പടച്ചോൻ സൗഭാഗ്യം കൊടുത്ത ആളുകളുടെ മനസ്സിന്റെ പ്രത്യേകത | Pma Gafoor | Islamic Motivation

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 732

  • @feelthesoul4023
    @feelthesoul4023  3 ปีที่แล้ว +268

    Assalamu alaikum 😊
    ബാക്കി ഭാഗം അടുത്ത video യിൽ ഉണ്ട്
    Link ഈ വീഡിയോയുടെ discription box കൊടുത്തിട്ടുണ്ട്..

    • @munavvarpp9981
      @munavvarpp9981 3 ปีที่แล้ว +16

      Sir contact nmbr tharo..

    • @feelthesoul4023
      @feelthesoul4023  3 ปีที่แล้ว +13

      Brother its not official channel..please contact through mail
      Gafurpma@gmail.com

    • @narjisapk2463
      @narjisapk2463 3 ปีที่แล้ว +7

      Wa alikumussalam varahmathullah

    • @Hyquamariyam
      @Hyquamariyam 3 ปีที่แล้ว +11

      Kettirikkan nalla sugamulla prabhashanam adilupari manassinu nalla eeman kittunnu allahu ningaleyum nammaleyum avante jannathulfirduasil orumichu kottatte. Ameen ya rabbal ghalameen

    • @rashidkadiyagad4619
      @rashidkadiyagad4619 3 ปีที่แล้ว +2

      @@narjisapk2463 q

  • @subaidasu1939
    @subaidasu1939 3 ปีที่แล้ว +120

    അള്ളാ സുബ്ഹാന വ തആല നമ്മളെ എല്ലാവരേയും പൈശാചികമായ ഉപദ്രവത്തിൽ നിന്ന് കാത്ത് രക്ഷിക്കുമാറകട്ടെ

    • @shameelpkshameel5641
      @shameelpkshameel5641 3 ปีที่แล้ว +1

      Aameen Ya Rabbal Aalameen

    • @muzammil8891
      @muzammil8891 3 ปีที่แล้ว +1

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @sajidatp6394
      @sajidatp6394 3 ปีที่แล้ว +1

      Aameen

    • @surumism3136
      @surumism3136 3 ปีที่แล้ว +1

      Ameen 🤲🤲

    • @craftydhinu5352
      @craftydhinu5352 3 ปีที่แล้ว +1

      امين امين امين يارب العالمين 🤲

  • @epicmedia5214
    @epicmedia5214 3 ปีที่แล้ว +92

    അല്ലാഹു ഏറ്റവും പരിശുദ്ധൻ 🤲

    • @sajna8446
      @sajna8446 3 ปีที่แล้ว +2

      അൽഹംദുലില്ലാഹ് 🌹

  • @kajahussain6978
    @kajahussain6978 2 ปีที่แล้ว +9

    നന്മകൾ ചെയ്യുന്നവരുടെ കുട്ടത്തിൽ നമ്മൾ ഓരോരുത്തെരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @afishabeer4173
    @afishabeer4173 2 ปีที่แล้ว +9

    ആയുസും ആരോഗ്യവും ഗഫൂർ moulavikke അള്ളാഹു nalgatte.ആമീൻ

  • @aishabeevi8050
    @aishabeevi8050 3 ปีที่แล้ว +150

    അള്ളഹു നമ്മെ എല്ലാവരേം നന്മകൾ നൽകി അനുഗ്രഹിക്കട്ടെ....ആമീൻ...

  • @muneertheruvathmuneertheru4093
    @muneertheruvathmuneertheru4093 3 ปีที่แล้ว +232

    എനിക്കും എന്റെ മക്കൾക്കും വല്ലാത്തൊരു ഇഷ്ടമാണ് സാറിനെ. പിന്നെ സാറിന്റെ സ്പീച് വല്ലാതെ മനസ്സിൽ കൊള്ളും അത് കാരണം ഒരുപാട് നന്മയിലേക്കു എത്താനും സാദിക്കുന്നു. അൽഹംദുലില്ലാഹ്

  • @shaminashami7731
    @shaminashami7731 3 ปีที่แล้ว +322

    ഒരുപാട് സങ്കടം വന്നിരിക്കുമ്പോൾ ഞാൻ കേൾക്കാറുണ്ട് മനസിന് വളരെ ആശ്വാസം ആണ് അങ്ങയുടെ വാക്കുകൾ ☹️😊💞💞

    • @ashiqmhd9172
      @ashiqmhd9172 3 ปีที่แล้ว +1

      👍

    • @eagy8917
      @eagy8917 3 ปีที่แล้ว +2

      ഇത് കേൾക്കുന്ന സമയത്ത് മാത്രമോ സന്തോഷം കിട്ടേണ്ടത്

    • @swapnaelsageorge7593
      @swapnaelsageorge7593 3 ปีที่แล้ว +1

      BB 🙏🙏b🙏🙏bb🙏🙏b be BB

    • @petstecho163
      @petstecho163 3 ปีที่แล้ว

      Sariyan

    • @nasbiraa1090
      @nasbiraa1090 3 ปีที่แล้ว +1

      Sariyan

  • @Yasramaryam878
    @Yasramaryam878 2 ปีที่แล้ว +10

    ഒരുപാട് മനുഷ്യർക്ക് സമാധാനം നൽകുന്ന വാക്കുകൾ.... 💞💞💞💞
    പടച്ചവനെ കൂടുതൽ അറിയാൻ എല്ലാർക്കും കഴിയട്ടെ
    ആമീൻ

  • @beenamohammed2549
    @beenamohammed2549 3 ปีที่แล้ว +20

    ഒരു പാട് നല്ല നല്ല കാര്യങ്ങൾ പറഞ്ഞൊരു speech. അല്ലാഹു സമാധാനപൂർവ്വമായ ഒരു ദീർഘായുസ് തരട്ടെ......

  • @harshaasharaf167
    @harshaasharaf167 3 ปีที่แล้ว +13

    അല്ലാഹുവേ എല്ലാവരെയും കാക്കണേ റബേ ആമീൻ

  • @abdulm6772
    @abdulm6772 3 ปีที่แล้ว +20

    ഈ വാക്കുകൾ കേൾക്കുമ്പോൾ ചിന്തിക്കുന്നു കുർ ആൻ പോലെ ചിന്തിക്കുന്നവർക്ക് ദ്രു് ഷു് ട്ടാന്തമുണ്ട് ലെ ളിതമായ വാക്കും നല്ല അർത്തവും അല്ലാഹു നമ്മെ നേർവഴി യി ലക്കട്ടെ ആമീൻ

  • @ayshaak5116
    @ayshaak5116 3 ปีที่แล้ว +117

    22 വയസ്സ് മാത്രം പ്രായമുള്ള എന്റെ മകൾ രണ്ടു മാസം മുൻപ് മരണപ്പെട്ടു. ആ പ്രയാസത്തിൽ നിന്നും പൂർണമായി കരകയറാതെ ഇരുന്ന എന്റെ വിശ്വാസത്തെ ഒന്നുറപ്പിക്കാൻ ഹേതുവായി ഈ പ്രസംഗം. ജസകല്ലാഹു ഖൈറൻ ക്തീരൻ ഫി ദ്ദാരൈൻ

    • @rahiyach1975
      @rahiyach1975 3 ปีที่แล้ว +7

      Thavakkalthu Ala Allah

    • @jasikjazz7232
      @jasikjazz7232 3 ปีที่แล้ว +6

      Masha Allah
      Pry ALLAH

    • @NishanNichub3
      @NishanNichub3 3 ปีที่แล้ว +42

      Allahu ആ സഹോദരിയുടെ ഖബർ സ്വർഗപൂങ്കവനമാക്കി കൊടുക്കട്ടെ. ആമീൻ

    • @ummulshifashifa3760
      @ummulshifashifa3760 3 ปีที่แล้ว +10

      Prayasappedendaa Allahu ningale kalbinu kshamayum aa ithaaante kabr vishaalavum aakkatte.....aameen

    • @hussainpv5776
      @hussainpv5776 3 ปีที่แล้ว +3

      Thavakkalallah

  • @soudaibrahim7387
    @soudaibrahim7387 2 ปีที่แล้ว +4

    സർവ്വശക്തനായ റബ്ബിനേകുറിച്ചോർത്ത് എല്ലാവരെയും കരയിപ്പിക്കാനുദകുന്ന വാക്കുകൾ. അൽഹംദുലില്ല അല്ലാഹു താങ്കളെ അനുഗ്രഹഹിക്കട്ടെ .അമീൻ

  • @anuansarvk
    @anuansarvk 3 ปีที่แล้ว +90

    അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ചു മനസ്സിലാക്കാനുള്ള കഴിവ് അല്ലാഹു നമ്മൾക്കെല്ലാർക്കും നൽകട്ടെ....

  • @bushrac.k8788
    @bushrac.k8788 3 ปีที่แล้ว +6

    അല്ലാഹുവിനോടുള്ള ഇഷ്ടം ഒരുപാട്.. അർഹമുറാഹിമീൻ..

  • @zainsheenas303
    @zainsheenas303 2 ปีที่แล้ว +4

    "എത്ര സത്യസന്ധമായ വാക്ക്...എനിക്കുള്ളതിലല്ല തൃപ്തി,മറ്റവന് അത് കിട്ടിയല്ലോ എന്ന ചിന്ത പേറി ജീവിക്കാതെ ജീവിതം തീർക്കുന്നവർ......................!!!?
    "അള്ളാഹ്"...ഹൃത്തിൽ കൊത്തിവച്ച മധുരം".

  • @fathimathajudeenfathimatha5799
    @fathimathajudeenfathimatha5799 3 ปีที่แล้ว +48

    അള്ളാഹു എല്ലാവരെയും നല്ലവഴിയിൽ ആ ക്കി തീർക്കട്ടെ.

  • @lailalail8105
    @lailalail8105 2 ปีที่แล้ว +3

    എത്ര കേട്ടാൽ മതി വരൂല ദിർഗ്ഗ യുസ് തരേ ട്ടേ റബ്ബ്

  • @aysha8660
    @aysha8660 3 ปีที่แล้ว +75

    അള്ളാഹു നമ്മളെഎല്ലാവരെയും കാത്തുരക്ഷിക്കട്ടെ ആമീൻ 🤲🤲🤲

  • @moosakalamvalappil5212
    @moosakalamvalappil5212 3 ปีที่แล้ว +8

    മാഷാ അല്ല, അല്ലാഹു താങ്കൾക്ക് ആരോഗ്യവും ദീർ ഖാ യുസ്സും നൽകട്ടെ (ആമീൻ)

    • @nasikmp1511
      @nasikmp1511 3 ปีที่แล้ว

      ആമീൻ 🤲🏻

    • @jaseenapbappu1119
      @jaseenapbappu1119 2 ปีที่แล้ว

      Sir.... Very forceful words... Peace giving words.... Allah... is Great submission to the will of Allah 🤲🤲🤲🤲

  • @zubaidaalif
    @zubaidaalif 3 ปีที่แล้ว +28

    ഇപ്പൊ എനിക്ക് കുറച്ചു സമാധാനമായി ഞാൻ പലസ്തീനിലെ ആളുകളെ കുറിച്ച് ആലോചിച്ചു വിഷമിച്ചിരിക്കയായിരുന്ന് അയ്യൂബ് nabiyude കഥ ഓർമ്മിപ്പിച്ചത് കൊണ്ട് . alhamdulillah

    • @khairunnissanp1106
      @khairunnissanp1106 3 ปีที่แล้ว +4

      ഞാനും എപ്പോഴും പലസ്തീൻ നെ കുറിച്ച് അസ്വസ്ഥമാവാറുണ്ട്. അവിടുത്തെ കുട്ടികളെ കുറിച്ച് പ്രത്യേകിച്ചും. റബ്ബ് ഇതൊന്നും കാണുന്നില്ലേ ന്ന്. ഇത് കേട്ടപ്പോൾ എല്ലാം തവക്കൽ തു അലല്ലാഹ് കരുതി.

  • @basheerkk3321
    @basheerkk3321 3 ปีที่แล้ว +7

    എല്ലാവരുടെയും മനസ്സ് ഇങ്ങനെ ആയിരുന്നെങ്കിൽ... അല്ലാഹ്....

  • @azeezpp1575
    @azeezpp1575 3 ปีที่แล้ว +26

    ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന പ്രഭാഷണം അള്ളാഹു ഇദ്ദേഹത്തെയും നമ്മളെ എല്ലാവരെയും സ്വർഗാവകാശികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ ആമീൻ

  • @sheenaayishu413
    @sheenaayishu413 3 ปีที่แล้ว +74

    ഞാൻ തകർന്ന് ഇരിക്കുമ്പോൾ എന്നെ മുൻപോട്ട് നയിക്കുന്നത് അങ്ങയുടെ സ്പീച്ച് ആണ്. മാഷാ അല്ലാഹ്.

  • @shyambabuvelikoth954
    @shyambabuvelikoth954 3 ปีที่แล้ว +30

    പ്രസംഗങ്ങൾ പലതരം. ഇതാകട്ടെ, കേട്ടിരിക്കാൻ സുഖമുള്ള, പലതിലുമലയുന്ന മനസിൻ്റെ വേഗം കുറക്കുന്ന വേറിട്ട പ്രസംഗം. കേൾക്കാറുണ്ട് ആവർത്തിച്ച്

  • @nadheeraasharaf2715
    @nadheeraasharaf2715 3 ปีที่แล้ว +2

    ماشاء اللة
    മനസ്സിന്..വളരെ അശ്വസം.മാണ്
    الحمد لله
    .അല്ലാഹു. എല്ലാ നൻമകളും.കെടുകണേ..തമ്പുരാനേ

  • @shajidha8001
    @shajidha8001 2 ปีที่แล้ว

    മാഷാ അല്ലാഹ് എത്ര നല്ല Motivashion
    ചിന്തിക്കേണ്ട കാര്യങ്ങൾ

  • @meenuss557
    @meenuss557 3 ปีที่แล้ว +26

    കേൾക്കുമ്പോൾ തന്നെ വളരെ ആശ്വാസം ആണ് 🥰

  • @sajithamujeeb2199
    @sajithamujeeb2199 3 ปีที่แล้ว +18

    Allaahuvey Neeyente ethra nalla Srishttavaanu
    Al hamdu lillaah

  • @seleenaseleena8935
    @seleenaseleena8935 3 ปีที่แล้ว +26

    മാഷാഅള്ളാഹ് നിങ്ങൾ പറയുന്ന ഓരോ വാക്കുകളും 👍👍👍👍👌👌👌👌👌ഒന്നും പറയാനില്ല അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @muhammadalikollarathikkel116
    @muhammadalikollarathikkel116 3 ปีที่แล้ว +31

    100 % വ്യക്തത, പൂർണത,
    നമ്മുടെ മുന്നിൽ ഒരു പാട് ചിന്തിക്കാനുള്ളത്

  • @hariskhanhariskhan4794
    @hariskhanhariskhan4794 3 ปีที่แล้ว +218

    എന്റെ ഭർത്താവ് ഗൾഫിൽ നിന്ന് ഒരു കൊഴപ്പമില്ല തെ വീട്ടിൽ എത്താൻ ദുആ ചെയ്യണം ഈ മാസത്തിൽ 🤲🤲🤲🤲🤲🤲🤲🤲

    • @abidanizam2333
      @abidanizam2333 3 ปีที่แล้ว +6

      Ente ikkayum varunnund dua chayyane 🤲🤲

    • @AJMAL235
      @AJMAL235 3 ปีที่แล้ว +5

      @@artbyraihan167 ആമീൻ

    • @shaffshaff8207
      @shaffshaff8207 3 ปีที่แล้ว +5

      ആമീൻ

    • @ryan-in7fg
      @ryan-in7fg 3 ปีที่แล้ว +22

      Nammude ellavarudeyum barthakkanmarkk allahu arogyavum aayussum kodukkatte.orupad kaalam orumich happy aayi jeevikkan allahu namme anugrahikkatte.aameen

    • @shaharban_shareef5598
      @shaharban_shareef5598 3 ปีที่แล้ว +5

      Allahu kakatte

  • @epicmedia5214
    @epicmedia5214 3 ปีที่แล้ว +8

    ജസാകള്ളഹു ഹൈർ
    നല്ല അറിവുകൾ മാഷാ allha ♥️

  • @salamshamil1324
    @salamshamil1324 3 ปีที่แล้ว +73

    മാഷാ അല്ലാഹ്
    മനസിലാക്കുന്നവർക്ക് ഹൃദയത്തിൽ തറക്കുന്ന പ്രഭാഷണം

    • @tinkumon8279
      @tinkumon8279 2 ปีที่แล้ว +2

      അൽഹംദുലില്ലഹ് ❤❤

  • @jasminnasar8492
    @jasminnasar8492 3 ปีที่แล้ว +9

    മാഷാ അല്ലാഹ് allahu thangalkku ഇനിയും ഇനിയും തൗഫീക്ക് ചെയ്യട്ടെ ആമീൻ ഇതൊക്കെ കേൾക്കുമ്പോൾ മനസ്സിനെ എന്താ സന്തോഷം മാഷാ അള്ളാ 🤲🏻🤲🏻😍😍😍

  • @artips8485
    @artips8485 2 ปีที่แล้ว

    ഞാനും കുറെ പ്രയാസങ്ങൾ സഹിച്ചിട്ടുണ്ട് എപ്പഴും ഒറ്റയ്ക്ക്
    കരയും
    പടച്ചോൻ
    എന്നെ കൈ പിടിച്ചു ഇപ്പോൾ ഞാനും എന്റെ മക്കളും ഹസ്ബൻഡ് സുഖം ആയി ജീവിതം എല്ലാവരും പ്രവാസി ഞാനും കുറെ പ്രാവശ്യം ഗൾഫിൽ പോയി സുഖ ജീവിതം മാഷാഅല്ലാഹ്‌ അല്ലാഹ് 🙏

  • @fousiyafousi4350
    @fousiyafousi4350 3 ปีที่แล้ว +17

    നല്ല പ്രഭാഷണം എനി യ്ക്കു വേണ്ടി ദുആ ചെ യ്യ ണേ

  • @surayyapm770
    @surayyapm770 3 ปีที่แล้ว +10

    Nan vishamich erikkumpo sir de speech keekkum ..manassinu aashvaasam kittaar ind..ma sha allah..😇😇

  • @ihsank1741
    @ihsank1741 3 ปีที่แล้ว +8

    എനിക്ക് വിഷമം തോന്നുമ്പോൾ ഞാൻ അങ്ങയുടെ വാക്കുകൾ കേൾക്കാറുണ്ട് ഒരുപാട് ആശ്വാസമാണ് എനിക്ക് താങ്ക്യൂ 🌹

  • @amypadiyath6617
    @amypadiyath6617 2 ปีที่แล้ว +2

    ഗാഫ്ഫൂർ സാറിനെ അള്ളാഹു അനുഗ്രഹിക്കട്ടെ!

  • @simlashamnad2683
    @simlashamnad2683 3 ปีที่แล้ว +5

    താങ്കളുടെ speech vallathoru aaswasam aanu.

  • @aishabeevi8050
    @aishabeevi8050 3 ปีที่แล้ว +1

    എല്ല വീഡിയോകളും കാണും..
    ഓരോന്നും ഒന്നിനൊന്ന് മെച്ചപ്പെട്ടത്...👍👍

  • @bushraalukkal8857
    @bushraalukkal8857 3 ปีที่แล้ว +6

    Alhamdulillah Amazing speech
    God bless you It's divert me the reality of the life situation Thanks a million

  • @abduabdu240
    @abduabdu240 2 ปีที่แล้ว +2

    നമുക്ക് ചില രാത്രികളിൽ ഉറക്കം കിട്ടാതിരിക്കുമ്പോൾ നമ്മൾ നേർത്ത സ്വരത്തിൽ മെലഡി സോങ് കേട്ടുകൊണ്ട് അങ്ങനെ ഉറങ്ങും..... പക്ഷേ ഇപ്പോൾ എനിക്ക് അതിന്റെ ആവശ്യം വരാറില്ല കാരണം ഉറക്കം കിട്ടാത്ത രാത്രികളിൽ അദ്ദേഹത്തിന്റെ പ്രസംഗം അല്ല സംസാരം നേർത്ത സ്വരത്തിൽ ചെവിയുടെ ഭാഗത്ത് ഇയർഫോൺ വെച്ചുകൊണ്ട് കേട്ട് സുഖമായി തുടങ്ങും..... അത്രയ്ക്കും ഹൃദയസ്പർശം ആണ് ഇദ്ദേഹത്തിന്റെ ഓരോ വാക്കുകളും.... അള്ളാഹു ദീർഘായുസ്സ് കൊടുത്ത് അനുഗ്രഹിക്കട്ടെ

  • @naseemokeys6188
    @naseemokeys6188 3 ปีที่แล้ว +4

    ഭയങ്കര ഇഷ്ട്ടമായി മാഷാ അള്ള

  • @dreamland4815
    @dreamland4815 3 ปีที่แล้ว +5

    വാക്കുകൾക്ക് വല്ലാത്ത ശക്തി, മനസ്സിന് ആശ്വാസം ഉണ്ട്. സ്വയം ചില ചോദ്യങ്ങൾ ഉന്നയിക്കണം എന്ന് ചിന്തിച്ചു. Any way amazing

  • @najmunnisab6743
    @najmunnisab6743 3 ปีที่แล้ว +5

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ വാക്കുകൾ. അൽഹംദുലില്ലാഹ് 🤲

  • @rasheedopt2650
    @rasheedopt2650 3 ปีที่แล้ว +7

    Really heart touching feeling.
    Super. Allahu anugrahikkatte ellavereyum. AAMEEN.

    • @fasnap9780
      @fasnap9780 3 ปีที่แล้ว

      Hv any vviiiv

    • @fasnap9780
      @fasnap9780 3 ปีที่แล้ว

      Ivvvv

    • @fasnap9780
      @fasnap9780 3 ปีที่แล้ว

      Vs Vs🆚 🆚ivy was vs🆚🆚

    • @fasnap9780
      @fasnap9780 3 ปีที่แล้ว

      Vs vivid vivid imagination and fan I've never vo VV vo video vs it video🎥 vivi I I don't buy vs 🆚vo to get to see vvvvvI'm a

    • @fasnap9780
      @fasnap9780 3 ปีที่แล้ว

      I've ik I'm vs🆚 hv any viv

  • @saleenasulaiman2423
    @saleenasulaiman2423 3 ปีที่แล้ว +13

    صلّى الله على محمّد صلّى الله عليه و سلّم🤲😢💚

  • @suharalatheef2581
    @suharalatheef2581 2 ปีที่แล้ว +3

    Masha allah eniketavum ishtam ee samsaraman voice aan

  • @alikp4445
    @alikp4445 3 ปีที่แล้ว +4

    Maashaallah allahu thaankalk deerghayussu nalkatte aameen🤲🏻

  • @asmabiup4733
    @asmabiup4733 3 ปีที่แล้ว +13

    അസാലാമുംഅലൈയ്കൂം.അൽഅംദൂലീലാ.നിങ്ങളുടെഭാര്യഎത്ത്.നല്ല.കരൃമണ്.ചെയ്തത്.നിങ്ങളെഭർതതവായി.കിട്ടാൻ.സുബ്ഹനാലാ

    • @sumi9149
      @sumi9149 2 ปีที่แล้ว +2

      Allahu irulokathum avare onnakatee,mashaallah

  • @RN-lk5bv
    @RN-lk5bv 3 ปีที่แล้ว +7

    Alhamdurilla nalla prabashanam
    Very good speech
    Mashallah

    • @alfashifaazzvlogs2081
      @alfashifaazzvlogs2081 3 ปีที่แล้ว +1

      അൽഹംദുലില്ലാഹ് അൽഹംദുരി ല്ലാഹ് എന്ന് പറയലെ,,,,,,sis😍

  • @najnas7111
    @najnas7111 3 ปีที่แล้ว +18

    Ma sha allah... Part 2 please

  • @ansarmohammed2774
    @ansarmohammed2774 3 ปีที่แล้ว +2

    വ അന്നീ മസ്സനിയ ളുറു വ അന്ത അർഹമു റാഹി മീൻ,
    و أني مسسني ضر و أنت أرحم الراحمين...

  • @saleenasulaiman2423
    @saleenasulaiman2423 3 ปีที่แล้ว +5

    سبحان الله
    سبحان الله 🤲🤲🤲🤲😢😢😢😢😢*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻🤲🏻😢😢😢😢

  • @ashrafkudallur3229
    @ashrafkudallur3229 3 ปีที่แล้ว +10

    മശാ അല്ലാഹ് നല്ല പ്രഭാഷണം 👍

  • @allahuvintadima3509
    @allahuvintadima3509 3 ปีที่แล้ว +4

    Gafoor ikkane kananam ennulla ente oru sopnam aanu

  • @AshaRani-xs4ip
    @AshaRani-xs4ip 3 ปีที่แล้ว +11

    Really Touching... 👌👌
    👍
    Ma Sha Allah

  • @almughin3624
    @almughin3624 3 ปีที่แล้ว +2

    Allahu ningalkum kudumbathinum rahmathum bharkathum Aafiyathum Aarogyavum Aayusum tharatte Aammeen. 😍

  • @ishamolmp3321
    @ishamolmp3321 3 ปีที่แล้ว +42

    സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു അക്ക്ബർ

    • @hashimsap4917
      @hashimsap4917 3 ปีที่แล้ว +1

      11111111111222

    • @hashimsap4917
      @hashimsap4917 3 ปีที่แล้ว +1

      Aaaaaaaaaaaaaaaaaaaaaaaaaaasaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaas

    • @beeviatp7865
      @beeviatp7865 3 ปีที่แล้ว +1

      അൽഹംദുലില്ലാഹ്

    • @muhsinamuhsina5322
      @muhsinamuhsina5322 3 ปีที่แล้ว

      Alhamdulillah 😊

  • @sirajudheenka7264
    @sirajudheenka7264 2 ปีที่แล้ว +1

    Mashallah allahuakber alhamdulillahgoodspeechgafoorsir

  • @thekoppara
    @thekoppara 3 ปีที่แล้ว +10

    Great Feel ..!!

  • @fatimajaleel1411
    @fatimajaleel1411 3 ปีที่แล้ว +5

    We are becoming literate by hearing your speech and also deeni we accept more and more classes thank sir

  • @suhailshaad3812
    @suhailshaad3812 3 ปีที่แล้ว +8

    Good speech big salute

  • @kazynaba4812
    @kazynaba4812 3 ปีที่แล้ว +1

    Excellent presentation Gafoor Sahib. ഞാൻ എപ്പോഴും പറയുന്ന കാര്യമാണ് നമ്മുടെ purse ന്റെ കനത്തിനനുസരിച്ച് ജീവിക്കണമെന്ന്. Cut the coat according to the cloth.
    ജസാക്കള്ളാഹു ഹൈറൻ
    ഇതുപോലെ നന്മ പ്രസരിപ്പിക്കുവാൻ ആഫിയത്തോടെയുള്ള ദീർഘായുസ്സു നൽകി നാഥൻ അനുഗ്രഹിക്കട്ടെ.ആമീൻ.

  • @christybabychen8960
    @christybabychen8960 3 ปีที่แล้ว +4

    സർ ഇ വാക്കുകൾ മതി മനുഷ്യൻ നന്നാക്കാൻ

  • @basheersas407
    @basheersas407 3 ปีที่แล้ว +3

    മാഷാ അല്ലാഹ് , അൽഹംദുലില്ലാഹ് ,,,,,,

  • @samrinrinu4474
    @samrinrinu4474 3 ปีที่แล้ว +18

    Masha Allah 💕❣

  • @Shamnaanuzzzh3
    @Shamnaanuzzzh3 3 ปีที่แล้ว +12

    Waiting for next part👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻Masha allah

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 2 ปีที่แล้ว

      ലിങ്ക് ണ്ട് ഫസ്റ്റ് sms നോക്കു

  • @muhammedali8165
    @muhammedali8165 3 ปีที่แล้ว

    Ningalude prarthanayil eneyum ulpeduthanam

  • @mrsabu18837
    @mrsabu18837 3 ปีที่แล้ว +18

    എന്റെ മക്കൾക്ക്‌ വേണ്ടി 🤲😭😭😭

  • @muneerasidiqmuneerasidiq738
    @muneerasidiqmuneerasidiq738 3 ปีที่แล้ว +7

    Alhamdulilla.eummakkum.eemaakittiii.mmarikaan.duha.cheyyane.

  • @asiyabeevi3773
    @asiyabeevi3773 3 ปีที่แล้ว +2

    اللهم اجعلنا في الشاكرين والذاكرين....امين

  • @sahadulfaris2326
    @sahadulfaris2326 3 ปีที่แล้ว +3

    Always you making Polite speeches but ,although it’s precious ❤️❤️and effective.

  • @shihabtm7909
    @shihabtm7909 3 ปีที่แล้ว +7

    Alhamdulillah thangale allahu anugrahikate ningalude speach kond ente manas ethramathram motivated ayienariyamo alhamdulillah

  • @angelsinu2113
    @angelsinu2113 3 ปีที่แล้ว

    Uppaum ummaum ellatha anik negalude oro vaakkum oru samadhanam aan
    Orupad ishttapedunnuuuu negalude vedieos 👍

  • @salmakadavallur
    @salmakadavallur 2 ปีที่แล้ว +1

    വലിച്ച് നീട്ടലുകളില്ലാത്ത നല്ല അവതരണം

  • @fhidbdhdjdb4163
    @fhidbdhdjdb4163 3 ปีที่แล้ว +1

    Ee aduthakalath nhan ketta kelkkeddiyirunna kettukondderikkandda speech..MAASHAALLHA🤲🤲🤲🤲🤲🤲👍👍👍👍👍👍👍👍👍👍👍👍

  • @noushadwandoor8450
    @noushadwandoor8450 3 ปีที่แล้ว +5

    കേൾക്കാൻ ഭയങ്കര ഇട്രെസ് ആണ് 👍

  • @habeeba.c4463
    @habeeba.c4463 3 ปีที่แล้ว +6

    അൽഹംദുലില്ലാഹ് 👍👌

  • @safurahakeem8193
    @safurahakeem8193 3 ปีที่แล้ว +2

    Mashaallah Alhamdulillah 👌

  • @asiyanoushad7848
    @asiyanoushad7848 3 ปีที่แล้ว

    Manasu vedhanikkumppol kelkarunttunttu vallathaashuvasam thonnum Allahu sarinu nallathu varuthatte

  • @anumonpanumonp4828
    @anumonpanumonp4828 2 ปีที่แล้ว

    Allahu valiyavann,.,,allahuvee neeyann ee lokathil eattavum nalla neethimann.,....,..,.......

  • @shajithaazeez3712
    @shajithaazeez3712 3 ปีที่แล้ว +3

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @sheenajayakrishnan5138
    @sheenajayakrishnan5138 3 ปีที่แล้ว +1

    😍😍😍😍😍🤲🤲🤲🤲💥💢💯💯 .illa alah oru vishamam tharilaaaa.nammal ellam undakunnath ipol. Alah athil ninnum reshapeduthum. Promise Promise 💯💯💯🤲🤲🤲

  • @hafsaasees6547
    @hafsaasees6547 3 ปีที่แล้ว +3

    Nammalokke ethra nannaakendiyirikkunnu
    اللهم اغفر لي يا غفور الرحيم

  • @sarink7331
    @sarink7331 3 ปีที่แล้ว +7

    Exactly. Well talk.
    God has the right to take whatever he has given in journey of our life in any point of time.

  • @alluhamdcreations4623
    @alluhamdcreations4623 3 ปีที่แล้ว +3

    Real motivator

  • @riyasuliyil2375
    @riyasuliyil2375 3 ปีที่แล้ว +25

    ഞാൻ റൂമിൽ വന്നാൽ കുറച്ച് സമയം കേൾക്കും മനസ്സിന് ഒരു സമാധാനം കിട്ടും

  • @janna8009
    @janna8009 3 ปีที่แล้ว +2

    Masha Allah.nice speech

  • @izzasgalaxy9832
    @izzasgalaxy9832 3 ปีที่แล้ว +1

    Ma Sha Allah
    Good informational voice

  • @sherin6078
    @sherin6078 3 ปีที่แล้ว +1

    Masha Allah Nalla prabhashanam manasinu nalla oru samadhanam tharunna vaakugal 👍👍👍👍👍👍

  • @sajithamujeeb2199
    @sajithamujeeb2199 3 ปีที่แล้ว +13

    Maa shaa Allaah

  • @ebeythomas3905
    @ebeythomas3905 3 ปีที่แล้ว

    നന്ദി സാർ

  • @fzdaxo
    @fzdaxo 2 ปีที่แล้ว +1

    മാഷാ അള്ളാഹ്!!!

  • @thafshinaufi7272
    @thafshinaufi7272 3 ปีที่แล้ว +4

    Alhamdhulillah for everything 😍

  • @rafeektt3537
    @rafeektt3537 3 ปีที่แล้ว +2

    ദുഹായിൽ ഉളള പടത്തണം ഉസ്‌താ ആമീൻ

  • @nisarpuliyanthodan1910
    @nisarpuliyanthodan1910 2 ปีที่แล้ว

    നല്ല പ്രസംഗം