അലൈപായുതേ കണ്ണാ / Alaipayuthey kanna / ഊത്തുക്കാട് വെങ്കടസുബ്ബയ്യർ / Dr. K. J. യേശുദാസ്

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024

ความคิดเห็น • 401

  • @rajadevi5732
    @rajadevi5732 2 ปีที่แล้ว +53

    കണ്ണാ എൻ മനം അങ്ങനെ തന്നെയാണ്. കാതോർത്താൽ അല്ലെങ്കിൽ കണ്ണടച്ചാൽ കാണാം നിൻ്റെ രൂപം നിൻ്റെ വേണുഗാനം

  • @unnikrishnanpv4992
    @unnikrishnanpv4992 2 ปีที่แล้ว +52

    ഈ ഭക്തിഗാനം ഇത്രയും ഭാവ സാന്ദ്രമായി ആലപിക്കാൻ ഇന്ന് ഒരേയൊരാൾക്കു മാത്രമേ കഴിയൂ, നമ്മുടെ ദാസേട്ടനു മാത്രം!

    • @thomasjacob155
      @thomasjacob155 ปีที่แล้ว +1

      He is the God of music 🎶

    • @Aswathy_u_p
      @Aswathy_u_p 10 หลายเดือนก่อน +1

      സത്യം 🙏

    • @sunildutt7275
      @sunildutt7275 9 หลายเดือนก่อน +1

      വെറും അർത്ഥമില്ലാത്ത കമൻ്റ് ആണിത്.യേശുദാസിൻ്റെ ഈ പാട്ടിൽ ഭക്തി ഇല്ല.
      പിത്തുക്കുള്ളി മുരുകദാസിൻ്റെ ഈ പാട്ട് കേട്ട് നോക്കൂ

    • @prasanthgmuttath8384
      @prasanthgmuttath8384 6 หลายเดือนก่อน

      ​😂@@sunildutt7275

  • @aryaskuttyvlog3950
    @aryaskuttyvlog3950 2 ปีที่แล้ว +59

    എത്ര കേട്ടാലും മതി വരില്ല 🙏🏻🙏🏻🙏🏻

    • @HariKrishna-fc6lq
      @HariKrishna-fc6lq 2 ปีที่แล้ว +7

      വളരെ ശരിയാണ് കണ്ണൻ അടുത്ത് നിൽക്കുംപോലെ തോന്നും ..🕉🕉🕉

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 ปีที่แล้ว +5

      അതെ കണ്ണൻ അടുത്തുള്ള പോലെ തോന്നുന്നു..
      കണ്ണനെ കാണാൻ ഞാൻ നാളെ ഗുരുവായൂർ പോകുന്നുണ്ട്..
      ഈ ഒരു മാസത്തിനുള്ളിൽ മൂന്നാമത്തെ തവണയാണ്... എറണാകുളത്തു നിന്നാണ് പോകുന്നത്....
      .....എൻറെ അമ്പത്തി രണ്ടാമത്തെ വീഡിയോയിൽ ഈ പാട്ട് വീണയിൽ പാടുന്നുണ്ട് ...
      തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രം ആണ് അവിടെ കാണിച്ചിരിക്കുന്നത്...

    • @remababy7903
      @remababy7903 2 ปีที่แล้ว +1

      @@HariKrishna-fc6lq k.lnanv

    • @amalkrishnakrishna8655
      @amalkrishnakrishna8655 2 ปีที่แล้ว +1

      @@HariKrishna-fc6lq vv

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 ปีที่แล้ว +75

    എനിക്ക് വളരെ വളരെ ഇഷ്ടമുള്ള ഒരു പാട്ടാണിത് ... എത്ര കേട്ടാലും മതിവരാത്ത പാട്ട് ...എൻറെ അമ്പത്തി രണ്ടാമത്തെ വീഡിയോയിൽ ഈ പാട്ട് വീണയിൽ പാടുന്നുണ്ട്..... തൃപ്പൂണിത്തറ പൂർണ്ണത്രയീശ ക്ഷേത്രം ആണ് കാണിച്ചിരിക്കുന്നത്... എത്ര കേട്ടാലും മതിവരാത്ത പാട്ട് അല്ലേ?..
    ഈശ്വരൻ എല്ലാവർക്കും ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ🥰🥰😇

    • @bindhuv8257
      @bindhuv8257 2 ปีที่แล้ว +2

      🙏🙏

    • @rejanipr9056
      @rejanipr9056 ปีที่แล้ว +2

      പൂർണത്രയീശ ശരണം 🙏

    • @ajithk1323
      @ajithk1323 ปีที่แล้ว +2

      🙏🙏🙏

  • @manoharkt1967
    @manoharkt1967 2 ปีที่แล้ว +15

    ഒരു മഴ പോലെ പെയ്തിറങ്ങുകയാണു ദാസേട്ടന്റെ സ്വരം

  • @saradaagrasala8548
    @saradaagrasala8548 2 ปีที่แล้ว +89

    ഹൃദയ സ്പർശിയായ ഭക്തി ഗാനം ദാസേട്ടന്റെ സ്വരമാധുരിയിൽ ഒരു പ്രത്യേക സുഖം

    • @sailajasasimenon
      @sailajasasimenon 3 หลายเดือนก่อน +1

      ഹരേ കൃഷ്ണാ 🙏🏻. എത്ര കേട്ടാലും മതി വരാത്ത ഗാനം 🙏🏻🥰

  • @ambiliudayakyamar4374
    @ambiliudayakyamar4374 2 ปีที่แล้ว +47

    മനസ്സേ നിന്റെ ഒരു ഭാഗ്യം. ഇതുപോലുള്ള song ❤❤❤

    • @ajmadhu-z9u
      @ajmadhu-z9u ปีที่แล้ว

      Super song. 👍👍👍👍

  • @rajeshswamiyesharnamyyapa7728
    @rajeshswamiyesharnamyyapa7728 2 ปีที่แล้ว +31

    ജനിച്ചപ്പോൾ മുതൽ കേൾക്കുന്ന ഗാനം.. കെട്ട് ഇരുന്നു പോകും.. ഭഗവാനെ എല്ലാരേം കാത്തു കൊള്ളണമേ 🙏🙏🙏🙏🙏

  • @dineshdinudinesh1510
    @dineshdinudinesh1510 2 ปีที่แล้ว +6

    ഗുരുവായൂരപ്പന് വേണ്ടി അങ്ങ് കൊടുക്കുകയാണ് ദാസേട്ടൻ സൂപ്പർ ദാസേട്ടാ 🙏എന്നാ വോയ്‌സാ 😘😘😘😘

  • @shijilcn4990
    @shijilcn4990 7 หลายเดือนก่อน +61

    അലൈപായുതേ കണ്ണാ എന്‍ മനം ഇഹ
    അലൈപായുതേ...
    ഉന്‍ ആനന്ദമോഹനവേണുഗാനമതില്‍‍
    അലൈപായുതേ കണ്ണാ എന്‍ മനം ഇഹ
    അലൈപായുതേ...
    നിലൈ പെയറാത് ശിലൈ പോലവേ നിന്‍ട്ര്
    നേരമാവതറിയാമലേമിഹവിനോദമാന മുരളീധരാ എന്‍ മനം തെളിന്ത‍നിലവ് പട്ടപകല്‍‍ പോ‍ലെരിയുതേ ‍
    ദിക്കൈ നോക്കി എന്നിരുപുരുവം നെരിയുതേ..
    കനിന്ത ഉന്‍ വേണുഗാനം ...
    കനിന്ത ഉന്‍ വേണുഗാനം കാറ്റ്രില്‍ വരുകുതേ
    കണ്‍കള്‍ സൊരുകി ഒരുവിധമായ് വരുകുതേ
    കതിത്ത മനത്ത്തില്‍ ഉരുത്തി പദത്ത്തൈ
    എനക്ക് അഴൈത്ത് മഗിഴ്ത്തവാ
    ഒരു തളിത്ത വനത്തില്‍ അഴൈത്റ് എനക്ക്
    ഉണര്‍ച്ചി കൊടുത്ത് മുഗിഴ്ത്ത വാ
    അലൈ കടല്‍ അലൈയിനില്‍ കതിരവന്‍ ഒളിയനായ്
    ഇണൈയിരു കഴലന കളിക്കവാ
    കതറി മനമുരുഹി നാ‍ന് അഴൈക്കവോ
    ഇതരമാതരുടന്‍ നീ കളിക്ക‍വോ
    ഇതുതകുമോ ഇതു‍ മുറൈയോ ഇത് ധര്‍മ്മം താനാ
    കുഴലൂതിടും പൊഴുത് ആടിടും കുഴൈകള്‍ പോലവേ
    മനത് വേദനൈ മികവൊട്
    അലൈപായുതേ കണ്ണാ എന്‍ മനം ഇഹ
    അലൈപായുതേ... .

  • @umamaheswar9994
    @umamaheswar9994 5 หลายเดือนก่อน +2

    ദാസേട്ടന്റെ കാനഡ രാഗത്തിലുള്ള ഈ ഗാനം എപ്പോൾ കേട്ടാലും ഉണ്ണിക്കണ്ണന്റെ നൃത്തം നമുക്ക് മുന്നിൽ കാണാവൂന്നതാണ്.. ഹരേ കൃഷ്ണാ 🙏

  • @sindhuvijay9151
    @sindhuvijay9151 5 หลายเดือนก่อน +3

    കണ്ണുകൾ നിറഞ്ഞു പോകുന്ന സ്നേഹം കണ്ണനോട് 🙏അറിയാതെ മനസ് നിറയും 🙏❤️❤️രചയിതാവ് ട്യൂൺ യേശു ദാസ് 🙏🙏🙏ഹരേ കൃഷ്ണാ കാത്തോളണേ 🙏🙏കണ്ണാ ..ആ portion 🎉🎉🎉🎉🎉

  • @ranjusuresh2845
    @ranjusuresh2845 ปีที่แล้ว +8

    ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏

  • @Sreyas586
    @Sreyas586 2 ปีที่แล้ว +41

    അലൈ പായുതേ കണ്ണാ കണ്ണാ കണ്ണാ 🙏🙏🙏

  • @shibusn6405
    @shibusn6405 ปีที่แล้ว +4

    എൻ്റെ അമ്പാടിക്കന്നാ കൃപ ഏക് കണ്ണാ ❤❤❤.by chandrika mallika vkr

  • @sreelakshmi8491
    @sreelakshmi8491 2 ปีที่แล้ว +10

    എന്റെ കണ്ണാ എല്ലാം നീയേ സർവ്വേശ്വരാ 🙏🙏🙏🙏🙏🙏🙏🙏

  • @niyasrocks4545
    @niyasrocks4545 ปีที่แล้ว +4

    My favorite songs
    രാധ തൻ പ്രേമത്തോടണോ
    അലൈപായുതേ ❤❤❤

  • @lathikachandran2591
    @lathikachandran2591 10 หลายเดือนก่อน +6

    ഹരേ കൃഷ്ണ.......🙏🙏🙏🙏

  • @ajikumar1000
    @ajikumar1000 2 ปีที่แล้ว +9

    ഈ പാട്ട് കേൾക്കുമ്പോൾ മനസിനുണ്ടാകുന്ന ഒരു പ്രത്യേക സുഖം, അത് പറയാൻ കഴിയില്ല 🌹🌹🌹🌹

  • @sherlyjohn435
    @sherlyjohn435 2 ปีที่แล้ว +9

    Super...sundaramaya keerthanam. Ente makal ithu paadumbol kettirikkarund.

  • @sindhuvijay9151
    @sindhuvijay9151 5 หลายเดือนก่อน +1

    പൊന്നു കണ്ണൻ ഗുരുവായൂരപ്പൻ 2024🎉🎉🎉🎉🙏🙏🙏👌👌👌

  • @പാലാരിവട്ടംശശി
    @പാലാരിവട്ടംശശി 2 ปีที่แล้ว +41

    ഹൃദയസ്പർശിയായ പാട്ട്.....

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 2 ปีที่แล้ว +15

    ഹരേ കൃഷ്ണ 🙏🙏🙏

    • @thressiakm880
      @thressiakm880 2 ปีที่แล้ว

      Dasettanu mathrame ella tharathilulla pattukal padan pattoo. Love you dasetta

  • @arunajagadeesh5555
    @arunajagadeesh5555 2 ปีที่แล้ว +19

    മനം മിക അലൈപായുതേ . മിക = അധികം, വളരെ

  • @thomasjacob155
    @thomasjacob155 ปีที่แล้ว +15

    What a feel Dassetta, nobody can come miles near to you in devotion and clarity. You are indeed the only celestial singer in this universe

  • @aneeshpkpk2264
    @aneeshpkpk2264 2 ปีที่แล้ว +27

    എത്ര മനോഹരം ❤️❤️❤️❤️🎼🙏

  • @ManiKandan-ld9xh
    @ManiKandan-ld9xh 2 ปีที่แล้ว +10

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @sindhuvijay9151
    @sindhuvijay9151 5 หลายเดือนก่อน +1

    most favourite 🎉🎉🎉🎉🎉🎉കണ്ണൻ കണ്ണൻ കണ്ണാ ......👌🥰🥰🥰🥰🥰

  • @chandranaa7359
    @chandranaa7359 2 ปีที่แล้ว +7

    Guruvayurappa

  • @valsalabhasi7481
    @valsalabhasi7481 4 หลายเดือนก่อน

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ. എല്ലാം മറന്നു എന്റെ കണ്ണന്റെ മുന്നിൽ ഞാൻ നിൽക്കുന്നു. നാരായണാ.

  • @karthikeyansomasundaran4213
    @karthikeyansomasundaran4213 ปีที่แล้ว +3

    ഗാനഗന്ധർവ്വൻ ആലപിക്കുന്നു വൈകുന്ദത്തിൽ എന്ന ഫീൽ

  • @sumank4167
    @sumank4167 2 ปีที่แล้ว +7

    Kanna kanna karmukil varna Ethr keettalum mathivarilla kanna muralidara🙏🙏🙏🕉️🕉️🕉️🙏🙏🙏

  • @Smiling3DModel-qs8or
    @Smiling3DModel-qs8or 7 หลายเดือนก่อน +1

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏

  • @santhisekhar8630
    @santhisekhar8630 2 ปีที่แล้ว +7

    കൃഷ്ണ കൃപ സാഗരം

  • @ckk5948
    @ckk5948 ปีที่แล้ว +5

    Fantastic singing....I forgot everything while hearing this singing.....No words to express.

  • @SureshSuresh-j9f
    @SureshSuresh-j9f 8 หลายเดือนก่อน +2

    Om shree Krishna paramathmane namah

  • @vinodjose3310
    @vinodjose3310 2 ปีที่แล้ว +11

    Good , lyrics including very good

  • @mpvamanan8886
    @mpvamanan8886 2 ปีที่แล้ว +3

    കേൾക്കാൻ ഇമ്പമുള്ള ഭക്തിഗാനം

    • @mpvamanan8886
      @mpvamanan8886 2 ปีที่แล้ว

      🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏❤❤

  • @manikandankp3842
    @manikandankp3842 ปีที่แล้ว +3

    Hare krishna Hare Rama

  • @sunilmenon9437
    @sunilmenon9437 3 หลายเดือนก่อน

    കണ്ണാ കാത്തുകൊള്ളണമേ എല്ലാവരെയും. 🙏🏻🙏🏻

  • @rakhisaranya2373
    @rakhisaranya2373 2 ปีที่แล้ว +5

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nadasreekribhahari4607
    @nadasreekribhahari4607 2 ปีที่แล้ว +6

    KRISHNAAAAAAAAA

  • @kannan511
    @kannan511 11 หลายเดือนก่อน +2

    ❤❤❤❤❤kannan nnnnnnnnnn❤❤❤❤❤❤❤

  • @subhadraraman4053
    @subhadraraman4053 2 ปีที่แล้ว +9

    Blissful singing. Closed eyes and listen to the song. Can see Guruvayoorappa Krishna. No words. Awesome 👍.

  • @lekhaanil9900
    @lekhaanil9900 2 ปีที่แล้ว +3

    ഹരേ കൃഷ്ണാ 🌿🙏🌹🌹🙏

  • @sreeharicreats2741
    @sreeharicreats2741 ปีที่แล้ว +1

    ,ഇതെന്തായാലും നന്നായി !നർത്തകർ സ്വന്തം കയ്യിൽ കൊണ്ട് നടക്കുന്ന ഈ പാട്ട് പുറമെക്കാരന് വരി വായിച്ചുകൊണ്ട് പാടാൻ അവസരമായി !നന്ദി ! അഭിനന്ദനങ്ങൾ

  • @blackmagicremedy
    @blackmagicremedy 2 ปีที่แล้ว +1

    കരുണ ചെയ്വാനെഝൂ താമസം കണ്ണാ . ഹരിവരാസനം വിശൃമോഹനം .അലെപായൂതേ കണ്ണാ .... this three song nice...

  • @padmanabhan2969
    @padmanabhan2969 2 ปีที่แล้ว +9

    കൃഷ്ണംവന്ദേമുകുന്ദം

  • @haripriyaer3125
    @haripriyaer3125 2 ปีที่แล้ว +8

    ❤❤❤

  • @sudeersudhi1955
    @sudeersudhi1955 2 ปีที่แล้ว +10

    Super

  • @surendranpillai1021
    @surendranpillai1021 2 ปีที่แล้ว +5

    മനോഹരം .

  • @Rema938
    @Rema938 ปีที่แล้ว +1

    🙏🙏🙏🙏🙏🙏

  • @prasannavarrier6421
    @prasannavarrier6421 ปีที่แล้ว +1

    Kettalum kettalum mathivaratha shabdam ❤

  • @remadevipg7315
    @remadevipg7315 2 ปีที่แล้ว +5

    🙏

  • @geethatk4265
    @geethatk4265 2 ปีที่แล้ว +5

    🙏🙏🙏🙏🙏🙏🙏👍

  • @daisythomas7631
    @daisythomas7631 2 ปีที่แล้ว +7

    Super song

    • @ervijayan9142
      @ervijayan9142 2 ปีที่แล้ว

      Super rendering. Guruvayoorappa Saranam

    • @remaas539
      @remaas539 2 ปีที่แล้ว

      Dasettante voice and the lyrics of the song really take me to another world.

  • @muraleedharanpc620
    @muraleedharanpc620 8 หลายเดือนก่อน +1

    ഭഗവാനെ കൃഷ്ണാ 🙏🏼

  • @RedmiOman-bd1kt
    @RedmiOman-bd1kt 2 หลายเดือนก่อน

    ഹരെ കൃഷ്ണ

  • @VenugopalNair-u4q
    @VenugopalNair-u4q 6 หลายเดือนก่อน

    Beautiful ❤️❤️

  • @sindhumanoj6917
    @sindhumanoj6917 2 หลายเดือนก่อน

    Ente guruvayur appa swapanthil ennale vannu allo
    🪔🪔🪔🌺🌺🌺🙏🙏🙏

  • @Sai-Vlogs-64
    @Sai-Vlogs-64 2 หลายเดือนก่อน

    Hare Krishna 🙏

  • @rudraveena1476
    @rudraveena1476 2 ปีที่แล้ว +6

    👏👏👏👏👏

  • @remanikuttykg3436
    @remanikuttykg3436 7 หลายเดือนก่อน

    🙏🙏❤️❤️

  • @kumarikumari2485
    @kumarikumari2485 3 หลายเดือนก่อน

    Njan aatvum ishttapedunna
    Song aane

  • @Ramnambiarcc
    @Ramnambiarcc 2 ปีที่แล้ว +3

    Kanna, Krishna.. Guruvayoorappa... 🙏🏻

  • @mohans.v3565
    @mohans.v3565 3 หลายเดือนก่อน

    മനസ്സിനൊരു കുളിർമ 💞💞💞

  • @sundarimenon8197
    @sundarimenon8197 ปีที่แล้ว

    Words are so beautiful that even God himself will forget thesournding Dasattan voice which makethe so excellent how time's we hear still it will be new

  • @jayachandrans8903
    @jayachandrans8903 2 ปีที่แล้ว +2

    Krishnaa🙏🙏🙏🙏

  • @mohanchandra9001
    @mohanchandra9001 2 ปีที่แล้ว

    Alaipayuthe kannaa ❤

  • @thulasidasm.b6695
    @thulasidasm.b6695 ปีที่แล้ว +1

    Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏

  • @sreebhushanpookolathursree1779
    @sreebhushanpookolathursree1779 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @hashimsahadev6951
    @hashimsahadev6951 2 ปีที่แล้ว +1

    Ishtappettu

  • @SreekanthM-ie8sj
    @SreekanthM-ie8sj 2 หลายเดือนก่อน

    കൃഷ്ണാ

  • @geethas2528
    @geethas2528 ปีที่แล้ว

    Bhagavane🙏

  • @sruthisivankutty
    @sruthisivankutty 6 หลายเดือนก่อน

    ❤❤❤❤❤❤❤❤❤Ente krishna❤❤❤❤❤❤❤❤❤❤

  • @UnniKrishnan-sy3tk
    @UnniKrishnan-sy3tk 3 หลายเดือนก่อน

    Dasettan ❤❤❤❤

  • @velayudhanvelayudhan2110
    @velayudhanvelayudhan2110 2 ปีที่แล้ว +1

    അതിമനോഹരം

  • @janakib6110
    @janakib6110 หลายเดือนก่อน

    Hrudayam nirannu🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Sudev-w3u
    @Sudev-w3u 2 หลายเดือนก่อน

    Voice of god❤

  • @krishnamoorthypadmanabhan8909
    @krishnamoorthypadmanabhan8909 3 หลายเดือนก่อน

    Hare Krishna Vasudeva Krishna

  • @lathaprasad2080
    @lathaprasad2080 ปีที่แล้ว +1

    Soothing

  • @gayathris7845
    @gayathris7845 ปีที่แล้ว

    ഹരേ കൃഷ്ണ

  • @jayasreek7004
    @jayasreek7004 2 ปีที่แล้ว +1

    🙏🙏

  • @babunediyaparampil4967
    @babunediyaparampil4967 ปีที่แล้ว

    Ha , What a feeling.

  • @kannan511
    @kannan511 11 หลายเดือนก่อน

    ❤❤❤kannannnnnnnnn❤❤❤

  • @cbsurendransurendran8397
    @cbsurendransurendran8397 2 ปีที่แล้ว

    Dasetta a swarathil alinjucheran kothiyavunnu

  • @valsalavijayan8974
    @valsalavijayan8974 ปีที่แล้ว +1

    👌👍👍🏻👍🏻👍🏻👌👌🏻

  • @Sudev-w3u
    @Sudev-w3u 2 หลายเดือนก่อน

    Voice of god

  • @vimalammapaulose4900
    @vimalammapaulose4900 ปีที่แล้ว

    ദാസേന്റ്റ് one of best song

  • @krishnaradha4250
    @krishnaradha4250 ปีที่แล้ว

    My krishna ..love u💕

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw 2 ปีที่แล้ว

    കണ്ണാ 👌👌👌👌👌👌👌👌👌👌

  • @renukamenon2374
    @renukamenon2374 11 หลายเดือนก่อน

    Excellent song of Great Legand❤

  • @vijayalakshmi837
    @vijayalakshmi837 ปีที่แล้ว

    ❤❤🙏🙏🙏🙏🌹🌹🌹👌👌👌

  • @suryatmt9290
    @suryatmt9290 ปีที่แล้ว

    Jai Sree Krishna🙏🙏🙏❤❤❤🌹🌹🌹

  • @sowakh8026
    @sowakh8026 ปีที่แล้ว

    🙏🙌♥️

  • @deepukb5592
    @deepukb5592 2 หลายเดือนก่อน

    ❤❤❤❤❤❤❤

  • @vijayakumardevaranyamr.a3993
    @vijayakumardevaranyamr.a3993 2 ปีที่แล้ว

    Athamadhuramanokaram
    Superalapanam

  • @gouthamff18
    @gouthamff18 8 หลายเดือนก่อน

    ഗൂരുവായൂര്പേയ.ഒരുപതിതി

  • @sanjaykariyot1499
    @sanjaykariyot1499 2 ปีที่แล้ว +2

    Amazing 👏

  • @sivakumarsiva7666
    @sivakumarsiva7666 ปีที่แล้ว

    കണ്ണാ