മനസ്സിന് എന്തൊരു ആശ്വാസം,​ കേട്ടുനോക്കൂ part 2

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 492

  • @sanusachupp8770
    @sanusachupp8770 2 ปีที่แล้ว +15

    എന്റെ ക്ഷമ നഷ്ടപ്പെടുമ്പോൾ , ദേഷ്യം വരുമ്പോൾ സാറിന്റെ പ്രഭാഷണങ്ങൾ കേൾക്കാറുണ്ട്. ഒരു പാട് നന്ദി

  • @vineethavijeesh6646
    @vineethavijeesh6646 3 ปีที่แล้ว +65

    നിങ്ങളുടെ സ്നേഹം കൊണ്ട് എന്റെ മനസ്സ് തേങ്ങിപ്പോയി......

  • @manjunair8006
    @manjunair8006 3 ปีที่แล้ว +226

    താങ്കളെ നേരിട്ടു കാണണം അതു എന്റെ വലിയൊരു ആഗ്രഹം ആണ്. മരിക്കുന്നതിന് മുൻപ് നടക്കുമോ അറിയില്ല. താങ്കളുടെ എല്ലാ പ്രഭാഷണങ്ങളും കേൾക്കാറുണ്ട്.എന്നിൽ അതു ഒരുപാട് മാറ്റങ്ങൾ വരുത്തി. Thanqu sir. നിങ്ങളിൽ കൂടി ആണ് ഇസ്ലാം എന്താണ് എന്നു മനസ്സിലായത്. അതിന്റെ മതം സ്നേഹം ആണ് എന്നു മനസ്സിലായത്.

    • @shajikunninmukalil8292
      @shajikunninmukalil8292 3 ปีที่แล้ว +21

      എന്റെയും വലിയ ഒരു ആഗ്രഹമാണ് ഇദ്ദേഹത്തെ കാണുക എന്നത് അള്ളാഹു അത് സാധിച്ചു തരട്ടെ

    • @siyadcm4305
      @siyadcm4305 3 ปีที่แล้ว +8

      ആമീൻ 🤲🤲

    • @salmansandinagar616
      @salmansandinagar616 3 ปีที่แล้ว +5

      ആമീൻ

    • @havvadv2585
      @havvadv2585 3 ปีที่แล้ว +3

      Pp

    • @havvadv2585
      @havvadv2585 3 ปีที่แล้ว +3

      L

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 3 ปีที่แล้ว +44

    മുത്തുനബിയുടെ മൊഴിമുത്തുകൾ ഹൃദ്യമായ ഭാഷണത്തിലൂടെ അവതരിപ്പിക്കുന്ന ഗഫൂർ സാഹിബിന് അഭിനന്ദനങ്ങൾ.......ദൈവം അനുഗ്രഹിക്കട്ടെ.........!!!

  • @shibinashaji7d742
    @shibinashaji7d742 2 ปีที่แล้ว +13

    ഇക്കാ നിങ്ങളെ ഈ ദുനിയാവിൽ ഒരുപാട് ആവശ്യം ഉള്ളതാണ്. അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ... ആമീൻ

  • @pappysworld5020
    @pappysworld5020 4 ปีที่แล้ว +177

    Sir, നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ്, ദൈവത്തിന്റെ കൃപ ഒരുപാടുള്ള ഒരു വ്യക്തി. ദൈവം ഒരുപാട് ഒരുപാട് നിങ്ങളെ അനുഗ്രഹിക്കട്ടെ ആമേൻ

  • @shajikunninmukalil8292
    @shajikunninmukalil8292 3 ปีที่แล้ว +22

    എനിക്ക് സാറിന്റെ ക്ലാസ്സ് കേൾക്കുമ്പോൾ വലിയ ഒരു മനസ്സമാധാനം കിട്ടുന്നുണ്ട് അല്ലാഹു നിങ്ങൾക്ക് ആരോഗ്യവും ആയുസ്സും തരട്ടെ

  • @anaska4724
    @anaska4724 4 ปีที่แล้ว +116

    മുത്ത് നബി (സ) ❤

  • @ayishabit3705
    @ayishabit3705 4 ปีที่แล้ว +136

    മാഷാ അള്ളാഹ്
    എന്റെ കുട്ടിപോലും ഗഫൂർ സാറിന്റെ ലളിതമായ. പ്രഭാഷണങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടുന്നു.
    അൽഹംദുലില്ലാഹ്

  • @sumayyakt3221
    @sumayyakt3221 2 ปีที่แล้ว +9

    അൽ ഹംദുലില്ലാഹ് വളരെ നന്നായി മനസ്സിലാക്കി തന്ന താങ്കളെ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @denniss8836
    @denniss8836 3 ปีที่แล้ว +17

    കേട്ടിരുന്നു പോയി... ഇടക്ക് കണ്ണു നിറഞ്ഞു പോയി...മനസ്സിന് ആനന്ദം...ദൈവം അനുഗ്രഹിക്കെട്ട❤️😍

  • @adhilrocks3341
    @adhilrocks3341 4 ปีที่แล้ว +77

    Good. Sir. സാറിന്റെ ഓരോ വാക്കും സത്യമാണ്. ഹൃദയത്തിൽ സ്പർശിക്കുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ

  • @akashkrishna3670
    @akashkrishna3670 4 ปีที่แล้ว +104

    സർ എനിക്ക് സർന്റെ speech കേട്ടാൽ ദുഃഖം അകലുന്ന പോലെ. Heart touching 🙏

  • @sreejithpkpk2326
    @sreejithpkpk2326 3 ปีที่แล้ว +61

    SPEECH SUPER👌👌👌🥰🥰 🥰INSHA ALLAH

  • @vahidksd
    @vahidksd 3 ปีที่แล้ว +82

    ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ കലഹിക്കാത്ത, കൊലവിളി നടത്താത്ത ഒരു സുന്ദര ലോകം ഉണ്ടായിരുന്നെങ്കിൽ... എന്ത് രസമായിരിക്കും അല്ലേ..

  • @suneeflatheef8422
    @suneeflatheef8422 3 ปีที่แล้ว +9

    ഉമർ റ അ കഥ കേട്ട് കരഞ്ഞു പോയി സഹബത്തിന്റെ ജീവിതം എത്ര മഹത്വം 😢

  • @beenaratheesh4056
    @beenaratheesh4056 4 ปีที่แล้ว +44

    ഇത് കേൾക്കുമ്പോൾ എത്ര സമാധാനം ആണ്... ഞാൻ ഇതു പോലെ സഹായിച്ചു ലാസ്റ്റ് മെന്റൽ ആയ ആള് ആണ്.. എന്നും അങ്ങയുടെ പ്രഭാഷണം ഞാൻ കേൾക്കും.. ഒരുപാട് സമാധാനം കിട്ടാറുണ്ട് നേരിട്ട് സംസാരിക്കണം എന്ന് ഉണ്ട് എന്താ ഒരു വഴി

  • @abibashi9907
    @abibashi9907 3 ปีที่แล้ว +15

    ജീവിച്ചിരിക്കുന്നവന്റെ ഹൃദയം വിശാലമാവണം 👌😍

  • @harisrahman9090
    @harisrahman9090 3 ปีที่แล้ว +8

    ഹൃദയത്തിലേക്ക് തുളച്ചു കയറുന്ന വാക്കുകൾ.. 👌👌 ജീവിതം അർത്ഥം ഉള്ളതാവാൻ ഉൾക്കൊള്ളേണ്ട ഒന്ന് അത്‌ ഇതാണ്.. ഇത് തന്നെയാണ്👍

  • @naseemashamsudheen143
    @naseemashamsudheen143 2 ปีที่แล้ว +4

    വല്ലാത്തൊരു സമാധാനം ആണ് sir ന്റെ speach.... Masha Allah

  • @radhakarumamparambath3028
    @radhakarumamparambath3028 3 ปีที่แล้ว +6

    വാക്കുകൾക്ക് സ്നേഹം നന്ദി പ്രാർത്ഥന 🌹🌹

  • @babup.o4785
    @babup.o4785 4 ปีที่แล้ว +19

    : എത്ര കാലത്തിനുപ്പുറം മാനവികതയിൽ ഊർന്നിറങ്ങിയുണരുന്ന നീരുറവ .... ഇത്ര സ്നേഹസ്പർശമിയന്നു നിൽക്കുന്ന ഈ വാക്കുകൾ എത്ര ധനം... ഇത്തരം മഹാ മനീഷികളെ നമുക്ക് വേണം. ഒരു സൂഫിയുടെ സ്നേഹമിയലുന്ന പുതു സൂക്തങ്ങൾക്കു മുമ്പിൽ പ്രണാമം....

  • @jamalmasken1678
    @jamalmasken1678 2 ปีที่แล้ว +1

    Genous അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ajithashobi402
    @ajithashobi402 4 ปีที่แล้ว +44

    Heart touching ....

  • @sayinasrambikkal3786
    @sayinasrambikkal3786 4 ปีที่แล้ว +55

    സാർ നല്ല ക്ലാസ്സുകളാണ്. എല്ലാ ദിവസവും ഞാൻ സ്പീച് കേൾക്കാറുണ്ട്. അത് കേൾകുന്നതോടെ എന്റെ എല്ലാ സങ്കടങ്ങളും മാറും

  • @gayathridevi8459
    @gayathridevi8459 4 ปีที่แล้ว +56

    sir, Tks for your valuable speech

  • @Ssuryakrishnankutty
    @Ssuryakrishnankutty 3 ปีที่แล้ว +20

    കരുണയാണ് മതം..🖤

  • @Hishammm7
    @Hishammm7 4 ปีที่แล้ว +28

    Sir sarinde speach njan കേൾക്കാറുണ്ട് അത് കൊണ്ട് എനിക്ക് സങ്ങടങ്ങളൊന്നും ഉണ്ടാവാറില്ല എന്നെ ഒരു നല്ല manushyanakiyath sir aann Siri n ഒരുപാട് നന്ദി അറിയിക്കുന്നു

  • @സത്യമേപറയു-ല8റ
    @സത്യമേപറയു-ല8റ 4 ปีที่แล้ว +50

    *ജീവിതത്തിന്റെ ഒരു ഭാഗമായ നല്ല ഒരു കാര്യത്തിലേക്ക് വളരെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഞാൻ തയ്യാറാകാൻ പോകുകയാണ് എല്ലാരും ദുആ ചെയ്യണം*

    • @moideenkoya3072
      @moideenkoya3072 4 ปีที่แล้ว +1

      Aameen

    • @shimmynasimla4331
      @shimmynasimla4331 4 ปีที่แล้ว +1

      ദൈവം അനുഗ്രഹിക്കട്ടെ

    • @shafeedakp265
      @shafeedakp265 4 ปีที่แล้ว +1

      Aameen

    • @shanavasseyed814
      @shanavasseyed814 4 ปีที่แล้ว +5

      താങ്കൾ ഉദ്ദേശിക്കുന്ന ആ നല്ല കാര്യം ഒരു തടസ്സവുമില്ലാതെ നടക്കുവാൻ അള്ളാഹു തൗഫീഖ് ചെയ്യുമാറാകട്ടെ.... ആമീൻ യാ റബ്ബൽ ആലമീൻ...🤲🤲🤲😍😍😍

    • @muhsinathesni1698
      @muhsinathesni1698 4 ปีที่แล้ว

      Ammeen

  • @rajeshexpowtr
    @rajeshexpowtr 3 ปีที่แล้ว +33

    Words flow like water....deep knowledge

  • @RejaniSanal
    @RejaniSanal 8 หลายเดือนก่อน

    നിങ്ങള്‍ നന്ദി എന്നെ ഇങ്ങനെ ചിന്തിക്കാന്‍ നിങ്ങളുടെ ഈ 1പസഗം ത്തിനു കഴിഞ്ഞു

  • @zaya_s_world
    @zaya_s_world 3 ปีที่แล้ว +4

    വളരെ ഇഷ്ടമാണ് താങ്കളുടെ പ്രഭാഷണം

  • @jasonjamesthomas7656
    @jasonjamesthomas7656 3 ปีที่แล้ว +12

    Awesome speech sir thanku for your experience and knowledge happy about it

  • @nabeelavp403
    @nabeelavp403 2 ปีที่แล้ว

    Njan orupadu sangadangalkkidayil jeevichu povunnu.enik kooduthal sangadam varumbo njan sirinte speech kelkkum.manassinu aashosam kittum.aallahu sirine anugrahikkatte

  • @sheebachathoththykel4142
    @sheebachathoththykel4142 3 ปีที่แล้ว +13

    🙏 very good, Thankyou very much

  • @londonmedia4939
    @londonmedia4939 3 ปีที่แล้ว +3

    എന്നെ ജീവിക്കാനും മനുഷ്യനാവാനും പ്രേരിപ്പിക്കുന്ന വാക്കുകൾ നന്ദി ഇക്കാ

  • @radhikan7694
    @radhikan7694 3 ปีที่แล้ว +7

    ഞാൻ കുറെ ആയി sirnte സ്പീച്ച് ഒക്കെ കേട്ടിട്ട് എന്നാലും kettathokke ഓക്സിജൻ പോലെ eppolum കൂടെ തന്നെയുണ്ട് വളരെ വിചിത്രമായ ഒരു വ്യക്തിയാണ് sir നേരിൽ ഒരിക്കലെങ്കിലും കാണണം എന്ന് ആഗ്രഹം ഉണ്ടോ ദൈവം തുണച്ചൽ

  • @rajeshexpowtr
    @rajeshexpowtr 3 ปีที่แล้ว +28

    In this era of hatred negativity chaos....listening your words enough

  • @vyshakank8021
    @vyshakank8021 4 ปีที่แล้ว +10

    Yourgreatspeech.iamproudofyouthank.again

    • @vyshakank8021
      @vyshakank8021 4 ปีที่แล้ว

      Please thinkingeverybedywithdharmam.because.enyprophetes,allwaysthinkingwithdtarmam

    • @sahadkc9042
      @sahadkc9042 4 ปีที่แล้ว +1

      Poli

  • @ashsuresh2925
    @ashsuresh2925 4 ปีที่แล้ว +16

    Thagal parayunna ellam ethreyoo sariyanu . E chinthagal ellarum manasilakan athu anusarichu pravarthikanum ethu kelkunnavarkenkilum pattanam. Allee..Pranamam.

  • @amypadiyath6617
    @amypadiyath6617 2 ปีที่แล้ว

    ഹലോ, ഗാഫ്ഫൂർ സർ അള്ളാഹു നിങ്ങളെ അനുഗ്രഹിക്കും

  • @GreenPepper1944
    @GreenPepper1944 5 หลายเดือนก่อน

    കരയാൻ വീർപ്പ് മുട്ടുമ്പോൾ, ഒന്നുറക്കെ കരയാൻ ആഗ്രഹിക്കുമ്പോൾ, ഒട്ടും അതിന് പറ്റാതെ ആവുമ്പോ കേൾക്കാറുണ്ട് ഞാൻ. പെട്ടി കരയാൻ പറ്റാറുണ്ട് അതിലൂടെ വല്ലാത്തൊരു സമാദാനം കിട്ടാറുമുണ്ട് 😍

  • @SarithaShabu
    @SarithaShabu 10 หลายเดือนก่อน

    Sir thanks orupad samadhanam sarinte class ketal❤❤🙏🙏

  • @salihsalih8774
    @salihsalih8774 3 ปีที่แล้ว +1

    നമ്മുക്ക് ആര് ഇല്ലങ്കിലും നമ്മുടെ ഉമ്മയും ഉപ്പയും ഉണ്ടാവും കൂടെ ഞാൻ എന്റെ ഉപ്പാക്കും ഉമ്മാക്കും ഒരു വിലയും കൊട്ക്കാത്തെ ഒരാളായിരിന്ന്😓😓 പക്ഷെ എനിക്ക് ഒരു തകർച്ച വന്നപ്പോ എന്റെ കൂടെ നിന്നത് എന്റെ ഉപ്പയും ഉമ്മയും മാത്രം അവരെ ഉണ്ടായിരിന്നൊള്ളൂ കൂടെ എന്റെ കൂടെ 😭😭😭😭😭😭

  • @ayishanoufal9950
    @ayishanoufal9950 4 ปีที่แล้ว +98

    ഗഫൂർ സാർ നിങ്ങളെ ഭാര്യയുടെ മൈന്റ് പോലെ ആകാൻ ആഗ്രഹിച് പോകുന്നു നമ്മളെയൊക്കെ കുടുംബത്തിന് അള്ളാഹു ബറക്കത് ചെയ്യട്ടെ ameen.....

  • @jijovs3105
    @jijovs3105 3 ปีที่แล้ว +9

    കണ്ണ് നിറഞ്ഞു പോയ്❤️

  • @bindushac1561
    @bindushac1561 2 ปีที่แล้ว +1

    കണ്ണ് നിറഞ്ഞു പോയി

  • @abdulgafoor8192
    @abdulgafoor8192 3 ปีที่แล้ว +3

    Good speech 😍mashaallah... 🤩

  • @sandhyac2760
    @sandhyac2760 3 ปีที่แล้ว +4

    Thank you... God bless you.. 👏👏👏👏👏🙏🙏🙏🙏🌹🌹

  • @lissyjose2649
    @lissyjose2649 4 ปีที่แล้ว +12

    Superrrrrr sir 👌👌👌🙏🙏🙏

    • @shiffaa7142
      @shiffaa7142 3 ปีที่แล้ว

      ഇങ്ങളെ ന്താ വിളിക്കാന് അറിയുല... സാർ... ഇങ്ങളുടെ അധിക വോയിസും ഞാൻ കേൾക്കാറുണ്ട് കേൾക്കുമ്പോൾ നല്ല സമാദാനം കിട്ടും ബട്ട്.. പ്രേശ്നങ്ങൾ ഓരോന്ന് ആയിട്ട് ഇങ്ങനെ വന്നൊണ്ട് ഇരിക്കുന്നു ഒരു സമാദാനവും ഇല്ല ദുആ ചെയ്യണേ നല്ലൊരു ജീവിതം കിട്ടാൻ

  • @ragesh0079
    @ragesh0079 3 ปีที่แล้ว +2

    very nice speach I am Appreciated you Ragesh

  • @rahulr1673
    @rahulr1673 3 ปีที่แล้ว +37

    "LOKA SAMASTHA SUKINO BHAVANTHU" "INSHA ALLAH"

  • @ebeythomas3905
    @ebeythomas3905 3 ปีที่แล้ว +1

    നന്ദി സാർ

  • @sanafathima.k2807
    @sanafathima.k2807 3 ปีที่แล้ว

    Enth rasamaaa ith. Keelkkaaan

  • @fathimathasni8484
    @fathimathasni8484 3 ปีที่แล้ว

    Alhamdulillah. Ningalude samsaram kelkumbol enikk karachil varum

  • @jineshputhukkulangara9093
    @jineshputhukkulangara9093 4 ปีที่แล้ว +6

    Very good speech

  • @msabahk
    @msabahk 4 ปีที่แล้ว +5

    Very good class sir..mashah allah

  • @rasheedshabu9108
    @rasheedshabu9108 3 ปีที่แล้ว +1

    Gafour bai.... Allahu akbar.... Eemaan...

  • @lekhaanish5050
    @lekhaanish5050 2 ปีที่แล้ว

    Sir Kodi pranam

  • @as.hfaq272
    @as.hfaq272 ปีที่แล้ว

    جزاك الله خير

  • @sonyanuranj5530
    @sonyanuranj5530 3 ปีที่แล้ว

    Ente kannukal niranjupoyi its really touching🥰

  • @muhammadessa5501
    @muhammadessa5501 3 ปีที่แล้ว +4

    എത്രയും കേട്ട് നിന്ന് പോവും, നമ്മുടെ കേന്ദ്ര മന്ത്രിമാർ ഒരു നല്ല മനുഷ്യർ ആയെങ്കിൽ, അമിത് ഷാ, മാർ, നന്നായെങ്കിൽ വെറുതെ ആശിച്ചു പോയി, എപ്പോഴും വെറുപ്പും പരസ്പര വിദ്ദേഷവും, ആണ് ആ മനുഷ്യൻ പറയുന്നത്, നല്ല മനസ്സ് അദ്ദേഹത്തിന് ദൈവം, തോന്നിക്കട്ടെ

    • @thanusree2515
      @thanusree2515 3 ปีที่แล้ว

      Edeham paranjath kettitum engane coment edan thonniyallo

  • @Subha1995laya
    @Subha1995laya 3 ปีที่แล้ว +1

    Thankal Nalla oru manushananu,❤️ vakukal kandum kettum irunnu povum ❤️

  • @suvarnanvvvaliyaveettil4034
    @suvarnanvvvaliyaveettil4034 3 ปีที่แล้ว +4

    ലോകം ശിഥില തയിലേക്ക് പോവുമ്പോൾ ചില ജനമങ്ങളുണ്ടാവും അത് അവതാരങ്ങൾ എന്നോ പ്രവാചകരെന്നോ പറയും കാലാ ധീതമായ വർ കാലത്തിനു മുമ്പെ നടന്ന വർ കാലത്തിനൊപ്പം നടന്ന വർ - .....

  • @nisaali6514
    @nisaali6514 3 ปีที่แล้ว +2

    അൽഹംദുലില്ലാഹ്.അല്ലാഹു അനുഗ്രഹിക്കട്ടെ എല്ലാ വിധത്തിലും

  • @sabeenamuthu922
    @sabeenamuthu922 4 ปีที่แล้ว +3

    Mashaallah super class👌👌👌👌

  • @ashokanayyappan7502
    @ashokanayyappan7502 3 ปีที่แล้ว +2

    Very sweet and fine speech thank you sir thank you so much 👍

  • @raseenaap8540
    @raseenaap8540 4 ปีที่แล้ว +4

    Good speech mashaallah sair

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 ปีที่แล้ว

    Alhamdulillah 🥰👍full kettirunnupoyi 😢

  • @loveyourself2811
    @loveyourself2811 3 ปีที่แล้ว

    Ennaaa big salute

  • @ലുട്ടാപ്പി-ങ4ശ
    @ലുട്ടാപ്പി-ങ4ശ 3 ปีที่แล้ว +1

    SR ഇതുപോലെയുള്ള motivation തകർന്നു പോവുമ്പോ കേക്കുമ്പോ ആശ്വാസമാണ്

  • @shineysunil537
    @shineysunil537 2 ปีที่แล้ว

    GOD IS LOVE. food kittate vishamichirikunavarke kodukanam atane NO. I Sneham🙏

  • @SUNILKUMAR-hx4ji
    @SUNILKUMAR-hx4ji 4 ปีที่แล้ว +140

    Born konddu njan Hindu aanu. BUT YOUR GREAT SIR. I SALUTE YOU.

  • @mohammedshafi2197
    @mohammedshafi2197 4 ปีที่แล้ว +13

    Assalamu Alaikum DuhailL Ulpeduthane Allahu NAmmaL kakanam Aameen yarabalalameen

  • @rameezvallanchira8735
    @rameezvallanchira8735 3 ปีที่แล้ว

    Ningale pole orupad manushyar nammude naadinte oro baagathum undayrnnel.. kure alugal maari poyene .. no words to say . Ningalum ninglaude vakkukalum tharunna oru samadhanam sandhosham adh vere thanne Anu gafoor sahibe.. allah anugrahikatte .. nammale ellarem,Ella manushyarem.. allah.. kaath rakshikate. Thavakalthu alallah...

  • @ashokanc6400
    @ashokanc6400 4 ปีที่แล้ว +11

    Inspiring talk...the essence of religion is Love and Compassion... your thoughts are great...see God in every living being is the essence of religion...then we can enjoy unity in Diversity.... Human beings are Primary religion is secondary...God is love... May God bless you...

  • @haseenazubair7599
    @haseenazubair7599 3 ปีที่แล้ว +5

    Masha allah... Allahu barkath cheyyatte..

  • @blackbuddygaming1567
    @blackbuddygaming1567 4 ปีที่แล้ว +4

    Good speach i love this speach

  • @mhmazzi5360
    @mhmazzi5360 4 ปีที่แล้ว +5

    Sir.nte. speech. Ketal. മസ്നസ്സിനു നല്ല santhoshavum സമാദാനവും und

  • @muslihaibrahimmusliha6555
    @muslihaibrahimmusliha6555 4 ปีที่แล้ว +6

    Masha allah, gd speech❤️❤️❤️

  • @fazaludheenkb5499
    @fazaludheenkb5499 12 วันที่ผ่านมา

    എന്റെ അള്ളാ എന്ദ് നല്ല ക്ലാസ്സ്‌ ഞങ്ങളുടെ കൊടുങ്ങല്ലൂർ ക്ക് വല്ല ക്ലാസ്സ്‌ കിട്ടി എങ്കിൽ സാറിനെ ഒന്ന് കാണാം മായിരുന്നു

  • @jabirsujood6980
    @jabirsujood6980 4 ปีที่แล้ว +3

    Supper mutheee

  • @shanzvlogs9678
    @shanzvlogs9678 3 ปีที่แล้ว +2

    I am addicted to your words.... Sir... Same like title your viedos make me peace......

  • @KalyaniNair-jv7fq
    @KalyaniNair-jv7fq 3 ปีที่แล้ว +2

    Ithokkeyanu jeeviykan ulla oru prerana.manushan ആയാൽ ഇങ്ങനെ വേണം. മറ്റുള്ളവന് നന്മ cheykaa 🥰

  • @abidnelladan2595
    @abidnelladan2595 2 ปีที่แล้ว

    Thank u sir

  • @azimkk3080
    @azimkk3080 4 ปีที่แล้ว +4

    Super class👍

  • @JasmiJas-se5yh
    @JasmiJas-se5yh 6 หลายเดือนก่อน +1

    Ameen 🥹 mashallah 🥰 alhamdulillah 🤲🤲🤲🤲🥰🫶

  • @saleenasulaiman2423
    @saleenasulaiman2423 4 ปีที่แล้ว +5

    ماشاء الله alluhu nallathu varuthatte gafurkaakum kudumbhathinum آمين 🤲😢❤️

  • @vineeakkusvinee2810
    @vineeakkusvinee2810 4 ปีที่แล้ว +2

    Correct karngal

  • @salimaknasar6750
    @salimaknasar6750 3 ปีที่แล้ว

    Enne poleyullavark ennum motivation nalkan valya deergayusum aafyathum allahu nalki anugrahikatte..... Aameen🤲🤲🤲🤲🤲🤲

  • @izzasgalaxy9832
    @izzasgalaxy9832 3 ปีที่แล้ว

    Very good information

  • @jyothishkrishnan786
    @jyothishkrishnan786 3 ปีที่แล้ว +3

    what a great religion and people in Islam...Muslims ullladitholam oru mathakkarum ivide pattini kidakkilla..jyothish thrissur..

  • @eshafathimaesha5264
    @eshafathimaesha5264 4 ปีที่แล้ว +5

    Maashaallahhhh,,,salute u sir

  • @siyadtvm2773
    @siyadtvm2773 3 ปีที่แล้ว +3

    എന്റെയും മനസ് നന്നാവാൻ ദുആ ചെയ്യണം, സർ.

  • @toptenwithshahuls7227
    @toptenwithshahuls7227 3 ปีที่แล้ว +1

    Tension verumbol idonn kettal madhii thank you si😊allahu barakkath cheyyatte ameen

  • @sanjanasachu6407
    @sanjanasachu6407 3 ปีที่แล้ว +1

    സാറിന്റെ എല്ലാം vdo ഞാൻ കാണാറുണ്ട് മനസിന് വല്ലാത്തൊരുആശ്വാസം ആണ് 🙏🙌💗

  • @hasnashadin712
    @hasnashadin712 3 ปีที่แล้ว

    Athrem vishamam und

  • @shazusalam6566
    @shazusalam6566 4 ปีที่แล้ว +17

    Nte ummamma paranj njan ee story keattittund

  • @khadeejak9594
    @khadeejak9594 4 ปีที่แล้ว +5

    Wow!!! What a capable prasentation Sir!!!!

  • @niyamehabin
    @niyamehabin 3 ปีที่แล้ว

    You are great sir