💔💙 റീയൂണിയൻ സാധ്യതകൾ💙💔അവരുടെ ഇപ്പോഴത്തെ അവസ്ഥ 💖💖🧚🏻‍♀🧚🏻‍♀💖💖

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • 🧚‍♀welcoмe тo ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ🧚‍♀
    🧚‍♀тнιnĸ 🤔 poѕιтιve тнaт wιll нappen🧚‍♀
    тaroт cardѕ are a тool тo нelp yoυ тap ιnтo yoυr own ιnтυιтιon and тнe wιѕdoм oғ тнe υnιverѕal energy тнaт gυιdeѕ yoυr lιғe.
    ιт'ѕ мore lιĸe a мιrror тнaт reғlecтѕ wнaт ιѕ нappenιng ιn yoυr lιғe aт тнe мoмenт. тaroт ιѕ aвle тo тap ιnтo нιdden тнoυgнтѕ, ғeelιngѕ, and тrυтнѕ and вrιng тнeм тo тнe ѕυrғace ѕo yoυ can υѕe тнaт ιnғorмaтιon тo мaĸe decιѕιonѕ aвoυт lιғe, love, eмoтιonѕ, нealтн, career, and мore.
    ഇത് തികച്ചും ഒരു എൻ്റർടൈൻമെൻ്റ് ചാനലാണ്.
    ടാരറ്റ് സംബന്ധമായ വീഡിയോസ് ആണ് ഇതിൽ ചെയ്യുന്നത്.
    ഇതിൽ പറയുന്ന കാര്യങ്ങളെ അന്ധമായി വിശ്വസിക്കാതിരിക്കുക.
    നിങ്ങളുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് നിങ്ങൾക്ക് നോക്കാവുന്നതാണ്.
    പക്ഷേ ഇതൊരിക്കലും നിങ്ങളുടെ റീഡിങ് അല്ല.
    നിങ്ങളുടെ ഒരു പേഴ്സണൽ റീഡിങ് എടുക്കുമ്പോൾ മാത്രമാണ് നിങ്ങളുടെ വ്യക്തമായ എനർജി അറിയുവാൻ സാധിക്കുകയുള്ളൂ എന്നും മനസ്സിലാക്കുക.
    🅿🅴🆁🆂🅾🅽🅰🅻 🆁🅴🅰🅳🅸🅽🅶 🅰🆅🅸🅻🅰🅱🅸🅻🅴
    ➡️ 8547 10 64 24 (wнaтѕapp or Call)
    👉ғιrѕт вooĸ тнe ѕloт

ความคิดเห็น • 515

  • @SoumyaPunarjani
    @SoumyaPunarjani 4 หลายเดือนก่อน +87

    എന്നെ ബ്ലോക്ക്‌ ചെയ്തു വച്ചേക്കുവാരുന്നു ആൾ. ഈ വീഡിയോ രാത്രിയിൽ ഞാൻ കണ്ടു. പിറ്റേന്ന് ഉച്ചക്ക് ഒരു മണിക്ക് ആൾ എന്നെ കാണാനായി വന്നു. പിണക്കം മാറി. താങ്ക്സ് സർ

    • @ramlabeegum7793
      @ramlabeegum7793 4 หลายเดือนก่อน +6

      Sathyamano

    • @ThasniThasleena-w3j
      @ThasniThasleena-w3j 4 หลายเดือนก่อน +4

      സാർ പറഞ്ഞത് ok ആണ്

    • @ShijaRaghavan
      @ShijaRaghavan 3 หลายเดือนก่อน +2

      എന്നേം ബ്ലോക്ക് ചെയ്ത് വച്ചേക്കുകയാണ് കുറെ നാളുകൾ ആയിട്ട്. വിളിക്കുന്നതും കാത്ത് പ്രാർത്ഥനയോടെ കഴിയുന്നു

    • @sulaimanmaideenbaba415
      @sulaimanmaideenbaba415 2 หลายเดือนก่อน +2

      Luck ❤

    • @VydhekhyPoonthoppil
      @VydhekhyPoonthoppil 2 หลายเดือนก่อน +1

      Sathyamano

  • @devikadevu3
    @devikadevu3 3 หลายเดือนก่อน +19

    അത്ര മാത്രം വേദനിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഞാൻ ഈ വീഡിയോ കാണുന്നത്. കണ്ടപ്പോൾ തന്നെ എന്റെ മനസ്സിന്നു നല്ലൊരു ആശ്വാസം കിട്ടി. എനിക്ക് ഞാൻ ആഗ്രഹിക്കുന്ന വ്യക്തിയിൽ നിന്നും എനിക്ക് ഒരു മെസ്സേജ് &call വരുമെന്ന് പ്രധീക്ഷിക്കുന്നു.

    • @ArchanaShanu-s3c
      @ArchanaShanu-s3c 2 หลายเดือนก่อน +1

      Enthayi

    • @NithuNithu-ge2lf
      @NithuNithu-ge2lf 2 หลายเดือนก่อน +1

      Vanno msg devika devu onnu parayo msg vannoda thante alu msg etto

  • @SujaS-ku7ft
    @SujaS-ku7ft 5 หลายเดือนก่อน +24

    മെസേജ് വന്നു സാർ 🙏 Thanku universe🙏

    • @mishanitarot
      @mishanitarot  5 หลายเดือนก่อน +2

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @preethapa7493
    @preethapa7493 4 หลายเดือนก่อน +11

    പറഞ്ഞത് എല്ലാം സതൃമായിരികകടടെഒരാഴ്ചയായി എന്നെഫോണിൽവിളികകാതെആയിടട്ഇത്കേടടപോൾമനസസിന്സമാധാനംവിളികകുമെനന് വിജാരിച്ച് ഇരിക്കയാണ്

  • @VijayanMs-j3l
    @VijayanMs-j3l 29 วันที่ผ่านมา +1

    സർ .എനിക്ക് ഒരു ആളെ ഇഷ് മാണ് അയാൾക്ക്ക്ക്‌ എന്നോട്ടുള്ള ഇഷ്ടംഷ്ട അറിയുവാൻ യുവാൻ എന്നെ ഒന്നുസഹിസഹായിക്കുമാമോ..മോ....റി ഡിപിങ്ങിലൂടെ അറിയുവാൻയുവാൻ കഴിയുമാറ

  • @anaghamohanan372
    @anaghamohanan372 5 หลายเดือนก่อน +13

    Ee vdo കണ്ടു... Enik call വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു 🙏🏻

    • @mishanitarot
      @mishanitarot  5 หลายเดือนก่อน +1

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

    • @ajeeshkumarkumar4471
      @ajeeshkumarkumar4471 4 หลายเดือนก่อน +1

      Ennite call vanno?

  • @rajanj872
    @rajanj872 หลายเดือนก่อน +1

    എന്റെ സിന്ധു പിണക്കം മാറി തിരിച്ചു വരാൻ എന്താണ് ചെയണ്ടത്❤❤❤

  • @DipeshKaavilamma
    @DipeshKaavilamma 3 หลายเดือนก่อน +9

    ❤ ഏതു പാട്ടുപാടിയാലും അടിപൊളിയാകുന്ന Soooperb Voice ആണു❤❤❤❤

  • @VavachiAjitha
    @VavachiAjitha 5 หลายเดือนก่อน +8

    കോൾ മെസ്സേജ് വരും എന്ന് ഒരു വിശ്വസം ഉണ്ട് 🙏🙏🙏🙏🙏

    • @mishanitarot
      @mishanitarot  5 หลายเดือนก่อน

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @Rahiyanamoidu
    @Rahiyanamoidu 5 หลายเดือนก่อน +10

    എന്റെ മാഷ് മറ്റൊരാൾ ആയി വന്ന് എനിക്ക് thanks പറഞ്ഞു പോയി sir... ആദ്യം ആയിട്ടാണ് reeding കണ്ടാൽ msg വരുമെന്ന് പറഞ്ഞിട്ട് നടന്നത്. എന്റെ ഹൃദയം നിറഞ്ഞ നന്ദി ariyikkunnu

    • @mishanitarot
      @mishanitarot  5 หลายเดือนก่อน +1

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @DevanV-y3j
    @DevanV-y3j 2 หลายเดือนก่อน +5

    പഞ്ഞത് ശരിയാണ് എല്ലാം സത്യം ആണ് ഇപ്പോൾ നമ്മൾ രണ്ടു പേരും വിവാഹിതരണി അദ്ദേഹത്തിന് ഒരു കുടുംബം ഉണ്ട് എനിക്ക് നല്ല ഒരു കുടുംബം ഉണ്ട് അത് കൊണ്ട് ഒരിക്കലും തിരിച്ചു വരണ്ട

  • @sinikamal7764
    @sinikamal7764 3 หลายเดือนก่อน +5

    Inn ente birthday aanu onnu enne vilichu wish cheythal mathi thankyu mishani anghayude navu ponnavatte ithu serikkum sathyanu kto ee parayunne enikk viswasam ullathukondu parayuanu ❤🙏🏼🙏🏼 thankyu mishani💯💯💯💗💗

  • @AhalyaAchutty
    @AhalyaAchutty 10 วันที่ผ่านมา +1

    Njan avanu orupad msg ettu pakshe avn nokkunnilla ee vaakukal kettappo manasinu oru samadhanam und msg oo call oo avn chaiyyumenn njan vishwasikkunnu 🥺

  • @keerthanareghunadh573
    @keerthanareghunadh573 3 หลายเดือนก่อน +7

    വിശ്വസിക്കാൻ പറ്റുന്നില്ല.😮 video പകുതി ആയപ്പോഴേ call വന്നു.

  • @MumthasMH-md5go
    @MumthasMH-md5go 5 หลายเดือนก่อน +5

    10 വർഷ സ്നേഹം എല്ലാ രീതിയിൽ കൂടെ നിന്നു .എത്ര പിണങ്ങിയാലും
    ഇത്ര ദിവസം പിരിഞ്ഞു നിന്നിട്ടില്ല ബ്ലോക്ക് ചെയ്തിട്ടില്ല
    ശരിക്കും മറന്ന രീതിയിൽ എന്നെ
    വിളിക്കും പ്രതീക്ഷിക്കുന്നു. ഇത് കണ്ടപ്പോൾ

  • @SafuwanaSafu-o7c
    @SafuwanaSafu-o7c 3 หลายเดือนก่อน +4

    ഞങ്ങൾ കുറച്ചു ദിവസമായി പിണക്കത്തിലാണ് അതെല്ലാം മാറിയിട്ട് അവൻ എന്നെ പഴയെ പോലെ സ്നേഹിക്കണേ 🙏🏻

  • @Blackdahli
    @Blackdahli 3 หลายเดือนก่อน +4

    Msg chaithuuu.... Nightil kettu appol thanne msg vannu... Tnku sir❤... Tnq universe 🙏🏻

  • @jasnakannethayi6032
    @jasnakannethayi6032 หลายเดือนก่อน +1

    വളരെ കറക്റ്റ് ആണ് നിങ്ങൾ പറഞ്ഞത്....

  • @aparnakesavan8929
    @aparnakesavan8929 2 หลายเดือนก่อน +1

    മെസ്സേജ്, call വന്ന പറയാം

  • @Goldenglow2412
    @Goldenglow2412 3 หลายเดือนก่อน +5

    Thank u sir ഒരാഴ്ചയായി ഞാനും hus ഉം തമ്മിൽ പിണക്കത്തിലായിരുന്നു. ഇന്നലെ ഞാൻ ഈ വിഡിയോ കണ്ടത് ഇന്ന് രാവിലെ ഞങ്ങളുടെ പിണക്കം മാറി
    Thank u sir

  • @SureshKerala-m8d
    @SureshKerala-m8d 3 หลายเดือนก่อน +1

    Omnamahsivaya🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏33333

  • @harithaanand4382
    @harithaanand4382 หลายเดือนก่อน +1

    Ethe kandappola avane counct chayathu but enikka nastapadumo enna oru pada padi

  • @veenasibilas2130
    @veenasibilas2130 3 หลายเดือนก่อน +3

    ഞാൻ വിചാരിച്ച ആൾ എന്നേ വിളിച്ചു thankyou🙏🏼

  • @rincyrincy567
    @rincyrincy567 2 หลายเดือนก่อน +1

    എന്നെയും വിളിക്കും എന്ന് വിശ്വസിക്കുന്നു

  • @predeepachu633
    @predeepachu633 2 หลายเดือนก่อน +1

    എൻറെ ഭാര്യ എൻറെ അടുത്ത്❤❤❤❤😊

  • @akashshiji6671
    @akashshiji6671 8 วันที่ผ่านมา +1

    ഫോൺ. വിളി. വന്നു. സർ. നന്ദി.

  • @bindhusreekumar3490
    @bindhusreekumar3490 5 หลายเดือนก่อน +5

    ഒന്ന് വിളിക്കുമോ എന്നെ ബേക്ക് ചെയ്യുത് പോയി

    • @mishanitarot
      @mishanitarot  5 หลายเดือนก่อน

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @bindurajyamuna6582
    @bindurajyamuna6582 5 หลายเดือนก่อน +3

    🙏👍🙏❤️🌹❤️Thank You Universe 🙏എന്റെ കാര്യം ഭാഗവാന് മാത്രം അറിയാം ഞാൻ എല്ലാം അവിടെ ആണ് പറയാറ് എനിക്ക് അറിയില്ല 🙏🙏💕❤️💕

  • @sooryasoorya3336
    @sooryasoorya3336 3 หลายเดือนก่อน +4

    ഇതു ശരിക്കും എന്റെ ജീവിതം ആണ് എന്റെ husband വീട്ടുകാർക്ക് വേണ്ടി എന്നെ ഒഴുവാക്കി എന്നാലും njn കാത്തിരിക്കുകയാണ് 🙏🏻 വിളിച്ച മതി ആയിരുന്നു എന്നെ മൊത്തത്തിൽ ബ്ലോക്ക് ആക്കി വെച്ചിരിക്കുയാണ് വല്ലാത്ത missing ആണ് എനിക്

    • @Jn-rk1gh
      @Jn-rk1gh 3 หลายเดือนก่อน +1

      എന്തിനാ ഒഴിവാക്കി പോയി. കുട്ടികൾ ഇല്ലേ. അയ്യാൾ വേറെ മാര്യേജ് കഴിഞ്ഞോ

  • @Saji530
    @Saji530 หลายเดือนก่อน +1

    ippo kandu vilichal parayaam

  • @anziyanabeesath4851
    @anziyanabeesath4851 3 หลายเดือนก่อน +1

    Ene cheat cheith vere engagement nadathi

  • @nishadnishad5914
    @nishadnishad5914 2 หลายเดือนก่อน +1

    എനിക്ക് msg വന്നാൽ ഞാൻ ഈ നമ്പറിൽ വിളിക്കും ok

  • @vava7863
    @vava7863 2 หลายเดือนก่อน +2

    Njan 😔😔ithumayi bhandapettu orupadu videos kandu. Orennum polum bhalichilla😭😭😭

  • @DevakiDevaki-hz2nn
    @DevakiDevaki-hz2nn 4 หลายเดือนก่อน +2

    Ee . vdo. കണ്ടു ... Enik i call വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്ന🙏 ഒരുപാട് ദ്ദേഷ്യം ഉണ്ട്

  • @simisimi9065
    @simisimi9065 3 หลายเดือนก่อน +3

    ഈ വിഡിയോ കണ്ടതിന്റെ പിറ്റേ ദിവസം എന്നെ വിളിച്ചു Thanku univers❤

  • @vineethavineetha7021
    @vineethavineetha7021 12 วันที่ผ่านมา +1

    Msg വന്നാൽ മതി 🙏

  • @Indhu6771
    @Indhu6771 5 หลายเดือนก่อน +6

    ഈ വീഡിയോ കാണുന്ന ടൈമിൽ തന്നെ എനിക്ക് മെസ്സേജ് വന്നു. Thankyou

    • @mishanitarot
      @mishanitarot  5 หลายเดือนก่อน

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @KarthikKarthik.A.V
    @KarthikKarthik.A.V 5 หลายเดือนก่อน +5

    Thank you sir 🙏🏻
    Thank you universe 🙏🏻
    റീഡിങ് കണ്ടു കൊണ്ടിരിക്കുമ്പോൾ വിളിച്ചു

    • @mishanitarot
      @mishanitarot  5 หลายเดือนก่อน

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @BindhuRaviBindhu-i1j
    @BindhuRaviBindhu-i1j 3 หลายเดือนก่อน +2

    🙏🏻🙏🏻😭😭ഏന്റെ കൂട്ടുകാരി എന്നോട് പിണങ്ങിയിട്ടു 8 ദിവസമായി. അവൾ എന്നെ വിളിക്കാനോ msg ഇടാനോ ഒന്ന് പ്രാർത്ഥിക്കണം 😭😭

    • @Jn-rk1gh
      @Jn-rk1gh 3 หลายเดือนก่อน

      എന്താ പിണക്കം

    • @BindhuRaviBindhu-i1j
      @BindhuRaviBindhu-i1j 3 หลายเดือนก่อน +3

      ഒരു യാത്ര യുടെ കാര്യം പറഞ്ഞു പിണങ്ങി 😭😭😭

    • @Jn-rk1gh
      @Jn-rk1gh 3 หลายเดือนก่อน

      @@BindhuRaviBindhu-i1j സാരമില്ല സ്നേഹം സത്യം ആണ് ഉടൻ തിരിച്ചു വരും അതിനുള്ള മുഖാന്തിരം ഉടെനെ ഉണ്ടാകും 🙏

  • @tintus3735
    @tintus3735 3 หลายเดือนก่อน +1

    വളരെ കറക്റ്റ് ആണ് എല്ലാം

  • @jaya5033
    @jaya5033 5 หลายเดือนก่อน +23

    പറഞ്ഞത് സത്യം ആയിരിക്കെട്ട് ഞങ്ങളുടെ ഇടയിൽ ഒരു വെക്തി വന്നത് മുതൽ ആണ് ഞങ്ങൾ അകന്ന് തുടങ്ങിയത്എത്ര ചോദിച്ചിട്ടും കാരണം പറയുന്നില്ല . ഒരു കോളോ മെസ്സേജാ വരും എന്ന് പ്രീതീഷിചിട്ട് ഇരിക്കാൻ തുടങ്ങിയിട്ട് . കുറച്ചായി . എന്തായാലും കോൾ വരും എന്ന് പ്രതീക്ഷിക്കുന്നു. 🙏 Thank you univers 🙏Thank you sir 🙏 ഓം നമഃ ശിവായ 🙏

    • @mishanitarot
      @mishanitarot  5 หลายเดือนก่อน +2

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

    • @Aiswarya-cg7bs
      @Aiswarya-cg7bs 3 หลายเดือนก่อน +2

      Vilicho

    • @binum5814
      @binum5814 3 หลายเดือนก่อน +1

      കാൾ ചെയ്യൂ

    • @binum5814
      @binum5814 3 หลายเดือนก่อน

      നമ്മളെ വിളിക്കുവാൻ ആരുമില്ല

  • @ashleyhelen83
    @ashleyhelen83 4 หลายเดือนก่อน +4

    Njagalude edayil family kalikkunnundu sir ani kku rs onnum illa antha cheyika nnim aatiyilla aake vishamathila oru monum ondu 1 vaysay. Sahaykkamo sir

  • @NishaMol-o6w
    @NishaMol-o6w 9 วันที่ผ่านมา +1

    താങ്ക്യൂ 🙏🙏🙏

  • @sreejitha.p2266
    @sreejitha.p2266 3 หลายเดือนก่อน +2

    ഞങ്ങൾ നല്ല സ്നേഹം ആണ് but ഗൾഫിൽ പോയി കഴിഞ്ഞിട്ട് വിളിക്കുന്നില്ല.. Msg വളരെ കുറവ്.. ഒരു മാസത്തിൽ ഒരു തവണ ആണ് എന്നെ വിളിച്ചേ.. അതെനിക്ക് സഹിക്കാൻ വയ്യ... Msg ഇടും അത് പോരാ എന്നെ വിളിക്കണം ഇഷ്ട്ടം പറയണം അതിനു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു 🙏🏻

    • @Jn-rk1gh
      @Jn-rk1gh 3 หลายเดือนก่อน +1

      ജോലി തിരക്ക് ആയിരിക്കും. മാര്യേജ് കഴിഞ്ഞില്ലേ

  • @Aji-m8f
    @Aji-m8f 5 หลายเดือนก่อน +6

    ❤❤എനിക്കു മിഷാനീ റീഡിംഗ് ഒത്തിരി ഒത്തിരി ഇഷ്ടാണ് സുപ്പർ സുപ്പർ സുപ്പർ❤❤❤

    • @mishanitarot
      @mishanitarot  5 หลายเดือนก่อน

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @SuchithraS-gi7rj
    @SuchithraS-gi7rj 4 หลายเดือนก่อน +2

    ഞങ്ങളുടെ ഇടയിൽ ഒരു അവൾ വന്നു അതിനു ശേഷം ഈ മാറ്റം 2മാസം ആയി എനിക്ക് സങ്കടം ആണ്

  • @BindhuRaviBindhu-i1j
    @BindhuRaviBindhu-i1j 3 หลายเดือนก่อน +2

    അവൾ എന്നെ വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏🏻🙏🏻

  • @NegaAntonyAntony
    @NegaAntonyAntony 4 หลายเดือนก่อน +2

    😢😢😢 ജീവിത പങ്കാളിയുടെ സ്വഭാവത്തിൽ ഒരു മാറ്റം സംഭവിക്കണം, ഭാര്യ കുട്ടി എന്ന് ചിന്ത വരണം, ശബളം അന്യർക്ക് നൽകാതെ ഭാര്യയായ എനിക്ക് തരാൻ മനസ്സ് ഉണ്ടാകണം 😢😢😢😢😢😢

  • @Muhammad-d8m
    @Muhammad-d8m 20 วันที่ผ่านมา +1

    Thank u mishani ❤❤❤

  • @nishadnishad5914
    @nishadnishad5914 2 หลายเดือนก่อน +1

    എന്റെ nambr എല്ലാം ബ്ലോക്ക് ചെയ്തു വെച്ചിരിക്ക 5വർഷമായി. എന്നെ വിളിക്കുമെന്ന് പ്രതീക്ഷയിൽ ഇരിക്കുന്നു

  • @anaswaram.......
    @anaswaram....... 5 หลายเดือนก่อน +5

    പ്രതീക്ഷിക്കുന്നു.... എന്നാൽ പറഞ്ഞിരിക്കുന്ന time മെയ്‌ 1st ആണ്.... വീഡിയോ ഇട്ടതിനു thanks ❤️❤️❤️❤️❤️❤️❤️

    • @mishanitarot
      @mishanitarot  5 หลายเดือนก่อน

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @Mee-tj1cb
    @Mee-tj1cb 2 หลายเดือนก่อน +2

    Thank you Mishani🥹❤

  • @ZahirNs
    @ZahirNs 2 หลายเดือนก่อน +2

    Thank you univars god🙏🙏🙏🙏🤲🤲🤲🤲😢😢😢😢

  • @sollysamuel-dv7tk
    @sollysamuel-dv7tk 4 หลายเดือนก่อน +3

    Njan ee video kandukondirunnappol thanne Eniku msg vannu sir thanku univerese🩷🩷

  • @anoopkamal7852
    @anoopkamal7852 2 หลายเดือนก่อน +2

    Chetta video kandu 5 hr kazhinju eniku msg vannu
    Thanks universe ❤

  • @rajeshkumard9769
    @rajeshkumard9769 หลายเดือนก่อน +2

    ❤❤❤❤

  • @devikamk3424
    @devikamk3424 หลายเดือนก่อน +1

    ചേട്ടാ എങ്ങനെ thanks പറയണമെന്ന് അറിയില്ല , no contacts ആയിരുന്നപ്പംഴൊക്കെ chettante video കണ്ടു ആ രണ്ട് വട്ടവും അവൻ എനിക്ക് msg ഇട്ടു 🥺🙏thanks, ഈ വിഡിയോയും പിന്നെ 11 മണിക്കൂറിനുള്ളിൽ വരും എന്നു പറഞ്ഞ വിഡിയോയും കണ്ടപ്പോ 🥺 ഒരുപാട് സന്തോഷമായി

  • @RishanRishan-l1d
    @RishanRishan-l1d 3 หลายเดือนก่อน +2

    Block aanu sur ente bharthav ennem makkalem onn vilikn duaa cheyyane

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 29 วันที่ผ่านมา +1

    സത്യമാണ് സാർ സാറിൻറെ വീഡിയോ കാണും എനിക്ക് പിറ്റേദിവസം തന്നെ എനിക്ക് കോൾ വരും എനിക്ക് 100% വിശ്വാസമാണ് താങ്ക്യൂ സാർ വളരെ നന്നായിരുന്നു വീഡിയോ സാർ പറഞ്ഞതെല്ലാം സത്യമാണ് എൻറെ മെസ്സേജ് ആണ് താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി

  • @nishadnishad5914
    @nishadnishad5914 2 หลายเดือนก่อน +1

    എന്റെ എല്ലാം ബ്ലോക്ക് ആക്കി വെച്ചിരിക്കുന്നുണ്ട് ഓപ്പൺ ആവുമെന്ന് വിചാരിക്കുന്നു 5വർഷമായി

  • @prameelalk251
    @prameelalk251 5 หลายเดือนก่อน +8

    വരും, കാത്തിരിക്കുന്നു ❤❤❤🙏🙏🙏

    • @mishanitarot
      @mishanitarot  5 หลายเดือนก่อน

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @v3queen710
    @v3queen710 3 หลายเดือนก่อน +2

    Thank you universe Thank you angel thank you divine thank you mishani ❤ente ponnu ethremvegam un block cheyyane enney avantementem vtkaresammathathode njngale marriage nadakaney ❤positive energy s njn attract cheyunnu ❤universe edapedanm Ithil ❤athremvishwasam nd enik universeilum ,angel um,divineilum ❤😊ente person varum ente valuemanasilakki

  • @RincySaju-sf8ge
    @RincySaju-sf8ge 5 หลายเดือนก่อน +13

    Njan first mishani വീഡിയോ കണ്ടു തുടങ്ങുന്ന സമയം ഞാൻ സുസൈഡ് അടുത്ത് ഉണ്ടായിരുന്ന സമയം മിഷനി പറഞ്ഞ ഒരു വാക്ക് ഉണ്ട് ക്ഷമ ആടിന് സൂപ്പ് ഫലം ചെയ്യും എന്ന്.................... സത്യം ഇപ്പോൾ എന്റെ ലൈഫ് 50/. റെഡി ആയി..... Thank u universe 🙏🏽🙏🏽🙏🏽 Thank u mishani ❣️🥰🙏🏽🙏🏽🙏🏽🙏🏽

    • @mishanitarot
      @mishanitarot  5 หลายเดือนก่อน +1

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
      Thanks Rincy 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

    • @RincySaju-sf8ge
      @RincySaju-sf8ge 5 หลายเดือนก่อน +1

      @@mishanitarot ❣️🙏🏽ദൈവം അനുഗ്രഹിക്കട്ടെ

    • @mishanitarot
      @mishanitarot  5 หลายเดือนก่อน

      @RincySaju-sf8ge thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @Gopakumar-b5u
    @Gopakumar-b5u 2 หลายเดือนก่อน +1

    ഇന്നലത്തെ വിളി മിസ് കോൾ ആരുന്നു ഞാൻ വേറെ ആരെയേലും വിളിക്കുന്നുണ്ടോ എന്ന് ഉള്ള ഒരു നോട്ടം ആരുന്നു അത് ബ്ലോക്ക് മാറ്റി msg ഇട്ടു, എന്നെ പേടി ആണ് എന്ന് പറഞ്ഞു സോറി പറഞ്ഞു വീണ്ടും ബ്ലോക്ക് ചെയ്തു

  • @rajeshramyaaryaachana1262
    @rajeshramyaaryaachana1262 2 หลายเดือนก่อน +1

    എൻ്റെ ടീച്ചറിനെ എനിക്ക് പഴയതുപോലെ ആക്കിത്തരുമോ ;

  • @RekhaJithin
    @RekhaJithin หลายเดือนก่อน +1

    സത്യം

  • @Nousya-ml9iy
    @Nousya-ml9iy หลายเดือนก่อน +1

    Thankyou

  • @ChinchuS-p4i
    @ChinchuS-p4i 2 หลายเดือนก่อน +1

    Vilikum

  • @jithinppjithu7028
    @jithinppjithu7028 3 หลายเดือนก่อน +1

    ഒരിക്കലും വരില്ല എന്നെക്കാൾ അവൾ വില കൊടുക്കുന്നെ അവളുടെ ബെസ്റ്റിക് ആണ്😢😢😢😢😢കുറെ പോയി പട്ടിയെ പോലെ പിന്നെ ആഹ് പോക്ക് നിർത്തി 😢😢😢

  • @sajisurendran652
    @sajisurendran652 2 หลายเดือนก่อน +1

    Sir,njn Dubai il aanu,njn 3days munpu personal reading eduthayrunnu, dec il njn vacation nattil varum, enikku kananam ❤❤❤❤❤❤❤❤❤❤

  • @malavikaskrishnannair989
    @malavikaskrishnannair989 5 หลายเดือนก่อน +14

    മറക്കാൻ കഴിയുനില്ല. ഒരുപാട് ശ്രേമിച്ചു. ഇപ്പോൾ 1 മാസം ആയി ഒരു ദിവസം പെടന്ന് എന്നെ ബ്ലോക്ക്‌ ചെയ്തു കാരണം എന്ത് ആണ് പോലും എനിക്ക് അറിയില്ല 😭😭😭😭ഞാനും ആളും തമ്മിൽ ഒരുപാട് distance ഉണ്ട്,

    • @mishanitarot
      @mishanitarot  5 หลายเดือนก่อน +1

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀

    • @Arunkumar-xc1hk
      @Arunkumar-xc1hk 5 หลายเดือนก่อน +2

      Ente karyavum anganeyokke thanneya

    • @mishanitarot
      @mishanitarot  5 หลายเดือนก่อน

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

    • @divyamurali772
      @divyamurali772 4 หลายเดือนก่อน +1

      വന്നോ ആള്?

    • @sakkeenakv324
      @sakkeenakv324 3 หลายเดือนก่อน +1

      Njangal thammil contact undonnu chothichal und illennu chothichal illa aa avashyilanu ippo poykkonirikkunnath. Oru samadhanamilla.. Sir sheriyavumennu vishvasikkunnu.. 😥😥👍🏻

  • @RekhaJithin
    @RekhaJithin หลายเดือนก่อน +1

    Waiting

  • @fulfillingmydream5824
    @fulfillingmydream5824 2 หลายเดือนก่อน +1

    വിവാഹം കഴിഞ്ഞിട്ട് 22 ദിവസം ആണ് ജീവിച്ചത് ഇപ്പോൾ ഡിവോയ്സ് ആയി വ്യക്തമായ ഒരുകാര്യം ഇല്ല അതുകൊണ്ട് ഒരിക്കലും തിരിച്ചു വരില്ല എന്റെ കാര്യ ത്തിൽ

  • @VishnuVishnu.r-x8d
    @VishnuVishnu.r-x8d 4 หลายเดือนก่อน +10

    ഇതിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും പ്രപഞ്ച ശക്തിയെയും സർവ്വ ദൈവങ്ങളെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും ദൈവത്തിനും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @VinuvinuVinu-y6z
    @VinuvinuVinu-y6z 2 หลายเดือนก่อน +1

    ഞാൻ ആഗ്രഹിച്ച വ്യക്തി എനിക്ക് msg അയച്ചു ചേട്ടാ thanks 🥰

  • @gayathrivishnu5016
    @gayathrivishnu5016 5 หลายเดือนก่อน +3

    Correct ആണ് ഒരു കാരണവും ഇല്ലാതെ ആയിരുന്നു മിണ്ടാതെ ആയത് മിണ്ടിയാൽ മതിയായിരുന്നു 😢😢 വിശ്വസിക്കുന്നു

    • @mishanitarot
      @mishanitarot  5 หลายเดือนก่อน +1

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

    • @gayathrivishnu5016
      @gayathrivishnu5016 5 หลายเดือนก่อน +2

      വിളിച്ചു just onnu വിളിച്ചു thank you universe pinne ente ദൈവത്തിനും നന്ദി

  • @AswathyPillai-lo4hw
    @AswathyPillai-lo4hw หลายเดือนก่อน +1

    1yr relationship ayirunu orupad pinakkangal undayi but enik oru mental shock thannu al poyi mattoru relationship alk und avarumayi enik conferance call ittu samsarippichu 😢 njan ake thakarnupoyi ennu 3 day ayi switch off anu no contact anu angane ulla al thirichu varumo sir e video kandal

  • @vinu7565
    @vinu7565 3 หลายเดือนก่อน +1

    എന്റെ ഇപ്പോൾ vilikunilla ഫോൺ off ആണ് sakadam വരുവാ 😔

  • @ladhabalanladha61
    @ladhabalanladha61 3 หลายเดือนก่อน +1

    സർ എനിക്ക് ഒരു വ്യക്തിയെ വയങ്കരം ഇഷ്ടം ആണ് ത്ത വ്യക്തിക്ക് എന്നെ അറിയാം എനിക്ക് അദ്ദേഹത്തിന് എന്നെ അറിയാം ഞങ്ങൾ കാണ റുണ്ട് പക്ഷെ വിളിച്ചിട്ടില്ല എന്നെ ഒന്ന് വിളിച്ച് അവരോട് എനിക്ക് സംസാരിക്കണം മെന്ന് ണ്ട് സർ എൻ്റെ അഗ്രഹം നടക്കുവോ

  • @ShayanaSalim-wu5ji
    @ShayanaSalim-wu5ji 3 หลายเดือนก่อน +1

    എന്റെ കൂട്ടു കാരി യുടെ കാര്യം ആണ് കുറച്ചു ദിവസം മെസേജ് പോലും യില്ലാതെ ആരുന്നു ഇന്ന് ആണ് അയാള്ളുടെ കാൾ വന്നത് സംസാരിച്ചു പിന്നെ അയാള് കാൾ ചെയാം അവളെ വിളിച്ചു അവൾ റിങ് ആയി കിട്ടി യില്ല പിന്നെ നോക്കി അപ്പോൾ അവളെ ബ്ലോക്ക്‌ ആക്കി അത് മാറി കിട്ടാൻ ഒന്ന് പ്രതീക്കണേ വീട്ടിൽ അറിഞ്ഞു അവന്റ അനിയത്തി . ഒന്നിൽ കോണ്ടന്റ് ബ്ലോക്ക്‌ ആക്കി ഇപ്പോൾ വേറെ ഒരു വഴി ഉണ്ടായിരുന്നു അത് ബ്ലോക്ക്‌ ആണ് എന്ത് ചെയണം എന്നു അറിയില്ല

  • @JashikpalolikkalJashik
    @JashikpalolikkalJashik 3 หลายเดือนก่อน +1

    എനിക്ക് ഉറപ്പുയുണ്ട്. എന്നെ വിളിക്കും. താങ്ക്സ് ഗോഡ്.

  • @DeepaDeepakg
    @DeepaDeepakg 5 หลายเดือนก่อน +3

    2 മാസമായി ഫോൺ Block ചെയ്തിരിക്കുക

    • @mishanitarot
      @mishanitarot  5 หลายเดือนก่อน

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

    • @Kezia__keppu04
      @Kezia__keppu04 5 หลายเดือนก่อน +1

      Same😢

    • @mishanitarot
      @mishanitarot  5 หลายเดือนก่อน

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @geethakv3411
    @geethakv3411 3 หลายเดือนก่อน +1

    Call വരുമെന്ന് പ്രതീക്ഷിക്കുന്നു... Call വന്നാൽ നാളെ ഞാൻ വിളിക്കും

  • @Parveenah
    @Parveenah หลายเดือนก่อน +1

    Ok

  • @deejachandran-x1d
    @deejachandran-x1d 3 หลายเดือนก่อน +2

    Blok maatiyilla but vilichu...thnx universe ❤❤❤ thank you so much Blok udane matumnn ariyilla but ct cheyan neram paranju njan vilikannu...athrayum mathi....ente side il oru thettumilla....avide entho financial issue und athinte frustration aaayirunnu....ipozhum pidi tharunnilla but vilikumnn njn viswasichu.... universe neeyum viswasikunnu.....Blok um kood maatiyaal 100% santhosham ...orupad thanx universe ...ellarkum karyangal sheriyavatte....❤❤❤

  • @arjunradhakrishnan1989
    @arjunradhakrishnan1989 3 หลายเดือนก่อน +1

    10 months ayittu no contact ayirunnu pakshe ennu mrng oru call vannu ariyathe vannathu Mm akam pakshe video Njan eppol aanu kanunnathu 4:30 PM nale mattam varumennu viswasikkunnu waiting 😢

  • @shinysebastian4538
    @shinysebastian4538 3 หลายเดือนก่อน +1

    1 year aayi njangal thammil oru arivumilla Kazhinja Tuesday whatsapil Dp ittitund call or msg meet chaiyyanum pretheekshikkunnu viswasam ind thirichuvarumennu. Thank U Universe

  • @suryasnair4975
    @suryasnair4975 3 หลายเดือนก่อน +1

    Onnu vilichegil nalla randu cheetha vilichene vilikkate sagada oke und but nalla randu vakku parajille moksham kuttila

  • @KavyaVinu-u3l
    @KavyaVinu-u3l หลายเดือนก่อน +1

    Njan vishvasichu kanunnu vilikum ennu vishvasikunu thanks univers ❤❤❤❤

  • @mallavikaseethalashmi1487
    @mallavikaseethalashmi1487 3 หลายเดือนก่อน +1

    എന്നെ ബ്ലോക്ക്‌ ആക്കി വെച്ചാകുവ. തിരിച്ചു വരുമെന്ന് വിശ്വാസം ഉണ്ട്. പക്ഷെ ഈ കാത്തിരിപ്പ് പറ്റുന്നില്ല നെഞ്ചിൽ ഒരു വേദന ആണ്

  • @Rejimol-pn6kx
    @Rejimol-pn6kx 3 หลายเดือนก่อน +1

    Athramathram vishamikkuvanu njan anne onnu vilichal madhiyayirunnu 🙏🙏🙏🙏

  • @manjus1195
    @manjus1195 2 หลายเดือนก่อน +1

    ഈ വീഡിയോ കണ്ട് 24 മണിക്കൂറിനുള്ളിൽ എന്നെ വിളിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം 🙏🙏🙏

  • @devikadevus4580
    @devikadevus4580 3 หลายเดือนก่อน +1

    എന്റെ മോൻ തിരിച്ചു വരാൻ ആഗ്രഹിക്കുന്നു.

  • @Sarathkumarcherthala
    @Sarathkumarcherthala 3 หลายเดือนก่อน +2

    Ennem vilichu ❤️❤️❤️ veendum vilikkan aayi pinnem kaanunnu❤❤

  • @shikhaksumesh897
    @shikhaksumesh897 3 หลายเดือนก่อน +1

    Video il poornamayum viswasikuunu so orapayitum call cheyum

  • @vijithavengeri6406
    @vijithavengeri6406 5 หลายเดือนก่อน +2

    Athmahatyude vakkilaanu njan avalillaathe jeevikkaan pattaatha avasta..oru call njaan pradheeshikkunnu..

    • @mishanitarot
      @mishanitarot  5 หลายเดือนก่อน

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @shobhanapp1643
    @shobhanapp1643 5 หลายเดือนก่อน +1

    15വർഷം സംരക്ഷണം തന്ന ആളായിരുന്നു ഇപ്പോൾ 5വർഷം ആയി വിളിക്കുന്നതുപോലുമില്ല

  • @bindudevan9476
    @bindudevan9476 3 หลายเดือนก่อน +1

    എന്നോട് എൻ്റെ പ്രാഞാപ്രിയൻ പിണങ്ങിയിട്ട് 4 ദിവസമായി😢😢😢സഹിക്കാവതല്ല ബ്ലോക്ക് ചെയ്തുവെന്നു തോന്നുന്നു ചെറിയ തെറ്റിദ്ധാരണമൂലം ഞങ്ങൾ പ്രാണനേ പോലെ സ്നേഹിക്കണു വിശ്വസിക്കഅസാർ എൻ്റെ പ്രിയതമൻ എന്നെ വിളിക്കുമെന്ന്.😢🙏

  • @SreenuSreenu-q3n
    @SreenuSreenu-q3n 5 หลายเดือนก่อน +5

    താങ്ക്സ് യൂണിവേഴ്‌സ് എനിക്ക് അവനെ തിരിച്ചു വേണം

    • @mishanitarot
      @mishanitarot  5 หลายเดือนก่อน

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @anoopkamal7852
    @anoopkamal7852 2 หลายเดือนก่อน +1

    Chettan paranjathu ellam njanumayit 💯 percentage correct
    Its really works ..
    Believe in the universe