ആത്മാവിൽ നിന്നുതിർന്ന വരികളും ഈണവും ആലാപനവും | Mayilpeeli Devotional Songs | KJ Yesudas

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 228

  • @Kausalya.K.k
    @Kausalya.K.k 4 หลายเดือนก่อน +12

    കറെ പ്രവാശ്യം കേട്ട് കണ്ണ് നിറഞ്ഞു ഒഴുകുന്നു ഭഗവാനെ എന്നെയും എന്റെ കുടുബത്തെയും രക്ഷിക്കണേ എന്റെ ജീവിതത്തിൽ ഭഗവാന്റെ ഈ സോങ് ഇഷ്ടമാണ് ഒത്തിരി ഒത്തിരിഷ്ടമാണ്🙏🙏

  • @geethakumari3688
    @geethakumari3688 9 หลายเดือนก่อน +6

    കണ്ണാ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ... 🙏🙏🙏🙏🙏🙏🙏🌹🌹🌹❤️❤️

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +44

    എൻ്റെ ഗുരുവായൂരപ്പാ നീ കണ്ണടച്ച് കള്ള ചിരി ചിരിച്ചു....ഒരു നേരം എങ്കിലും...പനിനീരായി തീർന്നില്ലല്ലോ....അവിൽ പൊതി അഴിച്ചു....അന്നി വാകചാർത്തിൽ....ഭഗവാനെ ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ🙏🌹🙏🌹🙏🌹🙏🌹🙏🌹

    • @rimjuthragam1262
      @rimjuthragam1262 ปีที่แล้ว +4

      👌

    • @RemyaRemya-fh4tf
      @RemyaRemya-fh4tf 6 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @coinbeetle20691
      @coinbeetle20691 4 หลายเดือนก่อน

      സങ്കൽപം എങ്ങനെ കാണാൻ

    • @BalakrishnanPK-xj9yo
      @BalakrishnanPK-xj9yo 3 หลายเดือนก่อน

      😂❤❤❤❤ 28:50 28:50

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +28

    ആയുരാരോഗ്യ സുഖ്യം....ഭഗവാനെ..എന്നും കൂടെ ഉണ്ടാവാൻ....സംഗീത പാൽക്കടലല്ലോ...അ സന്നിധിയിൽ ഒരിയ്‌കൽ കൂടി വരാൻ ഭാഗ്യം കിട്ടിയിരുന്നെങ്കിൽ....ആശിച്ചു പോകുന്നു ഭഗവാനെ...🙏🙏🙏

    • @annievarghese6
      @annievarghese6 11 หลายเดือนก่อน +3

      ദാസേട്ട നമിക്കുന്നു ❤❤🎉

    • @akjoshi5218
      @akjoshi5218 9 หลายเดือนก่อน

      ❤❤❤

  • @johnkeltec
    @johnkeltec 3 หลายเดือนก่อน +1

    I follow Christian faith but Iam deeply attracted to mayil peeli album songs and Listen to ani vaaka charthil song almost everyday and my eyes get wet.

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +6

    ചന്ദന ചർച്ചിത്ത നീല കളീവരം....ഇത് ഗുരുവായൂർ ഇലെ മേഘം ....ഹ ഹായ് ഹായ്...എന്താ ഫീലിംഗ്....സാക്ഷാൽ ഭഗവാൻ...മുന്നിൽ നിൽക്കുമ്പോൾ...അ പതപങ്കാജം ആദ്യം വിടർത്തിയ സൂര്യപ്രകാശം ഞാൻ.....അ തിരുമാരിലെ വണമാല പൂക്കളിൽ ആദ്യ വസന്തം....ഞാൻ....കൃഷ്ണാ ഒന്ന് തിരുസന്നിധിയിൽ വന്നു നിൽക്കുമ്പോൾ കിട്ടുന്ന പ്രതീതിയാണ് ഈ പാട്ട് കേൾക്കുമ്പോൾ എൻ്റെ മനസ്സിൽ ഓടിയെത്തുന്നത്..❤🙏🌹🙏🌹🙏🌹🙏🌹🙏🌹

    • @ganeshpc1778
      @ganeshpc1778 8 หลายเดือนก่อน

      എനിക്ക് ഇഷ്ട്ടാ

  • @unnikrishnankallumadathil707
    @unnikrishnankallumadathil707 ปีที่แล้ว +22

    വളരെമനോഹരമായ വരികൾ ദാസേട്ടൻ വളരെ ഭക്തിസാന്ദ്രമായി പാടി. അണിയറയിൽ പ്രവർത്തിച്ചവരും അഭിനന്ദനങ്ങൾ അർഹിക്കുന്നു

  • @agroworldjk
    @agroworldjk ปีที่แล้ว +11

    എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ ഈ ഗാനങ്ങൾ കേൾക്കുമ്പോ കണ്ണൻ അടുത്തുണ്ടെന്ന തോന്നലാ 🙏🙏

  • @vimalaraju1516
    @vimalaraju1516 ปีที่แล้ว +3

    കൃഷ്ണ,, ഗുരുവായൂർ അപ്പാ കാത്തു കൊള്ളേട മെ ഭഗവാനെ

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +17

    ഹായ് മഴ പെയ്തു thornnapoloru ഗാനം...ചന്ദന ചറിച്ചിത്ത.... ഏതു കരങ്ങളിൽ നിന്നാണോ ആവോ ഇത്ര മനോഹരമായ സൃഷ്ടികൾ പിറന്നു വീണത്??❤❤..നമിയകുന്ന്🙏🌹🙏🌹🙏

    • @siniv.r8775
      @siniv.r8775 ปีที่แล้ว +1

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

  • @shankarsubramanian-cr1st
    @shankarsubramanian-cr1st 10 หลายเดือนก่อน +4

    ദാസ് ചേട്ടൻ്റെയും കെ ജെ ജയൻ മാസ്റ്ററുടെയും എല്ലാ ആരോഗ്യവും ഐശ്വര്യവും ഉണ്ടാകട്ടെ

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +23

    ഗുരുവായൂരപ്പാ നിൻ മുന്നിൽ ഞാൻ ഉരുകുന്നു കർപ്പൂരമായെ....സത്യത്തിൽ ഈ manassurukunnu ഭഗവാനെ....മൗലിലിൽ പീലിപ്പോ ചൂടാൻ എൻ്റെ മനസ്സും നിനക്ക് ഞാൻ തന്നു..സത്യത്തിൽ അവിടെ അർപ്പിച്ചു കഴിഞ്ഞു ഭഗവാനെ...അവിടെ എത്തിച്ചേർന്നു കൃഷ്ണാ...എൻ്റെ തപസ്സും നിനക്ക് ഞാൻ തന്നു കഴിഞ്ഞു ഭഗവാനെ...🌹🙏🌹🙏🌹🙏🌹

    • @ambilip7315
      @ambilip7315 ปีที่แล้ว

      Guruvayurappa

    • @vijayancr7773
      @vijayancr7773 ปีที่แล้ว

      😢😅😮🎉😮😎😮😅😅😅😅🙂🙂😮😅😂🎉😢🎉😅😢😅😢😅😅🎉🎉🎉🎉😢😮😂😢🎉😅😊😢🎉😅😅🙂😅🙂😅😎😢😮😢😢😅😅😅😢🙂😅😅😅😮😢😢😢😮😢🎉😢😅😅🎉😢😎😅🙂🙂😎🙂😮🎉🎉😅🙂🙂😮😅😅😎😢🙂😅🙂😅🙂🙂😊😅😢😢😮🎉🎉😅😅😅🙂

    • @subhashblalappens6000
      @subhashblalappens6000 ปีที่แล้ว

      😊😊

    • @KrishnankuttyKrishnankut-co8rz
      @KrishnankuttyKrishnankut-co8rz ปีที่แล้ว

      6y6yyyy6y6yyy6yyyyy6yyy6yy666

    • @KrishnankuttyKrishnankut-co8rz
      @KrishnankuttyKrishnankut-co8rz ปีที่แล้ว

      6y6yyyy6y6yyy6yyyyy6yyy6yy666

  • @sreejac2911
    @sreejac2911 ปีที่แล้ว +8

    Kettalum kettalum mathivarathe lyrics & Dasettante pattukal

  • @jacobkoshy2868
    @jacobkoshy2868 10 หลายเดือนก่อน +1

    എത്ര kettalum മതി akatha ganangal ❤️❤️

  • @sureshchandran4976
    @sureshchandran4976 ปีที่แล้ว +10

    ഗുരുവായൂരിൽ കൃഷ്ണന്റെ അടുത്തു നിന്ന് തൊഴുത പ്രതീതി. ഹരേ...... കൃഷ്ണ...... 🙏🙏🙏

  • @geethaaravind5814
    @geethaaravind5814 ปีที่แล้ว +12

    ഭഗവാനേ കൂടെ ഉണ്ടാവണമേ 🙏🙏🙏

  • @ManjuM-g9v
    @ManjuM-g9v หลายเดือนก่อน

    ❤️❤️❤️❤️ എന്റെ കണ്ണാ നീ അല്ലാതെ എന്റെ കൂടെ ആരുമില്ല 🙏🙏🙏🙏🙏🙏🙏

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +12

    രാവിലെ അവിടുന്ന്...നേരെ മധുറയക് മടങ്ങുന്നു.....കൃഷ്ണാ...ഹരികാമ്പോഞ്ഞിയിൽ രാഗം പഠിയകുവാൻ....അതുകഴിഞ്ഞ് കൃഷ്ണൻ ആട്ടം...കാണുന്നു...ആരെയും കൈവിടാത്ത ഭഗവാൻ...എന്നും ഞങ്ങളുടെ ഒപ്പവും ഉണ്ടായിരിക്കാം...❤❤

    • @nandhabiju3673
      @nandhabiju3673 ปีที่แล้ว +1

      .

    • @sumathim6317
      @sumathim6317 ปีที่แล้ว

      ❤❤❤❤❤❤❤ßßsßsßapqqqààqà0àqàq0pppQàà😅 dadra lo😅00

  • @venugopal6508
    @venugopal6508 10 หลายเดือนก่อน +2

    ഭഗവാനേകൃഷ്ണാ ഗുരുവായുരപ്പാ അങ്ങയുടെയുള്ളിൽ എല്ലാവരേയും ഉൾപ്പെടുത്തണേ ഒപ്പം ഈയുള്ളവനേയും

  • @susmitharamesh2875
    @susmitharamesh2875 9 หลายเดือนก่อน +1

    കൃഷ്ണ ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ

  • @shaijuk9051
    @shaijuk9051 9 หลายเดือนก่อน +5

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന❤❤❤❤❤❤❤

  • @venkatachalamtv7199
    @venkatachalamtv7199 ปีที่แล้ว +4

    Hare Krishna Guruvayoorappa 🙏🙏🙏🙏🙏🙏🙏🌺🌺🌺🌺🌺🌺

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +2

    ഗുരുവായൂരപ്പാ നിൻ മുന്നിൽ ഞാൻ ഉരുകുന്നു കർപ്പൂരമായി....സത്യമാണ് ഭഗവാനെ...ദുഃഖങ്ങൾ തീർത്തിതരന്നെ ഞങ്ങളുടെ...🕉️🙏🥰🌹🕉️🙏🥰🌹💕🏵️🕉️🥰🙏🌹💕🕉️🙏🕉️🥰🌹💕🕉️🥰🥰💕🌹🥰🙏🕉️🥰🌹💕🏵️🥰🙏💕

    • @SubhadraS-pb6ij
      @SubhadraS-pb6ij 3 หลายเดือนก่อน

      Guruvayurappa saranam
      🙏

  • @kanakavallymenon4279
    @kanakavallymenon4279 4 หลายเดือนก่อน

    Beautiful devotional song. ❤❤❤

  • @sreejith.unni007sreejith.u8
    @sreejith.unni007sreejith.u8 ปีที่แล้ว +3

    ദാസ്സേട്ടൻ ❤❤❤❤❤❤❤❤❤❤❤

  • @sailajasasimenon
    @sailajasasimenon 2 ปีที่แล้ว +16

    മനസ്സിനെ തൊട്ടുണർത്തുന്ന ദാസേട്ടന്റെ ഒരു പിടി നല്ല മുത്തുചിപ്പികൾ.🙏🏻 🙏🏻🙏🏻🙏🏻ഹരേകൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം🙏🏻❤️💐

    • @abhilashk8890
      @abhilashk8890 2 ปีที่แล้ว

      Pppppppppppppppppppppppppp

    • @chandranmenon5909
      @chandranmenon5909 2 ปีที่แล้ว +3

      ഒരിക്കലും മുഷിയാത്ത മയിൽപോലെതന്നെ ഈ സംഗീതർച്ചനയും
      ചന്ദ്രൻ മണക്കാട്ടു 🙏

    • @Baby-dg6qu
      @Baby-dg6qu 2 ปีที่แล้ว

      @@chandranmenon5909 I.

  • @anitababo-ko6wu
    @anitababo-ko6wu 9 หลายเดือนก่อน +2

    ദാസേട്ടാ ഉമ്മ ഉമ്മ ഉമ്മ 🙏🙏🙏

  • @lathagopinath727
    @lathagopinath727 9 หลายเดือนก่อน +3

    Krishna guruvayurappa saranam. ❤❤❤

  • @padmakumari8558
    @padmakumari8558 8 หลายเดือนก่อน +7

    ഹരേ കൃഷ്ണാ രാധേ ശ്യാം

  • @padmakumarl2801
    @padmakumarl2801 2 หลายเดือนก่อน

    ഭാസേട്ടൻ്റെ ശബ്ദം കേൾക്കാതെ ഉറങ്ങാൻ പറ്റില്ല ഹരേ കൃഷ്ണ്ണാ..............

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +23

    ഹ ഹ ഹ.. ഒരു പിടി അവിലുമായി. അടിയനുവേണ്ടി നട തുറന്നു....എന്നെ ഇവിടുത്തെ കാരുണ്യം എതിരേറ്റു...എന്നും നിറഞ്ഞ മനസ്സോടെ അല്ലാതെ ആരെയും വിടാരില്ലല്ലോ...ഭഗവാനെ...ആരുടെ കരങ്ങളിൽ വിരിഞ്ഞ മുതുകല്ലാന്നോ ഈ വരികൾ..നമിയ്‌കുന്നു..

  • @Singarbabu-
    @Singarbabu- 4 หลายเดือนก่อน

    ഞാൻ പഠിക്കുന്ന സമയത്ത് എനിക്ക് ലളിതഗാനത്തിന് ഫസ്റ്റ് കിട്ടിയ മൂന്ന് സോങ്ങ് ആണ് രാധതൻ പ്രേമത്തോടാണോ കൃഷ്ണ 1 നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ 2 ഒരുപിടി അവിലുമായി ജന്മങ്ങൾ 3 ❤️🙏🙏🙏

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +4

    Oru pidi avilumaayi...Ho...saantha sundaramaayi oru nadi ozhukumbole oru geetham...namiykunnu ithinte pinnile karangale..🙏🌹🌹🙏

  • @ratheeshvt1043
    @ratheeshvt1043 11 หลายเดือนก่อน +9

    ഗുരുവായൂർ പോയിട്ട് എനിക്ക് ഒരു ഫീൽ കിട്ടാത്ത ക്ഷേത്രം കണി കാണാൻ പോകുപ്പോ തന്നെ പിടിച്ചു പറിക്കുന്ന ആളുകളുടെ ഫോട്ടോ കാണാം ശബരിമലക്ക് പോകുപ്പോ കേറാൻ താല്പര്യം ഇല്ലാതെ പുറത്ത് നിന്ന് ഞാൻ പാണക്കാരുട അമ്പലം ആയി തോന്നി 😢ചോറ്റാനിക്കര ശബരിമല പറശ്ശിനി തൃപ്രയാർ എല്ലാം എനിക്ക് നല്ല ഒരു പോസ്റ്റിവ് ആയിരുന്നു

    • @anandarajcheruthayil1486
      @anandarajcheruthayil1486 8 หลายเดือนก่อน +1

      ഏറെ പേർക്കു ഈ അനുഭവം ഉണ്ട് . കുറച്ചുപേരെ പറയുന്നുള്ളു

    • @sweetstyle3566
      @sweetstyle3566 7 หลายเดือนก่อน +2

      എനിക്കും തോന്നി പക്ഷെ എവിടെ നിന്നാലും കള്ളക്കണ്ണൻ എന്നെ ഒന്ന് കണ്ടാൽ മതിയായിരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @deepa99996
    @deepa99996 17 วันที่ผ่านมา

    Krishna guruvayurappa🙏❤

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +1

    Pularumbol kuliyaayi japamaayi....krishnaaa...aa thiru sannidhiyil nilkkumpole..vanangunnu..thrupadangal

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +1

    Maulilyil mayilpeeli chaarthaan...ente manassum ninakku njan thannu....sariykum ente bhagavante sannidhiyl nilkkumpole...🌹🙏🌹🙏🌹🙏

  • @indudevaky9423
    @indudevaky9423 10 หลายเดือนก่อน +1

    കണ്ണാ..... 😪😪😪😪😪😪😪😪🙏

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +5

    Raadhathan premathodaanno...prakruthipolum pranayichu pokunnu...enthoru bhaavanayaannee Radhaa krishna prayathinu...enthoru thanmayee bhaavam...ee asulabha sangamam ellaa parisudha pranayathinum maathrukayaannu...❤❤❤

  • @crsuresh9825
    @crsuresh9825 11 หลายเดือนก่อน +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ '

  • @SajithaRajan-s3d
    @SajithaRajan-s3d 5 หลายเดือนก่อน

    ഗുരുവായൂരപ്പാ കൃഷ്ണ ഗോവിന്ദാ എൻറെ പേര കുട്ടിയെ രോഗ മുക്തനാക്കി തരേണമേ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ🙏🙏🙏

  • @ksk4831
    @ksk4831 ปีที่แล้ว +14

    ദാസേട്ട നിങ്ങൾക്കു മരണമില്ല 🙏🏾🙏🏾🙏🏾q🙏🏾q🙏🏾

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +2

    ❤❤..Guruvaayoorappaa...urukunnu karppooramaayee...bhagavaane...dukhangalum prayaasangalum akattitharanne njangalude randinteyum..🌹🙏🌹🙏

  • @muralidharankoyilath391
    @muralidharankoyilath391 ปีที่แล้ว +2

    My favourite songs ethra pravasyam kettu ennu ormayilla ennalum veendum veendum kelkan thonunnu ellam marannu layichu pokunnu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajalakshmipanicker5968
    @rajalakshmipanicker5968 2 หลายเดือนก่อน +1

    Epattukal kelkubol ende kannunirayum⁰

  • @DILEEPKUMAR-dc7qw
    @DILEEPKUMAR-dc7qw ปีที่แล้ว +2

    , ഹരേ കൃഷ്ണ ഭഗവാനേ ഗുരുവായൂരപ്പാ

  • @rajalakshmipanicker5968
    @rajalakshmipanicker5968 4 หลายเดือนก่อน +1

    Hare Krishna guruvayurappa kathukollane

  • @aiswaryaku1666
    @aiswaryaku1666 ปีที่แล้ว +2

    🙏🙏🙏 എന്റെ കൃഷ്ണ കാത്തുകൊള്ളണമേ ❤️🙏

  • @AmmuVilla
    @AmmuVilla 6 หลายเดือนก่อน

    E song saghadathuode kelkanum prarthikkyanum kazhiyum nalla sughamanu kelkkan sir vethanayode aalabichathanu ennenikku thonniyittund ende sanghadathinu njanu song kelkkumbol ende manassinu orasuwasam kittum sir namasthe

  • @AjithThandar
    @AjithThandar ปีที่แล้ว

    Etrayum hridhaya. Thil thoatt oaru soang njane ethu vare ketittilla

  • @AjiKumar-f2t
    @AjiKumar-f2t 11 หลายเดือนก่อน

    Etraketalum mativarilla cherupam mital kekkum kannantay ee bhatiganam... Bhavanay krishna aa........

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +3

    Aayuraarogya saukhyam tharanne bhagavaane..🙏🌹🌺💐🌸🌹🙏🙏🙏🙏🙏🙏🙏

  • @SunithaKv-b1e
    @SunithaKv-b1e 8 หลายเดือนก่อน +1

    കൃഷ്ണാ ഗുരുവായൂരപ്പാ..... 🙏🙏🙏🙏🙏

  • @sunitharenju1073
    @sunitharenju1073 ปีที่แล้ว +4

    ഹരേ കൃഷ്ണ 🙏🙏🙏🙏ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🥰🥰🥰🥰🥰

    • @vinithaanil9330
      @vinithaanil9330 ปีที่แล้ว

      🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @vinithaanil9330
      @vinithaanil9330 ปีที่แล้ว

      🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @vinithaanil9330
      @vinithaanil9330 ปีที่แล้ว

      🌹🌹

    • @vinithaanil9330
      @vinithaanil9330 ปีที่แล้ว

      🌹🌹🌹🌹

    • @vinithaanil9330
      @vinithaanil9330 ปีที่แล้ว

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @AmmuVilla
    @AmmuVilla 6 หลายเดือนก่อน

    Good morning

  • @sathidevinair23
    @sathidevinair23 ปีที่แล้ว +1

    Krishna Narayanaaaa❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️Hare Krishna ❤❤❤

  • @SanthoshKumarkv-kw4jc
    @SanthoshKumarkv-kw4jc ปีที่แล้ว

    ഗുരുവായുരപ്പന്റെ എക്കാലത്തേയും മികച്ച കീർത്തനങ്ങൾ .... മലയാളികൾ ഉള്ളിടത്തോളം കാലം നിലനിൽക്കുന്ന ഗാനങ്ങൾ❤❤❤

  • @abvknam1416
    @abvknam1416 10 หลายเดือนก่อน +3

    രാധേകൃഷ്ണ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ നാരായണ🙏🙏 എത്ര ജന്മം എടുത്താലും അവിടുത്തെ ഭക്തയായി ജനിക്കാൻ അനുഗ്രഹിക്കണേ ഗുരുവായൂരപ്പാ നാരായണ🙏🙏🙏🙏🙏🙏❤❤❤❤

  • @smm1817
    @smm1817 ปีที่แล้ว +1

    Jaya vijaya Sir🙏🙏🙏🙏🙏👏👏🌹🌹🌹Das sir🙏🙏🙏🙏👏👏🌹🌹🌹

  • @nevinsudha932
    @nevinsudha932 7 หลายเดือนก่อน +1

    Krishnna guruvayoorappa sharannam❤❤❤🎉🎉🎉❤❤❤

  • @abduljalalnazaruddin7545
    @abduljalalnazaruddin7545 4 หลายเดือนก่อน +1

    എനിക്ക്. വല്ലാതെ ഫിൽ ആണ് ഈ പാട്ടു. 🙏

  • @sudhakurup9704
    @sudhakurup9704 ปีที่แล้ว +4

    ഹരേ കൃഷ്ണ 🙏🙏🙏🌹
    കാത്തുകൊള്ളണമേ 🙏🙏🙏🌹

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +5

    രാധതൻ പ്രമതോടാന്നോ....പറയൂ....പകൽപോലെ ഉത്തരം സ്പഷ്ടം....ഈ മനോഹര സൃഷ്ടികൾ... എന്നും നിലനിൽക്കും രത്നം പോലെ...മനസ്സ് കുളിതുപോകുന്ന് എന്ത് പറയാൻ...നെഞ്ചിലെ കൊന്നിൽ എന്നും സൂക്ഷിയകാം നിധിപോലെ....പറയരുത് രാധ അറിയരുത്....എല്ലാം മനസ്സിൽ തെളിയുന്ന രൂപം...നിസ്തുലമായ രാധാകൃഷ്ണ പ്രണയം...

  • @ushaprakash2363
    @ushaprakash2363 ปีที่แล้ว +1

    Guruvayoorappa ellarem kathone 🙏🏻🙏🏻🙏🏻🙏🏻

  • @vijeshkk8289
    @vijeshkk8289 ปีที่แล้ว +2

    ❤Hare Krishna ❤❤❤❤❤😢❤❤❤❤❤

  • @AjishbavuAm
    @AjishbavuAm 11 หลายเดือนก่อน +1

    ഹരേ കൃഷ്ണ ഹരേ കൃഷണ

  • @damodaran4234
    @damodaran4234 6 หลายเดือนก่อน +1

    ,,hare Krishna .Bhagavane.

  • @nishasarath8255
    @nishasarath8255 ปีที่แล้ว +2

    Dasettandemanoharakeerthanamkettukotinamaskaramnerunnu

  • @radhakrishnannair285
    @radhakrishnannair285 8 หลายเดือนก่อน

    Whenever i hear these songs feel am in front of my GURU THE LORD

  • @sreekumarmar7027
    @sreekumarmar7027 ปีที่แล้ว +23

    1987 ൽ ഗുരുവായൂർ അമ്പലനടയുടെ മുൻപിലെ കടയിൽ നിന്നും വാങ്ങിയ മയിൽപീലി യെന്ന കാസറ്റ് പേര് അന്വർത്ഥ മാക്കിയ വരികൾ ഒരിക്കലും തീരാത്ത മായാത്ത , മുഗ്ദ സംഗീതത്തിൻ ദേവാർച്ചന. ഹരേ കൃഷ്ണ .......

    • @sajeevanmenon4235
      @sajeevanmenon4235 ปีที่แล้ว +2

      🙏🏻🙏🏻🙏🏻 എന്റെ ഒരു ഡ്രോയർ മുഴുവനും ഗുരുവായൂരപ്പന്റെ സംഗീതങ്ങൾ നിറഞ്ഞ ക സറ്റുകളാണ്... മരണംവരെ അങ്ങേയറ്റം കേട്ടുകൊണ്ടിരുന്ന ഒരു ആമുഖം പോലെ സൂക്ഷിച്ച രാമു കൊച്ചച്ചന്റെ. ❤🙏🏻🌹 പ്രണാമം🙏🏻🙏🏻🙏🏻🌹❤

    • @achuyoyodance9615
      @achuyoyodance9615 ปีที่แล้ว +1

      1997.ൽ ആണ്

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 ปีที่แล้ว +2

    Vighneswara..Krishna Guruvayurappa..

  • @udaykumar4510
    @udaykumar4510 ปีที่แล้ว

    കാത്തു കൊള്ളണമേ. കണ്ണ,🙏🙏

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +3

    Raavile avidunnu patterippaadinte....nere madhurayku madangunnu...poonthaanampole ...bhagavaane....❤🙏🌹...super lyrics...namiykunnu.

  • @PrassannaMk-uf4zt
    @PrassannaMk-uf4zt ปีที่แล้ว +3

    Manasil oru mayilpeeliyay viriyunna songs. Super

  • @rajeevkg7127
    @rajeevkg7127 ปีที่แล้ว +4

    രാധേ ശ്യാം🙏

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +2

    സാക്ഷാൽ വൈകുണ്ടത് വന്ന പ്രതീതിയാണ് ഭഗവാനെ ഓരോ ഗാനങ്ങാങ്ങളും കേൾക്കുമ്പോൾ... നമിയ്കുന്നു ഭഗവാനെ ആ പാദാ രവിന്ദ ങ്ങൾ...🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +5

    കായാമ്പൂവിൽ വിടർന്നത് എന്നുടെ....കഴിഞ്ഞ ജന്മങ്ങൾ...സത്യമാണ്...എത്രയോ നാളത്തെ പ്രാർഥയുടെ ഭലമാന്നല്ലോ സ തിരുസവിധത്തിൽ എത്താൻ കഴിയുന്നത്...🙏🙏...ഗുരുവായൂരപ്പാ ഒരു ദിവസം ഞാൻ വരും...ഓടക്കുഴൽ ഞാൻ ചോടിയും....❤❤

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +1

    Aa thirumaarile vanamaala pookkalil....ninte .....super..❤❤

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +1

    Archanaa pushpangal sweekarichaalum...krishnaaa.🌹🙏🌺💐🌸🥰

  • @arundhathi3398
    @arundhathi3398 ปีที่แล้ว +1

    Krishna Bhagavanea ellavareyum kakkanea🙏🙏🙏

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +3

    Guruvaayuril paadumbolen hrudayam padma paragangal....❤❤❤

  • @VidhyaVidhya-vd1qk
    @VidhyaVidhya-vd1qk ปีที่แล้ว

    ❤️❤️❤️❤️❤️👌🏻👌🏻👌🏻👌🏻എന്റെ കണ്ണാ.... ❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @manojm994
    @manojm994 ปีที่แล้ว +4

    Krishna..❤❤❤

  • @adwaithramesh8291
    @adwaithramesh8291 2 ปีที่แล้ว +4

    Krishna guruvayoorappa 🙏🙏🙏

  • @ManjuM-g9v
    @ManjuM-g9v หลายเดือนก่อน

    ❤️❤️❤️❤️ എന്റെ കണ്ണാ നീ അല്ലാതെ എന്റെ കൂടെ ആരുമില്ല 🙏🙏🙏🙏🙏🙏🙏

  • @rajeevkg7127
    @rajeevkg7127 ปีที่แล้ว +4

    ഹരേ കൃഷ്ണ🙏

  • @rameshanmp4681
    @rameshanmp4681 ปีที่แล้ว +19

    എനിക്ക് ചെറുപ്പം മുതൽ ഏറ്റവും ഇഷ്ടം

  • @GeethaSuresh-kp7el
    @GeethaSuresh-kp7el ปีที่แล้ว

    ഹരേ കൃഷ്ണാ

  • @sajeevanmenon4235
    @sajeevanmenon4235 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🎉🌹💕👍❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻KRISNA 👍❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഗുരുവായൂർരപ്പാ 👍❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @Mullaschandran
    @Mullaschandran 9 หลายเดือนก่อน

    കൃഷ്ണാ💙🙏🏻😘🥰

  • @athirars8365
    @athirars8365 ปีที่แล้ว +1

    മനസ് നിറഞ്ഞു..... 🙏🙏

  • @santhoshkb5869
    @santhoshkb5869 ปีที่แล้ว

    🙏🙏🙏 ഒരു പിടി അവിലുമായ് ജന്മങ്ങൾ താണ്ടി ഞാൻ ~~~~~❣️❣️❣️ ഹരേ കൃഷ്ണ ,കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏

  • @raghavanchaithanya9542
    @raghavanchaithanya9542 ปีที่แล้ว

    Krishnaguruvayoorappa

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +2

    Kausthubhamennum kaalindiyennum kettu ....fine lyrics...❤❤

  • @RahulR-gv2kk
    @RahulR-gv2kk ปีที่แล้ว +1

    കൃഷ്ണാ 🙏

  • @dilnasureshdilnasuresh6972
    @dilnasureshdilnasuresh6972 2 ปีที่แล้ว +2

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @premapj5551
    @premapj5551 9 หลายเดือนก่อน +1

    അമ്പലങ്ങൾ പണക്കാരുടെയോ,,,,, അതെ,, അങ്ങനെ തന്നെ തോന്നി ഒരിക്കലും ഇതു അനുവദിക്കരുത്,,, പണക്കാരെ,, ഗോഡ് examine ചെയ്യാറില്ല,,,, പാവങ്ങളും അമ്പലത്തിൽ പോകാൻ ആഗ്രഹിക്കുന്നു,, പ്രദാനമയും ഗുരുവായൂരിൽ

  • @srk8360
    @srk8360 2 ปีที่แล้ว +6

    🙏💐🙏💐🙏💐🙏💐🙏..
    Beyond words..

  • @sasikalaprakasan3097
    @sasikalaprakasan3097 2 หลายเดือนก่อน

    ❤❤❤🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @lathak2304
    @lathak2304 11 หลายเดือนก่อน

    Hare Krishna