ഞാൻ ഇതു വരെയും ശബരിമലക്ക് പോയീട്ടില്ല 10വയസിൽ തീരുമാനിച്ചത് ആണ് പക്ഷെ കഴിഞ്ഞില്ല പോവാൻ ഇപ്പോ എനിക്ക് 18വയസ്സ് ആയി ഈ വർഷത്തെ മണ്ഡലകാലം ഞാനും അയന്റെ അടുത്തേക്ക് പോവും........ ഈ പാട്ട് ഞാൻ എന്നും കേൾക്കും എനിക്ക് ഒരു പ്രിതേക feel ആണ്...... സ്വാമി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാൻ 2024 ഇന്ന് november 19 ൻ message ayakunnu njan ശബരി മല പോവാൻ മാലയിട്ടിരിക്കുകയാണ് njan 4 ആം classill padikunnu oru like തന്നൂടെ ellavarkum vedi njan പ്രാർത്ഥിക്കാം
ദൃശ്യാവിഷ്കാരം മനോഹരം ആയിട്ടുണ്ട്... സ്വാമി അയ്യപ്പനായിട്ടുള്ള ആക്ടറും പാടുന്ന കുഞ്ഞും നന്നായിട്ടുണ്ട്... സ്വാമി അയ്യപ്പൻ ആൽബത്തിലെ ഏറ്റവും മികച്ച ഗാനം.. രാജീവ് ആലുങ്കൽ എഴുതിയ ഏറ്റവും മികച്ച അയ്യപ്പ ഭക്തി ഗാനം ഇതാണ്...
എന്നെന്നും എന്റെ മണിക്കുട്ടനു.... 🥰🥰🥰41 ദിവസം അലിഞ്ഞു ചേർന്ന് നിന്നോട് സ്വാമി.... എന്നും..... ഈ ജൻമം തീർന്നാൽ പിന്നൊരിക്കലും പിരിയാതെ നിന്നോട് ചേർന്ന്.... എപ്പോഴും കാണാൻ... നിന്റെ അടുത്തുന്നു പിരിയാതെ.... 🥰🥰🥰💕💕
എന്റെ പൊന്നു സ്വാമിയേ ശരണം എന്റെ മനസ്സിൽ നിന്ന് നന്മകൾ ഒരിക്കലും പോകരുത് നല്ലത് വരുത്തണേ സ്വാമിയേ ശരണം ഞങ്ങൾ വരും സ്വാമിയേ നിൻ മുന്നിൽ ഒരുനാൾ ആഗ്രഹം ഉണ്ട് സ്വാമിയേ
ഞാൻ ഇതു വരെയും ശബരിമലക്ക് പോയീട്ടില്ല 10വയസിൽ തീരുമാനിച്ചത് ആണ് പക്ഷെ കഴിഞ്ഞില്ല പോവാൻ ഇപ്പോ എനിക്ക് 18വയസ്സ് ആയി ഈ വർഷത്തെ മണ്ഡലകാലം ഞാനും അയന്റെ അടുത്തേക്ക് പോവും........ ഈ പാട്ട് ഞാൻ എന്നും കേൾക്കും എനിക്ക് ഒരു പ്രിതേക feel ആണ്...... സ്വാമി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤
😍
സ്വാമിശരണമയുപ്പ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️🌺🌺🌺
സ്വാമി ശരണമയ്യപ്പ🙏🙏🙏🙏🙏♥️🙏🙏♥️
സ്വാമിശരണമയ്യപ്പ🙏🙏🙏♥️🙏🙏♥️🙏🙏♥️🙏🙏♥️
അയ്യപ്പനെ ഇഷ്ടപ്പെടുന്നവർ എത്ര പേർ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 സാമിയെ ശരണ യ പ🙏🙏🙏🙏🙏🙏🙏🙏
Good❤
Thanks for the support.Please share to all friends and family
😊😊😊😊😊😊😊😊❤❤@@Itsmeboobusoul1234
I love every god
എനിക്ക് ഈ പാട്ട് വളരെ ഇഷ്ടമാണ് നിങ്ങൾക്കോ? നിങ്ങൾ ഇഷ്ടമാണെങ്ങിൽ ലൈക്ക് ചെയു🥰😳😺
Thanks for the support.Please share to all friends
Like tharilla comments thara
@@Vighneshvinod. oru fresh comedy kettit Kure naalayi
Njan undu kaaranam ayappa swamiyudae nattukaran ... Pathanamthitta kaaran ..ranni perundu kaaran ..oppam .. madamon north ...
@@Vighneshvinod.👀
അയ്യപ്പാ നിൻ്റെ പാട്ടന് യി ലോകത്തിൽ ബെസ്റ്റ് പട്ട് അയ്യപ്പാ 🥰💓🙏🙏 അയ്യപ്പനെ ഇഷ്ടമുള്ളവർ ഇ വീഡിയോ ലൈക് ചെയ്യുക എന്നത് എൻ്റെ വലിയ ആഗ്രഹം പ്ലീസ് ❤
❤
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏❤️❤️🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🙏🙏🙏🙏🙏
എന്നും വൈകിട്ട് കേൾക്കുന്നവർ ഉണ്ടോ.😅😊
Ipo kelkunn❤
എന്നും വൈകിട്ട് കേൾക്കുന്നവർ ഉേണ്ട😅😊
അയ്യപ്പനെ ഇഷ്ടപ്പെടുന്നവർ എത്രപേർ 🙏🏻
❤
❤
❤
❤
❤
സാമവേദം നാവിലുണർത്തിയ സ്വാമിയേ
എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ
സാമവേദം നാവിലുണർത്തിയ സ്വാമിയേ
എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ
തത്വമസി പൊരുളെ നിത്യസത്യദയാം നിധിയേ
ഇനി കൽപാന്ത മിഴിയിതൾ തുറന്നീടണേ
ഇരുമുടി നിറയുമീ ദുരിതം ഒഴിയണേ
ഇഹപര ശാന്തി തൻ അമൃതം അരുളണേ
മനസാകും പുലിമേലേ വാഴണേ
ജന്മശ്ശനി നീക്കി ശരിയേകിടേണമേ
സാമവേദം നാവിലുണർത്തിയ സ്വാമിയേ
എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ
ഹരിരാഗസാരമേ ശിവതേജോ രൂപമേ
കൺകണ്ട ദൈവമേ സ്വാമിയേ
മഞ്ഞണിമാമല മേലേ കർപ്പൂര കടല്
കരയിൽ സ്വാമി തൻ പൊന്നണിവീട്
മഞ്ഞണിമാമല മേലേ കർപ്പൂര കടല്
കരയിൽ സ്വാമി തൻ പൊന്നണിവീട്
മാലുകൾ നീക്കിടുവാൻ അയ്യപ്പാ... നീ...
മഹിഷീ മാരകനായിട്...
മാലുകൾ നീക്കിടുവാൻ അയ്യപ്പാ... നീ...
മഹിഷീ മാരകനായിട്...
കലികാലം കൺപാർക്കും പരമാർത്ഥ പുണ്യമേ
നീ തന്നതല്ലോ എൻ ജീവിതം
സാമവേദം നാവിലുണർത്തിയ സ്വാമിയേ
എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ
സന്യാസി രൂപനേ സംഗീത പ്രിയനേ
സിന്ദൂര വർണ്ണനേ സ്വാമിയേ
പൂവണികാടിനു ചാരേ പുണ്യാഹ കടവ്
പുലരും സമതതൻ സുന്ദര ശീല്
പൂവണികാടിനു ചാരേ പുണ്യാഹ കടവ്
പുലരും സമതതൻ സുന്ദര ശീല്
സ്വാമിക്ക് പമ്പയൊരു പൂണൂല് എൻ,
ആത്മാവല്ലയോ കോവില്
സ്വാമിക്ക് പമ്പയൊരു പൂണൂല് എൻ,
ആത്മാവല്ലയോ കോവില്
ഉടയോനു പകരുന്നു ഉയിരാർന്ന കീർത്തനം
അറിയേണം അടിയന്റെ സങ്കടം
സാമവേദം നാവിലുണർത്തിയ സ്വാമിയേ
എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ
സാമവേദം നാവിലുണർത്തിയ സ്വാമിയേ
എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ
തത്വമസി പൊരുളെ നിത്യസത്യദയാം നിധിയേ
ഇനി കൽപാന്ത മിഴിയിതൾ തുറന്നീടണേ
ഇരുമുടി നിറയുമീ ദുരിതം ഒഴിയണേ
ഇഹപര ശാന്തി തൻ അമൃതം അരുളണേ
മനസാകും പുലിമേലേ വാഴണേ
ജന്മശ്ശനി നീക്കി ശരിയേകിടേണമേ
സാമവേദം നാവിലുണർത്തിയ സ്വാമിയേ
എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ
ഹരിരാഗസാരമേ ശിവതേജോ രൂപമേ
കൺകണ്ട ദൈവമേ സ്വാമിയേ...
സന്യാസി രൂപനേ സംഗീത പ്രിയനേ
സിന്ദൂര വർണ്ണനേ സ്വാമിയേ...
👍.....സ്വാമി ശരണം 🙏
@@whiteraptor8518 സ്വാമി ശരണം
Vishnu
സ്വാമിയേ ശരണമയ്യപ്പാ
@@hevindharmapalan7740 സ്വാമിയേ ശരണമയ്യപ്പാ
ഒരുവട്ടമെങ്കിലും ശബരിമല പോവാത്തവർക്കും ഇത് കേൾക്കുമ്പോൾ സങ്കടം വരും സ്വാമിയെ ശരണമയ്യപ്പ 🙏🏻
Njan nale pokum
❤
Njn poyittey ella
സത്യം
Sathyam 😢😭😭
ആർകെങ്കിലും ഈ പാട്ട് കേൾക്കുമ്പോള് അയ്യപ്പൻറെ മുഖം ഓർമാവരാറുണ്ടോ 🙏🙏🙏🙏
Ondu🙏🙏
Uvvu
Kko
@e❤❤❤😂😂🎉🎉ehmk548
😂🙏🙏🙏@@eehmk548
ആരൊക്കെ പോയാലും എനിക്ക് കൂടെ ഉള്ളത് എന്റെ അയ്യപ്പ സ്വാമി മാത്രം 💯
സത്യം
സത്യം സ്വാമി 🙏🏻ശരണം
എനിക്കും എന്റെ അയ്യപ്പൻ മാത്രമേ ഉള്ളു ശക്തി ഉള്ള ദേവനാണ് അയ്യപ്പൻ ❤️❤️❤️❤️
❤
അയ്യപ്പനെ ഇഷ്ടപ്പെടുന്നവർ ലൈക്ക് ചെയ്യുക
1:13 1:14
അയ്യപ്പനെ ഇഷ്ട്ടമുള്ള എത്ര പേരുണ്ട്❤❤❤
Crores of people all over India.
എന്റെ ജീവൻ ആണ് ❤
❤️❤️
❤
Yes
ഒരുപാട് ഇഷ്ടപ്പെട്ട അയ്യപ്പൻ പാട്ട്. ചില രംഗങ്ങൾ കാണുമ്പോൾ കണ്ണ് നനയുന്നു
ഞാന്‍ ഒരു ഇസ്ലാമതവിശ്വസിയാണ് എന്നാലും ഒരുപാട് ഇഷ്ടം.❤️
😇❤️🥰
@@sajuaswathy2914 ♥♥
N. L😊juice in pppp😊😊😊😊😊🤣🤣🤣🤣🤣🤣🤣😂😁😁😁😮
@@aseemjuntion mmn😊tiooj2qqq
♥️😍
മലയ്ക്കു മാല ഇട്ടു സ്വാമിയേ കാണുന്നതിന്റെ ഓർമ വരുന്ന അയ്യപ്പ ഭക്തി ഗാനങ്ങൾ
"സ്വാമി ശരണം "
Pp
Kolam
Yess
അതെ എനിക്കും മലക്ക് പോയത് ഓർമ്മ വരുന്നു
@@ratheeshs4555 vvvvvvvvvvvvvvvvvvvvcvv
അയ്യപ്പാ ഭക്തി ഗാനം ലൈക് ചെയ്യുക പ്ലീസ് 🙏
മോളെ 🙏
ഭഗവാന്റെ പേരിൽ ലൈകിനു കുറെ ആളുകൾ... 😂😂😂
👌👌
🔔🎺🇦🇪🇦🇪🇦🇷🇦🇷
😙😗😘😘😍🙄😳😇🤠🤠
എന്റെ അനുജൻ പാടിയപ്പോ ആണ് ഞാൻ ഇത് ആദ്യം കേട്ടത്.. ഏത് സമയവും അവൻ ഇത് പാടികൊണ്ട് നടക്കും 🥰🥰അന്ന് തൊട്ട് ഒരുപാട് ഇഷ്ടം ആണ് 😍🥰🥰
Thanks for the support. Please share to all friends
❤
ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണിൽ നിന്ന് കണ്ണീർ വരുന്നു. അത്ര മനോഹരം 🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏🙏
എംജി ശ്രീ കുമാർ സർ പാടിയതിനേക്കാൾ നല്ല ഭംഗി ഉണ്ട് ഈ മോൾ പാടുന്നത് കേൾക്കാൻ💚❤️⭐️🌟🌤️☀️ 💕
😍😍
മോളൂട്ടിക്ക് അയ്യപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
Jp
A 🙏
😍🙏
😍😍
3:03 @@kaanthaarikutty5152
സ്വാമിയുടെ പാട്ടുകേട്ട് കരച്ചിൽ വരുന്നു....സ്വാമി ശരണം
Ol
Swamiye saranamayyappa
❤️🥰
സത്യം സ്വാമി 🙏🏻ശരണം
@@akhilasanthosh8094❤❤❤
13-12-2024 കാണുന്നവർ ഉണ്ടോ
സ്വാമിയേ ശരണം അയ്യപ്പാ 🥰
ഈ പാട്ട് ഇഷ്ടമുള്ളവർ ലൈക് ചെയ്യുക
Ok
ok
👍👍👍
ഞാൻ 2024 ഇന്ന് november 19 ൻ message ayakunnu njan ശബരി മല പോവാൻ മാലയിട്ടിരിക്കുകയാണ് njan 4 ആം classill padikunnu oru like തന്നൂടെ ellavarkum vedi njan പ്രാർത്ഥിക്കാം
തൃപ്തിയായി മോളു.
അയ്യപ്പസ്വാമിയുടെ മനസലിയും ഇത് കേട്ടാൽ.
സാക്ഷാൽ സരസ്വതീ ദേവിയുടെ അനുഗ്രഹം മോൾക്ക് എപ്പോഴും ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു
Thanks agil
🥰🥰🥰🥰🥰🥰🥰🥰😍😍😍😍
👏👏👏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🤩🤩🤩🤩🤩🤩🤩
Sooryadev
😍😍🙏
ദൃശ്യാവിഷ്കാരം മനോഹരം ആയിട്ടുണ്ട്... സ്വാമി അയ്യപ്പനായിട്ടുള്ള ആക്ടറും പാടുന്ന കുഞ്ഞും നന്നായിട്ടുണ്ട്...
സ്വാമി അയ്യപ്പൻ ആൽബത്തിലെ ഏറ്റവും മികച്ച ഗാനം..
രാജീവ് ആലുങ്കൽ എഴുതിയ ഏറ്റവും മികച്ച അയ്യപ്പ ഭക്തി ഗാനം ഇതാണ്...
Girish punthanjeri anu
Old album swami ayyappan song
@@sanjusachu4185 രാജീവ് ആലുങ്കൽ ആണ്...
സ്വാമി അയ്യപ്പൻ ആൽബം സോങ്‌സ് S. രമേശൻ നായർ & രാജീവ് ആലുങ്കൽ ആണ് എഴുതിയത്...
അയ്യപ്പന്റെ role ചെയ്തത് ആരാ എന്ന് അറിയുമോ
😍😍🙏
Im tamilnadu...my fav songs...
Nice voice....saranam ayyapa
സ്വാമിയെ ശരണം അയ്യപ്പ 🙏🙏🙏🙏
🕉️🕉️🕉️
😍😍
എന്റെ അയ്യപ്പ കാത്തുകൊള്ളണമേ ഞങ്ങളെയും എല്ലാരേയും ഈ കൊറോണകാലത്തു 🥺🥺🥺🥺 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 നിന്ന് രക്ഷിക്കണേ അയ്യപ്പാ 🥺🥺🥺🥺🥺🥺🥺🙏🏼
ഭഗവാന്റെ അനുഗ്രഹം മോളുടെ കൂടെ എന്നും ഉണ്ടാകും 👍🏻👍🏻👍🏻
മോൾക്ക് അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നല്ല ഓൾറെഡി ഉണ്ട്
സ്വാമി ശരണം
ഈ വാവ നല്ല പോലെ പാടി. വാവയ്ക്ക് എന്റെ അഭിനന്ദനങ്ങൾ. സ്വാമി ശരണം
Hai
നല്ല ശബ്‌ദം ❤
അയ്യപ്പന് സന്തോഷായി കാണും ❤❤
അതിന്റെ അനുഗ്രഹം മോൾക്ക് ഉണ്ടാവട്ടെ 🙏🏻🥰
🙏🏻സ്വാമി ശരണം അയ്യപ്പ ശരണം 🙏🏻
@@pesguys1144 wwqww
@@vijinab3746 😮
അമമശരണ൦
സ്വാമി ശരണം 🙏🏻. ഇതിൽ അഭിനയിക്കാൻ പറ്റിയത് ന്റെ ഭാഗ്യം.
Aarayitt
@@tae_hyung_69 അതിലെ അമ്മുമ്മ
😍😍
🎉😊
ഡിസംബർ ഏഴ് 2023 വ്യാഴാഴ്ച ശാരംഗ് എന്ന ഞാൻ ലൈക്ക് കൊടുത്തിട്ടുണ്ട്.
Ayyappaneyum enikk eshttamane nigakkum eshttamaneggil oru like plzz
Joy
iojust
jobs
jo0p9a
Ayyappany ishtam allathea aar ind ividea
Awesome. ..he is real god of kaliyuga
@@hii803 btmmjuwa.
LKJJHGDGMVDSFNDHLNMLLL HA CNM'88//6557 joining in mijou
@@hii803 the ex, aq sa
സൂപ്പർ സോങ്.മേക്കിങ് സൂപ്പർ കിടുക്കി 😍😍
പാട്ടു കേട്ടാൽ വേഗം ശബരിമലക്ക് പോകാൻ തോന്നും... അത്ര feel ആണ് singing 😍😍😘😘😘😘😘😘😘
Correct
Athe🙏❤️
Ee vave ishttam ullavar like addi👍🏻💜💜😍
എനിക്ക് നല്ല ഇഷ്ട്ടം ആയി😍 ഈ പാട്ട് ഇഷ്ട്ടം ഉള്ളവർ ലൈക് ചെയ്യു
സത്യം പറയാലോ ഓരോ പ്രാവശ്യവും കാണുമ്പോഴും കണ്ണ് നിറഞ്ഞൊഴുകും .... സ്വാമിയേ ശരണമയ്യപ്പ
വളരെ ഇഷ്ടമാണ് ഈ പാട്ട്🥰🥰🥰😘😘😘സ്വാമിയേ ശരണമയ്യപ്പ 😘😘😘
ഹരിഹരസുധനെ ശരണം സ്വാമിയേ
നല്ല ഗാനം മോളെ അയ്യപ്പാസ്വാമി രക്ഷിക്കട്ടെ 🙏🙏
എനിക്ക് അയ്യപ്പാസ്വാമിഏയ് ഇഷ്ട്ടമാണ് എന്റെ നാളും ഉത്തരം ആണ് ❤❤❤❤
സ്വാമി അയ്യപ്പാ ഈ പാട്ടിന്റെ അണിയറയിൽ പ്രവർത്തിച്ച വർക്കും കുഞ്ഞുപാട്ടു കാരി യെയും അനുഗ്രഹിക്കേണമേ 🙏🙏🙏🕉️🕉️🕉️🥰🥰🥰👍👍👍
അയ്യപ്പസ്വാമി എന്നും കാത്തുരക്ഷിക്കേണമേ🙏🙏
Swami saranam
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏
PM,ofh
@@whiteraptor8518 hai
@@gurusveghut6213 bbbk
🙏🙏🙏🕉️ അയ്യപ്പാ ശരണം
ഞാൻ ഇതിൽ ലയിച്ചു പോയി ❤️❤️❤️🥰 മോൾക്ക് അയ്യപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാകു🙏🙏🙏🙏
❤😂
സ്വാമിയെ ശരണം
😍😍
എന്നെന്നും എന്റെ മണിക്കുട്ടനു.... 🥰🥰🥰41 ദിവസം അലിഞ്ഞു ചേർന്ന് നിന്നോട് സ്വാമി.... എന്നും..... ഈ ജൻമം തീർന്നാൽ പിന്നൊരിക്കലും പിരിയാതെ നിന്നോട് ചേർന്ന്.... എപ്പോഴും കാണാൻ... നിന്റെ അടുത്തുന്നു പിരിയാതെ.... 🥰🥰🥰💕💕
ഈ പാട്ട് കേഴുംബോൽ എനിക്ക് അയ്യപ്പനെ കാണാൻ തോന്നുന്നു. എനിക്ക് കൊതിയായി വയ്യ. സ്വാമിയേ ശരണമയ്യപ്പ .🙏🕉
Hello w
ഈ വർഷം ശബരിമല ദർശനം നടത്താൻ സാധിക്കണേ എനിക്കും എന്റെ മകനും കാത്തരുളീണേ ഭഗവാനെ അനുഗ്രഹിക്കേണമേ സ്വാമിയേ🕉️
സ്വാമിയേ ശരണമയ്യപ്പ ... ഭഗവാൻ മോളെ അനുഗ്രഹിക്കട്ടെ . ഒരിക്കലും ഒന്നിനും അലയേണ്ടി വരില്ല
∆
🌈🤩👍🙏🌎🌏🌍🌄🦋
A
p t
😍😍
മഞ്ഞണിമാമലമേലെ കർപ്പുരകടല്. പൊന്നുതമ്പുരാൻ ഇഷ്ടം ❤️
സ്വാമിയേ,,,, ശരണമയ്യപ്പാ,,, നല്ല വീഡിയോ,,,, ഭവാൻ്റെ,, അൻഗ്രഹം എന്നും ഉണ്ടാകട്ടെ,,,
ഈ കുഞ്ഞുമോളുടെ സ്വരമാധുരിയിൽ കേൾക്കുമ്പോൾ ധർമ്മശാസ്താവ് കണ്ണിനുമുന്നിൽ തെളിയുന്നു 🙏🙏🙏🙏🙏🙏🙏സ്വാമിയെ ശരണമയ്യപ്പാ 🙏🙏🙏🙏🙏🙏
നല്ലപോലെ മോള് പാടി... അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ...സ്വാമി ശരണം
🙏
🙏
അയ്യപ്പന്റെ അനുഗ്രഹം എല്ലാവർക്കും ലഭികെട്ടെ 🙏🙏🙏🙏
അയ്യപ്പാ കാതുരക്ഷികണെ,
ആകെ പെട്ടിരിക്കുവാ🙏🙏🙏
🙏🙏🙏🙏🙏🙏🙏
Gjggh
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@@hibuhiba3661
,
MESSI
E മോളെ ഇഷ്ടം ഉള്ള എത്ര പേര് und🤔🤔🤔🤔🤔
♥️
❤️❤️
I love you vave
❤️❤️❤️
സൂപ്പർ 👌👌👌👌👌👌👌👌
സ്വാമി ശരണം
നന്നായിട്ടുണ്ട് ആലാപനം
സൂപ്പർ മോളു 😘😘😘🙏
എത്ര കേട്ടാലും മടുക്കാത്ത ഒരു അയ്യപ്പ ഗാനം MG Sreekumar ഇഷ്ടം
ഭഗവാന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ മോളുട്ടി ♥♥♥♥
❤️
@@balank8349 bbb
ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ മോളു ❤️❤️🙏🙏
@@sruthisunil1969 ...u.
7.
@@balank8349 ❤️
Ayappante ee pattu ishtamullavar like plz😍
പൊന്നമ്പലമേട്ടിലെ അയ്യനെ ശരണം
🙏🙏🙏
കേൾക്കാൻ സുഖമുള്ള ദൈവ ഭക്തിയുമുള്ള ഗാനം.അയ്യപ്പ കാത്തു കൊളളണമേ....🕉️🕉️🕉️🙏🏿🙏🙏🏽
Ee song ആധ്യമായി കേട്ടപ്പോൾ തന്നെ ഇഷ്ട്ടപെട്ടു .. I love this song very much. 🙏🙏
സ്വാമി യുടെ മനസ്സിൽ നിറഞ്ഞ പാട്ട് 🙏🙏🙏
😍 ppop
🙏കലിയുഗവരദൻ ശ്രീ ധർമ്മശാസ്താവിനു പ്രണാമം🙏
നല്ലഗാനം സംഗീതം ആലാപനംവളരെ നനായിട്ടുണ്ടു് ദൈവം അനുഗ്രഹിക്കട്ടെ
Om ganeshaya namah 🙏
Swamiye saranamayyappa 🙏
🙏🙏🙏
I am christian but love this song very much.
அருமையான பாட்டு வீடியோ காட்சிகள் அருமை அருமை 💓♥️❤️,......ஓம் சுவாமியே சரணம் ஐயப்பா 🙏🕉️🙏
Saranam Ayyappa ❤❤❤❤❤❤❤❤❤❤😮😊🎉
മനോഹരഗാനം
മനോഹരം അഭിനയം
മനോഹര ശബ്ദം
ഈ മനോഹര ശബ്ദത്തിൽ ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ കഴിയട്ടെ..
E moluvineppole oru kutty ente naattilum undayirunnu aa kutty kaliyugavaradhane poayi kandappol aa kuttikk ayyappa swami sound koduthu ayyappa swamiye viswacichal orikkalum swami kaividilla e paripavanamaya stalamalle kalankappeduthiyath swami saranam ayyappa
എനിക്ക് ഇഷ്ടമാണ് ഈ പാട്ട് 💐💐💐💐💐💐💐💐😍😍😍😍
🙏🏻🙏🏻🙏🏻🌹🌹🌹സ്വാമിയേ ശരണമയ്യപ്പ 🌹🌹🌹🙏🏻🙏🏻🙏🏻
അഖിലാണ്ടകൊടി ബ്രഹ്മഹാണ്ടനായകനെ സ്വാമിയേ ശരണം കാത്തോളണേ 🙏🙏🙏🙏🙏🙏
എന്റെ പൊന്നു സ്വാമിയേ ശരണം എന്റെ മനസ്സിൽ നിന്ന് നന്മകൾ ഒരിക്കലും പോകരുത് നല്ലത് വരുത്തണേ സ്വാമിയേ ശരണം ഞങ്ങൾ വരും സ്വാമിയേ നിൻ മുന്നിൽ ഒരുനാൾ ആഗ്രഹം ഉണ്ട് സ്വാമിയേ
സ്വാമി അനുഗ്രഹിക്കട്ടെ എല്ലാവരെയും
My favorite ayyappa songs 🙏 God bless you mole
C. Ur e
😍😍
മനസ്സ് കുളിരുന്നു എന്റെ അയ്യപ്പാ
ശബരി മലക്ക് പോകുമ്പോൾ ആദ്യം കേട്ട പാട്ട് എന്റെ അയ്യപ്പ സ്വാമിയേ 🙏🙏🙏🙏സരണയ്യപ്പ
🥰🕉️🕉️🕉️🕉️🕉️ശ്രീ സ്വാമി ശരണം അയ്യപ്പാ ശരണം 🕉️🕉️🕉️🕉️🕉️
0:36
Arjun നന്നായിട്ടുണ്ട്.... i like this song very much
6 December 2020 ഞായറാഴ്ച രാവിലെ 7.45 am കേൾകുന്നു 🙏🏻🥰😍🤩
Njanum
Haa ende b "day😃🥰 dec6🥰
@@yadhukrishnan7271 avan love failute dayanu
November 29.7.50pm jam kellkkunu
Next novemberil jamundakumonnum ariella😪😪
@@yadhukrishnan7271 great
നന്നായി പാടിയിട്ടുണ്ട്. ഈശ്വരൻ എന്നും മോളുടെ കൂടെ ഉണ്ടാവട്ടെ.
E song favorite ulla arakayaanu like plzz
அருமையான வாய்ஸ்... 🎶 ஐயனே... 🙏
മോള് നന്നായി പാടി സ്വാമി ശരണം 🙏🙏🙏
9048174881👍
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അതിമനോഹരം, ഭക്തിപുരസ്സരം!👍🙏
ഈ പാട്ടുകേട്ടപ്പോൾ കൺ നിറഞ്ഞുപോയി 🙏🏻
മോൾക്ക് ശബരി മലയിൽ പോകണം അവിടെ പോകാതെ തന്നെ അയ്യപനെ കാണാൻ പറ്റിയല്ലോ
അയ്യപ്പൻ മോളെ അനുഗ്രഹിക്കട്ടെ 👍🏻👍🏻❤️❤️
സ്വാമിയുടെ അനുഗ്രഹം ഉണ്ടാവട്ടെ മോളുട്ടി.
T
Kk jarurat him in Hindi Hindi of kore b. K I kk
@@divyamohandas2893 okkkkkkkkkkkikkoooooo5oox
Swamiye saranayyappa🙏🙏🙏
@@ushanair748 ga⁹
ഒത്തിരി ഒത്തിരി ഇഷ്ടം ആയി പാട്ട്, i love so much 😘😘🥰🥰
Ayyyapppa swami ee pravishyam vavaye thannu anughrahikkane 😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
ഒരുപാട് നന്ദി അയ്യപ്പസാമി 🙏🏻🙏🏻🙏🏻👍👍👍💕💕💕❤️😔🙏🏻🙏🏻👍
🙏💖Saranam Ponayyappa 💖 🙏
അയ്യപ്പൻ 🙏🏻🙏🏻🙏🏻🕉️🕉️🕉️👍❤️❤️❤️
അസാധ്യ ഭക്തി അനുഭവം തന്ന ഗാനം
സ്വാമിയെ കാത്തുരക്ഷിക്കണേ 🙏🙏🙏
ഈ കുട്ടിയുടെ ഗാനം കേട്ടപ്പോൾ എംജി ശ്രീകുമാർ പാടിയ ഇതിലും രസം ഉണ്ടെന്ന് തോന്നി
വല്ലാത്ത ഒരു ഇഷ്ടം ആണ് ഈ pattinod