ചൊവ്വയ്ക്ക് ചെയ്യേണ്ട സമ്പൂർണ പരിഹാരങ്ങൾ |സമഗ്ര ജ്യോതിഷ പഠനം|Astrology Master Class Lesson -119|

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 45

  • @geethaunnithelakkad765
    @geethaunnithelakkad765 4 หลายเดือนก่อน +4

    വളരെ വ്യത്യസ്ഥമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്നു. ഗുണവും ദോഷവും പരിഹാരങ്ങളും കൂടിയാവുമ്പോൾ അത് വളരെ പ്രയോജനം തന്നെയാകും.ഇത് ജാതകത്തിൽ കണ്ടെത്തുക എന്നത് വളരെ പ്രയാസമാണ്. അത് നന്നായി ജ്യോതിഷം കൈകാര്യം ചെയ്ത് പരിചയം തന്നെ വേണം. എങ്കിലും ഗുരുദേവൻ തരുന്ന അറിവുകൾ വളരെ ഗുണം ചെയ്യുന്നതാണ്ഓരോ പ്രേക്ഷകനും .ഇങ്ങനെ പറഞ്ഞു തരുന്നതിന് ഗുരുദേവനോട് ഒരുപാട് നന്ദി പറയുന്നു.

  • @krishna__2255
    @krishna__2255 4 หลายเดือนก่อน +4

    ചൊവ്വ ദോഷം ഉള്ളവരുണ്ടോ?? 💔😢

  • @meeraaravind5107
    @meeraaravind5107 4 หลายเดือนก่อน +2

    ഓം നമഃ ശിവായ.

  • @chandrababu365
    @chandrababu365 4 หลายเดือนก่อน

    ചൊവ്വേ കുറിച്ചു പറഞ്ഞു തന്ന വിവരങ്ങൾക്ക് നന്ദി നമസ്കാരം സർ 🙏

  • @rajeevankannada5318
    @rajeevankannada5318 4 หลายเดือนก่อน +1

    നമസ്കാരം സർ.

  • @arunraj5953
    @arunraj5953 4 หลายเดือนก่อน

    നന്നായി പറയുന്നുണ്ട് എല്ലാം ശെരിയാണ്

  • @prasannantk7277
    @prasannantk7277 4 หลายเดือนก่อน

    You are a good teacher for aristolegy congratulations sir thanks for your kind information

  • @vipinnair7638
    @vipinnair7638 4 หลายเดือนก่อน +1

    Hi ji nice video 🎉🎉
    Kujan is dangerous planet.❤

  • @sreekumarannair6824
    @sreekumarannair6824 4 หลายเดือนก่อน

    നമസ്തേ ജി

  • @aswathy.vvadika1204
    @aswathy.vvadika1204 4 หลายเดือนก่อน +1

    Namaskaram sir❤

  • @smitag3788
    @smitag3788 4 หลายเดือนก่อน +1

    Aide bhavatil aanu chuvede e parenje conditions prabhalamaavunedu 3il anengil Mataram aanu Sir

  • @AnilKumar-qm8zi
    @AnilKumar-qm8zi หลายเดือนก่อน +1

    പത്താം ഭാവത്തിൽ കുജനും ചന്ദ്രനും

  • @ThankUmothernature
    @ThankUmothernature 2 หลายเดือนก่อน

    Great💞 thank you sir👍

  • @Babu-vt5jo
    @Babu-vt5jo 4 หลายเดือนก่อน +1

    Very informatic

  • @amalchithara7269
    @amalchithara7269 4 หลายเดือนก่อน +1

    ജി ബുധനും വ്യാഴവും ശക്തിപ്പെടാൻ എന്തു ചെയ്യണം ജി?

  • @midhunramachandran5131
    @midhunramachandran5131 4 หลายเดือนก่อน +1

    കല്യാണത്തിൻ്റെ കാര്യത്തിൽ ഏറ്റവും കൂടുതൽ ചീത്ത്പേരുള്ള ഒരു. ദോഷമാണ് ചൊവ്വാ ദോഷം അത് കൂടി ഇതിൽ ഉൾപെടുത്തർന്നു....😊 അഷ്ടമതിപതിയായ ചൊവ്വാ രേവതി നക്ഷത്രത്തിൽ നിൽകുമ്പോ ശനി ഉത്രാടം നക്ഷത്രത്തിൽ നിന്നും ദൃഷ്ടി ചെയ്താൽ അതു അഞ്ചാം ഭാവാധിപൻ അഷ്ടമ ഭാവത്തിനെ ദൃഷ്ടി ചെയ്തതായി എടുക്കാമോ??

  • @subharaj4872
    @subharaj4872 4 หลายเดือนก่อน

    Thank you Guruji🙏🙏🙏💐

  • @aravindv7050
    @aravindv7050 4 หลายเดือนก่อน

    Detailed explanation ❤

  • @balakrishnanv8794
    @balakrishnanv8794 4 หลายเดือนก่อน

    Namaste.❤

  • @anilkumarr9401
    @anilkumarr9401 4 หลายเดือนก่อน

    Great

  • @sujazana7657
    @sujazana7657 4 หลายเดือนก่อน

    Thank u sir🙏👌💗

  • @dr.lakshmimohan5127
    @dr.lakshmimohan5127 4 หลายเดือนก่อน +1

    🙏🏻🙏🏻

  • @AJAYANVNAIR5927
    @AJAYANVNAIR5927 4 หลายเดือนก่อน

    ചേട്ടാ.. കുജനും ശുക്രനും കർക്കിടകത്തിൽ പുണർതം നക്ഷത്രത്തിൽ ധനു ലഗ്നം ലഗ്നത്തിൽ ഗുരു വും ഗുളികനും ഉണ്ട്. കുഴപ്പം ഉണ്ടോ? എട്ടിൽ ആണ് കുജ ശുക്ര..

  • @saralaviswam843
    @saralaviswam843 4 หลายเดือนก่อน +1

    🙏🏿

  • @abhirajsoman1866
    @abhirajsoman1866 4 หลายเดือนก่อน

    എനിക്ക് കുജനും കേതുവും കൂടെ 8 ൽ മേടത്തിൽ ആണ് നിൽക്കുന്നത് .ഇതു പൂർവ്വ ജന്മത്തിലെ ഏത് കർമ്മത്തെ ആണ് സൂചിപ്പിക്കുന്നത് എന്ന് പറയുമോ? എന്നാൽ ഭദ്രാദേവിയോട് വളരെ അറ്റാച്ച് മെൻറ് ഉണ്ട്.

  • @seemav6102
    @seemav6102 4 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @ourtravel6611
    @ourtravel6611 4 หลายเดือนก่อน +1

    അണ്ണാ കിടിലം

  • @jaiskurup6037
    @jaiskurup6037 4 หลายเดือนก่อน +1

    🙏🏽🙏🏽🙏🏽🙏🏽

  • @TopkeralaFacts
    @TopkeralaFacts 4 หลายเดือนก่อน

    Sir online consultation vendi whatsapil msg cheyditund... Rply cheyamo?

  • @Jrekha
    @Jrekha 4 หลายเดือนก่อน

    👌👌

  • @darshna1326
    @darshna1326 4 หลายเดือนก่อน

    Consultation edukkan nthannu cheyendathu....

    • @jineshjis
      @jineshjis  4 หลายเดือนก่อน +1

      Pls contact 8593832027

    • @darshna1326
      @darshna1326 4 หลายเดือนก่อน

      @@nanda_krishna2130 njaan consultation eduthilla pakshe astrology oru sathayamulla shathram annu... Oru astrologer nammude past peridect cheyunndonnu nokkiyal mathii nkil future um ayalkk parayan kazhiyum

    • @nanda_krishna2130
      @nanda_krishna2130 4 หลายเดือนก่อน

      @@darshna1326 ok thank you

  • @anitha9784
    @anitha9784 4 หลายเดือนก่อน

    Thank you sir

  • @rajivinu9051
    @rajivinu9051 4 หลายเดือนก่อน

    🙏🙏🙏👍

  • @rekhaanoop8664
    @rekhaanoop8664 4 หลายเดือนก่อน +1

    🙏🙏🙏

  • @balulotusfeet4399
    @balulotusfeet4399 4 หลายเดือนก่อน +1

    🙏🙏🙏

  • @sudheertp291
    @sudheertp291 4 หลายเดือนก่อน

    🙏

  • @akhilvm5311
    @akhilvm5311 4 หลายเดือนก่อน

    🙏

  • @sreesree4789
    @sreesree4789 4 หลายเดือนก่อน

    🙏🙏🙏🙏

  • @mohnishamohan4002
    @mohnishamohan4002 4 หลายเดือนก่อน

    🙏

  • @vishaalalhind1768
    @vishaalalhind1768 4 หลายเดือนก่อน

    🙏🙏🙏

  • @SLakshmi-jc4mm
    @SLakshmi-jc4mm 4 หลายเดือนก่อน

    🙏🙏🙏

  • @bindutk5931
    @bindutk5931 4 หลายเดือนก่อน

    🙏🙏🙏🙏🙏❤️