Verum apple cider vinegar verum vayatil kidichapo enik 92 il ninnuu 84 ethi Palum chayayum nirthi only green tea sugar all avoid porota avoid etc.. only eat fish 🐟
എന്റെ dr. രാവിലെ എഴുന്നേറ്റാൽ ഉടനെ അടുക്കളയിൽ പോകണം. പിന്നെ dr. പറഞ്ഞ exercise ഒക്കെ ഞാൻ ചെയ്തു. But belly ഫാറ്റ് കുറഞ്ഞിട്ടില്ല. അരി ആഹാരം കുറവ് ആണ് kazhikunne.. രാവിലെ രാത്രി millet ആണ് യൂസ് ചെയുന്നത്. കോവിഡ് വന്നു സ്റ്റിറോയ്ഡ് തന്നിരുന്നു. ഹോസ്പിറ്റലിൽ നിന്നു പോരുമ്പോൾ തന്നെ വയറു മുഖം ഒക്കെ chirthirunnu. ഒരു സൊല്യൂഷൻ പറഞ്ഞു താ. 56 kg
@@panp4389 hahaha! I was in TVM Big bazar. They had some dried out ones thin like a beans. People make suggestions of exotic things that are hardly affordable to a certain majority. They forget we have been surviving without these and god has created substitutes for all these things. Recently someone suggested to use blueberry for antioxidants. We have Mulberry and Guava which gives plenty of antioxidants.
6:55
7:27
7:55 health drink
It would be more helpful if you can give the ingredients measurements too. If not, it may not be effective.
ഡോക്ടർ, വെയിറ്റ് കുറയാൻ വേണ്ടിയിട്ട് തണ്ണിമത്തൻ ജ്യൂസ് ഉണ്ടാക്കുന്ന വിധം ഒരിക്കൽ കൂടി പറഞ്ഞു തരാമോ, please
വയറും വണ്ണവും കുറയ്ക്കുന്ന, നല്ല റിസൾട്ടുള്ള പ്രോഡക്റ്റ് വേണോ
100%ഓർഗാനിക്
ഒൻപത് ഏയ് നാല് നാല് മൂന്ന് പൂജ്യം ഒന്ന് ഒന്ന് പൂജ്യം രണ്ട്
Oru juice kudichalum weight kurayilla. Only diet and exercise and calories is all matters.
Thank you sir very important message
Very good information
ഹായ് ഡോക്ടർ ഇത് സ്ത്രീകൾക്ക് ചെയ്യാമോ താങ്കസ്
Verum apple cider vinegar verum vayatil kidichapo enik 92 il ninnuu 84 ethi
Palum chayayum nirthi only green tea sugar all avoid porota avoid etc.. only eat fish 🐟
എത്ര നാൾ കുടിച്ചപ്പോൾ?
Thank you for your advice DR
Dr മരുന്ന് കഴിക്കുന്ന കാര്യം പറഞ്ഞു അതൊന്ന് പറഞ്ഞു തരാമോ..
താങ്ക്യൂ ഡോക്ടർ🌹
Good information Doctor
Very nice simple humble useful talk
Exercises demo vedio cheyamo
Can you show a demo on how to prepare this juice? This will be Benifiçial.
Very good information in a simple way. Thank you Doctor.
ആപ്പിൾ വിനെഗർ കുടിക്കാൻ പറ്റുമോ
Yes
70Kg wait Njaninnumuthal tudangukaya
Thank. You. Doctor. 🌹🌷🙏🙏🙏
നേന്ത്ര കായ പഴുത്തതും പച്ച yum nallathaanoo
ആദ്യം comment നോക്കാൻ തോന്നിയത് നന്നായി 😃
Thankyou sir
Very good
Good. Dr. 🙏🤝👌👍
ഡോക്ടർ ക്ക് ഒരു പഞ്ചാര ലുക്ക് ഉണ്ട്
Sir അദ്യം പറഞ്ഞത് വെറും ജൂസ് കുടിച്ചാൽ മതിയെന്ന് പിന്നെ പറയുന്നു എക്സ് സൈസ് ചെയ്യണം എന്ന് ഇതിൽ ഏതാണ് sir correct 🤫🤫🤫അപ്പോൾ ജൂസ് എവിടെ പോയി
Pattiche
@@valsakunjuju3221 😄
😃😃😃😃
വീഡിയോ ഫുൾ കാണു അപ്പോ ജ്യൂസ് വരും
oru organic prdct ind soopr result aanu..thalparyamullavr rply me...result urappan...no side effect...
👍👍👍👍👍 Good information thanku for sharing 👌👌👌
Ok ji
Medicin paranju tharumo
Medicin paraju tharumo dr
എന്റെ dr. രാവിലെ എഴുന്നേറ്റാൽ ഉടനെ അടുക്കളയിൽ പോകണം. പിന്നെ dr. പറഞ്ഞ exercise ഒക്കെ ഞാൻ ചെയ്തു. But belly ഫാറ്റ് കുറഞ്ഞിട്ടില്ല. അരി ആഹാരം കുറവ് ആണ് kazhikunne.. രാവിലെ രാത്രി millet ആണ് യൂസ് ചെയുന്നത്. കോവിഡ് വന്നു സ്റ്റിറോയ്ഡ് തന്നിരുന്നു. ഹോസ്പിറ്റലിൽ നിന്നു പോരുമ്പോൾ തന്നെ വയറു മുഖം ഒക്കെ chirthirunnu. ഒരു സൊല്യൂഷൻ പറഞ്ഞു താ. 56 kg
Covidnu athinanu Stroid tharunnathu??stroid very powerfull medicine.... dangerous um aanu....nammude internal organs te function tharumarakkum.....kidney....lever...thyroid....sugar....BP....ellu theimanom...ponnathadi okke undakaam chance undu.... stroid face um...kazhuthinte bhagavum pettennu thadivekkum....manasaki ulla doctors athinte dooshyvasangal paranju tharum🤔🤔😭
@@abdullaskabdu2582 over aanu thadi kurachal nigalkku nallathu
oru organic prdct ind..no side effect thalparyamundeal rply me.
@@sabirarashid3018 s
@@jishnadevootti3239 watsupp no.tharam msg aykk..
സർ ഇടക്കിടെ പേപ്പറിലോട്ട് നോക്കി പറയുന്നത് ഒഴിവാക്കി നന്നായി present ചെയ്യാൻ ശ്രെമിക്കണം
അതിന് എന്താ? കാര്യം മനസിലാകുന്നുണ്ടല്ലോ പേപ്പർ നോക്കി പറയുന്നത് ഒന്നും ഒരു വിഷയം അല്ല.
നിനക്കൊന്നും വേറേ ജോലിയില്ലേ,ഒരു വലിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നു.
Good
Exersise kurachengilum kanikkana mm
Thanks
ജ്യൂസ് അരിചെടുതൽ പിന്നെ അതിൽ ഫൈബർ കൻഡൻ്റ് ഉണ്ടാവുമോ
ഇല്ല
👍👍👍👍👍
Herbal Life Shake nallatale
😍😍👍👍
ഓഡ്സ് കഴിക്കുന്നതിൽ പ്രശ്നം ഉണ്ടോ സാർ
Well explained. Thanks a lot
👍👍👍
👍👍
തടി കൂട്ടാൻ ഉള്ള മാർഗം
Thadikootanulla oru magnessa yude oru protein powder und nalla productanu... Thalparyam undel replay cheyyu
Thadi koottanulla magnessa organic prodects und veenamengil plz rply me
ഓക്കേ sir
Hi sir, ചക്ക കഴിച്ചപ്പോൾ next day 500gm കുടി,
Correct
Excellent useful video 👌 thanks for sharing 👌🙂👌
ചക്ക മാത്രമല്ല മാങ്ങ കഴിച്ചാലും wait കൂടും
Eyale enthellamane parayunne ella video kandalum enganethanne kaadekeripokum,
തുടക്കത്തിൽ പറഞ്ഞു ഈ ജൂസ് മാത്രം കുടിച്ചാൽ മതി ന്ന് പറഞ്ഞിട്ട് ദേ പോണ് ടൈടേബിൾ പോലെ
😄😄😄
👍👍👍
oru organic prdct ind soopr result aanu..thalparyamullavr rply me...result urappan...no side effect...
ഞങ്ങൾ ഹാളിൽ ആണ് മെഷിൻ ഇട്ടിരിക്കുന്നത്
ജ്യൂസ് പറ 🤔
☺️
നൈസ് ഡോക്ടർ ചയ്തു നോക്കുണ്ട് 😘😘😘
Thanks doctor
ജ്യൂസ് ഹായ് അത് ഞമ്മക്ക് പെരുത്ത് ഇഷ്ടമാണ് ഇങ്ങോട്ട് പോരട്ടെ
Acidity ullavarkk e drink kudikkan pattllialo
Pls reply sir
Super information sir 👍👍
Magnessa organic prodects und acidity k ulladhun und veenamengil plz rply me
ജൂസ് എവിടെ പോയി
ഇത് മറ്റൊരു TH-cam channel ലെ Recipe ആണല്ലോ
അതിനു എന്താ എല്ലാവരും അങ്ങനെ അല്ലെ. അല്ലാതെ ആരും പുതിയത് ആയി ഒന്നും കണ്ടു പിടിച്ചു വരുന്നില്ല.
@@nivininniyayt9533 😂😂😂😂
ഡോക്ടർ സാറേ🙏ഒരു വ്യായാമമും ചെയ്യാതെ വെയ്റ്റ് കുറക്കുകയും വേണം വയറു കുറക്കുകയും വേണം ഒരു മരുന്ന് പറഞ്ഞ് തരുമോ?🤔
പട്ടിണി കിടന്ന മതി
പട്ടിണി കിടന്നിട്ട് കാര്യം ഇല്ല ഞാൻ ചൈദു nokkiyada
@@anuanusameer9281 ശവാസനം ചെയിതു നോക്കി🤔ഒരു രക്ഷയുമില്ല☺️☺️☺️
islim kayich noku
oru organic prdct ind soopr result aanu..thalparyamullavr rply me...result urappan...no side effect...
Spot reduction not possible
👌👌👌
Fat absorb ചെയ്യാതെ ഉരുകി മലത്തിന്റെ പോകുന്ന medicine name പറയാമോ
Sugar loss diet
Orlistat 120mg or Thoroslim
oru organic prdct ind soopr result aanu..thalparyamullavr rply me...result urappan...no side effect...
ഓർഗാനിക് പ്രോഡക്റ്റിന്റെ പേര് പറയാമോ
@@HJ-rz7cb slim tea&white tea...Thalparyamundeal rply me..
😵😵😵😵😵😵😵😵😵😵😵😵😵😵😵😵😵എൻ്റെ. പൊന്നെ
എക്സർസൈസ് ചെയ്താൽl തടി.കുറയുമെന്ന്
എല്ലാവർക്കും.അറിയാം🤣എൻ്റെ
മാഷേ
പേരിനൊരു..ജ്യൂസും🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Kollam.മോനെ.kollam
വ്യായാമം.ചെയ്യാൻ
സമയം.ഇല്ലാത്തവർക്ക്
എന്തെങ്ങിലും.ജ്യൂസ്.ഉണ്ടോ
മാഷേ.അതുപറ
ഡോക്ടർ.. മെല്ല എക്സൈസ്
സെയിപ്പിച്ച്.തടി.കുറക്കാൻ
നോക്കുവ. അല്ലേ🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
oru oragnic prdct ind..no side effect..thalparyamundeal rply me..
@@sabirarashid3018 s
@@althualsu256 watsupp no.tharam msg me..othr reviews and photos athilayakkam..
@@althualsu256frst 77361
@@althualsu256 second 59761
ഡിസ്ക്കിന് പ്രോബ്ലം ഉള്ളവർക്ക് ഇതൊക്കെ ചെയ്യാൻ പറ്റോ സാർ 🤔
Thadikurayano
Super
സർ ആ ഇല ഏതാണ്
Juce enthiye
Dr paranja first exercise cheythapole veenupokunu
👍👍👍👍🙏🙏
Arkenkilum result kittiyo.please comment.
Thadi kurayano oradipolli product und slim tea orazhcha konduthanne nalla result kittum organic aan 💯vishvasikkam vennamegil comment
Thadi kurakan organic prodects und veenoo plz rply me magnassayude prdct aanu
Muttu painullavarku exercise undo
Joint rescue kazhichal mathii..nalla mattam kittm...thalparyamundeal rply me...watsupp no.tharam..prdct details athilayakkam
@@sabirarashid3018 yes
@@sivap100 watsupp no.tharam msg me.product details athilayakkam..
First 77361
Second 59761
Njan nale muthal start aakkum noakatte
എന്തായി
@@kabeersyedh8639 try cheydikilla aaveshathil paranjadhanu😁😁
ഏതെങ്കിലും പ്രത്യേക ഭാഗങ്ങളിലെ കൊഴുപ്പ് കുറക്കാൻ പറ്റുമോ ? fat ഏതു തരത്തിലെ വർക്ക് ഔട്ട് ചെയ്താലും മൊത്തത്തിലല്ലേ പോകു ?
Aa bagathinulla exercise mtaram cheytha mathi
GodBleesDoctor
തടി അനങ്ങാതെ തടി കുറക്കുന്ന തരികിട എന്തെങ്കിലും ...
👍😂😂
അതാണെനിക്കും ആവശ്യം 😂😂
Nombeduthaal madi
വിരിച്ചതിൽ കിടക്കുന്നത് പോലെ അല്ലെ. അത് പൊളിക്കും 😀😀
oru organic prdct ind soopr result aanu..thalparyamullavr rply me...result urappan...no side effect...
ജൂസ്സിൽ തുടങ്ങി വ്യായാമത്തിൽ വന്നു 😂😂
I am having disc bulging.. Can i do plank
Call shihab kurikkal number in TH-cam
Juce kazichal endhagilum sede efact undavumo paranju theramo
ഒരു മർബടിയും നോക്കണ്ടാ വെറും ബിസിനസ് 😂
In How many places in Kerala you get celery leaves?
super markets
@@panp4389 hahaha! I was in TVM Big bazar. They had some dried out ones thin like a beans. People make suggestions of exotic things that are hardly affordable to a certain majority. They forget we have been surviving without these and god has created substitutes for all these things. Recently someone suggested to use blueberry for antioxidants. We have Mulberry and Guava which gives plenty of antioxidants.
ശർക്കര റെസിപി ഉബായോഗിക്കാൻ patto
Sir
Dr. Tablet nte പേര് ഒന്നു പറയാമോ ഇത് എവിടെ കിട്ടും
@@treesathresiamma8521 ningalkku weight kurakkanulla prductinu thalparyam undo
Vergin coconut oil pagaram olive oil use cheyamo
🥰🥰
Nalla maatamund onnude koodii😂😂😂
Dr ee meducine side effect illay
Weight loss tablets heart sideeffects undakkum enn ente dr paranju safe ano sir?
Enthu lablets anu
Exercise chayyunnathu kanichu tharaathathenthaa
Sir juice il green tea cherkkebdathu onnum clear aayilla.
Juice ennu parayumpol adukala odivarum.
Jnaan arikkutti.Ippo gift Kitti,Prameham.😂
ഇയാൾക്കൊന്നും വേറെ പണിയില്ലേ 🤔
ഉഡായിപ്പും കൊണ്ട് ഇറങ്ങിയേക്കുവാ.... ജനങ്ങളെ പറ്റിക്കാതെ പോടോ.... ഡോക്ടർ ആണത്രേ 😄😄
😄
Juice preparation വ്യക്തമായി പറഞ്ഞില്ല.ഉപയോഗിക്കേണ്ട അളവും , സമയവും.
അതൊക്കെ പറഞ്ഞാൽ പിന്നെ നിങ്ങൾ ഡോ കാണാൻ പോവുമോ 🙏
You don't know what you are speaking
ഒന്ന് വേഗം പറഞ്ഞൂടെ
Epo ravile ano
🌹🙏🌹🙏🌹🙏🌹
അപ്പിൾ വിനഗർ മാത്രം കഴിച്ചാൽ പോരെ പിന്നെ എന്തിനാണ് ഇതിൽ വേറെ ഇൻ ഗ്രിഡൻസ് ചേർക്കുന്നതു്
Yogaye prolsahippikkuu doctor ithellam yogayilullathelley😆
Aranjhath thanne paranjhu valich neetaano. Ene pono. Kett pranth pidich poi
Show all the exercise instead of explaining.
Sir better to demonstrate
ഉടായിപ്പ് ..... പോടാ
Aaa ennaal vegham kudichu ingalude thadi kurachaalii😂😂😂
ആശാനേ വാറ്റാണോ ആ ഔഷധം?
Very good information
Thank you Sir