ഉഗ്രൻ എനർജ്ജി കിട്ടും. നിങ്ങളിൽ സമാധാനവും സന്തോഷവും നിറയും. കണ്ണ് നിറയാതെ കേൾക്കാനാവില്ല PMA GAFOOR

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2021
  • #pma_gafoor_new_speech_motivational_speech
    pma gafoor new speech | pma gafoor | motivational speech | motivational speech malayalam | pma gafoor speech | gafoor speech | p m a gafoor speech | malayalam motivational speech | gafoor motivational speech | motivation malayalam | motivational speech in malayalam | #pma_gafoor_speech | cape of hope | pma gafoor motivational speech |
    ma gafoor speech | #pma_gafoor_new_speech | speech | motivation | motivational video malayalam | malayalam motivation | gafoor speech malayalam | motivation class malayalam | p m a gafoor | pma | gafoor | pma gafoor | mottiveshan malayalam | inspirational speeches | speech malayalam | malayalam speech | motivation malayalam speech | gafoor malayalam speech | pma gafoor whatsapp status | inspirational speech malayalam | motivational vodeo malayalam | motivation class | pma gafoor motivation | pmagafoor | motivational video | motivational speech malayalam p... | ma gafoor speech | pma gafoor lattest speech | motivation in malayalam | malayalam motivation speech | #pma_gafoor | pma gafoor new speech umma | gafoor speech status | p.m.a gafoor speech | pma gafoor love speech | pma gafoor new whatsappstatus speech | pma gafoor love speech | pma gafoor family | pma gafoor short speec

ความคิดเห็น • 324

  • @anwarmuthu2371
    @anwarmuthu2371 2 ปีที่แล้ว +11

    നിങ്ങളുടെ speech കേൾക്കുമ്പോൾ എന്നിൽ എപ്പോഴും മാറ്റങ്ങൾ വരുത്താൻ ഞാൻ ശ്രമിക്കുന്നുണ്ട് അതിലേറെ നിങളെ നേരിൽ കാണാനും സംസാരിക്കാനും നിങൾ എന്റെ ഏറ്റവും വലിയ സുഹൃത്തായിരുന്നെങ്കിൽ എന്നും ഞാൻ ആഗ്രഹിക്കുന്നു 😘

  • @ayishafathima6231
    @ayishafathima6231 2 ปีที่แล้ว +57

    പടച്ചോനെ.... ശെരിക്കും കരഞ്ഞു പോകുന്നു അതിനേക്കാൾ ഉപരി സാറിന്റെ വാക്കുകൾ ഇടക്ക് കേൾക്കുമ്പോ ഹൃത്തതിന്റ വിശാലത... കൂടാൻ എളിമ കൂടാനും നമ്മുടെ മുന്നിൽ വരുന്ന ഓരോരുത്തരോടും സ്നേഹം കാണിക്കാനും ഉള്ള..... അളവ് കൂടികൊണ്ടേ ഇരിക്കുന്നു സർ
    ജസാക്കല്ലാഹ് ഹൈർ ☺️

  • @jaseempk5555
    @jaseempk5555 2 ปีที่แล้ว +19

    എല്ലാം കേട്ട് കണ്ണു നിറഞ്ഞു കൊണ്ടാണ് എന്നും പറയാൻ വാക്കുകൾ ഇല്ല ഞാൻ അനുഭവിച്ച വേദന യിൽ ഭൂരിപക്ഷവും നിങ്ങൾക്ക് പറയുന്നത് കേട്ടു ഇനിയും നിങ്ങൾക്ക് പറയാൻ അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഈ ശബ്ദം നിലനിർത്തി തരട്ടെ ആമീൻ

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 2 ปีที่แล้ว +196

    നിങ്ങളെ കാണുന്നതെന്നെ മനസിന് വല്ലാത്തൊരു എനർജി ആണ് ഭായ് ❤️❤️

  • @kcshomework2376
    @kcshomework2376 2 ปีที่แล้ว +74

    ✍️🌹നിങ്ങളുടെ സ്പീച് കേൾക്കാൻ എത്ര സമയം ചിലവഴിച്ചാലും വെറുതെയാവില്ല, ജീവിതത്തിൽ കൊണ്ടുവരാൻ കൂടി അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ👍🏻 🤲🏻🤲🏻🤲🏻

  • @satheeshos7755
    @satheeshos7755 ปีที่แล้ว +16

    Njan oru hindhuvaanu , but humanity ku mathamilla,
    Sincerely my elder brother
    I love your talks
    Its valuable and encourage me to help others.
    I feel better hearing your words than slokas
    In bhagavathgeetha
    🙏🙏🙏🙏 namasthe

    • @yellowflower2627
      @yellowflower2627 ปีที่แล้ว

      Hai hidu dear
      Doo allarum same
      Love and Love Only

  • @PradeepKumar-gd2uv
    @PradeepKumar-gd2uv ปีที่แล้ว +9

    P. M. A. യെ കാണാനും കേൾക്കാനും എത്രയോ ശാന്തി, സമാധാനം, അടുപ്പം.
    Dr. K. Pradeep Kumar. MD.

    • @yellowflower2627
      @yellowflower2627 ปีที่แล้ว

      Dr aney chigilsiko freeyayi kurechu cash tharam

  • @sathsab9931
    @sathsab9931 2 ปีที่แล้ว +22

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @mishaltk5138
    @mishaltk5138 ปีที่แล้ว +12

    അവസാനത്തെ ആ വാക്ക്.... "എനിക്കറിയാമായിരുന്നു നീ ഇവിടെ എത്തും" അത് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😊❤‍🩹

  • @vidhyaganesh5715
    @vidhyaganesh5715 2 ปีที่แล้ว +31

    സന്തോഷം സങ്കടം മനഃസമാദാനം എല്ലാം വാക്കുകളിൽ ഉണ്ട്‌. പടച്ചോൻ എന്നും കൂടെയുണ്ടാവാം.

    • @kabeerragem1564
      @kabeerragem1564 2 ปีที่แล้ว +2

      താങ്കളുടെ എല്ലാ വാക്കിലും എളിമ
      നിഴലിക്കുന്നു

  • @vinithack9670
    @vinithack9670 2 ปีที่แล้ว +36

    വിവരിക്കാൻ വാക്കുകൾ ഇല്ല... 👌👌👍👍കരഞ്ഞു പോയി. സൂപ്പർ

  • @binoyek7097
    @binoyek7097 ปีที่แล้ว +4

    Pma ❤️oru മനുഷ്യന് പോസറ്റീവ് ആകാൻ പറ്റുന്നതിന്റ വലിയ ഒരളവ്‌, ഇഷ്ടം, സ്നേഹം പിന്നെയും എന്തൊക്കെയോ 🫂🫂🫂thanks my dear

  • @sirajshifushifu2981
    @sirajshifushifu2981 2 ปีที่แล้ว +11

    നല്ല വാക്കുകൾ വളരെ ഇഷ്ടമായി 🥰 sir

  • @arshadash8479
    @arshadash8479 2 ปีที่แล้ว +5

    Tnx.. ഒരുപാട് മാറാൻ കഴിഞ്ഞു സാറിന്റെ വാക്കുകളിലൂടെ ഇപ്പോ നല്ല കോൺഫിഡൻസ് ഉണ്ട് ഏതു കാര്യത്തിന് നേരിൽ ഒന്ന് കാണാൻ ആഗ്രഹമുണ്ട് ഇൻഷാ അള്ളാ എന്നെങ്കിലും സാധിക്കും.. Tnxbro

    • @888------
      @888------ 2 ปีที่แล้ว

      അത് benam അല്ലോ 👍 ഞാം njam 😀😀

  • @ayishakuttyhabi8654
    @ayishakuttyhabi8654 ปีที่แล้ว +7

    കേൾക്കുമ്പോൾ മനസ്സിന് ഒരു സമാധാനമാണ് 🤲🤲🤲

  • @bgmtrack2669
    @bgmtrack2669 2 ปีที่แล้ว +21

    മനസ്സിന് നല്ല സുഖം കേട്ടപ്പോൾ

  • @shaheemaimthiaz4008
    @shaheemaimthiaz4008 2 ปีที่แล้ว +10

    Ithra nalla speech allahu chilarku mathram kodukkunna anugraham maasha allah

  • @ayishafathima6231
    @ayishafathima6231 2 ปีที่แล้ว +12

    എന്നെങ്കിലും സാറിനെ ഒന്ന നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹണ്ട്..... എനിക്ക അറിയാം സർ എന്നെങ്കിലും.... എന്റെ അടുത്ത് എത്തും ഇന്ഷാ അല്ലാഹ്
    എനിക്ക് ഉറപ്പുണ്ട്......

    • @nasinichus5512
      @nasinichus5512 2 ปีที่แล้ว +1

      ഇൻശാഅല്ലാഹ്‌

    • @888------
      @888------ 2 ปีที่แล้ว +1

      തുറന്നു പറ മോളെ 4 കെട്ടാം👍അല്ലോ കണ്ടാൽ മാത്രം എന്ത്! മദന പൂവിൽ മാരൻ മുത്തി മണക്കേണ്ടെ??

    • @shameemastalk4101
      @shameemastalk4101 ปีที่แล้ว

      Negative reply care cheyyaruthu avante culture orale kanan agrahikkunnathinu oru aim mathrame kanooo.ennenkilum nannakummm

  • @remadevipv9120
    @remadevipv9120 2 ปีที่แล้ว +6

    yes.angineyanu prartthikendathu.ellavareum ulkolluvanulla oru manasu tharanee ennu.👌👌😍❤🌹

  • @infomallu6556
    @infomallu6556 2 ปีที่แล้ว +13

    ഇനിയും നിങ്ങൾ ഉയരാനു ണ്ട് .പൂർത്തിയായി എന്ന ചിന്തയിൽ നിർതരുത്.മുന്നോട്ട് ഗമിക്കുക കൂടെയുണ്ട് എന്നും

  • @fazilafazilat6664
    @fazilafazilat6664 2 ปีที่แล้ว +12

    Masha Allah.....very good speech....subhanallah....

  • @leelammajames3189
    @leelammajames3189 2 ปีที่แล้ว +11

    You are Great also yor parents

  • @a.nkitchen4336
    @a.nkitchen4336 2 ปีที่แล้ว +17

    എപ്പോഴും കേൾക്കുവാൻ ഇഷ്ടമുള്ള വാക്കുകൾ
    .

  • @vallavilkamaru6788
    @vallavilkamaru6788 2 ปีที่แล้ว +26

    കണ്ണു തുറപ്പിക്കുന്ന വാക്കുകൾ❤️❤️

  • @suma8856
    @suma8856 2 ปีที่แล้ว +13

    I do listen your speech sir

  • @remadevipv9120
    @remadevipv9120 2 ปีที่แล้ว +8

    😊🙏Super vakkugal 'You'r 'Great"❤🌹👍

  • @shahanasadiq2783
    @shahanasadiq2783 2 ปีที่แล้ว +6

    Orupaad vivaram labhichu,🥰🥰🥰🥰💯👍👍👍❤️❤️

  • @naseemashamsudheen143
    @naseemashamsudheen143 2 ปีที่แล้ว +4

    നാഥൻ sir നെ തുണക്കട്ടെ 🤲

  • @rafeequedimple3698
    @rafeequedimple3698 7 หลายเดือนก่อน

    കേട്ടപ്പോൾ മനസ്സ് നിറഞ്ഞു പോയി 🎉❤ഒരോ വാക്കിലും ചിന്തിക്കാനുണ്ട്

  • @vyshakvenu6283
    @vyshakvenu6283 ปีที่แล้ว +1

    മാതാ പിതാ ഗുരു ദൈവം.
    That's life. ❤️

  • @baburajsavannah8954
    @baburajsavannah8954 2 ปีที่แล้ว +2

    ഇഷ്ടം.

  • @ayishabit3705
    @ayishabit3705 2 ปีที่แล้ว +5

    Gafoor sahodaraaaa
    Very good message

  • @lissyjose2649
    @lissyjose2649 2 ปีที่แล้ว +8

    Super sir 👌👌👍👍

  • @prasannas9029
    @prasannas9029 2 ปีที่แล้ว +14

    ❤️🙏❤️

  • @afrozfiyona784
    @afrozfiyona784 2 ปีที่แล้ว +9

    മാഷാ അല്ലഹ് 🌹

  • @muhammedmusthafa4443
    @muhammedmusthafa4443 2 ปีที่แล้ว +21

    വല്ലാത്തൊരു സമാധാനം....💚💖

    • @zubairnv2043
      @zubairnv2043 2 ปีที่แล้ว

      Yes

    • @SredheviChandran-um1wm
      @SredheviChandran-um1wm 8 หลายเดือนก่อน

      Hai good night friends this speech Very very nice speech best wishes Mygod godislove Super speech

  • @khorfakkankhor6822
    @khorfakkankhor6822 2 ปีที่แล้ว +2

    ഒരു രൂപക്ക് ഞാന് എന്തു വാങും എന്നു ഞാന്‍ തീരുമാനിച്ചത് നിങ്ങളുടെ കഥ പറയുന്നതിനു മുബേബ വെളിച്ചവും fragrance ഉം തന്നെ ആണ്. എനിക്ക് വലിയ സന്തോഷം ആയി

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 2 ปีที่แล้ว +38

    ഇതിൽ പരം എന്താണിക്ക! എന്റെ hus നെ ഓർക്കുന്നു 🙏🙏🙏🌺🌺🌺

  • @nigdhamhmd5446
    @nigdhamhmd5446 2 ปีที่แล้ว +9

    Powerfull words

  • @ebeythomas3905
    @ebeythomas3905 2 ปีที่แล้ว +4

    നന്ദി

  • @Ameen661
    @Ameen661 2 ปีที่แล้ว +7

    Masha allah😊

  • @backer6028
    @backer6028 2 ปีที่แล้ว +8

    Alhamdulillah

  • @rahmathmuktharali1891
    @rahmathmuktharali1891 2 ปีที่แล้ว +6

    Masha allah 🤲🤲👍

  • @labudashihab1648
    @labudashihab1648 2 ปีที่แล้ว +7

    Masha allah sir.n.allahu aafiyathulla deerkhayùs nalki anugrahikkattea....aameen

  • @ckriras
    @ckriras 2 ปีที่แล้ว +3

    എംബതി 👌👌👌👌👌

  • @user-rp8yo1eu4y
    @user-rp8yo1eu4y 6 หลายเดือนก่อน

    നിങ്ങളുടെ വിനയം താഴ്മ സൂപ്പർ 👍💪💞

  • @aachiam7028
    @aachiam7028 2 ปีที่แล้ว +3

    Super. Alhamdulillah. Heart touching

  • @saleenasulaiman2423
    @saleenasulaiman2423 2 ปีที่แล้ว +13

    ماشاء الله
    ماشاء الله
    ماشاء الله
    🤲🏻🤲🏻🤲🏻💚💚💚
    Allahu ellarkkum nallathu maatharam varuthane الله أمين 🤲🏻🤲🏻

    • @thanzeelashahid698
      @thanzeelashahid698 2 ปีที่แล้ว +2

      Masha Allah

    • @shamsuabdu8648
      @shamsuabdu8648 2 ปีที่แล้ว +2

      ആമീൻ...

    • @saleenasulaiman2423
      @saleenasulaiman2423 2 ปีที่แล้ว

      *آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻🤲🏻🤝❤️

    • @mumthashamza5969
      @mumthashamza5969 2 ปีที่แล้ว

      മാഷ് അളള

    • @mumthashamza5969
      @mumthashamza5969 2 ปีที่แล้ว

      മാഷ് അള

  • @shereenasubair2893
    @shereenasubair2893 2 ปีที่แล้ว +8

    Sooooooooooper sir👍your great

  • @saneenpp9229
    @saneenpp9229 2 ปีที่แล้ว +5

    Mashaallah 👍👍

  • @lailamuhammed6551
    @lailamuhammed6551 2 ปีที่แล้ว +6

    Sooper Sir 👏👏👏👏👏

  • @usmanp3089
    @usmanp3089 ปีที่แล้ว +1

    കേൾവിക്കാരെ, കാരുണ്യ ത്തിന്റെയും, പാലിയേറ്റിവ് ന്റെയും തീരത്തെ ക്ക് അടുപ്പിക്കുന്ന, മനോഹര മായ ഭാഷ ണം. ഭാവുഗങ്ങൾ നേരുന്നു,

  • @seenathbeevi4301
    @seenathbeevi4301 2 ปีที่แล้ว +35

    അതേ തീർച്ചയായും ഓരോ വാക്കും നമ്മുടെ അനുഭവം എന്ന് തോന്നും മാഷാ അള്ളാ

  • @Rahulram214
    @Rahulram214 ปีที่แล้ว +2

    Nyzz 40 മിനിറ്റ് വീഡിയോ skip ചെയ്യാതെ കണ്ടെങ്കിൽ അത് നിങ്ങളുടെ വിജയമാണ് very hrart teching words....

  • @sajithar2643
    @sajithar2643 ปีที่แล้ว +1

    Sir god blessing kittiya aalanu.. Thakyou sir thankalude nalla vaakkukal kelkkan kazhinjathinu.. Nerittum kelkkanamennundu. Sir nte speachinekkurichu parayan orupadundu

  • @rukshaameer7788
    @rukshaameer7788 2 ปีที่แล้ว +3

    Super 👌👌 Masha Allah...great inspiring sir

  • @safarashavlog2733
    @safarashavlog2733 2 ปีที่แล้ว +5

    Soooooooooper 👍👍sir

  • @fidhamaryamshigilasaleem2522
    @fidhamaryamshigilasaleem2522 2 ปีที่แล้ว +6

    Mashe.
    Excellent....

  • @prasadpb7965
    @prasadpb7965 ปีที่แล้ว

    Great knowledge and valuable words blessing god always ❤️

  • @somthingbeautifulforgod9119
    @somthingbeautifulforgod9119 2 ปีที่แล้ว +3

    സാമ്പത്തിക ബാധ്യത കാരണം വീട് നഷ്ടപ്പെട്ടു കാര്യമായ ജോലിയില്ല വളരെ പ്രയാസത്തിലാണ് കരുണയുള്ള മനസ്സുള്ളവരുണ്ടെങ്കിൽ

  • @vijayanirmalachandran7629
    @vijayanirmalachandran7629 2 ปีที่แล้ว +6

    🙏

  • @HADEESVLOG85
    @HADEESVLOG85 2 ปีที่แล้ว +8

    Lot of love from HADEES VLOG ❤️

  • @nafeesaseifudeen5976
    @nafeesaseifudeen5976 2 ปีที่แล้ว +5

    Masha allah alhamdulilla, jazhakallahu hairan, barakallahufeek, ellam cheyyan agraham unde but finance problem

    • @Love-and-Love-Only.
      @Love-and-Love-Only. 2 ปีที่แล้ว +1

      But it's okay dear Allam sheriyavum insha allah thavakalthu ALLALLAH

  • @ramlathm6014
    @ramlathm6014 2 ปีที่แล้ว +4

    ഗുണപാഠം 👍👍👍👍👍👍

  • @shamsudheenchanealiparambi9852
    @shamsudheenchanealiparambi9852 ปีที่แล้ว

    اسلام ءليكم ورحمة الله وبركاته
    പടച്ചവൻ നിങ്ങൾക്ക് ദീര്ഗായുസ്സുള്ള ജീവിതം തരട്ടെ ആമീൻ 🙏💕

  • @saleenasulaiman2423
    @saleenasulaiman2423 2 ปีที่แล้ว +16

    سبحان الله
    Shihab thangalude theraja uyarthi kodukkane allah 🤲🏻🤲🏻🤲🏻😢
    Naale jennathil firtawsil njammaleyum avarude koode orumippikaan tawfeeq cheyane allah أمين أمين يا الله 🤲🏻🤲🏻🤲🏻😢😢😢

  • @thahaseena1232
    @thahaseena1232 ปีที่แล้ว +2

    വളരെ പച്ചയായ സത്യം പലപ്പോഴും എല്ലാ വരും മറന്ന് പോകുന്നത്. ആരും perfect അല്ല

  • @soujathregaliacp6331
    @soujathregaliacp6331 2 ปีที่แล้ว +5

    Sir.suuper.maashaallaah.manassinu.nallasamaadhaanam

  • @ayishahisana8792
    @ayishahisana8792 ปีที่แล้ว

    ഈ സംഭവം എന്റെ ജീവിതത്തിൽ എനിക്ക് തോന്നാറുണ്ട് പലപ്പോഴും

  • @bindukr9932
    @bindukr9932 2 ปีที่แล้ว +1

    നമസ്കാരം sir, എൻ്റെ തുറപ്പിച്ചു.

  • @sibycharles9763
    @sibycharles9763 2 ปีที่แล้ว +8

    🙏💞

  • @nizamolnizakonni5293
    @nizamolnizakonni5293 2 ปีที่แล้ว +3

    നിങ്ങളുടെ വാക്കുകൾ ♥️♥️♥️

  • @kunjimonkunjimon4837
    @kunjimonkunjimon4837 ปีที่แล้ว +2

    അൽഹംദുലില്ലാഹ് 🤲

  • @ayishahisana8792
    @ayishahisana8792 ปีที่แล้ว

    എത്ര അർത്ഥവത്തായ വാക്കുകൾ 👏👏👏

  • @ayshaahamed1240
    @ayshaahamed1240 2 ปีที่แล้ว +4

    MashaAllah

  • @user-qe9xm5qq9p
    @user-qe9xm5qq9p 8 หลายเดือนก่อน

    Nalla speech mashallah

  • @marsworld3424
    @marsworld3424 ปีที่แล้ว

    2023ൽ വീണ്ടും കേൾക്കുന്നു...❤❤❤❤❤

  • @ayshaansari9178
    @ayshaansari9178 2 ปีที่แล้ว +27

    Sir പറഞ്ഞത് സത്യമാണ് കൊച്ചിയിൽ 100 family ഇണ്ടെങ്കിൽ 98 family യും സ്വന്തമായി വീട് ഇല്ലാത്തവരാ അതിലൊരാളാണ് ഞാനും എന്റെ ഫാമിലിയും

    • @888------
      @888------ 2 ปีที่แล้ว +1

      10മക്കൾ ഇല്ലേ 👍

    • @jijiksrajesh3078
      @jijiksrajesh3078 2 ปีที่แล้ว +1

      Sir, പറയുന്നത് കേൾക്കാനും, ശ്രദ്ധിക്കാനും, കഴിയുന്നത് തന്നെ ഒരു നിയോഗമായി എനിക്ക് അനുഭവപ്പെടുന്നു. അങ്ങേയ്ക്ക് ജഗദീശ്വരൻ ദീർഘായുസ്സ് നൽകട്ടെ....

    • @Love-and-Love-Only.
      @Love-and-Love-Only. 2 ปีที่แล้ว +1

      Thavakalthu ALLALLAH

  • @ajmal-xz3vd
    @ajmal-xz3vd 2 ปีที่แล้ว +2

    👌👌👌👌👌
    നഷ്‍ടമാവില്ല

  • @nithinamandra653
    @nithinamandra653 2 ปีที่แล้ว +7

    realy motivation

  • @muhammedmommi7533
    @muhammedmommi7533 ปีที่แล้ว

    Vallathoru albhudham thaneya pm kka nighal... Karanam njn ravile എഴുന്നേറ്റുവരുമ്പോൾ oralod enik vallatha verupundayirunu.. Ayalumayii oru bhendhavum ini undavilla ennoke niyyath cheiydhu.. Pkshe verudhe utub thuranapol munnil vannu nilkumbole ente PMA. Aa vakukal okke kettutheermboyekum ella verupum aghotoo olichupoyii.. Ighaneum undoo oru manshayan🥰🥰🤲🏻🤲🏻💪💪🤝🥰🥰🥰🥰🥰onu kanan valladhe aghrahikunu 😔😔

  • @aishabeevi8050
    @aishabeevi8050 2 ปีที่แล้ว +3

    Super...

  • @fathimabaithulsuroor6961
    @fathimabaithulsuroor6961 2 ปีที่แล้ว +4

    👍👍

  • @ckriras
    @ckriras 2 ปีที่แล้ว +2

    മാഷാഅല്ലാഹ്‌... 🥰

  • @ramlap1462
    @ramlap1462 2 ปีที่แล้ว +7

    👍👍👌👌

  • @JasmiJas-se5yh
    @JasmiJas-se5yh 2 หลายเดือนก่อน

    Mashallah 🥰 alhamdulillah 🤲🤲🤲🤲🤲

  • @SredheviChandran-um1wm
    @SredheviChandran-um1wm 8 หลายเดือนก่อน

    Hai.. good night friends this speech Very very nice speech best wishes Mygod godislove Super speech Very very good 😊

  • @guljarhussain6852
    @guljarhussain6852 2 ปีที่แล้ว +3

    Good 💞❤️❤️❤️❤️

  • @salmasaidu9749
    @salmasaidu9749 2 ปีที่แล้ว +2

    സൂപ്പർ ക്ലാസ്

  • @jinsjames432
    @jinsjames432 2 ปีที่แล้ว +3

    U have sound knowledge. I really like ur speach

    • @fasalfasal2721
      @fasalfasal2721 ปีที่แล้ว

      T to lot to be done ✅✅✅👍 ljvhj

  • @heavengarden6371
    @heavengarden6371 2 ปีที่แล้ว +7

    🙏🙏🙏❤️❤️

  • @AbbasAbbas-vz9gw
    @AbbasAbbas-vz9gw ปีที่แล้ว

    Gafoorka orupad istamanu enik ningal jeevidatil inganeyanengil

  • @kajahussain8908
    @kajahussain8908 ปีที่แล้ว +1

    What a speech...❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @abduljabbar7490
    @abduljabbar7490 ปีที่แล้ว

    Heart touching speech. MashaAllah.

  • @mprasheedha6498
    @mprasheedha6498 2 ปีที่แล้ว +3

    Mashe ,.....😍😍🥰

  • @gracethomas460
    @gracethomas460 4 หลายเดือนก่อน

    Nice speech brother

  • @ziyansumayya6016
    @ziyansumayya6016 2 ปีที่แล้ว +5

    ❤️

  • @fathimashifana1732
    @fathimashifana1732 2 ปีที่แล้ว +2

    Tnku sir..

  • @SredheviChandran-um1wm
    @SredheviChandran-um1wm 6 หลายเดือนก่อน

    Hai good morning friends this best wishes Mygod godislove Super speech very very good morning 😊speech very very nice speech

  • @premkumarnayak1162
    @premkumarnayak1162 2 ปีที่แล้ว +1

    Dharmam aatmavinte koode pokum maashe.
    So everyone trying to do the best work.
    Thanks for the video.