ഇലക്ടറൽ ബോണ്ടിന്റെ യാഥാർഥ്യം | Electoral Bonds Explained | What is Electoral Bond? alexplain

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 1.6K

  • @sivanandanm1186
    @sivanandanm1186 9 หลายเดือนก่อน +9

    ഇലക്ടറൽ ബോണ്ട്‌ എന്താണെന്ന് ശരിക്കും മനസ്സിലായത് താങ്കളുടെ വിശദീകരണംകൊണ്ടാണ്. സാധാരണ ജനങ്ങൾക്കുപോലും മനസ്സിലാകുന്ന ഭാഷയിൽ വ്യക്തമായി പറഞ്ഞു മനസ്സിലാക്കിയതിനു നന്ദി. ഇനിയും ഇതുപോലുള്ള വിഷയങ്ങളുമായി വരുമല്ലോ. 👍👍👍

  • @sasidharanpatinchath1844
    @sasidharanpatinchath1844 9 หลายเดือนก่อน +14

    ഈ കേസ് വന്നതിനുശേഷം ഇളക്ടറൽ ബോണ്ട് എന്താണെന്ന് പലരോടും ചോദിച്ചു നിങ്ങളുടെ വീഡിയോ കണ്ടപ്പോഴാണ് അതിന്റെ വ്യക്തത വന്നത്.മനസ്സിൽ ആവുന്ന തരത്തിൽ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ🙏

  • @praveenanand9195
    @praveenanand9195 9 หลายเดือนก่อน +343

    Electral Bond നെക്കുറിച്ച് ഒരു ധാരണ ലഭിച്ചു Thank you '

    • @shajahanshanu1816
      @shajahanshanu1816 9 หลายเดือนก่อน +2

      😊😊

    • @anilkumar20526
      @anilkumar20526 9 หลายเดือนก่อน +4

      Thank you.. good info

    • @mkthankavel2374
      @mkthankavel2374 9 หลายเดือนก่อน +2

      நல் லதிட்டம்வாழ்க

    • @agunnikrishnan531
      @agunnikrishnan531 9 หลายเดือนก่อน +2

      ഗുഡ് നല്ല അറിവ്

    • @jobimathai8034
      @jobimathai8034 9 หลายเดือนก่อน

      🎉🎉🎉\​@@shajahanshanu1816

  • @binufrancisalp
    @binufrancisalp 9 หลายเดือนก่อน +13

    നല്ലൊരു അധ്യാപകനെ പോലെ കാര്യങ്ങൾ വിശദീകരിച്ചു തന്നതിന് നന്ദി....

  • @sathikumarvayalkkara6416
    @sathikumarvayalkkara6416 9 หลายเดือนก่อน +3

    ഞാൻ അറിയാൻ അതിയായി ആഗ്രഹിച്ചിരുന്ന, ഒരു പാട് സംശയങ്ങൾ ഉണ്ടായിരുന്ന ഒരു വിഷയമാണിത്! നന്ദി

  • @irfansakkaf6763
    @irfansakkaf6763 9 หลายเดือนก่อน +182

    ഇതുപോലൊരു ഒരു മനുഷ്യൻ നമുക്കിടയിൽ വേറെ ഇല്ല.
    Thank you.

    • @rich-big.
      @rich-big. 9 หลายเดือนก่อน +1

      😊m😅

    • @Dreamitouch
      @Dreamitouch 9 หลายเดือนก่อน +2

      Anurag Talks kandu nokku

    • @thomasvalliamannil5591
      @thomasvalliamannil5591 9 หลายเดือนก่อน

      ❤❤😂😂😂😂❤😂😂❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂q q q q qis is is is is is is is is is a WA is a a great time I😂😂​

    • @johnthankachan6673
      @johnthankachan6673 9 หลายเดือนก่อน

      s@a​@@Dreamitouch

    • @DIRECTDEIRA
      @DIRECTDEIRA 8 หลายเดือนก่อน

      😊lqp1

  • @surendrankk4789
    @surendrankk4789 9 หลายเดือนก่อน +25

    എല്ലാം മനസ്സിലായില്ലെങ്കിലും കുറച്ചെങ്കിലും ഒരു ധാരണ കിട്ടി. നന്ദി.

  • @jayakumarsk4839
    @jayakumarsk4839 9 หลายเดือนก่อน +3

    വളരെയധികം informative ആയിരുന്നു....
    വളരെ ഭംഗിയായി സാധാരണക്കാർക്ക് മനസിലാകുന്നരീതിയിൽ അവതരിപ്പിച്ചു....
    .... Thanks... 🤝🤝🤝

  • @kannanveni4284
    @kannanveni4284 9 หลายเดือนก่อน +5

    സൂപ്പർ presentation സത്യത്തിൽ എന്താണ് എന്ന് വ്യക്തമാക്കി തന്നതിന് ഒരായിരം നന്ദി സത്യത്തിൽ പാർട്ടിയിൽ ഉള്ള വലിയ കിഴങ്ങുകൾക്കു പോലും ഇതു എന്താണ് എന്ന് അറിയില്ല so thank uuu dear

  • @prabhakarannambiar2173
    @prabhakarannambiar2173 9 หลายเดือนก่อน +4

    വളരെ വ്യക്തമായ വിവരണം തന്നതിൽ നന്ദിയുണ്ട്. ഇതുവരെ ആർക്കും ഇതേ പറ്റി ഒരു വ്യക്തത ഉണ്ടായിരുന്നില്ല. ഇങ്ങിനെ ആയിരിക്കണം വീഡിയോ ചെയ്യേണ്ടത്. ഒരിക്കൽകൂടി അലക്‌സിന്ന് നന്ദി.

  • @mrkchennai
    @mrkchennai 9 หลายเดือนก่อน +45

    വളരെ വ്യക്തമായി മനസ്സിലാക്കുന്ന അവതരണം. നന്ദി

    • @josecj949
      @josecj949 9 หลายเดือนก่อน

      വ്യക്തം തൃപ്തികരം അഭിനന്ദനങ്ങൾ 🙏♥️

  • @ReshmaR-md8gh
    @ReshmaR-md8gh 6 หลายเดือนก่อน +1

    Psc'll oru question kandu search cheyth ivide ethi. Overall idea Kitti. Good presentation. Thank you sir 🌻

  • @kummilsudheer
    @kummilsudheer 10 หลายเดือนก่อน +241

    CPIM was the one and only party 19:59 who didn't collect any electoral bonds and they were one of petitioners in the supreme court against the electoral bonds.

    • @nobelkk2855
      @nobelkk2855 10 หลายเดือนก่อน +3

    • @Antham_Kammi
      @Antham_Kammi 10 หลายเดือนก่อน +151

      They Collect money through Maasappadi , Karivannoor and Lavlin . They don't need any electoral bonds.

    • @itsgood3494
      @itsgood3494 10 หลายเดือนก่อน

      30₹Lakh was donated by Kitex Group to Commie party of India
      Biggest fraud party of the century

    • @vpstateofmind
      @vpstateofmind 10 หลายเดือนก่อน +34

      ​@@Antham_Kammino party is perfect, at least they took a stand passed it inside the party and fought it legally .... No other party in India will even attempt to do this ...

    • @shaanNilambur6794
      @shaanNilambur6794 10 หลายเดือนก่อน +15

      👍👍👍❤ CPIM

  • @rajanknb
    @rajanknb 9 หลายเดือนก่อน +14

    വളെരെ ലളിതമായി സാധാരണക്കാർക്ക് മനസ്സിലാവുന്ന നല്ല അവതരണം. 💐💐💐

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 9 หลายเดือนก่อน +67

    ഇലക്ട്റൽ ബോണ്ട് എന്താണെന്ന് ഇപ്പോൾ ആണ് എനിക്ക് മനസ്സിലായത്. വളരെ നന്ദി ഈ വീടിയോ ഇട്ട താങ്കൾക്ക്.

    • @muraleedharankp275
      @muraleedharankp275 9 หลายเดือนก่อน

      0:18 😅

    • @ushashinoj
      @ushashinoj 9 หลายเดือนก่อน +1

      👏👏👍​

    • @sathyanteepee.71
      @sathyanteepee.71 9 หลายเดือนก่อน

      Electral bond ne pattiulla ellavivarangalum ariuvan kazhinjathil santhoshamundu thank u

  • @mohanachandrannairr5735
    @mohanachandrannairr5735 9 หลายเดือนก่อน +2

    sir,
    തീർച്ചയായും അതിഗംഭീരവും ലളിതവുമായ ഈ വിശദീകരണം ഏറെ ഇഷ്ടമായി. ഇനിയും ഇത്തരം വിവരണങ്ങൾ പ്രതീക്ഷിക്കുന്നു.

  • @asifasik.4958
    @asifasik.4958 9 หลายเดือนก่อน +4

    ഈ ബോണ്ടയെക്കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു... അതിനെ വളരെ വ്യക്തമായി ക്ലിയർ ആക്കി മനസ്സിലാക്കുന്ന വിധം പറഞ്ഞു തന്നു...
    താങ്ക്സ്

    • @ajitha5664
      @ajitha5664 9 หลายเดือนก่อน

      😂

  • @annstv3663
    @annstv3663 8 หลายเดือนก่อน +1

    നല്ല വിവരണം. ഒത്തിരി പ്രയോജനപ്രദം. താങ്ക് യു

  • @CicilyRajan-bs4ef
    @CicilyRajan-bs4ef 9 หลายเดือนก่อน +6

    ഒരു ഗുണ gavil അകപ്പെട്ട പോലെ ഉള്ള ഇലക്ട്രോൾ ബോണ്ടിൻ്റെ വിവരം അറിയിച്ചു..
    Thanks..

  • @antonypc3291
    @antonypc3291 9 หลายเดือนก่อน +1

    വളരെ നന്ദി ഞാൻ അറിയാൻ വളരെ ആഗ്രഹിച്ചിരുന്ന ഒരു വിഷയം താങ്കൾ ലളിതമായി വിശദീകരിച്ചു തന്നു ❤

  • @sidhique8658
    @sidhique8658 9 หลายเดือนก่อน +13

    കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി തന്നതിന് നന്ദി!

  • @sibiar9751
    @sibiar9751 7 หลายเดือนก่อน +2

    I appreciate your independent explanation 👍👍👍.

  • @baquirsadarsadar1255
    @baquirsadarsadar1255 ปีที่แล้ว +51

    Great malayalam channel for upsc aspirants

  • @bistobabu5401
    @bistobabu5401 8 หลายเดือนก่อน +1

    നല്ല വിശദീകരണം gud job bro 👍👍

  • @roshinisatheesan562
    @roshinisatheesan562 9 หลายเดือนก่อน +23

    V : good.👏👏👏👌👌 നല്ല അറിവുകൾ❤ ഇനിയും ഇത്തരം അറിവുകൾ പറഞ്ഞു തരണം🤝👍🙏

  • @prabhakaranv2287
    @prabhakaranv2287 9 หลายเดือนก่อน +1

    ഞാൻ അറിയാൻ ശ്രമിച്ചതെല്ലാം വ്യക്തമായി പറഞ്ഞു തന്നു. നന്ദി❤🙏.

  • @marwaskitchen5888
    @marwaskitchen5888 10 หลายเดือนก่อน +300

    സാധാരണ ജനങ്ങൾക്ക് മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു..അദാനിയും അംബാനിയും ഒക്കെ ഇപ്പൊ എങ്ങനെയാണ് ഇൻഡ്യയെ നിയന്ത്രിക്കുന്നതെന്ന് മനസിലായി.ബ്രോയുടെഅവതരണം👌

    • @pradeeptppradeeptp5507
      @pradeeptppradeeptp5507 10 หลายเดือนก่อน +22

      എങ്ങനെയാണ് നി നിന്ത്രിക്കുന്നത് ഒന്ന് പറഞ്ഞു തരൂ.

    • @minar1355
      @minar1355 10 หลายเดือนก่อน

      ​@@pradeeptppradeeptp5507🏗️

    • @KnightRider-ly8gb
      @KnightRider-ly8gb 10 หลายเดือนก่อน +9

      Aah ok ne churuki onn para avar enganaya indiaye niyanthrikunath enn

    • @vickyz169
      @vickyz169 10 หลายเดือนก่อน +12

      ഒന്നുമില്ല കോൺഗ്രസ്‌ നു ആരും ഫണ്ട്‌ കൊടുക്കില്ല 😂 bjp പണി കൊടുക്കും

    • @njangandharvan.
      @njangandharvan. 10 หลายเดือนก่อน

      പിന്നെയ്......അംബാനിയും അദാനിയുമൊക്കെ 2014 ൽ മോദിവരും വരെ ജുഹു ബീച്ചിൽ കപ്പലണ്ടി വിറ്റു നടക്കുക്കയല്ലായിരുന്നോ പിന്നെ . ബിജ്യൻ കമ്പനി വിഴിഞ്ഞം കരാറ് അദാനിയ്ക്ക് 40 വർഷം എന്നത് 60 ആക്കി കൊടുത്തത് സാറ് അറിഞ്ഞു കാണുമല്ലോ.....

  • @sajisasi7551
    @sajisasi7551 9 หลายเดือนก่อน

    നല്ല അവതരണം, സംശയങ്ങൾ ഒരുപാടു ഉണ്ടായിരുന്നു ഈ വിഷയത്തിൽ. വളരെ ലളിതമായി പറഞ്ഞു തന്നു. Thanks❤ ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🙏🏼

  • @johnantony7767
    @johnantony7767 9 หลายเดือนก่อน +82

    ഈ എലെക്ട്രൽ ബോണ്ട്‌ തികച്ചും ഒരു തരികിട പരിപാടി യാണെന്ന് മനസ്സിലാക്കി തന്നതിന് നന്ദി

    • @16620542
      @16620542 9 หลายเดือนก่อน +12

      Entha tharikida ..all are accounted money now u can give as much as possible 😂

    • @cvpillai
      @cvpillai 9 หลายเดือนก่อน +9

      It is not a cheating at all. The money is given through banks and accountable.

    • @deepakdev9728
      @deepakdev9728 9 หลายเดือนก่อน +15

      @@cvpillai And those who gave will be saved from all illegal matters. Those who don't give to BJP will be raided by ED.

    • @deepakdev9728
      @deepakdev9728 9 หลายเดือนก่อน +6

      @@TheRightBias Yes. That is bad and Electroral bonds are worse. Electroral bonds have the added advantage that it provides total anonimity.

    • @novauyir
      @novauyir 9 หลายเดือนก่อน +6

      ഒരു തേങ്ങ മനസ്സിൽ ആയില്ല എന്ന് നമ്മുക്ക് മനസിൽ ആയി 😂

  • @sibiar9751
    @sibiar9751 7 หลายเดือนก่อน +1

    Sri. Alex explained things evidently🥰👍👍👍✌️👌.

  • @shaheersshareef2336
    @shaheersshareef2336 10 หลายเดือนก่อน +12

    ഇങ്ങനെ ഉപകാരപ്രദമായ ഇൻഫർമേഷൻ പകർന്ന് നൽകുന്നതിലൂടെ ഒരുസമൂഹത്തെ ബോധവാന്മാരാക്കും. നന്ദി

  • @mithranmkmithranmk5222
    @mithranmkmithranmk5222 9 หลายเดือนก่อน

    ഇലക്ട്രിക് ബോൺണ്ടിനെ കുറിച്ച് വ്യക്തമായി പറഞ്ഞുതന്ന താങ്കൾക്ക് വളരെ നന്ദി

  • @Wellwisher1959
    @Wellwisher1959 9 หลายเดือนก่อน +3

    Very True and Crystal clear information. It cleared all my doubts on this Bond. Thank you so much..

  • @LakshmananpmLakshmananpm
    @LakshmananpmLakshmananpm 9 หลายเดือนก่อน +14

    നല്ല വിശദീകരണം. ഇലക്ടൽ ബോൻ്റ് ' സംവിധാനം ഏറെക്കുറെ മനസ്സിലാക്കാൻ സാധിച്ചു

  • @litelife1925
    @litelife1925 9 หลายเดือนก่อน +9

    നിങ്ങൾ ഉള്ളതുകൊണ്ട് എൻറെ കൂട്ടുകാരുടെ ഇടയിൽ പിടിച്ചുനിൽക്കുന്ന ഒരാളാണ് ഞാൻ എല്ലാം വളരെ സാധാരണക്കാരനു മനസ്സിലാവുന്ന പോലെ വ്യക്തമായി പറഞ്ഞുതരുന്നു വളരെ ഉപകാരം ബ്രദർ ❤

    • @TECHNOBEATS25
      @TECHNOBEATS25 9 หลายเดือนก่อน

      ഞാനും

  • @Sainulabdheen-yk4ms
    @Sainulabdheen-yk4ms 9 หลายเดือนก่อน

    Thañk you, thank you, verymuch. ശരിക്കും താങ്കൾ ഒരു അദ്ധ്യാപകൻ ആണ്

  • @aromal.a6273
    @aromal.a6273 ปีที่แล้ว +61

    You are a explanation King 👑

  • @sibiar9751
    @sibiar9751 7 หลายเดือนก่อน +2

    One should think independently like Alex❤.

  • @scv317
    @scv317 10 หลายเดือนก่อน +23

    Watched this vdo sometime back n it was very informative n now it has become very relevant as well since supreme court strikes down electoral bond schemes. Shared the link of this vdo to who ever needed... Courtesy...!!!
    Thanks Alex👍

  • @ceeyens.
    @ceeyens. 9 หลายเดือนก่อน +4

    നല്ല വിശദീകരണം, കേൾക്കാൻ ആഗ്രഹിച്ചത്..
    നന്ദി.

  • @thajudeenkply932
    @thajudeenkply932 9 หลายเดือนก่อน +41

    വളരെ നല്ല അറിവായിരുന്നു സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ താജുദ്ദീൻ കാഞ്ഞിരപ്പള്ളി

    • @babyparackal412
      @babyparackal412 9 หลายเดือนก่อน

      Verygood

    • @jojimathew1264
      @jojimathew1264 9 หลายเดือนก่อน

      Gundaa പിരിവ്

    • @Chandra700
      @Chandra700 9 หลายเดือนก่อน

      Iniyenkilum sathyam parayamallo🎉

  • @Manuchindu
    @Manuchindu 9 หลายเดือนก่อน +1

    വളരെ മനോഹരമായ അവതരണം. എനിക്ക് ഇന്നാണ് ഈ ബോണ്ട്‌ എന്താണെന്ന് മനസിലായത്.

  • @hafizjabirsaquafiuduma3057
    @hafizjabirsaquafiuduma3057 ปีที่แล้ว +16

    ചില തിരുത്തുകൾ......
    1: നിലവിലെ ഇലക്ടറൽ ബോണ്ട് സംവിധാനത്തിലും 20,000 ത്തിന് മുകളിലെ തുകയാണ് ചെക്കോ ഡിഡിയോ ആയി ബാങ്കിൽ നൽകൽ നിർബന്ധമുളളത്. 20,000 താഴെ ക്യാശും സ്വീകരിക്കുന്നതാണ്. ബ്ലാക് മണി ഇപ്പഴും ഒഴുകുന്നു.
    2: സുപ്രീം കോടതിയിലെ പ്രധാന വാദം Right to information of voters v/s Right to confidentiality of donors ആണ്.
    3: The Hindu NewsPaper പ്രകാരം 58% മാണ് BJPക്ക് ഇലക്ടറൽ ബോണ്ടിലൂടെ ലഭിച്ചത്.
    Wonderful Explanation Alex bro...💖

    • @aneeshsasi5589
      @aneeshsasi5589 10 หลายเดือนก่อน

      What about TMC, Congress, DMK etc

    • @muhammedsuhail3137
      @muhammedsuhail3137 10 หลายเดือนก่อน

      ​​​​@@aneeshsasi5589ഇവിടെ ഇപ്പോ പ്രശ്നം അതല്ല.
      വാക്കി party കളുടെ acount freeze ചെയ്‌തു.പിഴ ഈടാക്കി.
      പക്ഷെ BJP ക്കൊരു പിന്നാക്കുമില്ലേ?
      ഇത് democracy തന്നെയാണോ?🙏
      Election time ഇൽ opposition പാർട്ടികളെ സാമ്പത്തികമായി തളർത്തുക.
      എന്നിട്ട് elaction jeychathin ശേഷം
      ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സ്വന്തം പാർട്ടിക്കും ഇതുപോലെ എന്തെങ്കിലും പിഴയോ മാറ്റൊ ഈടാക്കും.
      നീ എഴുതി വച്ചോ. Election BJP ജയിച്ചാൽ അങ്ങനെയൊരു നാടകം നടക്കും

    • @amalsadanandan
      @amalsadanandan 10 หลายเดือนก่อน +2

      KYC ചെയ്യണം. അപ്പോൾ എങ്ങനെ ആണ് ബ്ലാക്ക് മണി ആവുക?
      മണ്ടത്തരം പറയല്ലെ വെറുതെ.

    • @ajithmm3778
      @ajithmm3778 10 หลายเดือนก่อน +1

      ​@@amalsadanandan shell company വഴി ഒരു ഉദാഹരണം മാത്രം

    • @amalsadanandan
      @amalsadanandan 10 หลายเดือนก่อน

      @@ajithmm3778 shell കമ്പനി ആണെങ്കിലും ഡിജിറ്റൽ ഇടപാട് ആണ് നടക്കുന്നത്. എല്ലാത്തിനും trace ഉണ്ട്.
      ബാങ്ക് KYC ചെയ്താണ് പണം സ്വീകരിക്കുന്നത്. ഈ വീഡിയോയയിൽ തന്നെ പറയുന്നുണ്ട് എല്ലാ ഇടപാടും വലിയ തുകയുടെ ആണെന്ന്.
      ഇലക്ടരൽ ബോണ്ടിനെക്കാളും മോശം സിസ്റ്റം ആയിരുന്നു പണ്ടത്തെ.
      എന്തായാലും ഇപ്പോളത്തെ സിസ്റ്റത്തേക്കാൾ നല്ലത് വരും എന്ന് പ്രതീക്ഷിക്കാം.

  • @sudheeshs6889
    @sudheeshs6889 9 หลายเดือนก่อน +12

    🙏👏👏👏നമിച്ചു ചേട്ടാ എന്ത് നല്ല രീതിയിൽ വിവരിക്കുന്നു സ്കൂളിൽ പഠിപ്പിച്ച ടീച്ചേഴ്‌സ് പോലും ഇത്രയും രീതിയിൽ പഠിപ്പിച്ചു തന്നിട്ടില്ല. ചേട്ടൻ പുലിയാണ് കേട്ട ❤❤❤❤🎉

  • @sandhyasajeev7668
    @sandhyasajeev7668 ปีที่แล้ว +17

    Thanku Alex for taking this topic.. Wonderful explanation ❤️

  • @mohananc.k9923
    @mohananc.k9923 9 หลายเดือนก่อน

    താങ്കൾ ഈ അറിവ് പകർന്ന് തന്നതിന് നന്ദി നല്ല രീതിയിൽ മനസ്സിലാക്കി തന്നു

  • @ravindranvc9602
    @ravindranvc9602 9 หลายเดือนก่อน +4

    Lucid, impartial, explicit narration. Thank you

  • @cheswinraj9472
    @cheswinraj9472 9 หลายเดือนก่อน +1

    U r doing something very much great ....❤❤

  • @madhukonnattil4227
    @madhukonnattil4227 9 หลายเดือนก่อน +3

    കാര്യങ്ങൾ മനസ്സിലാക്കിത്തന്നതിൽ വളരെയധികം നന്ദി....🙏

  • @sureshkumarp.c6346
    @sureshkumarp.c6346 9 หลายเดือนก่อน +9

    A nice academic analysis having no political bias ..... ❤

  • @NDesigns.
    @NDesigns. 9 หลายเดือนก่อน

    Real man.. കിടു ❤️❤️❤️

  • @omanathomas7143
    @omanathomas7143 9 หลายเดือนก่อน +5

    Thank u for your clean, clear, and simple explanation on the Electoral Bond.

  • @nishamathew89
    @nishamathew89 9 หลายเดือนก่อน +2

    വളരെ വ്യക്തമായും വിശദമായും കാര്യങ്ങൽ വിവരിച്ചു തന്നതിന് നന്ദി

  • @vinodankp1643
    @vinodankp1643 9 หลายเดือนก่อน +4

    കുറെ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു.നന്ദി

  • @prasannansouparnika2663
    @prasannansouparnika2663 9 หลายเดือนก่อน

    Great Alex..Brilliant🎉You are a Real Educator! What an Explanation❤ Thanks a lot 🎉

  • @shafeeque605
    @shafeeque605 10 หลายเดือนก่อน +12

    ലൂസിഫർ മൂവിയിൽ പറയുന്ന സെയിം കാര്യം good explanation bro👏

  • @onesniper9179
    @onesniper9179 9 หลายเดือนก่อน

    വളരെ വിജ്ഞാനപ്രദം Thanks.

  • @nrsnishanth
    @nrsnishanth 10 หลายเดือนก่อน +220

    Electoral bond വഴി ഒരു രൂപ പോലും സംഭാവന സ്വീകരിക്കില്ല എന്ന് വ്യക്തമാക്കുകയും സ്വീകരിക്കാതെ നിയമപോരാട്ടം നടത്തി വിജയപ്പിച്ച് ജനങ്ങളുടെ അവകാശത്തെ സംരക്ഷിച്ച് ഓരോ സാധാരണ മനുഷ്യനോടും ഒപ്പം നിന്ന സിപിഐ എം അടക്കമുള്ള ഇടത് സങ്കടനകൾക്കു എന്റെ വക salute🫡

    • @shaanNilambur6794
      @shaanNilambur6794 10 หลายเดือนก่อน +10

      CPIM❤❤❤

    • @John-f9i7k
      @John-f9i7k 10 หลายเดือนก่อน +42

      അല്ലാതെ അവര്‍ ജനങ്ങളെ മുടിപ്പിക്കുന്നുണ്ട്..😂

    • @safarALemarat
      @safarALemarat 10 หลายเดือนก่อน +34

      മാസപ്പടി 😂

    • @jobygeorge3052
      @jobygeorge3052 10 หลายเดือนก่อน +21

      പെട്ടിക്കട ..സൂപ്പർമാർക്കറ്റ് ആയി താരതമ്യം

    • @gokulgopakumar6369
      @gokulgopakumar6369 10 หลายเดือนก่อน

      Athinu neyethada naaye

  • @babupalapala6324
    @babupalapala6324 9 หลายเดือนก่อน +1

    ❤ നല്ല കൃത്യതയുള്ള അവതരണം. താങ്കളുടെ ലൈറ്റ് അപ്പ് മനോഹരമാണ്.

  • @jayarajsolomonv5563
    @jayarajsolomonv5563 9 หลายเดือนก่อน +9

    Thank you for your best explanation.

  • @moosapuvvakkurssi8454
    @moosapuvvakkurssi8454 9 หลายเดือนก่อน

    വളരെ നല്ല വിശദീകരണം. ഇപ്പോൾ വ്യക്തത വന്നു.

  • @yadhukrishnans3823
    @yadhukrishnans3823 ปีที่แล้ว +78

    കേരള current സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
    എന്തുകൊണ്ട് ഈ സ്ഥിതി വന്നു?. എന്താണ് പരിഹാരം?

    • @2000bcMusic
      @2000bcMusic 10 หลายเดือนก่อน +5

      ഇട്ടിട്ടുണ്ട്

    • @prasanths159
      @prasanths159 10 หลายเดือนก่อน +1

      ath ittittund kandoo???

    • @amarnathk4968
      @amarnathk4968 10 หลายเดือนก่อน +3

      കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിൽ അതും, ഇന്ത്യക്ക് ഉണ്ടെങ്കിൽ അതും, ഏറ്റവും കൂടുതൽ പ്രതിസന്ധി ഉള്ള സംസ്ഥാനം എന്താണെന്നും ഒക്കെ വീഡിയോ ചെയ്യണം!

    • @prasanths159
      @prasanths159 10 หลายเดือนก่อน

      @@amarnathk4968 ath okke cheythittund

    • @coconutpunch123
      @coconutpunch123 10 หลายเดือนก่อน +17

      കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധവും രാജ്യത്തിന്റെ നികുതി വരുമാനം പങ്കു വെക്കുന്നതിൽ ദക്ഷിണെന്ത്യൻ സംസ്ഥാനങ്ങളോട് കാണിക്കുന്ന വിവേചനവും ആണ്

  • @maryettyjohnson6592
    @maryettyjohnson6592 9 หลายเดือนก่อน

    Now we understand through ur valuable information 👍 congratulations 👏 fantastic performance!! Thank you so much for this video.

  • @muralik3762
    @muralik3762 9 หลายเดือนก่อน +7

    വലിയ അറിവ് പകർനുതന്നതിനു നന്ദി 👍🙏

    • @kamalav.s6566
      @kamalav.s6566 9 หลายเดือนก่อน

      അവതരണം ഇഷ്ട്ടയിട്ടോ ,

  • @mayask4319
    @mayask4319 9 หลายเดือนก่อน +1

    Mind blowing....i subscribed your channel 🎉🎉🎉🎉

  • @vysakhvasudev4925
    @vysakhvasudev4925 9 หลายเดือนก่อน +43

    ഈ ഒറ്റ വീഡിയോ കണ്ടപ്പോൾ തന്നെ subscribe ചെയ്തു 🔥

  • @dasmundath8456
    @dasmundath8456 9 หลายเดือนก่อน +1

    Well explained.Most of the common people like me are unaware about this Electoral Bond.Thank you.

  • @Gigglemug.123
    @Gigglemug.123 ปีที่แล้ว +6

    Excellent.. enikku oru idea illatha vishayam aayirunnu . Thanks Alex

  • @petermatthai2636
    @petermatthai2636 9 หลายเดือนก่อน

    താങ്കൾ നല്ലവണ്ണംപറഞ്ഞിരിക്കുന്നു 👍👌🙏

  • @josewilliam992
    @josewilliam992 ปีที่แล้ว +11

    How can there by anonymity. SBI Bank can reveal the details to RBI and these institutions are governed by Central Govt. Vicitimization can happen.

  • @radhakrishnand9511
    @radhakrishnand9511 9 หลายเดือนก่อน +1

    Very nice explanation.ThankU.

  • @asbee6717
    @asbee6717 ปีที่แล้ว +15

    Very useful in my upsc preparation.. civil service exam nu relevant aya current affairs l varunna ith പോലുള്ള news inyum cheyanam . Iam subcribed.. international relations, economics, polity related videos venam. ചെയ്യുമോ

    • @bateman1441
      @bateman1441 10 หลายเดือนก่อน

      Bro ee varsham register cheythiitondo
      Ondenkil all the best

  • @joicejoseph6035
    @joicejoseph6035 9 หลายเดือนก่อน

    Congratulations..... Thanks a lot.... Good, simple and authentic presentation.... Thank you very much Alex

  • @sajithomaskappil1055
    @sajithomaskappil1055 9 หลายเดือนก่อน +3

    വളരെ മനോഹരമായ അവതരണം. അടുക്കും ചിട്ടയോടും കൂടി പറഞ്ഞിരിക്കുന്നു.
    അഭിനന്ദനങ്ങൾ🎉🎉🎉

  • @mathewkuttypv4883
    @mathewkuttypv4883 9 หลายเดือนก่อน +1

    നല്ല അവതരണം, കൂടുതൽ പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നു

  • @Nandus-08
    @Nandus-08 9 หลายเดือนก่อน +17

    Thanks for information 🙏.
    ഇന്നാണ് ആദ്യമായി താങ്കളുടെ channel കാണുന്നത്.

  • @babyemmanuel853
    @babyemmanuel853 9 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട്. വളരെ വിജ്ഞാനപ്രദം.

  • @abdulmanaf5524
    @abdulmanaf5524 9 หลายเดือนก่อน +5

    ഞാൻ ആഗ്രഹിച്ച ചോദ്യവും ഉത്തരവും..... നന്ദി 👍👍🙏🙏

  • @Aesthetik_007
    @Aesthetik_007 8 หลายเดือนก่อน +1

    Excellent presentation ❤

  • @fahidrazi7177
    @fahidrazi7177 9 หลายเดือนก่อน +5

    നല്ല അവതരണം അഭിനന്ദനങ്ങൾ

  • @sidharthanvs8951
    @sidharthanvs8951 9 หลายเดือนก่อน

    സൂപ്പർ 🙏🙏🙏പിടികിട്ടി

  • @faisanc1065
    @faisanc1065 10 หลายเดือนก่อน +23

    മറ്റൊരു തരത്തിൽ പറഞ്ഞ. govt അല്ല ഭരിച്ചിരുന്നത് കോർപ്പറേറ്റുകൾ ആയിരുന്നു അല്ലെ.

  • @GOOGLEGIGGLES
    @GOOGLEGIGGLES 9 หลายเดือนก่อน

    Thanks

  • @thilakarajank.a4016
    @thilakarajank.a4016 10 หลายเดือนก่อน +7

    Chettan oru kariyam marachuvechu. E bond kaypattathathum athinethire kodathiyil poyoru partiyum undayirunnu. CPM.athu paranjilla.

  • @kiranpramod
    @kiranpramod 7 หลายเดือนก่อน +2

    Thank you ❤

  • @ratheeshalphonse3869
    @ratheeshalphonse3869 ปีที่แล้ว +13

    അപ്പൊ നമ്മളാറിയാതെ ഒരു ദിവസം എല്ലാവരും കൂടെ നമ്മളെ തൂക്കി വിൽക്കാൻ സാധ്യത ഉണ്ടെന്നു ചുരുക്കം 😂

  • @RenjithT.Krishnan
    @RenjithT.Krishnan 9 หลายเดือนก่อน

    Fabulous narration from Alex..good job &go ahead

  • @manikandanvfc
    @manikandanvfc 10 หลายเดือนก่อน +101

    ബാക്കി എല്ലാ പാർട്ടികളും കൂടി എന്നതിൽ CPIM ഇല്ല . അവരാണ് കേസ് കൊടുത്തത്.

    • @sankark5421
      @sankark5421 10 หลายเดือนก่อน

      CPI M ആണല്ലോ ഇന്ത്യയില്‍ അഴിമതി തീരെ ഇല്ലാത്ത രാഷ്ട്രീയ പാർട്ടി. കേസിന് പോയ സിപിഐഎം ന് എന്ത് താല്‍പര്യം ആയിരുന്നു എന്നത് അറിയാൻ ഇരിക്കുന്നതേ ഒള്ളൂ.
      രാജ്യ വിരുദ്ധതയും,ജന വിരുദ്ധതയും അതില്‍ ഉറപ്പാണ്.

    • @muthalavan1122
      @muthalavan1122 10 หลายเดือนก่อน +32

      അവര്ക് എക്സാലോജിക്, ലാവ്‌ലിൻ, പോലെ സംഗതികൾ ഉണ്ടല്ലോ.

    • @sachinkp9229
      @sachinkp9229 10 หลายเดือนก่อน

      അതൊക്കെ കേസ് നടകുന്നെ ഉള്ളൂ ​@@muthalavan1122

    • @illuminatikerala
      @illuminatikerala 10 หลายเดือนก่อน

      @@muthalavan1122 നല്ല ബാലന്സിംഗ്..

    • @raavan71
      @raavan71 9 หลายเดือนก่อน +6

      വേറെ വഴികൾ ഉണ്ട്.😂

  • @JOHNMATHEW-x8z
    @JOHNMATHEW-x8z 9 หลายเดือนก่อน

    Quiet INFORMATIVE. BEST OF LUCK ❤

  • @abinn7717
    @abinn7717 ปีที่แล้ว +4

    Thanks.Very useful☺

  • @Lalan.pLalaparayanthara
    @Lalan.pLalaparayanthara 8 หลายเดือนก่อน

    Good information. Iwill follow this channel/

  • @adarshsudharman2993
    @adarshsudharman2993 10 หลายเดือนก่อน +9

    ആർക്ക് വേണ്ടി ആണ് BJP ഭരിക്കുന്നത് എന്ന് കൃത്യമായി ബോധ്യപ്പെടുത്തിയ വീഡിയോ....
    ലോകത്തിലെ 5 മാത്തെ സാമ്പത്തിക ശക്തി ആയി ഇന്ത്യ മാറുമ്പോൾ തന്നെ പട്ടിണി സുചികയിൽ 125 രാജ്യങ്ങളുടെ പട്ടികയിൽ 111 അം സ്ഥാനം അലങ്കരിക്കുന്ന നമ്മുടെ രാജ്യം എന്നതാണ് ഏറ്റവും വലിയ വൈരുധ്യം 😢

    • @vishnusajeevan2288
      @vishnusajeevan2288 9 หลายเดือนก่อน +1

      ബോണ്ട്‌ വാങ്ങിയത് അവർ മാത്രം അല്ല... കോൺഗ്രസ്‌ 1000കോടി അധികം ബോണ്ട്‌ വാങ്ങിയിട്ടുണ്ട്

  • @gopakumark1576
    @gopakumark1576 9 หลายเดือนก่อน

    Wow!!So beautifully explained!Brilliant Alex!

  • @sainulabidv3516
    @sainulabidv3516 ปีที่แล้ว +5

    Please Explain IMEC- India Middle East Europe Economic acorridor

  • @lookosepa2748
    @lookosepa2748 9 หลายเดือนก่อน +1

    Kollaminformative

  • @TomTom-yw4pm
    @TomTom-yw4pm ปีที่แล้ว +8

    This was formulated by a Rajya sabha MP who lost lok sabha election from Amritsar, Punjab in 2014 and later through back door made it as Finance Minister. These kind of reforms was the result of subsequent repercussion of 'Demonetization' in Nov of 2016 for he was not taken into confidence. To make his presence felt GST and many other reforms were implemented.
    To curtail Black money and to keep the anonymity were the mantras behind this. Is it truly possible, money laundering got to have an another layer to deal with, that's all. Then regarding anonymity how that is possible?. May look good on papers not practical.

    • @Jai437
      @Jai437 ปีที่แล้ว +2

      Whatever be the formulations, they won't loot like previous Central govt or current Kerala govt which lead to economic crises

    • @TomTom-yw4pm
      @TomTom-yw4pm ปีที่แล้ว +1

      @@Jai437 : Agreed, but that is not the point here. Whether or not the purpose of transparency could be attained? It is NOT. What if the bonds used for money laundering; How come one's identity is concealed when rendering out bond?
      Answer to the comment, not to what you know.

    • @ash90175
      @ash90175 10 หลายเดือนก่อน

      ​@@Jai437oh pinne valya punyalar😂

  • @salyjose8595
    @salyjose8595 9 หลายเดือนก่อน +1

    Thanks for the explanation

  • @manmadhansankaranarayanapi4826
    @manmadhansankaranarayanapi4826 10 หลายเดือนก่อน +14

    താങ്കൾ പറഞ്ഞ കാര്യത്തിൽ CPM കോടതിയിൽ പോയ കാര്യം മറച്ചതാണോ?മറന്നതാണോ?

    • @Binuvd3884
      @Binuvd3884 9 หลายเดือนก่อน +1

      ക്രിസ്താനി ആയതിനാൽ മിക്കവാറും കോൺഗ്രസ്‌ കാരൻ ആയിരിക്കും

    • @paulchacko4675
      @paulchacko4675 9 หลายเดือนก่อน

      കൃത്യമായി മറച്ചുവെച്ചു.

  • @radhaakrishnapanickar5287
    @radhaakrishnapanickar5287 9 หลายเดือนก่อน

    Thank You. Explained legibly and legitimately.
    👌👍🌹

  • @sikhasworld9513
    @sikhasworld9513 10 หลายเดือนก่อน +13

    അവതരണം കുഴപ്പമില്ലായിരുന്നു. പക്ഷെ അവതാരകൻ മറച്ചുവച്ച കാര്യം..... ഒരു രൂപ പോലും ഇലക്ടറൽ ബോണ്ട് വഴി വാങ്ങാത്ത പാർട്ടി CPIM ആണ്. എന്തു കൊണ്ട് അത് പറയുന്നില്ല. ഒപ്പം ഇത് കേസ്ഫയൽ ചെയ്ത പാർട്ടിയും CPIM ആണ്. അത് മറച്ച വച്ചത് മോശമായിപ്പോയി...

    • @mohanlalrengan5142
      @mohanlalrengan5142 9 หลายเดือนก่อน +1

      അത് പറഞ്ഞിരുന്നെങ്കിൽ അവതരകനെ ചാണകം പൂശി വിട്ടേനെ. ഇത്രയും വിശദമായി കേട്ടിട്ടും, കൈക്കൂലി നിയമാനുസൃതം ആക്കിയ ബിജെപിക്ക് എതിരെ എന്തെങ്കിലും ആരും പറഞ്ഞു കേട്ടില്ല.

    • @mininarayanan7245
      @mininarayanan7245 9 หลายเดือนก่อน

      സത്യം ആർക്കാണ് വേണ്ടത്.

    • @mayavi8676
      @mayavi8676 9 หลายเดือนก่อน +1

      cpm ന് ആരും കൊടുക്കാനില്ല😂😂😂 ബിജയൻ വീട്ടിൽ നിന്ന് കൊണ്ടുവരും