മുടിക്ക് നല്ല ബലം കിട്ടാൻ. മുടി തഴച്ചു വളരാൻ.. ബദാം. ചെറുപയർ. വെള്ളത്തിൽ കുതിർ ത് വെച്ച് കഴിക്കുക... പിന്നെ മത്തങ്ങയുടെ കുരു.. ഈത്തപ്പഴം.. ബീറ്റ്റൂട്ട്.. കക്കിരി
Sir ഷാമ്പു, soap ഇട്ട് തല കഴുകുന്നത് തന്നെ തെറ്റല്ലേ അത് തന്നെ മുടികൊഴിയാൻ കാരണമല്ലേ അതൊക്കെ chemical അല്ലെ. പയർപ്പൊടി, താളിപ്പൊടി ഒക്കെ തല കഴുകുന്നത് ആണ് നല്ലത്
മുടിക്ക് നല്ല ബലം കിട്ടാൻ. മുടി തഴച്ചു വളരാൻ.. ബദാം. ചെറുപയർ. വെള്ളത്തിൽ കുതിർ ത് വെച്ച് കഴിക്കുക... പിന്നെ മത്തങ്ങയുടെ കുരു.. ഈത്തപ്പഴം.. ബീറ്റ്റൂട്ട്.. കക്കിരി
ഒരു പാട് പേർക് സർ ഓരോ എപ്പിസോഡ് വളരെ ഉബകാരം ആണ് 👌👌👌👌👌
Dr vitamin d increase cheyan video cheyumo
Vallare upakaarapradamaaya remedy ellaarkum manasilakunna reediyi paranju thannadinu Thanks doctor 😍
Verygud
Price paranjilla 👍
Sir thalaneerirakam medicine kazhichittum marunnilla pls. Reply
Onnukaanan pattumo
Scalp phsoriasis maarumo...?
Psramparymayi mudi illenkil mudi valarthan pattumo
Netti yel mudi varan enth cheyyanan
riyadhil kittumo
Hello DR.
താടി നന്നായി നരക്കുന്നുണ്ട് അത് മാറാൻ എന്താണ് ചെയ്യുക?
താടി വടിച്ചാൽ മതി 😀
Dr വിഗ് ആണല്ലോ തലയിൽ ഉള്ളത് അല്ലേ
Ethrayaanu prize?
available in saudi Arabia?
ഡോക്ടർ എനിക്ക് മുടി കൊഴിഞ്ഞു.. തൈറോയ്ഡ് ഡോക്ടർ അതിനെ പരിഹാരം പറയൂ
ഓയിൽ അയച്ചു തരുമോ
Weight gain cheyanulla video cheyo sir
Already uploaded
*കഷണ്ടിയിൽ എങ്ങനെ മുടി വളരും അവിടെ ഹെയർ റൂട്ട് ഇല്ലെങ്കിൽ?*
അതിനെ ഡവലപ് ചെയ്യാൻ ഈ മാർഗങ്ങളൾ സഹായിക്കും
റേറ്റ് കൂടുതൽ ആണ് മരുന്ന്
Ethraya
💙💙
എല്ലാം മലയാളത്തിലല്ലേ പറഞ്ഞത് തേക്കുന്ന വിധം ഇംഗ്ലീഷിൽ മാത്രം
അപ്പോൾ ഡോക്ടർ ഹെയർ കോമ്പോ യൂസ് cheyende അത് ഞാൻ യൂസ് ചെയുന്നുണ്ട്. ഒരു മാറ്റവും ഇല്ല
Yeah no use worst product
My hair fall has increased after using this product very bad product
S
നല്ല സംഭാഷണം. പക്ഷെ ഒരു രോമവും വരില്ല.
മുടി നരക്കുന്നത് മാറുമോ
Indian Tele Number?
888 1111 793
Sir ഷാമ്പു, soap ഇട്ട് തല കഴുകുന്നത് തന്നെ തെറ്റല്ലേ അത് തന്നെ മുടികൊഴിയാൻ കാരണമല്ലേ അതൊക്കെ chemical അല്ലെ. പയർപ്പൊടി, താളിപ്പൊടി ഒക്കെ തല കഴുകുന്നത് ആണ് നല്ലത്
Nature powder enough
Number tharuvo
888 1111 793
ഈ Product ന് എത്ര രൂപ വരും?
First comment 😊😊
Price
നാട്ടിൽ കിട്ടുമോ. Dr... ഇത്..... നമ്പർ. തരു.... നാട്ടിലെ... എത്ര... ഇതിന്റെ.. റേറ്റ്..... എനിക്ക്....ചെക്. Cheyyanom... മുടി... കൊഴിച്ചിൽ... Ound... അതാണ്....
8881111793
ഒരു ubakaravum ഇല്ല വെറും ഉടായിപ്പ്
Bro upayogittundo