വിഷ്ണുമായ കൂടെയുള്ളപ്പോൾ നാം കാണുന്ന ലക്ഷണങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 208

  • @prajeeshnair3618
    @prajeeshnair3618 2 ปีที่แล้ว +77

    വിഷ്ണുമായ ഉപാസന ബലം കൊണ്ട് പലരുടെ വിഷമതകൾക്കും പരിഹാരം കാണുവാൻ എനിയ്ക്ക് കഴിഞ്ഞിട്ടുണ്ട് വിളിച്ചാൽ വിളിപ്പുറത്തുണ്ട് എന്നും എൻ്റെ പൊന്നുണ്ണി വിഷ്ണുമായ നിങ്ങൾ പറഞ്ഞത് സത്യം

    • @rahulp4705
      @rahulp4705 2 ปีที่แล้ว +1

      Upasana reetikal onu parayuo ,and ur experience share cheyamo

    • @loveland3793
      @loveland3793 ปีที่แล้ว

      Hlo

    • @rahulp4705
      @rahulp4705 ปีที่แล้ว +1

      Hi

    • @sajeevansajeevantk2671
      @sajeevansajeevantk2671 ปีที่แล้ว

      പൊന്നുണ്ണി വിഷ്ണു മായ സ്വാമി ശരണം 🙏🙏🙏♥️♥️♥️

  • @ponnu277
    @ponnu277 9 หลายเดือนก่อน +17

    വിഷ്ണുമായ പൊന്നുണ്ണിയെ ശരണം.. കൂടെ ഉണ്ടാവാണേ ഒരുപാട് സങ്കടങ്ങൾ മാത്രമാണ് കൂട്ട്.. വേറെ ആരും ഇല്ല കൂടെ 🙏🙏🙏😰😰😰🙏🙏🙏

  • @dileepsreedharan3193
    @dileepsreedharan3193 ปีที่แล้ว +101

    ഞാൻ അടുത്ത ദിവസങ്ങളിൽ ആണ് പ്രാർത്ഥന തുടങ്ങിയത് ഇന്ന് ഒരു പ്രത്യേകത എന്നെ ആരോ പിൻതുടരുന്നതായി തോന്നി

    • @songscv8992
      @songscv8992 ปีที่แล้ว +2

      Mandram cholli aano prarthikkunnath

    • @jaisreeraamm7604
      @jaisreeraamm7604 ปีที่แล้ว +1

      വേണ്ട കേട്ടോ

    • @Drjeevanam
      @Drjeevanam ปีที่แล้ว

      അതെന്താ.. ദോഷം സംഭവിക്കുമോ??​@@jaisreeraamm7604

    • @aneesckr123
      @aneesckr123 11 หลายเดือนก่อน +1

      Chumma thalland pode😅

    • @keralavlog4523
      @keralavlog4523 6 หลายเดือนก่อน

      ​@@jaisreeraamm7604 എന്താ കാരണം

  • @riyaseh7975
    @riyaseh7975 9 หลายเดือนก่อน +4

    എന്റെ കരിംകുട്ടി സ്വാമിയേ എന്റെ പൊന്നുണ്ണി വിഷ്ണു മായേ സ്വാമി എന്നെ കാക്കണേ 🙏🏻🙏🏻🙏🏻

  • @RajiRaji-gs1iq
    @RajiRaji-gs1iq 19 วันที่ผ่านมา +1

    സത്യമാണ് എന്റെ പൊന്നുണ്ണിയുടെ കീർത്തനങ്ങൾ കേട്ടാൽ തന്നെ സന്തോഷമാണ്

  • @Sudha-sd5gl
    @Sudha-sd5gl ปีที่แล้ว +11

    പൊന്നുണ്ണി വിഷ്‌ണു മായേ എന്നും കൂടെ ഉണ്ടാകണേ ഭഗവാനെ 🙏🙏🙏

  • @nithin2086
    @nithin2086 2 ปีที่แล้ว +35

    ക്രിയാ ശക്തിയുടെ ദേവൻ.... ഉപാസന ചെയ്യുന്നവർ ദേവന്റെ ശക്തി അവരുടെ പ്രവർത്തികളിൽ അത് പ്രകടമാകുന്നു.... 🙏സർവജ്ജംധ്യായേത് പരമശിവ സൂതം ശ്രീ മഹാവിഷ്ണുമായാം...🙏

  • @sreelakshmipb8891
    @sreelakshmipb8891 ปีที่แล้ว +5

    സത്യം ആണ് അനുഭവം ആണ് പൊന്നു ണി മായേ ശരണം

  • @NeenuPraveen
    @NeenuPraveen ปีที่แล้ว +5

    ♥️♥️എന്റെ പൊന്ന് ഉണ്ണി വിഷ്ണു മായ സത്യമേ

  • @babysuresh2712
    @babysuresh2712 ปีที่แล้ว +7

    Vilichal..vilipurath..varunna ..enta...ponnunnni ..vishnumaya..Swami...🙏🥰🥰🥰

  • @tnsanu7329
    @tnsanu7329 2 ปีที่แล้ว +18

    വിഷ്ണുമായ ഉപാസനയിലൂടെ ഉണ്ടാകുന്ന ചില സിനിധ്യ ലക്ഷണങ്ങളെ ക്കുറിച്ച് താങ്കൾ ഇതിനുമുൻപ് പറഞ്ഞിരുന്നു ലോ അത് എന്റെ ജീവിതത്തി അനുഭവപ്പെട്ട ഒരു കാര്യമായി എന്നിക്ക് തോന്നുന്നു. ഒരു പക്ഷെ ഞാൻ വിക്ഷ്ണുമായ ഉപാസകൻ ആയതു കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല ...... പക്ഷേ ഈ രീതിയിൽ സ്വപനദർശത്തിലൂടെ പോത്തിനെയും വലിയ കാള കുട്ടനെയും സ്വപ്നത്തിൽ കണാൻ ഇടയായിട്ടുണ്ട് എന്നുള്ള കാര്യം എന്റെ ജീവിത ത്തിൽ അനുഭവപ്പെട്ടത് സത്യമാണ്.

  • @bindhumohandas5430
    @bindhumohandas5430 10 หลายเดือนก่อน +3

    Om sree vishnumaya sami kathukollana bhagavane

  • @Sneha-mp6zw
    @Sneha-mp6zw 5 หลายเดือนก่อน +3

    ഞാനും വലിയ പോത്തിനെ സ്വപ്നം കാണാറുണ്ട് 🙏എന്റെ ഭഗവാനെ കാണാൻ പറ്റിട്ടില്ല ഇത് വരെ വിഷ്ണുമായ ഭഗവാനെ കാകെണേ കടങ്ങൾ ഇല്ലാതാക്കി തരണേ 🙏🙏🙏

  • @sharusaravanan3553
    @sharusaravanan3553 2 ปีที่แล้ว +8

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായേ നമഃ 🙏🙏🙏

  • @adhithyananaicker
    @adhithyananaicker 10 หลายเดือนก่อน +2

    ഓം ശ്രീ വിഷ്ണുമായേ നമഃ

  • @vinayakamadom
    @vinayakamadom 2 ปีที่แล้ว +9

    ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ 🙏🏻🙏🏻

  • @mohandash1071
    @mohandash1071 2 ปีที่แล้ว +15

    ❤❤❤ഓം ശ്രീ വിഷ്ണു മായ നമഃ 🙏🙏🙏

  • @usha.p.rp.r4194
    @usha.p.rp.r4194 ปีที่แล้ว +3

    Njan swapnam kandu bhagavaneyum pothinayum .ente swamy sharanam

  • @ManojAthani-h7u
    @ManojAthani-h7u 2 หลายเดือนก่อน

    എന്റെ എല്ലാ വിഷമങ്ങളും മാറ്റി തരണേ വിഷ്ണു മായ സാമി 🙏🙏🙏🙏🙏

  • @bindhusurendran-fp6wl
    @bindhusurendran-fp6wl 10 หลายเดือนก่อน +2

    പൊന്നുതമ്പുരാൻ കൂടെയുണ്ട്. കാക്കണേ തമ്പുരാനേ.

  • @nairpras71
    @nairpras71 ปีที่แล้ว +1

    On sree vishnumaya swamiya Nama🙏🙏🙏

  • @vidyadharannair6257
    @vidyadharannair6257 8 หลายเดือนก่อน +18

    വിളിച്ചാൽ കൂടെ വരുന്ന ദൈവം ആണ് വിഷ്ണുമായ 🙏🏽🙏🏽

  • @prasannanansari6032
    @prasannanansari6032 2 ปีที่แล้ว +7

    ഓംശ്രീവിഷ്ണുമായ സ്വാമിനെ നമഃ

    • @Lechu-design
      @Lechu-design 2 ปีที่แล้ว

      രക്ഷിക്കണേ

  • @sijisubhash8031
    @sijisubhash8031 2 ปีที่แล้ว +4

    ഓം ശ്രീ വിഷ്ണുമായസ്വാമിനെ നമഃ 🙏🙏🙏🙏🌹🌹🌹🌹🌹

  • @bindhusudhakaran1091
    @bindhusudhakaran1091 7 หลายเดือนก่อน +1

    പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ 🙏🏻🙏🏻🙏🏻🙏🏻കുടെയുണ്ടാകണേ ❤️❤️❤️🙏🏻🙏🏻🙏🏻അനുഗ്രഹിക്കണേ ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @adnanafrah4955
    @adnanafrah4955 11 หลายเดือนก่อน +1

    Njan...swapnam..kandu❤❤
    Om ..vishnumaya..swamiye..namaha
    Ajitha...Revathi

  • @Revu2030
    @Revu2030 12 วันที่ผ่านมา

    Om sree Vishnumaya swamine namaha 🪷

  • @abhilashshankar4642
    @abhilashshankar4642 2 ปีที่แล้ว +5

    ഓംശ്രീ വിഷ്ണുമായേ... നമഃ 🌹🌹🌹🌹🌹🙏

  • @pkmohanan2366
    @pkmohanan2366 2 ปีที่แล้ว +4

    നന്ദി മഹാനുഭാവൻ

  • @akshaykbponnus4476
    @akshaykbponnus4476 ปีที่แล้ว +1

    Vishnnumaya swmeene ente koodeoudu swamee namaha

  • @ARUNt-u4s
    @ARUNt-u4s ปีที่แล้ว +2

    🙏🙏🙏OME SREE VISHNUMAYA SWAMINE NAMA:🙏🙏🙏

  • @sreelakshmipb8891
    @sreelakshmipb8891 ปีที่แล้ว +1

    ശ്രീ വിഷ്ണുമായേ നമ:

  • @jamesedward5243
    @jamesedward5243 ปีที่แล้ว +3

    Good message

  • @shijishiji8597
    @shijishiji8597 2 ปีที่แล้ว +2

    വിഷ്ണുമായ സ്വാമീ കാത്തോളണെ ഭഗവാനെ🙏🙏🙏🙏🙏

  • @sasiachu7766
    @sasiachu7766 10 หลายเดือนก่อน +1

    Om sree Vishnu mayeenamahaa

  • @Devidevi-nk4ex
    @Devidevi-nk4ex 2 ปีที่แล้ว +3

    ശ്രീ വിഷ്‌ണു മായേ നമഹ 🙏🙏🙏🙏🙏🙏🙏

  • @manis5641
    @manis5641 ปีที่แล้ว +1

    Vishnumaya❤mahadevante valsalya puthran❤vilichal bhaktantey koodey erangi varuna mayajalakaran❤

  • @pradeepnair9506
    @pradeepnair9506 2 ปีที่แล้ว +2

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായാസ്വാമിനെ നമഃ🐃🐃🐃🙏🙏🙏🙏🙏❤❤❤🌹🌹🌹🌹🌹

  • @aswanisubash5425
    @aswanisubash5425 2 ปีที่แล้ว +1

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണു മായാ നമഃ

  • @remeshvs9829
    @remeshvs9829 ปีที่แล้ว +3

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🌹❤️

    • @venuponnenthodi7210
      @venuponnenthodi7210 ปีที่แล้ว +1

      എനിക്കങ്ങനെ തോന്നാറുണ്ട് എനിക്ക് സന്തോഷം മാത്രമേ തോന്നുന്നുള്ളൂ

  • @sivapriyan6744
    @sivapriyan6744 9 หลายเดือนก่อน

    സ്വാമി എന്നും എൻറെ കൂടെ

  • @adnanafrah4955
    @adnanafrah4955 9 หลายเดือนก่อน

    🎉ponnunni ..vishnumaya ..swamiye...namamha❤❤❤❤

  • @vidyadharannair6257
    @vidyadharannair6257 ปีที่แล้ว +2

    🙏🏽🙏🏽🌹🌹🕉️🕉️Om sree vishnumaya swamine namaha 🙏🏽🙏🏽🌹🌹🕉️🕉️

  • @sunithamanoj3694
    @sunithamanoj3694 7 หลายเดือนก่อน +1

    ഓം ശ്രീ വിഷ്മയെ നമഃ

  • @NAT-F1
    @NAT-F1 8 วันที่ผ่านมา

    വിഷ്വസിച്ചാലും ഇല്ലെഗിലും എനിക്കും പറയാനുണ്ട്
    ഒരു രാത്രി വീട്ടിലെ ഹാളിൽ വെച്ച് ഒരു ശലഭം വന്നിരിക്കുന്നു. ശലഭത്തിന്റെ മേൽ വിഷ്ണുമായ പോത്തിന്റെ പുറത്തു ഇരിക്കുന്നതു അപ്പൊ തന്നെ ക്യാമറ ഇൽ എടുത്തു ഈ ഒരു കാര്യം നടക്കുന്നത് 15 years മുൻപ് ആണ്. ഇപ്പോൾ എനിക്ക് ഇതു share ചെയ്യാൻ തോന്നി

  • @svrcinemascinevlog3338
    @svrcinemascinevlog3338 2 ปีที่แล้ว +3

    Namasthe

  • @bijijayan6545
    @bijijayan6545 2 ปีที่แล้ว +3

    Valarie sathyam

  • @SanithaRaju-d1y
    @SanithaRaju-d1y 5 หลายเดือนก่อน

    എല്ലാം ശെരി ആണ് സത്യം
    🙏🙏🙏🙏🙏🙏

  • @ChinchuK-f3j
    @ChinchuK-f3j หลายเดือนก่อน

    പൊന്നുണ്ണി മായ 🙏🙏🙏🙏

  • @sandhossandhos6494
    @sandhossandhos6494 2 ปีที่แล้ว +5

    Om sree vishnumaya swamine nama:❤🙏

  • @adnanafrah4955
    @adnanafrah4955 11 หลายเดือนก่อน +1

    Ok ...ellam....seriyanu❤❤

  • @jaymon3212
    @jaymon3212 8 หลายเดือนก่อน

    സാമി.. 🙏ഞാൻ..3/4. വർഷം ആയി... പ്രാർത്ഥന ഉണ്ട്.. ബട്ട് ഇതു.. വരെ.. ഒരു... മാറ്റം. ഇല്ല... ഉറക്കം മാത്രം ഇല്ല.....

  • @beautytouch8560
    @beautytouch8560 2 ปีที่แล้ว +4

    Om sree 🙏🏼 vushnumaya swamiye 🙏🏼 namo 🙏🏼 namaha 🙏🏼

  • @sudheeshps8913
    @sudheeshps8913 ปีที่แล้ว +1

    Ente koode undu 🙏🙏🙏🙏🙏

  • @sujithchandran2770
    @sujithchandran2770 ปีที่แล้ว +3

    വിഷ്ണുമായേ. നമഃ

  • @ratheeshratheesh5484
    @ratheeshratheesh5484 2 ปีที่แล้ว +2

    സ്വാമി വിഷ്ണു മായേ നമഃ 🙏🙏🙏🖐️

  • @SaravanaKumar-zr6wy
    @SaravanaKumar-zr6wy 2 ปีที่แล้ว +1

    Gurunadha namaskkaram vishnumaya swamiyude mandrikayendram ethinekurichu ariyuvan thalparyamundu

  • @vishnutgopinathan
    @vishnutgopinathan 2 ปีที่แล้ว +3

    VISHNUMAYA❤

  • @SunilMurali25
    @SunilMurali25 ปีที่แล้ว +1

    Vishnu Maya swamiye Nanaha

  • @nehaaleena8694
    @nehaaleena8694 6 หลายเดือนก่อน +2

    പൊന്നുണ്ണി കൂടെ ഉണ്ടാവണേ ചേർത്ത് നിർത്താനെ

  • @vishnusp9710
    @vishnusp9710 2 ปีที่แล้ว +7

    Ithonum eaniku undayittila.... 😔😞😔😞😔bhagavan koode illa

    • @kan-wn4uw
      @kan-wn4uw 2 ปีที่แล้ว

      If is not bhagavan with you you will be dead 😃🙌

  • @sankarnarayanan8697
    @sankarnarayanan8697 ปีที่แล้ว +2

    Shree Vishnumaya Swamy saranam 🙏🌷🌷🌷

  • @sainho3402
    @sainho3402 2 ปีที่แล้ว +4

    എന്റെ പൊന്നുണ്ണി മായ🙏😍❤😘

  • @neethimathew3364
    @neethimathew3364 5 หลายเดือนก่อน

    OM SHREE VISHNU MAYA SWAMYAE NAMAHA ❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajeshsathyaofficial368
    @rajeshsathyaofficial368 2 ปีที่แล้ว +2

    എന്റെ പൊന്നുണ്ണി 😘😘😘😘❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @ambadysundaran6533
    @ambadysundaran6533 2 ปีที่แล้ว +2

    🪔🙏🪔എന്റെ സ്വാമി ശരണം 🪔🙏🪔

  • @rajisuresh7441
    @rajisuresh7441 ปีที่แล้ว +5

    ന്റെ വിഷ്ണുമായ എന്റെ കൂടെ 🥰🥰🥰🙏🙏🙏🌹🌹🌹

  • @sidharthsidhu3775
    @sidharthsidhu3775 2 ปีที่แล้ว +4

    ഇതിനു മുൻപ് ഞാൻ അനുഭവം പങ്കുവെച്ചിട്ടുണ്ട് സ്വാമി എന്ത് ചെയ്യും

  • @vijayanraveendran3728
    @vijayanraveendran3728 ปีที่แล้ว +1

    👌

  • @SureshMenon-zo5zp
    @SureshMenon-zo5zp 9 หลายเดือนก่อน +2

    ഓം ശ്രീ വിഷ്ണു മയേ നമ:

  • @PrasannaPrasanna-n6j
    @PrasannaPrasanna-n6j ปีที่แล้ว +1

    Vishnu maya 🙏🙏🙏

  • @VishnuAchu-pl8ln
    @VishnuAchu-pl8ln 5 หลายเดือนก่อน

    Ente ponnu Thamburan ❤om sri Vishnumaye namah❤

  • @EppmenonEppmenon
    @EppmenonEppmenon 7 หลายเดือนก่อน

    Om sree vishnumaye namha

  • @ArunKumar-vy3vr
    @ArunKumar-vy3vr ปีที่แล้ว +1

    Om sri vishnumya nama

  • @ajithar8506
    @ajithar8506 2 ปีที่แล้ว +1

    Namskarm thirumeni
    Thirumeni prayunnathellam sathymanu

  • @suriya9931
    @suriya9931 ปีที่แล้ว +1

    Om vishnu Maya nama🙏🙏🙏

  • @SaravanaKumar-zr6wy
    @SaravanaKumar-zr6wy 2 ปีที่แล้ว +1

    Vishnumaya swamiye nama

  • @sajithp.ssajithp.s1617
    @sajithp.ssajithp.s1617 9 หลายเดือนก่อน

    Vishnumaya swamy kathrakshikana thambura

  • @rathikumari5060
    @rathikumari5060 2 ปีที่แล้ว +3

    സത്യം

  • @premalathak6716
    @premalathak6716 10 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @dileepkr2575
    @dileepkr2575 ปีที่แล้ว +1

    Ente ponnunni❤❤

  • @krishnarajesh4970
    @krishnarajesh4970 2 ปีที่แล้ว +4

    Aka oru valatha avasthayellanu njan entha thirumani chayadath pls onnu paranju tharamo

    • @maneshmohan659
      @maneshmohan659 22 วันที่ผ่านมา

      വൈറ്റില ദേവർ മടം അവിടെ പോവുക

  • @akshayak7681
    @akshayak7681 ปีที่แล้ว +2

    Enik deeksha sweegarikkanam ennund

  • @ckshaji2115
    @ckshaji2115 2 ปีที่แล้ว +2

    സാർ ഞാൻ ഫോൺ വിളിച്ചു അവിടെനിന്നു ശരിയായ മറുപടി കിട്ടിയില്ല ഞാനും വിഷ്ണുമായ ഭക്തനാണ് അവിടെനിന്നു പറയുന്നത് ശരിയാണ് അറിയാനാണ്

  • @ENIKKISHTAMAANU
    @ENIKKISHTAMAANU 2 ปีที่แล้ว +1

    VISHNU MAYA UPASANA STHREEKALKU SADHYAMANO

  • @aaronjaison-sheljamathews1311
    @aaronjaison-sheljamathews1311 9 หลายเดือนก่อน +1

    സ്വാമി, ഞാൻ പോത്തിനെ സ്വപ്നം കണ്ടിട്ടുണ്ട്...

  • @valsalav967
    @valsalav967 ปีที่แล้ว +3

    എന്റെ വിഷ്ണു മായ സാമി കൈ വിടല്ലേ ഇനി ആരോടും ഒന്നും. പറയില്ല . reshikkane🧧

  • @vishnumayamahalingam7070
    @vishnumayamahalingam7070 2 ปีที่แล้ว +2

    Om sree vishnumaya nin dhivya dharisanam dhekime.... 🙏🙏🙏🙏🙏

  • @rrss753
    @rrss753 ปีที่แล้ว +1

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ ഞാൻ സൗമ്യ രജിഷ് എന്റെ സഭാഗംബം നന്നായി മാറ്റി തരേണമേ സ്വാമിയേ 🙏🙏🙏🙏അടുത്ത sunday ഡിസംബർ 10 ന് എന്റെ മക്കളുടെ പിറന്നാൾ ആണ് മക്കൾക്ക് നല്ല ആയുസ്സും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കേണമേ സ്വാമിയേ അന്ന് എന്റെ ജീവിതത്തിൽ നല്ലൊരു അത്ഭുതം കാണിച്ചു തന്ന് അനുഗ്രഹിക്കേണമേ നല്ല സന്തോഷവും സമാധാനവും കാണിച്ചു തരേണമേ സ്വാമിയേ 🙏🙏🙏🙏🙏🙏🙏🙏എന്റെ ഈ നശിച്ച സഭാഗംബം നന്നായി മാറ്റി തരേണമേ സ്വാമിയേ 🙏🙏🙏🙏🙏🙏

    • @Mayaviv-j6q
      @Mayaviv-j6q 2 หลายเดือนก่อน

      അല്ല ചേച്ച്യേയ് അതിവിടെ പറഞ്ഞിട്ട് എന്താ കാര്യം പോയി പ്രാർത്ഥിക്കൂ

  • @snowindavis2242
    @snowindavis2242 ปีที่แล้ว +2

    Sree vishnumaya swamiye nama…🙏🙏🙏🙏🙏

  • @VaighaSadanandan
    @VaighaSadanandan 2 หลายเดือนก่อน

    ❤❤

  • @krishnarajesh4970
    @krishnarajesh4970 2 ปีที่แล้ว +2

    Thirumani bhadhukal pollum shathrukal avuvan enthu chayum epol ennu areyella.

  • @leenababu1058
    @leenababu1058 ปีที่แล้ว +2

    🙏🙏🌹❣️🌹

  • @rishikeshrishi9859
    @rishikeshrishi9859 2 ปีที่แล้ว +5

    Ente ഉപാസന മൂർത്തി 🙏🏻🙏🏻🙏🏻

  • @rajna6819
    @rajna6819 11 หลายเดือนก่อน +1

    ചേട്ടൻ മെഡിക്കൽ സ്റ്റുഡന്റസ് അല്ലെ

  • @lathamohan9810
    @lathamohan9810 2 ปีที่แล้ว +2

    🙏🙏🙏 MohanAyilium. Latha puruttathey. Arun mohan Ayilium.

  • @SmithasibySmithasiby
    @SmithasibySmithasiby 4 หลายเดือนก่อน +3

    പശുവിനെ സ്വപ്നം കാണുന്നത് നല്ലത് ആണോ

  • @VishnuVishnu-rh8ib
    @VishnuVishnu-rh8ib ปีที่แล้ว +2

    ദേവത ബന്ധനം എന്ന് കേട്ടിട്ടുണ്ട് ഒന് വിവരിക്കാമോ സർ

  • @babupookkott4523
    @babupookkott4523 ปีที่แล้ว +1

    🙏🙏🙏🌹

  • @anjanah_anjaapz_
    @anjanah_anjaapz_ 6 หลายเดือนก่อน +1

    Njn poth ne swapnm kandu😮