ഇന്ന് ഡിസംബർ 1 ഞായർ നിന്റെ ഇന്നത്തെ അവസ്ഥ നോക്കിക്കൊണ്ട് ജീവിതത്തെ വിലയിരുത്തരുത് ഈ അവസ്ഥയിൽ നിന്ന്…

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 177

  • @Ebroxff
    @Ebroxff วันที่ผ่านมา +7

    അമ്മേ മാതാവേ എന്റെ രണ്ട് മക്കൾക്കും 2024 ഡിസംബർ മാസം 4 ന് പരീക്ഷയാണ് അമ്മേ മാതാവേ അവർക്ക് നല്ല ബുദ്ധിയും ഓർമ ശക്തിയും നൽകി അവരെ അമ്മേ മാതവേ എല്ലാ വിഷയങ്ങൾക്കും നല്ല മാർക്ക് നൽകി അനുഗ്രഹിക്കേണമേ ആമേൽ 🙏🙏🙏🙏🙏🙏🙏

  • @RenjuSadasivan-q5p
    @RenjuSadasivan-q5p วันที่ผ่านมา +7

    അമ്മ മാതാവിന്റെ അനുഗ്രഹം എന്റെ കുടുംബത്തെ എന്നും ഉണ്ടാകണമെ ആമേൻ 🙏🙏🙏🙏🙏

  • @Sarumayi
    @Sarumayi 22 ชั่วโมงที่ผ่านมา +1

    അമേമാതാവേ എന്റെ ജീവിതം വിശുദ്ധികരിക്കണമേ കുടുബത്തിന്റ മേൽ കരുണയായിരിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @Jfdftjbcdtddf
    @Jfdftjbcdtddf 21 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എൻ്റെ മകൾക്ക് ഡിസംബർ മൂന്നിന് തുടങ്ങുന്ന പരീക്ഷയിൽ പഠിക്കാൻ നല്ല ആത്മധൈര്യം ശ്രദ്ധ എന്നിവ ഉണ്ടാകാൻ അമ്മയുടെയും ഈശോയുടെയും സാന്നിധ്യവും കൃപയും കരുണയും സംരക്ഷണവും അവളോടൊപ്പം ഉണ്ടാകാൻ അനുഗ്രഹം നൽകേണമേ .യാതൊരു തടസ്സവും ഉണ്ടാകാതെ അമ്മ ഏറ്റെടുത്ത് കൃപ നൽകേണമേ

  • @SanthoshkumarT-m6f
    @SanthoshkumarT-m6f 20 ชั่วโมงที่ผ่านมา +3

    അമ്മ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏

  • @raniwilson5162
    @raniwilson5162 วันที่ผ่านมา +4

    അമ്മേ മക്കളിൽ പരിശുദ്ധാത്മാവിന്റെ അഭിഷേകം നൽകി അനുഗ്രഹിക്കണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🕯️🕯️🩷🩷🌹

  • @antovarghese4243
    @antovarghese4243 วันที่ผ่านมา +5

    ❤❤❤❤ പരിശുദ്ധ അമ്മേ മാതാവേ ഒരു പുതിയ മാസം കാണുന്നതിന് അനുഗ്രഹിച്ചതിന് നന്ദി പറയുന്നു പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
    🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @shobanas4583
    @shobanas4583 วันที่ผ่านมา +3

    അമ്മ മതാവ് കർത്താവ് എല്ലാവർക്കും ആത്മീയ നൽകി ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ കൃപചെരിയണേആമേൻണ കൃപചെരിയണംകുർബാന ആമേൻ

  • @antovarghese4243
    @antovarghese4243 วันที่ผ่านมา +4

    ❤❤❤❤ മാതാവേ ലോകം മുഴുവൻ യാത്രചെയ്യുന്ന എല്ലാ മക്കളെയും അവരുടെ വാഹനങ്ങളെയും കടന്നു പോകുന്ന വഴികളേയും കണ്ടുമുട്ടുന്ന വ്യക്തികൾ സഹപ്രവർത്തകർ എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @antovarghese4243
    @antovarghese4243 วันที่ผ่านมา +5

    ❤❤❤❤ പരിശുദ്ധ അമ്മേ മാതാവേ എന്ന് ജന്മദിനം ആഘോഷിക്കുന്ന മക്കളെയും അവരുടെ കുടുംബങ്ങളെയും യേശുവേ ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുന്ന മക്കളെയും അവരുടെ കുടുംബങ്ങളെയും വിവാഹജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @antovarghese4243
    @antovarghese4243 วันที่ผ่านมา +3

    ❤❤❤❤യേശുവേ യേശുവേ വാക്കുകൾ കൊണ്ടും പ്രവർത്തികൊണ്ടും ആരെല്ലാം അറിഞ്ഞും അറിയാതെയും എന്നെയും കുടുംബത്തിൻ്റെയും ദ്രോഹിച്ചിട്ടുണ്ട് എങ്കിൽ ഞങൾ അവരോട് പരിപൂർണമായി ക്ഷമിക്കുന്നു.യേശുവേ ഞാനും എൻ്റെ കുടുംബാംഗങ്ങളും അറിഞ്ഞും അറിയാതെയും ആരെയെല്ലാം വാക്കുകൾ കൊണ്ടോ പ്രവർത്തികൊണ്ടോ വേദനിപ്പിച്ചിട്ടുണ്ട് എങ്കിൽ ഞങൾ മാപ്പ് ചോദിക്കുന്നു.അവർക്ക് ഉണ്ടായിട്ടുള്ള എല്ലാവിധ മാനസിക പ്രയാസങ്ങളും മാനഹാനിയും എല്ലാം മറ്റിക്കൊടുക്കണമേ.യേശുവേ ഞങ്ങളുടെ വാക്കുകളെയും പ്രവർത്ഥികളെയും സമർപ്പിക്കുന്നു അരും വേദനിക്കാൻ ഇടയാക്കരുത്.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 22 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ എന്റെ വിഷമതകൾ എല്ലാം തീർത്തു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🌹🌹🌹🌹❤️❤️🌹❤️

  • @vadackkalhouse1380
    @vadackkalhouse1380 วันที่ผ่านมา +3

    അമ്മ മാതാവേ ഡിസംബർ 25 നു എനിക്കു സ്ഥിരമായ ഒരു ജീവിതമാർഗം അമ്മ ശരിയാക്കി തരണേ. സഹായിക്കണേ. അമ്മ എനിക്കു വേറെ മാർഗം ഇല്ല. സമർപ്പിക്കുന്നു എല്ലാം അമ്മയുടെ കയ്യിൽ. ആമേൻ. ഹല്ലേലുയ.

  • @alandavid1315
    @alandavid1315 วันที่ผ่านมา +1

    അമ്മേ ക്യപാസന പ്രസാദവര മാതാവേ എൻ്റെഈഡിസംബർമാസം എന്റെ സാബത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ 😢 വീടിന്റെ കടം തീർക്കാൻ ഉള്ള വഴി എനിക്ക് കാണിച്ചു തരണേ 😢 മാതാവേ അമ്മയുടെ മുൻപിൽ വരുവാൻ ഉള്ള തടസ്സം മാറ്റി തരണമേ പരിശുദ്ധ ദൈവമാതാവേ എൻ്റെ രണ്ടാമത്തെ ഉടമ്പടി തീരാൻ പോകുന്നു സാംബത്തികപ്രശനങ്ങൾ മാറ്റി തരണമേ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കേണമേ അവിടുത്തെ പ്രത്തിക്ഷീകരണത്തിന് എന്നേ കുടുംബം ത്തേയും സാക്ഷി ആക്കണമേ ആമേൻ 😢😢🙏🙏 എൻ്റെ ആവശ്യം എല്ലാം നടത്തി തരണേ ആമേൻ 🙏🙏

  • @SujuKumar-ri3ps
    @SujuKumar-ri3ps 13 ชั่วโมงที่ผ่านมา

    മാതാവെ എന്റെ മോന്റെ അസുഹം മാറ്റിത്തരുണ്ണമേ

  • @molyv.a.5645
    @molyv.a.5645 วันที่ผ่านมา +1

    അമ്മ മാതാവേ എന്റെ കുടുംബത്ത അമ്മയുടെ കരങ്ങൾ വഴി ഈശോയിൽ സമർപ്പിക്കുന്നു ഞങ്ങളെ ഈശോയുടേത് ആക്കണമേ ആമേൻ

  • @shobanas4583
    @shobanas4583 วันที่ผ่านมา +1

    അമ്മ മതാവ് മകൻആത്മിയത വിശുദ്ധി ബുദ്ധിജഞാനം വിവേകം സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻ

  • @SreejaSounder-s7v
    @SreejaSounder-s7v 8 ชั่วโมงที่ผ่านมา

    പരിശുദ്ധ അമ്മേ 🙏🙏🙏 ദൈവമാതാവേ❤ ഞങ്ങൾക്ക് വേണ്ടി അപേക്ഷിയ്ക്കേണമേ 🙏🙏🙏

  • @sheelasimon8921
    @sheelasimon8921 17 ชั่วโมงที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ ഭവനത്തിലേയ്ക്ക് വരണേ അമ്മ മാതാവേ അമ്മ മധ്യസ്ഥം നിന്ന് ഈശോനോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അമ്മേ എല്ലാ തടസ്സങ്ങളും ബന്ധങ്ങളും നിക്കി തരണമേ മാതാവേ സമാധാനവും സന്തോഷവും തരണേ അമ്മേ കരുണയായിരിക്കണമേ ആമേൻ 🙏🙏🙏🙏

  • @remyarajesh3130
    @remyarajesh3130 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ കടഭാരങ്ങൾ തീർത്തു തരണമേ 🙏🏼🙏🏼🙏🏼🙏🏼എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼

  • @antovarghese4243
    @antovarghese4243 วันที่ผ่านมา +3

    ❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.ഞങ്ങളുടെ കുടുംബത്തിൻ്റെ നിയോഗം സാധിച്ചു തന്നതിന് നന്ദി പറയുന്നു.തുടർന്നും ഞങൾക്ക് അങ്ങയുടെ കരങ്ങളിൽ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി പ്രാർഥനകൾ സമർപിച്ചു പ്രാർത്ഥിക്കുന്നു.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനതിന് ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @SandraSunny-l1n
    @SandraSunny-l1n 14 ชั่วโมงที่ผ่านมา

    പരിശുദ്ധ അമ്മേ മാതാവേ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏

  • @supriyasuresh1630
    @supriyasuresh1630 วันที่ผ่านมา +1

    അമ്മേ എന്റെ നിയോഗങ്ങൾക് അത്ഭുതസാക്ഷ്യയത്തിന് എടയകേണമേ 🙏🏻👋🏻👋🏻👋🏻

  • @VijiVenu-i3x
    @VijiVenu-i3x วันที่ผ่านมา +2

    മാതാവേ ഇന്നത്തെ എല്ലാ കാര്യങ്ങളും അമ്മയ്ക്ക് സമർപ്പിക്കുന്ന അനുഗ്രഹിക്കണേ പരിശുദ്ധ അമ്മ എല്ലാ രോഗങ്ങളിൽ നിന്നും വിടുവിക്കണേ പരിശുദ്ധ അമ്മേ ദൈവമാതാവേ

  • @shobanas4583
    @shobanas4583 วันที่ผ่านมา +1

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ്

  • @sheelakchellappan6526
    @sheelakchellappan6526 13 ชั่วโมงที่ผ่านมา

    ഈശോയെ നിന്റെ തിരുമുറിവായ വലതുകരം എന്റെ thalachoril thottu തലച്ചോറിലെ അസുഖങ്ങൾ സുഖപെടുത്താണമേ aamen

  • @SathySurendran-m6p
    @SathySurendran-m6p วันที่ผ่านมา +1

    അമ്മ മാതാവേ എന്ന് യാത്ര ചെയ്യുന്ന മക്കളെയും അവർ യാത്ര ചെയ്യുന്ന വാഹനത്തെയും അമ്മ മാതാവ് രക്ഷിക്കണേ അമ്മ കു‌ടെ വരണേ അമ്മേ ദയയായിരിക്കണേ 🙏🙏🙏🙏🙏

  • @gracyFrancis-x4s
    @gracyFrancis-x4s วันที่ผ่านมา +2

    Amme krepasanam mathave njangalkkuvendi mathyastham vahikkaname njangalude Ella niyogangaleyum samarppikkumnu

  • @anandu9992
    @anandu9992 วันที่ผ่านมา +1

    അമ്മേ എനിക്ക് ഒരു നല്ല ജീവിതം നൽകണമേ. എന്റെ മകന് പഠിക്കാനുള്ള മനസ്സുംബുദ്ധി യും നൽകണമേ. ആമേൻ

  • @SathySurendran-m6p
    @SathySurendran-m6p วันที่ผ่านมา +1

    മക്കൾക്കു വേണ്ടി അമ്മ ഈശോയുടെ അപേക്ഷിക്കണേ 🙏❤❤❤

  • @jollymu1971
    @jollymu1971 วันที่ผ่านมา +1

    Amma mathave esoyude karagallil ente Makale samrpikunu avalk k tet exam kazhijirikukayannu atinte risalt vanathil 1markinte kurav unnd athsariyai varaname Amma mathave esoyude karagallil enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee

  • @MetildaJoseph-j4n
    @MetildaJoseph-j4n วันที่ผ่านมา +2

    എന്റെ അമ്മേ നന്ദി അമ്മേ സ്തുതി എന്റെ കുഞ്ഞിന്റെ കല്യാണത്തിന് ഇനി അധികം ദിവസം ഇല്ല അമ്മേ കുടെ ആയിരിക്കേണമേ ഡിസംബർ 29 മറക്കല്ലേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AnilaJoseph-kc5eh
    @AnilaJoseph-kc5eh 22 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ ആരാധനയിൽ പങ്കു ചേർന്ന് പ്രാർത്ഥിക്കുന്ന എൻ്റെ എല്ലാ ആവശ്യങ്ങളും സമർപ്പിക്കുന്നു. പിറവി തിരുനാളിനു ഒരുങ്ങുന്ന മക്കളെ സഹായിക്കേണമേ അനുഗ്രഹത്തിന് തടസ്സം നിൽക്കുന്ന എല്ലാ ബന്ധനം, തടസ്സം എടുത്ത് നീക്കി പിറവിതിരുനാളിൻറെ മഹതത്തിൽ പങ്കു ചേർത്ത് അനുഗ്രഹിക്കേണമേ🙏

  • @mariesdevasia6053
    @mariesdevasia6053 22 ชั่วโมงที่ผ่านมา

    അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ,

  • @Ebroxff
    @Ebroxff วันที่ผ่านมา +6

    മാതാവേ എന്റെ മൂത്ത മകൻ അഭിജിത്ത് രാമൻ CBSE 10-ാം ക്ലാസിൽ ആണ് അവൻ ഇപ്പോൾ രണ്ട് വർഷം ആയി മടിയും അലസതയും എത്ര പഠിച്ചു ലും മറന്നു പോവുന്നു മറവി കാരണം എല്ലാ പരീക്ഷക്ക് വളരെ മാർക്ക് കുറയുന്നു അവനെ 2024 ഡിസംബർ മാസം 4 ന് പരീക്ഷ തുടങ്ങുന്നു അമ്മേ മാതാവേ ഇപ്പോൾ അവനെ ഭയവും വിഷമവും ആണ് എല്ലാ വിഷയങ്ങൾക്ക് നല്ല മാർക്ക് നൽകി അനുഗ്രഹിക്കേണമേ ആമേൽ 🙏🙏🙏🙏🙏🙏🙏

    • @sangeethasangeetha5696
      @sangeethasangeetha5696 20 ชั่วโมงที่ผ่านมา

      Ente amma mtahve amma kripasanathil prethyakshapetta dhivasam December 7 ne thanne ella makkaludem geevithaghil albudham prevarthiykane amme ammayude prethyakshikaranathinte sakshi akki mattane amne❤🙏❤❤

  • @sarageorge2051
    @sarageorge2051 วันที่ผ่านมา

    Eesoye enickoru veedu kittu nnathinu sahayickename Amen Esoyee hallelujah hallelujah hallelujah hallelujah

  • @GopiLetha
    @GopiLetha 17 ชั่วโมงที่ผ่านมา

    Amme mathave ente makkale kathuollane avarude thadassam mattane kadafarangalthirthutharane amen

  • @sarageorge2051
    @sarageorge2051 วันที่ผ่านมา

    Eesoye entay vazhiyuday thadasam marename Eesoye entay business nadathuvanulla sahayickename Amen Esoyee hallelujah hallelujah hallelujah hallelujah 🙏❤️❤️❤️❤️ ❤️

  • @sumavarghese205
    @sumavarghese205 วันที่ผ่านมา

    Parusudda Divamathave Ennathe Dhyaanathil Yannayum Ulpeduthename Karthave Amen 🙏 Kripasanam Mathave Ante Monte Kadagal Veetan Oru Vazium Kanunnilla Karthave Athine Oru Vaziorikki Kodukkename Ammae Amen 🙏 Kripasanam Mathave Ante Molude Vishamagal Matti Tharaname Ammae Amen Sthotharam Hallelujah Amen Sthotharam Hallelujah Amen 🙏🙏🙏🙏

  • @Ebroxff
    @Ebroxff 23 ชั่วโมงที่ผ่านมา +1

    മാതാവേ എന്റെ ഇളയ മകൻ അഖിലാഷ് രാമൻ ഒൻപതും ക്ലാസിൽ ആണ് അവനെ 2024 ഡിസംബർ മാസം 4 ന് പരിക്ഷയാണ് എല്ലാ വിഷയങ്ങൾക്കും നല്ല മാർക്ക് നൽകി അമ്മേ മാതാവേ അനുഗ്രഹിക്കേണമേ ആമേൽ 🙏🙏🙏🙏🙏🙏🙏

  • @MiniShaji-xk5hk
    @MiniShaji-xk5hk วันที่ผ่านมา

    അമ്മ മാതാവേ ഡിസമ്പർ 22 തിയതി ഞങ്ങളുടെ പുതിയ ഭവനത്തിൽ താമസിക്കാൻ അനുഗ്രഹിക്കണമെ ഒരു തടസം ഇല്ലാതെ ഞങ്ങളുടെ കാര്യങ്ങൾ നടത്തണമ

  • @JayaKumaris-l1l
    @JayaKumaris-l1l วันที่ผ่านมา

    അമ്മേനിങ്ങളുടെനാമംഈലോകംമുഴുവൻവാഴ്ത്തപ്പെടട്ടെ.അമ്മേമാതാവേആ.അൾത്താരയിൽഎൻറെമക്കളേയുംഅണ്ണനേയുംആ.അൾത്താരയിൽകൊണ്ട്വന്ന്സാക്ഷ്യംപറയാൻകഴിയേണേകരുണയുണ്ടാകേണമേ
    അമ്മേ.അപ്പാ

  • @omanareji3489
    @omanareji3489 19 ชั่วโมงที่ผ่านมา

    അമ്മ മാതാവേ ഇന്ന് എന്റെ കുടുംബശ്രീയിൽ ഇടുന്ന ചിട്ടി എനിക്ക് വാങ്ങിതരണ മേ മാതാവേ

  • @jaisammathomas8677
    @jaisammathomas8677 22 ชั่วโมงที่ผ่านมา

    Ammamathave entemakkaledaivamakkalayivishasathilvalarthaname.Karthavayaeshoye kudeundayirikkename.Amen❤❤❤🎉❤

  • @BabuBabu-zj3pk
    @BabuBabu-zj3pk 19 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ മകന് ഡിസംബർ പത്രണ്ടാം തീയതി പരിക്ഷ തുടങ്ങുകയാണ് പഠിക്കുവാൻ വലിയ മടിയും പഠിക്കുന്ന ത് എല്ലാം അവൻ പെട്ടന്ന് മറന്നു പോകുകയും ചെയുന്നതാണ് അവന്റെ അവസ്ഥ അമ്മ അവനോടു കൂടെ ഉണ്ടായിരിക്കേണമേ എല്ലാം പരീക്ഷയും നല്ലതു പോലെ എഴുതുവാൻ അവനെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @sarageorge2051
    @sarageorge2051 วันที่ผ่านมา

    Eesoye enickoru Joli tharamame sahayickename Amen Esoyee hallelujah hallelujah 🙏❤️❤️❤️

  • @sibiljoseph5102
    @sibiljoseph5102 23 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ ഡിസം 4 ന് അമ്മ ഒരു സന്തോഷ വാർത്ത തരണം അമ്മക്ക് സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു🙏🏻🙏🏻 ആമ്മേൻ🙏🏻🙏🏻

  • @sandhyavichu9299
    @sandhyavichu9299 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കടങ്ങൾ വിടാൻ ഇന്ന് ഇടയ്ക്കണേ

  • @bindhureji1040
    @bindhureji1040 วันที่ผ่านมา

    Amme entie kadabarathinnu Reshikkaname amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @omananair2218
    @omananair2218 16 ชั่วโมงที่ผ่านมา

    Amme mathave angayude Krupa nyangalil abhishekam nirakaname Amen

  • @VijiVenu-i3x
    @VijiVenu-i3x วันที่ผ่านมา

    അമ്മ മാതാവേ മക്കളേ സമർപ്പിക്കുന്നു പരിശുദ്ധാത് കൊടുങ്കാറ്റിലും പേമാരിയിൽ അകപ്പെട്ടിരിക്കുന്ന ചെന്നൈ നഗരത്തെ സമർപ്പിക്കുന്നു പരിശുദ്ധ അമ്മേ ഒരാപത്തുകൾ ഒരു മനുഷ്യൻ ഉണ്ടാകരുത് അമ്മ സഹായിക്കണേ അമ്മമാധ്യമ പരിശുദ്ധ അമ്മേ കൊടുങ്കാറ്റിൽ നിന്നും മഴയിൽ നിന്നും മക്കളെ രക്ഷിക്കണേ പരിശുദ്ധ അമ്മേ

  • @shirlyjacob2700
    @shirlyjacob2700 20 ชั่วโมงที่ผ่านมา

    അമ്മേ ഞങ്ങളുടെ കടബാധ്യത മാറ്റണെ.
    ജോർജുവിന്റെ ബിസിനസ് നന്നായി വളർത്തണമേ.
    മോളുടെ പഠനം, ജോലി, ജീവിതാ ന്തസ്സ് ഏറ്റെടുക്കണമേ. ചാക്കോച്ചൻ പഠിച്ചു ജോലിയിൽ കയറാൻ കനിയണമേ 🙏🙏

  • @gracyjose9312
    @gracyjose9312 19 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ ജോയ്സിന്റെ കണ്ണിലെ തിമിരത്തിന്റെ അസുഖം പരിപൂർണ്ണ സൗഖ്യം തരണേ ഓപ്പറേഷൻ ഇല്ലാതെ വാശിപിടിച്ചു കരയല്ലേ ദൈവ പൈതലായിട്ട് വളരാൻ പ്രാർത്ഥിക്കാനുള്ള കഴിവ് കൊടുക്കണം

  • @priyalathap8931
    @priyalathap8931 วันที่ผ่านมา

    അമ്മേ മാതാവെ 2024 ഡിസംബർ 30 - തിയതിൻ്റെ എൻ്റെ കടങ്ങൾ തീർത്ത് തരണെ

  • @chandralekhapn9686
    @chandralekhapn9686 วันที่ผ่านมา

    Amme,e,Masami,ennodum,makkal,kunhmakkalodoppam,undavane,kaividalle,veettil,manassamadhanavum,santhiyum tharename,amme,stotram,appa,amme,amen

  • @HelanImmanu
    @HelanImmanu 22 ชั่วโมงที่ผ่านมา

    അമ്മേ എന്റെ ഫർത്താവിന് നല്ല സുഖംതന്നു അവരെ എത്രയും പെട്ടന്നു വീഡിൽ പോകുവാൻ അമ്മ ഇട വരുത്തന്നെ അമ്മ അവരെ കൂടെ ഉണ്ടാകാണമേ ആമേൻ

  • @jalajadevi1111
    @jalajadevi1111 วันที่ผ่านมา +2

    Ente ammae ente makkal daivaviswasathil valaruvan edayakkenamae🙏🙏

  • @selinchamakkalayil4370
    @selinchamakkalayil4370 วันที่ผ่านมา

    Amme mathave sreeeku ethrayum egam sukamayi jolicheyuvanulla krupa nalkename amen

  • @priyalathap8931
    @priyalathap8931 วันที่ผ่านมา

    അമ്മേ മാതാവെ നന്ദി ഇന്നലെ പൈസ കൊടുക്കാൻ നുള്ളവർ വീട്ടിൽ വന്ന് ബഹളം ഉണ്ടാക്കതെ അമ്മ തടങ്ങതിന് നന്ദി. അവർക്ക് പൈസ കൊടു 2:54 ക്കാൻ ഒരു വഴികാട്ടിത്തരണെ എൻ്റെ യാത്ര പെട്ടന്ന് ആക്കി തരണെ മാതാവെ

  • @coolcool8299
    @coolcool8299 20 ชั่วโมงที่ผ่านมา

    'അമ്മ മാതാവേ എന്റെ ജീവിതത്തിൽ ദുഃഖങ്ങൾ മാത്രം ആണ് ഉള്ളത് അത് മാറി സന്തോഷം ഉള്ള ജീവിതം നയിക്കാൻ സഹായിക്കണമേ

  • @shajimmajoseph8767
    @shajimmajoseph8767 23 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ melvin പ്രാർത്ഥന aroopiyil വളരാൻ സഹായിക്കണമേ

  • @KochumolRaju-up6gr
    @KochumolRaju-up6gr วันที่ผ่านมา

    അമ്മയെ സഞ്ചാരി മാതാവേ അമര തിരുനാൾ ദിവസം ഏഴാം തീയതി എൻറെ മകൾക്ക് നല്ലൊരു ജോലി കിട്ടാൻ അമ്മയുടെ യാചിക്കുന്നു

  • @shajimmajoseph8767
    @shajimmajoseph8767 23 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ യേശുവേ എന്റെ സ്ഥലം വിറ്റു thsraname❤️

  • @thankammathomas1871
    @thankammathomas1871 19 ชั่วโมงที่ผ่านมา

    Amme mathave anugrehikenne.Amen

  • @somu79
    @somu79 21 ชั่วโมงที่ผ่านมา

    ഇച്ചായൻ ഇപ്പോൾ അനുഭവിക്കുന്ന ആ സങ്കടങ്ങളുടെ മേൽ അമ്മയുടെ പ്രത്യക്ഷീകരണം നടക്കേണമേ. സഹായിക്കണേ 🫴🏻🙏🏻

  • @ManiMadhu-s9r
    @ManiMadhu-s9r วันที่ผ่านมา

    Amme,mathave,ente,kalukond,eniku,nadakuvan,enne,anugrehikename,shugar,enna,rogam,matitharename,kalukal,randum,maravipanu,amme,ellarogangalum,Amma,eshoyodu,prarthichu,sukhapeduthi,enne,nadathename,oru,varshamay,ngan,veelcheyrilan,ammayodu,prarthikunnathum,veetujolikal,cheunnathum,veelcheyarilerunnan,ennenadathename,amen,amen,amen

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 17 ชั่วโมงที่ผ่านมา

    Amme mathave ammamare kidathi kashtapedutharuthe amen

  • @SandraSunny-l1n
    @SandraSunny-l1n 14 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ സച്ചിന്റെ കണ്ണിന്റെ കാഴ്ചയുടെ മേൽ കരുണയായിരിക്കണമേ, അവന്റെ ഞരമ്പിനു ഇപ്പോ പറഞ്ഞിരിക്കുന്ന പ്രശ്നം 3/12/24 ൽ നടക്കുന്ന ചെക്കപ്പിൽ കാണരുതേ 🙏🙏 അത്ഭുതം പ്രവർത്തിച്ചു എന്നെയും എന്റെ കുടുംബത്തെയും അവിടുത്തെ സാക്ഷികൾ ആക്കണേ 🙏🙏🙏

  • @latharajendran8763
    @latharajendran8763 วันที่ผ่านมา

    അമ്മേ, എന്റെ അസുഖം പെട്ടെന്ന് ഭേദമാക്കി തരേണമേ, ആമേൻ

  • @lathakandanad6777
    @lathakandanad6777 วันที่ผ่านมา

    മാതാവിന്റേ കJ പയാൽ എന്റെ നിയോഗങ്ങളിൽ മാധ്യസ്ഥം വഹിക്കണമോ.ആമേൻ🎉🎉🎉🎉🎉🎉🎉🎉🎉

  • @shirlyjacob2700
    @shirlyjacob2700 20 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ ജെയിംസിന്റെയു കുര്യാച്ചന്റെയും കടബാധ്യത മാറ്റണെ. ചിന്നുവിന് സൗകര്യം ആയി ചെയ്യാവുന്ന ജോലി ഒരുക്കി കൊടുക്കണേ. സ്നേഹമോൾ exam പാസ്സ് ആയി ജോലിയിൽ കേറാൻ അനുഗ്രഹിക്കണേ.

  • @AnnaBincy-n7z
    @AnnaBincy-n7z 22 ชั่วโมงที่ผ่านมา

    Ammma mathave enikk kittanulla paisa thannu enne anugrahikkaname ente avashyangal niravetti tharanaame amen 🙏🏻

  • @simonabraham9645
    @simonabraham9645 20 ชั่วโมงที่ผ่านมา

    Amme mathave njangalkuvendi prarthikename amme njangalude kadabharam neekkikalayename samadanam nalkename mathave ente unniyude shramangale sabhalamakkename anugrahikename 💔🥲🙏🌷

  • @VincyMC
    @VincyMC 22 ชั่วโมงที่ผ่านมา

    Amme mathave ammeude anugrahagalk 🙏🙏🙏mathave 🙏🙏🙏🙏🕯️Amme mathave ente amme sudikunu🙏🙏🙏🕯️

  • @shollybiju7978
    @shollybiju7978 วันที่ผ่านมา

    അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏🙏 ഈ പാപിയെ 🙏

  • @chinnuajith2910
    @chinnuajith2910 วันที่ผ่านมา

    Amme 🙏 Essoye 🙏🙏🙏🙏
    Enike ottum vayya,heal me Essoye 🙏 Amma mathave

  • @NishaRajesh-pc5yc
    @NishaRajesh-pc5yc วันที่ผ่านมา

    Amme mathave kathukollane sanchari mathave enikke jeevikkanam ellarum othu samadanamayi jeevikkanam kathukollane sanchari mathave

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 17 ชั่วโมงที่ผ่านมา

    Amme mathave ee ammaye ingane kidathi kashtapedutharuthe amen

  • @SijoJose-y7g
    @SijoJose-y7g 12 ชั่วโมงที่ผ่านมา

    എന്നെ ഒന്ന് കേൾക്കു മാതാവേ. അമ്മേ മാതാവേ

  • @annemelawrence6381
    @annemelawrence6381 วันที่ผ่านมา

    Mathavae Amma me sheeja Johnson family vacation Lief full make it good health care give you good Amma Jesus amen 🙏 amen 🙏 amen 🙏

  • @HelanImmanu
    @HelanImmanu 22 ชั่วโมงที่ผ่านมา

    അമ്മേ എന്റെ അടുത്ത് ഉള്ള ഒരു കൊച്ചിന് നല്ല സുഖം കൊടുത്തു അവളെ തിരിച്ചു ആ കുടുംബത്തിന് നൽകണമേ അവളെ കൂടെ അമ്മ ഇരിക്കണമേ ആമേൻ

  • @sarageorge2051
    @sarageorge2051 วันที่ผ่านมา

    Amen hallelujah hallelujah 🙏 🙏🙏❤️❤️❤️

  • @RajiVidhya-g5u
    @RajiVidhya-g5u วันที่ผ่านมา

    അമ്മേ കർത്താവെ അമ്മ യുടെ ദിവസം ആയ 7തിയതി തന്നെ എനിക്ക് പ്രമാണം വെച്ച് പൈസ സാധിച്ചു കിട്ടേണമേ

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 17 ชั่วโมงที่ผ่านมา

    Amme mathave ente kukkuvinte phone addiction um boy friend addiction um matti S5 exam nannayi ezhuthan sahayikkename amen

  • @bennyjoseph4120
    @bennyjoseph4120 วันที่ผ่านมา

    Ente kudumpathe anughruhikeneme amma mathave

  • @shajimmajoseph8767
    @shajimmajoseph8767 23 ชั่วโมงที่ผ่านมา

    യേശുവേ മാതാവേ എന്റെ നടു നട്ടെല്ല് sukamaki തരണമേ

  • @KochumolRaju-up6gr
    @KochumolRaju-up6gr วันที่ผ่านมา

    വേണ്ടി സാമ്പാർ അമ്മയുടെ തിരുനാൾ ഏഴാം തീയതി തന്നെ എൻറെ കുഞ്ഞിനെ നല്ലൊരു ജോലി കിട്ടാൻ അമ്മയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു നീ

  • @chinnuajith2910
    @chinnuajith2910 วันที่ผ่านมา

    Amme Parishudha amme njagalke vendi prathikename amme 🙏
    Amme pala vida asugathal vedanikunna ella makaleyum samarpikunnu 🙏 Specially Ajith,anugraha,mother,father,and myself.njagalude vedansyellam mateetharaname amme 🙏🙏🙏

  • @SajithaSanthosh-cy9oc
    @SajithaSanthosh-cy9oc วันที่ผ่านมา

    Mathave kripasamam amme parishudha amme njangale anugragikkaname ente vishamangalum kashtathakalum neekkitharaname. Amme njangale kathukollaname mathave kripasamam amme parishudha amme ente avashyangal sathichutharaname Ammamathave njangale kaivediyaruthe amme ammyudu prethisheekarana prarthanayil enne sakshi akkaname matheve ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @INFANTJESUSENGLISHMEDIUMSCHOOL
    @INFANTJESUSENGLISHMEDIUMSCHOOL 23 ชั่วโมงที่ผ่านมา

    അമ്മേ എന്റെ കൂടെയേ ആയിരിക്കണമെയ്

  • @annemelawrence6381
    @annemelawrence6381 วันที่ผ่านมา

    Mathavae Amma me son shaji Lawrence lever on give it good family vacation Lief full make it good health care good give amma Jesus amen 🙏 amen 🙏 amen 🙏

  • @raniwilson5162
    @raniwilson5162 วันที่ผ่านมา

    അമ്മേ മാതാവേ മക്കളെ സമർപ്പിക്കുന്നു.അവരുടെപഠനത്തെസമർപ്പിക്കുന്നു.പഠനമേഖലയെഅനുഗ്രഹിക്കണമേ.പാടൂള്ളവിഷയങ്ങൾഎളുപ്പമാക്കികൊടുക്കണേ.🙏🏼🙏🏼🙏🏼🕯️🕯️🕯️🩷🩷

  • @divyatd-fj6ig
    @divyatd-fj6ig วันที่ผ่านมา

    മാതാവേ എൻേറ രണ്ടാമതേ
    പ്രസവത്തിന്റെ പൈസ എനി
    യ്ക് വേഗ൦ ശരിയാകി തരേ
    ണമെ ഇ൬് ഞാൻ എടുത്ത
    ടികററിൽ എനിയ്ക് 5000 രൂപ തരേണമെ എൻേറ കാരൃതതിൽ ഇടപെടണമെ
    15 എണ്ണം എടുത്ത ടികററ് അടികേണമെ ഇനി ഞാൻ അനാവശൃമായി പൈസ ഇനി ചെലവാകുകയില എ൬െ അനുഗ്രഹിക്കണമെ എൻേറ മുടി കൊഴിചിൽ മാററി തരേണമെ എൻേറ രണ്ട് കുഞിൻേറ വാശി മാററി തരേണമെ ഇ൬് ഞാൻ വിചാരിച പണികൾ തീർകാൻ പറേറണമെ

  • @shylabalan5536
    @shylabalan5536 วันที่ผ่านมา

    Pray for my daughter got a Blessed Child and my Husbands Parkinson's disease Amen Hallelujah Amen Hallelujah Amen

  • @sheelakchellappan6526
    @sheelakchellappan6526 13 ชั่วโมงที่ผ่านมา

    Amme എന്റെ thalakarakkavum thalavedanayum sukapeduthi tharaname amma eshoyoduparayaname aamen 🙏🙏🙏🙏🙏

  • @rintoanju877
    @rintoanju877 วันที่ผ่านมา

    Amme എന്റെ pregncy positive aki tharanam 🙏🙏🙏🙏🙏

  • @sebastiansebastian7853
    @sebastiansebastian7853 วันที่ผ่านมา

    🌹 Amen 🥀 Amen 🥀 Amen 🌹

  • @mubeenahameed2175
    @mubeenahameed2175 วันที่ผ่านมา +1

    മാതാവേ. എന്റെ. വിഷമം. അമ്മക്ക്. Ariyalo

  • @PonnammaAllesh
    @PonnammaAllesh วันที่ผ่านมา

    എന്റെ അമ്മയെ എന്റെ പ്രിയ ദാസനെ എനിക്ക് തിരിച്ചു തരണമേ

  • @AmpiliSabu
    @AmpiliSabu วันที่ผ่านมา +1

    അമ്മ മാതവോ എൻറ കടങ്ങൾ വിട്ടാൻ . ഉള്ള ഒരു മാർഗം തെളിച്ച് തരണമോ🙏🙏🙏... വിശ്വാസിക്കുന്നവർ ചതിക്കുന്ന ഈ ലോകത്തിൽ അമ്മേ നീ അടിയനെ സഹായിക്കണമോ🙏🙏🙏