പ്രായമായവരിൽ കൂടുതൽ മരുന്ന് കാരണം കൂടുതൽ രോഗങ്ങൾ | Geriatric | Dr.Deepa Alex

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • പ്രായമായവർക്കുള്ള ചികിത്സ രീതികളാണ് ജീരിയട്രിക് (Geriatric) എന്ന് പറയുന്നത് പ്രായം ചെന്ന ആളുകളെ ചികിത്സിക്കുന്നതിന് ഒരു പ്രത്യേക വിഭാഗം തന്നെ മോഡേൺ മെഡിസിനിൽ ഉണ്ട്. കൊച്ചു കുഞ്ഞുങ്ങളെ ശ്രദ്ധയോടെ പരിരാളിക്കുന്നത് പോലെ തന്നെ പ്രായമായവരെയും പരിരാളിച്ച ശുശ്രൂഷിക്കേണ്ട ആവശ്യകതകൾ ഉണ്ട്. ഇതേക്കുറിച്ചും വാർദ്ധക്യസഹജമായ ഉണ്ടാകാവുന്ന രോഗങ്ങളെ കുറിച്ചും ഇവിടെ കിംസ് ഹെൽത്തിലെ കൺസൾട്ടന്റ് ആയ ഡോക്ടർ ദ്വീപ അലക്സ് വിശദീകരിക്കുന്നു
    #geriatrics #geriatriccare
    Dr. Deepa Alex
    Consultant
    Geriatric and Healthy Living
    KIMSHealth, Trivandrum.
    Treatment methods for the elderly Geriatric is a special branch of modern medicine that deals with the treatment of older people. Just as young children are cared for, the elderly need to be cared for as well. Here, Dr. Deepa Alex, consultant at KIMSHealth, explains this and other possible diseases of aging.

ความคิดเห็น • 1