്യുന്നത് കാണാം ഈ പാട്ട് പാടിയ ഹമുക്ക് കളാണ് എല്ലാത്തിനും കാരണക്കാർ

    • @AUVLOGS1
      @AUVLOGS1 วันที่ผ่านมา +1

      പേജിൽ ഉള്ളവർക്ക് പോലും അറിയില്ലായിരുന്നു ആ പാട്ട്. ആ പാടിയ ആൾ തന്നെ ഉണ്ടാക്കി അദ്ദേഹം പാടി അപ്പോൾ കോറസിന് വേണ്ടിയാ വെരി കേട്ട് ഒപ്പമുള്ളവരും പാടി അത്രയേ ഉള്ളൂ.

    • @AbdulAzeez-li8wt
      @AbdulAzeez-li8wt ชั่วโมงที่ผ่านมา

      Mezhuki Mezhuki

  • @mahamoodtk6648
    @mahamoodtk6648 2 วันที่ผ่านมา +70

    ഈ പാട്ട് തലയ്കെട്ടിയവർക്ക് യോജിച്ചതല്ല ഞാൻ ഉസ്താദുമാരെ ബഹുമാനിക്കുന്ന ആളാണ് പക്ഷെ ഇത്തരം പാട്ടുകൾ കേൾക്കുബോൾ വെറുപ്പേ തോന്നു

  • @BilalBilalvp
    @BilalBilalvp 2 วันที่ผ่านมา +63

    പാടുമ്പോൾ ഓർക്കേണം

  • @shanisharaf9542
    @shanisharaf9542 3 วันที่ผ่านมา +105

    ഇതൊക്കെ കേൾക്കുമ്പോഴേക്കും ആത്മഹത്യ ചെയ്യുന്ന അത്ര ഒള്ളു rushdha മോളുടെ ഈമാൻ 😌

    • @Hafiz-cy2uk
      @Hafiz-cy2uk 2 วันที่ผ่านมา +9

      ഇത് മുസ്ലിം സമുദായത്തിന്റെ വിഷയമാണ് കാരണം ദീനിനെ അവഹേളിച്ചു എല്ലാരും ആത്മഹത്യചെയ്‌താൽ ആര്ഉത്തരം പറയും ജാതി

    • @ajmalmzayir8136
      @ajmalmzayir8136 2 วันที่ผ่านมา +3

      Athu kalakki sis👍👍

    • @ramizmehfil3302
      @ramizmehfil3302 วันที่ผ่านมา +2

      ഇവനിക്ക് വീഡിയോ ഇടാൻ വേറേ കണ്ഡൻ്റ് ഒന്നും ഇല്ലാ. 😂

    • @husainambazhakkod9025
      @husainambazhakkod9025 วันที่ผ่านมา +2

      ഒന്ന് പോടോ ചെങ്ങായ്‌ ഈമാൻ ഉള്ള മോൾ ആണേൽ അങ്ങനെ ഒന്നു ചെയ്യില്ല ന്തെ ആ കുട്ടിയുടെ ഉപ്പ കേട്ടില്ലേ പാടിയപ്പോ അപ്പൊ പ്രതികരിക്കേണ്ടത് ആയിരുന്നു ഇപ്പോ കുറിച്ചിട്ട കാര്യം ഇല്ല

    • @Muneer-q9u
      @Muneer-q9u วันที่ผ่านมา

      Nalla nyayam

  • @nazimmahrullah5556
    @nazimmahrullah5556 2 วันที่ผ่านมา +66

    അതെന്നാടാ ഉവ്വേ...
    വെടി നിറച്ചവർക്കും പൊട്ടിച്ചോർക്കും കേസില്ല.
    ഒച്ച കേട്ട നമ്മൾ തെറ്റുകാരോ 🥲
    കൊള്ളാം മോനെ goodnyt

  • @Kodinhi
    @Kodinhi 2 วันที่ผ่านมา +37

    ഉസ്താദുമാരെ പറയിപ്പിച്ചു പിന്ധെ മോങ്ങീറ്റ് കാര്യമില്ല

    • @jabbarkoolimuttam6169
      @jabbarkoolimuttam6169 วันที่ผ่านมา +1

      ഉസ്താദ്മാരായാൽ പാടാൻപാടില്ലകാണാത്തകാഴ്ചഎന്നാൽതുണിയുടെചോട്ടിലെകയ്ച്ചഎന്നല്ലഅതിന് വേറേയും അർഥംങ്ങൾഉണ്ട്

    • @Kodinhi
      @Kodinhi วันที่ผ่านมา +2

      അവാമുന്നാസിന്‍റെ ഇടയില്‍ തെറ്റിദ്ധാരണകള്‍ക്ക് സാധ്യതയുള്ളവയെ സൂക്ഷിക്കണമെന്നല്ലെ ഹദീസ്

    • @jaridmon8937
      @jaridmon8937 4 ชั่วโมงที่ผ่านมา

      ​@@jabbarkoolimuttam6169അതെന്താണ് നിന്റെ തള്ളേടെ പൂവാണോ ?

  • @Hafiz-cy2uk
    @Hafiz-cy2uk 2 วันที่ผ่านมา +17

    ആളുകൾ പറയും കാരണം ഇത് മുസ്ലിം സമുദായത്തിന്റെ പ്രശ്നമാണ് പാടിയത് ഉസ്താദ്മാർ ആയത് കൊണ്ട് തെന്നെ നാണക്കേട് മുസ്ലിം സമുദായം ഒന്നടങ്കം ആത്മഹത്യ ചെയ്താൽ ആര് മറുബടി പറയും ജാതി

  • @abdukt648
    @abdukt648 วันที่ผ่านมา +36

    സഖാഫി കുഞ്ഞുങ്ങളെ ഇത്തരം പരിപാടികളിലേക്ക് ക്ഷണിക്കാതിരിക്കുക
    ബുർദ വെറുതെ പാടാം എന്നു പറഞ്ഞാലും വിളിക്കരുത്

    • @SAEEDVK-o6y
      @SAEEDVK-o6y วันที่ผ่านมา

      എന്ന് സുഹാബി

    • @rasheedtk7078
      @rasheedtk7078 วันที่ผ่านมา +2

      ബുർദ = വെറുതെ
      ബിദ്അത്ത്, ഖുറാഫാത്ത് ഇത് തന്നെയാണ് സമസ്തയുടെ മിക്ക വിവാഹത്തിലും നടക്കുന്നത്.

    • @runtovictory7812
      @runtovictory7812 15 ชั่วโมงที่ผ่านมา

      Burda teamine nirodhikkanam

    • @s....n5725
      @s....n5725 7 ชั่วโมงที่ผ่านมา +1

      നബി തങ്ങളെ മദ്ഹ് മാത്രം പാടുന്നവരും ഉണ്ട്... എല്ലാവരെയും ഒരുപോലെ അളക്കരുത്

  • @UmmerFarook-r6x
    @UmmerFarook-r6x วันที่ผ่านมา +10

    തോന്നിവാസം പാടി യൂട്യൂബിൽ ഇട്ടപ്പോൾ ഓർക്കാമായിരുന്നു

  • @muhammadsafvanp2002
    @muhammadsafvanp2002 3 วันที่ผ่านมา +54

    *⭕കാണാത്ത കാഴ്ചകൾ സമദ് കാണിക്കുന്നതാണോ, പ്രശ്നം..⭕*
    *✍🏻മുഹമ്മദ്‌ ലുതുഫുല്ലാഹ് ഹാഫിദുൽ ഖുർആൻ മുവാറ്റുപുഴ*
    സംസ്ക്കാരവും തഖ്-വ യും കവിഞ്ഞൊഴുകുന്ന കുറച്ചു മൊയ്‌ല്യക്കന്മാർ ഇപ്പോൾ വലിയ സംസ്ക്കാരം പഠിപ്പിക്കാൻ ഇറങ്ങിയതായി കാണുന്നുണ്ട്....
    ഒരു മാരൻ മണവാട്ടിയെ കാത്ത് ഇരിക്കുന്നതുമായി ബന്ധപ്പെട്ട ധാരാളം പാട്ടുകൾ സമൂഹത്തിൽ നിലവിൽ ഉണ്ട് അത് പാടലോ പറയലോ ഒക്കെ വൃത്തികേട് ആണ് എന്ന് പറയുന്നതാണ് വൃത്തികേട്...
    ആദ്യം കപട സദാചാരവും പകൽ മാന്യതയും നിർത്തണം
    അല്ലാഹു ഖുർആൻ ൽ പറയുന്നില്ലേ... തുടുത്ത മാറിടമുള്ള പെണ്ണുങ്ങൾ നിങ്ങൾക്ക് വേണ്ടി തയ്യാറാക്കപ്പെട്ടു എന്ന്
    *وَكَوَاعِبَ أَتْرَابًۭا*
    --------------------*****--------------------
    തുടുത്ത മാര്‍വിടമുള്ള സമപ്രായക്കാരായ തരുണികളും.
    *വിശുദ്ധ ഖുർആൻ (78:33)*...
    എന്താ അത് മോശമാണ് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ.??
    നീ എന്നല്ല മനുഷ്യ സമൂഹത്തിന്റെ നില നിൽപ്പ്... ഭക്ഷണത്തോടും സ്ത്രീയോടും ഉള്ള താല്പര്യം ആണ്...
    നീയൊക്കെ എത്ര കപടത കാണിച്ചാലും അതൊക്കെ കപട സദാചാരവും പകൽ മാന്യത യും ആണെന്ന് പടച്ചവന് അറിയാം... അത് കൊണ്ട് പടച്ചവനെ സംസ്കാരം പഠിപ്പിക്കാൻ പോകേണ്ടത്തത് പോലെ തന്നെ ഈ വർണ്ണനകളും മറ്റും ഒരു സമൂഹത്തിൽ ഉള്ളതാണ് എന്നെങ്കിലും മനസിലാക്കുക
    കല്യാണവുമായി ബന്ധപ്പെട്ട ആദ്യ രാത്രിയും കന്യകത്വവും മണിയറയും എല്ലാം വലിയ സംഭവമായി കലകളിലൂടെയും അവതരിക്കപ്പെട്ടത് കൊണ്ടാണ്... കല്യാണം കഴിഞ്ഞു നടക്കേണ്ട വിശുദ്ധ കാര്യങ്ങളായി അതൊക്കെ സാമൂഹിക വീക്ഷണത്തിൽ ഉൾപ്പെട്ടത്...
    അത്രയൊന്നും ആ കുട്ടികൾ പാടിയിട്ടുമില്ല
    എന്റെ ഭാര്യ ആദ്യമായി കേരളത്തിന്‌ വെളിയിൽ പോയത് കല്യാണ ശേഷം ആണ്...
    അവൾ കാണാത്ത ഒരുപാട് സ്ഥലങ്ങളിൽ പോയി കാണാത്ത കാഴ്ചകൾ കാണിച്ചു കൊടുത്തിട്ടുണ്ട് ഞാൻ
    ..
    അല്ലാതെ കാണാത്ത കാഴ്ചകൾ കാണിക്കും എന്ന് കേൾക്കുമ്പോളേക്കും എല്ലാത്തിലും അശ്ലീലത കാണുന്ന നിങ്ങളുടെ സംസ്കാരം പരിശോധന നടത്തപ്പെടേണ്ടതാണ്
    റുശ്ദ മോളെ കാണാത്ത കാഴ്ചകളിലൂടെ നടത്തി ആനന്ദം നൽകാൻ സമദ് സാഹിബിനു കഴിയട്ടെ എന്ന ആശംസയോടെ... 🌹👍🏻👍🏻

    • @sha__n3564
      @sha__n3564 2 วันที่ผ่านมา +1

      Hospital poyi kanikk seri aum😅

    • @Asla-dx1gh
      @Asla-dx1gh วันที่ผ่านมา +6

      കാണാത്ത കാഴ്ചകൾ എന്നു കേൾക്കുമ്പോൾ തെറ്റായ ചിന്ദിച്ചവരുടേതല്ലേ ശരിക്കും പ്രശ്നം ഒരു പെണ്ണിനെ സംബന്ധിച്ചെടുത്തോളം മുമ്പുള്ളതിനേക്കാളും യാത്ര ചെയ്യാനും കാഴ്ചകൾ കാണാനും അവസരങ്ങളുണ്ടാവുക കല്യാണത്തിന് ശേഷമല്ലേ അതായിരിക്കും ഒരു പക്ഷെ പാടിയവർ ഉദ്ദേശിച്ചിട്ടുണ്ടാവുക

    • @sha__n3564
      @sha__n3564 วันที่ผ่านมา

      @@muhammadsafvanp2002 onu poda

    • @muhammadsafvanp2002
      @muhammadsafvanp2002 วันที่ผ่านมา

      @@Asla-dx1gh 👍🏻

    • @mohamedaneez4994
      @mohamedaneez4994 วันที่ผ่านมา

      njangalum ചോറ് തന്നെയാ തിന്നുന്നത് ..ഇജ്ജാതി kambi പാട്ടുകൾ ഈ thelekkattu vargangalkkidayil മാത്രേ ഇത്രയ്ധികം ..കുണ്ടൻ vargangal

  • @ArkAbdu
    @ArkAbdu 2 วันที่ผ่านมา +17

    ഇത്രയും ഈമാൻ ഉണ്ടായിട്ട് എന്തെ പാട്ട് പാടിയ സമയത്ത് ഈമാൻ കണ്ടില്ലല്ലോ🙂. പാട്ട് തടയമായിരുന്നല്ലോ.നല്ല ഈമാൻ തന്നെ.usthadmar പ്രധികരിച്ചപ്പോ എന്തൊക്കെയോ പറയുന്നു 🙃

  • @sabith.k3081
    @sabith.k3081 2 วันที่ผ่านมา +8

    ഒരു കല്യാണപ്പാട്ട് വൈറലായി.നമ്മളൊക്കെ മത്സരിച്ച് ഷെയർ ചെയ്തു,ട്രോളി, വിമർശിച്ചു. തിരുത്തേണ്ടവർക്ക് തിരുത്താനുള്ള വകയൊക്കെ എമ്പാടും ആയിട്ടുണ്ട്.
    ഇനിയും ആ പെൺകുട്ടിയുടെ പേരെടുത്ത് പറഞ്ഞ് ട്രോളുന്നത് തെറ്റാണ്.
    മനുഷ്യത്വമില്ലായ്മയാണ്.
    മാന്യതയുള്ള ആരും അതിന് മുതിരരുത്.
    ആ പെൺകുട്ടിയുടെ സ്ഥാനത്ത് നിങ്ങളുടെ ഭാര്യയെ/പെങ്ങളെ ഒന്ന് സങ്കല്പിച്ച് നോക്കുക.എത്ര മാത്രം നിങ്ങളുടെ ഹൃദയം വേദനിക്കും..??!!
    നിങ്ങളുടെ ഭാര്യ/പെങ്ങൾ വേദനിക്കും..!
    ഉമ്മയെ /ഭാര്യയെ/പെങ്ങളെ സ്നേഹിക്കുന്ന ഒരാണും ഇത് ചെയ്യില്ല.
    തീർച്ച.!🫰🏻❤️

  • @fairoosarafi4547
    @fairoosarafi4547 วันที่ผ่านมา +10

    പാട്ട് കേട്ടപ്പോ ഉപ്പ ബോധം പോയി ഇരിക്കുവായിരുന്നോ. ഇത് വേറെ ആരെങ്കിലും ആണെങ്കിൽ എന്താവും അവസ്ഥ

  • @muhammedhassan7471
    @muhammedhassan7471 2 วันที่ผ่านมา +14

    പാവപ്പെട്ട ദീനിയായ കുടുംബം ആണെങ്കിൽ എന്തിനാണ് ഗാനമേള വച്ചത്

    • @Rashid7-t5f
      @Rashid7-t5f วันที่ผ่านมา

      അവർ അല്ല വെച്ചത് ആണിന്റെ വീട്ടുകാർ ആണ്

    • @ummernp8013
      @ummernp8013 4 ชั่วโมงที่ผ่านมา

      ആര് വെച്ചാലും ബുർധയുടെ പേരിൽ ചകാഫി കുഞ്ഞുങ്ങൾ വൃത്തികേടും തെമ്മാടിത്തരവും വിളിച്ചു കൂവുമ്പോൾ ആ വീട്ടിൽ ഈമനുള്ളവരിൽ പെട്ട നിങ്ങളെ കൂട്ടത്തിലെ ആരും ഇല്ലായിരുന്നോ

  • @Hasikunmon
    @Hasikunmon วันที่ผ่านมา +9

    നല്ല രസമുള്ള പാട്ട് അല്ലേ
    ഇതിന് ശിക്ഷയുടെ ആവശ്യം എന്ത്.
    അവർ നന്നായി പാടി
    Well done boys....

  • @najinet3298
    @najinet3298 วันที่ผ่านมา +3

    നിർത്തിക്കൂടെ എന്തിനാണ് ഒരു കുട്ടിനെ വേദനിപ്പിക്കുന്നത് അറിയാതെ സംഭവിച്ചു പോയ തെറ്റല്ലേ നമ്മളായിട്ട് എന്തിനാണ് വെറുതെ വീണ്ടും വീണ്ടും അവരെ വേദനിപ്പിക്കുന്നത് നിർത്തുക എല്ലാവരും നിർത്തുക പടച്ച റബ്ബ് എല്ലാവിധ മോശത്തരത്തിൽ നിന്നും നമ്മളെയും നമുക്ക് വേണ്ടപ്പെട്ട എല്ലാവരെയും കാത്തു രക്ഷിച്ചു സലാമത്ത് ആക്കട്ടെ 🤲

    • @CaptainAmerica-ko9qe
      @CaptainAmerica-ko9qe 22 ชั่วโมงที่ผ่านมา +1

      ഇതൊരു ദു ശീലമാണ് സ്ഥലകാല ബോധമില്ലാതെ പാടുന്നത്.

  • @AshfakNp
    @AshfakNp 17 ชั่วโมงที่ผ่านมา +2

    പാടിച്ച വർക്കും പാടിയവർക്കും ഈ വോയ്‌സിന് ഉടമ ആയ വനിക്കും തലച്ചോർ കളിമണ്ണ് അല്ലെ 😀 ഇത് തന്നെ ആണ് കുഴപ്പം ഉള്ളത് പറഞ്ഞാൽ പറയുന്നവർ ഒക്കെ തലച്ചോറിൽ കളി മണ്ണുള്ളവർ
    Nb =ആ യുവ മിഥുനങൾക്ക് ആശംസകൾ ഇതൊരു തമാശ ആയി മാത്രം അവരും കണ്ടോട്ടെ

  • @musthafatk4861
    @musthafatk4861 วันที่ผ่านมา +6

    അങ്ങിനെ തിരിത്തിയിട്ടുണ്ടെങ്കിൽ ഇനി എഴുതുന്നവരും തിരിത്തിക്കോളും എന്നാലും പാടിയവർക്ക് ഒരു കുഴപ്പവുമില്ല. നല്ല കണ്ടെത്തൽ.

  • @nafiadreams8132
    @nafiadreams8132 วันที่ผ่านมา +8

    എന്ത് ന്യായീകരിച്ചും കാര്യമില്ല കാലം മാറി

  • @SAMEERALI-m7d
    @SAMEERALI-m7d 8 ชั่วโมงที่ผ่านมา

    പണ്ട് കാലങ്ങളിൽ ഉസ്താദ് മാരെ കാണുമ്പോൾ ഒരു ആത്മീയ ആകർഷണം ഉണ്ടായിരുന്നു. ഭയം സ്നേഹം ബഹുമാനം ആദരവ്, മര്യാദ എന്നിവ ഉണ്ടായിരുന്നു. ചെറിയ തോതിൽ
    ഉസ്താദ് മാർ ഇത് പോലെ കോമാളി തരം ചെയ്യുമ്പോൾ അത് മുതലെടുക്കും അതിലൂടെ ലിബറൽ ചിന്തകൾ വളർത്തുകയും ചെയ്യും

  • @Kodinhi
    @Kodinhi 2 วันที่ผ่านมา +3

    എത്രയെത്ര നല്ല മദ്ഹ് ഗാനങ്ങളാവാലോ

  • @AliAlimon-g3e
    @AliAlimon-g3e 2 วันที่ผ่านมา +28

    അങ്ങനെ പാടുമ്പോൾ നോക്കണം ഈ കാലഘട്ടത്തിൽ

  • @SulayyaMecheri
    @SulayyaMecheri 2 วันที่ผ่านมา +5

    റുശ്ദ മോളെയും മുസ്ലിം സമുദായത്തിനെയും മറ്റുള്ള മതങ്ങളുടെ മുമ്പിൽ പരിഹാസത്തിന് ഇട്ട് കൊടുത്തത് ആ പാടിയവർ തന്നെയാണ് അതിന് ഇനി ന്യായീകരിച്ചിട്ട് കാര്യം ഇല്ല, ഇനി കലാകാലം അത് യു ടൂബിൽ കിടക്കും, പാടിയപ്പോഴോ ഈ വരികൾ എഴുതിയപ്പോഴോ യുട ബിൽ ഇട്ടപ്പോഴോ ആലോചിക്കാത്തതെന്ത് ❓

  • @dr.abdulsameerp.m9043
    @dr.abdulsameerp.m9043 18 ชั่วโมงที่ผ่านมา +1

    ആ കുട്ടിക്ക് ഒന്നും തോന്നേണ്ട ആവശ്യം ഇല്ല, കാരണം അവൾ ഇതിന്റെ ഭാഗമേ അല്ല, ഇത് തോന്നിവാസം ആവുന്നത് പാടിയ സഖാഫിമാർക്കാണ്, അവർക്ക് അല്പം മാണക്കേട് തോന്നണം, തൊപ്പിയും തലപ്പാവും വെച്ച് പുറത്തിറങ്ങുന്ന ഒരു സഖാഫിയുടെ നിലവാരം എല്ലാർക്കും മനസ്സിലായി, ആ സമദും ഇത് പോലെ എത്ര സ്ഥലത്തു പോയി പാടിയിട്ടുണ്ടാവും.

  • @kvrcpr
    @kvrcpr 3 วันที่ผ่านมา +13

    😂😂😂
    റുഷ്ദ മോൾ ,
    റുഷ്ദ മോൾ
    റുഷ്ദ മോൾ
    ഇപ്പോ പറഞ്ഞില്ലേ
    ഇതു തന്നെയാണ് മിക്ക കല്യാണ വീട്ടിലും സംഭവിക്കുന്നത്.
    ആ വീട്ടുകാർക്കും ഇതൊന്നും നോക്കാൻ സമയം കിട്ടില്ല. എന്നിട്ടും നിങ്ങളെ പോലുള്ളവർ അവരെ കുറ്റം പറയാറില്ലേ അതു തന്നെയാണ് ഇവിടെയും സംഭവിച്ചു കൊണ്ടിരിക്കുന്നത്.

  • @shahanamansoor-t2i
    @shahanamansoor-t2i 6 ชั่วโมงที่ผ่านมา

    ഈമാൻ ഉണ്ടേൽ അപ്പോ തന്നെ പ്രതികരിക്കണം. എൻ്റെ ഒരു കസിൻ്റെ mrg അവൾടെ കുറച്ച് ഫ്രണ്ട്സ് ഒക്കെ കൂടി സ്റ്റേജിൽ കയറി ബഹളം വെച്ച്. അപ്പോ തന്നെ അവരോട് പറഞ്ഞ് ഇതൊന്നും ചെയ്യാൻ പറ്റില്ലെന്ന്. എൻ്റെ സിസ്റർടെ mrg, അപ്പോ കസിൻസ് ഒക്കെ കൂടി പറഞ്ഞു നമുക്ക് കൈകൊട്ടി പാട്ട് ഒക്കെ ആയി ഒപ്പന കളിച്ച് അവളെ സ്റ്റേജിൽ എത്തിക്കാമെന്ന്. ഞങ്ങള് സമ്മതിച്ചില്ല. അത്രീം കൂടുതൽ ഒന്നും വേണ്ടെന്ന് നമ്മൾ തീർത്ത് പറഞ്ഞു. അന്നരം അവർക്ക് ഒരു പിണക്കം ഒക്കെ തോന്നും. പിന്നെ അതങ്ങ് മാറും. ഞങ്ങളാരും വല്യ മക്കന ഇട്ട ഹജ്ജുമ്മ ഒന്നും അല്ല, വല്യ തലേൽ കെട്ട് ഉസ്താദുമാരും അല്ല. But പറയേണ്ടത് അന്നരം തന്നെ പറയാൻ അറിയാം. ഇതൊക്കെ ചെയ്യുന്ന സദരണക്കാരെ കുറിച്ച് വലിച്ച് നീട്ടി പ്രസംഗിക്കും. അവനവൻ്റെ വീട്ടിൽ വരുമ്പോ ഒരു കുന്തോം പറയില്ല. ഇത് സോഷ്യൽ മീഡിയ ആണ്. ഇവിടെ ട്രോൾ ഒക്കെ കേൾക്കേണ്ടി വരും. സമദ് കാണിക്കുന്നത് മാത്രം റുഷ്ദ മോൾ നോക്കിയ മതി. ഇതിലിട്ട് നോക്കണ്ട

  • @SAIDALAVIKALLAYIL-ll4xi
    @SAIDALAVIKALLAYIL-ll4xi 6 ชั่วโมงที่ผ่านมา

    ഇത് കാണുമ്പോള്‍ നീ എവിടെ ആയിരുന്നു

  • @mahamoodtk6648
    @mahamoodtk6648 2 วันที่ผ่านมา +7

    ചെറിയ പിഷക്കല്ല നിനക്ക് അത് ചെറിയ പിശക്കായിരിക്കും ബുർദ എന്നാൽ പാടണം അതല്ലാതെ തൊപ്പിയും തല പാവ യും കെട്ടി സമുഹത്തെ പറയിപ്പിക്കലല്ല എന്നിട്ട് നിവന്ന് ന്യായികരിക്കുന്നു

  • @ErNajid
    @ErNajid 2 วันที่ผ่านมา +5

    ഈ പരിപാടി ബുർദ ആണോ... ഇത് ഗാനമേള തന്നെ അല്ലെ ... അവർ പാടുമ്പോൾ ആ സദസ്സിൽ ഉള്ളവർക്ക് തടയാമായിരുന്നു .... അതു തടയാതെ വീഡിയോ share ചെയ്തവരെ കുറ്റം പറഞ്ഞിട്ട് എന്തു കാര്യം..

    • @AbdulRazak-gl3fy
      @AbdulRazak-gl3fy วันที่ผ่านมา +1

      സദാരണക്കാർ ചെയ്യുമ്പോ പാട്ട് സഖാഫികൾ ചെയ്താൽ ബുർദ😊

  • @abdurouf7662
    @abdurouf7662 วันที่ผ่านมา +2

    ഇത് പാടിയവനും അത് വീഡിയോസ് യൂട്യൂബിൽ ഇ ട്ട
    വരും മാത്രമാണ് ഉത്തരവാദി

  • @mpvupdates7131
    @mpvupdates7131 วันที่ผ่านมา +1

    Open cheyyan pattiya dayalog... ithil uppayude vakkukal evide? Angatt bidanne...

  • @HafsamaHafsama-t5d
    @HafsamaHafsama-t5d วันที่ผ่านมา +1

    അവരും അവരുടെ കുടുംബം മോളും ഒരുപാട് വിഷമിച്ചിട്ടുണ്ട് ശരിയാണ് പക്ഷേ ഇത്രയും വരികൾ അവിടെ പാടിയപ്പോൾ ആരു കേട്ടില്ല എന്ന് പറയുമ്പോഴും ഉണ്ടാകാം എന്ന് ന്യായീകരിക്കാൻ പറ്റില്ല കാരണം അവർ ഓരോരോ തിരക്കുകളിൽ ആയിരിക്കാം എന്താ ചെയ്യുക പറഞ്ഞിട്ട് കാര്യമില്ല സോഷ്യൽ മീഡിയയിൽ എന്തോ കിട്ടുന്നത് വീഡിയോ ഇട്ട് പണം കൊയ്യാൻ ഇരിക്കുന്ന കുറെ ജനങ്ങളുണ്ട് ഉസ്താദുമാരുടെ ഭാഗത്തുനിന്ന് ഒരുപാട് വീഴ്ചകൾ സംഭവിച്ചു ഇനിയൊക്കെ ഇത് കൈകാര്യം ചെയ്യുമ്പോൾ ഒരുപാട് ശ്രദ്ധിക്കുക എല്ലാത്തിനും കാരണം ഇന്ന് ഈമാൻ ഇല്ലാതെ പോയിരിക്കുന്നു. ആർക്കും ഇഖ്‌ലാസ് ഇല്ല ഇഖ്‌ലാസ് ഇല്ല അത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു അല്ലെങ്കിൽ ഉസ്താദിന്റെ മോള് വിമാനം പറത്തുമ്പോൾ വാപ്പയും ഉമ്മയും സ്റ്റേജിൽ കയറിയിരുന്നു ഉമ്മ പ്രസംഗിക്കാൻ നിൽക്കുന്നു സുന്നി സമുദായത്തിൽ അദബ് ഇല്ലാതായി പോയിരിക്കുന്നു അള്ളാ

  • @Great_professional_313
    @Great_professional_313 19 ชั่วโมงที่ผ่านมา

    Kalyanathin live ittad endin?

  • @Dilna-ev8yf
    @Dilna-ev8yf วันที่ผ่านมา +1

    എന്തിനാണ് ആ മോൾ ചെയ്യാത്ത തെറ്റിന് അതിനെ ഇങ്ങനെ വേദനിപ്പിക്കുന്നത്. എല്ലാം കാണുന്ന റബ്ബ്ണ്ട് എന്ന ഓർമ വേണം

  • @Kodinhi
    @Kodinhi 2 วันที่ผ่านมา +6

    പരിപാടി നടത്തുമ്പോ ഓര്‍ഖ്കണം

  • @abusouban1272
    @abusouban1272 4 ชั่วโมงที่ผ่านมา

    പഴയ കാലമല്ല
    അബദ്ധങ്ങൾ ആഘോഷിക്കുന്ന കാലമാണ്
    ആരും
    മറക്കരുത് -
    പക്വത കാണിക്കണം -

  • @sulaikhav7827
    @sulaikhav7827 16 ชั่วโมงที่ผ่านมา

    Ith Ara yuottobil post ittath

  • @edits2427
    @edits2427 วันที่ผ่านมา +4

    വീഡിയോ ചെയുന്നത് നിങ്ങൾക് പ്രശ്നം നിങ്ങൾക് എന്ത് തോന്നിവാസവും ആവാം അവിടെ വിവരവും വിവേകവും ഉള്ള ഒരാളും ഇല്ലായിരുന്നോ ഈ പറയുന്ന നിങ്ങൾക്കാണ് ഇതായത് കുറവ് ഞായികരിക്കാൻ നാണമില്ലേ പാവപെട്ടവരാണ് ഇത് ചെയ്തത് എങ്കിൽ മഹല്ലിൽ നിന്നും പുറത്താക്കിയെനെ

  • @naju0655
    @naju0655 วันที่ผ่านมา +2

    നല്ലൊരു പാട്ടായിരുന്നു.. എന്തിന് എല്ലാവരും മറ്റൊരു അർത്ഥത്തിൽ അതിനെ കേട്ടു...

  • @Kodinhi
    @Kodinhi 2 วันที่ผ่านมา +3

    ഇതില്‍ ചെക്കന്‍റെ വീട്ടുകാരാണ് പൂര്‍ണ്ണ ഉത്തരവാദി റബ്ഭിന്‍റെ മുമ്പില്‍ സമാധാനം പറയേണ്ടിവരും തീര്‍ച്ച ! പറ്റിപ്പോയതില്‍ തൗബാ ചെയ്യുക.

  • @SekeenaSekki-q7c
    @SekeenaSekki-q7c 2 วันที่ผ่านมา +4

    പാടിയവരോട് പറയ്യ്

  • @Safwan-i1t
    @Safwan-i1t 16 ชั่วโมงที่ผ่านมา

    ആ പാട്ടുപാടിയവർക്ക് ഒരു തെറ്റ് പറ്റി പക്ഷെ പാവം ആ പാവം ദമ്പതീകൾ എന്ത് ചെയ്‌തു ഇത്രയും പ്രശ്നം ഉണ്ടാക്കിയത് മീഡിയക്കാർ ആണ്

  • @Kodinhi
    @Kodinhi 2 วันที่ผ่านมา +3

    ബുര്‍ദയും , മദ്ഹ് ഗാനങ്ങളും പാടുന്നത് കൊണ്ട് സുന്നത്തിന്‍റെ കുലികിട്ടും എന്നാല്‍ വധു-വരന്‍റെയും പേര് ഉള്‍പ്പെടുത്തി പാടുന്ധതോണ്ട് ഒരു കൂലിയുമില്ല.

  • @HadilAp-i1v
    @HadilAp-i1v 7 ชั่วโมงที่ผ่านมา

    സാധാരണക്കാരുടെ വീട്ടിലാണ് ഈ പരിപാടി നടക്കുന്നത് എങ്കിൽ സ്റ്റേജ് സ്റ്റേജാന്തരങ്ങളിൽ നിന്നും പ്രസംഗിച്ചു ആ കുടുംബത്തിനും ഉണ്ടാകുന്ന മാനസികാവസ്ഥ പോലെ തന്നെയാണ് ഇവർക്കുമുണ്ടാകും തെറ്റ് സാധാരണക്കാർ ചെയ്താലും സഖാഫി ചെയ്താലും ഒരേ മാതിരി തന്നെയാണ് ഇവർക്കുമുണ്ടാകും

  • @user-mujeeb
    @user-mujeeb 2 วันที่ผ่านมา +2

    ഇതൊക്കെ എന്തിന് Live കൊടുക്കണം

  • @Ajmalkhan-fk8xk
    @Ajmalkhan-fk8xk 2 วันที่ผ่านมา +3

    ചെറിയ പിശക്....
    ഇത് ആരാ സങ്കടിപ്പിച്ചത്....
    കളിയാട്ടം..... കാണുമ്പോൾ തെറ്റ് പറയും... ഇപ്പോഴുള്ള കുറെ വേഷ ധാരികൾ ഈ സമുതായത്തിനോട് ചെയ്യുന്ന ക്രൂരത കൂടി പോകുന്നു... ഞായം പറഞ്ഞ ഈ മുയ്‌ലിയാർക്കും അള്ളാഹു hithayathu നൽകട്ടെ

  • @Bolanzo
    @Bolanzo 2 วันที่ผ่านมา +3

    കല്യാണത്തിന് ഈ കുടുംബം അറിയാതെ ഈ ബുർദ മജ്‌ലിസ് വെക്കുകയില്ലാലൊ ? നിങൾ ഈ പറയുന്ന ഈ കുടുംബം ഒരു സമുദായത്തെ യാണ് വേദനിപ്പിച്ചിട്ടുള്ളത് അതു ആറ് മാപ്പ് പറയും

    • @lailahameed8620
      @lailahameed8620 วันที่ผ่านมา

      അല്ല പിന്നെ. നാണക്കേട്. തലയിലൊരു ഒലക്കേലെ കെട്ടും കെട്ടി സമുദായത്തെ പറയിപ്പിക്കാൻ ഒരു വള്ളി പൊട്ടിയ പാട്ടും 😡😡

  • @shameershameer4434
    @shameershameer4434 วันที่ผ่านมา +1

    സമദിനോ റൂഷ്‌ടക്കോ അല്ല പ്രശ്നം ജനങ്ങൾ അവരെ പറയുന്നില്ല പക്ഷേ അതബ് എന്നുപറയുന്നത് പാട്ടുപാടുന്ന ഒരു മൊല്ലാക്ക മാർക്കും ഇല്ല അവർക്ക് എന്തും ഹലാലാണ്ണോ എന്നതാണ് ഇതിൽ ജനങ്ങൾ പറയുന്നത് അല്ലാതെ കുടുംബത്തെ യല്ല എന്നാൽ ഇത് ഞങ്ങൾ സ്ത്രീകൾ ആന്നെങ്കിൽ എന്തോ രം വയള് മോലി യർക്ക് പറയാനുണ്ടാവും കുഞ്ഞൻ പാണ്ടിക്കാട് എത്ര മോലിയാർ പറഞ്ഞു ഇത് ഹറാം

  • @abdulazeez4623
    @abdulazeez4623 18 ชั่วโมงที่ผ่านมา

    വീഡിയോ ലൈവ് ചെയ്തത് സമദ് തന്നെ അല്ലേ

  • @ABDHULKadar-mu3rx
    @ABDHULKadar-mu3rx วันที่ผ่านมา +3

    Apo neeypo??

  • @zainudeen-t6q
    @zainudeen-t6q วันที่ผ่านมา +2

    രണ്ട് കുപ്പി കള്ള് കൊടുന്നു കുടിച്ചാലും വീട്ടുകാർ അറിയില്ലല്ലോ ഞങ്ങളുടെ വീട്ടിലും കല്ലിയാനങ്ങൾ നടക്കാറുണ്ട് വീട്ടുകാർക്ക് സമ്മധമില്ലാത്ത ഒന്നും നടക്കുല

  • @Rashid7-t5f
    @Rashid7-t5f วันที่ผ่านมา +1

    പേരോട് ഉസ്താദ് വാണിംഗ് കൊടുത്തിരിന്നു ഡിജെ പാട്ട് പാടിയ സമയത്ത് കാസിം saqafikku അദ്ദേഹത്തിന്റെ നേത്രത്തിൽ ആണ് പിന്നെയും നടന്നത് അന്ന് ആ സമയം ധിക്കാരപരമായി ആണ് കാസിം saqafi സംസാരിച്ചത് ssf പരിപാടിയിൽ നിങ്ങൾ അദ്ദേഹത്തെ വിളിക്കാതിരുന്നത് ആണ് ssf കാർക്ക് നല്ലത്

  • @riyaskll5203
    @riyaskll5203 วันที่ผ่านมา

    Burda fation undo usthade enik klliyanam book cheyan

  • @shas4519
    @shas4519 วันที่ผ่านมา +1

    ഞാൻ വിചാരിച്ചു മലപ്പുറത്താണെന്ന് ഇപ്പോഴാ മനസിലായത് തേനിയിൽ ഉള്ള കുടുംബം ആണെന്ന്

  • @abdulmajeednerothpoyil1263
    @abdulmajeednerothpoyil1263 17 ชั่วโมงที่ผ่านมา

    ഉത് ഒരു തെറ്റായി ആ ഉപ്പക്ക് തോന്നിയിട്ടുണ്ടെങ്കിൽ അപ്പോൾ തന്നെ മകനെയും പാടിയവരെയും ആ തെറ്റ് ബോ ധ്യപ്പെടുത്തുകയും വന്നു പോയ തെറ്റിൽ ക്ഷമാപണം നടത്തി സോഷ്യൽ മീഡിയയിൽ വരുകയും ആരും ആ പാട്ട് ഷെയർ ചെയ്യരുതെന്ന് അഭ്യർത്ഥി ക്കുകയും പൈതാൽ ഇത്ര വശളാവു മായിരുന്നില്ല

  • @manu-d9n2s
    @manu-d9n2s วันที่ผ่านมา +1

    പൊന്നു സുഹൃത്തേ നമ്മുടെ ഈ സഖാഫി ആണ് ഈ മജ്‌ലിസിന്റെ തിരി കൊളുത്തുന്നത് പിന്നെ ആ കല്യാണത്തിൽ സോഷ്യൽ മീഡിയ വഴി ഇത് കാണുന്ന കൂടുതൽ ആളുകളും പങ്കെടുത്തു കാണില്ല അഭിപ്രായം പറയാൻ അല്ലങ്കിൽ ലൈക് അടിക്കാൻ അല്ലങ്കിൽ പങ്കുവെക്കാൻ. ആസ്വദിക്കാൻ ഇത്തരം ഉദ്ദേശങ്ങൾ ഇല്ലാതെ ഇത് പബ്ലിക്കിന് പോസ്റ്റ്‌ ചെയ്യേണ്ട കാര്യമില്ലായിരുന്നു..... ആ കുട്ടി തത്കാലം യുട്യൂബും ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും. ഉള്ള ഫോൺ ഉപയോഗിക്കേണ്ട എന്നാൽ മാനസികനില സാധാരണ നിലയിൽ തന്നെ പോകും. ഇല്ലങ്കിൽ ആ കച്ചേരി നടത്തിയ ടീമിനെയും കൊണ്ട് ഇന്ത്യ മുഴുവൻ കറങ്ങി വന്നാൽ മതി.... ആ കച്ചേരി കണ്ട്നമ്മുടെ മാനസിക നില തകരാറിലായോ എന്ന് സംശയം മുഷ്ടി ചുരുട്ടി ഇങ്കുലാബ് വിളിക്കുന്നത് പോലെ രുശ്ത മോൾ.. രൂശ്ത മോൾ... എന്ന് എപ്പോഴും നാവിൽ വരുന്നു ഇതിന് എന്താ ചെയ്യാ.... ആര്

  • @abumuzammil313
    @abumuzammil313 วันที่ผ่านมา +3

    തോന്നിവാസം പാടുമ്പോൾ അവിടെ ഇരുന്നു ഇളിക്കാതെ അവരെ സ്റ്റേജിൽ നിന്ന് ഇറക്കി വിടണമായിരുന്നു

  • @sameerwandoor
    @sameerwandoor 17 ชั่วโมงที่ผ่านมา

    ഇതിന്റെ ചെറിയ പിഷക അല്ല നിങ്ങൾ വാർത്ത എടുക്കുന്ന പുതിയ തലമുറയുടെ വലിയ പ്രശ്നം തന്നെയാണ് ശരിയായ ദീൻ പഠിപ്പിക്കാത്ത പ്രശ്നം.....

  • @nfl9851
    @nfl9851 2 วันที่ผ่านมา +2

    Burda enthayalum poli😂

  • @mohammedshabeeb3965
    @mohammedshabeeb3965 2 วันที่ผ่านมา +6

    കേട്ടില്ല, സമയമില്ല ഇതൊക്കെ ഒരു explanation ആണോ

  • @MovieTimeline-l2c
    @MovieTimeline-l2c 16 ชั่วโมงที่ผ่านมา

    അപ്പൊ ഈമാൻ ഇല്ലേ ഈ rushda മോൾക്ക് 😅

  • @muhammedshamil2015
    @muhammedshamil2015 2 วันที่ผ่านมา +3

    അന്തകമ്മികളായ പാട്ടുകാരെ കൊണ്ടോരുംബോ ഓർക്കണ്ടേ

  • @kck8697
    @kck8697 วันที่ผ่านมา

    എനി ഇതുപോലെയുള്ള പാട്ടുകാരെ വിളിക്കരുത് ബുർദ യുടെ പേര് പറഞ്ഞു കുത്താട്ടം നടത്തുന്ന ചില കോമരങ്ങൾ

  • @mspakb
    @mspakb 2 วันที่ผ่านมา +1

    നമുക്ക് പറ്റാത്ത കാര്യങ്ങൾ തെറ്റ് 😂 എന്ന ചിന്ത മാറ്റി വസ്തു നിഷ്ടമായി ചിന്തിക്കുക

  • @Namaskaarami18
    @Namaskaarami18 7 ชั่วโมงที่ผ่านมา

    സുന്നികൾ ഓരോ പരിപാടി കൊണ്ട് വരും 👍👍എല്ലാം ബിസിനസ് ആണ് അവർക്കു 🤣🤣പിന്നെ നബി കു ഇതൊക്കെ വലിയ ഇഷ്ടം ആണെന്നും പറഞ്ഞു നടക്കും 🤣🤣🤣

  • @lailahameed8620
    @lailahameed8620 วันที่ผ่านมา +1

    ഇതിനെ ആരും വെളുപ്പിക്കാൻ നോക്കണ്ട. വൃത്തികെട്ട പരിപാടികൾ കല്യാണത്തിന്റെ പേരിൽ നടത്തുമ്പോൾ ഓർക്കേണ്ടതാണ്. സോഷ്യൽ മീഡിയയിൽ വരുമെന്ന്. ഇനി സഹിക്കുക തന്നെ വഴിയുള്ളൂ.
    ലളിതമായ രീതിയിൽ കല്യാണം കഴിക്കുക.

  • @murshidhabaanu6716
    @murshidhabaanu6716 วันที่ผ่านมา

    പാടിയത് മാത്രമല്ല കുറ്റം.
    അത് എഡിറ്റ് ചെയ്യാതേ യൂ ട്ടൂബിൽ ഇട്ടു എന്നതാണ് വലിയ തെറ്റ്. ഇനി എങ്കിലും ബുർദ്ധ പാടുന്നവരും പാടിപ്പിക്കുന്നവരും യൂ ട്ടൂബിൽ ഇടുന്നവരും ഈ കാര്യഞൾ ശ്രദ്ധിക്കുക.

  • @jafarjaf101c
    @jafarjaf101c วันที่ผ่านมา +1

    പാടിയവർ എവിടെയാ തിരുത്തിയത്😮

  • @ABDULLACheenikkal
    @ABDULLACheenikkal 19 ชั่วโมงที่ผ่านมา

    ആ പൊന്ന് മോളെയോ ആ കുടുംബത്തേയോ ആരെങ്കിലും വിമർശിച്ചിരുന്നോ ഉണ്ടെങ്കിൽ അതൊന്ന് കേൾപ്പിക്കൂ ചുമ്മാ പറയരുത് ആ പാട്ട് പാടിയവരെയാണ് വിമർശിച്ചിട്ടുള്ളത്

  • @SaidalaviThiruvizhamkunnu
    @SaidalaviThiruvizhamkunnu วันที่ผ่านมา +4

    എവിടെ അമ്മോശൻ പറഞ്ഞത്. ചെങ്ങായി

    • @W4ndERlust-786
      @W4ndERlust-786 วันที่ผ่านมา

      ഏതോ ഒരുത്തൻ ഇട്ട കമെന്റ് വായിക്കണ് 😂

  • @IqbalAhamed-xy1et
    @IqbalAhamed-xy1et วันที่ผ่านมา

    മുടിവെള്ളം അടിച്ച്
    തലച്ചോറ് കളിമണ്ണായി
    പോയത് തന്നെയാണ്
    പ്രശ്നം.

  • @zainudeen-t6q
    @zainudeen-t6q วันที่ผ่านมา +1

    കുടുംബക്കാർ ബിസിയാണങ്കിൽ നിങ്ങളെ പോലുള്ളവർ ഉണ്ടായിരുന്നില്ലേ അവിടെ

  • @nfl9851
    @nfl9851 2 วันที่ผ่านมา +2

    Athu video etavarodalla athu cheitha sakafi kootalikalodu para

  • @AbdulMalik-xq4wk
    @AbdulMalik-xq4wk วันที่ผ่านมา

    ഈ ഉസ്താദിന്റെ കല്യാണം ഇപ്പോഴാണോ kazhinjath🤔
    മുൻപേ കല്യാണ vdio ഒക്കെ കണ്ടിനല്ലോ

  • @hajaran7494
    @hajaran7494 22 ชั่วโมงที่ผ่านมา

    തെറ്റ് കണ്ടാൽ അത് വെറുക്കണം.. അത് അറിവ് ഉള്ളവരിൽ നിന്നായാൽ.. അത് സമുദായമ് ഏറ്റെടുക്കും.. നേരെന്ത്‌.. നെറി കേട് എന്ത് എന്ന് ഞങ്ങൾക്ക് തിരിച്ചറിയാതെ പോവും

  • @Callme_shan
    @Callme_shan วันที่ผ่านมา

    എനിക്ക് അതല്ലാ സംശയം..... ആ പാട്ട് അവിടെ പാടുമ്പോൾ തന്നെ പിടിച്ചു ഇറക്കികൂടെ..... കാലം വേറെയാണ് തോന്നിവാസം പാടിയിട്ട് പാവം കുടുംബം അവർ ആണ് ഇതൊക്കെ അനുഭവിക്കേണ്ടത് 🤦‍♂️

  • @MUHAMMADFARHAN-en3on
    @MUHAMMADFARHAN-en3on 14 ชั่วโมงที่ผ่านมา

    പാവം മോൾ എത്ര വേദനിച്ചിട്ട് ഉണ്ടാകും.

  • @ILAN2121
    @ILAN2121 12 ชั่วโมงที่ผ่านมา

    റുഷ്ദ മോൾ റുഷ്ദ മോൾ

  • @shaztech4511
    @shaztech4511 20 ชั่วโมงที่ผ่านมา

    ആമീൻ

  • @muhammadalimmanikkoth6866
    @muhammadalimmanikkoth6866 วันที่ผ่านมา

    വീട്ടുകാർക്കൊത്ത കൂട്ടുകാർ തന്നെ ഈമാനില്ലാത്തവരുടെ കാട്ടിക്കൂട്ടലുകൾ
    കുടുംബത്തെ വെള്ള പൂശേണ്ട മൗലവീ

  • @Moossa-dj6yu
    @Moossa-dj6yu วันที่ผ่านมา

    ഞാൻ ഈ പാട്ടിനെ ന്യായീകരിക്കുകയല്ല മാന്യത കൈവിട്ടുപോയീന് തോന്നുന്നു പക്ഷെ ഈ ട്രോളുന്നവർ ഇതിൻ്റെ ശറഇയ്യായ വിധിയും കൂടി പറയണം ഹറാമാണോ വൻകുറ്റമാണോ അള്ളാഹുവിങ്കൽ ശിക്ഷക്കർഹമാണോ

  • @mdnpmalappuram4898
    @mdnpmalappuram4898 วันที่ผ่านมา +1

    തലയിൽ കെട്ടിയവർക്ക് തലയിൽ ഒന്നും ഇല്ല ഉസ്താദ്മാർക്ക് തലയിൽ കളിമണ്ണ് ആണ്

  • @husainambazhakkod9025
    @husainambazhakkod9025 วันที่ผ่านมา

    ഇത് ഒക്കെ ആത്യം നോക്കേണ്ടത് ആണ് അഭിമാനം ഉള്ളവർ ഇതിന് നിൽക്കില്ല

  • @racbiztrading7428
    @racbiztrading7428 18 ชั่วโมงที่ผ่านมา

    റോസ്റ്റ് മോൾ കാണാകാഴ്ചകൾ കണ്ടോ

  • @happysweetmedia8715
    @happysweetmedia8715 16 ชั่วโมงที่ผ่านมา

    സുഹുർത്തെ ഈ വീഡിയോ എടുത്ത് പുറത്ത് വിട്ട ആൾക്കെതിരിൽ എന്തെങ്കിലും നടപടി എടുത്തോ എടുക്കാത്ത കാലത്തോളം നിൽക്കാനും പോവുന്നില്ല.......

  • @nasarudeenmi3621
    @nasarudeenmi3621 20 ชั่วโมงที่ผ่านมา

    എന്താ മൊയ്‌ലാരെ നിങ്ങൾ പറയുന്നേ കാണാത്ത സാധനം കാണിക്കാനും കേൾക്കാത്ത കിസ്സ കേൾപ്പിക്കലുമൊക്കെയാണോ തിലേക്കേറ്റും കെട്ടി പാടുന്നത്... എന്റെ കുടുംബത്തിലും ഉണ്ട് ഉസ്താദ് മാർ ഞാൻ ഉം ദറസിൽ പഠിച്ചിട്ടുണ്ട് ഇത്ര അതപതിക്കാൻ പാടില്ല...

  • @thasneemjannah4825
    @thasneemjannah4825 วันที่ผ่านมา +1

    തെറ്റ് ചെറുതല്ല;
    ഏത് വേഷത്തിലാ കൂത്താടിയത് ?

  • @SoujaSoujath-c3y
    @SoujaSoujath-c3y 15 ชั่วโมงที่ผ่านมา

    പാടുന്നവർ തന്നെ തല താഴ്ത്തി ഇരുന്നു ചിരിക്കുന്നു പുറകിൽ ഇരുന്ന ഒരു ഉസ്താദ് തന്നെ ദേഷ്യം നാണക്കേട് ഒക്കെ വന്നിട്ട് എഴുന്നേറ്റു പോയി

  • @rahulkrishanan3693
    @rahulkrishanan3693 วันที่ผ่านมา

    കാണുന്നവർ ഉത്തരവാദിത്തം ഏറ്റെടുക്കില്ല...

  • @ABQURANISLAMIC504
    @ABQURANISLAMIC504 วันที่ผ่านมา

    Nee endinaando samadinde photo vech parayunnath

  • @PAPPY-w8f
    @PAPPY-w8f 17 ชั่วโมงที่ผ่านมา

    😂😂😂😂 അത് ഓക്കേ അപ്പോ തന്നെ tirunatiyitunu അല്ലെഗിൽ അവര്ക് വന്നു ഒരു സോറി പറയാമായിരുന്നു അത് പോലും chidila

  • @moiduttykc6993
    @moiduttykc6993 วันที่ผ่านมา

    ചെറിയ പിശകോ ലോകം മുഴുവനും ആ കുടുംബത്തെ നാറ്റിട്ടിട്ട് കെടന്ന് ന്യായീകരിക്കുന്നു അവർ തിരുത്തി പോലും നമ്മളാരും കണ്ടില്ല കേട്ടില്ല

  • @jubishafeeq
    @jubishafeeq 15 ชั่วโมงที่ผ่านมา

    കല്യാണം aavumpo പുതിയപ്പളാ ന്റെ കൂട്ടുകാർ പല പണികളും ഒപ്പിക്കാറുണ്ട്. അതിൽ ഒന്നായി ഇത് തമാശ യായി കണ്ട പോരെ.... ഇതൊക്കെ വലിയ പ്രശ്നമാക്കിയ ആളുകൾ ആണ് പ്രശ്നക്കാർ.....
    Pinne അവൾ കടും കൈ ചെയ്യാ എന്നൊക്കെ പറഞ്ഞത്. എല്ലാവർക്കും അറിയാം അവൾ ഒന്നും ചെയ്തിട്ടില്ല എന്ന്. pinne നാട്ടുകാർക്കൊക്കെ ഒന്ന് content കിട്ടാൻ നിക്കല്ലേ. അതങ്ങനെ ഏറിയാൽ ഒരു മാസം.... അതൊക്കെ അവൾക്കും ഫാമിലി ക്കും മൈൻഡ് ചെയ്യാതിരിക്കലാണ് നല്ലത്

  • @a.m.mhmmadshasha3972
    @a.m.mhmmadshasha3972 วันที่ผ่านมา +1

    എന്തിനാ ഈ വൃത്തികേട് കാണിക്കുന്നത് ബുർദാ ടീം ഇസ്‌ലാമിന്റെ വേഷവും ധരിച്ച് ........

  • @suneerchenackal3574
    @suneerchenackal3574 22 ชั่วโมงที่ผ่านมา

    എന്തിനും ഏതിനും ഈ തലയിൽ കേട്ടാരെ വിളിക്കുന്ന പരിപാടി നിർത്തിയാൽ തന്നെ ഈ നാട് നന്നാകും

  • @Sameer-yz7jq
    @Sameer-yz7jq วันที่ผ่านมา

    അത് പ്രചരിപ്പിക്കുന്നവരും ഇത് പോലോത്ത അവസ്തയിൽ പെടുമ്പോൾ മനസ്സിലാക്കിക്കോളും

  • @Kannurcouples
    @Kannurcouples 12 ชั่วโมงที่ผ่านมา

    അതിനും മാത്രം എന്തോന്നാ ഇതിൽ ഉള്ളത് നിങ്ങൾക്കൊന്നും നേരം വെളുത്തില്ലേ 😂😂

  • @thefanofhighflyers5173
    @thefanofhighflyers5173 วันที่ผ่านมา

    കാണാത്ത കാഴ്ച്ചകൾ കാണിച്ചിട്ടാവും 😂😂😂😂😂

  • @Cstmr-n8p
    @Cstmr-n8p 18 ชั่วโมงที่ผ่านมา

    നിങ്ങൾ തന്നെയാണ് , ഇതു വലിച്ചു നീട്ടുന്നത് , തെറ്റുപറ്റി. പക്ഷേ അറിവുള്ളവർ, ആരും അതിന്, അനുവദിക്കായിരുന്നു.