❣️കണ്ടു നോക്കു 💕 ഒരുപക്ഷെ മാറ്റം വരാനും സാധ്യത❣️

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 341

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 8 หลายเดือนก่อน +68

    ഞാന്‍ മൂന്നാം തവണ കണ്ടു irunnappol തന്നെ എന്നെ വീഡിയോ കാള്‍ ചെയ്തു. സംഭവം അനുഭവത്തില്‍ വന്നു. സന്തോഷം. Thank you angels. Thanks divine power. Thanks univers mishaani.thanks angels. Thanks mishani.thanks God.

    • @NithuNithu-ge2lf
      @NithuNithu-ge2lf 8 หลายเดือนก่อน +1

      Great👍🙏🥰😍

    • @Aneeshashaji-i8j
      @Aneeshashaji-i8j 7 หลายเดือนก่อน +2

      താങ്ക്സ് 🙏🙏🙏💜❤️❤️❤️❤️💜

  • @sumisumiyath9616
    @sumisumiyath9616 8 หลายเดือนก่อน +52

    തേർഡ് പാർട്ടി ഒഴിഞ് പോകാൻ വേണ്ടി ഈ വിഡിയോ 100 വട്ടം കാണുന്നതിൽ ഒരു പ്രശ്നവുമില്ല... എങ്ങനെയും തേർഡ് പാർട്ടി ഒഴിഞ് പൊണം
    ഒഴിഞ്ഞു പോകും. 100% ഞാൻ വിശ്വസുകുന്നു ന്റെ ഇക്ക എത്രയും പെട്ടന്ന് ന്റെ അടുത്ത് വരും ❤❤❤❤

  • @manumanu-yy9hs
    @manumanu-yy9hs 7 วันที่ผ่านมา +1

    എനിക്കുറപ്പുണ്ട് എന്നും എന്റേത് മാത്രം ആയിരിക്കും ❤❤
    താങ്ക്സ് യൂണിവേഴ്സ് 🙏🙏

  • @sarithaliju4193
    @sarithaliju4193 8 หลายเดือนก่อน +30

    ഒറ്റത്തവണ കണ്ടപ്പോൾ തന്നെ നല്ല ഒരു മാറ്റം ഉണ്ടായിട്ടുണ്ട്. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏

    • @Neha-it5ck
      @Neha-it5ck 7 หลายเดือนก่อน +1

      Oru divasam 3 thavana aano

  • @AswathyM-hh4lo
    @AswathyM-hh4lo 8 หลายเดือนก่อน +31

    എനിക്ക് നീതി കിട്ടി, എനിക്ക് വേണ്ടി നിന്നു ഇന്ന്.... ഓം നമശിവായ 🙏🙏🙏

  • @sharis8758
    @sharis8758 2 วันที่ผ่านมา +1

    സഹിക്കാൻ പറ്റുന്നില്ല മിഷാനി 😢സഹായിക്കണേ മഹാദേവ 🙏🏼thankyu മിഷാനി റിയൂണിയൻ സംഭവിച്ചു പക്ഷെ ആൾക് ഭയങ്കര change തോന്നുമ്പോൾ പോവുക വരിക ഫോൺ താഴെ വെയ്ക്കില്ല എപ്പോ വിളിച്ചാലും bc തിരിച്ചു വിളിച്ചാൽ വിളിച്ചു,msg ഇടില്ല 😔😔ഇതൊക്കെ മാറാൻ മഹാദേവനോട് പ്രാർത്ഥിക്കണേ thankyu മിഷാനി thankyu യൂണിവേഴ്സ് 🙏🏼

  • @User-an3mnx7
    @User-an3mnx7 3 หลายเดือนก่อน +5

    ബ്ലാക്ക് മാജിക്‌ ചെയ്തു ഞങ്ങളെ അകറ്റിയ തേർഡ് പാർട്ടി ഒഴിഞ്ഞു തന്നെ പോകണം അവനിൽ നിന്ന് 🙏🙏🙏 താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏താങ്ക്സ് ഗോഡ്

  • @ATHULL2E
    @ATHULL2E 3 หลายเดือนก่อน +3

    എനിക്ക് വീഡിയോ രണ്ട് പ്രാവശ്യം കണ്ടപ്പോൾ തന്നെ ഒരു പോസിറ്റീവ് അനുഭവം അവളിൽ നിന്നും കിട്ടി. Thanks Universe 🙏🙏

  • @rajilashajeer7781
    @rajilashajeer7781 8 หลายเดือนก่อน +10

    മിഷാനി വോയ്‌സ് pwoli ingane കേട്ടുകൊണ്ടിരിയ്ക്കാൻ തോന്നുവാ 🥰🥰🥰

  • @sidhaarthashwinprasad4300
    @sidhaarthashwinprasad4300 7 หลายเดือนก่อน +11

    Hellooo sir.. Vry thanks 🙏🙏🙏.. Sir ന്റെ കഴിഞ്ഞ video ഞാൻ,7 പ്രാവശ്യം കണ്ടു.. Miracle.. എന്റെ പോന്നു എന്നെ ഇന് വിളിച്ചു..2 mnt സംസാരിച്ച.. Thanks univers♥️

  • @AnjuRajeev-e6o
    @AnjuRajeev-e6o 8 หลายเดือนก่อน +14

    ചേട്ടാ😊ഇത് രണ്ടാമത് കണ്ടപ്പോൾ തന്നെ എനിക്ക് msg വന്നു❤Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou ചേട്ടാ😊😊ചേട്ടൻ്റെ എല്ലാ videos എനിക്ക് അനുഭവത്തിൽ വരാറുണ്ട്😊❤

  • @Vismayamidhun777
    @Vismayamidhun777 7 หลายเดือนก่อน +7

    Sir paranja muzhuvan karyagalum 100% sathyaanu😌❤❤❤ente karyathil fullum seriyaaanu❤

  • @SajeeshM-g8e
    @SajeeshM-g8e หลายเดือนก่อน +1

    Tthird party ഒഴിഞ്ഞു പോകട്ടെ റിയൂണിയൻ നടക്കട്ടെ thanks യൂണിവേഴ്സ് ❤️❤️❤️

  • @devib9897
    @devib9897 4 หลายเดือนก่อน +5

    എനിക്ക് വിശ്വാസം ഉണ്ട്, അയാൾ എൻ്റെ സ്നേഹം മനസ്സിലാക്കി. എന്നിലേക്ക് തിരിച്ചു വരും. ഉറപ്പ്.❤

  • @SinilaPramod
    @SinilaPramod 7 หลายเดือนก่อน +4

    Kazhinja വീഡിയോ കണ്ടു ആൾ എന്നെ ഇന്നു രാവിലെ വിളിച്ചു നാളെ കാണാൻ വരാം എന്നു പറഞ്ഞു ഒത്തിരി സന്ദോഷം നന്ദി യൂണിവേസ് 🙏🙏🙏🙏

  • @chandrachandra4857
    @chandrachandra4857 7 หลายเดือนก่อน +7

    ഞാൻ എത്ര വട്ടം കാണാനും തയ്യാർ 🙏🙏🙏thirdparty ഒഴിഞ്ഞുപോയാൽ ആൾ pinne വരുമല്ലോ 🙏wait ചെയ്യുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏

  • @varshavarsha3671
    @varshavarsha3671 7 หลายเดือนก่อน +13

    തേർഡ് പാർട്ടി ഒഴിഞ്ഞു പോട്ടെ🙏🏻🙏🏻🙏🏻 എന്റെ അരികിൽ എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ വരുമെന്ന് എനിക്കു വിശ്വാസമുണ്ട്🙏🏻ഓം നമഃ ശിവായ 🕉️🕉️🕉️ പ്രപഞ്ച ശക്തിക്ക് നന്ദി നന്ദി നന്ദി🙏🏻🙏🏻🙏🏻

    • @ayyappanadhi-d7t
      @ayyappanadhi-d7t 7 หลายเดือนก่อน +1

      എല്ലാം ശെരിയാകും❤

  • @SajithaNandhanam-qj5th
    @SajithaNandhanam-qj5th 7 หลายเดือนก่อน +8

    താങ്കളുടെ വീഡിയോ ഒരു പോസിറ്റീവ് vib ആണ്.. എനിക്ക് എല്ലാം ഓക്കേ ആയിരുന്നു. Thanku sir👍

  • @emmagreen1929
    @emmagreen1929 8 หลายเดือนก่อน +15

    പോസിറ്റീവ് ആയ കാര്യം നടക്കട്ടെ... തിരിച്ചു വരും.... Thank u universe 🙏🙏🙏

  • @roopaalphons6825
    @roopaalphons6825 หลายเดือนก่อน +2

    എനിക്ക് മെസ്സേജ് വന്നു. പറഞ്ഞ് അറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം. ഇത് സത്യം ആണ്... എല്ലാവരും വിശ്വാസത്തോടെ കാണു... ഉറപ്പായും നിങ്ങളുടെ ആള് നിങ്ങളെ വീണ്ടും contact ചെയ്യും. ❤️❤️❤️🥰🥰🥰😍😍🥰😍😍 iam so happy... 🥰🥰🥰 Thank you universe 😍😍😍😍😍 Thank you mishani🥰🥰🥰🥰🥰🥰😍😍😍🥰🥰❤️❤️❤️❤️🥰🥰😍😍🥰

  • @VanajaKunnath-cj7rk
    @VanajaKunnath-cj7rk 7 หลายเดือนก่อน +9

    തേർഡ് പാർട്ടി ഒഴിഞ്ഞു പോവാൻ വേണ്ടി ഒരുപാട് നാളായി പ്രാർത്ഥിക്കുന്നു
    എന്നെകിലും അദ്ദേഹം
    എന്റെ അരികിലെക്കെ
    തിരിച്ചു വരണേ

  • @sandhyavinod6234
    @sandhyavinod6234 8 หลายเดือนก่อน +7

    നമസ്കാരം.. ഞാൻ video കാണാറുണ്ട് ചിരി വരും അങ്ങയുടെ സംസാരം കേട്ടാൽ നല്ല മറുപടി എന്തായാലും ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏👍👍

  • @Gamemaster-s7e
    @Gamemaster-s7e 7 หลายเดือนก่อน +5

    രണ്ട് പ്രാവിശ്യം കണ്ടപ്പോ തന്നെ ബ്ലോക്ക് മാറ്റി വിളിച്ചു. Thanks universThankSir🙏🙏🙏🙏♥️♥️♥️

  • @pramodheaSrt9072
    @pramodheaSrt9072 7 หลายเดือนก่อน +6

    Mishani videos എല്ലാം nalloru energy therunund. എപ്പോഴും

  • @nishamahesh6965
    @nishamahesh6965 8 หลายเดือนก่อน +9

    എന്റെ മഹാദേവായ പാർട്ടി എത്രയും പെട്ടെന്ന് ഞങ്ങളെ മാറ്റം കൊണ്ടുവരണം തേഡ് പാർട്ടിയെ ഓടിക്കാൻ ❤❤❤❤ഓടിക്കണം ഞങ്ങളുടെജീവിതത്തിൽ ദുഷ്ട വേണ്ട താങ്ക്യൂ യൂണിവേഴ്സ് സോ നമശിവായ താങ്ക്യൂ പ്രപഞ്ച ശക്തി നന്ദി നന്ദി നന്ദി ❤❤❤❤❤❤

  • @Suvarna-t1y
    @Suvarna-t1y 15 วันที่ผ่านมา +1

    Thankyouuniverse

  • @ShilnaNp
    @ShilnaNp 7 หลายเดือนก่อน +3

    Vishwasikkunnu Mishani....varum urappaa....prarthikkunnu thanku God thanku universe ❤❤❤🙏🙏🙏🙏🙏

  • @aneeshadinu
    @aneeshadinu 8 หลายเดือนก่อน +7

    Enik മുന്നത്തെ video കണ്ടതിൽ ആഗ്രഹം സാധിച്ചു 🙏 thanku

  • @NanduPk-k1z
    @NanduPk-k1z หลายเดือนก่อน +2

    Mishani. Njangalude idayilulla. Therd parttiye. Valicheriyane. Varahini. Vajrakosham kosham

    • @sharis8758
      @sharis8758 2 วันที่ผ่านมา

      Sathyam

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 7 หลายเดือนก่อน +3

    സാർ പറയുന്നത് ശരിയാണ് എനിക്ക് കറക്റ്റ് ആണ് സാറേ താങ്ക്യൂ സാർ

  • @Art-mb1lv
    @Art-mb1lv 8 หลายเดือนก่อน +6

    കഴിഞ്ഞ വീഡിയോ 2പ്രാവശ്യം കണ്ടു കുറച്ചു കഴിഞ്ഞപ്പോൾ കാൾ വന്നു അത്ഭുതം രാവിലെ ഒരിക്കലും വിളിക്കാത്ത ആൾ വിളിച്ചപ്പോൾ അമ്പരന്ന് പോയി... Thankyou mishani🙏🙏🙏🙏♥️♥️♥️♥️♥️

    • @SanhaSanup
      @SanhaSanup 6 หลายเดือนก่อน +1

      Ppp😊😊😊

  • @BindhuAngel-n7s
    @BindhuAngel-n7s 3 หลายเดือนก่อน +1

    Thard partti ozhinju povatte njangalude idayil ini prasnagl undavaruth therd parttiye valicherinju nallathupole thirichu varatte univers

  • @NanduPk-k1z
    @NanduPk-k1z 2 หลายเดือนก่อน +1

    Therd partti ozhinjupone valicheriyaneee. Therd parttikku iyalil ninnum nalla. Thirichadi kityaneer thanks mahadevaaa katholaneee

  • @swapnahoney3665
    @swapnahoney3665 7 หลายเดือนก่อน +6

    പ്രപഞ്ചശക്തി എന്റെ ഏട്ടനെ പഴയത് പോലെ സ്നേഹത്തോടെ എനിക്ക് തിരിച്ചു തരണേ..... എന്റെ ചേട്ടൻ്റെ ജീവിതത്തിൽ നിന്ന് തേർഡ് പാർട്ടി ഒഴിഞ്ഞു പോകും എന്ന് വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു......

  • @Gamemaster-s7e
    @Gamemaster-s7e 8 หลายเดือนก่อน +9

    ബ്ലോക്ക് ചെയ്തു. പോയി അത് എല്ലാം മാറ്റി തിരിച്ച് വരും വിശ്വസിക്കുന്നു🙏🙏🙏

  • @sumasatheesh6780
    @sumasatheesh6780 8 หลายเดือนก่อน +9

    ❤❤❤ സിബി തേര്‍ഡ്പാര്‍ട്ടിയെ എല്ലാം കളഞ്ഞ് നല്ല സ്നേഹത്തോട് തിരിച്ച് വരണം ❤❤❤

    • @seena333
      @seena333 7 หลายเดือนก่อน +1

      എനിക്കും ഉണ്ട് ഒരു സിബി അവനു ആദ്യം ഒക്കെ നല്ല സ്നേഹം ആയിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ അവനു ഒരു ബുദ്ധിമുട്ട് ആയി 😢

  • @SaijuAswathy
    @SaijuAswathy 6 หลายเดือนก่อน +3

    thankyou universe ❤❤❤തേർഡ് പാർട്ടി ഒഴിഞ്ഞു പോകട്ടേ എന്റെ അരികിൽ എത്രയുപെട്ടന്ന് വരട്ടെ എലാം ഉപേക്ഷിച്ചു പോരട്ടെ thankyou universe ❤❤❤claime ❤❤❤❤

  • @rajithasaju4291
    @rajithasaju4291 7 หลายเดือนก่อน +5

    ഞാൻ കാത്തിരിക്കുന്നു... എന്റെ ഏട്ടൻ... തിരിച്ചു... വരണേ... യൂണിവേഴ്സ് ❤❤❤❤

  • @AnnieBinu-t2c
    @AnnieBinu-t2c 3 หลายเดือนก่อน +2

    💯 sathyam aanu 1 thavana kandappozhe njan vicharicha aalude message eanik vannu thanks mishani

  • @BlessySj
    @BlessySj 8 หลายเดือนก่อน +7

    ഞാൻ ആദിയം ആയിട്ടാണ് e ചാനൽ കാണുന്നത് ഞങ്ങൾ ഇപ്പൊ കുറച്ചു അകലം ആണ് വിളിക്കാറുണ്ട് വല്ലപ്പോഴും 3 പാർട്ടി എന്റ് ആകാൻ ആണ് ഞാൻ ഇത് കാണുന്നത് ഉറപ്പ് ആയും എന്റ് ആവും 19 എന്റെ ബർത്ത്ഡേ ആണ് 🙏🙏🙏

  • @Remya301
    @Remya301 7 หลายเดือนก่อน +4

    Mishaniyude video okke correct aakarund enikk...thanks Mishani....

  • @vijayalekshmi1284
    @vijayalekshmi1284 7 หลายเดือนก่อน +5

    3തവണ കണ്ടു ഒരു മാറ്റം സംഭവിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് താങ്ക്യൂ

  • @xgaming7283
    @xgaming7283 5 หลายเดือนก่อน +3

    Third party removed ❤. Thanks universe

  • @sunisunu4354
    @sunisunu4354 7 หลายเดือนก่อน +9

    എന്റെ ആള് എന്റെ മാത്രം ആവട്ടെ.. തേഡ് പാർട്ടി അവൾ ഒഴിഞ്ഞു പോട്ടെ 🙏

  • @AthiraRajeev-x6f
    @AthiraRajeev-x6f 2 หลายเดือนก่อน +1

    Viswasam und...ente arikilekk thirichu varum...

  • @vineethp993
    @vineethp993 7 หลายเดือนก่อน +7

    താങ്ക്യൂ സാർ താങ്ക്യൂ യൂണിവേഴ്സ്, ഞാൻ രണ്ടു ദിവസം കണ്ടപ്പോഴേ എനിക്കു അനുഭവം ഉണ്ടായി. എല്ലാം പോസിറ്റീവായി .. തേർഡ് പാർട്ടി ഒഴിഞ്ഞു പോയി എന്നു തന്നെ ഞാൻ 100% വിശ്വസിക്കുന്നു❤❤❤❤

  • @minimol8937
    @minimol8937 8 หลายเดือนก่อน +3

    Third party ozhiju pokan prayer cheyyunuu🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 thank you universe🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AswathyM-hh4lo
    @AswathyM-hh4lo 7 หลายเดือนก่อน +8

    എനിക്ക് മാനിഫെസ്റ്റോ വർക്ക്‌ ആവുന്നുണ്ട്.. ഓം നമശിവായ 🙏🙏🙏

  • @SobhaR-r1x
    @SobhaR-r1x 6 หลายเดือนก่อน +3

    Yenta. Ponnu. Thirich. Vannathinu. Nanni. Thanku god. Thanku. Universe. Thanku. Mishani

  • @aswinlal7566
    @aswinlal7566 3 หลายเดือนก่อน +1

    നല്ലൊരു പോസിറ്റിവിറ്റി തരുന്ന വീഡിയോ ആണ് ഇത്.... പിന്നെ നമ്മൾ ഉദ്ദേശിച്ച കാര്യം ആത്മാർത്ഥമായി ആയിട്ടാണന്ക്കിൽ അത് നടക്കും

  • @SunithaSuni-f9c
    @SunithaSuni-f9c 8 หลายเดือนก่อน +4

    താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻

  • @kunjyan9838
    @kunjyan9838 7 หลายเดือนก่อน +1

    Enne call cheythu.orupadu santhosham. Third party undayal binuvetten naasathilekke poku.orikkalum orakum polum nallathu parayilla.thirichu varum ente sneham manasilakki.enikku 100%urappund.tharot card orupad viswasam und.manasilu samadhanam tharan kazhiyund.thanku chetta.thanku universe❤❤❤❤

  • @abhisum1351
    @abhisum1351 หลายเดือนก่อน +1

    Reunion video എനിക്ക് work ആയതാണ്.. 🙏🙏🙏
    Third party ഒഴിഞ്ഞു പോകാൻ വേണ്ടിയാണു കാണുന്നത്.. Mishaniye വിശ്വാസമാണ്

  • @manojanjaly5479
    @manojanjaly5479 8 หลายเดือนก่อน +6

    Thank you Universe ❤️

  • @NanduPk-k1z
    @NanduPk-k1z หลายเดือนก่อน +1

    Black majik cheythu ennil niium akattiya therdparttiye. Valicheriyane

  • @BindhuAngel-n7s
    @BindhuAngel-n7s 3 หลายเดือนก่อน +2

    Therd partti veettukar valicherinju ennilekku thirichu varane univers

  • @rekhakumaran5667
    @rekhakumaran5667 2 วันที่ผ่านมา +1

    Sathym ah

  • @sathitv3094
    @sathitv3094 8 หลายเดือนก่อน +13

    7 പ്രാവശ്യം ഉള്ള ത് 3 പ്രാവശ്യം കണ്ടപ്പോ തന്നെ വിളിച്ചു thank u mishani🙏🏼

  • @parvathygopal1380
    @parvathygopal1380 3 หลายเดือนก่อน +1

    Ethra thavana venamenghilum kanam enikku thirichhu kittiya mathi ente alae

  • @franciskourianfranciskourian
    @franciskourianfranciskourian 8 หลายเดือนก่อน +4

    യൂണിവേഴ്സിന് നന്ദി നന്ദി

  • @antonyjero1366
    @antonyjero1366 8 หลายเดือนก่อน +3

    Ente Renju ennikek thirike varatte nalla rithiyil varum urapp annu thank youuuuuuuuu universe ❤❤❤❤❤❤❤❤❤❤❤❤

  • @sakeersaaki3272
    @sakeersaaki3272 8 หลายเดือนก่อน +2

    7. Praviisshiyymm. Kanan. Paranjth. Njaan. 7 pravviissjiyym. Kanduu Yenikk. Falm kanduu. Thanks chetta 🙏🌹

  • @xgaming7283
    @xgaming7283 6 หลายเดือนก่อน +2

    Thank you for removing 3rd party from our relationship. Rahul is only mine. I trust universe ❤

  • @xgaming7283
    @xgaming7283 5 หลายเดือนก่อน +2

    Thank you for removing 3rd party from our relationship ❤. Thank you universe.

  • @Achu.krishna7
    @Achu.krishna7 8 หลายเดือนก่อน +5

    Mishani എന്റെ work aayi🥰 thank you so much❤️

  • @jencyjhon8638
    @jencyjhon8638 8 หลายเดือนก่อน +5

    ആരായാലും മാറ്റി തരണേ യൂണിവേഴ്‌സ് 🙏🏻🙏🏻🙏🏻

  • @badarneesai1842
    @badarneesai1842 8 หลายเดือนก่อน +3

    hi mishani itrust u,reading resonate,bt no reunion,bcz third party frdnte ammaya highly black magic so onnum nadakunilla,intercast,age etc,i trust u💯swtion 😢😢😢plz prayer me mishani reunion njaghal orumichu happy aakunbathinu vendi..personal reading financial struggle so u can understand,💯 i trust u,tq universe,thnk u angel thnk u mishani...🥰🙏

  • @shimaykrishnashimay8851
    @shimaykrishnashimay8851 7 หลายเดือนก่อน +1

    thanku.universe.
    thanku.mishani.
    E.vedio..2..3..pravashyam
    kandu.kondirikumbol..mg..vannu
    on.and.of..situation..poyikondirikunnu..Nanni..🙏🏻🙏🏻🙏🏻

  • @NanduPk-k1z
    @NanduPk-k1z หลายเดือนก่อน +1

    Mishani all therdpartti ozhivakane

  • @sindhuvv9274
    @sindhuvv9274 8 หลายเดือนก่อน +2

    Thank you യൂണിവേഴ്സ് 🙏🙏🙏

  • @RamyaJinn
    @RamyaJinn 7 หลายเดือนก่อน +3

    Ente aalu entaduth thanne thirich varanam third party ozhinj ponam 🙏

  • @kyatberry8240
    @kyatberry8240 8 หลายเดือนก่อน +6

    I trust your words mishani❤️💫

  • @AiswaryaSankarog
    @AiswaryaSankarog หลายเดือนก่อน +1

    Positive attract cheynunu

  • @AthiraRajeev-x6f
    @AthiraRajeev-x6f 2 หลายเดือนก่อน +1

    Reading ente lifeil ithupole thanneya kurach months nadakkunnath

  • @gopudevu4231
    @gopudevu4231 8 หลายเดือนก่อน +8

    തിരിച്ചുവരും എന്ന് വിശ്വസിക്കുന്നു

  • @BinduBindu-u5k
    @BinduBindu-u5k 5 หลายเดือนก่อน +1

    എനിക്കിത് വർക്കായി താങ്ക്യൂ യൂണിവേഴ്സ് ആയിരം നന്ദി

  • @Liya6Liya
    @Liya6Liya 6 หลายเดือนก่อน +1

    Ente karyathil 3 rd party undu...ente DOB/ 6 th aanu...positive aayi varumennu vishwasikkunnu

  • @ajayakumar3430
    @ajayakumar3430 2 วันที่ผ่านมา +1

    ❤️

  • @RashmiMohanan
    @RashmiMohanan 7 หลายเดือนก่อน +7

    ഇന്നലെ രാത്രി 2 വട്ടം കണ്ടു. ഇന്ന്‌ രാവിലെ എനിക്കു result കിട്ടി...വെറുതെ കണ്ടു നോക്കിയതാ ... Thank you..

  • @beenachacko4113
    @beenachacko4113 3 หลายเดือนก่อน +1

    Thank you Universe ❤️ 🙏

  • @rekhakumaran5667
    @rekhakumaran5667 5 หลายเดือนก่อน +2

    Njn engane thanne ah vijarichadh. Ellam seri ahn

  • @nithinsanal6361
    @nithinsanal6361 8 หลายเดือนก่อน +1

    Third party pappan ozhinju pogan prarthikkunnu Yente pranayam thirichu kittan vendi ethrayum pettannu ente Bindhu ente aduthu varanam njan agrahikunnu🙏🙏🙏

  • @subaidhaph-xv5so
    @subaidhaph-xv5so 8 หลายเดือนก่อน +3

    Thank u GOD❤ Thank U Universe❤ Thank u Mishani❤

  • @testos770
    @testos770 หลายเดือนก่อน +1

    തേർഡ് പാർട്ടി പോയോ എങ്ങനെ മനസ്സിക്കാം

  • @SafuwanaSafu.1111
    @SafuwanaSafu.1111 5 หลายเดือนก่อน +3

    Eeee video kand kazhiyumbol thenne enik nalla result kittane 😔🙏🏻

  • @RincySaju-sf8ge
    @RincySaju-sf8ge 8 หลายเดือนก่อน +23

    തേർഡ് പാർട്ടി എന്റെ പൊന്ന് മിഷനി ഒന്നും പറയണ്ട... മനുഷ്യ shree ആണോ എന്ന് എനിക്ക് ഒരു ഡൌട്ട് എന്തായലും ഞാൻ ഓടിക്കും 🤗...... Thank u universe 🥰🥰🥰🥰🥰Thank u mishani 🫂🫂🫂🫂

    • @NithuNithu-ge2lf
      @NithuNithu-ge2lf 8 หลายเดือนก่อน

      Athe yenikum third party yeghane yum remove cheyana sir nte vedio vishwasathode kanunne. Yeniku munne sir nte vedio kanda yente alum njanum pinakkathil ayirunnu third party yude eda il pettu yente alu aghane breakup ayappole anu sir nte vedio kandu yente alu thirchu vannu sathiyam 👍🥰❤️😍🙏. Atha yeniku sir na vishwasama. Vedio 👍 vishwasama. Eppole pullikaran yennod ondenkilum third party phone vilichu yenneyum pullikaraneyum thettikan yenthoke vilichu parayrund atha athine cholly namude eda il problems nadakunnu eni thirdparty complete ayi eni yente pullikarane phone il pollum vilikathe pulli karan yennennekumai verukkan thirdparty bandham remove cheyana njan kanunne vedio yente prarthana e vedio kandu manifest ayal theercha ayum njan sir nu comment edum athraku vedana anubhavichondirikukaya sir sir ethu kandu sheriyavan njan nallapolle manifest cheyum prarthichu 🙏 sheriyavanam sir 👍🙏

  • @VijiNandhu-o2d
    @VijiNandhu-o2d 8 หลายเดือนก่อน +3

    Birth day 2 aanu. Ellam seriyavum thankyou universe nte persnone thirich thannathinu 🙏

  • @simibalan1491
    @simibalan1491 2 หลายเดือนก่อน +1

    Thank you universe❤

  • @minin5108
    @minin5108 8 หลายเดือนก่อน +3

    19; തിയതിയാണ് ജന്മദിനം പറഞ്ഞാ കാര്യങ്ങൾ അധികവും ശരിയാണ് പിരിഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട ഒരു വർഷം ആയി😢😢😢😢😢😢

  • @aswathiv5311
    @aswathiv5311 8 หลายเดือนก่อน +1

    Nte lifile third party nte in laws anu. Samadhanam tharunilla. Avarente lyfinnu povan vendi njan pray cheyunnu🙏. Thank u universe❤️. Thank u angels. I attract positive things in my life🙏

  • @shahanashamla7257
    @shahanashamla7257 7 หลายเดือนก่อน +1

    Thanks universe ❤️
    Thanks divine ❤️
    Thanks mishani sir❤️

  • @sajisaji3761
    @sajisaji3761 8 หลายเดือนก่อน +7

    എൻ്റെ ജീവിതം തിരിച്ച് കിട്ടാൻ വേണ്ടി പ്രർത്ഥിക്കുന്നു

    • @Jewel-q3l
      @Jewel-q3l 8 หลายเดือนก่อน

      Churchill poi prathiku.mishani god aano😂

  • @srijasrija7842
    @srijasrija7842 3 หลายเดือนก่อน +1

    Ithu sathyam anu thank u universe thank u God🙏

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 3 หลายเดือนก่อน +1

    ന്റെ wife Ummu Habeeba തേർഡ് പാർട്ടിയിൽ നിന്നും എന്നിലേക്ക് വരണേ 🙏 Thanks universal ❤️

  • @shahanashamla7257
    @shahanashamla7257 7 หลายเดือนก่อน +1

    Najn angne chindhichi irunnu ini enik patumenn thonnunnilla karanam ente ella sampathum nashichu job poy ini onnennu thudanganam sir please enik vendi onnu prarthikane enik evide ninnu pokanam ente kudumpam rakshapeduthanam

  • @selinks6784
    @selinks6784 8 หลายเดือนก่อน +7

    ഒറ്റപ്പെട്ടുപോയിട് 6 വർഷം ഇപ്പോഴും ഞാൻ കാത്തിരിക്കുന്നു സാർ

    • @sharis8758
      @sharis8758 2 วันที่ผ่านมา

      വരും ഞെട്ടറ്റാൽ ചോട്ടിൽ

  • @NaisaShan-lc5ux
    @NaisaShan-lc5ux 3 หลายเดือนก่อน +1

    ഇതുവരെ കണ്ടതിൽ വെച്ച് എന്നാ വിളിച്ചിട്ടുണ്ട് 💞

  • @rajimolvr4355
    @rajimolvr4355 5 หลายเดือนก่อน +2

    പഴയ പോലെ എന്റെ ജീവിതതിലോട്ട് ഒന്ന് വന്നാൽ മതി ജീവന് ആയിരുന്നു

  • @VijiNandhu-o2d
    @VijiNandhu-o2d 8 หลายเดือนก่อน +4

    Thankyou universe 🙏🙏🙏

  • @Meenutti123
    @Meenutti123 7 หลายเดือนก่อน +1

    Hi sir ഈ reeding എന്റെ കാര്യം ആണ് പറഞ്ഞത് ഇപ്പോൾ ഇങ്ങനെ ആണ് നടക്കുന്നത് ഞാൻ 3പ്രാവശ്യം കണ്ടു ഇതുവരെ ഒരു msg call ഒന്നും വന്നിട്ടില്ല പക്ഷേ ഞാൻ പ്രതിക്ഷിക്കുന്നു വരും ഒരിക്കലും വിട്ടിട്ട് പോകില്ല പക്ഷേ ആരോ ഞങ്ങളെ പിരിക്കാൻ ശ്രമിക്കുന്നു birth day 5സ്നേഹം എല്ലാം ഒഴിക്കി താഴോട്ട് പോയി സത്യം ആണ്