🏵️🏵️നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയിൽ നിങ്ങൾ തുടർന്നാൽ ഇനി എന്താകും??🏵️🏵️

แชร์
ฝัง
  • เผยแพร่เมื่อ 6 มิ.ย. 2024
  • 💐💐നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയിൽ നിങ്ങൾ തുടർന്നാൽ ഇനി എന്താകും??💐💐
    🌟മലയാളം ജനറൽ ടാരോ റീഡിംഗ്.🌟🌟
    എല്ലാവർക്കും റെസൊണൈറ്റ് ചെയ്യില്ല. റെസൊണൈറ്റ് ചെയ്യുന്ന കാര്യങ്ങൾ മാത്രം എടുക്കുക.
    💕💕പേഴ്സണൽ റീഡിംഗിന് 8891498966 ൽ വോയിസ് മെസ്സേജ് ചെയ്യുക. .💕💕
    🌺🌺എമർജൻസി റീഡിംഗിന് ഇരട്ടി ഫീസ് ആകും 🌺🌺
    👉അടച്ച ഫീസുകൾ ഒരു കാരണവശാലും റീഫണ്ട് ചെയ്യുന്നതായിരിക്കില്ല.
    👉പേഴ്സണൽ റീഡിംഗ് വീഡിയോകൾ TH-cam ൽ Unlisted ആയിട്ടാണ് post ചെയ്യുക. നേരിട്ടുള്ള audio /video ഞാൻ ചെയ്യുന്നതല്ല.
    🙏 ഞാൻ ഒരു ടാരോ റീഡർ ആണ്. റീഡിംഗിൽ വരുന്ന കാര്യങ്ങൾ മാത്രമേ എനിക്ക് നിങ്ങൾക്ക് പറഞ്ഞു തരാൻ പറ്റുകയുള്ളൂ. നിങ്ങൾക്ക് വേണ്ട ഉപദേശങ്ങൾ തരാനോ നിങ്ങളുടെ ജീവിതം നിങ്ങൾ എങ്ങിനെ ജീവിക്കണം, നിങ്ങൾ എന്തു തീരുമാനം എടുക്കണം എന്നുള്ള കാര്യങ്ങൾ പറഞ്ഞു തരാനുള്ള ജ്ഞാനമോ, ട്രയ്നിങ്ങോ ഞാൻ നേടിയിട്ടില്ല. അതു നിങ്ങളുടെ സ്വന്തം തീരുമാനങ്ങൾ ആയിരിക്കണം🙏
    Time Stamp:
    Brown : 18:23
    Blue 💙:36:06
    🙏🙏വീഡിയോ കാണുന്നവർക്ക് എല്ലാവർക്കും എൻറെ അകമഴിഞ്ഞ നന്ദി. 🙏🙏

ความคิดเห็น • 21

  • @vinithavs3479
    @vinithavs3479 หลายเดือนก่อน +1

    Tanks God.Tanks Divine

  • @evelinerose9582
    @evelinerose9582 หลายเดือนก่อน +3

    ടോട്ടൽ കൺഫ്യൂഷൻ... Third pile 😢... ഡിവോഴ്സ് പുരോഗമിക്കുന്നു 🙂....

  • @suresh.nsuresh.n6942
    @suresh.nsuresh.n6942 หลายเดือนก่อน +2

    Pileone. Correct🙏🙏🙏🙏reading👍👍👌👌👌

  • @blackrosesworld
    @blackrosesworld หลายเดือนก่อน +1

    Sathyam... 2.5 yrs seperated ayirunu. 6 months matram orumichu jeevichade. Ippol kuttyku vendi orumichu. 2 year friendship love ayirunu... Seperated ayapol njjn spiritual life lekkanu poyadu. Vere relationship onnum illaa... Hus nu pakaram vere arum undakila... Alu mariyilekil NjN swayam spirituality lekku kooduthal aduthu... Enik vendi kooduthal cheyynu. 1st importance ippol njj enik kodukkunu.... Atramatram. Bakkiyullavare oky avarude vazhiku vidunu. ❤

  • @devain730
    @devain730 หลายเดือนก่อน +1

    Thank you ❤ universe 🙏🏻

  • @sharisasidharan175
    @sharisasidharan175 หลายเดือนก่อน +2

    Pile 3 correct. Divorce pettision koduthuu.athile ith ennalla eth ini vendaaa. Oru option kityellum ith vendaa divorce kittan ente last breath vare fightt cheyyum

  • @user-ky2vx9en8r
    @user-ky2vx9en8r หลายเดือนก่อน +1

    Thanks.ThanksUnivers🙏🙏🙏

  • @VineethaVini2
    @VineethaVini2 หลายเดือนก่อน +1

    Pile 1correct

  • @HanHyjoo
    @HanHyjoo หลายเดือนก่อน +2

    Pile 3 full correct njan divorce koduthu enikk avane vendaaa. Njan avide ninn erangi ponnu. Oru comitment illaa. enikk divorce mathiii.second ente best Friend married aa ath ariyam vava und njan avante life nasippikkan agrahikkunnilla . vm current partner enikk vendaa ottakkayalum vendaaa uracha theerumanam aane. Ente family support aa pinne tower ennal divorce tharathirikan nokkum. Pakshe ini orumichu life illaa veruthu atra eth fircefully arrange marriage aarunnu pullikk matram thalparyam undarunna pullikk ente ex friendine ariyam athukond divorce time ath parayum aayirikum enthayalum njan divorce thanne. Amazhing readinggg njan elllam mahadevane vitt kodukkunnu 🙏🏻🙏🏻🙏🏻

  • @sethu9238
    @sethu9238 หลายเดือนก่อน +1

    Broun resonated thank mam thank univers thank mam ❤❤❤❤❤❤❤

  • @unnimonunnimon6613
    @unnimonunnimon6613 หลายเดือนก่อน +2

    👍

  • @PraveenKumar-bl2de
    @PraveenKumar-bl2de หลายเดือนก่อน +1

    Om namah shivaya🙏

  • @SreelekaAnoop
    @SreelekaAnoop หลายเดือนก่อน +2

    Thanks വെല്യ ഒരു കൺഫ്യൂഷൻ സിമ്പിൾ ആയി പറഞ്ഞു ചേച്ചി താങ്ക്സ് 🙏🙏🙏🙏❤️

  • @padmanabhan2472
    @padmanabhan2472 หลายเดือนก่อน +1

    മേഡംപറയുന്നതാണ്ശരിയാണ്ഇങ്ങനെഉൾക്കൊള്ളാൻകഴിയട്ടെ

  • @padmanabhan2472
    @padmanabhan2472 หลายเดือนก่อน +1

    വിളിച്ചിട്ട് എടുക്കാത്ത.അവസ്ഥ

  • @vinu7565
    @vinu7565 หลายเดือนก่อน +1

    ഫോൺ off ആണ് 😔😔

  • @sharisasidharan175
    @sharisasidharan175 หลายเดือนก่อน +1

    നിങ്ങളേ no contactil ഇരിക്കുന്ന ആൾ റിയൽ ആയിട്ട് ആരാണ് എന്നൊരു video ചെയ്യുമോ മാഡം 🙏🏻🙏🏻🙏🏻

    • @kittykattarotss
      @kittykattarotss  หลายเดือนก่อน

      മനസ്സിലായില്ല

    • @sharisasidharan175
      @sharisasidharan175 หลายเดือนก่อน +1

      @@kittykattarotss നമ്മൾ ആയിട്ട് ഇപ്പോ no contact ആയ person നമ്മുടെ friend aano enemy aano cheater aano lover aano entha enn pidikittunnilla madathinte reading amazhing aa athukond ee oru topic പറഞ്ഞെ

    • @kittykattarotss
      @kittykattarotss  หลายเดือนก่อน +1

      നോ കോണ്ടാക്റ്റിൽ ഇരിക്കുന്ന ആളുകളുടെ ഉദ്ദേശം നേരത്തെ റീഡിംഗ് ഇട്ടിട്ടുണ്ടല്ലോ

  • @sindhumydreams832
    @sindhumydreams832 หลายเดือนก่อน +1

    ശബ്ധമില്ല