Doctors
Doctors
  • 106
  • 798 419
ഹെപ്പറ്റൈറ്റിസ് സി മരണകാരണം ആകും. | hepatitis deadly
ഹെപ്പറ്റൈറ്റിസ് ബാധിച്ചാൽ മരണം സംഭവിക്കാം. അതിന് എന്താണ് കാരണം? മരണം സംഭവിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യാം. ഇതേക്കുറിച്ചു കിംസ് ഹെൽത്ത്ലെ ഡോക്ടർ അരുൺ പി വിശദീകരിക്കുന്നു.
Dr. Arun P
Associate Consultant
Gastroenterology
KIMSHEALTH
Trivandrum
Hepatitis is an inflammation of the liver that is caused by a variety of infectious viruses and noninfectious agents leading to a range of health problems, some of which can be fatal.
มุมมอง: 483

วีดีโอ

പുരുഷ വന്ധ്യത എങ്ങനെ തിരിച്ചറിയാം? | Male infertility
มุมมอง 238หลายเดือนก่อน
പുരുഷ വന്ധ്യത അകറ്റാനുള്ള ഏറ്റുവും മികച്ച ചികിത്സ രീതി. വിശദീകരിക്കുന്നു ഡോക്ടർ വിവേക് പോൾ. Dr. Vivek Paul Yana Hospital 91-9995777217 / 0471-3511111
പുരുഷ വന്ധ്യതക്ക് ഫലപ്രദ ചികിത്സ
มุมมอง 6483 หลายเดือนก่อน
പുരുഷ വന്ധ്യത അകറ്റാനുള്ള ഏറ്റുവും മികച്ച ചികിത്സ രീതി. വിശദീകരിക്കുന്നു ഡോക്ടർ വിവേക് പോൾ. Dr. Vivek Paul Yana Hospital 91-9995777217 / 0471-3511111
ബീജത്തിന്റെ ശേഷി കൂട്ടാൻ | Infertility | Dr.Vivek Paul
มุมมอง 1.6K3 หลายเดือนก่อน
കുട്ടികൾ ഉണ്ടാകാൻ വളരെ പ്രലപ്രദ ചികിത്സകൾ എന്തൊക്കെയാണ്. ഐ വി ഫ് ചികിത്സ ഫലപ്രദമാകാൻ എന്തൊയാണ് ശ്രദ്ധിക്കേണ്ടത്. വിശദീകരിക്കുന്നു ഡോക്ടർ വിവേക് പോൾ. Dr. Vivek Paul Yana Hospital 91-9995777217 / 0471-3511111
നിങ്ങളുടെ അനാവശ്യ ചിന്തകൾ എങ്ങനെ അകറ്റാം | Dr. Basheerkutty | Overthinking
มุมมอง 6K5 หลายเดือนก่อน
നിങ്ങളുടെ മനസിന്റെ അനാവശ്യ ചിന്തകളെ എങ്ങനെ അകറ്റമെന്ന് ഡോക്ടർ ബഷീർകുട്ടി വിശദീകരിക്കുന്നു. 1) ഓവർ തിങ്കിങ് ഒന്ന് വിശദീകരികമോ? 2) ഇത് ഒരു വ്യക്തിയെ എങ്ങനെ ഒക്കെ ബാധിക്കുന്നുണ്ട്? 3) മറ്റു മാനസിക രോഗങ്ങളിലേക്കു നയിക്കാമോ? ഉദാഹരണത്തിന് സംശയരോഗം എന്നതുപോലെ? 4) നമ്മുടെ ചിന്തകൾ ഓവർ തിങ്കിങ് ആണെന്ന് എങ്ങനെ തിരിച്ചറിയാൻ സാധിക്കും? 5) ഇത് കുറയ്ക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? 6) എപ്പോഴാണ് ഒരു ഡോക്ടറുടെ ...
സ്ട്രെസ് കുറയ്ക്കാൻ എന്താണ് ചെയ്യേണ്ടത്? Interview with Dr Basheer Kutty | Stress
มุมมอง 11K6 หลายเดือนก่อน
1) എന്താണ് സ്ട്രെസ്? 2) സ്ട്രെസ് ഉണ്ട് എന്ന് എങ്ങനെ തിരിച്ചറിയാൻ കഴിയും 3) ഒരു വ്യക്തിയെ സ്ട്രെസ് എത്രത്തോളം ബാധിക്കാം ? 4) സ്ട്രെസ് കുറയ്ക്കാൻ എന്താണ് ചെയ്യേണ്ടത്? 5) എപ്പോഴാണ് ഒരു ഡോക്ടറുടെ സഹായം തേടേണ്ടത്? ഈ ചോദ്യങ്ങൾക്ക് പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ് ആയ ഡോക്ടർ ബഷീർ കുട്ടി ഉത്തരം നൽകുന്നു Dr. A. Basheer Kutty (PhD, DM & SP, LLB) Clinical Psychologist Former Associate Professor Trivandrum ...
പ്രധാന തീരുമാനങ്ങൾ എപ്പോൾ എടുക്കണം ? Dr Basheer Kutty
มุมมอง 1116 หลายเดือนก่อน
ജീവിതതയിൽ പ്രധാന പല തീരുമാനങ്ങളും എപ്പോഴാണ് എടുക്കേണ്ടത്. ഇതേക്കുറിച്ചു വിശദീകരിക്കുന്നു പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ് ആയ ഡോക്ടർ ബഷീർ കുട്ടി Dr. A. Basheer Kutty (PhD, DM & SP, LLB) Clinical Psychologist Former Associate Professor Trivandrum Medical Collage.
കീമോ തെറാപ്പി ഹൃദയത്തെ ബാധിക്കുമോ? Chemotherapy and Heart diseases
มุมมอง 4906 หลายเดือนก่อน
കീമോ തെറാപ്പി ചെയ്യുന്നത് എങ്ങനെയാണ് ഹൃദയത്തെ ബാധിക്കുന്നത് എന്ന് കിംസ് ഹെൽത്തിലെ ഡോക്ടർ പ്രവീൺ വിശദീകരിക്കുന്നു. Dr. Praveen S V Consultant Cardiology KIMSHEALTH, Trivandrum.
ബൈപ്പാസ് സർജറി സുരക്ഷിതമാണോ | Bypass surgery safe?
มุมมอง 7616 หลายเดือนก่อน
ഹൃദയത്തിൽ ബ്ലോക്കുകൾ ഉണ്ടാകുമ്പോൾ ചെയ്യുന്ന ബൈപ്പാസ് സർജറി എത്രത്തോളം സുരക്ഷിതമാണ് എന്ന് ഡോക്ടർ ഷാജി വിശദീകരിക്കുന്നു . Dr. Shaji Palangadan Senior Consultant and Co Ordinator Cardiothoracic Surgery KIMS HEALTH, Trivandrum
കോവിഡ് വാക്‌സിൻ എടുത്തവർക്ക് ഹൃദയാഘാതം വരുന്നു | Covid vaccine heart attack
มุมมอง 25K7 หลายเดือนก่อน
കോവിഡ് വാക്‌സിൻ എടുത്തവർക്ക് ഹൃദയാഘാതം ഉണ്ടാകുന്നു എന്ന് പ്രായക്കുന്നത് ശരിയാണോ?. ഇതേക്കുറിച്ചു കിംസ് ഹെൽത്ത് ലെ ഡോക്ടർ രമേശ് നടരാജൻ വിശദീകരിക്കുന്നു. Dr. Ramesh Natarajan Senior Consultant & Co-ordinator Cardiology KIMS HEALTH, Trivandrum.
ഡയബെറ്റിസ് വരുമോ എന്നറിയാൻനുള്ള ടെസ്റ്റ്. Diabetes Test | HbA1c
มุมมอง 5007 หลายเดือนก่อน
നിങ്ങൾക്ക് ഡയബെറ്റിസ് വരുമോ എന്നറിയാൻനുള്ള ടെസ്റ്റ് ഉണ്ട്. അത് ചെയ്തുനോക്കിയാൽ ഡബിറ്റ്‌സ് വരാതെ ശ്രദ്ധിക്കാൻ സാധിക്കും. അതുപോലെ ഡയബെറ്റിസ് വരാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് കിംസ് ഹെൽത്ത് ലെ ഡോക്ടർ രാജ് മോഹൻ വിശദീകരിക്കുന്നു. Dr. Raj Mohan Consultant Endocrinology and Diabetes KIMS HEALTH, Trivandrum.
എല്ല് ഒടിഞ്ഞാൽ വീണ്ടും ഓടിക്കുന്നത് എന്ത് കൊണ്ട് | ഓസ്റ്റിയോപോറോസിസ് | Osteoporosis
มุมมอง 7999 หลายเดือนก่อน
എല്ല് ഒടിഞ്ഞാൽ വീണ്ടും ഓടിക്കുന്നത് എന്ത് കൊണ്ട് | ഓസ്റ്റിയോപോറോസിസ് | Osteoporosis
വിഷം കഴിച്ചാൽ എങ്ങനെ രക്ഷിക്കാം?
มุมมอง 2.2Kปีที่แล้ว
വിഷം കഴിച്ചാൽ എങ്ങനെ രക്ഷിക്കാം?
ഗർഭപാത്രം താഴേക്ക് വരുന്ന രോഗാവസ്ഥ
มุมมอง 28Kปีที่แล้ว
ഗർഭപാത്രം താഴേക്ക് വരുന്ന രോഗാവസ്ഥ
സ്ത്രീകൾക്ക് മൂത്രശയ അണുബാധ വരാതിരിക്കാൻ
มุมมอง 2.8Kปีที่แล้ว
സ്ത്രീകൾക്ക് മൂത്രശയ അണുബാധ വരാതിരിക്കാൻ
PCODഎങ്ങനെ മാറ്റിയെടുക്കാം| Doctors| Dr Neeta Ravindranathan
มุมมอง 1.5Kปีที่แล้ว
PCODഎങ്ങനെ മാറ്റിയെടുക്കാം| Doctors| Dr Neeta Ravindranathan
H1 N1 പനി എങ്ങനെ തിരിച്ചറിയാം, ലക്ഷണങ്ങൾ? | H1 N1 symptoms | Dr. Namitha Unnikrishnan
มุมมอง 4.2Kปีที่แล้ว
H1 N1 പനി എങ്ങനെ തിരിച്ചറിയാം, ലക്ഷണങ്ങൾ? | H1 N1 symptoms | Dr. Namitha Unnikrishnan
മാസം തികയാത്ത കുഞ്ഞിന്റെ ICU പരിചരണം എങ്ങനെ? | Neonatal care for new born | Dr. Jyothi Prabhakar
มุมมอง 184ปีที่แล้ว
മാസം തികയാത്ത കുഞ്ഞിന്റെ ICU പരിചരണം എങ്ങനെ? | Neonatal care for new born | Dr. Jyothi Prabhakar
സെർവിക്കൽ കാൻസർ കണ്ടുപിടിക്കാൻ ടെസ്റ്റ് യോനിക്കുള്ളിൽ നിന്ന് | Pap Smear Test | Dr. Cinu A Nair
มุมมอง 49Kปีที่แล้ว
സെർവിക്കൽ കാൻസർ കണ്ടുപിടിക്കാൻ ടെസ്റ്റ് യോനിക്കുള്ളിൽ നിന്ന് | Pap Smear Test | Dr. Cinu A Nair
കുട്ടികളിലെ തലവേദന ഉണ്ടാകാനുള്ള കാരണങ്ങൾ | Pediatric Neurology | Dr. D. Kalpana
มุมมอง 4.2Kปีที่แล้ว
കുട്ടികളിലെ തലവേദന ഉണ്ടാകാനുള്ള കാരണങ്ങൾ | Pediatric Neurology | Dr. D. Kalpana
പ്രായമായവരിൽ കൂടുതൽ മരുന്ന് കാരണം കൂടുതൽ രോഗങ്ങൾ | Geriatric | Dr.Deepa Alex
มุมมอง 1.7Kปีที่แล้ว
പ്രായമായവരിൽ കൂടുതൽ മരുന്ന് കാരണം കൂടുതൽ രോഗങ്ങൾ | Geriatric | Dr.Deepa Alex
പ്രമേഹം കുറക്കാനുള്ള ഫലപ്രദമായ മാർഗ്ഗങ്ങൾ | Reverse diabetes | Dr. Raj Mohan | Doctors
มุมมอง 2.7Kปีที่แล้ว
പ്രമേഹം കുറക്കാനുള്ള ഫലപ്രദമായ മാർഗ്ഗങ്ങൾ | Reverse diabetes | Dr. Raj Mohan | Doctors
ഡിസ്ക് പ്രശ്നങ്ങൾക്ക് നൂതനമായ ശസ്ത്രക്രീയ രീതി | Full Endoscopic Spine Surgery | Dr. Navas N S
มุมมอง 1.2Kปีที่แล้ว
ഡിസ്ക് പ്രശ്നങ്ങൾക്ക് നൂതനമായ ശസ്ത്രക്രീയ രീതി | Full Endoscopic Spine Surgery | Dr. Navas N S
മഴക്കാലരോഗങ്ങൾ വരാതിരിക്കാൻ ഉള്ള ടിപ്സ് | Dr. Danish Salim | Doctors
มุมมอง 308ปีที่แล้ว
മഴക്കാലരോഗങ്ങൾ വരാതിരിക്കാൻ ഉള്ള ടിപ്സ് | Dr. Danish Salim | Doctors
ഒക്സിജീനിയോ ഫേഷ്യൽ എന്താണ് ? | oxygeneo facial | cosmetology
มุมมอง 2.6Kปีที่แล้ว
ഒക്സിജീനിയോ ഫേഷ്യൽ എന്താണ് ? | oxygeneo facial | cosmetology
നട്ടെല്ലിന് പരിക്ക് ലൈകീകതയെ ബാധിക്കും | back injuy | physiotherapy
มุมมอง 2.9Kปีที่แล้ว
നട്ടെല്ലിന് പരിക്ക് ലൈകീകതയെ ബാധിക്കും | back injuy | physiotherapy
വിരലുകൾ വിറയ്ക്കുന്ന രോഗം ?|parkinson's disease| Doctors| Dr Syam Lal
มุมมอง 4.2Kปีที่แล้ว
വിരലുകൾ വിറയ്ക്കുന്ന രോഗം ?|parkinson's disease| Doctors| Dr Syam Lal
ഡ്രൈ സ്കിൻ മാറാൻ വിറ്റാമിൻ ക്രീമുകൾ ഉപയോഗിക്കാം ? | Dry Skin | Doctors
มุมมอง 8Kปีที่แล้ว
ഡ്രൈ സ്കിൻ മാറാൻ വിറ്റാമിൻ ക്രീമുകൾ ഉപയോഗിക്കാം ? | Dry Skin | Doctors
മുഖത്തെ ചുളിവികൾ അകറ്റാൻ എന്താണ് ചെയ്യേണ്ടത് ? | Face wrinkles | Doctors
มุมมอง 13Kปีที่แล้ว
മുഖത്തെ ചുളിവികൾ അകറ്റാൻ എന്താണ് ചെയ്യേണ്ടത് ? | Face wrinkles | Doctors
സൺസ്‌ക്രീൻ ഏതു വാങ്ങണം? | Sunscreen | Doctors
มุมมอง 5Kปีที่แล้ว
സൺസ്‌ക്രീൻ ഏതു വാങ്ങണം? | Sunscreen | Doctors

ความคิดเห็น

  • @mubihasimubihasi2481
    @mubihasimubihasi2481 4 วันที่ผ่านมา

    Ente monk jaladosham thudageeyal maaran oru maasamo randu maasamo kayinje maarukayullu..... Mookil ninn vrithiyaakkumbhoyokke nalla kafam pole aakum..... Pinne kurach day kayinja bhayakkara bad smell varunnu vaayinn

  • @motturajesh4844
    @motturajesh4844 14 วันที่ผ่านมา

    സുരേഷ് സർ

  • @Hishamnarukood
    @Hishamnarukood 20 วันที่ผ่านมา

    👍👍👍

  • @padmarajank720
    @padmarajank720 23 วันที่ผ่านมา

    ഡോക്ടർ അഭിനന്ദനങ്ങൾ

  • @mid_fx
    @mid_fx หลายเดือนก่อน

    2:01 tupperware😂

  • @asphinroja2507
    @asphinroja2507 หลายเดือนก่อน

    My best doctor ❤.......😊

  • @SaliJoy-rn2lz
    @SaliJoy-rn2lz หลายเดือนก่อน

    H1n1 panik massil pain undakumo

  • @sreejimoleek5309
    @sreejimoleek5309 หลายเดือนก่อน

    Thank you doctor 🙏

  • @Adhwinpranav
    @Adhwinpranav หลายเดือนก่อน

    Chevi pazhupp undayiii kelvi kurav vannal surgery cheythal kelvi thirich kittumo

  • @vedhavedha2680
    @vedhavedha2680 หลายเดือนก่อน

    മയക്കി കിടത്തി യാണോ ചെയുന്നത്

  • @asadkp6323
    @asadkp6323 หลายเดือนก่อน

    7.petg.ok ano

  • @_Neymar_2024
    @_Neymar_2024 หลายเดือนก่อน

    Anti bayotic nthannu

  • @sanus2705
    @sanus2705 2 หลายเดือนก่อน

    Silver foil kuzhappamundo

  • @AbhiAkshaj
    @AbhiAkshaj 2 หลายเดือนก่อน

    ഡോക്ടർ എനിക്ക് 32 വയസിൽ periods നിന്ന് എന്തെങ്കിലും കുഴപ്പം ഉണ്ടോ

    • @ReshmaAneesh-bf5nw
      @ReshmaAneesh-bf5nw 7 วันที่ผ่านมา

      😳😢 menopause aano,pinne vanno😊

  • @mmsakkeer3190
    @mmsakkeer3190 2 หลายเดือนก่อน

    എന്തിനാ വെറുതെ തെറ്റിദ്ധരിപ്പിക്കുന്നു...

  • @thulasidas2794
    @thulasidas2794 2 หลายเดือนก่อน

    Please discuss or consult with Indian Medical assn, or any concerned, before making the people panic.

  • @minimole2335
    @minimole2335 2 หลายเดือนก่อน

    ഈ പരിശോധന ലാബ് കാർക്ക് കൊയ്ത്കാലം 😀😀

  • @user-nd5oi5lp9k
    @user-nd5oi5lp9k 2 หลายเดือนก่อน

    പാർശ്വഫലങ്ങൾ വാക്സിനടുത്ത് 15നും 45 ദിവസതിന്നു ഇടയിൽ മാത്രമേ ഉണ്ടാകുമെന്നാണ് കമ്പനി തന്നെ അറിയിച്ചിട്ടുള്ളത്. പറഞ്ഞുകൊളമാക്കണ്ട കേരളത്തിൽ ഇലക്ഷൻ കഴിഞ്ഞിരിക്കുന്നു

  • @vasujayaprasad6398
    @vasujayaprasad6398 2 หลายเดือนก่อน

    പാ൪ത്ഥാരിഷ്ട൦ അ൩ജുനാരിഷ്ട൦ കഴിക്കുക. ക്ഷീരബല 101

    • @akhilk4232
      @akhilk4232 2 หลายเดือนก่อน

      Athinu side effect ille

  • @SAT-og4ge
    @SAT-og4ge 2 หลายเดือนก่อน

    Covid vaccine സർക്കാറിന്റെ വക യാണ്. സർക്കാർ തന്നെ സർക്കാർ ആശുപത്രിയിൽ D daimer test ചെയ്യാനുള്ള സൌ കാര്യം ഉണ്ടാക്കുക.

  • @latheefmoosa4976
    @latheefmoosa4976 2 หลายเดือนก่อน

    ഹ്ഹഹ്ഹ .. 😜നല്ല വെളുപ്പിക്കൽ 🤐

  • @underworld2770
    @underworld2770 2 หลายเดือนก่อน

    എങ്ങനെ ആയാലും നിങ്ങൾക്ക് കൊയ്ത്തുകാലം..... അത്രയേ പറയേണ്ടു

  • @sajukurian3526
    @sajukurian3526 2 หลายเดือนก่อน

    This a fact but who will accept

  • @hussainparaliyi9623
    @hussainparaliyi9623 2 หลายเดือนก่อน

    ഇത് ആദ്യം ജനങ്ങളോട് പറയേണ്ടതായിരുന്നു - ഡോക്ടർമാ . രെ.........

  • @anthonyp.l7613
    @anthonyp.l7613 2 หลายเดือนก่อน

    എന്തായാലും ടെസ്റ്റ് ചെയ്യുന്ന ലാബുകാർക്കു കോളായി..

  • @naseerabeevi4027
    @naseerabeevi4027 2 หลายเดือนก่อน

    ഇതിനു ഒരു പരിഹാരം ഇല്ലേ

  • @sadiqali-bc5ys
    @sadiqali-bc5ys 3 หลายเดือนก่อน

    Silicon bottle നല്ലതാണോ?

  • @haneefbabu9843
    @haneefbabu9843 3 หลายเดือนก่อน

    തെളീക്കpedu😊കയുമില്ല

  • @user-zw9do9sf1b
    @user-zw9do9sf1b 3 หลายเดือนก่อน

    Eni ethu kondum koodi marunnu company cash undakkate kure kovid test kondu cssh undakkatte pavam manusyar viddikal

  • @Razak-dolby
    @Razak-dolby 3 หลายเดือนก่อน

    This is wrong

  • @loveforyou.955
    @loveforyou.955 3 หลายเดือนก่อน

    😂

  • @shafeeqyousaf9151
    @shafeeqyousaf9151 3 หลายเดือนก่อน

    Can you please share sources of information

  • @motturajesh4844
    @motturajesh4844 3 หลายเดือนก่อน

    Dr Suresh ga

  • @nidheeshkumar6602
    @nidheeshkumar6602 3 หลายเดือนก่อน

    ആരു പറയുന്നതാണ് വിശ്വസിക്കേണ്ടത്

  • @anretheesh
    @anretheesh 3 หลายเดือนก่อน

    Fake

  • @Happymoments1122
    @Happymoments1122 3 หลายเดือนก่อน

    Appo red anangil

  • @manjunathnair8968
    @manjunathnair8968 3 หลายเดือนก่อน

    Superb

  • @Butterfly-xk9ij
    @Butterfly-xk9ij 3 หลายเดือนก่อน

    മഞ്ഞയോ?

  • @pranav5272
    @pranav5272 3 หลายเดือนก่อน

    Appo appy fizz arogyathinu gunamullathaano? 🤣

    • @Febing
      @Febing 3 หลายเดือนก่อน

      Mineral water ന്ന് തന്നെ അല്ലെ പറഞ്ഞെ mute ആക്കി ആണോ video കണ്ടേ 😂

  • @Abhijith1018
    @Abhijith1018 3 หลายเดือนก่อน

    Appo red anenkilo ?

  • @gobliny1194
    @gobliny1194 3 หลายเดือนก่อน

    Difine difference between processed and filtered water

  • @gobliny1194
    @gobliny1194 3 หลายเดือนก่อน

    Evde ellam blue perple anu

  • @batman33669
    @batman33669 3 หลายเดือนก่อน

    പിന്നെ അടപ്പ് നീല അയോണ്ട് ഓടയിലെ വെള്ളം വിൽക്കാൻ licence കൊടുക്കും എന്നാണോ ചേട്ടൻ പറയുന്നത് 😅

  • @akashmdas8448
    @akashmdas8448 3 หลายเดือนก่อน

    Pottatharam parayunno?

  • @raghavendrashenoy8309
    @raghavendrashenoy8309 3 หลายเดือนก่อน

    I love flavored Bisleri ❤

  • @intruder-me5qr
    @intruder-me5qr 3 หลายเดือนก่อน

    Valla japanilo wester countries lo aayirikkum

  • @rahulrajk5666
    @rahulrajk5666 3 หลายเดือนก่อน

    Its fake news ..... It was just chossen by company

  • @sivapreethsanthosh9731
    @sivapreethsanthosh9731 3 หลายเดือนก่อน

    👀

  • @gokull3124
    @gokull3124 3 หลายเดือนก่อน

    😂😂

  • @malayalis899
    @malayalis899 4 หลายเดือนก่อน

    had my thyrodectamy couple of weeks before. thanks to dr vijayan and his team . now perfectly all right..