ബംഗാളികളെ കേരളത്തിൽ നിന്നും ഓടിപ്പിക്കാൻ തീരുമാനമെടുത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി |

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 259

  • @abdurahimanabdurahiman5553
    @abdurahimanabdurahiman5553 หลายเดือนก่อน +87

    മലയാളികളുടെ മടി മാറ്റി ജോലി ചെയ്താൽ ഒറ്റ ബംഗാളിയും ഇവിടെ ഉണ്ടാവില്ല

    • @lalyappoose5969
      @lalyappoose5969 หลายเดือนก่อน +2

      Correct

    • @timeworld2640
      @timeworld2640 23 วันที่ผ่านมา +1

      മലയാളിക്ക് ഉയർന്ന എഡ്യൂക്കേഷൻ ഉള്ളത് കൊണ്ടാണ് അവൻ മറ്റു രാജ്യങ്ങളിൽ ജോലി തേടി പോവുന്നത്. നാള ബംഗാളിയും ഡിഗ്രി എടുത്ത് കഴിഞ്ഞാൽ ഇവിടെ വന്നു ഹോട്ടലിൽ പാത്രം കഴുകില്ല.

    • @praveenfrancis3592
      @praveenfrancis3592 22 วันที่ผ่านมา +1

      സത്യം

    • @rjkottakkal
      @rjkottakkal 22 วันที่ผ่านมา +1

      ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥ ആണ്, മലയാളിയെ ചീത്ത പറയാൻ പറ്റില്ല അത് ഒരു കാരണം

    • @SreekalaS-ty8vp
      @SreekalaS-ty8vp 21 วันที่ผ่านมา +1

      ബംഗാളികൾക്ക് മലയാളികൾ പിടിച്ചു നിർത്തി പണികൊടുക്കുകയാണ് നമ്മൾ മലയാളികളികൾ നമ്മുടെ നാട്ടിൽ പണി ചോദിച്ചാൽ തരില്ല അവർക്കാണ് ഇവിടെ മുൻഗണന

  • @jameelap9581
    @jameelap9581 22 วันที่ผ่านมา +37

    ശരിയാണ് ബംഗാളികളെ ഇവിടെ നിന്നും പറഞ്ഞു വിടണം എങ്കിലേ മലയാളികൾക്ക് ജോലി ഉണ്ടാവുകയുള്ളൂ

    • @nibrasputhanpurakkal4370
      @nibrasputhanpurakkal4370 19 วันที่ผ่านมา

      @@jameelap9581
      മലയാളികൾക്ക് ജോലി ഇല്ലാത്തതല്ല, പണി എടുക്കാത്തത്കൊണ്ടാ ബംഗാളികൾ ഇവിടേക്ക് വരുന്നത്.

    • @ashrafparambil8782
      @ashrafparambil8782 15 วันที่ผ่านมา +1

      മലയാളി ഗൾഫിൽ പോയി എല്ലാം ജോലിയും ചെയ്യും

  • @SandeepKumar-xs3ht
    @SandeepKumar-xs3ht 15 วันที่ผ่านมา +5

    അന്യസ൦സ്ഥാന തൊഴിലാളികളേ പറഞ്ഞ് വിടുക മലയാളികൾ മടി പിടിച്ച് ഇരിക്കാതെ പണിക്ക് പോവുക നമ്മുടെ നാട് രക്ഷപ്പെടു൦

  • @bennykxbennykx7970
    @bennykxbennykx7970 20 วันที่ผ่านมา +9

    സുരേഷ് ഗോപി പറഞ്ഞതിൽ ഒരു തെറ്റും ഇല്ല

  • @anishkwl3128
    @anishkwl3128 21 วันที่ผ่านมา +16

    ഇവിടെ മലയാളിക്ക് പണികിട്ടാത്തത് കൊണ്ട് അല്ല. ഒന്ന്, സ്ഥിരം പണിക്ക് പോകില്ല, എന്നും ഓരോ പ്രശ്നം കൊണ്ട് താമസിച്ചു വരികയും പോകുകയും ചെയ്യും. ആഴ്ചയിൽ രണ്ടോ മുന്നോ ദിവസം വരും.ഒരു അർജെന്റ് പണി ഏൽപ്പിച്ചാൽ അത്‌ കൃത്യസമയത്ത് തീർത്തു കൊടുക്കാതെ ഓരോരോ പ്രശ്നം പറഞ്ഞു കൊണ്ട് ദവസങ്ങളോളം നീട്ടി നീട്ടി കൊണ്ടുപോകുക അതൊക്കയാണ് സ്വന്തം നാട്ടിലെ പണിയിൽ കണ്ടുവരുന്നത്‌. എന്നാൽ ഒരു മലയാളി അന്യനാട്ടിൽ പോയാൽ ചത്ത് കിടന്ന് പണിയെടുക്കുകയും ചെയ്യും.കൃത്യ സമയത്ത് പണിക്ക് പോകുകയും ചെയ്യും. എത്ര വൈകിയാലും പ്രശ്നമില്ല 😂

  • @SreekalaS-ty8vp
    @SreekalaS-ty8vp 21 วันที่ผ่านมา +12

    ഈ ബംഗാളികളെ നാട് നടത്തണം

  • @prasadkollivalappil6719
    @prasadkollivalappil6719 15 วันที่ผ่านมา +1

    സുരേഷ് ഗോപി പറഞ്ഞതു വളരെ ശരിയാണ് പിന്നെ മടിയനാണ് മലയാളി എന്ന് പറയുന്നത് തെറ്റാണ് എല്ലാ മലയാളികളും മടിയൻമാരായി കാണരുത്

  • @naturelover-id9vb
    @naturelover-id9vb 23 วันที่ผ่านมา +21

    മലയാളികൾ കുറച്ച് എണ്ണം മൊണ്ണകൾ ഡെയിലി വെള്ളവും വലിയും പിന്നെ ഏതേലും ഗാനമേള ഉണ്ടേൽ വേലുമുരുക പാട്ടും കേട്ടു തുള്ളലും അടിയും കുത്തും 🥴 പിന്നെങ്ങനെ ബംഗാളിസ് ഇവിടെ നിരങ്ങാതെ ഇരിക്കും 🙏

  • @saronwaves9766
    @saronwaves9766 19 วันที่ผ่านมา +3

    100%
    സത്യം
    സ്ഥിര വരുമാനം ഇല്ലാത്തവർക്ക് തൊഴിൽ ഉറപ്പ്‌ . മുഖേന എല്ലാ വർക്കുകളും കൊടുക്കുക

  • @nibrasputhanpurakkal4370
    @nibrasputhanpurakkal4370 20 วันที่ผ่านมา +4

    മലയാളികൾ മര്യാദക്ക് പണിയെടുത്താൽ ഒറ്റ ബംഗാളിയും ഇവിടെ ഉണ്ടാകില്ല.

  • @pavithranpv-wt2jl
    @pavithranpv-wt2jl 21 วันที่ผ่านมา +13

    Suresh gopi പറഞ്ഞത് ready ആണ് ഇവിടെ ഉള്ളവർക്ക് പണി കുറഞ്ഞു. ഇവിടെ ഉള്ളവേരും പണിക്കും വിളിക്കുന്നില്ല

    • @ZaharaSiraj-s7y
      @ZaharaSiraj-s7y 20 วันที่ผ่านมา

      മടി യൻ മാര പണി ക്ക് വേണ്ട

  • @santhoshkd527
    @santhoshkd527 26 วันที่ผ่านมา +23

    നമ്മുടെ കേരളത്തിന്റെ നിയമത്തെയാണ് തെറ്റ് പറയേണ്ടത് പെരുമ്പാവൂർ ബംഗാളികൾ അഴിഞ്ഞടുമ്പോൾ കേരളത്തിലെ നിയമം എവിടെ പോയി ...പെരുമ്പാവൂരിൽ നിന്നും ബംഗാളികളെ പറഞ്ഞു വിടണം അന്യദേശത്തൊഴിലാളികൾ കേരളത്തിലേക്ക് വരുമ്പോൾ വേണ്ട നിയമ നടപടികൾ നടത്തണം

    • @shanushanu1996
      @shanushanu1996 26 วันที่ผ่านมา +1

      ഇതുപോലെ അറബികളും തിരുമാനിച്ചാൽ കേരളത്തിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആകും !😂

    • @Sudhi-p7z
      @Sudhi-p7z 25 วันที่ผ่านมา

      ​@@shanushanu1996നിയമ നടപടി വേണം ഗൾഫിൽ കർശനമല്ലേ അവിടെ പ്രശ്നങ്ങൾ ഉണ്ടോ ഇവിടെ എന്തും ആവാം

    • @villagevloger3010
      @villagevloger3010 21 วันที่ผ่านมา

      Arabikalude kayyil cash und avar joli idkkunnathenthina...saudiyil ninnum odichallo kure pere​@@shanushanu1996

  • @sharmilaak6558
    @sharmilaak6558 23 วันที่ผ่านมา +4

    നല്ല തീരുമാനം ഇത് പ്രവർത്തികമാവട്ടെ.

  • @antonypa5633
    @antonypa5633 22 วันที่ผ่านมา +7

    മലയാളികൾ എഴുതി വച്ചോ ഇവിടെ മലയാളികളും ബംഗാളികളും തമ്മിൽ വലിയ കലാപം ഉണ്ടാകും അവരുടെ ആൾക്കാരും കുറെ മരിച്ചുവീഴും നമ്മുടെ ആൾക്കാരും കുറെ മരിച്ചു വീഴും മലയാളികൾ വരുത്തിവെച്ച വിധിയാണ് സർക്കാർ കൈമലത്തും

  • @manjumolps309
    @manjumolps309 21 วันที่ผ่านมา +3

    Suresh sir theerumanam 100,%

  • @ilyasppilyas9210
    @ilyasppilyas9210 20 วันที่ผ่านมา +3

    വിദേശികളാണ് നമുക്ക് ഭക്ഷണം തരുന്നത്

  • @afsarbava1487
    @afsarbava1487 23 วันที่ผ่านมา +3

    മറ്റു രാജ്യ ങ്ങളിൽ ജോലി ചെയുന്ന മലയാളികളെ അവിടുത്തെ ആളുകൾ ഓടിക്കാൻ നിന്നാൽ എന്താകും അവസ്ഥ...

  • @vinukumarvinukumar1188
    @vinukumarvinukumar1188 21 วันที่ผ่านมา +6

    നമ്മുടെ നാട്ടിലെ ഈ ബംഗാളികളുടെ കാര്യം കണ്ടുപിടിച്ചത് മഹാഭാഗ്യം മറ്റൊരു മന്ത്രിമാരും അത് പറഞ്ഞിട്ടില്ല...

  • @m.vijayakumarvijayan4951
    @m.vijayakumarvijayan4951 15 วันที่ผ่านมา

    ആരെങ്കിലും ജോലി ചെയ്യുന്നത് നോക്കി നില്കുന്നതിനാണ് മലയാളിക്ക് കാശുവേണ്ടത്

  • @aneeshaneesh8453
    @aneeshaneesh8453 21 วันที่ผ่านมา +3

    തീരുമാനം ആരെടുത്താലും കൊള്ളാം... 👍

  • @jameelap9581
    @jameelap9581 22 วันที่ผ่านมา +5

    മലയാളികൾ ഒമ്പതുമണിക്ക് ജോലിക്ക് വന്നാൽ പത്തുമണിക്ക് ഒരു ചായ അതിന് ഒരു മണിക്കൂർ വിശ്രമം ഒരുമണിക്ക് ചോറ് അതിനൊരു ഒന്നരമണിക്കൂർ വിശ്രമം നാലുമണിക്ക് കൂലിയും വാങ്ങി അവർ പോകും

    • @abdulkareemsabith8270
      @abdulkareemsabith8270 14 วันที่ผ่านมา

      ഇവിടെ2 വരേ2 ചായ മതി

  • @MohanDasan-c3b
    @MohanDasan-c3b 13 วันที่ผ่านมา

    ശരിയാണ് അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഇപ്പോൾ അവരുടെ കുലിയും, ജോലി സമയവും മലയാളികളുടെ തുല്യം തന്നെ മാത്രമല്ല ഇവർ ഉടമ ഇല്ലയെങ്കിൽ ജോലി ചെയ്യാതെ മോബിൽ കുത്തി കളിച്ച് സമയം കളയുന്നത് ഞാൻ നേരിൽ കണ്ടതാണ് ഞാൻ ചോദ്യം ചെയ്തപ്പോൾ തട്ടികയർത്തു.. ഇത് സത്യം തന്നെ മലയാളികൾ കുറച്ച് കൂടി ജോലിയോട് മര്യദാ കാണിക്കണം കൂലി തരുന്നത് സർക്കാരോ, മനേജ്മെൻ്റ് അല്ല ഓർമ്മവേണം നിങ്ങളുടെ അനത്തിൻ്റെയും, സമ്പാദ്യത്തിൻ്റെയും എജമാൻ ജോലി ചെയ്യിക്കുന്നവർ തന്നെ അവരോട് കുറ്. ആത്മാർത്ഥത ഉണ്ടാവണം

  • @shafeeqvlogstrue4039
    @shafeeqvlogstrue4039 21 วันที่ผ่านมา +2

    യെസ് ഗുഡ് എത്രയും പെട്ടെന്ന് ഓടിക്കണണം.

  • @thetruth9377
    @thetruth9377 หลายเดือนก่อน +22

    അഥിതി തൊഴിളിയുടെ മറവിൽ കുറ്റകൃത്യം ചെയ്യുന്നവരെ കണ്ടെത്തെണംഅവരെ പുറത്താക്കണം മാന്യമായ് ജോലി ചെയ്യുന്നവരെ എന്തിന് പറഞ്ഞു വിടണം മലയാളിക്ക് സർക്കാർ ജോലി മതി മറ്റ് ജോലികളോടു പുച്ഛം

    • @santhoshkumarek333
      @santhoshkumarek333 26 วันที่ผ่านมา

      വളരെ ശരിയാണ് ആദ്യം മലയാളിയുടെ മനോഭാവം മാറണം എന്ത് പണിയും ചെയ്യാൻ തയാറാവണം കുറച്ച് പഠിച്ചെന്ന് പറഞ്ഞിട്ട് കാര്യമില്ല ചെയ്യുന്ന തൊഴിലിനോട് അല്പം ആത്മാർത്ഥയുണ്ടാകണം പഴമക്കാർ പറഞ്ഞത് എത്ര ശരിയാണ് എല്ല്മുറിയെ പണിതാൽ പല്ല്മുറിയെ തിന്നാം , ഇതൊന്നും മലയാളിക്ക് പറ്റില്ല പിന്നെയെന്തിന് ബംഗാളിയെ ഓടിക്കണം

  • @Shilpa-rd45
    @Shilpa-rd45 26 วันที่ผ่านมา +8

    നല്ല കാര്യം

  • @PradeepKumarPK-o6n
    @PradeepKumarPK-o6n 24 วันที่ผ่านมา +4

    ബംഗാളികളുടെ കൂടെ പണി ചെയ്യാൻ മലയാളികളെ പോലും നിർത്തുന്നില്ല ബംഗാളികൾ ഇപ്പോൾ

  • @abdulrahimm7092
    @abdulrahimm7092 หลายเดือนก่อน +14

    മറ്റുള്ളവര്‍ മലയാളികളെ ഒഴിവാക്കിയാല്‍ ആര്‍ക്കു നഷ്ടം ഇവിടെ വന്നു ഗോഷ്ടി കാണിച്ചാല്‍ മതിയോ

    • @PradeepL-i1e
      @PradeepL-i1e 22 วันที่ผ่านมา

      കൂലി പണി കാർക്ക് ജോലി യില്ല ഇവൻ മരര കൊണ്ട് അതു അറിയാവോ

  • @pathukutty73
    @pathukutty73 15 วันที่ผ่านมา

    ബംഗാളികൾ ഇവിടെ വന്ന് പണിയെടുക്കുമ്പോൾ ഇവിടത്തെ പണം ജോലി ചെയ്യുന്ന പണം അവരുടെ നാട്ടിലേക്ക് പോകുന്നുണ്ട് അതുമാത്രമല്ല അതിൻറെ കൂടെ കേരളത്തിലുള്ള മത വർഗീയ തീവ്രവാദം ഇല്ലാത്ത നല്ല മനുഷ്യരുടെ സമ്പർക്കം മൂലം അവർക്ക് നല്ല സംസ്കാരം ഉൾക്കൊണ്ട് അവരുടെ നാട്ടിൽ ആ സംസ്കാരത്തിൽ ജീവിക്കാൻ അവർക്ക് ആഗ്രഹങ്ങൾ ഉണ്ടാകാം മാത്രമല്ല ചില കമ്പനികൾ അവർ ജോലി ചെയ്യുന്നതിലേക്ക് ഒരാൾ മാറിക്കഴിഞ്ഞാൽ നാലാള് വേണം കേരള മലയാളികൾ ജോലി ചെയ്യാൻ

  • @v.m.abdulsalam6861
    @v.m.abdulsalam6861 24 วันที่ผ่านมา +4

    കേരളത്തിൽ ഓരോ മാതാപിതാക്കൾക്കും 2-3 കുട്ടികൾ മാത്രമേ ഉള്ളു. കുട്ടികളെ നന്നായി പഠിപ്പിച്ചു മികച്ച ജോലി നേടണമെന്നാണ് മാതാപിതാക്കൾ ആഗ്രഹിക്കുന്നത്. വെയിലത്തു കഠിനധ്വാനം ചെയ്യുന്ന ജോലി മക്കൾ ചെയ്യരുതെന്ന് മാതാപിതാക്കൾ ആഗ്രഹിക്കുന്നു. കേരളത്തിൽ നിന്ന് ജോലി തേടി ഗൾഫിലും യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ മലയാളികൾ പോകുന്നു. പിന്നെ എങ്ങനെയാണ് മലയാളികളെ കേരളത്തിലെ പണികൾ ചെയ്യാൻ കിട്ടുക.

  • @sidheekalr9053
    @sidheekalr9053 28 วันที่ผ่านมา +4

    യൂപി ബീഹാർ ഒറീസ്സ ആസാം ജാർഖണ്ഡ് പ, ബംഗാൾ തുടങ്ങിയ സ്റ്റേറ്റിൽ നിന്നും, നേപ്പാളിൽ നിന്നു വരെ, സ്വന്തം നാട്ടിൽ കൂലി കുറവും കൊണ്ടും ,പണിയില്ലാത്തതു കൊണ്ടും ആളുകൾ കേരളത്തിൽ ജോലിചെയ്യുന്നു,കേരളക്കാർ എല്ലാം പുറം നാടുകളിലേ ജോലിചെയ്യൂ, ധാരാളമായി വിദേശങ്ങളിൽ,, ജീവിക്കാനല്ലേ,,ആരെങ്കിലും എവിടെയെങ്കിലും ജോലിചെയ്യട്ടെ,, മലയാളിക്ക് നാക്ക് മാത്രം മതി ജീവിക്കാൻ, എല്ലാവരും ബ്രോക്കർ മാരാണ്,,

  • @manojpp9705
    @manojpp9705 16 วันที่ผ่านมา

    Very good

  • @ZaharaSiraj-s7y
    @ZaharaSiraj-s7y 20 วันที่ผ่านมา

    നങ്ങൾ വർഗീയത. ഉള്ള വരെ പണിക്ക് വിളിക്കാറില്ല.. നല്ല വരെ വിളിക്കും

  • @saneeshvk8741
    @saneeshvk8741 16 วันที่ผ่านมา

    മലയാളികൾ പണി എടുക്കില്ല പിന്നെ വീടുപണിക്ക് ചെറിയ ജോലിക്ക് കൂടുതൽ ആളുകൾ ഇവർക്ക് വേണം ഇപ്പോഴ്ത്തെ ഒരു ട്രെൻഡ് ആണ് ഇതിനു കാരണം ശരീരം അനങ്ങാതെ പണി എടുക്കാം ഉച്ചക്ക് രണ്ടുമണിക്ക് പണി കയറിയാൽ മൂന്നേ കാലിനാണ് പണി തുടങ്ങുക ഉച്ചപ്പണി എന്നത് അവരുടെ നിഘണ്ടുവിൽ ഇല്ല അങ്ങോട്ട് ഒന്നും മിണ്ടാനും പാടില്ല മലയാളികൾ ബംഗാളികളെ അവരുടെ പാതയിലേക്ക് ട്രെയിൻ ചെയ്തു കൊണ്ട് വരുന്നുണ്ട് ഒരു വീട് പണിക്കു വന്നാൽ ചെയ്യുന്ന ജോലി വളരെ കുറവാണു കൂലി കേട്ടാൽ പിന്നെ സ്വപ്നത്തിൽ പോലും ഒരു വീട് എടുക്കാൻ തോന്നില്ല

  • @shibuabraham9862
    @shibuabraham9862 หลายเดือนก่อน +9

    നിങ്ങൾ ആരു വിചാരിച്ചാലും അവരെ ഇവിടെ നിന്ന് മാറ്റാൻ കഴിയില്ല കാരണം അവർ ഇന്ത്യൻ പൗരന്മാർ ആണെങ്കിൽ ഇന്ത്യയിൽ എവിടെയും അവർക്ക് സ്വാതന്ത്ര്യമായി പണിയെടുക്കാം അവരുടെ അവകാശമാണ് ഒരുപക്ഷേ അവർ ഇന്ത്യക്കാരൻ അല്ലെങ്കിൽ ഇതിനു മാറ്റം ഉണ്ടാകും

  • @raveendrank74
    @raveendrank74 21 วันที่ผ่านมา

    Iwill full sopport to SRI, SURESHGOPISIR, ABIGSALEUT FORYOU SIR

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 20 วันที่ผ่านมา

    ഇപ്പോൽപറഞ്ഞശരിയാ അത് ചെയ്യു. നോർത്തിന്ത്യയുടെ ഗൾഫാ കേരളം ഗോപിസാറിനെ കേന്ദ്രം panikodukum❤️

  • @Nill5045
    @Nill5045 20 วันที่ผ่านมา

    ശരിയാണ്

  • @MohananCharuvil-p9z
    @MohananCharuvil-p9z 20 วันที่ผ่านมา

    കേരളം അവരുടെ കയ്യിലാണ്

  • @PraseedK-rz5wc
    @PraseedK-rz5wc 21 วันที่ผ่านมา +2

    അതെങ്ങനാ ശെരിയാവുന്നേ,
    കേന്ദ്രത്തിൽ സ്ഥാനചലനം ഉണ്ടായാൽ.....പം ഉണ്ടാക്കി കേരളം പിടിച്ചടക്കാൻ താമസിപ്പിച്ചിരിക്കുന്ന ആളുകൾ ആണ്.
    പിന്നെ പുറത്താക്കുന്ന കാര്യം, ആദ്യം സ്വന്തമായി ഇവിടുത്തെ ആളുകൾ പുറത്ത് പോകാതിരിക്കാൻ ശ്രമിക്കുക,
    ....ഒരു പുല്ലും നടക്കില്ല

  • @JayamolBabychen-lb9rl
    @JayamolBabychen-lb9rl 20 วันที่ผ่านมา +1

    നല്ല തീരുമാനം

  • @leogaming5231
    @leogaming5231 15 วันที่ผ่านมา

    ബംഗാളികളെ പറഞ്ഞുവട്ടാൽ അവിടെയെല്ലാം വന്ന് കോഴിയും കുഞ്ഞുങ്ങളും വന്ന് പണിതുതരും😅😅😅😅😅

  • @manojayyappan3025
    @manojayyappan3025 26 วันที่ผ่านมา +14

    ബോംബെ ഡൽഹി ഗൾഫ് നാടുകളിൽ നിന്നും മലയാളികളെ ഓടിച്ചാൽ എന്ത് ചെയ്യും

    • @rahulm1703
      @rahulm1703 21 วันที่ผ่านมา +1

      Keralathil vanne pani edukkada avide poya mathre joli cheyyulu.nee??

  • @Rejinold-vd7fp
    @Rejinold-vd7fp 15 วันที่ผ่านมา

    സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട....

  • @AliAlikm-vk9ug
    @AliAlikm-vk9ug 15 วันที่ผ่านมา

    നമ്മൾ മലയാളി. ഒരുപണിയും എടുക്കാത്ത കൊണ്ട.. അവരെ ആശ്റിയിക്കുന്നേ. ധ യവായി അവരെ പറഞ്ഞയക്കാരുദ്

  • @Kumar0603
    @Kumar0603 26 วันที่ผ่านมา +8

    അപ്പോൾ കേരളത്തിന്‌ വെളിയിൽ ജോലി ചെയ്യുന്ന മലയാളികളെയോ എന്ത് ചെയ്യണം? ഇയാൾക്ക് വിവരവും ഇല്ലാതെ പോയല്ലോ

  • @v.m.abdulsalam6861
    @v.m.abdulsalam6861 24 วันที่ผ่านมา +2

    നിർമ്മാണ മേഖലയിൽ മലയാളികളുടെ ജോലി സംശയം ആണ് ബംഗാളികൾക്കും ഉള്ളത്.

  • @gopakumarkk5960
    @gopakumarkk5960 27 วันที่ผ่านมา +9

    ഒരു സ്റ്റേറ്റിൽ മറ്റൊരു വലിയ സ്റ്റേറ്റ് ലയിക്കുന്ന ഭീകര അവസ്ഥ ആണ് ഇപ്പൊ കേരളം നേരിടുന്നത്!

    • @shakeershakeer666
      @shakeershakeer666 24 วันที่ผ่านมา

      സുരേഷ് ഗോഭിക്കു രാഷ്ട്രീയം ഉണ്ട് ഈ പോസ്റ്റു ഇട്ടവനും ഉണ്ട് എന്നാലും ... കമന്റു കുറെ വായിച്ചു മറ്റുള്ള നാടുകളിൽ മലയാളിയെ പറഞ്ഞു വിട്ടാൽ എന്നൊക്കെ .... അതുക്കെ അവിടെ നിക്കട്ടെ ഈ മന്ത്രിയുടെ രാജാവ് കേരളത്തെ പറ്റി എന്ത് പറഞ്ഞു എന്ന് നിങ്ങൾ വായിക്കണം അദ്ദേഹം പ്രധാന മന്ത്രി ആയപ്പോൾ ഇവിടെ വന്നു ഇന്ന് അവസാനം വയനാട്ടിൽ വന്നു ആ നാടിനു എന്ത് കൊടുത്തു നമ്മുടെ പ്രധാനമന്ത്രിക് ഈ നാട്ടുകാരുടെ ഒരു തരം ജലസിയാണ് ഒരു പ്രേത്യേക തരം ജലസി അദ്ദേഹം കാണുന്ന ഒരു ജനതയല്ല ഇവിടെ കണ്ടത് എന്ന് പറഞ്ഞാൽ തെരുവിൽ അലയുന്ന പിച്ച തേടുന്ന കുടില് കെട്ടി താമസിക്കുന്ന റിക്ഷ ചവിട്ടി ജീവിക്കുന്ന എന്തിനു പറയുന്നു ഒരു നേതാവിനെ സ്വീകരിക്കാൻ മതില് വരെ പണിത ഒരു തരം രാജാവ് അതിന്റെ ഒക്കെ എത്രയോ മുന്നിലാണ് ഈ നാട് അതുകൊണ്ട് അദ്ദേഹത്തിന്റെ പാർട്ടി ഇവിടെ ഇല്ല ഈ നാട് ഇങ്ങനെ ആക്കി എടുത്തത് എന്നൊന്നും നമ്മള് അന്നേഷിക്കണ്ട അതിൽ ഒന്ന് സംസ്കാരമാണ് .... ഗോബി പറയുന്നത് നമ്മളൊന്നും പുരോഗമന ചിന്തയിൽ ജീവിക്കരുത് എന്നാണ് പണമുള്ളവനെ ആദരിക്കണം സവർണ ചിന്ത .... ഈ നാട്ടിൽ ആദ്യം വന്നത് തമിഴനാണ് അവൻ ഈ നാട്ടിൽ അധ്വാനിച്ചു ജീവിച്ചു പിന്നെ വന്നത് ഹിന്ദി കാരാണ് അവനെ കൊണ്ട് മലയാളി പണിയിപ്പിച്ചു അവൻ ഇന്ന് മലയാളിയെ കൊണ്ട് പണിയിപ്പിക്കുന്ന അവസ്ഥയാണ് .... പെരുമ്പാവൂർ ആകെ മാറി നാലൊരിക്കൽ ഈ നാട്ടിൽ അവരിൽനിന്നും നമുക്കു നേരെ അക്രമം ഉണ്ടായാൽ ഒന്നും പറയാനില്ല പറയാൻ ഒരുപാടു ഉണ്ട് ... വേണ്ടത് ശക്തമായ നിയമ വ്യവസ്ഥയാണ് ... വരുന്നവന്റെയും പോകുന്നവന്റെയും ഐ dantitty അറിഞ്ഞിരിക്കൽ അതുപോലും ഇവിടെ ഇല്ല സർക്കാരിനെ പറഞ്ഞാമതി ഒന്ന് നോക്കു എത്ര മലയാളി ഒരു ദിവസം മറ്റു രാജ്യങ്ങളിലെ സംസ്ഥാനങ്ങളിലൊ ഒരു ദിവസം എത്ര കേസുകളിൽ പെടുന്നുണ്ട് ... അതിന്റെ ഒക്കെ പത്തിരട്ടി ഇവന്മാർ ഇവിടെ കേസുകളിൽ പെടുന്നു എത്രയോ വക്കീലുമാർ അതുകൊണ്ട് ജീവിക്കുന്നു സർക്കാർ പണ്ടൊക്കെ ആയിച്ചയിൽ ഒന്നോ രണ്ടോ ലോട്ടറി അടിച്ചിരുന്നു ബൂട്ടാൻ നിർത്തിയപ്പോൾ സർക്കാർ ആ ജോലി ബൂട്ടാൻ നിർത്തിയതല്ല അത് വേറെയാണ് കാര്യങ്ങൾ ഈ ലോട്ടറി ഇന്ന് നല്ലൊരു ശതമാനം ഹിന്ദികാരാണ് വാങ്ങുന്നത് പിന്നെ മദ്യം ഇവന്മാറില്ലെങ്കിൽ ഈ നാടിന്റെ സമ്പത്ത് സോഹ....😊😊😊😊😊😊😊😊😊😊😊😊

  • @മിസ്റ്റർമലയാളി
    @മിസ്റ്റർമലയാളി 21 วันที่ผ่านมา

    കേരള മുഖ്യമന്ത്രി ആഭായ് കോഷ്ട്യൂബ്
    കുറച്ച് കഴിഞ്ഞാൽ ഇതുകൂടി കേൾക്കേണ്ടി വരും

  • @jalajashylesh891
    @jalajashylesh891 17 วันที่ผ่านมา

    കറക്റ്റ് കാര്യം ബംഗാളികളെ എല്ലാം പറഞ്ഞുവിടുക തന്നെ വേണം ഒന്നാമത്തെ കാര്യം വൃത്തിയില്ല താമസിക്കുന്ന ഇടം തന്നെ വൃത്തികേടാക്കും മലയാളിക്ക് പണിയും കിട്ടും

  • @Sageeshms
    @Sageeshms 23 วันที่ผ่านมา +1

    നമ്മുടെ മലയാളികൾ നല്ലപോലെ കുറെ പേര് പണി എടുക്കും കുറെ പേര് പണി എടുക്കില്ല

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui หลายเดือนก่อน +5

    ബംഗാളികളെ ഒഴിവാക്കി പിന്നെ ആര കൊണ്ടുവരും പണിയെടുക്കാൻ

  • @Tmkutty945
    @Tmkutty945 20 วันที่ผ่านมา

    എന്തൊക്കെ ആയാലും സഹോദരാ നിങ്ങൾ വീടിയൊ ചെയ്യാൻ തിരഞ്ഞെടുത്ത സ്ഥലം ശരിയായില്ല വാഹനങ്ങളുടെ ശബ്ദം വല്ലാത്ത അരോചകം സൃഷ്ടിക്കുന്നു 😊

  • @haridasnayer5206
    @haridasnayer5206 หลายเดือนก่อน +3

    മലയാളിയെകാലും അന്തസ്സ് ബാങ്ങളിൽ ഉള്ള മനുഷ്യർക്ക് ഉണ്ടെ അധികം തോലിക്കേണ്ട കർണം അവർ ജോലി ചെയ്യും നമ്മൾ വെള്ളം അടിച്ച് പോസ്

  • @PradeepKumar-wm4fm
    @PradeepKumar-wm4fm 25 วันที่ผ่านมา +2

    പറഞ്ഞത് ശരിയല്ലേ

  • @malathychooloor6669
    @malathychooloor6669 26 วันที่ผ่านมา +2

    ബംഗാളിയെ ഓടിച്ചിട്ട്‌ ഒരുകേന്ദ്ര മന്ത്രി എന്തു ചെയ്യാനാ

  • @abobackerebrahim8603
    @abobackerebrahim8603 19 วันที่ผ่านมา

    മലയാളികൾ മറ്റ് സംസ്ഥാനങ്ങളിൽ മറ്റ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട് അവിടെ ഉള്ള തൊഴിലുടമകൾ എല്ലാം സുരേഷ്‌ഗോപി ആയാലോ? മലയാളികളെ അടിച്ചു ഓടിക്കണം എന്ന് പറഞ്ഞാൽ? ജോലി എല്ലാവരും ചെയ്യട്ടെ സുരേഷ് ഗോപി കൂലിപ്പണി അല്ലല്ലോ തിരഞ്ഞെടുത്തത് അങ്ങിനെ ഓരോ ആളുകളും അവർക്ക് ഇഷ്ടമുള്ള ജോലി ഇഷ്ടമുള്ള സ്ഥലങ്ങളിൽ തിരഞ്ഞെടുക്കട്ടെ 2 ബംഗാളികൾ ജോലി ചെയ്തിട്ട് 1300 ആയിട്ടുള്ളു ആത്‍മലയാളി ആയിരുന്നെങ്കിൽ 1900/2000 ആകുമായിരുന്നു പണി ആ യുതങ്ങൾക്ക് വാടക ആരായാലും കൊടുക്കേണ്ടിവരും ഇല്ലങ്കിൽ വീട്ടിൽ ഉണ്ടായിരിക്കണം

  • @shaham786
    @shaham786 25 วันที่ผ่านมา +7

    ഇന്ത്യയിൽ എല്ലാവർക്കും എവിടെയും പണിയെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട് ഗോപി

    • @Sanju-960
      @Sanju-960 21 วันที่ผ่านมา +1

      ബംഗാളികളെ വല്ലാതെ വെളുപ്പിക്കല്ലേ...
      ഇവിടെ കേരളത്തിൽ ഉള്ള ബംഗാളികൾ എല്ലാം ഏത് രാജ്യക്കാർ ആണെന്ന് വല്ല നിശ്ചയം ഉണ്ടോ....??

  • @abdulkareemsabith8270
    @abdulkareemsabith8270 15 วันที่ผ่านมา

    നാട്ടിൽആരാണ് വയലുകളിലും പറമ്പിലും ജോലി ചെയ്യുന്നത്എൻ്റെ ഈഗ്രമാത്തിൽ 60 വയസ്കഴിഞ്ഞ വിരളിൽഎണ്ണാവുന്ന കുറച്ച് പേർ ഉണ്ട് അവരുംവിളിച്ചാൽ നേരംഇല്ല എന്ന്പറയുംപിന്നെ കുറച്ച് ചെറുപ്രയാക്കാർ കെട്ടിടനിർമാണത്തിന്ന്പോകുന്നത്കാണുണ്ട്പാടഞ്ഞും പറമ്പിലും ജോലിചെയ്യാൻആരുംമുന്നോട്ട്വരുന്നില്ല ,തൊഴിൽഉറപ്പ്കാർ രാവിലേഫോട്ടോഎടുത്ത്9 മണിക്ക് വരും10 മണിക്ക്പണിനിർത്തുംപിന്നെ നാട്ടിലേ ഉള്ളതും ഇല്ലാത്തതുമായകഥകൾപറഞ്ഞ്ഇരിക്കും11 മണിക്ക്വീണ്ടുംഫോട്ടേ❤എടുത്ത്പിന്നെകാണുകയില്ല അതുംവയലിലേ പണിഒന്നുംഎടുക്കുല

  • @vinaymadhavan6000
    @vinaymadhavan6000 23 วันที่ผ่านมา +1

    ബംഗാളികൾ എന്നുപറഞ്ഞു ബംഗാളികളെ അപമാനിയ്ക്കരുത്. ഇവരിൽ ബഹുഭൂരിപക്ഷവും ബംഗ്ലാദേശികളാണ്. ബാക്കിയുള്ളവർ ബംഗാൾ, ബീഹാർ, യു പി, ഒറീസ്സ, ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ

  • @RetheeshBalakrishnan-yo3hk
    @RetheeshBalakrishnan-yo3hk 21 วันที่ผ่านมา

    വിപണിയിലെ വിലകയറ്റം കുറക്കാൻ എന്താണ് ഒരു മാർഗ്ഗം

  • @Sageeshms
    @Sageeshms 23 วันที่ผ่านมา

    ഒരാളെ പോലും നമ്മൾ ഒഴിവാഗിയിട്ടില്ല

  • @LeelaBaby-t9w
    @LeelaBaby-t9w 26 วันที่ผ่านมา

    🙏🙏🙏

  • @hareest3781
    @hareest3781 22 วันที่ผ่านมา +1

    കൃത്യമായി രേഖകൾ പരിശോധിച്ച് id ഉള്ളവരെ മാത്രം നാട്ടിൽ നിർത്തുക

  • @sellyfaazi
    @sellyfaazi 23 วันที่ผ่านมา

    Sureh gopi parajad crct 👍

  • @LeelaBaby-t9w
    @LeelaBaby-t9w 26 วันที่ผ่านมา

    👍👍👍

  • @Sageeshms
    @Sageeshms 23 วันที่ผ่านมา

    ഭാരതം (ഹിന്ദുസ്താന്ന് )ഇന്ത്യൻ ആരൊക്കെ എന്തു പറഞ്ഞാലും ഞാൻ എന്റെ രാജ്യത്തിനു വേണ്ടിയും എന്റെ നാടിനും എന്റെ വീടിനും വേണ്ടി എന്റെ ജീവൻ മാറ്റി വെച്ചേക്കുവാ

  • @haneefaaa8058
    @haneefaaa8058 หลายเดือนก่อน +1

    🎉🎉🎉

  • @Sageeshms
    @Sageeshms 23 วันที่ผ่านมา

    തെറ്റ് ചെയുന്നവരെ മാത്രം ഓടിക്കു അല്ലാതെ കുറെ പാവങ്ങൾ ഉണ്ട്‌

  • @RajeshRajesh-c6h7r
    @RajeshRajesh-c6h7r 26 วันที่ผ่านมา +7

    സത്യം അതാണ് വേണ്ടത് ഇന്നാൽ ഈ നാട് നന്നാവും veri good

  • @Minnu1960-m1l
    @Minnu1960-m1l 18 วันที่ผ่านมา

    Appol malsyaleesinae yevideninnellam odikkanam??

  • @KAMALIYTH
    @KAMALIYTH 22 วันที่ผ่านมา

    മലയാളികൾ കടം വാങ്ങി കുഴി മന്തി തിന്നുന്നവർ ആണ്

  • @gopakumarkk5960
    @gopakumarkk5960 27 วันที่ผ่านมา

    👌

  • @mohanann9784
    @mohanann9784 29 วันที่ผ่านมา +5

    മലയാളി ജോലി ചെയ്യണം

  • @shihabselex2716
    @shihabselex2716 20 วันที่ผ่านมา

    മലയാളി 9 മണിക്ക് വന്നു
    5 മണിക്ക് പോകും
    ആഴ്ചയിൽ 3 ദിവസം അവധി യും

  • @JacobGeorge-uz9th
    @JacobGeorge-uz9th หลายเดือนก่อน +7

    നോർത്ത് ഇന്ത്യൻസ് ഇങ്ങനെ ചിന്തിച്ചാൽ എന്ത് ചെയ്യും ഗോവി അണ്ണാ 🤔🤔

  • @SharefKasim-nv8qj
    @SharefKasim-nv8qj หลายเดือนก่อน

    👍

  • @SreenivasanK-t3u
    @SreenivasanK-t3u 27 วันที่ผ่านมา

    അദ്ദേ "സർക്കാർ 'സപ്പോർട്ട് 'ഉണ്ട് 'അദ്ദേ കാരണമാണ്

  • @ramadasnattika261
    @ramadasnattika261 24 วันที่ผ่านมา

    ആജില്ല തീരുമാനിക്കേണ്ടതാണിത്.
    പഴയ എയർപോർട്ടിലെ വാ തുരുത്തിയിൽ
    ചിന്ന തമിഴ് നാടാക്കി കൊടുത്തതും. ഈ ജീലയാണ്. നല്ലൊരു പങ്ക് രാഷ്ട്രീയക്കാർക്കുമില്ലേ?

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n หลายเดือนก่อน +10

    സുരേഷ് ഗോപിയുടെ പല നിലപാടിനോടും. കേരള വിരുദ്ധ നിലപാടിനോടും അങ്ങേ അറ്റം എതിർക്കുന്ന ആളാണ് ഞാൻ. പക്ഷെ.സുരേഷ് ഗോപി. ഈ പറഞ്ഞ നിലപാടിനോട്. ഞാൻ യോചിക്കുന്നു.

  • @മിസ്റ്റർമലയാളി
    @മിസ്റ്റർമലയാളി 21 วันที่ผ่านมา

    ളി ഒരു സംഭവം തന്നെ
    ബംഗാ ളി
    മലയാ ളി
    മൊതല ളി
    മൊതലാ ളി
    എരപ്പാ ളി
    ഇതിൽ മൂന്നെണ്ണം മാത്രം കൂട്ടിയാൽ കിട്ടുന്ന ഉത്തരം
    ERAPPAAli..........
    മൊത്തം പാളി

  • @lethabejoy4549
    @lethabejoy4549 26 วันที่ผ่านมา +3

    മലയാളികൾ എല്ലാ ജോലിയും ചെയ്യാൻ തയ്യാറായാൽ അന്യസംസ്ഥാന തൊഴിലാളികൾ താനെ പൊയ്ക്കൊള്ളും.
    അദ്ദേഹം പറഞ്ഞത് വളച്ചൊടിക്കാതെ കാര്യം മനസ്സിലാക്കണം

  • @malathychooloor6669
    @malathychooloor6669 26 วันที่ผ่านมา +1

    വെറുതെ യാ ഇവിടുള്ളവർ മടിയരും കൊല ശമ്പളവും thannayum😂അല്ല ഇവിടുള്ളവരെ ക്കൊണ്ട് ഒരു ചുക്കും നടക്കില്ല അവൻ ബംഗാളി ജോലി ചെയ്യും അയ്യോ തൊഴിലുറപ്പ് കാരുടെ കാര്യം പറയല്ലേ വന്നു തൂമ്പ എടുക്കും പര ദുഷണം പറഞ്ഞു കാസ്സും മേടിച്ചോണ്ടു povum😂 പിന്നേം ബംഗാളി ജോലിയെങ്കിലും ചെയ്യും 😭

  • @prakashanprakashan5792
    @prakashanprakashan5792 หลายเดือนก่อน

    ചില ബംഗാളികൾ വളരെ പ്രശ്നക്കാരാണ്.. വളരെ സാധുക്കളായ ബംഗാളികളും ഉണ്ട് അതും നാം മറക്കരുത്.. എന്ത് നീചകൃത്യം ചെയ്യാൻ താല്പര്യമുള്ള വ്യക്തികൾ ഉണ്ടെന്ന് സംഭവങ്ങൾ മുമ്പ് നമുക്ക് കാണിച്ചു തന്നിട്ടുമുണ്ടല്ലോ

    • @SajeevPurshutham
      @SajeevPurshutham 29 วันที่ผ่านมา

      ലോകത്തു ഇവിടെ ചെന്നാലും മനുഷ്യരെ ഊമ്പിച്ചു വലിയുന്നവരാണ്, മലയാളികൾ, അതിനേക്കാൾ ഏറ്റയോ, ഭേദം ബംഗാളികൾ, ഗൾഫിൽ, നിന്നും, മറ്റു, ഇന്ത്യൻ സ്റ്റേറ്റ് കളിൽ, നിന്നും, മലയാളികളെ, ഓടിക്കണം, ചിന്തിച്ചു, നോക്ക്, ഇവിടെ വന്നു തെണ്ടും എല്ലാം, കൂടി, രാവിലെ മുതൽ വൈകുന്നേരം വരെ, മേയ്യാനെങ്ങി, ജോലി ചെയ്യുന്നു ബംഗാളികൾ,

  • @JohnThomas-kx7yc
    @JohnThomas-kx7yc 27 วันที่ผ่านมา +4

    ബംഗാളി ഉള്ളതാണ് കേരളത്തിൻറെ ആശ്വാസം.

  • @aniljohn6882
    @aniljohn6882 23 วันที่ผ่านมา

    നോക്കിരുപ്പു ജോലി ഒന്ന് കൂടി ഉഷാറാക്കാം

  • @Sageeshms
    @Sageeshms 23 วันที่ผ่านมา

    സുരേഷേട്ടാ (എം പി ) നമ്മൾ ജീവിക്കുന്നത് ഇന്ത്യൻ എന്ആ (ഹിന്ദുടത്താൻ )അഥവാ ഭാരതം എന്ന രാജ്യത്താണ്

  • @Sageeshms
    @Sageeshms 23 วันที่ผ่านมา

    ഞാനും ഒരു കുലിപ്പണിക്കാരൻ ആണ് എന്നിക്കു അഭിമാനം ഉണ്ട്‌ എന്റെ ജോലിയിൽ

  • @SreekalaS-ty8vp
    @SreekalaS-ty8vp 21 วันที่ผ่านมา +1

    നാട് കടത്തന ണം

  • @അഭി-ഭ7ഗ
    @അഭി-ഭ7ഗ 23 วันที่ผ่านมา

    Kovi e paranjad nalla kariyam 👍👍

  • @kanivvlog6045
    @kanivvlog6045 27 วันที่ผ่านมา

    There is information

  • @SpanMala
    @SpanMala 25 วันที่ผ่านมา

    ഇയാൾ പിന്നെ നോർത്തിന്ത്യയിൽ എന്തുണ്ടാക്കാൻ പോന്നതാണ്. അതും ഒരു പണിയല്ലേ

  • @IbySabu
    @IbySabu 28 วันที่ผ่านมา +1

    Abadham onnum parayalle😮😮😮

  • @beautifulnature3995
    @beautifulnature3995 16 วันที่ผ่านมา

    അയ്ന്🤭?

  • @IbySabu
    @IbySabu 28 วันที่ผ่านมา +1

    Bangalikal illengil onnum nadakilla😮😮😮

  • @asokancp7141
    @asokancp7141 หลายเดือนก่อน +1

    Sureshetta, thaankalude theerumaanam nannu. Pakshe keralajanatha nanni illathavaranu

  • @chekuttypk7413
    @chekuttypk7413 25 วันที่ผ่านมา

    വിവരം കെട്ടവൻ ഗോപി

  • @vinodhk.c3584
    @vinodhk.c3584 หลายเดือนก่อน +2

    Makan ille cheyyan parayuka

  • @azvlogs5805
    @azvlogs5805 24 วันที่ผ่านมา +1

    ഏതൊരു ഇന്ത്യക്കാരനും ഇന്ത്യയിലെവിടെയും ജോലി ചെയ്യാനുള്ള അവകാശമുണ്ട്. ബംഗാളിയെ അടിച്ചു ഓടിക്കണമെന്ന് പറയാൻ ഇതൊന്നും നമ്മുടെയൊന്നും തറവാട്ടു സ്വത്തല്ല!

  • @PrasadPrabhu-lt6pl
    @PrasadPrabhu-lt6pl 21 วันที่ผ่านมา

    ഓടിക്കണഠ

  • @zubairazhykodan3891
    @zubairazhykodan3891 หลายเดือนก่อน +2

    🥰𝘴𝘶𝘳𝘦𝘴𝘩
    ഏട്ടൻ🥰