വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്നു തന്നതിന് നന്ദി ഡോക്ടർ. ഡോക്ടർ എനിക്ക് ഭക്ഷണം കഴിച്ച് കഴിഞ്ഞും അതിനുശേഷവും അടിവയറ്റിൽ ഇരക്കുന്നു എന്തുകൊണ്ടാണിത് ഇതിന് പ്രത്യേകിച്ച് മരുന്ന് എന്തെങ്കിലുമുണ്ടോ ഒന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു 🙏
Hy doctor Njn diet cheythu weight loss cheythondirikkanu but eppo weight kurayunhilla 83yil thanne nikkunnu eni enthu cheyyanam churakka juice kazhichal kurayumou
ഹായ് doctor ഒരു ജാടയും ഇല്ലാത്ത സംസാരം തീർച്ചയായും ട്രൈ ചെയ്യും ❤️❤️
വളരെ സന്തോഷം
സർവ്വശക്തൻ അനുഗ്രഹിക്കട്ടെ
എന്ത് നന്നായിട്ട് ആണ് ഡോക്ടർ ഇത് പറഞ്ഞ് തന്നത്.വളരെ നല്ല വീഡിയോ 👍🏻😊
Hai Sir , good Information try cheyum nalla video enium pratheshikunu,,👍👍❤️
Clear precise description🎉
വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്നു തന്നതിന് നന്ദി ഡോക്ടർ.
ഡോക്ടർ എനിക്ക് ഭക്ഷണം കഴിച്ച് കഴിഞ്ഞും അതിനുശേഷവും അടിവയറ്റിൽ ഇരക്കുന്നു എന്തുകൊണ്ടാണിത് ഇതിന് പ്രത്യേകിച്ച് മരുന്ന് എന്തെങ്കിലുമുണ്ടോ ഒന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു 🙏
Orupad Thavana endometriosis and adenomyosis n vendi video Cheyaan request cheydirunnu
Cupping therapy idinu useful ano dctr
Kalmuttil fluid udakuvan ulla marunnu parayamo
ماشاءالله جزاكم الله خير 😊
Allahu anugrahikkatte
Very good information. Congrats
nedumudivenu face aanallo....kalakki...
Hi doctor vait kodiyal kalinte adi vedana undakumo p l s parayumo
Asked several times to advise about Temporal arteritis
Good information doctor..
Tnx 👍🏼ഇവിടെ ചിരങ്ങ എന്നാണ് പറയുക
Njangalude ivideyum
Very useful information
Dr.lemon cherkaday kudikkamo. Acidity problem und
Pressure nde medicine kazhikyunnavarku yee drink kudikyamo
Very useful vedeo thanks dr
Dr evideyanu ippol.neril kanananu.ente husbandinu kaiku suhamila
ഇങ്ങള് പൊളിയാണ് sir... 👍👍
Useful remedy👍🏻
Hi doctor... Nails nte white colour maran nthanu cheyyendath...?
Kidni stonin medicine kazhikkunnavrk pattumo
Adeepoli Dr sir 🙏👍👌❤️
പാലുകൊടുക്കുന്ന അമ്മമാർക്ക് ഇത് കുടിക്കാമോ മെലിഞ്ഞിട്ടുള്ള ആളാണ് വയർ മാത്രമേ കൂടുതൽ ഉള്ളൂ കുടിക്കാൻ പറ്റുമോ plsrply
Hai ഡോക്ടർ ചുരക്ക ജ്യൂസ് കഴിച്ചു മരിച്ചു എന്നുള്ള ഒരു news കാണുന്നുണ്ടല്ലോ? അത് എന്തുകൊണ്ടാണ്?
Jazhakallahu khair
ThanQ sir
മലപ്പുറത്ത് ചിരങ്ങ
Thank you doctor 👍
സോറിയാസിസിന് മരുന്ന് കഴിക്കുന്നവർക്ക് ഈ ജ്യൂസ് കുടിക്കാമോ, സാറിന്റെ ട്രീറ്റ്മെന്റ്ല ണുള്ളത്
Great 👍
Thanks doctor, super, super 👍👍👌👌❤❤
Mashallah 🙂 njan try cheyyunnund ..nalla taste um und😋
പെപ്പർ വേണമെന്നുണ്ടോ ഡോക്ടർ,, തീർച്ചയായും കുടിച്ചു നോക്കും
ചുരക്ക, കുകമ്പർ, കറുത്ത മുന്തിരി തുടങ്ങി പലതും ഇവകൾ ഒക്കെ എനിക്ക് അലർജി ആണ് എന്താ ചെയ്യണം സാർ
അറബികൾ അതിന്റ തോട് കളയുക ഇല്ല
Super🥰🥰🥰
ഒരു വർഷം മുമ്പത്തെ വീഡിയോ അല്ലേ
This was done earlier also?
മെലിഞ്ഞ ശരീരം ആണ് ഇതു കുടിച്ചാൽ പിന്നെയും മെലിയുമോ ഷുഗർ und
തൊലിയും കുരുവും കളഞ്ഞ് ആണോ juse ആക്കേണ്ടത്
എനിക്ക് തല കുളിച്ചാൽ ഉറക്കം വരുന്നില്ല തലവേദന ഉണ്ട് അതിന് എന്ത് ചെയ്യാണം
ആഴ്ചയിൽ ഒന്നു തലനനയ്കുക ബാക്കിയുള്ള ദിവസം മേൽ കഴുകുക
Hy doctor
Njn diet cheythu weight loss cheythondirikkanu but eppo weight kurayunhilla 83yil thanne nikkunnu eni enthu cheyyanam churakka juice kazhichal kurayumou
നോമ്പ് മുറിക്കുന്നസമയം kudikkan പറ്റുമോ
ഇതെത്ര നാൾ കുടിക്കേണ്ടി വരും ഡോക്ടർ?
കല്ലുപ്പ് ഉപയോഗിക്കണ०
അസിഡിറ്റി ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ
ഇത് കുടിച്ചു എത്ര ടൈം ഇനുള്ളിൽ breakfast കഴിക്കാം Dr?
30 minutes
👍👍
ഇത് അരിച്ചു ആണോ കഴിക്കേണ്ടത്
അസിഡിറ്റി ഉള്ളവർ കഴിച്ചാൽ കുഴപ്പമാകില്ലേ?
സർ
സാറിത് മുമ്പ് ചെയ്ത വീഡിയോ ആണല്ലോ ?
ഞാൻ കുറച്ച് നാള് ചെയ്തിരുന്നു ഇത്.
കുറഞ്ഞോ
Result കിട്ടിയോ
👍
👍🔥
സർ. താങ്കളുടെ കയ്യിൽ ഇരിക്കുന്ന ത് കണ്ട പ്പോൾ K. റെയിൽ കുറ്റി യാണെന്ന് തോന്നി
Aanno
👍🏻❤️
hii🙏🙏💐
Watsapp group undo
👍👍
👍🏻👍🏻👍🏻🥰
👍👍👍