നമസ്കാരം സർ. ബുധനെ കുറിച്ചും, അതു ബലം ഉള്ള ആളുകളെ കുറിച്ചും പറഞ്ഞു കേട്ടപ്പോൾ എത്ര മാത്രം സത്യം ആണ് എന്ന് സ്വയം തിരിച്ചറിഞ്ഞു പോയി. എന്താണ് ചിലർ ഇങ്ങനെ പെരുമാറുന്നത് എന്ന് ചിന്തിക്കാറുണ്ട്, ഇപ്പോൾ തിരിച്ചറിഞ്ഞു അവർ അല്ല പ്രശ്നം അവരുടെ ബുധന്റെ ബലം ആണ് ഇതൊക്കെ എന്ന്. അതോടൊപ്പം ഒന്നുകൂടി തിരിച്ചറിഞ്ഞു എല്ലാം ക്ഷമിക്കാനുള്ള, കഴിവും വ്യാഴം പകർന്നു കൊടുക്കും മനുഷ്യർക്ക് എന്ന് സത്യവും. ഗ്രഹങ്ങളെ കുറിച്ചുള്ള ഈ വിവരങ്ങൾ മറ്റുള്ളവരെ മനസ്സിലാക്കാനും, ഉൾകൊള്ളാനും, ക്ഷമിക്കാനുള്ള മനസ്സും, ആരിൽ നിന്നും കൂടുതൽ ഒന്നും പ്രതീക്ഷിക്കാതിരിക്കാനും ഒക്കെ ജീവിതത്തിൽ മുന്നോട്ടുള്ള നാളുകളിൽ ഉപകരിക്കും സർ. നന്ദി 🙏🙏.
ഗുരു പറയുന്നതെല്ലാം വളരെ കൃത്യമായി അനുഭവപ്പെടുന്നു.പല ഗ്രഹനിലകളിലൂടെയും സ്വന്തം ഗ്രഹനിലയിൽ കൂടിയും വ്യക്തമായി മനസ്സിലാകുന്നു. എനിക്കും ഗുരു ബുധ ബന്ധം ഉണ്ട് ആ ഗുണം കുറച്ച് ഒക്കെ അനുഭവത്തിൽ വരുത്താൻ കഴിഞ്ഞിട്ടുണ്ട് നന്ദി ഗുരുദേവാ
Ante jathakathil budhanum vyazhavum oru raasiyilanu. So njan oru motivation speakeranu. So thangal paranjatju valare sariyanuBut nudhanu balam kuravanu. So I am a spiritual person
സാർ മേടം ലഗ്നമായി ബുധൻ ആറാം ഭാവത്തിൽ ഉച്ചനായി നിൽക്കുന്നു ശുക്രൻ സൂര്യൻ രാഹു, ഈ ഗ്രഹങ്ങൾ കൂടെയുണ്ട് ഈ മൂന്ന് ഗ്രഹങ്ങൾ വർഗ്ഗോത്തമം ചെയ്താണ് നിൽക്കുന്നത് രാഹു ഒഴിച്ച ഈ മൂന്ന് ഗ്രഹങ്ങൾ ഏഴാം ഭാവത്തിലേക്ക് മാറിയിരിക്കുന്നു മകൾ പഠിക്കാൻ ഒക്കെ മിടുക്കിയാണ് മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾഫോബിയ പോലെ വന്നിരുന്നു ഒരു വർഷത്തോളം അതിന്റെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു മെഡിറ്റേഷൻ ഒക്കെ ചെയ്ത് ഇപ്പോൾ വലിയ കുഴപ്പമില്ല
Thanks for the convincing explanation of Mercury. I have small request. While meeting an astrologer he usually looks 2,9,11 houses of Jupiter and makes a conclusion that this person has no problems in life. But others who have no jupiter in these houses will face problems through out their life. Please explain how do they come to this conclusion. Please try to add the answers to this while talking about Jupiter .
My cosister too have mercury mahadasha...pullikkari entae moldae thala thotothaeyullu..moldae mudi ezhunettu nilkkukkyan..before my daughter's hair was good without any waves...or bends...
I have combust mercury conjuct with jupiter in 12th house,virgo..i met a jupiterian person when my mercury mahadasa was about to initiate..my neurotransmiters might have triggered during the mahadsa of mercury and made me restless ..overthinking..i have failed in exams...
വ്യാഴം സ്വാത്വിക ഗ്രഹമാണെന്ന് പറയുന്നുണ്ടെങ്കിലും വ്യാഴത്തിന്റെ രാശിയിൽ ജനിച്ച പലരിലും അതിന്റെ ഗുണം എനിക്ക് അത്ര തോന്നിയിട്ടില്ല.സത്യം പറഞ്ഞാൽ വ്യാഴത്തിനെ ഇത്ര പൊലിപ്പിച്ചു പറയുന്നതിൽ എനിക്ക് അസ്വസ്ഥതയുണ്ട്.😂 വേറൊന്നുമല്ല എന്റെ വ്യാഴം അഷ്ടമത്തിലാണ്.

ലഗ്നത്തിൽ ബുധൻ നിൽക്കുകയാണ്....അതുകൊണ്ട് സാറേ വിഷമിക്കണ്ട നല്ല കമൻ്റ്സ്..സാറിൻ്റെ വീഡിയോയ്ക്ക്..ഇടും........
Ithe njaan aane multiple relationship.... Pettane committed aakum pettane athe madukum potti pokum... Pettane avarod verupaakum budhan ente legnathil 7 the house. Koode satun belavanayi 7 the house pine 7 thile surppi
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്, അത് ഗംഭീരമാണ്
നല്ല ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു. ഇത്തരം അറിവുകൾ പറഞ്ഞു തരുന്നതിന് ഒരു പാട് നന്ദി
Whatever you told is 100%. I have strong budha Jupiter relationship
പതിനൊന്നിൽ വ്യഴവും ബുധനും എൻ്റെ മകൻ്റെ ജാതകത്തിൽ
Entr ponne correct
നല്ല അവതരണം, വ്യക്തത, details... Thank you 🙏🙏
Clean Comtent. I have Jupiter Mercury together in Navamsa chart. Basically i love teaching, preaching and intrested in Kp astrology.
Ante jathakathil budhanum vyazhavum oru raasiyilanu. So njan oru motivation speakeranu. So thangal paranjatju valare sariyanuBut nudhanu balam kuravanu. So I am a spiritual person
🙏🙏🙏സാർ പറയുന്ന കാര്യം കറക്ട്ടാണു 👌👌👍👍♥️🙌
ബുധൻ Second Order Knowledge ആണ് 🙏❤
മായ ', അഭിനയം, നുണ , - തമ്മിൽ പണക്കക്ക
പഠിച്ചാൽ മതിയാവില്ല
കമിറ്റ്മെൻ് ഇല്ല -
ദേഹം അനകാതെ -ധനം
സാർ മേടം ലഗ്നമായി ബുധൻ ആറാം ഭാവത്തിൽ ഉച്ചനായി നിൽക്കുന്നു ശുക്രൻ സൂര്യൻ രാഹു, ഈ ഗ്രഹങ്ങൾ കൂടെയുണ്ട് ഈ മൂന്ന് ഗ്രഹങ്ങൾ വർഗ്ഗോത്തമം ചെയ്താണ് നിൽക്കുന്നത് രാഹു ഒഴിച്ച ഈ മൂന്ന് ഗ്രഹങ്ങൾ ഏഴാം ഭാവത്തിലേക്ക് മാറിയിരിക്കുന്നു മകൾ പഠിക്കാൻ ഒക്കെ മിടുക്കിയാണ് മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾഫോബിയ പോലെ വന്നിരുന്നു ഒരു വർഷത്തോളം അതിന്റെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു മെഡിറ്റേഷൻ ഒക്കെ ചെയ്ത് ഇപ്പോൾ വലിയ കുഴപ്പമില്ല
ശെരിയാണ്... സർ..
Well informed. Grateful to u.🙏 Waiting for next class.👍
Eniku chovvayum balam aanu budhanum balam aanu enthu cheyum
Jupiter was standing against the table..
Ente horoscopil mercuryude (mithunathil) vyazham undu.10 th bhavayanu.budhante underil aanu njan enu ente horo parayunu.Navamsakathil Kanniyil budhan undu.videoyil paranjatil ottere undu swabhavathilum jeevithathilum.
ഗുരുവേ 1000% പെർഫെക്ട്
സമസ്ക്കാരം സർ
Thanks for the convincing explanation of Mercury. I have small request. While meeting an astrologer he usually looks 2,9,11 houses of Jupiter and makes a conclusion that this person has no problems in life. But others who have no jupiter in these houses will face problems through out their life. Please explain how do they come to this conclusion. Please try to add the answers to this while talking about Jupiter .
My cosister too have mercury mahadasha...pullikkari entae moldae thala thotothaeyullu..moldae mudi ezhunettu nilkkukkyan..before my daughter's hair was good without any waves...or bends...
മോന് കുംഭ ലഗ്നം. ബുധൻ നാലിൽ .വ്യാഴം അഞ്ചിൽ.ഭാവചക്റത്തിൽ 6 ഇൽ കർക്കിടകം. 28 06 2002 10.01 പീംഎം
Commitment inte karyam parangathu wrong aanu ....enikente parentsinodum enne snehikunna alukalodum bhayanakra commitment aanu ....
വളരെശരിയാണ് ബുധന്റെജാരത്വം
Thank you so much Master 🙏
What a keen observation..Great cheta 🙏🙏🙏
Thanks a lot
Superb presentation..... Hats off.....Mind blowing observation......keep up the good work....
Thanks a lot 😊
Very useful 🙏
എന്റെ പത്താം ഭാവത്തിൽ ബുധനും ശുക്രനും വ്യാഴവും ഇടവം രാശിയിൽ നിൽക്കുന്നു പതിനൊന്നാം ഭാവത്തിൽ രാഹു കുജൻ നിൽക്കുന്നു
നല്ലതാണ്..🙏ഹരി ഓം
Eniku jupiter exalted anu 1 st il husband nu mercurry exalted in 9 th molku mercurry and jupiter in ❤10 th❤ meenam ellam saryanu
Excellent.
very nice ji
നമസ്തേ ജി✌️🙏
ഉഴമലയ്ക്കൽ ശ്രീകുമാർ
തിരുവനന്തപുരം
Super class sir
Mercury in chitra star .... Career ഏതാ sir?
Karkidakam rashi
നമസ്കാരം സർ. എന്റെ ലഗ്നം ഇടവം. ലഗ്നത്തിൽ വ്യാഴം അഞ്ചിൽ ബുധശുക്രൻ. ജ്യോതിഷം പഠിക്കുകയാണ്. വളരെ useful ആണ് സാറിന്റെ ക്ലാസ്സ് 🙏
എന്നാൽ ഇതൊന്നു പറഞ്ഞു താ.1996 ഫ്രെബ്രുവരി 5-ാം തിയതി 8 20 AM 'പുരുഷൻ താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു
Budanum shukranum orumich 7 il nilkkunnu nallathano sir plz reply
Good video
Presantation👍🙏💗
Great
Namasthe
Budhan mouddyan aayitu( 7 th bhavadhipan)12 il ninnal engane? Budhante oro bhavathileyum nilpine video 1 video pattumenkil chyumo?7 th bhavadhipanayi mouddyanayi mattu pala rasiyil ninnalengane ennoke -
ജാതകത്തിൽ എട്ടാം ഭാവത്തിൽ ബുധനും രാഹുവും ധനു രാശിയിൽ നിൽക്കുന്നു: വ്യാഴം കുംഭത്തിൽ നിൽക്കുന്നു.ചൊവ്വയാണെങ്കിൽ കർക്കിടകത്തിൽ നിൽക്കുന്നു ഫലം പറയാമോ.
Please avoid background music
I have combust mercury conjuct with jupiter in 12th house,virgo..i met a jupiterian person when my mercury mahadasa was about to initiate..my neurotransmiters might have triggered during the mahadsa of mercury and made me restless ..overthinking..i have failed in exams...
I gradually recovered in 2017 when Saturn transited and I had job placement in abroad..
My venus is along with ketu in Leo..
I am capricorn ascendant
Goodclass
Thank you
Sir vyazha dhasha thudangiyal Kshamasheelam undavuo?
🙏🙏🙏🙏🌹
🙏🙏🙏
❤❤❤❤
💯
👍❤
🙏🏻👌💐👍🏻❤️🙏🏻
👌👌
12 il budhan sun 😔 enthanu
Sir
Number tharumo
🤝✌️🕉️🙏🚩
പതിനൊന്നാം ഭാവത്തിൽ ശനിയും ചൊവ്വയും ഒരുമിച്ച് ധനുവിൽ നിന്നാൽ എന്താണ് ഫലം? 🙏
Technology wise ,ശ്രമിച്ചാൽ..നല്ല ലാഭം ഉണ്ടാകും..🙏 ഹരി ഓം..
വ്യാഴം സ്വാത്വിക ഗ്രഹമാണെന്ന് പറയുന്നുണ്ടെങ്കിലും വ്യാഴത്തിന്റെ രാശിയിൽ ജനിച്ച പലരിലും അതിന്റെ ഗുണം എനിക്ക് അത്ര തോന്നിയിട്ടില്ല.സത്യം പറഞ്ഞാൽ വ്യാഴത്തിനെ ഇത്ര പൊലിപ്പിച്ചു പറയുന്നതിൽ എനിക്ക് അസ്വസ്ഥതയുണ്ട്.😂 വേറൊന്നുമല്ല എന്റെ വ്യാഴം അഷ്ടമത്തിലാണ്.
എൻ്റെയും അഷ്ടമത്തിൽ ആണ്: ഭയങ്കരം തന്നെ ഒരു പാട് അനുഭവിച്ചു എൻ്റെമ്മോ ദൂരന്ത ദുരിതമായിരുന്നു : ആയുസ്സ് പോകുകയില്ല എന്നു മാത്രം
ബുധൻെറ സ്ഥാനം വടക്ക് അല്ലേ
2024 ലെ നാള് ഫലങ്ങൾ എന്തേ പറയാണോ?🥲
😂😂😂😂❤❤❤❤
ദശ കാലങ്ങളിൽ ബുധൻ വന്നാൽ മക്കളെ പരമാവധി ആസ്വദിച്ചോ, അത് കഴിഞ്ഞു കേതു വന്നാൽ 😭
Bhudha ദശ നല്ല രീതിയിൽ ജീവിച്ചവർക്ക് കേതു ദശയും കുഴപ്പമില്ലാതെ പോകും. ധാന ധർമങ്ങൾ ഒക്കെ ചെയ്തു ജീവിക്കു
😂
താങ്കൾ ബുധന്റെ സ്വാധീനം കൂടുതൽ ഉള്ള ആണെന്ന് മനസ്സിലായി.😂
വ്യാഴാത്തിന്റെ സ്വാധീനം ആണ് കൂടുതൽ എന്ന് തോന്നുന്നു
anna kidilam
🙏
❤🙏👍💯
🙏🙏🙏
❤
🙏
❤
🙏🙏🙏
🙏🙏🙏