ഈ രഹസ്യം തിരിച്ചറിഞ്ഞാൽ ഇവർ രക്ഷപ്പെടും ഉറപ്പ്.. vishnumaya. avanagatil. jyothisham. astrology

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • malayalam astrology malayalam horoscope malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
    Follow us on instagram:
    / kshetra_puranam
    27 നക്ഷത്രക്കാരെയും ഉയരങ്ങളിൽ എത്തിക്കുന്ന ജോലികൾ
    • 27 നക്ഷത്രക്കാരെയും ഉയ...
    ജോലി ആഗ്രഹിക്കുന്നവർക്ക് ആശ്രയമാകുന്ന അത്ഭുത മന്ത്രം
    • ജോലി ആഗ്രഹിക്കുന്നവർക്...
    Once there were two sisters Lakshmi and Daridra. Lakshmi was the goddess of wealth while Daridra was the godess of poverty. Though they were real sisters, their behaviour towards others and temperament were totally different. Lakshmi got up early in the morning. She took her bath regularly. She remembered God regularly. She took keen interest in her day-to-day work with a smiling face. She befriended everybody and worked till late at night.
    Daridra was very lazy. She got up very late. She did not take her bath. Washing clothes was a rare occasion for her. She was very discourteous. She was as much a flirt and unthoughtful. Cruelty and awe were natural to her. She generally told lies and befooled others. She was always hated by men.
    Goddess Lakshmi was very much liked by Lord Krishna and he married her happily. Daridra remained alone. She became sad.
    One day Lakshmi said to Lord Krishna, “My dear husband, Daridra is my real sister. She is alone. Now she is quite grown up. Please arrange for her marriage. The life of an unmarried woman is difficult in our society.” Lord Krishna said, “My love, your worry is justified. But who will accept her in marriage? Her way of living is hated by one and all. She wears shabby clothes and loiters away her time. Even an ordinary man will not take her hand.”
    Lakshmi said, “Arrange her marriage with a Rishi. He would not expect much from her because most of his time he would be busy performing religious rites.” Lord Krishna agreed. He searched for a suitable match for Daridra. After performing her marriage, they returned to their kingdom. Daridra could not accept Rishi’s way of life. She would get up late. She would not take her bath. She would not care for the cleanliness of the Ashram. The Rishi was fed up with her indolence. He gave her up. Daridra was badly disappointed. She went to Lakshmi again. She looked very shabby and disorderly. Lakshmi felt pity for her. She said to Krishna , “Please arrange a suitable abode for her. A woman’s life without a suitable abode is difficult. I knew that habits die hard but she has a right to live in this world.”
    Lord Krishna accepted Lakshmi’s request. All the three came down to earth together. Krishna spotted out a Peepal tree in a lonely corner. They went to that tree. Lord Krishna said to Daridra, “You can reside under this tree. This is a lonely place suited to your temperament. You need not clean this place daily. None would visit this place either. You may live as you please.” Daridra said, “I will be fed up with lonely life. Lonely place is an abode of ghosts. Please do visit me frequently with my sister, Lakshmi.”
    Lord Krishna agreed. He gave a word to her that he would visit and stay at the peepal tree on every Saturday alongwith Lakshmi.
    A lot people may not know about Goddess Lakshmi’s elder sister.
    People believe that praying to Goddess Lakshmi will make them rich and give them financial success in business or jobs. However, people who despite praying to the Goddess, are not helped financially are said to be affected by her sister - Alakshmi
    Laxmi and Daridra were sisters. While Laxmi virtues,a suitable husband for Daridra. Krishna , “No to marry her .” Laxmi said a sage would be a suitable husband for Daridra in his meditation all day and would not be bothered by her laziness.
    #foodomens #food #pitrudsham #hibiscusplant #hibiscus #neverplanthesetreesinfrontofhome #uppen #chemboth #goodomens #mustknow #eashanamoola #vastutips #vastutrees #koodothram #kudothram #blackmagic #illomens #vastutips #neverkeeptheseobjectsathome #omens #signsofblessing #prayer #prediction
    #nakshathraphalam #nakshathra #shenitransit
    #vishnusahasranama #vishnusahasranamastotram #ramamantra #lordrammantra #dailymantra
    #familyproblems #family #kuberamantra #kuberdeva #kubera #moneydevatha
    #lakshmimantra #moneymantra #lakshmidevimantra #financialgainmantra #mantratoincreasewealth
    #ganeshagayatri #gayatrimantra #guruvayoortemple #krishna #krishnamantra
    #alakshmidevi #daridradevi #vastutips #guruvayoorappan #krishnasigns #krishna #jyothisham #jyothishammalayalam #astrology
    #kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala #nakshathraganam #nakshathram #starsandganam #starsandgana #trending #mantras #devimantra #shorts #trendingshorts #viralshorts

ความคิดเห็น • 242

  • @sureshs-ys1zu
    @sureshs-ys1zu 7 หลายเดือนก่อน +120

    പെരിങ്ങോട്ടുകര ദേവാസ്ഥാനത്തു പോയ അനുഭവത്തിൽ പറയുകയാണ്, വിളിച്ചാൽ വിളിപ്പുറത്തു എത്തുന്ന ദേവൻ ആണ്. അത് പറഞ്ഞറിയിക്കുന്നതിലും എത്രയോ മടങ്ങു അനുഭവിച്ചാൽ കിട്ടും...❤ ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🙏🏻

  • @dev__nandha
    @dev__nandha หลายเดือนก่อน +8

    പ്രാർത്ഥിച്ചാൽ ഫലം ഉറപ്പ്. oru ക്ഷേത്രത്തിലും ഞാൻ പോയിട്ടില്ല എന്നിട്ടും എനിക്ക് അനുഭവം എന്റെ കൂടെ ഉണ്ട് എല്ലാത്തിനും 🙏🙏🙏🙏🙏

  • @ShaluLijo
    @ShaluLijo 2 หลายเดือนก่อน +8

    എൻ്റെ മകൻ്റെ ദോഷങ്ങളും രോഗങ്ങളും എത്രയും പെട്ടന്ന് മാറ്റി വെൻ്റിലേറ്ററിൽ നിന്ന് മാറ്റാൻ വിഷ്ണുമായ അനുഗ്രഹിക്കണം

    • @kukkujinesh7950
      @kukkujinesh7950 29 วันที่ผ่านมา +2

      Orikkalum ky vidilla swamiii.prarthicholu

  • @muhammedbilalks4105
    @muhammedbilalks4105 10 หลายเดือนก่อน +48

    മുഹമ്മദ്‌ ബിലാൽ തൃക്കേട്ട

    • @mankudamcreations9400
      @mankudamcreations9400 3 หลายเดือนก่อน +4

      നിന്നെ സ്വാമി വിഷ്ണു മായ അനുഗ്രഹിക്കട്ടെ 🕉️

  • @Valsala.N713
    @Valsala.N713 10 หลายเดือนก่อน +28

    ഓം വിഷ്ണുമായ സ്വാമി നേ നമ: സർവ്വരേയും അനുഗ്രഹിക്കണേ പൊന്നുണ്ണി സ്വാമീ....❤❤❤🙏🙏🙏

    • @saraths6842
      @saraths6842 6 หลายเดือนก่อน +1

      Karinkutty chathan, parakutty oke engane undayi

  • @Valsala.N713
    @Valsala.N713 10 หลายเดือนก่อน +22

    വിഷ്ണുമായ സ്വാമിയേ കുറിച്ച് കൂടുതൽ അറിവ് പകർന്നു തന്നതിന് നന്ദീ . തിരുമേനീ..🙏💜♥️💜

    • @KL38mallu
      @KL38mallu 9 หลายเดือนก่อน +1

      🙏🙏

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o 10 หลายเดือนก่อน +36

    ഓം നമഃശ്രീ ശിവ രൂപായ ദണ്ടഹസ്ഥായ അഭയ സ്വരൂപായ വിഷ്ണുമായ സ്വാമിനി നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @kannanr-xu7qw1lr9o
      @kannanr-xu7qw1lr9o 6 หลายเดือนก่อน

      @@saraths6842 കരിംകുട്ടി വിഷ്ണു മായയുടെ സൈന്യധിപൻ ആണ്

    • @smithateacher3990
      @smithateacher3990 6 หลายเดือนก่อน

  • @shyam2304
    @shyam2304 9 หลายเดือนก่อน +10

    കാത്തുരക്ഷിക്കണമേ എന്റെ ഈശ്വരാ ഒന്നും വരാതെ എല്ലാം നല്ലതുപോലെ തന്നെ നടക്കണേ എന്റെ പോനുണ്ണി വിഷ്ണുമായ സ്വാമി നല്ല മനസ് തന്നെ അക്കാണേ എന്റേത് അനാവശ്യ മനസിൽ ഒക്കെ വരുന്നത് മറ്റാണെ കാത്തുരക്ഷിക്കണേ നല്ല തുപോലെ മുമ്പോട്ട് പോകണേ എനിൽ എല്ലാം എനെ 🙏🙏🙏❤️❤️❤️കൈവിടല്ലേ ഫഗവാനെ

  • @sajuuma6272
    @sajuuma6272 หลายเดือนก่อน +3

    എൻ്റെ മകനു നല്ലൊരു ജോലി കിട്ടാനായ് അനുഗ്രഹിക്കണേ സ്വാമി ഓം ശ്രീ വിഷ്ണുമായ സ്വാമിനേ. നമഃ

  • @Sreekutty4
    @Sreekutty4 9 หลายเดือนก่อน +7

    ഓം വിഷ്ണുമായ സ്വാമി നേ നമ: സർവ്വരേയും അനുഗ്രഹിക്കണേ പൊന്നുണ്ണി സ്വാമീ

  • @mp-tj7ek
    @mp-tj7ek 7 หลายเดือนก่อน +5

    എന്റെ നക്ഷത്രം തൃക്കട്ടെ ആണ്
    സാമി യുടെ നാമം ഞാൻ ജാബികാറുണ്ട്.. പക്ഷേ വിചാരിച്ച കാര്യം തടസം ആയിട്ടു തന്നെ നിൽക്കുന്നു... സുബിഷ് തൃക്കട്ടെ....2 വർഷം ആയി നാമം ജാബിക്കാൻ തുടങ്ങി യിട്ട് 🙏🙏🙏🙏🙏

  • @rrss753
    @rrss753 8 หลายเดือนก่อน +5

    എന്റെ പേര് സൗമ്യ രജിഷ് - കാർത്തിക നക്ഷത്രം ആണ് ഓരോ സെക്കൻഡിലും എന്റെ കൂടെ ഉണ്ടാവണേ സ്വാമിയേ എനിക്കെതിരെ പ്രവർത്തിക്കുന്നവരെ തടയണേ സ്വാമിയേ 🙏🙏🙏🙏🙏

  • @subhashinisubhu6313
    @subhashinisubhu6313 10 หลายเดือนก่อน +8

    ഓം വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏🌹 നമസ്കാരം തിരുമേനി 🙏🙏സുഭാഷിണി ഉത്രട്ടാതി, അനുപമ പൂരാടം, അഞ്ജലി ഉത്രാടം, വിഷ്ണു അശ്വതി, സിദ്ധാർഥ് കാർത്തിക, ഷിബു കാർത്തിക, സൂരജ് കാർത്തിക പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @subhashpk328
    @subhashpk328 8 หลายเดือนก่อน +5

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണു മായ കുട്ടിച്ചാത്താ നമഃ 🙏🏻🙏🏻🙏🏻🙏🏻

  • @shirajcs8533
    @shirajcs8533 10 หลายเดือนก่อน +7

    ഓം വിഷ്ണുമായ നമഃ 🙏🙏🙏🙏🙏

  • @sarithapraveesh8979
    @sarithapraveesh8979 10 หลายเดือนก่อน +4

    Praveesh Makam
    Midhina Makam
    Saritha thrikketta
    Vygha Avittam 🙏🙏🙏🙏🙏🙏🙏🙏kadagal theeran prarthikkanne thirumeni

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 10 หลายเดือนก่อน +4

    🙏🙏🙏 ഓം വിഷ്ണു മായ സ്വാമി കാത്തോളണേ 🙏🙏🙏നമസ്കാരം തിരുമേനി. ഇന്ദിരാഭായ് അമ്മ ഉത്രം. അസുഖം. രാജേന്ദ്രപ്രസാദ് തൃക്കെട്ട. കടം അസുഖം ഒക്കെയുണ്ട്. പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏🙏

  • @addidevdev4066
    @addidevdev4066 8 หลายเดือนก่อน +4

    വിഷ്ണു മായ സ്വാമിയേ എന്നെയുംഎന്റെ കുടുംബത്തെയും കാത്തോളണേ 🙏🌹❤

  • @MaliniNair-ri5ob
    @MaliniNair-ri5ob 10 หลายเดือนก่อน +9

    Om sree vishnumaye namaha🙏🙏🙏🙏🙏🙏🙏

  • @shibuvettiyar8835
    @shibuvettiyar8835 10 หลายเดือนก่อน +5

    ഓം വിഷ്ണുമായ na
    നമഃ 🙏🙏🙏

  • @anjanasaji4714
    @anjanasaji4714 10 หลายเดือนก่อน +4

    ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🙏🙏🙏🙏🙏🙏🙏

  • @himavs4153
    @himavs4153 10 หลายเดือนก่อน +5

    ഓം വിഷ്ണുമായ സ്വാമിയേ ശരണം

  • @kannankannanmt9296
    @kannankannanmt9296 9 หลายเดือนก่อน +3

    വിഷ്ണുമായ ശരണം

  • @jishnujkalarikkal8590
    @jishnujkalarikkal8590 9 หลายเดือนก่อน +2

    ഞാൻ കുംഭ രാശികാരൻ, Diciple of ponnunni vishnumaya 🙏🏻എന്റെ കൂടെയാണ് പൊന്നുണ്ണി വിഷ്ണുമായ.... 🙏🏻 ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായേ നമഃ 🤍

  • @AriyaDev-zx9zn
    @AriyaDev-zx9zn 5 หลายเดือนก่อน +3

    എൻ്റെ വിഷ്ണുമായ സ്വാമി എന്നും
    എൻ്റെ കൂടെ ഉണ്ടാകണെ

  • @Praveena-cp7wy
    @Praveena-cp7wy 6 หลายเดือนก่อน +3

    ഓം വിഷ്ണു മായ സ്വാമി ശരണം 🙏

  • @Samvritha458
    @Samvritha458 10 หลายเดือนก่อน +2

    Om Sree Vishnumaya Namah 🙏

  • @user-oy3qs6xg8i
    @user-oy3qs6xg8i 10 หลายเดือนก่อน +4

    ഓം വിഷ്ണുമായ സ്വാമി നമഃ

  • @glakshmanaprasadprabhu1977
    @glakshmanaprasadprabhu1977 10 หลายเดือนก่อน +2

    Om Shree Ponnunni Visnumaya Swamy Saranam

  • @jameelajamu2504
    @jameelajamu2504 8 หลายเดือนก่อน +2

    Oom ponnunni vishnumaya swamiye namaha........

  • @kanchana-n8u
    @kanchana-n8u 5 หลายเดือนก่อน +2

    🙏🏻പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ 🙏🏻🙏🏻🙏🏻

  • @ReshmaS-bb5yf
    @ReshmaS-bb5yf 3 หลายเดือนก่อน +1

    ഓം വിഷ്ണുമായ സ്വാമിയെ നാമഃ
    🙏🙏🙏

  • @user-qu7dg2mc6e
    @user-qu7dg2mc6e 10 หลายเดือนก่อน +2

    ഓം ശ്രീ പൊന്നുണ്ണി മായേ 🙏🙏🙏🙏🙏🙏🙏🙏

  • @SReddy-zm5pt
    @SReddy-zm5pt 10 หลายเดือนก่อน +1

    ഓം വിഷ്ണുമായ സ്വാമിയേ ശരണം

  • @saradaraveendran8924
    @saradaraveendran8924 6 หลายเดือนก่อน +2

    എന്റെ പൊന്നുണ്ണി വിഷ്ണുമായ എന്റെ കയ്യിൽ വിഗ്രഹമുണ്ട് ഞാൻ അത് വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നു എന്റെ കണ്ണീരും കാണും ഒരു ദിവസം 🙏🙏🙏🙏🙏

  • @pranav1077
    @pranav1077 10 หลายเดือนก่อน +2

    OM Ente Ponnu unni Vishnumaye Namha ❤❤🙏❤🙏❤❤🙏🙏❤❤❤🙏🙏🙏🙏❤❤❤❤

  • @Deepa-ve6tc
    @Deepa-ve6tc 10 หลายเดือนก่อน +6

    ❤om ശ്രീ വിഷ്ണുമായ നമഃ ❤

  • @leenababu1058
    @leenababu1058 10 หลายเดือนก่อน +3

    ❤❤❤❤❤❤ Namasthe Sir 🙏🙏🙏🙏🙏🙏❤️🙏

  • @RanjithLal-n7u
    @RanjithLal-n7u 8 หลายเดือนก่อน +1

    ഓം വിഷ്ണു മായ സ്വാമിയേ നമ🙏🙏🙏 എന്റെ പേര് രഞ്ജിത്ത് ലാൽ പൂയം നക്ഷത്രം കുടുംബ പരമായും സാമ്പത്തിക മായും ജോലി സംബന്ധമായും ഒക്കെ പ്രശ്നങ്ങൾ ആണ് തിരുമേനി പ്രാർത്ഥിക്കണം 🙏🙏🙏🙏

  • @meerasudheesh77
    @meerasudheesh77 10 หลายเดือนก่อน +1

    Sathyam...epozhum oru kai sahayam koode und🙏🙏🙏om sree Vishnu Maya Swami namah

  • @ShijuShiju-ew9wq
    @ShijuShiju-ew9wq 4 หลายเดือนก่อน +1

    ഇതിൽ കന്നി രാശി ഉൾപ്പെടുമോ.. ഷിജു ചിത്തിര 🙏🙏🙏

  • @aksharap.s794
    @aksharap.s794 10 หลายเดือนก่อน +2

    Namaskaaram thirumeni 🙏🙏🙏🙏🙏🙏🙏 ഓം നമഃശിവായ 🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️

  • @rincyrincy2738
    @rincyrincy2738 9 หลายเดือนก่อน +2

    🙏🙏ohm ponnunni Vishnumaayeii 🙏🥲

  • @shyam2304
    @shyam2304 9 หลายเดือนก่อน +1

    ഓം പോനുണ്ണി വിഷ്ണു മായെ നമഃ 🙏🙏🙏🙏❤️❤️❤️

  • @radhanelakantanvasanneelak2434
    @radhanelakantanvasanneelak2434 10 หลายเดือนก่อน +3

    Om Vishnu Maya Bagavane Saranam1🙏🙏🙏

  • @alansmithakunjumon8760
    @alansmithakunjumon8760 5 หลายเดือนก่อน

    Ponnunni Vishnu Maya Swami saranam 🙏🙏🙏❤️ njan kumbham rashi aanu thirumeni

  • @soubhagyamnair9589
    @soubhagyamnair9589 10 หลายเดือนก่อน +3

    നമസ്കാരം തിരുമേനി 🙏🙏🙏

  • @lathikasureshbabu1966
    @lathikasureshbabu1966 5 หลายเดือนก่อน +1

    എനിക്ക് പിതൃസ്വത്ത് കിട്ടണേ, എന്റെ മകന് കല്യാണം പെട്ടെന്ന് ശരിയാകണേ പൊന്നുണ്ണി വിഷ്ണുമായ ചാത്തൻ സ്വാമിയേ

  • @geethasasi1294
    @geethasasi1294 9 หลายเดือนก่อน +2

    എന്റെ ഭത്താവ് എന്നെ ഉപദ്രവികുന്നു. എന്നെങ്കിലും അവർ എന്നെ സേനഹിച്ചു വരുമോ തിരുമേനി ? 2 വർഷത്തിലധികമായി ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ലാത്ത അവസ്ഥയിലാണ..... അവർക്ക വേറെ ബന്ധമുണ്ടോ? ഗീത - ചതയം
    ശശി മൂലം എനിക്ക് വേണ്ടി പ്രാത്ഥിക നേ

  • @La_vender885
    @La_vender885 5 หลายเดือนก่อน +1

    Om sree ponnunni vishnumaya namaha❤

  • @jyothy5836
    @jyothy5836 10 หลายเดือนก่อน +2

    Om vishnu maaye nama🙏🙏🙏🙏🙏

  • @maneeshek3428
    @maneeshek3428 10 หลายเดือนก่อน +4

    ഓം വിഷ്ണു മായ സ്വാമിയേ ശരണം

  • @anoopsuresh4301
    @anoopsuresh4301 10 หลายเดือนก่อน +3

    പൊന്നുണ്ണിമായേ 🙏🙏🙏

  • @user-or5sl3iv9s
    @user-or5sl3iv9s 6 หลายเดือนก่อน +2

    എന്റെ വിഷ്ണുമായ. സ്വാമി എന്റെ മോനെ... രക്ഷിക്കണേ 🙏🙏🙏🙏

  • @nitheeshvellandath5463
    @nitheeshvellandath5463 3 หลายเดือนก่อน +1

    Eswara vishnumaya bagavane rakshikaname

  • @IswaryaKannan-rf4wy
    @IswaryaKannan-rf4wy 6 หลายเดือนก่อน +1

    Ohm sree vishnumaya swamine namaha

  • @PriyaKrishnan-us9tb
    @PriyaKrishnan-us9tb 7 วันที่ผ่านมา

    പ്രിയ-ചൊതി,അഭി-ചതയം വിഷ്ണുമായ സ്വാമി അനുഗ്രഹിക്കണം

  • @manuchandran3554
    @manuchandran3554 9 หลายเดือนก่อน +1

    🙏🙏 ഓം ശ്രീ വിഷ്‌ണു മായ സ്വാമിയേ കാത്തോളണേ

  • @rejithamukeshrejithamukesh2010
    @rejithamukeshrejithamukesh2010 6 หลายเดือนก่อน +1

    രജിത. അനിഴം. ഓം വിഷ്‌ണുമായേ നമഃ 🙏🙏🙏🙏 മുകേഷ്. ചോതി. മോഹിത്ത്. അവിട്ടം. രോഹിത്ത്. അശ്വതി.. വിഷ്‌ണു മായേ സ്വാമി അനുഗ്രഹിക്കണെ 🙏🙏🙏

    • @kshethrapuranam
      @kshethrapuranam  6 หลายเดือนก่อน

      Namaskaram visheshal shiva Poojayil ulpeduthiyitund 🙏

    • @mobiletrader
      @mobiletrader 2 หลายเดือนก่อน

      🙏

  • @manuchachuzs-15
    @manuchachuzs-15 3 หลายเดือนก่อน

    Maneesh -Thriketta
    Chithra - punartham

  • @bindhureghunath914
    @bindhureghunath914 5 หลายเดือนก่อน +1

    OM sree ponnunni vishnumaye namaha

  • @sivarchana
    @sivarchana 10 หลายเดือนก่อน +1

    Namaskaram thirumeni🙏🙏🙏

  • @mallikamurali5516
    @mallikamurali5516 2 หลายเดือนก่อน +1

    🙏🏼🙏🏼🙏🏼

  • @user-ev4mw7dj7x
    @user-ev4mw7dj7x 6 หลายเดือนก่อน

    Om sree Vishnu maye Innu ente Manas Innu vallathe vedhanichuttund

  • @user-uw7wk9ro8v
    @user-uw7wk9ro8v 9 หลายเดือนก่อน +2

    കൂളിവാക സുതൻ പൊന്നുണ്ണി ശ്രീ മഹാവിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമിയേ ശരണം 🖤💙🖤
    കല്ലടിക്കോട് കരിനീലി മകൻ പൊന്നാരം ശ്രീ മഹാ കരിംകുട്ടി സ്വാമിയേ ശരണം 🤍🖤🤍

  • @SanthoshKumar-ir7ez
    @SanthoshKumar-ir7ez 3 หลายเดือนก่อน +1

    സിന്ധു തിരുവാതിര സന്തോഷ്‌ പൂരം കീർത്തന രോഹിണി അർത്ഥന വിശാഖ്‌ഓ തങ്കം പൂരൂരുട്ടതി വിനോദ് ഉത്രട്ടാതി വിപിൻ ഉത്രട്ടാതി

  • @VijayanKrkannan
    @VijayanKrkannan 4 หลายเดือนก่อน

    വിജയൻ വിശാഖം ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 💞🌷🌷🌷🙏🙏🙏🌷🌷🌷💞

  • @rajeshnair9839
    @rajeshnair9839 6 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹.ഞാൻ വിശാഖം നാലാം പാദം..

  • @sheebadiva8962
    @sheebadiva8962 2 หลายเดือนก่อน

    ലക്ഷ്മിക്ക് എന്റെ മോനോട് ദേഷ്യം മാറി സ്നേഹമായി വരണേ 🙏🙏🙏വിഷ്ണു മായേ പൊന്നുണ്ണി

  • @SyamalaShaji-e4m
    @SyamalaShaji-e4m 5 หลายเดือนก่อน

    ഷാജി അശ്വതി ശ്യാമള. അശ്വതി വിഷ്ണു ഉത്രം ചന്ദന ഉത്രം

  • @santhikarunakarapillai8910
    @santhikarunakarapillai8910 29 วันที่ผ่านมา

    🙏🙏🙏 വിഷ്ണുമായ സ്വാമി കാത്തുകൊള്ളണേ ❤️❤️❤️

  • @shanojnair4216
    @shanojnair4216 6 หลายเดือนก่อน +1

    Shanoj പൂരുരുട്ടാതി സ്വാമി പറഞ്ഞമാതിരി എൻറെ ഭാര്യ പിരിഞ്ഞു 5വർഷം ആയി തിരിച്ചു വരാൻ എനിക്കു വേണ്ടി ഭഗവാനോട് അപേക്ഷിക്കണമേ എൻറെ തെറ്റല്ല അവള് പോകാൻ കാരണം അവളുടെ കൂട്ടുകാർ അവർ ശരിയല്ല

  • @veenasibilas2130
    @veenasibilas2130 2 หลายเดือนก่อน +1

    അറിഞ്ഞോ അറിയാതെ വന്ന തെറ്റുകൾ ഉണ്ടങ്കിൽ പൊറുക്കണേ 🙏🏼🙏🏼🙏🏼

  • @sujeeshsruthy3573
    @sujeeshsruthy3573 6 หลายเดือนก่อน +1

    Enthe ponnuni maya yod onn prathikana kada bathydha marane ella vishmangalil pariharam kandethanum
    Sujeesh_avitam
    Sruthy_uthram
    Thapasya_aswathy
    Thapanith_avitam
    Nandhini_rohini

  • @hemaadarsh916
    @hemaadarsh916 10 หลายเดือนก่อน

    നന്ദി തിരുമേനി. ആരാധിക്കുക എന്ന് പറഞ്ഞാൽ.. വിളക്ക് കൊളുത്തി കഴിഞ്ഞു ഭഗവാനെ മനസ്സിൽ ഓർത്തു പ്രാർത്ഥിക്കുക എന്നാണോ.. മറുപടി തരണേ

  • @meerasharma122
    @meerasharma122 10 หลายเดือนก่อน +2

    Ohm sree vishnumaya swamine namah 🙏🙏🙏🙏🙏❤️‍🩹

  • @sasiachu7766
    @sasiachu7766 8 หลายเดือนก่อน +1

    Oom vishnumaya swamye namaa

  • @syrandhryk.v7155
    @syrandhryk.v7155 3 หลายเดือนก่อน

    എൻ്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി ശരണം❤❤❤

  • @user-qe6lf9ve3l
    @user-qe6lf9ve3l 2 หลายเดือนก่อน

    ഓം പൊന്നുണ്ണി വിഷ്ണുമായേ നമഃ

  • @user-ni4pt7ho6y
    @user-ni4pt7ho6y 6 หลายเดือนก่อน

    മകം രെജീവ് സ്മിത പൂയം അഭിനവ് മകം അൽജിത്ത് പുരുരുട്ടാതി 🙏🙏🙏

  • @veenasibilas2130
    @veenasibilas2130 2 หลายเดือนก่อน +1

    പെരിങ്ങോട്ടുകര ദേവ സ്ഥാനം പൊന്നുണ്ണി വിളിച്ചാൽ വിളിപ്പുറത്ത് 🙏🏼🙏🏼🙏🏼

  • @Rishi-zp1iv
    @Rishi-zp1iv 10 หลายเดือนก่อน +1

    തിരുമേനി.ഞാൻ.ഗുജരത്തിൽ.ആണ്.എനിക്.അറിയില്ല.എങ്ങനെ പൂജിക്കണം.ഒന്നു.അറിയില്ല.കല്ല്.വയ്യാതെ.4.5.കൊല്ലം.കൊണ്ടു.ഇരിക്കിയ.അറിയിവത്പോലെയെല്ല്

  • @rajithkumar1810
    @rajithkumar1810 2 หลายเดือนก่อน

    ഓം ശ്രീ വിഷ്ണുമായേ നമോ നമഃ 🙏🙏🙏🌹❤

  • @NandhanaVineesh-ko2iy
    @NandhanaVineesh-ko2iy หลายเดือนก่อน

    Ohm sree ponnunni vishuaye namo nama🙏🙏🙏🙏🙏

  • @cheerbai44
    @cheerbai44 4 หลายเดือนก่อน

    ഓം വിഷ്ണുമായ സാമി 🙏🏻 കാക്കണേ 🙏🏻

  • @premap3400
    @premap3400 4 หลายเดือนก่อน

    Omvishnumayaswmiyerakshikkanamae..premabharani.

  • @JamuJameela-m6x
    @JamuJameela-m6x หลายเดือนก่อน

    Njaneppozhum villikarundu.pakshe Enthu kondo sankadangall theerunnilla.... Eppozhum vedhana mathrameyullu..kastappadum...

  • @DevakiPv-l6b
    @DevakiPv-l6b 4 หลายเดือนก่อน +1

    ❤❤❤

  • @appusourav8623
    @appusourav8623 6 หลายเดือนก่อน

    Bindu Avittam
    Sudheesh Makairyam
    Shaiba Uthram
    Sourav Avittam
    Prarthikkane thirumeni

  • @VishnuAshok90
    @VishnuAshok90 10 หลายเดือนก่อน +1

    Aum Vishnumaya Swamine Namah

  • @saliniharikumar8542
    @saliniharikumar8542 4 หลายเดือนก่อน

    Ponnunni vishnumaya chathan swamí rekshikkane swami prarthanayil ulpeduthane Devika Karthika nakshathram salini chithira nakshathram Adhithyan Revathi nakshathram

  • @sindhusindhu7362
    @sindhusindhu7362 9 หลายเดือนก่อน +1

    ഹാൻസിക അനിഴം
    ശ്രീകുമാർ വിശാകം

  • @bosev.m6372
    @bosev.m6372 6 หลายเดือนก่อน

    ബോസ് പൂരുരുട്ടാതി ഓം വിഷ്ണു സ്വാമി നമഃ

  • @SukumaranKunnummal
    @SukumaranKunnummal หลายเดือนก่อน

    Om vishnu Maya Swami namaha

  • @rimijis4242
    @rimijis4242 6 หลายเดือนก่อน +1

    റെമിജ മൂലം

  • @valsalamohan8142
    @valsalamohan8142 2 วันที่ผ่านมา

    Om vishnumayaswamienna rashilanre sobha avittomefavam 60age ssbathikam bîdhimuttilanea kadam vanghiyavar ar thiruchuthrumilla ath vanghithranea bhagavane

    • @valsalamohan8142
      @valsalamohan8142 2 วันที่ผ่านมา

      Enntea kudeaundavannea ßwami

  • @Sunrise52036
    @Sunrise52036 10 หลายเดือนก่อน +2

    🙏🙏

  • @shortsatisfy1020
    @shortsatisfy1020 10 หลายเดือนก่อน +1

    Swamii....❤

  • @santhoshpallikkara6544
    @santhoshpallikkara6544 หลายเดือนก่อน

    സന്തോഷ്‌ അവിട്ടം

  • @ahamedvadayil4720
    @ahamedvadayil4720 9 หลายเดือนก่อน +1

    Om sree vishnumaya namaha 🙏🙏❤️❤️🐃🐃🌹🌹🥃🍫🍊🍎🍎🍏🍈🍇🍬🍍❤️❤️🙏🙏