I know Im asking randomly but does anyone know a trick to log back into an instagram account?? I stupidly forgot the account password. I would love any tricks you can offer me.
Dr എനിക്ക് അത്യാവശ്യം ആയി മറുപടി വേണം ചില സമയം ഉറക്കത്തിൽ ന്റെ heart beats കൂടി ചെറിയ പൈൻ blur nesssum അനുഭവപ്പെടുന്ന feel ഉണ്ടാകുന്നു...ഇത് എന്താണ്.ഇപ്പൊ undayappoalzhaanu ഞാൻ u tubil search cheyhtathu nthaanenu ariyaan
Hi doctor. Ente HR chilapol 100 chilapol 111.okke varum. BP und. AMLODIPINE 5 kazhinkkund. Tsh kuravanu. Ipol 5 days ayit oru breath difficult und. Doctor oru replay tharamo. 🙏🙏
എനിക്ക് 115 ആണ് ഇടിപ്പ് ആ സാമാനം എടുത്ത് നെഞ്ചിൽ വെച്ചപ്പോൾ തന്നെ നെഞ്ചിടിപ്പ് കൂടി 😂 പക്ഷെ ടെക്കി കാർഡിയ ഉണ്ട് ടെൻഷൻ അടിക്കുമ്പോൾ ഒക്കെ മിടിപ്പ് എനിക്ക് അറിയാം നന്നായി 😔
Sir oru dobut Anne ennta friend sucide attempt cheyanne vendi 7paracetamol kazhichu enna parayunathe but avnne onnum sambhavichilla ...enni ndhallum side effects varumo..? Side effect varatha erikanne ndha cheyandathe...
Sir my father is diagonised with Sinus arrythamia/Atrial fibrillation...the due date of covishiled 2nd dose is near to end...is it is good to take 2nd dose for this condition??
Hi doctor...when my friend experienced a slight pain in his chest he consulted the doc nd came to know that he has ECG variation....so he took echo test nd it was normal...then he did angiogram that was also normal....he been checking this ECG from past two three months after the angiogram test nd still there is variation...but now there is no chest pain or any other difficulty. Could you pls tell why this ECG variation is constant when all the tests are normal...?
Dr എന്റെ molk7 വയസ് ആയി.. Idakk chest pain. അതിനോടൊപ്പം ക്ഷീണവും പിന്നെ കിടന്നു എണീറ്റാലെ റെഡിയാവൂ... Ecg എടുത്തപ്പോ sinus arrythmia enn note ചെയ്തു.. കാർഡിയോളജി കാണിച്ചു... ആ dr അത് nevermind ആക്കിവിട്ടു... എന്തേലും പ്രശ്നം ഉള്ളതാണോ
ഡോക്ടർ നമ്മൾ നന്നായി ജോലി ചെയുമ്പോൾ അതായത് ഹെവി വർക്സ് ചെയുമ്പോൾ മിടിപ്പ് കൂടി കൂടി മയക്കം പോലെ തോന്നുന്നേ എന്ത് കൊണ്ടാണ്? പിന്നെ rest ചെയുമ്പോൾ നോർമൽ ആകുന്നു.
ടോക്ടർ ചില ഭക്ഷണ കഴിക്കുമ്പോൾ ഹൃദം മിടിപ്പ് കൂടാറുണ്ട് അതായത് ചിക്കൻ അതുപ്പോലെ കെഴുപ്പുള്ള ഭക്ഷണം കഴിക്കുമ്പോഴാണ് കൂടുതലും അതുപ്പോലെ മദ്യം കഴിക്കുമ്പോഴില്ല കഴിച്ച പിറ്റെ ദിവസം ഇങ്ങനെ സംഭവിക്കുന്നു അത് മറ്റെന്തെങ്കിലും അസുഖമാണോ
ഡോക്ടർ എന്റെ കുട്ടിയുടെ വയസ് 12ആണ്.ഹാർട്ട് അമ്മിതമായ് അടിക്കുന്നു എന്ന് പറയുന്നു.പക്ഷേ ഡോക്ടറെ കാട്ടിയപ്പോളും,ecg എടുതപ്പൊയും കുഴപ്പമൊന്നും ഇല്ല Plzz reply 🙏
ഡോക്ടർ,, ente bharya 52 വയസ്സ്,, ഇപ്പോൾ കഴിക്കുന്ന medicine, ecospirin,, amlo 5mg.. ആണ്,.. ഹൃദയം ഇടിപ്പ് പലപ്പോഴും കൂടുന്നുണ്ട്,, അപ്പോൾ അത് കേൾക്കാം.. BP കൂടും.. കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കാണിക്കുന്നു. TMT ചെയ്തു.+കാണുന്നു.
ഇത്രയും വ്യക്തമായി ഹൃദയത്തെ
വിവരിച്ചതെന്ന് ഡോക്ടർക്ക് നന്ദി
വളരെ നന്ദി ഡോക്ടർ ഇത്രയും സിംപിളായി ഹൃദയത്തിൻ്റെ മിടിപ്പിനെ കുറിച്ച് വിശദമാക്കി തന്നതിന്
ഹൃദയമിടിപ്പിനെ കുറിച്ച് ഇത്രയും ലളിതമായി വിവരിച്ചു തന്നതിന് വളരെ നന്ദിയുണ്ട് ഡോക്ടർ
ഇത്രയും വ്യക്തമായ രീതിയിൽ ഒരു ഇൻഫർമേഷൻ നൽകിയതിൽ താങ്കൾക്ക് നന്ദി
I know Im asking randomly but does anyone know a trick to log back into an instagram account??
I stupidly forgot the account password. I would love any tricks you can offer me.
Thank you doctor ee arivu thannathinu
ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ
Good information.God bless you
കൃത്യമായ വിവരണം തന്ന ഡോക്ടർക്ക് നന്ദിയുണ്ട് ഒരുപാട് ഡോക്ടർമാരുടെ ഞാൻ നോക്കിയത് പറ്റി ഇത്രയും വ്യക്തതയിൽ പറഞ്ഞു തന്നിട്ടില്ല
ഡോക്ടർക്ക് ദീർഘായുസ്സ് നേരുന്നു
Dr എനിക്ക് അത്യാവശ്യം ആയി മറുപടി വേണം ചില സമയം ഉറക്കത്തിൽ ന്റെ heart beats കൂടി ചെറിയ പൈൻ blur nesssum അനുഭവപ്പെടുന്ന feel ഉണ്ടാകുന്നു...ഇത് എന്താണ്.ഇപ്പൊ undayappoalzhaanu ഞാൻ u tubil search cheyhtathu nthaanenu ariyaan
ഡോക്ടർക്ക് കൂടുതൽ സംസാരിക്കുമ്പോൾ ഹൃദയമിടിപ്പ് കൂടുന്നുണ്ടോ?
S
Enikkum thonni. Haha
Yes
യോ 😲😲😲 ഡോക്ടർ ഇപ്പോൾ. ഇടിപ്പ് കൂടി വീഴും
Enikum ath thonni , mattullavark angane thonniyo enn ariyan vannatha
Doctor enikku heart beet kooduthal ayirunnu pakshe ECG eduthapol tention anannu paranju
Thanku Dr god bless you 🙏
Nanni.undu.dr.sir
Thank you for information
Sir thanks your information
03:10 -ൽ രോഗി ഡോക്ടറെ പരിശോധിക്കുന്നു എന്നാണോ പറഞ്ഞത് ?
God bless you
Good👍👍👍
Thanks doctor 💕💕💕💕💕
Hi doctor. Ente HR chilapol 100 chilapol 111.okke varum. BP und. AMLODIPINE 5 kazhinkkund. Tsh kuravanu. Ipol 5 days ayit oru breath difficult und. Doctor oru replay tharamo. 🙏🙏
പനി ഉള്ളപ്പോൾ ഹാർട്ട് beat കൂടുമോ
കുട്ടികളിൽ എത്ര കൂടും
Good information Dr
thanks..
Hlo...best solutions Ind Ayurvedathil contact me 8129665552
അമിത സ്ട്രെസ് വന്നു ബാലൻസ് തെറ്റി അപ്പൊ എന്ത് ചെയ്യും
Psychiatric ne കാണിക്കു
Sir Barlow Sindrom എന്താണ് ? ഹൃദയ മിടിപ്പ് സ്വയം കേൾക്കുന്നു, ഫിസിഷൻ Metzok 25 കഴിക്കുന്നു 15 വർഷമായി പ്ലക്‌സ് reply
Anikum ee hredayamidip kuuduthal ane Ser. Kurach tenshan s udd .ecg aduthu kuzhapamilla
Thank you
Thank you sir..
ഡോക്ടർക്കു നല്ല വണ്ണം കിതപ്പ് ഉണ്ട് ഒരു ecg എടുക്കുന്നത് നല്ലത് ആണ്
😬
😂
സത്യം , എനിക്കും തോന്നി
Thank you sir
Sir ഞാൻ 2 വർഷം മുമ്പ് 2Stent ഇട്ട 50 വയസ്സുള്ള ആളാണ് ഇപ്പോൾ 3 മാസമായി irregular heartbeat കാരണം വളരെ അസ്വസ്ഥതയാണ് ഇനി എന്ത് ചെയ്യും please reply
STRESS വരുമ്പോ മാത്രം ആണോ ഇങ്ങനെ?എങ്കിൽ PSY കാണിക്കുക അല്ലാദേ ആണേൽ പ്രഷർ അതും അല്ലേൽ ഇവിടെ ചോദിക്കാദെ എത്രയും പെട്ടന്ന് CADIO നെ കാണിക്കുക
Aghane yanel preshnam uddo
Ente heart beat 51-52( oximeter lu) kanikkunu. Dr kanano?
left Kalum kaiyum kuzhayuna pole und. Left side thalavedanayum und
ഇപ്പോൾ എങ്ങനെ
Ipol ok aano
@@aarushiaashmika7403 ഇപ്പോൾ എല്ലാം മാറ്റം ഉണ്ട്.. ഇടക്ക് തല കറക്കം ഉണ്ട്..
Idh kekumbo hridhayamidip kudunnu
എനിക്ക് 115 ആണ് ഇടിപ്പ് ആ സാമാനം എടുത്ത് നെഞ്ചിൽ വെച്ചപ്പോൾ തന്നെ നെഞ്ചിടിപ്പ് കൂടി 😂 പക്ഷെ ടെക്കി കാർഡിയ ഉണ്ട് ടെൻഷൻ അടിക്കുമ്പോൾ ഒക്കെ മിടിപ്പ് എനിക്ക് അറിയാം നന്നായി 😔
Normal aane tension aavunnad kondane
Chila time il slow aayyi idippu naallavannam anubavapedarunde
Good massege
Keep going
Great video 😀
Igane ullavar exercise cheyyan pattumo.
Good class 👍👍👌🙏
Thanks sir.good information.God bless you
Enik Dr kandapol hrdhayamidip kuravan ennu paranju oru eco edukan paranju
Dr enikk idayk idayk nenjidipp kooduthal Undakunnu Entha Athu ??
Dr enik cheriya tharathil polum joli cheyumpol haert beet koodunnu ipo aduth thudanghiyadhaan 73 kg und
Endhenkilum asukathinte lakshanamano ? Ish kaariyamaayi edukkano
reply ayakuka
Sir oru dobut Anne ennta friend sucide attempt cheyanne vendi 7paracetamol kazhichu enna parayunathe but avnne onnum sambhavichilla ...enni ndhallum side effects varumo..? Side effect varatha erikanne ndha cheyandathe...
Athu ni alleada kalla
@@hairtransplantmalayalam8651 ha ha ha
@@hairtransplantmalayalam8651 hihihi
@@hairtransplantmalayalam8651 😂😂😂
@@hairtransplantmalayalam8651 athe😄
Sir ente heart beat valland kudunnu oru pidapp ann heartil enik 19 years old aayi
ithe avastha aanenikk...njn beta blocker use cheyyunund
Cardiac ne kaniku
@JOKER Cardiac ne kandatt entha paranjath
@JOKER Heaet beat kurakkum ..idipp maattum.... Propranolol hydrochloride athaanu medicine njn edukkunnath
@@basilsaju6356 beta blocker ethra days use cheyyanam stop cheyyan pattumo
Sir enik nenjidupp kooduthala edikkunnath enik ariyan pattunnund nenju vedhanayum indakarind ecg okke eduthaya but athil onnum kuzhappam illa enn paranju pulse nokkiyapol 1 minit kond 120 aahnu kanikkane
Mariyo
Mariyo
Sir my father is diagonised with Sinus arrythamia/Atrial fibrillation...the due date of covishiled 2nd dose is near to end...is it is good to take 2nd dose for this condition??
Gud information sir .
Enik heart ഇടിപ്പുണ്ട് എന്താ ചെയേണ്ടത് 2days ayi
Heart Rate
Hi doctor...when my friend experienced a slight pain in his chest he consulted the doc nd came to know that he has ECG variation....so he took echo test nd it was normal...then he did angiogram that was also normal....he been checking this ECG from past two three months after the angiogram test nd still there is variation...but now there is no chest pain or any other difficulty. Could you pls tell why this ECG variation is constant when all the tests are normal...?
ഇപ്പം എങ്ങനെ ഉണ്ട്
🙏
bp yum pulse rate um normal nekkalum thazhe aayal entha cheyyandath.....
താങ്കൾ ഒന്ന് ചെക്ക് ചെയ്യണം താങ്കൾക്കു സംസാരിക്കുമ്പോൾ നല്ല കിതപ്പ് കാണുന്നു ♥️
Dr എന്റെ molk7 വയസ് ആയി.. Idakk chest pain. അതിനോടൊപ്പം ക്ഷീണവും പിന്നെ കിടന്നു എണീറ്റാലെ റെഡിയാവൂ... Ecg എടുത്തപ്പോ sinus arrythmia enn note ചെയ്തു.. കാർഡിയോളജി കാണിച്ചു... ആ dr അത് nevermind ആക്കിവിട്ടു... എന്തേലും പ്രശ്നം ഉള്ളതാണോ
Enthayi kuttiyudi maariyo
@@sha6045 pinne undayittilla
Enthinu pedikkanam orikal...marikku so
Valuable information.thankyou sir
എനിക്ക് നല്ല ഇടുപ്പ് ഇണ്ടാരുന്നൂ
Ecg eduthappo
ലെ ഡോക്ടർ "ഓഹ് പേടിച് എന്റെ heartbeat കൂടി.ഇനി എനിക്ക് ഹാർട്ട് ടെസ്റ്റ് ചെയ്യേണ്ടി വരോ 😕
Very good information
Thanks for watching..
Dr...
Right side ൽ ഭക്ഷണം കഴിക്കുമ്പോഴും ഉമിനീർ ഇറക്കുമ്പോഴും വേദന അനുഭവപ്പെടുന്നു അത് എന്ത് കൊണ്ടാണ്
Pulse rate kuranjal entha cheyyendath.....
ഡോക്ടർ നമ്മൾ നന്നായി ജോലി ചെയുമ്പോൾ അതായത് ഹെവി വർക്സ് ചെയുമ്പോൾ മിടിപ്പ് കൂടി കൂടി മയക്കം പോലെ തോന്നുന്നേ എന്ത് കൊണ്ടാണ്? പിന്നെ rest ചെയുമ്പോൾ നോർമൽ ആകുന്നു.
കാർഡിയക് നെ കാണിക്കുക
Dr nte budhimutt kandit enik attack varumenu thonun
Platelet kuranjal death sambavikumo
ഹൃദയമിടിപ്പ് എനിക്കും ഉണ്ട് കൂടുകയും കുറയും ചെയ്യുന്ന രാത്രിയിലാണ് കൂടുതൽ രാവിലെ കുളിച്ചാൽ അങ്ങനെ ഉണ്ടാവാറില്ല നീരിറക്കം എന്ന് എനിക്ക് തോന്നാറുണ്ട്
pulse rate കൂടിയാൽ എന്തു ചെയ്യണം?
BP normal aano? BP idakidak check cheyyanam
@@dr.sujishna2122 enik heart beat kooduthal ane 101 to 111 oke ane , 26 vays anu, ipo cholostrol 222 und endan cheyyandath , cardiologist ne kanenda avsyam undo plz reply
Enik hridayam edipp kurav pole thonnunnund.. Pinne chestil nalla pain um und😧
Doctor what about heartbeat from ispphagal disease is it danger?
Same here. Gerd.
ഡോക്ടർ ഉടനെ ഒരു കാർഡിയോജിസ്റ്റിനെ കാണണം.സംസാരിക്കുമ്പോൾ .കിതപ്പുണ്ട്
ഞാൻ ശ്രദ്ധിച്ചു നല്ലോണം കിദപ്പുണ്ട്
Just stage fear
😊
😂😂😂😂
👍👌
Tnx
ഹൃദയ മിട്പ്പ് 60 ൽ താഴെ കണ്ടാൽ .....?
എനിക്കും
Enik chila samayath hart beat manasilakan pattum
Yanikum manasilavunnundu
Kutikalil ecotest edutal endan manasilavuka
Good
Pulse rate കുറയുന്നത് എന്തെങ്കിലും രോഗലക്ഷണം ആണോ ഡോക്ടർ? എന്റെ പൾസ് റേറ്റ് ചിലപ്പോൾ 59-58 ആണ്..
എനിക്കും... ഇത് പ്രശ്നമുണ്ടോ?
thanks you sir
Thanks for your valuable replay..
Maximium ethra
Normal
Ente doctor
Senior citizens routine medical check up is a must especially ecg
Thanks docter for your valuable information.
Docotor എനിക്ക് സ്വന്തം ഹൃദയം മിടിക്കുന്നത് അറിയാൻ പറ്റുന്നു.
chilapozhoke enikum
എനിക്കും 😢
Enikkum und
നിങ്ങൾ എന്താ ട്രീറ്റ്‌മെന്റ് എടുത്തോ??
എനിക്കും ചിലപ്പോൾ കേൾക്കാം
Good information
ടോക്ടർ ചില ഭക്ഷണ കഴിക്കുമ്പോൾ ഹൃദം മിടിപ്പ് കൂടാറുണ്ട് അതായത് ചിക്കൻ അതുപ്പോലെ കെഴുപ്പുള്ള ഭക്ഷണം കഴിക്കുമ്പോഴാണ് കൂടുതലും അതുപ്പോലെ മദ്യം കഴിക്കുമ്പോഴില്ല കഴിച്ച പിറ്റെ ദിവസം ഇങ്ങനെ സംഭവിക്കുന്നു അത് മറ്റെന്തെങ്കിലും അസുഖമാണോ
പാതി ജീവനുള്ള കോഴിയേ ആവും തിന്നത് .
Kozhup fd kurachotaa.sookshicho
Cholesterol high anelum weight over aanelum heart beat kudum Chilapo 100 + povum..pny tension undel parayandaa
Sir.2 year ulla kuttikalk pulse kurayunnath prblm ano
Pcod ullavarkk hridhyamidipp athikam indakuo
ഡോക്ടർ എന്റെ കുട്ടിയുടെ വയസ് 12ആണ്.ഹാർട്ട് അമ്മിതമായ് അടിക്കുന്നു എന്ന് പറയുന്നു.പക്ഷേ ഡോക്ടറെ കാട്ടിയപ്പോളും,ecg എടുതപ്പൊയും കുഴപ്പമൊന്നും ഇല്ല
Plzz reply 🙏
Oru cardiologistne kaanichu ecg edukku
ഡോക്ടർ,, ente bharya 52 വയസ്സ്,, ഇപ്പോൾ കഴിക്കുന്ന medicine, ecospirin,, amlo 5mg.. ആണ്,.. ഹൃദയം ഇടിപ്പ് പലപ്പോഴും കൂടുന്നുണ്ട്,, അപ്പോൾ അത് കേൾക്കാം.. BP കൂടും.. കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കാണിക്കുന്നു. TMT ചെയ്തു.+കാണുന്നു.
Nte umma maranapetitund
Do our organs growing with us? Please give me the information about this.
Not evry day but for an extend of period
ഇത്തരം പ്രശ്ങ്ങൾ ഭാര്യുയുമായി പറഞ്ഞു നോക്കുക..അല്ലതെ..😁
Dr. കിടന്നിട് എഴുന്നേൽക്കുമ്പോളും
ചൊമച് കഴിയുമ്പോഴും
കൂടുതലായി ഹൃദയം ഇടിക്കുന്നതായി തോന്നും.
എന്ത് കൊണ്ടാണ് dr:ഇങ്ങനെ ഉണ്ടാവുന്നത്?
Enthe heart beat 124/minut
Find the reason
Same here...125 inu mukalil aanu...i have checked the
@@nelsonjames4102 ഇപ്പോളും അങ്ങനാണോ
പ്ലീസ് ഡോക്ടർ നമ്പർ
Enikku B P kodubol hart beet kodunnu athu endan karnam
എനിക്ക് നല്ല സ്പീഡിൽ ഇടിക്കുന്നു.. കയ്യും കാലും മൊത്തം വിറവൽ.. ശ്വാസം കിട്ടുന്നില്ല
U r a patient yourself pl treat
Minute il 107 thavana hridhayamidip und. Enthenkilum problem undo?
Stress karanama...no problem
Njn Gulf ile jolii chyiuva 1 minute ile 108 kanikunnu
Enjaction fraction 60 normal ano
Thank u sir ❤ നല്ലത് pola മനസ്സിലാക്കി thannu
എപ്പോഴും 100 bpm ന് മേലെയാണ് heart beat.. തുടങ്ങിയിട്ട് ഏകദേശം 6 മാസത്തിലേറേയായി...
hsptl poi kaniku ivda comment itt undakathe
bhodam iltha oru sadangal
@@malumaluz1196 ആണോ കുഞ്ഞേ?? 🤣 എത്ര പേർക്ക് ബോധം ഉണ്ട് എന്ന് നോക്കാനാവും അല്ലേ ഇവടെ വന്നു മെഴുകുന്നത്? 😁