♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തി നിങ്ങളെയും, നിങ്ങളുടെ ബന്ധത്തെയും എങ്ങനെ വിലയിരുത്തുന്നു? 🌹

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #currentenergy #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo #future

ความคิดเห็น • 501

  • @ajithasuresh9592
    @ajithasuresh9592 3 หลายเดือนก่อน +70

    എന്തുപറയാൻ , ഇത്രയും കറക്റ്റ് ആയിപ്പറയാൻ കഴി യുന്നത് ഈശ്വര ന്റെ അനുഗ്രഹം തന്നെ 👌👌👌

    • @meenasubash2294
      @meenasubash2294 3 หลายเดือนก่อน +1

      👌👌👌👌👌👌👌🙏🙏🙏🙏🙏🙏🥰🥰❤️❤️❤️😂👍👍 Thankyou dear ❤❤ Thankyou Devine 🙏🙏🙏🙏❤️❤️❤️❤️ Thankyou universe ❤️❤️❤️🥰🥰🥰🥰🥰❤❤🙏🙏🙏🙏🙏🙏🙏❤️👍🙏 Thankyou Angels 🙏😇

    • @ajithasuresh9592
      @ajithasuresh9592 3 หลายเดือนก่อน

      @@meenasubash2294 ❤️🙏

    • @amminiradhakrishnan7192
      @amminiradhakrishnan7192 3 หลายเดือนก่อน +1

      thankyou Universe paranjathellam sariyanu. Ellam satiyavatte

    • @AnithaShaji-z1x
      @AnithaShaji-z1x 3 หลายเดือนก่อน +1

      Thank you universe ❤

  • @Sreehariom82
    @Sreehariom82 3 หลายเดือนก่อน +15

    എല്ലാം ശരിയാണ്. അദ്ദേഹം തിരിച്ചു വന്നുകൊണ്ടിരിക്കുന്നു. പഴയതൊക്കെ മറന്നു ഞാൻ മുന്നോട് പോകാൻ ആഗ്രഹി ക്കുന്നു... താങ്ക്സ് യൂണിവേഴ്സ് 🙏❤️🙏

  • @User-1468-m
    @User-1468-m 3 หลายเดือนก่อน +13

    പറഞ്ഞതെല്ലാം ശരിയാണ്.. ഞാൻ കുറച്ച് സ്ട്രോങ് ആയിരിക്കുന്നു. പക്ഷെ അവനെ പോലെ വേറെ ആരെയും കാണാൻ കഴിയില്ല.. ഇതിനോടകം മൂന്നു പേരോട് ഞാൻ No പറഞ്ഞുകഴിഞ്ഞു.. എന്റെ പ്രാണന്റെ പാതി അവൻ മാത്രമാണ്..6 clues..l claim this positive reading ❤ l claim our reunion at the earliest ❤ Thankyou universe ❤

  • @ayyoobkattoor2200
    @ayyoobkattoor2200 3 หลายเดือนก่อน +10

    ഇതിൽ പറഞ്ഞ പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്റ്റ് ചെയ്യുന്നു ❤❤
    Thank you Univers 🙏🙏🙏

  • @justinthomas2644
    @justinthomas2644 3 หลายเดือนก่อน

    ഇതിൽ പറഞ്ഞ എല്ലാ പോസറ്റീവ് എന്നർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു. Thankyou univers 🌹🌹Thankyou angel 🌹🌹Thankyou God 🌹🌹

  • @SareenacmCm
    @SareenacmCm 3 หลายเดือนก่อน +6

    ഞാൻ വെയ്റ്റിങ്ങിലാണ് എന്നിലെത് തിരികെ വരുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻❤❤❤❤
    Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @emmagreen1929
    @emmagreen1929 3 หลายเดือนก่อน +28

    പറഞ്ഞത് സത്യം ആണ്... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു.... തിരിച്ചു വരും... Thank u universe 🙏🙏🙏🙏

  • @sarathchandran8980
    @sarathchandran8980 3 หลายเดือนก่อน +9

    സർവ്വ ശക്തനായ യൂണിവേഴ്സൽ തീരുമാനിക്കട്ടെ .. എല്ലാ പോസിറ്റീവ് എനർജിയെയും ഞൻ എൻ്റെ ജീവിതത്തിലേക്ക് attract ചെയ്യുന്ന്
    Thank you universal energies 💚

    • @harikumarpc668
      @harikumarpc668 3 หลายเดือนก่อน

      Attracting all positive energy towards me.Help universe to ask A not writing her full name bharani 🌟 star to come back to me.Harikumar chathayam.

  • @safoorasvlog602
    @safoorasvlog602 3 หลายเดือนก่อน +4

    100% ഇത് കണ്ട് പകുതിയായപ്പോൾ എന്നെ വിളിച്ചു മണിക്കൂറുകളോളം സംസാരിച്ചു thanks universe❤️🤲🏼

  • @satangamer5010
    @satangamer5010 3 หลายเดือนก่อน +1

    EVideppoyalum varumennenikariyaam😊. Ella positivesum atract cheyyunnu. Claim cheyyummu

  • @rajukollam9006
    @rajukollam9006 3 หลายเดือนก่อน +3

    ഓം നമഃ ശിവായ❤🙏
    I strongly claim positive energy
    Thank you univers 🙏❤

  • @Kichu-rn1cm
    @Kichu-rn1cm 3 หลายเดือนก่อน +3

    ഇത്ര കൃത്യമായി എങ്ങനെ പറയാൻ സാധിക്കുന്നു മാഡം❤ എല്ലാം നേരിട്ട് കണ്ടപോലെ പറയുന്നുന്നത്🙏🙏🙏

  • @sonypramod7162
    @sonypramod7162 3 หลายเดือนก่อน +3

    100% Correct Reading 🙏 I Strongly Claim All These Positive Energies 🙏🙏 Thank you Mother Mary & Universe 🙏🙏🙏

  • @rajilakshmipv
    @rajilakshmipv 3 หลายเดือนก่อน +3

    ദക്ഷാ Thank you Thank You ...... നിങ്ങളോട് നന്ദി പറയാൻ വാക്കുകളില്ല നമ്മുടെ ജീവിതത്തിലെ കാര്യങ്ങൾ നിങ്ങൾക് എങ്ങിനെയാണ് അറിയുവാൻ സാധിക്കുന്നത് ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏👍

  • @S_sankar85
    @S_sankar85 3 หลายเดือนก่อน +4

    Thank you God 🙏🏻
    ഓം നമഃ ശിവായ 🙏🏻
    Thank you Universe 🙏🏻

  • @prakashdj6740
    @prakashdj6740 3 หลายเดือนก่อน +6

    നന്ദി യൂണിവേഴ്സ്❤
    എൻ്റെ ഷീല വരുന്നു❤

  • @SheejaKM-f5q
    @SheejaKM-f5q 3 หลายเดือนก่อน

    Reading correct..... ഇനി തിരിച്ചു വരാൻ ആ വ്യക്തിക്കു കഴിയില്ല.... മറ്റുള്ളവരുടെ പിടിയിൽ marriage fixed.... 10days

  • @SreejaSanthosh-t5d
    @SreejaSanthosh-t5d 3 หลายเดือนก่อน

    I strongly claim this positive energy ❤❤❤
    Ethra akannalum adheham thirichuvarum❤❤❤
    Thank you univers ♥️♥️♥️
    Thank you divine ❤❤❤
    Thank you angels❤❤❤
    Thank you mam ❤❤❤
    God bless you❤❤❤

  • @shahidharasheed4229
    @shahidharasheed4229 3 หลายเดือนก่อน

    പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാണ് 😢😢😢😢😢😢 ക്ലൂസിലുണ്ട്. അത് 👍🏻👍🏻

  • @bindhumanu3137
    @bindhumanu3137 3 หลายเดือนก่อน

    💯 correct reading aane.. positive aaya karyangal njan attract cheyyunnu.. Thank you universe 🙏 Thank you Daksha❤

  • @SavithaShaju-d2n
    @SavithaShaju-d2n 3 หลายเดือนก่อน +4

    കറക്റ്റ് റീഡിങ് ആണ് ഞാൻ പതിയെ മൂവ് ചെയ്യാൻ തുടങ്ങി ഇപ്പോൾ എന്റെ അടുത്തേക്ക് വരാൻ അവൻ തയ്യാറെടുക്കുന്നു ഞാൻ അധികം മിണ്ടാതെ ഇരിക്കുമ്പോൾ അവൻ ഇപ്പോൾ വല്ലാതെ വേദനിക്കുന്നു അത് അവൻ മനസ്സിൽ ആയി എന്നോട് ഇങ്ങോട്ട് വന്നു പറഞ്ഞു ഇപ്പോൾ എന്റെ ജീവിതത്തിലേക്ക് പുതിയ ബന്ധം വരുന്നുണ്ട് പക്ഷേ എനിക്ക് അവനെ മറന്നു സ്വീകരിക്കാൻ തയ്യാറല്ല

  • @anusreechendrayil6973
    @anusreechendrayil6973 3 หลายเดือนก่อน

    100 and 1 % correct aanu reading, 11 clus mach aayirikkunnu. Ellam universe te anugraham. Pettannu thanne varan kazhiyatte 🙏🙏🙏🙏🙏🙏🙏Thankyou divine 🙏🙏🙏🙏🌹🌹
    Thankyou Angeles 🙏🙏🙏🙏Thankyou god🙏🙏🙏🙏🙏🙏🙏🙏🙏

  • @santhigopi-yx4yh
    @santhigopi-yx4yh 3 หลายเดือนก่อน

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @DhdjdJdududeb
    @DhdjdJdududeb 3 หลายเดือนก่อน +1

    100% ശരിയാണ്. എന്താണ് മിണ്ടാത്തത് എന്നറിയില്ല വേഗം വരാൻ പ്രാർത്ഥിക്കുന്നു universe❤

  • @manjumaria2461
    @manjumaria2461 3 หลายเดือนก่อน +2

    ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു 🙏 താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏❤️❤️❤️❤️താങ്ക്സ് mam🙏🙏🙏❤️❤️❤️❤️

  • @ShemeerSha-d1o
    @ShemeerSha-d1o 3 หลายเดือนก่อน

    സൂപ്പർ റീഡിങ്... മേടം 👍🏽👍🏽👍🏽... യൂണിവേഴ്സിന് ഒരായിരം ഒരായിരം... നന്മകൾ അർപ്പിക്കുന്നു... 🥰🥰🥰..

  • @asworld5100
    @asworld5100 3 หลายเดือนก่อน

    Ithil paranja ella positive ayittulla karyangal ente jeevithathil vannathinu nanni universe ❤

  • @SreepriyaPriya-z4r
    @SreepriyaPriya-z4r 3 หลายเดือนก่อน +2

    ഇത് എന്റെ റീഡിങ് ആണെന്ന് തോന്നി
    താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏yy

  • @manjusanthosh8236
    @manjusanthosh8236 3 หลายเดือนก่อน

    താങ്ക് യൂ യൂണിവേഴ്സ് ❤️🙏 ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു ❤️🙏🙏 Cancer, Letter M...

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 3 หลายเดือนก่อน +2

    ❤❤❤💐💐💐💐With God Everything 💐💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐❣️Manjush & Rabina ❣️❣️❣️💐💐💐

  • @sujithadavid1646
    @sujithadavid1646 3 หลายเดือนก่อน

    Ella positive energy attract cheyunnu🙏🏻🙏🏻🙏🏻 avan ethrayum pettannu thirichu varatee 🙏🏻🙏🏻🙏🏻
    Thankuuniverse 🙏🏻🙏🏻🙏🏻
    Thanku god 🙏🏻🙏🏻🙏🏻
    Thanku angel🙏🏻🙏🏻🙏🏻

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 3 หลายเดือนก่อน +1

    Oh my God! How fantastic reading is this? A big salute madam. Very Very beautiful reading. Thanks a lot to univers. Thanks God. Thanks angels and thanks to divine power. I really claim the positive energy of this reading. Very Very gratitude to the univers. I pray for my person's wellness and happiness every time. Let the univers decide when and where our sucessful wishes come true.

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 3 หลายเดือนก่อน +1

    Thanksuniverse❤❤❤❤❤iclaimallposetiveenergiesattractinmylife❤❤❤❤❤thanksmam

  • @SreedeviT.S-e7c
    @SreedeviT.S-e7c 3 หลายเดือนก่อน

    എത്രയോ അവസരം കൊടുത്തു ഒരു ഫലവും ഒണ്ടായി ഇല്ല ഇനി എല്ലാം ഗോഡ്. തീരുമാനിക്കട്ടെ tnank യു ഗോഡ്❤❤

  • @deepasreedeepam3817
    @deepasreedeepam3817 3 หลายเดือนก่อน

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam ❤❤❤❤🙏🙏🙏🙏🙏🙏

  • @sudhag1058
    @sudhag1058 3 หลายเดือนก่อน

    സത്യം Mam
    തരണം ചെയ്തു ഞാൻ
    ❤️❤️❤️❤️🙏🙏🙏❤️❤️❤️❤️

  • @radhapillai7003
    @radhapillai7003 3 หลายเดือนก่อน

    Correct reading..I strongly claim this positive energy and also I strongly attract the positivity in my life.Thank you Universe 🙏❤️

  • @LovelyDreams-de2wt
    @LovelyDreams-de2wt 3 หลายเดือนก่อน +4

    ക്ലൂസ് റിസോനേറ്റഡ്
    ഐ ക്ലെയിം ദിസ്‌ പോസിറ്റീവ് എനർജി 🙏എന്റെ പേഴ്സൺ എത്രയുംവേഗം തിരിച് വരുമെന്നു വിശ്വസിക്കുന്നു
    Thankyou universe 🙏thankyou daksha 🙏

  • @alexjohn7799
    @alexjohn7799 3 หลายเดือนก่อน

    7 clues matched
    Each and every words is true ❤
    I strongly claim this positive reading for permanent reunion with my person ❤
    Thank you universe
    Thank you angels❤

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 3 หลายเดือนก่อน

    Ithile ella positive kaaryangalum ende lifilekku aatract cheyyunnu.. Thanku universe thanku Devine thanku angel🙏🙏🙏🙏🙏

  • @preethiharidas2617
    @preethiharidas2617 3 หลายเดือนก่อน

    എല്ലാ പോസിറ്റീവ് energy n jan ente jeevithil attract cheyyunnu tnk u universe 🙏

  • @musical_journey01
    @musical_journey01 3 หลายเดือนก่อน

    ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് തന്നെ തിരിച്ചു വരും
    Universe അദ്ദേഹത്തെ എനിക്ക് തിരിച്ചു തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @Girijavijayakumar-rx5dc
    @Girijavijayakumar-rx5dc 3 หลายเดือนก่อน +3

    ഇതിൽ പറഞ്ഞതെല്ലാം സത്യം ആണ് പോസറ്റീവ് ആയ കാര്യങ്ങൾ ആണ് ലറ്റർ v വന്നിട്ടുണ്ട് താങ്ക്യൂ യൂണിവേഴ്സിറ്റി 🙏🏻🙏🏻🙏🏻🙏🏻

  • @ushajohnson9336
    @ushajohnson9336 2 หลายเดือนก่อน +1

    No commitment to sap rate price person madhy vayas janne madhy age

  • @Sunukbaby
    @Sunukbaby 3 หลายเดือนก่อน

    Ethil parenjirikkunne ente reading aanu mom .... Universe njangele anugrehikkette ellam marennu avel varum njangelude life veendum santhoshamayi theerum thanku univers and god

  • @ShijiAnil-sz2en
    @ShijiAnil-sz2en 3 หลายเดือนก่อน

    100% കറക്റ്റ് ആണ് 🙏🏼🙏🏼

  • @Meenutti123
    @Meenutti123 3 หลายเดือนก่อน +1

    Thank you യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️തിരിച്ചു വന്നു ക്ഷേമ പറഞ്ഞു 😢ദൈവം കൈവിടില്ല എന്നാ എന്റെ വിശ്വാസം

  • @meeramt4233
    @meeramt4233 3 หลายเดือนก่อน +1

    ഓം നമഃ ശിവായ ♥️🙏🌹
    Thank you Universe♥️🙏🌹
    Thank you mole♥️🙏🌹

  • @rosnaabu.k9937
    @rosnaabu.k9937 3 หลายเดือนก่อน

    100% correct reading😊 avan ennilekk vannondirikkaa❤

  • @asokankk4246
    @asokankk4246 3 หลายเดือนก่อน

    ❤❤❤❤❤
    I strongly attracted this positive energy ❤❤❤
    Thank you KANNA ❤❤❤
    I Love You KANNA ❤❤❤
    Thank you Mam ❤❤❤
    💯 correct reading ❤❤❤

  • @anilaanila2775
    @anilaanila2775 3 หลายเดือนก่อน +7

    പക്കാ corect

    • @ayyoobkattoor2200
      @ayyoobkattoor2200 3 หลายเดือนก่อน

      പ്രതീക്ഷിക്കുന്നു

  • @shainishaini-ny6cf
    @shainishaini-ny6cf 3 หลายเดือนก่อน

    Thankyou universe ❤️🙏🏻
    Thankyou mam❤️🙏🏻
    Ente person thirichu vannukondirikunnu❤️

  • @s_9652
    @s_9652 3 หลายเดือนก่อน +1

    നമിച്ചിരിക്കുന്നു... ഇത്രയും cerrect 😮.... ഒരു വാക്ക് പോലും worst ഇല്ല.... ഇത് എന്റെ reading.... യെസ്.. Now I am strong...😅

  • @anilkumaranil4412
    @anilkumaranil4412 3 หลายเดือนก่อน +1

    നന്ദി യൂണിവേഴ്സ്

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 3 หลายเดือนก่อน

    Mam ethr correct ആയി പറയുന്നത് എന്റെ നേരിൽ കാണുന്നത് പോലെ ആണ് thanks universael thanks universael thanks universael 😔🙏🙏🙏

  • @withlachoos4451
    @withlachoos4451 29 วันที่ผ่านมา

    Thank. You... Thank... You.. Thank. You. . Thank you. Thank.. You..... Unuvers ❤ Thank you medam 🙏🙏🙏🙏🙏🙏🙏

  • @toiio1619
    @toiio1619 3 หลายเดือนก่อน +3

    I strongly claim this reading.
    Thank you divine🙏🙏🙏
    Thank you universe🙏🙏🙏

  • @SuchithraS-gi7rj
    @SuchithraS-gi7rj 3 หลายเดือนก่อน

    തേഡ്പാർട്ടി യുടെ പിടിയിൽ നിന്നും എങ്ങിനെ വരും.,.,..... അറിയില്ല ഇനി എല്ലാം യൂണിവേഴ്സി ന്റെ കയ്യിൽ

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 หลายเดือนก่อน

    എന്റെ ചേട്ടൻ വരുമെന്ന് എനിക്ക് ഉറപ്പ് ഉണ്ട് താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏❤️

  • @shamilsaga3182
    @shamilsaga3182 3 หลายเดือนก่อน +1

    100% വിശ്വാസം ആണ് തിരിച്ചു വരും എന്ന് thank you universe thanks chechi

  • @lalitha.vveluthakunju3127
    @lalitha.vveluthakunju3127 3 หลายเดือนก่อน

    1000% correct.positive energy of this video is attracting in my life thank you mam thank you universe thank you angels ❤❤❤

  • @SreekrishnaSreenivasan786
    @SreekrishnaSreenivasan786 3 หลายเดือนก่อน

    Mam paranja Orupad karyangal Sathyam anu 🙏😭 ithile Ella positive karyangalum njn nte lifelek attract cheyunnu ❤ thirich vannu athmarthamayit snehikan daivathod nenjupidanju prarthikunnu🙏😭 Mam nte vakukal Sathyam avan daivam anugrahikate avan enneyum nte snehatheyum manasilaki thirich varum enn urachu viswasikunnu🙏 Thank God ❤ thank you Universe ❤ thank you Mam❤ prarthikane Mam 🙏 Hare Krishna sree Guruvayoorappa Sharanam ❤️🙏 om sri bhadrakaliye nama ❤🙏

  • @AnuAnu-f5v
    @AnuAnu-f5v 3 หลายเดือนก่อน

    നവംബർ ആളുടെ ഡേറ്റ് ബെർത്ത്‌ മാർച്ച്‌ എന്റെ ഡേറ്റ് ബെർത്ത്‌ ആലപ്പുഴ ഞങ്ങളുട ഇഷ്ടം സ്ഥലം ❤️

  • @RAMESHRam-oe1to
    @RAMESHRam-oe1to 3 หลายเดือนก่อน

    I strongly claim this positive energy and reunion my friend. ❤❤❤
    And gratitude universe ❤❤❤
    Thank you universe ❤❤❤
    Thank you divine ❤❤❤
    Thank you angels ❤❤❤
    Once more gratitude for universe ❤❤❤

  • @withlachoos4451
    @withlachoos4451 29 วันที่ผ่านมา

    സത്യം ആണ്.... Thank uuuuuuu. Univers 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RoseRose-me3qw
    @RoseRose-me3qw 3 หลายเดือนก่อน

    ഇതിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എൻ്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു താങ്ക്യൂ univers thankyu chechi❤❤❤❤

  • @SavithaShaju-d2n
    @SavithaShaju-d2n 3 หลายเดือนก่อน

    ഇപ്പോൾ ഞാൻ അവനെ വിളിക്കാറില്ല പക്ഷേ ഇപ്പോൾ അവൻ എന്നെ വിളിക്കുകയും മെസ്സേജ് ഇടുകയും ചെയുന്നു

  • @Sreehariom82
    @Sreehariom82 3 หลายเดือนก่อน

    എല്ലാം ശരിയാണ്. അദ്ദേഹം തിരിച്ചു വന്നുകൊണ്ടിരിക്കുന്നു. പഴയതൊക്കെ മറന്നു ഞാൻ മുന്നോട് പോകാൻ ആഗ്രനിക്കുന്നു... താങ്ക്സ് യൂണിവേഴ്സ് 🙏❤️🙏

  • @ManjuManju-qx1sn
    @ManjuManju-qx1sn 3 หลายเดือนก่อน

    8clues വന്നു. Thank you ദക്ഷ ഞാൻ എന്നും ഉണരുമ്പോൾ ആദ്യം കാണുന്നത് mam ന്റെ വീഡിയോ ആണ്. കരഞ്ഞു പോയി ഞാൻ എല്ലാം എത്ര കൃത്യം ആയി പറയുന്നു. എനിക്ക് വേണ്ടി വീഡിയോ ഇട്ട പോലെ ഫീൽ ചെയ്തു. എല്ലാ പോസിറ്റീവ് എനർജിഴും ഞാൻ എന്നിലേയ്ക് സ്വീകരിക്കുന്നു. എന്റെ birthday ജൂലൈ 21🥰🥰

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 3 หลายเดือนก่อน

    Enikkurappund ente person ethrayum pettennu ennilekku thirichu varum njan urachu viswasikkunnu. Thank you god Thank you universe Thank you maam ❤❤❤

  • @Jayanthikk-l1l
    @Jayanthikk-l1l 3 หลายเดือนก่อน

    Thank you 🙏❤️
    100%correct reading 🙏❤️

  • @ushajohnson9336
    @ushajohnson9336 3 หลายเดือนก่อน +1

    Thalpparriayam illa

  • @kishoranu7227
    @kishoranu7227 3 หลายเดือนก่อน

    കറക്ട് ആണ് മേഡം. മാർച്ചിലാണ് ഞങ്ങളുടെ വിവാഹം നടന്നത്. അതുപോലെ അദ്ദേഹത്തിന്റെ പേരിന്റെ ആദ്യത്തെ letter വന്നിട്ടുണ്ട്.

  • @ManjuManju-qx1sn
    @ManjuManju-qx1sn 3 หลายเดือนก่อน

    Thank you universe🥰😘
    Thank you universe😘😘🌹🌹🌹
    Thank you universe🥰🥰🥰🙏🙏🙏🙏🌹🌹

  • @Sajnadev-fo9ok
    @Sajnadev-fo9ok 23 วันที่ผ่านมา

    ❤I claim this positivity ❤
    ❤Tq mother univers ❤
    ❤Tq Divine ❤
    ❤Tq Angels ❤
    ❤Tq Ancsisters ❤
    ❤Tq My Dear ❤️🫶 u
    ❤Deksha ur to good yaar ❤
    ❤he was mine ❤
    ❤❤I ❤my self ❤❤
    ❤❤❤❤❤❤❤❤

  • @honeyjas3754
    @honeyjas3754 3 หลายเดือนก่อน

    I claimed that. I believed എന്റെ person എന്റടുത്തേക് വന്നുകൊണ്ടിക്കുന്നു 💯💯❤️🙏

  • @yamunab4855
    @yamunab4855 3 หลายเดือนก่อน +7

    ഇതിൽ പറഞ്ഞ പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും എന്റെ ലൈഫിലേക്ക് അട്രാക്റ്റ് ചെയ്യുന്നു. ❤️ thank you യൂണിവേഴ്‌സ്. 🙏 🙏 🙏.

  • @rlyasklm9416
    @rlyasklm9416 3 หลายเดือนก่อน

    താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏

  • @BlessySj
    @BlessySj 3 หลายเดือนก่อน

    ചേച്ചി എല്ലാം സത്യം വേഗം തിരിച്ചും വരും എന്റെ ചേട്ടൻ ഞങ്ങൾ വേഗം ഒരുമിക്കും പ്രകൃതി അതു നടത്തി തരും 🙏🙏🙏🙏🙏🙏🙏

  • @anitharajeev5156
    @anitharajeev5156 3 หลายเดือนก่อน

    I strongly claim all the positive energy with1111❤❤❤❤❤
    Thank you universe🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
    Thanks my dear❤❤❤❤❤❤❤❤❤

  • @SreejaAjith-tp4qy
    @SreejaAjith-tp4qy 3 หลายเดือนก่อน +3

    Reading kanuna time call message vanu. Thank you universe 🙏 thank you maam ❤

  • @jayamalus2340
    @jayamalus2340 3 หลายเดือนก่อน +2

    താങ്ക്യൂ യൂണിവേഴ്സ് എന്നെ വിളിക്കാനുള്ള ഒരു മനസ്സ് അവന് കൊടുത്താൽ മതിയായിരുന്നു 🙏🙏🙏🙏🙏

  • @Mtm848
    @Mtm848 3 หลายเดือนก่อน

    നന്ദിക്കണീ വഴ❤❤🌹

  • @VaheedaVahee-t4f
    @VaheedaVahee-t4f 3 หลายเดือนก่อน

    ഇല്ല ദക്ഷാ ഇനി ഒരിക്കലും തിരിച്ചു വരില്ല... വേറെ റിലേഷൻഷിപ്പിലേക്ക് പോയി..
    ഇനി അയാൾ എന്നിലേക്ക്‌ വരില്ലെന്ന് തീർത്തു പറഞ്ഞിട്ട് പോയി ഇന്നത്തോടെ എല്ലാം കഴിഞ്ഞു 😪😪

  • @Sethum-f5w
    @Sethum-f5w 3 หลายเดือนก่อน

    സത്യം ആണ് എല്ലാം പറഞ്ഞത് ഞാൻ എന്റെ പേർസണ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു വരും എന്ന് ഉറപ്പ് ഉണ്ട്. എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു

  • @nirmalakm6250
    @nirmalakm6250 3 หลายเดือนก่อน

    Thanku univers thanku thanku thanku

  • @SheejaA-b2s
    @SheejaA-b2s 23 วันที่ผ่านมา

    മേഡം എല്ലാ സത്യം ഇതുവരെയു ഒരു മേസേജ് പോലു അയച്ചില്ല 8 - മാസം മായി കണ്ടിട്ട് 6മാസമായി ഒരു മേസേജിന് കൊതിക്കുന്നു🙏🙏❤️❤️

  • @vidyavchandran9811
    @vidyavchandran9811 3 หลายเดือนก่อน

    I claim the positive energy ❤

  • @pavananep8978
    @pavananep8978 3 หลายเดือนก่อน

    കമന്റ് ബട്ടൺസ് കൊടുക്കുന്നതൊന്നും ശരിയല്ല കമാൻഡ് ബട്ടൺ സ്റ്റക്ക് ആക്കുന്നതും ശരിയല്ല മൈക്ക് ആക്കുന്നതും ശരിയല്ല

  • @pramodinit8474
    @pramodinit8474 3 หลายเดือนก่อน +1

    Husband &WIf ഏകദേശം എല്ലാം ശരിയാണ്🙏🙏😍❤️❤️❤️❤️

  • @anilkumar-hp4wp
    @anilkumar-hp4wp 3 หลายเดือนก่อน +2

    പറഞ്ഞതും ക്ലൂ എല്ലാം റെസിനേറ്റ്ആകുന്നു യൂണിവേസിനു നന്ദി ❤❤❤❤❤❤

  • @user-wo5xy2xu3d
    @user-wo5xy2xu3d 3 หลายเดือนก่อน

    Welcome ചെയ്യാൻ ആഗ്രഹിക്കുന്നു എല്ലാം univers നടത്തട്ടെ v s h a e k

  • @surajmr1800
    @surajmr1800 3 หลายเดือนก่อน

    H N 23 cancer ❤
    പറഞ്ഞതെല്ലാം ശരിയാണ്. പ്രായം,കുട്ടികൾ രണ്ടുപേർക്കും പട്ണർ ഇല്ല.

  • @kshithisundaran1339
    @kshithisundaran1339 3 หลายเดือนก่อน

    Thank you Universe 🙏

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 3 หลายเดือนก่อน +1

    100% corect

  • @rlyasklm9416
    @rlyasklm9416 3 หลายเดือนก่อน

    യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏

  • @sajidasaji3190
    @sajidasaji3190 3 หลายเดือนก่อน

    എന്നെ അയാള് കള്ളം പറഞ്ഞു കെട്ടിയതാ അയാൾക് വൈഫ്‌ ഉണ്ടായിരുന്നു. ഞാൻ അറിഞ്ഞില്ല. ബട്ട്‌ ഇപ്പോ അയാള് അയാളെ bariyude കൂടെ പോയി ഇപ്പോ അയാള് എന്നെ വിളിച്ചോടിരിക്കുന്നു ഇനി അംഗീകരിക്കാൻ പറ്റില്ല ചതി ആയിരുന്നു

  • @ams7577
    @ams7577 3 หลายเดือนก่อน

    എന്നെ 25 വർഷം മുന്നേ വേർപിരിഞ്ഞ് 3rd പാർട്ടി യോടൊപ്പം പോയതാണ് ഒന്ന് സംസാരിക്കണം എന്ന് മാത്രം ആഗ്രഹം ഉണ്ട് മാം സംഭവിക്കട്ടെ

  • @anithaindira5585
    @anithaindira5585 3 หลายเดือนก่อน +3

    🙏🕉️🙏Thank you God🙏🕉️🙏thank you Universe 🙏🕉️🙏

  • @rajeshr4972
    @rajeshr4972 3 หลายเดือนก่อน +3

    ദൈവത്തിനു നന്ദി, എല്ലാം വളരെ ശരിയായ കാര്യങ്ങൾ