ആറ് മാസങ്ങൾക്ക് ശേഷമുള്ള നിങ്ങൾ എങ്ങനെയായിരിക്കും!Your Life Six Months From Now!Pile Reading 💕🌈✨

แชร์
ฝัง
  • เผยแพร่เมื่อ 31 พ.ค. 2024
  • Tarot reading#Tarot reading malayalam#Today energy #Current feelings#Current feelings of your partner#Current feelings#Timeless reading#Current energy update#Today Reading#Energy update#Career reading#Soul purpose#Soul#Spirituality#Spiritual reading#Spiritual journey#My spiritual journey#Angels#Angel message#Today guidance#Soulmate#Law of attraction#Motivation#Twinflame#Twinflame reading#Twinflame Journey#Energy#Spiritual guidance#Angel numbers#Love reading#Lovers#Tarot#Your Current energy#What is next in my life#Blessings#Astrology#Horoscope#Jyothisham#Daily horoscope#Mantra#TH-cam#Lady prophet#Prediction#Prediction malayalam#Malayalam youtube channel#Love energy#Yes or no#Feminine energy# Musculine energy#Yin yang#Inner work#Spiritual practice

ความคิดเห็น • 162

  • @sahadsaleem9183
    @sahadsaleem9183 หลายเดือนก่อน +11

    Pile 2 മാം പറഞ്ഞത് പോലെ ഞാൻ ആഗ്രെഹിച്ച ജോലി എന്നെ തെടി വരട്ടെ.. താങ്ക്സ് യൂണിവേഴ്സൽ

  • @jayasreeajayan1459
    @jayasreeajayan1459 หลายเดือนก่อน +7

    Pile 1 ആണ് ഞാൻ എടുത്തത് 🙏ഇതുവരെ ഉള്ള കാര്യങ്ങൾ പിശുക്ക് ഒഴികെ ബാക്കി എല്ലാം 100%സത്യം 🙏ഒരു സൈക്കോളജിസ്റ്റിനെ ബുക്ക്‌ ചെയ്യാൻ ഫോൺ എടുത്തപ്പോൾ ആണ് ഈ വിഡിയോ കണ്ണിൽ പെട്ടത് 🙏പിശുക്കിന്റ കാര്യം തന്നത് തന്നത് തീർന്നീടുമ്പോൾ പിന്നേം തമ്പുരാൻ തന്നീടും എന്നാണ് എന്റെ പക്ഷം 🙏എല്ലാം പ്രപഞ്ചശക്തിക്ക് വിടുന്നു 🙏

  • @sabijakp3606
    @sabijakp3606 หลายเดือนก่อน +5

    നിങ്ങളുടെ വാക്കുകൾ എല്ലാം എന്റെ ജീവിതത്തിൽ സത്യം ആവട്ടെ

  • @user-bs4jf3hy2m
    @user-bs4jf3hy2m หลายเดือนก่อน +2

    എല്ലാം സത്യം. കഴിവ് അപാരം തന്നെ.
    നന്ദി.

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 หลายเดือนก่อน +2

    ഞാൻ ഒന്നാണ് എടുത്തത് പോസിറ്റീവ് ആയ എല്ലാം ഞാൻ attract ചെയ്യുന്നു. പറഞ്ഞത് പോലെ തന്നെ സംഭവിക്കട്ടെ നല്ല മാറ്റം ഉണ്ടാവട്ടെ 🙏🙏thankyou univers

  • @snekha6747
    @snekha6747 หลายเดือนก่อน

    Thanks for the information Thank you God Thank you Universe Thankyou Angeles Thank you Divine 🙏🙏🙏🙏🙏💞💞💞🌿🌿🌿🌿🌿

  • @anupamapa9460
    @anupamapa9460 หลายเดือนก่อน +1

    Thank God 🙏
    Thank you universe 🙏
    Thank you divine🙏
    Thank you angels🙏
    Thank you mam 🙏
    I strongly claim this positive energy ❤🙏

  • @user-et2zl7jm1t
    @user-et2zl7jm1t หลายเดือนก่อน +3

    Thank you ❤

  • @sruthymolt.a2157
    @sruthymolt.a2157 หลายเดือนก่อน +1

    I claim all positive energy in this reading.Thank you Universe ❤❤ Thank you ma'm ❤❤

  • @anamika268
    @anamika268 หลายเดือนก่อน +1

    Thank you Universe 🙏

  • @sreedevisuresh8839
    @sreedevisuresh8839 หลายเดือนก่อน

    Correct reading. Thankyou mam Thankyou universe 🙏👍💪

  • @user-bs4jf3hy2m
    @user-bs4jf3hy2m หลายเดือนก่อน

    ❤. നന്ദി.

  • @sarithakumarks1792
    @sarithakumarks1792 หลายเดือนก่อน +1

    Thank you ❤❤❤

  • @sreejasivan2662
    @sreejasivan2662 หลายเดือนก่อน

    Thank you universe...... thank you mam......

  • @AnnieJose-mb8ig
    @AnnieJose-mb8ig หลายเดือนก่อน

    I claim all positive energys of this reading. Thank you universe thank you mam ❤️thank you devine

  • @praveenadoor001
    @praveenadoor001 หลายเดือนก่อน +3

    Pile 1 , sun. Thanks ❤

  • @greesma7623
    @greesma7623 15 วันที่ผ่านมา

    Your a greate personal reader. Love you so much.

  • @pradibhavnairvettath8499
    @pradibhavnairvettath8499 หลายเดือนก่อน

    Thank you mam🙏🏼Thank you Universe 🙏🏼Thank you Thank you Thank you🙏🏼

  • @dreamtraveler7192
    @dreamtraveler7192 หลายเดือนก่อน

    Thank you

  • @sumayyashabeer1128
    @sumayyashabeer1128 หลายเดือนก่อน

    Pile 1 is correct Reading will hope Everything will fine on time.

  • @Manu-ox4ii
    @Manu-ox4ii หลายเดือนก่อน +1

    Thank you univers 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹thank you divine 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹thank you mam 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹

  • @sethu9238
    @sethu9238 หลายเดือนก่อน +1

    സൂര്യൻ സത്യം thank mam thank univers ❤❤❤❤❤❤

  • @aiswaryasudarsan4539
    @aiswaryasudarsan4539 หลายเดือนก่อน

    Pile 2 I strongly claim this positivity🙏❤️😍✨ Thank You Universe🙏

  • @user-cv1qk1vc4g
    @user-cv1qk1vc4g หลายเดือนก่อน

    Thank you 🙏🙏🙏

  • @sunishaanoop8820
    @sunishaanoop8820 หลายเดือนก่อน +1

    Thank you universe

  • @SajiSali-cg6kr
    @SajiSali-cg6kr หลายเดือนก่อน

    Thank u dear sis....superb..100% current pile no.1.....

  • @reeshasayish7885
    @reeshasayish7885 หลายเดือนก่อน +1

    Thanku universe ❤

  • @thomasvarghese6126
    @thomasvarghese6126 หลายเดือนก่อน

    Thank you madam.current situation is correct 💯👍

  • @mvpadmini7923
    @mvpadmini7923 หลายเดือนก่อน +1

    100% correct 💯 Reading eading anu ma'am 🙏❤
    Thank you Universe 🙏 🙏 🙏 🙏 ❤❤❤
    Thank you Angel's ❤❤🙏🙏🙏
    Thanks God 🙏 🙏 🙏
    ❤❤
    Thank you So much ma'am ❤❤🙏
    I claim all positive energies in the reading.
    Universe ente koode und nhan 💯 viswasikkunnu❤

  • @harichandrank.p.8382
    @harichandrank.p.8382 หลายเดือนก่อน +1

    I like your reading, soft wise, seems soft natured. I picked up pile 1. It was so accurate regarding the present times. Absolutely in soletude since my better half passed away. Lost everything including my job. Let your prediction be correct. God bless you.

  • @jasijasi6567
    @jasijasi6567 หลายเดือนก่อน

    Thank you mam❤🙏🙏🙏

  • @sithararejith3086
    @sithararejith3086 หลายเดือนก่อน

    Thank you mam❤

  • @anjue1802
    @anjue1802 หลายเดือนก่อน

    Thanku🌈 universe

  • @user-zf8bs5mk9h
    @user-zf8bs5mk9h หลายเดือนก่อน

    Thank u

  • @sasikumarnk3770
    @sasikumarnk3770 หลายเดือนก่อน

    Thankyou universe.

  • @ManojAB-ep7kq
    @ManojAB-ep7kq หลายเดือนก่อน

    Thank you Universe

  • @user-hk2wb2xx9m
    @user-hk2wb2xx9m หลายเดือนก่อน

    എന്റെ ദൈവമേ... നന്ദി... 🙏🙏🙏പ്രപഞ്ച മഹാ ശക്തി ക്ക് നന്ദി... 🙏എല്ലാ വേദനകളും അവിടുത്തെ മുൻപാകെ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @manjulavijayakumar8886
    @manjulavijayakumar8886 หลายเดือนก่อน

    Thank you Universe❤❤❤

  • @sstars5555
    @sstars5555 หลายเดือนก่อน

    Thank you Universe 🙏🙏🙏

  • @shabinmg8851
    @shabinmg8851 หลายเดือนก่อน

    True reading...🙏🙏🙏

  • @anilkumar-jd3fr
    @anilkumar-jd3fr หลายเดือนก่อน

    Thank you univers🙏🙏🙏

  • @AjithaBabu-wl3be
    @AjithaBabu-wl3be หลายเดือนก่อน

    നന്ദി യൂണിവേഴ്സ്❤❤❤

  • @shaijaprakash8610
    @shaijaprakash8610 หลายเดือนก่อน +3

    1st pile ❤ thank you universe 🙏 ee reading le ella positive energy um njan ente life leku attract cheunu ❤ thank God 🙏 thank you ma'am 🙏

  • @user-hd2in3wt7p
    @user-hd2in3wt7p หลายเดือนก่อน +1

    *pile 1 supetb Read mam❤️❤️❤️

  • @vishnudasma9930
    @vishnudasma9930 หลายเดือนก่อน

    Thank you Universe ❤

  • @DijeshKt
    @DijeshKt หลายเดือนก่อน +2

    ഒന്നമത്തെ കാര്യം വളരെ ശരിയാണ് പറഞ്ഞത് 100 ശതമാനം സത്യം🙏🙏🙏🙏🙏🙏

  • @chinnus953
    @chinnus953 หลายเดือนก่อน +1

    Thank u madam പറഞ്ഞതൊക്കെ ശരിയാണ് 😊
    ദൈവം നിങ്ങളെയും, കുടുംബത്തെയും അനുഗ്രഹിക്കട്ടെ..... 🙏🏻

  • @vijunath3521
    @vijunath3521 หลายเดือนก่อน

    I strongly claim all positive energies🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @SuseelaSubhash-wr4nn
    @SuseelaSubhash-wr4nn หลายเดือนก่อน

    Thank. You

  • @santhaashok9789
    @santhaashok9789 หลายเดือนก่อน

    Thankyou univers 🙏🙏🌹🌹🌹

  • @sanalpdy
    @sanalpdy หลายเดือนก่อน

    Thanks ❤ love you 💕

  • @vineethamahesh9746
    @vineethamahesh9746 หลายเดือนก่อน

    Thank you mam ❤ thank you universe ❤hare Krishna 🙏

  • @k.nradhakrishnan3820
    @k.nradhakrishnan3820 หลายเดือนก่อน

    Thank you 🙏 universe 🙏

  • @sijinsijinpk7476
    @sijinsijinpk7476 หลายเดือนก่อน

    Thankyou univers🥰

  • @prasadm4611
    @prasadm4611 หลายเดือนก่อน

    ഞാൻ കേട്ടതിൽ ഏറ്റവും മികച്ചത്...100% ശരി... Thank you🙏🙏🙏

  • @ushapt-sg3ky
    @ushapt-sg3ky หลายเดือนก่อน

    Pile No. 1 റീഡിങ് കറക്റ്റ് ആണ്.. Mam പറഞ്ഞത് എല്ലാം എന്റെ കാര്യങ്ങളുമായിട്ട് കണക്റ്റ് ആയി വരുന്നു.. Thankyou mam

  • @lijibiju3313
    @lijibiju3313 หลายเดือนก่อน +1

    ഈ റീഡിങളുടെ പോസ്റ്റുകൾ എല്ലാകാര്യങ്ങളും എന്റെ ജീവിതത്തിലെ ഞാൻ അട്രാക്ട് ചെയ്യുന്നു എന്റെ ജീവിതത്തിൽ സംഭവിക്കും ഞാൻ 🙏വിശ്വസിക്കുന്നു uThanku niverse🙏❤️❤️🙏

  • @sajilkk9998
    @sajilkk9998 20 วันที่ผ่านมา

    Thank u💗🙏🏻thank u myself 💗thank u uninivers 💗thank u angels 💗thank divinegods 💗🙏🏻.

  • @vindirapradheep5450
    @vindirapradheep5450 หลายเดือนก่อน

    Thanks

  • @UshakumariC-ni4yu
    @UshakumariC-ni4yu หลายเดือนก่อน

    താങ്ക്യൂ മേടം മേടം ചെയ്ത റീഡിങ് എല്ലാം കറക്റ്റ് ആയിരിക്കട്ടെ ഓം നമശിവായ

  • @saradaraveendran8924
    @saradaraveendran8924 6 วันที่ผ่านมา

    രണ്ടാമത്തെയാണ് തിരഞ്ഞെടുത്തത് എനിക്കൊന്നും മനസ്സിലായില്ല സത്യത്തിൽ ഇത്രയും കാലവും സങ്കടങ്ങളെ ഉള്ളൂ ജീവിതത്തിൽ ഇനിയെങ്കിലും ഒരു നല്ല കാലം വരുമെങ്കിൽ അത് എന്നിലേക്ക് വരട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു ജീവിതത്തിൽ എന്നും പറ്റിച്ചിട്ടേ ഉള്ളൂ ആൾക്കാർ ആരോടും ഒന്നും പറയാൻ ആകാതെ ഞാൻ മേടം വായിച്ചതിൽ എന്തൊക്കെയുണ്ട് എന്റെ കാര്യങ്ങളുണ്ട് ഞാൻ രണ്ടു വർഷമായി ഇത് കാണുന്ന ഒരാളാണ് പക്ഷേ എന്നിൽ സ്പർശിക്കുന്ന ഒന്നും കാണാറില്ല ഞാൻ പല കാര്യങ്ങളും ചോദിച്ചിട്ടുണ്ട് എന്നാൽ അതിനൊന്നും ഉത്തരവും എനിക്ക് കിട്ടാറില്ല ഞാനിപ്പോൾ പെട്ടിരിക്കുന്ന അത്ര വലിയ ഒരു കെണിയിലാണ് അത് എനിക്ക് തുറന്നു പറയാനും പറ്റില്ല പറഞ്ഞതിൽ ഒരുപാട് കാര്യമുണ്ട് മാഡം ആറുമാസം കഴിഞ്ഞാലെങ്കിലും പ്രശ്നങ്ങളൊക്കെ തീരുമല്ലോ എന്ന് സമാധാനത്തിലാണ് ഇപ്പോൾ ഇത് കേട്ടത് മുതൽ ഒരുപാട് നന്ദിയുണ്ട് യൂണിവേഴ്സിന് ഒരുപാട് നന്ദി സ്ഥിരമായി മെഡിറ്റേഷൻ ചെയ്യുന്ന ഒരാളാണ് പക്ഷേ എനിക്ക് എവിടെയും എത്താൻ പറ്റിയില്ല പിന്നെ മനസ്സിന്റെ ധൈര്യം ആ ഒരു സാധനം ഇല്ലെങ്കിൽ ഞാനിന്നുണ്ടാകില്ല 😢 ഞാനെപ്പോഴും കേൾക്കാറുണ്ട് എന്നാൽ എന്നിലേക്ക് വന്നെത്തിയ എനിക്ക് അറിയാത്ത ഒരാളെപ്പറ്റി ഞാൻ പരപ്രാവശ്യം ചോദിച്ചു അതിനൊരു ഉത്തരം തന്നില്ല ഇനിയെങ്കിലും അത് കിട്ടിയാൽ നന്നായിരുന്നു ഒരു പേഴ്സണൽ റീഡിങ് പറ്റിയ അവസ്ഥയിലല്ല ഞാൻ ഒരുപാട് ആഗ്രഹമുണ്ട് അതൊന്നും അറിഞ്ഞു നോക്കാൻ പക്ഷേ വഴിയില്ല എങ്ങനെ അറിയും 🙏🙏🙏 ഈ ചോദിച്ചതിന് ഉത്തരം കിട്ടുമോ മാഡം 🙏🙏

  • @sreebhaskar2861
    @sreebhaskar2861 หลายเดือนก่อน +34

    റിലേഷൻ ഷിപ് ഒന്നും അല്ലാതെ singls ന്റെ ഒരു റീഡിങ് ചെയ്യുമോ

    • @LadyProphet-vw9oc
      @LadyProphet-vw9oc  หลายเดือนก่อน +7

      Ok

    • @sahadsaleem9183
      @sahadsaleem9183 หลายเดือนก่อน +4

      സത്യഎപ്പോഴും റിലക്ഷൻഷിപ് വേണ്ട..

    • @abhiramg4919
      @abhiramg4919 หลายเดือนก่อน

      😂

  • @bisibisi3286
    @bisibisi3286 หลายเดือนก่อน

    thank you universe

  • @AJITH-gg5ec
    @AJITH-gg5ec หลายเดือนก่อน

    THANK YOU UNIVERSE THANK YOU ANGELS THANK YOU GUARDIAN ANGELS THANK YOU ANCESTORS ❤

  • @ajithak1314
    @ajithak1314 หลายเดือนก่อน

    Pile 2 thank you mam 🙏🙏🙏🙏I strongly claim this postive energy❤❤❤❤thank god❤❤❤thank you universe🌌🌌🌌🌌

  • @user-ci5id6tg9j
    @user-ci5id6tg9j หลายเดือนก่อน +1

    Thanks universe and. Mam corect. Reading. ...entte. Goal. Enikku. Nedan. Sadhikene...
    Bhagavana......

  • @FalgunanNediyiripil
    @FalgunanNediyiripil หลายเดือนก่อน

    Nannayivarette

  • @pocotv799
    @pocotv799 หลายเดือนก่อน

    Pile 2 Thank you❤🌹🙏 🌌universes
    Thank you❤🌹🙏 divine❤❤
    Thank you❤🌹🙏❤ ageless❤❤
    Thank you❤🌹❤❤ mam

  • @anjumaluvavavlogs5533
    @anjumaluvavavlogs5533 หลายเดือนก่อน

    Thank you Universe ❤️🙏❤️

  • @Sayyy932
    @Sayyy932 หลายเดือนก่อน

    Super correct👍🏻🥰

  • @mrudulamp6780
    @mrudulamp6780 หลายเดือนก่อน

    Pile 2 sathyamanu pranjathu thank you universe hare krishna hare krishna hare krishna hare krishna

  • @MolyLawrence
    @MolyLawrence หลายเดือนก่อน +1

    എല്ലാം കറക്റ്റ് ആണ് ❤️❤️❤️❤️

  • @remaanil9806
    @remaanil9806 หลายเดือนก่อน

    Thanks universe❤🙏🙏🙏 thanks mam❤❤❤ i claim it

  • @user-mx4pq5eu2h
    @user-mx4pq5eu2h หลายเดือนก่อน

    Thanku you universe ❤🙏🙏🙏🙏❤

  • @RijilM-Mattannur
    @RijilM-Mattannur หลายเดือนก่อน +1

    പൈസ ഇല്ലാത്തോണ്ട് പിശുക്കുന്നു. ബാക്കി എല്ലാം കറക്റ്റ് 🙏✨❤️

  • @SaijuAswathy
    @SaijuAswathy หลายเดือนก่อน

    thankyou universe ❤❤❤❤

  • @shymakishore7387
    @shymakishore7387 หลายเดือนก่อน

    പറഞ്ഞപോലെ എല്ലാം correct ❤

  • @preethynarendran5863
    @preethynarendran5863 หลายเดือนก่อน +6

    നിങ്ങൾ ഒരു നല്ല reader ആണ് ദൈവം അനുഗ്രഹിക്കട്ടെ

  • @nimmybabu5368
    @nimmybabu5368 7 วันที่ผ่านมา +1

    പിശുക്ക് എനിക്ക് ജന്മനാ ഒള്ളതാ 🫤

  • @ammuss....1426
    @ammuss....1426 หลายเดือนก่อน

    Pile one my reading.. ❤️

  • @ammu-og2ch
    @ammu-og2ch หลายเดือนก่อน +3

    2 .ellm seriyahnu maam paranjathuu maam paranjapole ellm nadakkattee❤❤hope und

  • @vamanvamanan6737
    @vamanvamanan6737 17 วันที่ผ่านมา

    താങ്ക്യൂ മാം താങ്ക്യൂ ചിത്രമാണ് തെരഞ്ഞെടുത്തത് ഭർത്താവാണ് പറഞ്ഞതെല്ലാം സത്യമാണ് തണുപ്പനാണ് നല്ലതുപോലെ വരുമെന്ന് വിശ്വസിക്കുന്നു നന്ദി നന്ദി നന്ദി

  • @santhoshkumar-qo5xg
    @santhoshkumar-qo5xg หลายเดือนก่อน

    Pile 1 currect madam

  • @Sepharin
    @Sepharin หลายเดือนก่อน

    മാഡം...എന്താ പറയുക. Pile 1 ആണ് ഞാൻ തെരഞ്ഞെടുത്തത്.എനിക്ക് തന്നെ ബോധ്യപ്പെട്ട് വരുന്ന കാര്യങ്ങളാണ് മാഡം പറഞ്ഞത്.
    you are amazing person ⭐
    GOD BLESS YOU MADAM 🙏🥇

  • @neermanjupookkalneermanjup8725
    @neermanjupookkalneermanjup8725 หลายเดือนก่อน +3

    താങ്ക്സ് മാം, നന്ദി നന്ദി നന്ദി ഇതിലും നല്ല ഒരു റീഡിങ് സ്വപ്നങ്ങളിൽ പോലും കിട്ടില്ല നമ്മളെ എല്ലാവരെയും ഈശ്വരൻ ധാരാളമായി അനുഗ്രഹിക്കട്ടെ. ഞാനിതു സേവ് ചെയ്തു വെക്കാം ഡിസംബർ ആകുമ്പോൾ ബാക്കി പറയാം

  • @gayathribhaskaran9460
    @gayathribhaskaran9460 หลายเดือนก่อน

    Rllam sambhavikkan prarthikkatte

  • @mohanankv7271
    @mohanankv7271 หลายเดือนก่อน

    Great

  • @vamelodiesland3647
    @vamelodiesland3647 หลายเดือนก่อน

    2❤🙏🏽 Tnank you universe

  • @rajeeshkp4730
    @rajeeshkp4730 หลายเดือนก่อน

    Pile: No: 1

  • @prasanthmundakayam9915
    @prasanthmundakayam9915 หลายเดือนก่อน

    Thank you universe ❤❤❤❤

  • @sudhag1058
    @sudhag1058 หลายเดือนก่อน

    Thanks Mam
    First pile ആണ്
    Yes എല്ലാം ശെരിയാണ്
    🙏🙏🙏🙏🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏🙏

  • @user-qk3ie5cg4s
    @user-qk3ie5cg4s หลายเดือนก่อน +1

    ഞാൻ 2 സെലക്ട്‌ ചെയ്തു 🌹🌹

  • @radhikasuresh4130
    @radhikasuresh4130 หลายเดือนก่อน

    Veryyyyyyy correctttt

  • @Unni9048
    @Unni9048 หลายเดือนก่อน +1

    Adipoli😍

  • @SurendranK-db8un
    @SurendranK-db8un หลายเดือนก่อน

    File no1 🙏 🙏 🙏 ❤thanks❤

  • @nishamahesh6965
    @nishamahesh6965 หลายเดือนก่อน +1

    ❤ഓം നമശിവായ യൂണിവേഴ്സ് ഞാൻ നമ്പർ കണ്ടു ടൂർ നമ്പർ ആണ് സെലക്ട് ചെയ്തത് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഡിവൈസ് താങ്ക്യൂ ഓം നമശിവായ താങ്ക്യൂ പ്രപഞ്ച ശക്തി നന്ദി നന്ദി നന്ദി ❤❤❤

  • @revathyraveendran7778
    @revathyraveendran7778 หลายเดือนก่อน

    Pile 1 resonated

  • @sheebapn2044
    @sheebapn2044 หลายเดือนก่อน

    ഓം നമഃ ശ്ശിവായ 🙏🏻🙏🏻🙏🏻

  • @indirak8897
    @indirak8897 หลายเดือนก่อน

    Pile 1,true,

  • @smartlearning2326
    @smartlearning2326 หลายเดือนก่อน

    Super ❤️❤️❤️❤️