ഇതിൽ നിങ്ങളുടെ വീട് ഉണ്ടോ?..വരാഹി ദേവിക്ക് ഇഷ്ടമല്ലാത്ത 8 വീടുകൾ..jyothisham Malayalam..Varahi devi
ฝัง
- เผยแพร่เมื่อ 23 พ.ย. 2024
- malayalam astrology malayalam horoscope malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
Follow us on instagram:
/ kshetra_puranam
27 നക്ഷത്രക്കാരെയും ഉയരങ്ങളിൽ എത്തിക്കുന്ന ജോലികൾ
• 27 നക്ഷത്രക്കാരെയും ഉയ...
ജോലി ആഗ്രഹിക്കുന്നവർക്ക് ആശ്രയമാകുന്ന അത്ഭുത മന്ത്രം
• ജോലി ആഗ്രഹിക്കുന്നവർക്...
Once there were two sisters Lakshmi and Daridra. Lakshmi was the goddess of wealth while Daridra was the godess of poverty. Though they were real sisters, their behaviour towards others and temperament were totally different. Lakshmi got up early in the morning. She took her bath regularly. She remembered God regularly. She took keen interest in her day-to-day work with a smiling face. She befriended everybody and worked till late at night.
Daridra was very lazy. She got up very late. She did not take her bath. Washing clothes was a rare occasion for her. She was very discourteous. She was as much a flirt and unthoughtful. Cruelty and awe were natural to her. She generally told lies and befooled others. She was always hated by men.
Goddess Lakshmi was very much liked by Lord Krishna and he married her happily. Daridra remained alone. She became sad.
One day Lakshmi said to Lord Krishna, “My dear husband, Daridra is my real sister. She is alone. Now she is quite grown up. Please arrange for her marriage. The life of an unmarried woman is difficult in our society.” Lord Krishna said, “My love, your worry is justified. But who will accept her in marriage? Her way of living is hated by one and all. She wears shabby clothes and loiters away her time. Even an ordinary man will not take her hand.”
Lakshmi said, “Arrange her marriage with a Rishi. He would not expect much from her because most of his time he would be busy performing religious rites.” Lord Krishna agreed. He searched for a suitable match for Daridra. After performing her marriage, they returned to their kingdom. Daridra could not accept Rishi’s way of life. She would get up late. She would not take her bath. She would not care for the cleanliness of the Ashram. The Rishi was fed up with her indolence. He gave her up. Daridra was badly disappointed. She went to Lakshmi again. She looked very shabby and disorderly. Lakshmi felt pity for her. She said to Krishna , “Please arrange a suitable abode for her. A woman’s life without a suitable abode is difficult. I knew that habits die hard but she has a right to live in this world.”
Lord Krishna accepted Lakshmi’s request. All the three came down to earth together. Krishna spotted out a Peepal tree in a lonely corner. They went to that tree. Lord Krishna said to Daridra, “You can reside under this tree. This is a lonely place suited to your temperament. You need not clean this place daily. None would visit this place either. You may live as you please.” Daridra said, “I will be fed up with lonely life. Lonely place is an abode of ghosts. Please do visit me frequently with my sister, Lakshmi.”
Lord Krishna agreed. He gave a word to her that he would visit and stay at the peepal tree on every Saturday alongwith Lakshmi.
A lot people may not know about Goddess Lakshmi’s elder sister.
People believe that praying to Goddess Lakshmi will make them rich and give them financial success in business or jobs. However, people who despite praying to the Goddess, are not helped financially are said to be affected by her sister - Alakshmi
Laxmi and Daridra were sisters. While Laxmi virtues,a suitable husband for Daridra. Krishna , “No to marry her .” Laxmi said a sage would be a suitable husband for Daridra in his meditation all day and would not be bothered by her laziness.
#foodomens #food #pitrudsham #hibiscusplant #hibiscus #neverplanthesetreesinfrontofhome #uppen #chemboth #goodomens #mustknow #eashanamoola #vastutips #vastutrees #koodothram #kudothram #blackmagic #illomens #vastutips #neverkeeptheseobjectsathome #omens #signsofblessing #prayer #prediction
#nakshathraphalam #nakshathra #shenitransit
#vishnusahasranama #vishnusahasranamastotram #ramamantra #lordrammantra #dailymantra
#familyproblems #family #kuberamantra #kuberdeva #kubera #moneydevatha
#lakshmimantra #moneymantra #lakshmidevimantra #financialgainmantra #mantratoincreasewealth
#ganeshagayatri #gayatrimantra #guruvayoortemple #krishna #krishnamantra
#alakshmidevi #daridradevi #vastutips #guruvayoorappan #krishnasigns #krishna #jyothisham #jyothishammalayalam #astrology
#kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala #nakshathraganam #nakshathram #starsandganam #starsandgana #trending #mantras #devimantra #shorts #trendingshorts #viralshorts
സജീവ്കുമാർ പൂരം
Namaskaram visheshal lakshmi varahi poojayil ulpeduthiyitund 🙏
Maheswari ayilam madhusoonan magàra visakh atham gopika anizam vasth sale
Prasobhkumar. മൂലം 🙏.. Exam 4വട്ടം എഴുതി.... ഇന്നലെ കൂടി എഴുതി. ഇ time ജയ്ക്കാൻ അമ്മേ അനുഗ്രഹിക്കണേ... ദയവായി എന്നെ കൂടി പ്രാത്ഥനയിൽ പങ്കുചേർക്കനെ
@@kshethrapuranamതിരുമേനി 🙏 പ്രമോദ് അശ്വതി പ്രാർത്ഥിക്കണം ആകെ വിഷമത്തിലാണ് കാര്യകാരണം എഴുതിയിട്ടിട്ടുണ്ട്🙏🙏
Sambraani vech prarthikkunath thettano
നന്ദി, തിരുമേനി, ഞാൻ ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്ന ആളാണ്, സഹജീവികളെ ഒത്തിരി ഇഷ്ടപെടുന്നു
ദേവി എൻ്റെ വീട്ടിൽ എന്നും കലഹമാണ് അതൊന്നുമാറ്റി ഐക്യത്തോടുകൂടിയുള്ള ജീവിതം തിരിച്ചു തരണേ അമ്മേ ദേവീ വരാഹിയമ്മേ സംഗീത പുണർതം
Mekha nair punartjam
😂
എന്റെ വീട്ടിൽ എനിക്ക് രണ്ട് കൈക്കുഞ്ഞുങ്ങൾ ആണ് ഉള്ളത് മോളെ എന്റെ വീട്ടിൽ നിർത്തിയേകുന്നു മാറ്റാരുമില്ല നോക്കാൻ ഒന്ന് കൈമാറി എടുക്കാൻ കൂടി കുളിക്കാൻ പോകാനോ മറ്റുകാര്യങ്ങൾ ക്കോ പോകാനോ പറ്റില്ല ഇരട്ട കുഞ്ഞുങ്ങൾ ആയതുകൊണ്ട് ഒന്നിനും പോകാൻ പറ്റില്ല പലപ്പോഴും ചോറ് കഴിക്കുന്നത് രാത്രി 12 മണി ആകും വിലക്ക് വെക്കാൻ പറ്റിയിട്ടില്ല എന്നിട്ടും എന്റെ പ്രാർഥന എന്റെ വരാഹി അമ്മ കേട്ടു അനുഗ്രഹിച്ചു അമ്മയെ വിശ്വസിച്ചു പ്രാർഥിച്ചാൽ അമ്മ ആ പ്രാർഥന കേൾക്കും
Ellam nannayi nadakkatte da😊
അമ്മേ എനിക്കു നല്ല ചിന്തയും നല്ല വാക്കും നല്ലപ്രവർത്തിയും സമ്പൽ സമൃദ്ധിയും സ്നേഹവും വിനയവും ഉണ്ടാകാൻ അനുഗ്രഹിക്കേണമേ. നല്ല ഭക്തി ഉണ്ടാവാനും ഐശ്വര്യവും നൽകാനും കനിവുണ്ടാകേണമേ. മക്കൾക്ക് നല്ല വഴി കാണിച്ചു അനുഗ്രഹിക്കേണമേ. നല്ല ജോലിയും സദ്ഗുണവും നൽകേണമേ. എന്റെ കടബാധ്യതകൾ തീർത്തു ജോലിയിൽ ഉന്നതി ഉണ്ടാക്കിത്തരേണമേ. അമ്മേ ശരണം ദേവിശരണം. രക്ഷിക്കേണമേ
Vineesha തൃക്കേട്ട രോഹിത് പൂരം അനന്യ മകം
അനന്യ മകം രോഹിത് പൂരം വിദ്യയിൽ ഉന്നതിയിൽ എത്താൻ പ്രാർത്ഥിക്കണേ
അമ്മ ദേവി ആരോടും പറയാൻ പറ്റാത്ത ഒരു വിഷമം എന്റെ മനസ്സിൽ ഉണ്ട് അമ്മക്ക് മാത്രമേ അത് മാറ്റിത്തരാൻ സാധിക്കു കൈ വിടല്ലേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
Amme dhevi maha maye kudumbathil aiswaryavum.samafhnavum. undavane alla kashta padila ninum rashikane amme maha maye dhevi kudumbathile allavareyum kathukollane ❤❤❤❤❤
എന്റെ വരാഹി ദേവി എനിക്ക് ഭാഗ്യവും ബുദ്ധിയും ആരോഗ്യവും അഭിവൃദ്ധിയും ആനന്ദവും ഭക്തിയും നൽകേണമേ ചന്ദ്രൻ തൃക്കേട്ട
Satheesan karthika
ഓം വരാഹി അമ്മേ ശരണം🙏🙏 കഷ്ടതകകൾ മാറ്റി സർവ്വ ഐശ്വര്യങ്ങളും ഞങ്ങളുടെ കുടുംബത്തിനു വന്നു ചേരേണമേ!!.. ഞങ്ങൾക്കായി പ്രാർത്ഥിക്കേണമേ!
ഓം വരഹി അമ്മേ ശരണമ്
ഓം വരാഹി ദേവി ശരണം
ചെല്ലമ്മ അത്തം സ്വാമി എനിക്ക് വളരെ സാമ്പത്തികപ്രേശനം ആണ് വീട് പണി ഒരു തരത്തിലും നടക്കുന്നില്ല eniku
അമ്മേ വരാഹി ദേവി എല്ലാവരെയുക കത്ത് രക്ഷിക്യാണേ എല്ലാവർക്കും നല്ലത് മാത്രം കൊടുക്കണേ അമേഷ് പുണർതം
സോമശേഖരൻ നായർ, ചതയം, പ്രസന്നാ, പൂയം... തിരുമേനി അങ്ങ് നടത്തുന്ന ലക്ഷ്മി പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തി കടങ്ങളും പണയങ്ങളും തീർക്കാനും എടുക്കാനും വേണ്ടി പ്രാർഥിക്കേണമേ. അങ്ങേക്ക് വളരെ നന്ദി 🙏🏻
എനിക്ക് ഒത്തിരി ഭക്തി കൂടുതൽ ആണ്, എല്ലാവരും പറയുന്നു, മറ്റുള്ള വർക്കുവേണ്ടി പ്രാർത്ഥിക്കാറുണ്ട്
ഓം വരാഹി ദേവി അമ്മേ നമഃ, ഓം വരാഹി ദേവി അമ്മേ നമഃ, ഓം വരാഹി ദേവി അമ്മേ നമഃ.....
എന്റെ കുടുംബത്തെ ശത്രുക്കളിൽ നിന്നുംരക്ഷിക്കണേ
എന്റെ കടങ്ങൾ എത്രയും പെട്ടെന്ന് തീർത്തു തരണേ..
Shabeena -അനിഴം
Hiran-അവിട്ടം
Hiranya -ആയില്യം
Sreejesh -ചതയം
Vinod -വിശാഖം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ante varahiamme sathrukkalil innumrekshikkane ante asukam matane
Sreeranjini thrikketta. Athira Rajendran thrikketta sathru dozham mattitharane thirumeni
ഓം വരാഹി ദേവ്യേ നമഃ ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും ആരോഗ്യവും ഐശ്വര്യവും തന്നു അനുഗ്രഹിക്കണേ ദേവി 🌹🙏🏻
എല്ലാ തടസ്സങ്ങളും ശത്രു ദോഷങ്ങളും മാറ്റി തരണേ വരാഹി അമ്മേ rakshikkane🙏🏻
നിഷ രേവതി എല്ലാതടസങ്ങളും നീക്കി ഉദ്ധിഷ്ടകാര്യ സിദ്ധി ക്ക് വേണ്ടി സമാദാനമുള്ള ജീവിതം മക്കൾക്കും ഹ്സിനും ആയുരാരോഗ്യം തിന് വേണ്ടി 🙏🏻🙏🏻 അമ്മേ വരഹി ദേവി കാക്കണേ
ദേവു അത്തം 10ാം ക്ലാസിൽ പഠിക്കുന്നു വെളളിയാഴ്ച ദിവസം വരാഹി ദേവിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി
എൻ്റെ കാണാതായ സ്വർണ്ണം തിരിച്ച് കിട്ടാൻ പ്രാർത്ഥിക്കണേ ജയ ലക്ഷ്മി അത്തം നന്ദി നമസ്കാരം🙏🙏
വാരാഹി അമ്മേ ശരണം 🙏🙏🙏
വാരാഹി അമ്മേ ശരണം 🙏🙏🙏
വരാഹി ദേവി ശരണം 🙏🙏🙏
സംശയം ബാധിച്ച ഭർത്താവിൽ നിന്ന് പിരിഞ്ഞു ഇരിക്കുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്റെ കുഞ്ഞുങ്ങളെ പോലും എന്നിൽ നിന്ന് അകറ്റി 😭😭അമ്മേ എനിക്ക് തുണ ആയി ഇരിക്കണേ 😭😭😭🙏🙏🙏
Don't worry be happy
Predeesha ..amma nadathitharum
moolam mu
R ALI
Chechikk vendi chechi thanne praarthikkanam vere aaru prarthichalum athil aathmaarthatha undaavilla allarum prarthikkann parayum aarum prarthikkilla
Uda
ഷൈജു വിശാഖം നക്ഷത്രം. ജീവിതത്തിൽ വന്നിട്ടുള്ള എല്ലാ തടസ്സങ്ങളും മാറ്റി തരുവാൻ❤❤❤❤
അമ്മേ ദേവി എന്റെ കുടുംബത്തിലെ കടബാധ്യതകൾ മാറ്റി സന്തോഷവും ഐശ്വര്യവും സമാധാനവും തന്ന് അനുഗ്രഹിക്കണമേ, സന്തോഷ് തിരുവോണം, ബബിത പുണർതം, നിതീഷ് കാർത്തിക, ആധിഷ് തൃകേട്ട l
ഓം വരാഹി ദേവ്യേ നമഃ 🙏🙏
To include in Friday Pooja for Baby(Ayilliam) and George(Revathi).Purpose is for getting money to clear all debts in bank and also for early marriage of my son George.
എന്റെ മോന്റെ വിവാഹം എത്രയും പെട്ടന്ന് നടത്തി തരണേ വരാഖി ദേവി അമ്മേശരണം 🙏🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
രതീഷ് -ചിത്തിര
ജിജി -തൃക്കേട്ട
വൈഷ്ണവ് -ചിത്തിര
വൈഹാൻ -punardham
അമ്മേ എന്റെ കടങ്ങൾ തീരാൻ പ്രാർത്ഥിക്കേണമേ 🙏
ദർശന അത്തo വെള്ളിയഴ്ച്ച
ദിവസം ഉൾപ്പെടുത്തണം പ്രാർത്ഥനയിൽ🙏🏼
നമസ്കാരം തിരുമേനി - തൃക്കേട്ട ശ്രീനാഥ് - തൊഴിൽ സ്ഥലത്ത് സമാധാനവും സന്തോഷവും ഐക്യവും ഉണ്ടാവാൻ പ്രാത്ഥിക്കണേ, തിരുമേനി . ഓം വരാഹി ദേവിയേ നമ:
അക്ഷയ് ....ഉത്രം... അർച്ചന... വിശാഖo.. ശശികല... അനിഴം.. രത്നം... തിരുവോണം... ലക്ഷ്മിപൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏
രതീഷ് -ചിത്തിര
ജിജി -തൃക്കേട്ട
വൈഷ്ണവ് - ചിത്തിര
വൈഹാൻ - പുണർതം
എന്റെ കടങ്ങൾ തീരാനും ആയുസ്സും ആരോഗ്യവും ഉണ്ടാവണേ പ്രാർത്ഥിക്കണേ തിരുമേനി 🙏
ജിഷ ചിത്തിര.
നല്ലത് ജോലി ലഭിക്കാനും
സർവ്വ വിഘനഞങ്ങളും ഒഴിഞ്ഞു പോവുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏🙏
Happy - Avitham....... Mukundhan - Makam .... Mayukh - Makeeram.... Mahin - thiruvonam ...... Subhashini - Thiruvathira.... പ്രാർത്ഥിക്കണേ തിരുമേനി🙏
ക്ഷേത്ര വികാസ് ഭരണി, ആദി വികാസ് ഉത്രം ദേഷ്യം, പിണക്കം,വഴക്ക്, എല്ലാം മാറ്റി സൽ സ്വഭാവവും, സല്ബുദ്ധി യും, പഠിക്കാൻ നല്ല ബുദ്ധിയും കൊടുക്കണേ വരാഖിയമ്മേ
മോഹനൻ അശ്വതി എല്ലാം തടസങ്ങളും മാറ്റി സമാധാനം ഉണ്ടാവാണേ അമ്മേ
ബൈജു അത്തം, രാധിക വിശഖം, ശ്രേയ തിരുവോണം, ശബരി ആയില്യം, ശിവനന്ദ അവിട്ടം, ശ്രീനന്ദ് പൂരം
Keerthy -atham Vineeth -anizham. Adhinav-avittam njagalkk vendi prathikkanam theerumeni ,Ella kazhttapadum doshavum mattitharane varahi amme❤
എന്റെ അസുഖങ്ങൾ മാറ്റി കുടുബത്തിനും ഐശ്വര്യം ഉണ്ടാക്കിത്തരനെ വരഹി അമ്മേ. തിരുമേനി രാജീവ് അവിട്ടം
അമ്മെ ശരണം ദേവി ശരണം.
എന്നേയും എൻറെ കുടുംബത്തേയും കടബാധ്യതയിൽ നിന്ന് രക്ഷിക്കണേ.
സുമാദേവി രേവതി.
രമ്യ.- തിരുവാതിര, അനശ്വര-അവിട്ടം,അൻവിദ് -ആയില്യം., രമേശ്
വന്ദന ഉത്രം
തേജസ്വരൂപ് രേവതി
അമുദ രേവതി
അമുദയുടെ മകളായ വന്ദനയ്ക്ക് എത്രയും പെട്ടെന്ന് വാരാഹി ദേവിയുടെ അനുഗ്രഹത്താൽ മാംഗല്യഭാഗ്യം കിട്ടണം
ഞങ്ങൾക്കു വേണ്ടി വാരാഹി ദേവിയോട് ആത്മാർത്ഥമായി പ്രാർത്ഥിക്കണേ തിരുമേനി
രജിത ഉത്രട്ടാതി
വിജയകുമാർ തിരുവോണം
അശ്വതി അശ്വതി
എന്റെ കടങ്ങൾ എല്ലാം തീർത്തുതരണം അമ്മേ
സരിത പുണർതം. രാംകുമാർ ചോതി.
അതുൽ പൂരാടം. ദുർഗ്ഗ വിശാഖം. കടം വീടാൻ വേണ്ടിയും, ആരോഗ്യത്തോടെ
യും ഇരിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. വരഹി അമ്മ ശരണം.
ഓം വരാഹി അമ്മേ ശരണം🙏🏻 എന്റെ മകൾ അനർഘ്യ മിടുക്കിയാവണം സാമ്പത്തികമായുള്ള ബുദ്ധിമുട്ടുകൾ മാറണം
നവനീത് പുണർതം പരീക്ഷകളിൽ വിജയം വേണം, എഞ്ചിനീയറിംഗ് പാസായി നല്ല ജോലി കിട്ടണം
മോനെ നല്ലൊരു ജോലി.വിവാഹം.
ആർക്കും ഒരാപത്തും ഇല്ലാതെ കാത്തുകൊള്ളണമേ....
Thampi Krishnan...തൃകേട്ട
Tharun Thampi-- അവിട്ടം
Sheela Thampi- മൂലം
അച്ഛന്റെ മദ്യപാനം മാറാനും.. അമ്മയും അച്ഛനും സന്തോഷമായിരിക്കാനും വേണ്ടി തിരുമേനി പ്രാർത്ഥിക്കണമേ 🙏സുരേന്ദ്രൻ.. രോഹിണി
സരസ്വതി.. വിശാഖം 🙏🙏🙏
Ramakrishnan Kaippada Nakshatram: Avittam
Provident Fund sanction thadassangalellaam mattitharane devi.....
അനിത. തിരുവേണം. രാജ കുമാരൻ മകം എന്റ കട ബാധ്യതകൾ തീരാൻ സഹായിക്കണേ അമ്മേ ഓം വജ്ര കോശ വാരാഹീ.നമഹ:
Deepa പൂരുരുട്ടാതി
പാർവ്വതി തൃക്കേട്ട
പ്രവിത തിരുവോണം
പ്രവീൺ അവിട്ടം
ഒരുപാട് കടം ഉണ്ട് ആപത്ത് വിട്ടോഴിയുന്നില്ല അനുഗ്രഹിക്കണെ ദേവി
ആകാശ്
ചതയം
10ഇൽ പഠിക്കുന്നു
നന്നായി പഠിച്ചു പരീക്ഷ എഴുതാൻ അനുഗ്രഹം തരണേ ദേവി വരാഹി അമ്മേ 🙏🙏
നമസ്ക്കാരം തിരുമേനി 🙏🙏🙏
പ്രദീപ് -ചിത്തിര
ദീപ -പൂയം
Thejaskrishna
Sathru dosham.... Uyarnna joli
ഒരുപാട് കടം ഉണ്ട് വരാഹി ദേവി, കടം തീരാൻ സഹായിക്കണേ ദേവി. കൃഷ്ണ കുമാർ മൂലം, ദിവ്യ പൂരാടം പ്രാർത്ഥിക്കണേ തിരുമേനി, സാമ്പത്തിക അഭിവൃധി ക്കായി... 🙏🏻🙏🏻🙏🏻
ജിയ ജയ്‌മോൻ തിരുവോണം 10 ക്ലാസ്സിൽ പഠിക്കുന്നു പ്രാർത്ഥന യിൽ ഉൾപ്പെടുത്തണം
Jayankumar mulam. Pushpa anizham prajwal chithra. Gowtham avittam
ഓം വജ്രാ വരാഹി ദേവിയെ നമഃ അമ്മേ രക്ഷിക്കാണേ ഒരുപാട് പേർക്ക് കാ സ് കൊടുക്കാനുണ്ട് അത് കൊടുക്കാൻ ഒരു വഴി കാണിച്ചു തരേണമേ ദേവി ഒരു സമാദാനവും കിട്ടുന്നില്ല എന്റെ മാത്രേ വരാഹി ദേവി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Pooyam- Reena( vasthu kodukkan pattane ) sathyarajan - uthradam .Indraja - thiruvonam (joli kittane). visanth - Bharani(vasthu kodukkan pattane) Athavu visanth- uthrttathi. Aathav visanth - Makam🙏🙏🙏
കടബാധ്യതകൾ തീർക്കുവാൻ പ്രാർത്ഥിക്കണേ വിനീത തിരുവോണം രാകേഷ് ഉത്രം
Sajitha. Anizham. Mohanan Thriketta kadagalkondu valanjirikunnuuu.. Ellavazhikalum Adanjirikkaa Thirumeni.. Onnu prarthikanam vazhikal Thelinjukittan🙏🏻🙏🏻🙏🏻
ഓം വരാഹി യമേ നമാ വിഷ്‌ണു ചോതി എന്റെ മോന്റ വിവാഹം നടക്കാൻ പ്രാർത്ഥി യ്ക്ണമേ തിരുമേനി
ratheesh -uthradam
seena rani -pooruruttathi
rahul -uthram
rohan -punartham njangalku swanthamayi bhoomiyilla.15-16 varsham aayi vadaka veettil aanu.oru kidakkadam undakanam.thirumeni njangalku vendi prarthikkane.
ഓമന പൂയം. ജോലി പകുതിവഴിയിൽ നിക്കുന്നു പ്രാർത്ഥിക്കണേ തിരുമേനി.. 🙏🙏
🙏അമ്മേ വരാഹി ദേവി ശരണം 🙏
നമ്മുക്ക് ഒരു വീട് ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കേണമേ തിരുമേനി
ഷീജ . മകം
ഉദയകുമാർ. മൂലം
നമസ്കാരം തിരുമേനി., വെള്ളിയാഴ്ച നടത്തുന്ന വരാഹിപൂജയിൽ എന്നെയും ഉൾപ്പെടുത്തണമേ. കടബാധ്യതകളിൽനിന്നും, സാമ്പത്തികദുരിതത്തിൽനിന്നും മോചനം നേടാൻ വരാഹി ദേവിയോട് പ്രാർത്ഥിക്കണേ.. ഉണ്ണികൃഷ്ണൻ ഭരണി. 🙏🙏🙏
shalini - barani
deekshith - chithra
jashvi dishali - utharashada
രതീഷ് തിരുവോണം, പ്രിയ കാർത്തിക, ഋഷികേശ് തൃക്കെട്ട, റിദ്വിക ഉത്രം
OmVarahi panchami Devi Namaha. K.mohanakumar, moolam , 63. Nammude Kadabathyathakal Matti samadanam thannu Anugrahikanam devi Anugrahikanam
രാജേഷ് - ഭരണി
ആശ -പുണർതം
അഭിനവ്-രോഹിണി
Meghana -moolam
Sri Vani - pooram
Please pray to have health and happiness
Sunil-pooram sumathy- uthram-- thozhil abivridhi. Om vajrakosham🙏
മോഹനൻ-പൂരം
സ്മിത ചതയം
അനശ്വര അശ്വതി
അക്ഷയ -അശ്വതി
നമസ്കാരം തിരുമേനി 🙏🙏🙏🙏
പ്രിയേഷ് തിരുവാതിര
കമലം അശ്വതി
പത്മനാഭൻ പുണർതം
പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി
എന്റെ ബാധ്യതകൾ തീരാൻ പ്രാർത്ഥിക്കണേ തിരുമേനി
Sheeba. ഉത്രട്ടാതി ദേവി എൻ്റെ വീട്ടിൽ സർവ.ഐശ്വര്യവും ഐക്യവും .സ്നേഹവും ആരോഗ്യവും undakane ദേവി
അജിത പൂരം. എന്റെ കടങ്ങൾ തീർക്കാനുള്ള വഴി കാണിച്ചു തരേണ്ണുമേ. ഓം ശ്രീ വരാഹി അമ്മേ
പ്രീതി പുണർതം സന്തോഷ് പൂയം
കടങ്ങൾ തീർത്തു മനസമാധാനം തരണേ അമ്മേ 🙏🏻🙏🏻🙏🏻കൈ വിടല്ലേ അമ്മേ 🙏🏻🙏🏻🙏🏻
Madhavan uthram Prassanna Vishakam
Anjali Chatayam devika REVATHY
Om VAJRA KOSHAM
Om Varahi devi NAMAHA
Aneesh. Theruvathera. 42
Aswathy moolam 32
Amalnadh. Theruvonam 12
Amarnadh. Theruvonam 10
Amma എന്റെ തെറ്റ് പൊറുക്കണ🙏🙏🙏🙏🙏
ധനേഷ് - തിരുവാതിര
കഠിനയാത കളിലൂടെ കടന്നു പോകുന്നു... തൊഴിൽ അഭിവൃദ്ധി - മാനസിക സമാധാനം
പൂജയിൽ ഉൾപ്പെടുത്താൻ കനിവു ണ്ടാകണം
Njangalude asugangal marane thirumeni Rajan bharani dhanalakshmi Revathi prarthikkane 🙏
രമ്യ -ഉത്രാടം
രാജേഷ് -വിശാഖം
കൃഷ്ണരാജ് -അനിഴം
കൃഷ്ണലക്ഷ്മി -ഉത്രം
മോഹനൻ നായർ ഉത്രട്ടാതി സുഷമ പുണർതം നിധിൻ തിരുവോണം ഞങ്ങളുടെ കട ബാധ്യാത തീർന്ന് കിട്ടാൻ പ്രാർത്ഥിക്കണേ🙏🙏🙏🙏
ദുർഗ്ഗ അവിട്ടം, ഭദ്ര തിരുവാതിര, സന്തോഷ് അനിഴം, ഷിനു കാർത്തിക
സുമിത്ര തിരുവോണം (തടസങ്ങൾ മാറാൻ, സർവ്വ ഐശ്വര്യത്തിനു വേണ്ടിയും) ജ്യോതി കൃഷ്ണ, ചോതി (വിദ്യ, ആരോഗ്യം )
ജീവൻകുമാർ തിരുവോണം, സുഷമ പുണർതം , ദിവ്യ ചോതി, ദേവി പൂരാടം,ആദിത്യ ചോതി, ആകാശ് പൂരാടം, ആരാധ്യ വിശാഖം. എല്ലാ സമ്പൽ സമുദ്ധിക്കും വേണ്ടി പ്രാർത്ഥിക്കണം തിരുമേനി
മഞ്ജു -പൂയം ഞാൻ സ്നേഹിക്കുന്ന ആളുമായിട്ട് എന്റെ വിവാഹം നടക്കാൻ ഈ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻
Reshma :rohini
Anoop :uthram
Sandhana bagyathinu vendii
ഓം വരാഹി ദേവിയെ നമഃ
ഹരിദാസ്.... മൂലം
എനിക്ക് തുണയായി കൂടെ ഉണ്ടാകണേ അമ്മേ...
അമ്മേ കാത്തുകൊള്ളണമേ.. എന്റെ കടങ്ങളെല്ലാം തീർത്തു നല്ലതായി ജീവിക്കുവാനുള്ള മാർഗം തരേണമേ അമ്മേ... എന്റെ ബിസിനസ് നല്ല രീതിയിൽ മുൻപോട്ട് പോകാൻ സഹായികേണമേ... അമ്മേ... രാജേഷ് മകം..
ഗിരിഷ് കുമാർ, തിരുവോണം, ശ്രീലത പുണർതം / സഹർഷ് കുമാർ, ഭരണി, അഞ്ജലി, കാർത്തിക കടം ഉണ്ട്
പ്രേംജിത്ത് ഉത്രാടം ദുഃഖങ്ങളും ദുരിതങ്ങളും സാമ്പത്തിക കടബാധ്യതകളും തീർത്തു തരണം
🙏തിരുമേനി, എന്റെ പേര് നാരായണൻ, നക്ഷത്രം ചതയം, വളരെ സാമ്പത്തികമായും, കടബാധ്യത കൊണ്ടും ബുദ്ധി മുട്ടുന്നു അതിൽ നിന്നും മോചനം നേടാൻ പൂജയിൽ ഉൾപെടുത്താൻ അപേക്ഷിക്കുന്നു
Saritha - avittom, Rahul ram - chithira, Rithika- Revathi, Ramachandran- Punartham എന്നും കഷ്ടപ്പാട് ആണ്
Balakrishnan Nair ചോതി
സീമ തിരുവാതിര
വൈശാഖ് ചിത്തിര
ശാരദ പൂയം
Manesh trikketta
Rekha. Ayilyam
Abhishek. Makam
Vyshnav. Thiruvathira
Jayarajan. Chathayam
Baby. Uthrattsthi
Retheesh. Chathayam
Innatthey prarthanayil ulppedutthenamey
വരാഹി അമ്മേ ദേവി എന്റെ ദേവി എന്റെ ഭാർത്താവിനു വിദേശത്ത് പോകാൻ ഒരു വഴികണിച്ചു തരണേ അമ്മേ🙏.🙏🙏 രക്ഷിക്കണേ സുനിൽ ക പുണർതം ബിന്ദു അശ്വതി🙏🙏🙏
Bindhu,... Pooyam... ഷിബു .. ചോതി... സ്ഥലം കച്ചവടം നടക്കാൻ പ്രാർത്ഥിക്കണേ.. 🙏
ശബരീഷ് അശ്വതി ജോലി കാര്യം ശരി യായി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏
K.mohanakumar. Moolam. 63. Kadabathyathakal Matti samadanam kittan Anugrahikanam. Parassala
Baburaj. Thiruvathira, Jemini chithira, chandhana baburaj. Njangalude aarogyathinu vendi prarthikkane thirumeni🙏
Varahi Amme devi ....agrahicha vivaham nadakkan sahayikkane.....aksa uthradam Gopish Bharani