Kunkuma pottittu kunkuma pattittu... @Vijesh Memunda#

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น •

  • @tksnambiar
    @tksnambiar ปีที่แล้ว +6

    ശ്രീമദ് പയോനിധി സമുദ്ഭവ പുണ്യമൂർത്തേ
    കോലാപുരേ കുടജ ശൈല വിഹാര ലോലേ
    സൗപർണികാ തട സമാശ്രിതഃ ലിംഗ സംസ്‌ഥെ
    മൂകാംബികേ പരശിവേ തവ സുപ്രഭാതം
    കുങ്കുമ പൊട്ടിട്ടു കുങ്കുമ പട്ടിട്ടു
    കുടജാദ്രി ഉഷസ്സേ ഉണരൂ
    ഭൂപാളം അണിയും ഭൂമിക്കു മുമ്പേ
    മൂകാംബി ഉണരും മുമ്പേ... മുഗ്ദ്ധ-
    മൂകാംബി ഉണരും മുമ്പേ
    ആചാര്യൻ ചൊല്ലുന്നതേറ്റേറ്റു ചൊല്ലിയും
    ആത്മീയ സങ്കൽപം ചെയ്‌തും
    ശ്രീ മഹാകാളി മഹാലക്ഷ്മി മഹാസരസ്വതി ഐക്യ രൂപ
    ശ്രീ മൂകാംബിക പ്രീത്യർത്ഥം ഷോഡശോപചാര പൂജാം
    ആചാര്യ മുഖേന കാരയഷ്യേ
    ശുദ്ധ വാര വിശുദ്ധികളിൽ ശ്രീചക്ര നിലയയ്ക്കു ഉദയാർച്ചനം
    ബ്രഹ്മാണ്ഡ ഹൃദയാർച്ചനം
    ബ്രഹ്മാണ്ഡ ഹൃദയാർച്ചനം..
    കുങ്കുമ പൊട്ടിട്ടു കുങ്കുമ പട്ടിട്ടു
    കുടജാദ്രി ഉഷസ്സേ ഉണരൂ
    സോപാനപദം തൊട്ടു മൂർദ്ധാവിൽ അർപ്പിച്ചും
    സാഷ്ടാംഗ നമസ്‌കാരം ചെയ്‌തും...2
    ക്ഷേത്രഗാത്ര വിഭൂതികളിൽ
    എൻ സ്‌തോത്ര മലരീ സൗഗന്ധികം
    കല്യാണസൗഗന്ധികം കല്യാണസൗഗന്ധികം
    കുങ്കുമ പൊട്ടിട്ടു കുങ്കുമ പട്ടിട്ടു
    കുടജാദ്രി ഉഷസ്സേ ഉണരൂ
    ഭൂപാളം അണിയും ഭൂമിക്കു മുമ്പേ
    മൂകാംബി ഉണരും മുമ്പേ മുഗ്ദ്ധ-
    മൂകാംബി ഉണരും മുമ്പേ
    കുങ്കുമ പൊട്ടിട്ടു കുങ്കുമ പട്ടിട്ടു
    കുടജാദ്രി ഉഷസ്സേ ഉണരൂ

  • @BijuKumar-hx6um
    @BijuKumar-hx6um 4 หลายเดือนก่อน +3

    അതെ സൂപ്പർ ❤👍👍❤️

  • @meezansa
    @meezansa 2 หลายเดือนก่อน +3

    ആൽബം തരഗിണി:-സൗപർണ്ണികാതീർത്ഥം.... (2002)
    സംവിധാനം🎬:-
    ഗാനരചന ✍ :- പി കെ ദാമോദരൻ
    ഈണം 🎹🎼 :- ടി എസ് രാധാകൃഷ്‌ണൻ
    രാഗം🎼:- രേവഗുപ്‍തി
    ആലാപനം 🎤:-കെ ജെ യേശുദാസ്
    💗💜💜💗💗💜💜💗💜💜💗💜💜💗💜💜💗 💜💜
    ശ്രീമദ് പയോനിധി സമുദ്ഭവ പുണ്യമൂർത്തേ.......
    കോലാപുരേ കുടജ ശൈല വിഹാര ലോലേ...
    സൗപർണികാ തട സമാശ്രിതഃ ലിംഗ സംസ്‌ഥെ.....
    മൂകാംബികേ പരശിവേ തവ സുപ്രഭാതം....
    കുങ്കുമ പൊട്ടിട്ട് കുങ്കുമ പട്ടിട്ടു....
    കുടജാദ്രി ഉഷസ്സേ ഉണരൂ....
    ഭൂപാളം അണിയും ഭൂമിക്കു മുമ്പേ....
    മൂകാംബി ഉണരും മുമ്പേ മുഗ്ദ്ധ-
    മൂകാംബി ഉണരും മുമ്പേ ....
    ആചാര്യൻ ചൊല്ലുന്ന.....-
    തെറ്റെട്ടു ചൊല്ലിയും.....
    ആത്മീയ സങ്കൽപം ചെയ്‌തും........( 2 )
    ശ്രീ മഹാകാളി മഹാലക്ഷി.....
    മഹാസരസ്വതി ഐക്യ രൂപ ..
    ശ്രീ മൂകാംബിക പ്രീച്വർത്ഥം
    ശോദാ ശോഭ ചാരപൂജ്യം
    ആചാര്യയാം മുഖേന കാരൈഷ്യേ....
    ശുദ്ധ വാര വിശുദ്ധികൾ - ശ്രീചക്ര
    നിലയയ്ക്കു ഉദയാർച്ചനം
    ബ്രഹ്മാണ്ഡ ഹൃദയാർച്ചനം
    ബ്രഹ്മാണ്ഡ ഹൃദയാർച്ചനം..
    കുങ്കുമ പൊട്ടിട്ട് കുങ്കുമ പട്ടിട്ടു....
    കുടജാദ്രി ഉഷസ്സേ ഉണരൂ....
    സോപാനപദം തൊട്ടു.....
    മൂർദ്ധാവിൽ അർപ്പിച്ചും..
    ശാഷ്ടാംഗനമസ്‌കാരം ചെയ്‌തും...2
    ക്ഷേത്രഗാത്ര വിഭൂതികളിൽ....
    എൻ സ്‌തോത്ര മലരീ സൗഗന്ധികം..
    കല്യാണസൗഗന്ധികം...
    കല്യാണസൗഗന്ധികം ......
    കുങ്കുമ പൊട്ടിട്ട് കുങ്കുമ പട്ടിട്ടു.....
    കുടജാദ്രി ഉഷസ്സേ ഉണരൂ......
    ഭൂപാളം അണിയും ഭൂമിക്കു - മുമ്പേ....
    മൂകാംബി ഉണരും മുമ്പേ - മുഗ്ദ്ധ-
    മൂകാംബി ഉണരും മുമ്പേ.....
    കുങ്കുമ പൊട്ടിട്ട് കുങ്കുമ പട്ടിട്ടു...
    കുടജാദ്രി ഉഷസ്സേ ഉണരൂ...

  • @anishsnair3655
    @anishsnair3655 2 ปีที่แล้ว +3

    അമ്മേ നാരായണ.. മൂകാംബിക ദേവി ശരണം...

  • @TaalMandirSchoolOfTabla
    @TaalMandirSchoolOfTabla 7 หลายเดือนก่อน +2

    Outstanding music composed

  • @anishsnair3655
    @anishsnair3655 2 ปีที่แล้ว +2

    അമ്മേ നാരായണ ദേവി നാരായണ

  • @sreekanthkv9122
    @sreekanthkv9122 ปีที่แล้ว +1

    Superrrr

  • @Muzically
    @Muzically 3 ปีที่แล้ว +2

    Sashatanganamsakaram Moogambhika Devikyum Dasettanum 🙏

  • @makanteachan
    @makanteachan ปีที่แล้ว +1

  • @satheeshmohan711
    @satheeshmohan711 2 ปีที่แล้ว +1

    🙏🙏🙏