ദുഃഖത്തിന് പ്രതിവിധി ഉണ്ടോ,​ കിടിലൻ മറുപടി കേട്ടോളൂ PMA GAFOOR NEW SPEECH

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 105

  • @chandrikajayan9980
    @chandrikajayan9980 2 ปีที่แล้ว +14

    ഒരുപാട് സ്നേഹം തോന്നുന്നു ഈ വലിയ മനുഷ്യനോട് 🙏🙏🙏🙏🙏. ഞാൻ തമിഴ് നാട്ടിൽ ജീവിക്കുന്ന ഒരു മലയാളിയാണ്, കൂടാതെ ഒരു ആത്മീയവാദിയും. സിദ്ധർകൾക്കു മതമില്ല. സ്നേഹമാണ് ദൈവം. തമിഴിൽ മാതാവ്യത്യാസമില്ലാതെ നല്ല സ്പീച് തരുന്ന 2 പേരുണ്ട്, ഒന്ന് parveen sulthana madam and ഇനിയൊന്നു ഭാരതി ഭാസ്കർ. എനിക്ക് ഒരുപാട് respect ആണ് ആ വ്യക്തികളോട്. അതേ മാതിരിയുള്ള മലയാളിയെ കണ്ടതിൽ ഒരുപാട് സന്തോഷം. ഈ കാലത്തെ ജീവിക്കുന്ന "മുഹമ്മദ് നബി" ആണ് pma gafoor എന്ന മഹാനായ ഈ സിദ്ധൻ 🙏🙏🙏. ഇതേ മാതിരി ഒരുപാട് പ്രഭാഷണ്ണങ്ങൾ കൊടുക്കാൻ ഇദ്ദേഹത്തിന് പാരമ്പൊരുൾ ദീർകായസു കൊടുക്കട്ടെ 🙏🙏

  • @cyclerider4944
    @cyclerider4944 3 ปีที่แล้ว +26

    മാഷാ അല്ലാഹ്.അങ്ങയുടെ വാക്കുകൾ ജീവിതത്തിൽ ഒരു പാട് ഉപകാരപ്രദം ആകുന്നുണ്ട്.അൽഹംദുലില്ലാഹ്.

  • @shahidharafeek7604
    @shahidharafeek7604 2 ปีที่แล้ว +6

    👍👍👍👍 ഇക്കാക്ക് ദീർഘയൂസും ആഫിയത്തും നൽകണേ നാഥാ 🤲🤲

  • @shanthilalitha4057
    @shanthilalitha4057 2 ปีที่แล้ว +12

    ദുഃഖങ്ങളോടപ്പം ഒഴുകണം
    ദുഃഖങ്ങളേ അലിയിച്ചു കുറയ്ക്കാൻ പറ്റുന്ന തരത്തിൽ ആകണം സാർ നന്ദി നമസ്കാരം 🙏🏻💐👌🙏🏻

  • @eldhoo_.
    @eldhoo_. 2 ปีที่แล้ว +1

    ഞാനും ചെയ്യാറുണ്ട് മാഷേ ചില സന്ദർഭങ്ങളിൽ ദൈവത്തോടെ പറയാറുണ്ട് എന്റെ മനസിനെയും നാവിനെയും എനിക്ക് നിയന്ത്രിക്കാനാവാണേ എന്ന്. 😔😔😔

  • @preeyaslee3909
    @preeyaslee3909 2 ปีที่แล้ว +1

    സഹോദരാ സമ്മതിച്ചിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @manuk6748
    @manuk6748 2 ปีที่แล้ว +1

    എന്റെ ദുഃഖം എന്റെ കൂടെ തന്നെ ഇരിക്കട്ടെ, ഭഗവാനെ വയ്യാതെ കിടക്കുന്ന ആ മനുഷ്യന് അത്ഭുതം prevarthakkaname

  • @afafnavlog5412
    @afafnavlog5412 3 ปีที่แล้ว +7

    മാഷാ അല്ലാഹ ഒരുപാട് നല്ല വാക്കുകൾ
    Jazhakallahu haira 🤲

  • @shamilsana2944
    @shamilsana2944 3 ปีที่แล้ว +35

    എന്നും ഈ കഴിവിനെ റബ്ബ് നിലനിർത്തി തരട്ടെ

  • @viswansv9197
    @viswansv9197 3 ปีที่แล้ว +3

    Love you ikka God bless you🥰🥰🥰

  • @prasannas9029
    @prasannas9029 2 ปีที่แล้ว +2

    വിശ്വാസിച്ചാൽ ജയിക്കും 🙏. നന്ദി സാർ ❤️🙏

  • @sobhabalakrishnan3235
    @sobhabalakrishnan3235 3 ปีที่แล้ว +2

    Gaffoor. Mash. Angayude. Vakkukal. Valiya. Vilappettathanu. Thank. Youmanushyane. Chinthippikkum

  • @jessinaph7313
    @jessinaph7313 3 ปีที่แล้ว +11

    ജീവിച്ചിട്ടുണ്ടോ ദുഃഖം ഉണ്ട് സന്തോഷവും ഉണ്ട്..അത് തിരിച്ചറിയണം

  • @jovinlawrence2112
    @jovinlawrence2112 3 ปีที่แล้ว +7

    We all face pain in our lives . Helping others , being kind will diminish your pain .

  • @nishasajeev6985
    @nishasajeev6985 3 ปีที่แล้ว +5

    Dhukkangalodoppam ozhukanam.. Yethra arthamulla vakkukal.. Thangaludee. 🙏🙏🙏🙏🙏

  • @bush9612
    @bush9612 3 ปีที่แล้ว +2

    Masha allah ennangilum sir ne kanan kazjinjangil ennagrahikkunnu ❤️

  • @saleenasulaiman2423
    @saleenasulaiman2423 3 ปีที่แล้ว +4

    يا الله يا رحمن يا رحيم 🤲🏻🤲🏻🤲🏻😢

  • @jessinaph7313
    @jessinaph7313 3 ปีที่แล้ว +16

    ദുഖം എന്നത് വികാരമാണ്. ജീവനും ഓജസ്സും ഉള്ള വികാരം

  • @nadeerafaisy6777
    @nadeerafaisy6777 3 ปีที่แล้ว +2

    Usthade enteponnumolkum ponnumonum enikum sankadangal maran dua cheyyane

    • @naju2899
      @naju2899 2 ปีที่แล้ว

      ഒരു ഗ്രൂപ്പ്‌ ഉണ്ട്, ജോയിൻ ചെയ്യാൻ താല്പര്യമെങ്കിൽ,എനിക്ക് വാട്സ്ആപ്പ് ചെയ്തോളു,
      പൂജ്യം പൂജ്യം ഒൻപത് ഏഴ് ഒന്ന്, അഞ്ചു അഞ്ചു, ഒൻപത് പൂജ്യം ഒൻപത്, അന്പത്തിയാറ് ഇരുപത്തിഒൻപത്

  • @saleenasulaiman2423
    @saleenasulaiman2423 3 ปีที่แล้ว +8

    Allahu ellarkkum samaathanam santhosham niranja jeevitham nalkane allah ennu duaa cheyam يا الله أمين 🤲🏻🤲🏻🤲🏻😢😢

  • @naaaz373
    @naaaz373 2 ปีที่แล้ว +1

    ജീവിതത്തിൽ ഒരു പ്രതിസന്ധി, വിഷമം, അല്ലെങ്കിൽ വലിയൊരു നിരാശ ഒക്കെ വന്ന് കഴിയുമ്പോൾ ആദ്യം ഓടിയെത്തുന്നത് ഇങ്ങേരിലേക്കാണ്..
    അത്രമാത്രം കുളിർമ്മ പകരുന്ന വാക്കുകൾ ❤️

  • @najiyaismailnajiyaismail6306
    @najiyaismailnajiyaismail6306 2 ปีที่แล้ว +1

    Great words

  • @arathysuresh6273
    @arathysuresh6273 2 ปีที่แล้ว +1

    ♥️♥️👍♥️👍

  • @shabithakabeer159
    @shabithakabeer159 2 ปีที่แล้ว +2

    മാഷാ അല്ലാഹ്,,,,,, reply മനസ്സിനെ വല്ലാതെ പിടിച്ചുകൂലികിപ്പോയി,,,, 🙏🙏

  • @shahabananaser3845
    @shahabananaser3845 2 ปีที่แล้ว +1

    Mashallah good class
    Supper

  • @RajanRajan-qq7zh
    @RajanRajan-qq7zh 3 ปีที่แล้ว +2

    ഏറ്റവും മനോഹരമായ വാക്കുകൾ

  • @ramshifaisalramshifaisal1876
    @ramshifaisalramshifaisal1876 2 ปีที่แล้ว

    Good God bless you🌹🌹🌹

  • @pushpashaiju8998
    @pushpashaiju8998 3 ปีที่แล้ว +1

    Thankyou,..

  • @misbagafoor1864
    @misbagafoor1864 2 ปีที่แล้ว +1

    Mashah allah

  • @haseena.c.p8801
    @haseena.c.p8801 2 ปีที่แล้ว +1

    💚💚👍👍

  • @jasmiki8
    @jasmiki8 2 ปีที่แล้ว

    മാഷാഅല്ലാഹ്‌ 🤲🤲

  • @thahiraskitchen
    @thahiraskitchen 3 ปีที่แล้ว +2

    Masha allah useful good message👍👍👍 😍😍😍

  • @bathuahmed7932
    @bathuahmed7932 2 ปีที่แล้ว

    സൂപ്പർ speech🤲👍

  • @sharmilanazeer3313
    @sharmilanazeer3313 3 ปีที่แล้ว

    👍🏼👍🏼👍🏼👍🏼മാഷാ അല്ലാഹ്

  • @zidafathima7446
    @zidafathima7446 3 ปีที่แล้ว +2

    Everyone....💝
    please 😊

  • @nayandevmadhav
    @nayandevmadhav 2 ปีที่แล้ว +1

    Sir ,good reply ,ithilum valia oru samadhanam kittanilla.

  • @shynijayaprakash2994
    @shynijayaprakash2994 3 ปีที่แล้ว +3

    👍👍👍🙏🙏🙏

  • @koshychacko4646
    @koshychacko4646 2 ปีที่แล้ว +1

    👍

  • @shareefaali3573
    @shareefaali3573 2 ปีที่แล้ว

    Ser karanupoy.thanks

  • @shabnamjaleel1733
    @shabnamjaleel1733 3 ปีที่แล้ว

    Masha allah 👍👍👍👍

    • @nassirks343
      @nassirks343 2 ปีที่แล้ว

      Masa allha,barakallha

  • @susanthomas3979
    @susanthomas3979 2 ปีที่แล้ว +2

    God bless you

  • @abdusalam1725
    @abdusalam1725 3 ปีที่แล้ว +2

    👏👏🤩

  • @shabithakabeer159
    @shabithakabeer159 2 ปีที่แล้ว +6

    ടെൻഷൻ വരുമ്പോൾ റബ്ബിന്റെ അരികിലേക്കു ഓടുന്നപോലെ അങ്ങയുടെ പ്രഭാഷണം കേൾക്കാൻ ഓടിവരുന്നത്

  • @AmeenAmeen2786
    @AmeenAmeen2786 2 ปีที่แล้ว

    🙏🏻🙏🏻🙏🏻🥺🥺🥺🌹🌹🌹🌹🌹❤️

  • @diyanahinahinadiyana977
    @diyanahinahinadiyana977 3 ปีที่แล้ว

    Mashaallah 👍🏻👍🏻👍🏻

  • @jasees1
    @jasees1 2 ปีที่แล้ว

    ജയ്ക്കും

  • @jawazbollai3553
    @jawazbollai3553 2 ปีที่แล้ว +1

    ❤❤❤ spr sir

  • @saleelack8922
    @saleelack8922 3 ปีที่แล้ว +2

    Super

  • @salmak6986
    @salmak6986 2 ปีที่แล้ว

    👍👍👍😭😭😭

  • @crgerl4312
    @crgerl4312 3 ปีที่แล้ว

    Jazaak allah

  • @jaseenanazar1208
    @jaseenanazar1208 3 ปีที่แล้ว

    Alhamdulillah

  • @jaseenanazar1208
    @jaseenanazar1208 3 ปีที่แล้ว +1

    Theerchayayum

  • @jaseenanazar1208
    @jaseenanazar1208 3 ปีที่แล้ว

    Good present

  • @shameenamaju9678
    @shameenamaju9678 3 ปีที่แล้ว +1

    Supr

  • @julibiju2838
    @julibiju2838 3 ปีที่แล้ว +3

    Hai sir

  • @shahanasadiq2783
    @shahanasadiq2783 2 ปีที่แล้ว

    Crt 👍👍👍 💯 ,

  • @rukkiyaabdullah9001
    @rukkiyaabdullah9001 3 ปีที่แล้ว

    Masha allah thanghaludy vaakukal ethra powerfull aanu manushya hrdhayanghalil nalla swodhernam cheluthunnava
    Sathyam allahuviny rasooly charithra yaadharthyanghaly
    Munnil nirathi ethra manoharam
    Endhoru samaadhaan Anu
    Oro claasum kelkumbool
    Allahu gafoor sahibny
    Orupaadanghrahikkatty
    Aameen

  • @jessinaph7313
    @jessinaph7313 3 ปีที่แล้ว +14

    പിന്നെ ദുഃഖത്തിന്റെ തീവ്രത അത് കൂടിയും കുറഞ്ഞും ഇരിക്കും

  • @jessinaph7313
    @jessinaph7313 3 ปีที่แล้ว +9

    തിരിച്ചറിയലുകൾ ചുറ്റുമുള്ള ആളുകളെയും , ചുറ്റുമുള്ള ലോകത്തെയും നടത്തണം മനുഷ്യർ

  • @arshadkp6755
    @arshadkp6755 2 ปีที่แล้ว

    07:25 ഇക്ബാൽ വാഫി ഉസ്താദ് 😍😍

  • @ummerkp4253
    @ummerkp4253 2 ปีที่แล้ว +2

    ജീവിതംസുഖദുഖ്ഖങ്ങളുടെസമ്മിശ്ശ്റമാണ്

  • @kalsemisalman8482
    @kalsemisalman8482 3 ปีที่แล้ว +3

    👍🏻👍🏻

  • @rasheedut6698
    @rasheedut6698 2 ปีที่แล้ว

    Allah

  • @mohdadhil3160
    @mohdadhil3160 3 ปีที่แล้ว

    Sugavum dukkavum koodiyale jeevithamavu

  • @shahanasadiq2783
    @shahanasadiq2783 2 ปีที่แล้ว

    Jeevithamaano dhukhamundaavum

  • @elliyasjenna9334
    @elliyasjenna9334 2 ปีที่แล้ว

    ബലത്ത വാക്കുകൾ 🥰

  • @nadeerafaisy6777
    @nadeerafaisy6777 3 ปีที่แล้ว

    Palishakadathil ninnum mochansm nalkan dua cheyyane

  • @latheeflathu2382
    @latheeflathu2382 3 ปีที่แล้ว +2

    suppar bro

  • @shiyasshiyas4468
    @shiyasshiyas4468 3 ปีที่แล้ว

    😭😭

  • @parveesnavas3582
    @parveesnavas3582 2 ปีที่แล้ว

    Good class sir thanks

  • @myworld-fu3rk
    @myworld-fu3rk 3 ปีที่แล้ว

    Prathivithi illatha karyamaan dukkam.....njan sankadam varumpo kaanunna video ....

  • @raslam650
    @raslam650 2 ปีที่แล้ว

    Jeevichirikunnathin kodukunna tax anath...... Ethra arthamulla vakkukal👍

  • @mohammedroshan9845
    @mohammedroshan9845 3 ปีที่แล้ว +4

    Pma gafoor സാറിന്റെ അടുത്ത പ്രോഗ്രാം എവിടെയാണെന്ന് അറിയുമെങ്കിൽ ഒന്ന് അറിയിക്കോമോ...?

  • @ichunoora8804
    @ichunoora8804 3 ปีที่แล้ว +6

    സാർ പറഞ്ഞു താഴ്ന്നു കൊടുക്കണം എന്ന്.. താഴ്ന്നു കൊടുക്കുന്നവർ ക്കു മേലെ കേറി നിൽക്കുന്ന ആളുകൾ ആണ് ചുറ്റും ഉള്ളത്...എങ്കി🤔🤔🤔🤔Appo അല്ലാഹു തന്നെ തിരിച്ചു കൊടുക്കും ല്ലേ

    • @noorjahannoorja7281
      @noorjahannoorja7281 3 ปีที่แล้ว +2

      പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കുക, ഇല്ലെങ്കിൽ എന്നും താഴ്ത്താൻ ആളുണ്ടാവും

    • @favaskk9893
      @favaskk9893 2 ปีที่แล้ว +1

      Agnethe alukale sukshikkuka
      Allekil thaythi kalayum manushytham valere kuravulla alukalan agne cheyuka

  • @shanukunjan
    @shanukunjan 2 ปีที่แล้ว

    Caract

  • @shahinp8609
    @shahinp8609 2 ปีที่แล้ว

    അസ്‌തഹ്ഫിറ്ള്ളാഹിൽ അളീം

  • @mariyamkcherooth3094
    @mariyamkcherooth3094 2 ปีที่แล้ว

    Kakkadam puram???

  • @sajithakts7617
    @sajithakts7617 3 ปีที่แล้ว +1

    Enik no onnukittumoo....

    • @naju2899
      @naju2899 2 ปีที่แล้ว

      ഒരു ഗ്രൂപ്പ്‌ ഉണ്ട്, ജോയിൻ ചെയ്യാൻ താല്പര്യമെങ്കിൽ,എനിക്ക് വാട്സ്ആപ്പ് ചെയ്തോളു,
      പൂജ്യം പൂജ്യം ഒൻപത് ഏഴ് ഒന്ന്, അഞ്ചു അഞ്ചു, ഒൻപത് പൂജ്യം ഒൻപത്, അന്പത്തിയാറ് ഇരുപത്തിഒൻപത്

  • @Anu-K-70
    @Anu-K-70 2 ปีที่แล้ว +1

    അപ്പൊ tax കൊടുക്കല് നിർത്തിയാൽ എല്ലാം മംഗളം ശുഭം !

  • @naseemashamsudheen143
    @naseemashamsudheen143 2 ปีที่แล้ว

    Masha Allah

  • @sreelekhabpillai835
    @sreelekhabpillai835 2 ปีที่แล้ว +1

    🙏🙏🙏

  • @swapnakk9354
    @swapnakk9354 3 ปีที่แล้ว +1

    🙏👍

  • @shajilashajahan9666
    @shajilashajahan9666 2 ปีที่แล้ว

    Supper