ഇനി ഒരു മാറ്റം ഉണ്ടാവില്ലെന്ന് കരുതുന്നുണ്ടോ ? മാറും,100 ശതമാനം ഉറപ്പ്. pma gafoor speech

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น •

  • @rajeshthankappan9997
    @rajeshthankappan9997 3 ปีที่แล้ว +212

    ഇത്രയും വലിയ motivation ഇനി കിട്ടാനില്ല.എന്റെ ഇപ്പോഴുള്ള അവസ്ഥയിൽ മരണം മുന്നിൽ കണ്ട നിമിഷം ഈശ്വരൻ മുന്നിൽ വന്നപോലെ.എനിക്ക് എന്നെ മനസ്സിലാക്കുവാൻ കഴിഞ്ഞു.ഞാൻ ജീവിക്കും നന്മ നിറഞ്ഞ നല്ല മനുഷ്യനായി.എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് മനസ്സ് നിറഞ്ഞു പ്രാർത്ഥിക്കുന്നു. Thanks God,Thanks you Sir.

    • @hashimbm6425
      @hashimbm6425 3 ปีที่แล้ว +4

      👍

    • @sameeratholi
      @sameeratholi 3 ปีที่แล้ว +6

      സർവേശ്വരൻ എല്ലാം അനുഗ്രഹങ്ങളും നൽകട്ടെ

    • @hanimdy4513
      @hanimdy4513 3 ปีที่แล้ว +5

      Bro njammlea kalum problems Ulla orupad perund ee logath.. Plz dear bro avoid bad things... Think postive.. God bless you always.. 😍😍😍😍😍

    • @shylashylaja624
      @shylashylaja624 3 ปีที่แล้ว

      💪

    • @shylashylaja624
      @shylashylaja624 3 ปีที่แล้ว +1

      😂😂

  • @snehasaji3010
    @snehasaji3010 3 ปีที่แล้ว +18

    എന്റെ മനസ്സിൽ എന്തൊ ങ്കിലും സങ്കടം ഉണ്ടാക്കുമ്പോൾ ഞാൻ നിങ്ങളുടെ പ്രസംഗം കോൾക്കും . അപ്പോൾ മനസിൽ കിട്ടുന്ന ഒരു പോസിറ്റീവ് ഫീൽ അത് മതി എന്റെ ജീവിതത്തിലെ സന്തോഷത്തെ തിരിച്ചു കൊണ്ടുവരാൻ . നന്ദി സാർ .

  • @pulikkottilpulath1067
    @pulikkottilpulath1067 3 ปีที่แล้ว +52

    എനിക്ക് മനസ്സിന്റെ സമാധാനം നഷ്ടപ്പെടുമ്പോൾ താങ്കളുടെ പ്രസംഗം കേള്‍ക്കും. എനിക്ക് വല്ലാത്ത ആശ്വാസവും സമാധാനവും കിട്ടും. അല്ലാഹു നിങ്ങള്‍ക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകീടട്ടെ. ആമീൻ

  • @sajnabeegamthayyil8173
    @sajnabeegamthayyil8173 3 ปีที่แล้ว +81

    നന്മ നിറഞ്ഞ വാക്കുകൾ. നാഥൻ നമുക്കെല്ലാം നന്മ നിറഞ്ഞ ഇഹ പര ജീവിതം നൽകട്ടെ. ആമീൻ

  • @jameelaabbas5290
    @jameelaabbas5290 4 ปีที่แล้ว +39

    മാഷാഅല്ലാഹ്...
    എന്തു നല്ല അർത്ഥവത്തായ വാക്കുകൾ ..!
    ആർക്കും പെട്ടെന്ന് മനസ്സിൽ തട്ടുന്ന ജീവിത വിഭവങ്ങൾ..!
    താങ്കളുടെ വാക്കുകൾ എവിടെ കിട്ടിയാലും ഞാൻ എന്നും പെറുക്കിയെടുക്കും..!
    അൽഹംദുലില്ലാഹ് ..കേട്ടാലും , കേട്ടാലും മതിയാകില്ല ..!
    അല്ലാഹ്...ആഫിയത്തും , ദീർഘായുസ്സും കൊടുത്ത് കാത്തുരക്ഷിക്കണേ ..നാഥാ...!

  • @shahidaph3449
    @shahidaph3449 4 ปีที่แล้ว +38

    ഗഫൂർ സാർ,
    താങ്കളുടെ വാക്കുകൾ എത്ര വസ്തുനിഷ്ഠമാണ് ! അനുഭവങ്ങൾ തന്നെയാണ് അതിനു സാക്ഷി.
    താങ്കളെ, സർവ്വശക്തൻ ഇഹത്തിലും പരത്തിലും അത്യുന്നതങ്ങളിൽ എത്തിക്കട്ടെ....🤲🤲🤲

    • @asmak1954
      @asmak1954 4 ปีที่แล้ว +4

      Eeee vakkukal orupaad kalam kelkkan Allahu anugrahikkatte.. Aameen

    • @zeenathali9737
      @zeenathali9737 4 ปีที่แล้ว

      Aameen

    • @Uswath-iv2is
      @Uswath-iv2is 4 ปีที่แล้ว

      Aameen yaa allah

    • @ayshakasim581
      @ayshakasim581 4 ปีที่แล้ว

      @@asmak1954 ññ.. ñmnnnññnnnnmññnñnñnn

    • @safnashfz8889
      @safnashfz8889 4 ปีที่แล้ว

      Aameenn

  • @________zaan________
    @________zaan________ 4 ปีที่แล้ว +123

    എന്റെ സ്റ്റാറ്റസ് അധികവും ഇദ്ദേഹത്തിന്റെ വാക്കുകൾ ആണ്.. മനസ്സിൽ തങ്ങുന്ന വാചകം 👍👍👍

    • @ashikbnn6641
      @ashikbnn6641 4 ปีที่แล้ว +2

      wwww

    • @ashikbnn6641
      @ashikbnn6641 4 ปีที่แล้ว +1

      Q

    • @ashikbnn6641
      @ashikbnn6641 4 ปีที่แล้ว

      Qq

    • @fzvkd6973
      @fzvkd6973 3 ปีที่แล้ว +1

      എന്റെ സ്റ്റാറ്റസും 👍

    • @avittam
      @avittam 3 ปีที่แล้ว

      Me too..

  • @hamsasalim1925
    @hamsasalim1925 3 ปีที่แล้ว +9

    Ente sts full PMA gafoor ikkaaa yaaann❤️❤️ artham vachulla speech💘😍🥰🤩🤩

  • @AbdulRahman-ml1gc
    @AbdulRahman-ml1gc 3 ปีที่แล้ว +4

    ഇത് കേട്ടിട്ടെങ്കിലും എന്റെ മക്കൾക്കു ഒരു സമാദാനം കിട്ടട്ടെ

  • @abhilashg9954
    @abhilashg9954 4 ปีที่แล้ว +141

    എന്റെ ഹൃദയത്തെ തൊട്ട്‌ വെളിച്ചം നൽകിയ ഗുരുവിന്‌ നമസ്കാരം 🙏

  • @anumujeebanu364
    @anumujeebanu364 4 ปีที่แล้ว +20

    Super spech. Gafoor. Sab💕💕👍🏽👍🏽👍🏽👍🏽

  • @athifhamdan9603
    @athifhamdan9603 3 ปีที่แล้ว +2

    നല്ല വാക്കുകൾ നിങ്ങൾക്കു അള്ളാഹു പ്രതിഫലം നൽകട്ടെ ആമീൻ

  • @sumitha4658
    @sumitha4658 3 ปีที่แล้ว +62

    ന്റെ ജീവിതത്തിൽ സ്വാധിനിച്ച ഉടപ്പിറപ്പ് എന്നതിന്റെ യാഥാർഥ്യം.. ഇദ്ദേഹം ആണ് ❣️❣️

  • @Nisheen-kn
    @Nisheen-kn 2 ปีที่แล้ว +1

    അല്ലാഹ് അനുഗ്രഹിച്ച മനുഷ്യൻ..... 🤲🤲🤲🤲അൽഹംദുലില്ലാഹ്.

  • @varnashalabam226
    @varnashalabam226 3 ปีที่แล้ว +11

    Sir ningalude voice ningalude speech anikku valiya ishdamaan

  • @maqthoommuhammed5032
    @maqthoommuhammed5032 3 ปีที่แล้ว +6

    الحمد لله very good speech
    جزاك الله خيرا

  • @PradeepKumar-rg5sw
    @PradeepKumar-rg5sw 2 ปีที่แล้ว

    അങ്ങയിലൂടെ നന്മയുടെ വാക്കുകൾ അനർഗളം പ്രവഹിക്കട്ടെ.
    Dr. K. Pradeepkumar.

  • @asmacr7497
    @asmacr7497 4 ปีที่แล้ว +59

    റബ്ബ് ഇദ്ദേഹത്തിന് ദീർഗായുസ് കൂടി കൂടി കൊടുക്കന്നെ aameeeen🤲

  • @pushpadas5179
    @pushpadas5179 3 ปีที่แล้ว +8

    Angayude oro vaakukalum sankadepett kett irikkunavante murivinulla marunnukal aaan👏👏

  • @PradeepKumar-rg5sw
    @PradeepKumar-rg5sw 2 ปีที่แล้ว

    Compassion, acceptance, forgiveness 👌
    Dr. K. Pradeepkumar.

  • @kdtech3563
    @kdtech3563 3 ปีที่แล้ว +14

    മാഷാ അല്ലാഹ്...👍💐..
    നല്ല വാക്കുകൾ...😥..
    കേൾക്കുന്നവർക്ക് വലിയ പ്രചോദനം ആവട്ടെ..

  • @saleenasulaiman2423
    @saleenasulaiman2423 3 ปีที่แล้ว +10

    يا رسول الله 🤲🤲🤲😢😢😢صلّى الله على محمّد صلّى الله عليه و سلّم*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻🤲🏻😢😢😢😢❤️❤️❤️🤲🤲🤲🤝🤝🌹🌹🌹🌹

  • @kcshomework2376
    @kcshomework2376 3 ปีที่แล้ว +8

    സ്നേഹമുള്ള ഒരുകുടുംബമായി ജീവിക്കാൻ നമുക്ക് കഴിയട്ടെ, അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ

  • @shaheedabacker1605
    @shaheedabacker1605 4 ปีที่แล้ว +33

    നല്ല വാക്കുകൾ ..കേൾക്കാറുണ്ട് എപ്പോഴും

  • @fazeelafazy7016
    @fazeelafazy7016 4 ปีที่แล้ว +11

    MashaAllah great speech. I like ur speech very much

  • @safuponnu9717
    @safuponnu9717 3 ปีที่แล้ว +3

    Excellent gafoor sir.... 👍👍

  • @sunilkumar-rc5nw
    @sunilkumar-rc5nw 4 ปีที่แล้ว +18

    Gafoor sir.....vaakkukallilla angayodu parayaan.manasu niranja, kannu niranja ee nimishangal angeykku samarpikkunnu.may god bless u.
    Dr.Sunil kumar....

  • @ITSME-yn1zt
    @ITSME-yn1zt 4 ปีที่แล้ว +12

    Thedinadanna valli kaalil chutti. Maashaa allah jazakallah khair 🤩

  • @asmak1954
    @asmak1954 4 ปีที่แล้ว +27

    Kshma padichu... padipppichu🙏🙏🙏🙏❣️

    • @crazyambru788
      @crazyambru788 4 ปีที่แล้ว +1

      എൻ്റെ ഹൃദയം നിെ ഞ്ഞു

  • @rafeequemattayi7234
    @rafeequemattayi7234 3 ปีที่แล้ว

    പല പ്രശനങ്ങൾ ജീവിതത്തിൽ അലട്ടുമ്പോലും ഗഫൂർക്കന്റെ മോട്ടിവേഷൻ കേൾക്കും 👍

  • @merkalamai974
    @merkalamai974 4 ปีที่แล้ว +2

    Pma gafoor super speach nalle samadanamund

  • @DevanandaANair
    @DevanandaANair 4 ปีที่แล้ว +10

    👌👌🙏🙏🙏 sir Thank you

  • @abdulkalamp8498
    @abdulkalamp8498 3 ปีที่แล้ว +2

    എന്താ പറയാ...മനുഷൃ൯ സ്നേഹത്തിനു മുന്നിൽ തോറ്റുപോകുന്ന നിമിഷങൾ...ജീവിതമാകെ മാറ്റിമറിക്കപ്പെടുന്നു....നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടില്ലല്ലോ എന്നു സങ്കടപ്പെടുമ്പോളും പ്രതീക്ഷകൾ വീണ്ടും നമ്മേ മുന്നോട്ടു നയിക്കുന്നു...!! Excellent presentation...awesome.... تبارك الله فيك

  • @niyaskp8424
    @niyaskp8424 3 ปีที่แล้ว +13

    "അടുപ്പത്തിലെ മടുപ്പ്" മാഷാ അല്ലാഹ് എന്താ വാക്കുകൾ 👍

  • @hibasvlog371
    @hibasvlog371 3 ปีที่แล้ว +2

    😭😭😭 സ്നേഹം എന്താണ്പോലും അറിയാതെ ജീവിക്കുകയാണ് ഞാനും മക്കളും എന്റെ ഹസ്ബൻഡ് എനിക്ക് തരുന്നത് കണ്ണുനീർ മാത്രമാണ് മൂന്നു വർഷമായി ഗൾഫിൽ പോയിട്ട് നാട്ടിലേക്ക് വരാന് പോലും മനസ്സില്ല സ്നേഹത്തോടെ ഒരു വാക്ക് പോലും സംസാരിക്കില്ല എന്റെ മക്കൾക്കുവേണ്ടിയാണ് ഞാനിപ്പോൾ ജീവിവിക്കുന്നത് ആരുമില്ല കൂട്ടിന് onnu ചോദിക്കാൻ പോലും 😭😭😭😭

    • @aboobackerm.b7633
      @aboobackerm.b7633 3 ปีที่แล้ว +1

      Allam shriyakum. inshaAllah

    • @siraj1333
      @siraj1333 3 ปีที่แล้ว

      അല്ലാഹുവിനോട് നിരന്തരമായി പ്രാർത്ഥിക്കുക... എല്ലാം ശെരിയാകും

    • @shajahansheikh5601
      @shajahansheikh5601 3 ปีที่แล้ว

      എല്ലാം ശെരിയാവും insha alla 😍

    • @shalusalman5718
      @shalusalman5718 3 ปีที่แล้ว +1

      🤲🤲😥

  • @nihlanalakath1027
    @nihlanalakath1027 4 ปีที่แล้ว +9

    Superb Masha Allah✌️✌️❣️❣️❣️

  • @abdulrahmankn1545
    @abdulrahmankn1545 3 ปีที่แล้ว +1

    Gafoor sab speech is the Excellent session Rahiman Nalakath Tirur working in Bangalore

  • @jaminameema3987
    @jaminameema3987 3 ปีที่แล้ว +11

    മനോഹര ശൈലികൾ. പുതിയ സന്ദേശങ്ങൾ കേൾക്കുമ്പോലെ. ആ അവതരണത്തിലും എളിമ. മനസ്സ് എന്തിനെയോ ഒക്കെ സ്പർശിക്കുന്നു. അതെ. സർ ഒന്ന് ചീത്ത പറയാനെങ്കിലും മാതാപിതാക്കൾ ഉണ്ടായിരുന്നെങ്കിൽ.... ആശിച്ചുപോയി.

  • @mariyamathmusheena247
    @mariyamathmusheena247 4 ปีที่แล้ว +12

    Good speech Masha Allah 😍

  • @jasnavp2135
    @jasnavp2135 3 ปีที่แล้ว +2

    Mashaallah.good speech .thankyou sir🥰❤️

  • @jabishemi5716
    @jabishemi5716 4 ปีที่แล้ว +8

    Masha Allah ikkak allahu arhamaya prethifalam nalkatte Ameeen

  • @geethabalagopal9486
    @geethabalagopal9486 4 ปีที่แล้ว +3

    Super.....👌👍🙏🙏🙏🙏🙏

  • @noushadnani4772
    @noushadnani4772 3 ปีที่แล้ว

    Aa baryakk allahu nalkiya prathifalamann ee barthav manassamadanamann nammude soth

  • @nafeesathansar7867
    @nafeesathansar7867 3 ปีที่แล้ว +4

    يارب،
    എല്ലാവർക്കും സുഖം,സമാധാനം,സന്തോഷം,ഐക്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ...

  • @nhnisa6744
    @nhnisa6744 3 ปีที่แล้ว +3

    മാഷാ അല്ലാഹ്
    ഇനിയും ഇതുപോലെയുള്ള പ്രഭാഷണം പ്രതീക്ഷിക്കുന്നു '
    (ഒരുപാട് താങ്കളുടെ പ്രഭാഷണം കേൾക്കാറുണ്ട് ) താങ്കൾക്ക് അല്ലാഹുവിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ!
    ആ മീൻ'

  • @adilam2890
    @adilam2890 3 ปีที่แล้ว +13

    My favorite speaker 😍 Masha Allah

  • @saidalvim8402
    @saidalvim8402 4 ปีที่แล้ว +10

    Good Speech 💯💥❤️

  • @Saikrishna77_s
    @Saikrishna77_s 2 ปีที่แล้ว

    Thank you 🙏🙏🙏

  • @hassannadparamp6994
    @hassannadparamp6994 4 ปีที่แล้ว +11

    Alhamdulillah.Very very touching words.Shukriya.

  • @DragonGaming-oe2ec
    @DragonGaming-oe2ec 2 ปีที่แล้ว

    Alhamdulillah nalla speech duayil ulpeduthaney

  • @dhanyageorge1354
    @dhanyageorge1354 4 ปีที่แล้ว +15

    touchable One

  • @haseenalatheef6351
    @haseenalatheef6351 3 ปีที่แล้ว +4

    Sathyam 👏👏👏

  • @alphonsasjc2582
    @alphonsasjc2582 3 ปีที่แล้ว +3

    വളരെ അർത്ഥവർത്തയാ വാക്കുകൾ 👍 ഇനിയും അനേകർക്ക് പ്രെജോധനം ആകട്ടെ ഈ ജീവിതം 🌹🌹🌹🌹

  • @safvanedavana8714
    @safvanedavana8714 3 ปีที่แล้ว +6

    Masha allah 😍😍👌👌

  • @alifujerah934
    @alifujerah934 3 ปีที่แล้ว +5

    നല്ല വാക്കുകൾ

  • @girijanampoothiry4066
    @girijanampoothiry4066 4 ปีที่แล้ว +12

    വളരെ നല്ല സന്ദേശം

  • @sheelaskurup2382
    @sheelaskurup2382 9 หลายเดือนก่อน

    Great speech ❤

  • @ashrafpalmland8747
    @ashrafpalmland8747 4 ปีที่แล้ว +10

    Jazakkallah Khair

  • @manikandanpullanthody4487
    @manikandanpullanthody4487 3 ปีที่แล้ว +5

    Thank u sir super words

  • @kurumbisworld6438
    @kurumbisworld6438 3 ปีที่แล้ว +1

    Super sppech aan sir nte orikkalenkilum neril kananam ennan agraham

  • @faziljalal4951
    @faziljalal4951 4 ปีที่แล้ว +3

    Super dialogue 👍👍👍🌹🌹🌹

  • @haseenak.p4623
    @haseenak.p4623 4 ปีที่แล้ว +6

    Good speech 👌👌

  • @nazilnazar5013
    @nazilnazar5013 3 ปีที่แล้ว +5

    Masha allah❤❤❤

  • @prasannas9029
    @prasannas9029 3 ปีที่แล้ว +1

    👍 സ്നേഹം ❤️👍

  • @hafsasemi1130
    @hafsasemi1130 4 ปีที่แล้ว +6

    Good one. thank you sir

  • @afsalalappuzha7858
    @afsalalappuzha7858 4 ปีที่แล้ว +7

    Great speech MashaAllah

  • @ahmedfatih9006
    @ahmedfatih9006 4 ปีที่แล้ว +21

    Enikk iddehathe pole oru brother undayirunnenkil...

  • @ameeraaboobacker1362
    @ameeraaboobacker1362 4 ปีที่แล้ว +7

    Alhamdhulillaah.good msg

  • @suharavp1105
    @suharavp1105 3 ปีที่แล้ว +1

    ഗുഡ് speach. 👌👌👍👍

  • @jaseedhatt9998
    @jaseedhatt9998 4 ปีที่แล้ว +6

    Masha Allah..good speech

  • @Aadhy281
    @Aadhy281 4 ปีที่แล้ว +14

    സൂപ്പർ speech

    • @hmdtime22
      @hmdtime22 2 ปีที่แล้ว

      Njan neritt kandittund oru kallyanathinte bharthavinte uppante aniyante makalude kallyanathin vann prasangam kazonju irangumbo enikonnu ente karyangal paranju samsarikkanam enn but athu kelkkan ninlkumo enn karuthi paranjilla ❤ningale pole oral njangalkidayil samsarichal enikkum ente randu kunju makkalkkum ulluthurannu snehikkunna oru nathane kittumayirikkum

    • @hmdtime22
      @hmdtime22 2 ปีที่แล้ว

      Enthu cheyyum ennariyilla

  • @Seemanthiny
    @Seemanthiny 3 ปีที่แล้ว

    Valare valarecorrect sir god bless you

  • @subaidakc2090
    @subaidakc2090 4 ปีที่แล้ว +5

    സൂപ്പർ ക്ലാസ്സ്

  • @simnasundaranvengara6205
    @simnasundaranvengara6205 3 ปีที่แล้ว +2

    പറയാൻ വാക്കുകൾ ഇല്ല സർ.. ആത്മവിശ്വാസം കൂടുന്നു..

    • @subhagasubhash4601
      @subhagasubhash4601 2 ปีที่แล้ว

      . സാർ ഒരുപാട് നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻💛💛💛

  • @hsaenglishworld5127
    @hsaenglishworld5127 4 ปีที่แล้ว +7

    Ma Sha Allah touching words, but forgttng soon😕

  • @moonsunchanel827
    @moonsunchanel827 4 ปีที่แล้ว +7

    Sir, ningalude vakkukal valiya samadhanam tharunnu,Nigale onnu thodan ere aagrahikunnu

  • @jubairyasamad9823
    @jubairyasamad9823 4 ปีที่แล้ว +10

    Masha allah .Gd speech

    • @minunajva3325
      @minunajva3325 4 ปีที่แล้ว

      Mashaalla 👌 👌 👌

  • @moosamoosa3702
    @moosamoosa3702 3 ปีที่แล้ว +5

    അതി മനോഹരം

  • @muhammedshareef3267
    @muhammedshareef3267 3 ปีที่แล้ว +1

    Super class👌👌👌🌹🥰

  • @fathimaniya8568
    @fathimaniya8568 2 ปีที่แล้ว

    Masha allah very good speech thank u sir

  • @haseenasalim8401
    @haseenasalim8401 2 ปีที่แล้ว

    Heart touching words mashaallahh

  • @wayofquraniclife3900
    @wayofquraniclife3900 4 ปีที่แล้ว +20

    Masha allah

  • @Ismail-bl5ti
    @Ismail-bl5ti 3 ปีที่แล้ว +1

    Chila aluka nammal ethra snehichalu m poruthu koduthalum namme vethanippichu kondeyirikkum

  • @muhamedswalih932
    @muhamedswalih932 4 ปีที่แล้ว +34

    അവസാനം പറഞ്ഞ ആ വാക്ക് ചീത്ത പറയാണെങ്കിലും അവർ (ഉമ്മ ഉപ്പ) ഉണ്ടായിരുന്നെങ്കിൽ
    അള്ളാഹു അവരോട് കൂടെ സ്വർഗത്തിൽ ഒരുമുപ്പിക്കട്ടെ 🤲🤲🤲🤲😰😰

    • @ramshid1884
      @ramshid1884 3 ปีที่แล้ว

      Yuu🐕🐕🐕🐕🐕h

    • @ramshid1884
      @ramshid1884 3 ปีที่แล้ว

      Jump oooo o😭oooo✋️😆u✋️✋️✋️😳🐖😳

    • @ramshid1884
      @ramshid1884 3 ปีที่แล้ว

      T🐕🐕🐕🤟frff😆qaaaqqopn
      . b
      .
      ....,... Llllllopp0 കാപ്പിക്ക് പിന്നുകൾ?

    • @ramshid1884
      @ramshid1884 3 ปีที่แล้ว

      Uuu👍✋️

  • @asmak1954
    @asmak1954 4 ปีที่แล้ว +14

    Ellam Allahunte Anugraham

  • @minixavier9777
    @minixavier9777 3 ปีที่แล้ว +7

    🙏🙏super

  • @hshsjsjjsj830
    @hshsjsjjsj830 4 ปีที่แล้ว +11

    Sir....chindikkan prerippikkunna vaakkukal...
    Ororuthareyum thannilekk thirinju nokkan prerippikkunnu
    Thank you so much....

  • @naseebabintashraf1178
    @naseebabintashraf1178 4 ปีที่แล้ว +8

    Thank you Sir for this great speech... 👍

  • @jameelanajwa4571
    @jameelanajwa4571 2 ปีที่แล้ว

    Thanks👍👍

  • @bushraalukkal8857
    @bushraalukkal8857 3 ปีที่แล้ว +5

    Alhamdulillah what a powerful motivation God bless you and family

  • @yusuffpp3389
    @yusuffpp3389 4 ปีที่แล้ว +3

    Good advice.

  • @MOHAMMEDIBRAHIM-om8rm
    @MOHAMMEDIBRAHIM-om8rm 3 ปีที่แล้ว +5

    Mashaallah. Ika u made me to cry. I don't know why as usual I am unable to control my tears. May Allahuthala thowfiq u good health and all the happiness for ever. Ameen sumammen.

  • @sudheersudheeromk8414
    @sudheersudheeromk8414 2 ปีที่แล้ว

    Allahu anugrahikkatte🤲🤲🤲

  • @zaibuummer9038
    @zaibuummer9038 3 ปีที่แล้ว

    Sooper speche allau aroghavumayusum nalkatte ameen

  • @maryabraham1310
    @maryabraham1310 3 ปีที่แล้ว +9

    Beautiful words 🙏🙏

  • @majeedmajeed5824
    @majeedmajeed5824 3 ปีที่แล้ว +13

    നല്ല വാക്കുകൾ ❤

  • @chitraramaswamy1052
    @chitraramaswamy1052 3 ปีที่แล้ว +1

    Exactly correct last sentence

  • @jessymubu1692
    @jessymubu1692 3 ปีที่แล้ว

    Budhimutt illengil sir number theruo...enikk samsarikknm

  • @majeedmajeed5824
    @majeedmajeed5824 3 ปีที่แล้ว +11

    കേട്ടാലും മതി വരാത്ത വാക്കുകൾ.❤

  • @showkathalis9436
    @showkathalis9436 4 ปีที่แล้ว +4

    Masha allah thank u