പൗരത്വ സമരത്തിന്‍റെ ചാമ്പ്യനാര്? | Who is the champion of CAA struggle in Kerala? | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 177

  • @shafilamars8876
    @shafilamars8876 5 หลายเดือนก่อน +12

    വളരെ ശരിയായ വീക്ഷണം അജീംസ്, ഇന്നും കിംഗ്

  • @sherif.T
    @sherif.T 5 หลายเดือนก่อน +52

    ഇവിടെ പോലീസിനെ നിയന്ത്രിക്കുന്നത് ഒരു പ്രതേക ലോബിയാണ് ആ ലോബി മുസ്ലിങ്ങളെ വേട്ടയാടുന്ന പണിയാണ് പോലീസ് ചെയ്യുന്നത്

    • @bijujayadevan5661
      @bijujayadevan5661 5 หลายเดือนก่อน +1

      പോലീസിന്റെ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് പിണറായി വിജയനാണ് വോട്ട് ചെയ്യുന്നത് പിണറായി വിജയന് കോൺഗ്രസിന് വോട്ട് ചെയ്ത് ജയിപ്പിക്കുകഎന്നിട്ട് പറപറയും 10:49

    • @zainulabid2453
      @zainulabid2453 5 หลายเดือนก่อน +1

      100%

    • @user-tk7vo8vj7r
      @user-tk7vo8vj7r 5 หลายเดือนก่อน

      Udf nte kalathu vettayadiyathupoleyulla vettyadal valarekuravanu Tp zenkumarinteyum Av gorginte prethanghal bhakkiyundu

    • @sherif.T
      @sherif.T 5 หลายเดือนก่อน

      @@user-tk7vo8vj7r എൻ്റെ സഹോദരാ ഞാൻ കമ്യുണിസ്റ്റ് കാരനാണ് പോലീസ് കാർ കമ്യുണിസ്റ്റ് പാർട്ടിയുടെ നയങ്ങൾ പാലിക്കുന്നില്ല എന്നെ പറഞ്ഞുള്ളൂ അത് പാർട്ടിയും വിലയിരുത്തിയത് തന്നെ യാണ്

  • @youtuber644
    @youtuber644 5 หลายเดือนก่อน +16

    പിണറായി വിജയന് നമ്പരുത് പ്രവർത്തിയും വാക്കും വേറെ വേറെയാണ്

  • @fasalukpkvm1595
    @fasalukpkvm1595 5 หลายเดือนก่อน +27

    ഇരട്ട ചങ്ക് മാത്രമല്ല ഇരട്ട മുഖവും ഉള്ള ആളാണ് എന്ന് തെളിയിക്കുകയാണ് മുഖ്യമന്ത്രി

    • @user-zo7zr6uu7o
      @user-zo7zr6uu7o 5 หลายเดือนก่อน

      ഇരട്ട ചങ്കല്ല പരട്ടചങ്കനാണ്.

    • @Shajid-dx7ul
      @Shajid-dx7ul 5 หลายเดือนก่อน

      😂

  • @ishakcv5535
    @ishakcv5535 5 หลายเดือนก่อน +51

    മുഖ്യമന്ത്രി യുടെ സമീപനം ഇരട്ട താപ്പ് 😄

  • @minhaasminhaas4107
    @minhaasminhaas4107 5 หลายเดือนก่อน +11

    പറഞ്ഞത് 100% correct

  • @IndianNational1
    @IndianNational1 5 หลายเดือนก่อน +18

    ആദ്യം പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഏറ്റെടുക്കട്ടെ!

  • @BasheerC-rf8cw
    @BasheerC-rf8cw 5 หลายเดือนก่อน +14

    LDFന്റെ വഞ്ചന ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്

  • @prasadka8041
    @prasadka8041 5 หลายเดือนก่อน +10

    ഇന്ത്യയുടെ ഹൃദയം 'മതേതരത്വം' തകർക്കാനാവില്ലഅതിനെ,ആർക്കും. 💙

  • @aneesudheent.8492
    @aneesudheent.8492 5 หลายเดือนก่อน +10

    കൊള്ളാം കൃത്യമായ വിലയിരുത്തൽ..

  • @suneerhamsa30
    @suneerhamsa30 5 หลายเดือนก่อน +53

    പിണറായി ചാരനാണ്... പിണറായിയെ നമ്പരുത് മുസ്ലിം സമുദായം

    • @MR-jg8oy
      @MR-jg8oy 5 หลายเดือนก่อน

      മുസ്ലിം സമുദായത്തിന്റെ കണ്ണിൽ പൊടിയിടാൻ caa ക്കെതിരെ പ്രക്ഷോഭം നടത്തുകയും ഇപ്പുറം സമരം ചെയ്യുന്നവരെ പിടിച്ചു തുറുങ്കിൽ അടക്കുകയും ചെയ്യുന്ന ഈ വിവേചനം ജനങ്ങൾ അത് മനസിലാക്കുക

    • @moviecutzz572
      @moviecutzz572 5 หลายเดือนก่อน +2

      Congressine nambiyitt karyamilla nalathe bjp

  • @yassirsalam3073
    @yassirsalam3073 5 หลายเดือนก่อน +2

    Hatsoff for your contents. Ivre themmaditharangal porth paryan padipknadh ningal thenneyan. Lot of useful information including the number of cases.

  • @MAli-md6wn
    @MAli-md6wn 5 หลายเดือนก่อน

    വളരെ സത്യസന്ധവും പ്രസക്തമുമായ അഭിപ്രായം എല്ലാ നിലക്കും നിശ്പക്ഷമായ അഭിമുഖം

  • @sunilkumarvp6890
    @sunilkumarvp6890 5 หลายเดือนก่อน +10

    CAA കേന്ദ്ര ഗവൺമെൻ്റ് ആണ് നടപ്പാക്കുന്നത് കേരളത്തിന് ഒരു റോൾ ഇല്ല😂

    • @junaidalingal9558
      @junaidalingal9558 5 หลายเดือนก่อน

      പൗരത്വം നടപ്പാക്കില്ലെന്ന് പറഞ് ഒരു വശത്ത് സമരം നടത്തുക.
      മറുവശത്ത് സമരക്കാരേ കേസെടുത്ത് ബുദ്ധിമുട്ടിക്കുക.

  • @sameerkpuram
    @sameerkpuram 5 หลายเดือนก่อน +2

    CAA ക്കെതിരെ പൊതു ജനം രംഗത്തിരങ്ങുന്ന പോലെ പോലീസിനെതിരെ രംഗത്തിരങ്ങേണ്ടി വരുന്നു.

  • @manusarath5651
    @manusarath5651 5 หลายเดือนก่อน +2

    ഒരു ഉത്സവവുമായി ബന്ധപ്പെട്ട ബിജെപിക്ക് അവരുടെ പോസ്റ്ററും കൊടിയും എന്റെ വീട്ടിൽ ബലമായി വെച്ചത് പോലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചപ്പോൾ പോലീസ് സ്റ്റേഷനിൽ നിന്നും കിട്ടിയ മറുപടി അവർക്ക് ഇടപെടാൻ പറ്റത്തില്ല എന്നാണ് സോറി ഞങ്ങൾക്ക് വരാൻ പറ്റത്തില്ല എന്നും പറഞ്ഞ് പോലീസുകാർ ഫോൺ വച്ചു കളഞ്ഞു പോലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞതിന് പ്രതികാരമായി വീട്ടിലേക്ക് രണ്ടുവട്ടം പടക്കം എറിഞ്ഞു പൊട്ടിച്ചു അവർ ഇതാണ് ഈ നാട്ടിൽ നടക്കുന്നത് പുറത്താരും അറിഞ്ഞില്ല ചുറ്റുവട്ടത്തുള്ള ആരും ഇറങ്ങിവന്നില്ല ഇത്രയും നടന്നിട്ട് കേരള പോലീസിനെ ഭരിക്കുന്നത് കേന്ദ്ര ആഭ്യന്തര വകുപ്പാണ് എന്നാണ് തോന്നുന്നത്

    • @MR-jg8oy
      @MR-jg8oy 5 หลายเดือนก่อน

      തോന്നൽ അല്ല അത് വളരെ ശരിയാണ്

  • @jamsheert.a9380
    @jamsheert.a9380 5 หลายเดือนก่อน +3

    നിങ്ങൾ പിണറായി വിജയനെ സപ്പോർട്ട് ചെയ്തേ സംസാരിക്കു, പക്ഷെ കഴിഞ്ഞ കുറേ കാലമായി പിണറായി സർക്കാർ ഇതേ നിലപാടാണ് സ്വീകരിച്ചു വരുന്നത്, ആഭ്യന്തരം ഇത്തരത്തിലാണ് മുന്നോട്ട് പോകുന്നത്, even മുഖ്യമന്ത്രി ആണെങ്കിലും തന്റെ പ്രസ്ഥാവനകളിൽ ഇതേ നിലപാടാണ് കാണാൻ കഴിയുക. എന്നിട്ടും നിങ്ങൾക്ക് അത് അത്ര പ്രശനമില്ല എന്നതാണ് സമീപനം

  • @samseer975
    @samseer975 5 หลายเดือนก่อน +4

    ഇത് വരെ 63 കേസുകള് ആണ് പിൻവലിച്ചത്

  • @makboolkp9727
    @makboolkp9727 5 หลายเดือนก่อน +7

    ഇരട്ട തപ്പ് മായി വരരുത് ജനങളുടെ ഇടയിൽ ആദ്യം കേസുകൾ പിൻ വലിക്കുക

    • @user-vc8yz9hd9q
      @user-vc8yz9hd9q 5 หลายเดือนก่อน +1

      പൊതുമുതൽ നശിപ്പിച്ച കേസുകള്‍ ഒഴികെ പിൻവലിച്ചു ഗുരുതര സ്വഭാവമുള്ള കേസുകൾ ആ കാര്യം ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ടവ യാണ്

    • @makboolkp9727
      @makboolkp9727 5 หลายเดือนก่อน +1

      @@user-vc8yz9hd9q ഇന്നലെ കോഴിക്കോട് നടന്നത് പൊതു മുതൽ നശിപ്പിച്ചോ അവരുടെ പേരിൽ എടുത്ത കേസ് അറിയുമോ സഗാവേ

    • @rasiklove6154
      @rasiklove6154 5 หลายเดือนก่อน

      ​​@@user-vc8yz9hd9qevide yaanu pothu muthal nashipichath athonnu paranje

  • @anilanpkplamthiottyil869
    @anilanpkplamthiottyil869 5 หลายเดือนก่อน +3

    എല്ലാം മനസ്സിലാക്കാൻ കഴിവുള്ള ബുദ്ധിമാൻ.

  • @user-ee1zg5vr1s
    @user-ee1zg5vr1s 5 หลายเดือนก่อน +3

    Ajms. Nishad soooppperrrrr❤❤❤

  • @sharfushanaaz4512
    @sharfushanaaz4512 5 หลายเดือนก่อน +4

    👍

  • @shibilijouhar1167
    @shibilijouhar1167 5 หลายเดือนก่อน

    2:11 😅

  • @koyakuttyk5840
    @koyakuttyk5840 5 หลายเดือนก่อน

    6:48👌👌👌

  • @shammi2442
    @shammi2442 5 หลายเดือนก่อน +3

    ഏതായാലും കോൺഗ്രസിന് vote ചെയ്യാം...

  • @sheeladevi6030
    @sheeladevi6030 5 หลายเดือนก่อน +5

    കൊള്ളാം ബില്ല് പാർലമെന്റിൽ വന്നപ്പോൾ ചെറുവിരൽ അനക്കാത്ത വരും, ബിരിയാണി കഴിക്കാൻ പോയവരും നന്ന്. പിണറായി വിജയൻ പറഞ്ഞത് കോടതിയിൽ പോകുമെന്നല്ലേ.

    • @youtuber644
      @youtuber644 5 หลายเดือนก่อน +3

      പിണറായി വിജയന് നമ്പരുത് പ്രവർത്തിയും വാക്കും വേറെ വേറെയാണ്

    • @sheejarafeeq175
      @sheejarafeeq175 5 หลายเดือนก่อน

      ഒന്ന് പോട ഊളെ പിണറായി വിജയൻ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങൻ കേളത്തിലെ എല്ലാ ജനങ്ങളും അന്തം കമ്മികളല്ല

    • @rasiklove6154
      @rasiklove6154 5 หลายเดือนก่อน +1

      Kodathiyil pokan aanel jail enthina undakiyath molkum appanum kidakan aano athum alla caa prathishethathil case eduthath pinvalikkum ennum paranjirunnallo ath enthey vijayan marannu poyo

    • @sheeladevi6030
      @sheeladevi6030 5 หลายเดือนก่อน

      @@youtuber644 ജയിൽ ഉണ്ടാക്കിയത് മുല്ലപ്പള്ളി യുടെ കാലത്ത്. അത് ജയിൽ അല്ല. കൂടുതൽ കാര്യങ്ങൾ പുറത്ത് വരുന്നുണ്ട് 🙏🙏🙏

    • @Ajmal345
      @Ajmal345 5 หลายเดือนก่อน

      Kodathiyil poyath league aan

  • @suhail9010
    @suhail9010 5 หลายเดือนก่อน +4

    Media one പിണറായിയെ വെള്ള പൂശുന്നു. ഇതിന് എത്ര കിട്ടും

  • @vishnushivanand2538
    @vishnushivanand2538 5 หลายเดือนก่อน +2

    Nadappakkilla എന്ന് ഉള്ളതിന് രണ്ട് അർത്ഥം ഉണ്ടോ😂

  • @shamsudheenmoopan8588
    @shamsudheenmoopan8588 5 หลายเดือนก่อน +18

    പിണറായി കൊല്ലത്ത് ജയിൽ തുറന്നല്ലോ? അത് പിണറായി സപ്പോർട്ട് ചെയ്തില്ലെ ജയിലിനെതിര് നിന്നില്ലല്ലേ?

  • @ajchirackal3878
    @ajchirackal3878 5 หลายเดือนก่อน +1

    അടുപ്പുകൂട്ടിക്കരു പിനുവിനു കട്ട സപ്പോർട്ട് ആണല്ലോ. ഇതിൽ നിന്ന് നമുക്ക് എന്ത് മനസിലാക്കാം??

  • @navast813
    @navast813 5 หลายเดือนก่อน +18

    ഇരട്ടത്താപ്പ് പിണു ഇനി ചെലവാവില്ല.

    • @abidsanufa6704
      @abidsanufa6704 5 หลายเดือนก่อน

      ഓക്കേ മൂരി അടുത്ത പ്രാവശ്യം മുസ്ലിം ലീഗിന് വോട്ട് ചെയ്തോളാം

    • @navast813
      @navast813 5 หลายเดือนก่อน

      മൂർകൾക്കു നീ ചെയ്താൽ മതി അന്തംകമ്മി 😂😂😂😄

  • @ameyathomas7942
    @ameyathomas7942 5 หลายเดือนก่อน +1

    😮😮😮😢😢

  • @ameyathomas7942
    @ameyathomas7942 5 หลายเดือนก่อน +1

    😮😮😮😮

  • @sask2570
    @sask2570 5 หลายเดือนก่อน +1

    Studied silence of most of the political parties regarding repeal of criminal cases filed against minority community is a matter of concern!

  • @mysteriousworld1427
    @mysteriousworld1427 5 หลายเดือนก่อน +2

    പിണറായി ❤️

  • @manuv6095
    @manuv6095 5 หลายเดือนก่อน +1

    സമരം നടത്തിയ കേസുകൾ പിൻവലിച്ചു caa യിലും ശബരിമലയിലും. അക്രമം നടത്തിയത് അങനെ പിൻവലിക്കാൻ പറ്റില്ല

  • @Hiba_hibz
    @Hiba_hibz 5 หลายเดือนก่อน +4

    Vote for Indian National Congress

  • @selinmathew5437
    @selinmathew5437 5 หลายเดือนก่อน +2

    കേന്ദ്രസർക്കാർ ഒരു നിയമം പാസാക്കിയാൽ ഒരു സംസ്ഥാനത്തിന് മാത്രം ഒരു ചുക്കും ചെയ്യാൻ കഴിയില്ല

    • @abidthalangara5462
      @abidthalangara5462 5 หลายเดือนก่อน

      ഭരണഘടന വിരുദ്ധമായ നിയമം ഉണ്ടാക്കാൻ കേന്ദ്ര സർക്കാരിന് അധികാരമില്ല

    • @abidthalangara5462
      @abidthalangara5462 5 หลายเดือนก่อน

      @@SureshKumar-ym5cl എന്ത് ? ഭരണഘടനാ വിരുദ്ധമായ നിയമം ഉണ്ടാക്കുന്നതോ?

    • @abidthalangara5462
      @abidthalangara5462 5 หลายเดือนก่อน

      @@SureshKumar-ym5cl പോടാ ചാണക മൈരേ, നിൻ്റെയൊക്കെ അപ്പൻ ബ്രിട്ടീഷുകാരെ ഇന്ത്യക്കാർ പറപ്പിച്ചിട്ടുണ്ടെങ്കിൽ അവരുടെ ചെരുപ്പ് നക്കികളായ ചാണകങ്ങളെയും ഓടിക്കും

  • @nasere7722
    @nasere7722 5 หลายเดือนก่อน +6

    Sagi vijyan 💯 vest

  • @shammasshaz2419
    @shammasshaz2419 5 หลายเดือนก่อน

    Thiruvananthapuram: Police have registered 831 cases against 7,913 individuals in Kerala

  • @iqbalcreations8420
    @iqbalcreations8420 5 หลายเดือนก่อน

    സുരേന്ദ്രൻ ഉള്ളി വിൽ ക്കാനെ അറിയും പിന്നെ വർഗ്ഗീയത കച്ചവടവും....😂

  • @Gods1447
    @Gods1447 5 หลายเดือนก่อน +1

    Out of focus 👌👌🔥🔥👍👍👍

  • @GiriVk-jb8np
    @GiriVk-jb8np 5 หลายเดือนก่อน +1

    JAI.JAI.MODIJI.JAI.JAI.BJP.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mohammadaslamtp9842
    @mohammadaslamtp9842 5 หลายเดือนก่อน +1

    😢😢

  • @v.pummer5143
    @v.pummer5143 5 หลายเดือนก่อน +1

    അജിസ് വളരെ നിഷ്കളങ്കനാവണ്ട് ഏത് കോടതിയുടെ കാര്യം ആണ്‌ പറയുന്നത്

  • @muhammedTP-zv9pz
    @muhammedTP-zv9pz 5 หลายเดือนก่อน +1

    Political Slatement ല്ലായ്മ and Biological statement ല്ലായ്മ .........! ?

  • @BasheerC-rf8cw
    @BasheerC-rf8cw 5 หลายเดือนก่อน +3

    വർഗ്ഗീയ വാദി പിണറ റായി.......

  • @calicutvision8317
    @calicutvision8317 5 หลายเดือนก่อน

    ആകാശ വാണി യിൽ പ്രതി ഷേധം നടത്തിയവരെ പോലീസ് കാർ തല്ലി ചതച്ചത് കണ്ടത് അല്ലെ

  • @haneefadubai2536
    @haneefadubai2536 5 หลายเดือนก่อน

    പിണറായെ വിശ്വസിക്കാൻ കഴില്ല ഈ ചതിയിൽ മുസ്ലിം വേട്ടർമാർ വീഴരുത്

  • @skralimelethil6154
    @skralimelethil6154 5 หลายเดือนก่อน +2

    Police l ellaam sangikalalle..

  • @Careerspotlight1
    @Careerspotlight1 5 หลายเดือนก่อน +1

    In nale veeendum case edthu vt k eyhireyum

  • @kamalasanapanicker7419
    @kamalasanapanicker7419 5 หลายเดือนก่อน +1

    Can you tell how India split due to implementation of CAA. Don't try to make the public fool.

  • @shanmuhammed7636
    @shanmuhammed7636 5 หลายเดือนก่อน +1

    Olli

  • @nizarm.anizarm.a8267
    @nizarm.anizarm.a8267 5 หลายเดือนก่อน +2

    Waste.chief

  • @thajushaju7803
    @thajushaju7803 5 หลายเดือนก่อน

    Monna surndren

  • @GNN64
    @GNN64 5 หลายเดือนก่อน +1

    😂😂😂😂😂
    FRAUD PINU

  • @abubin8559
    @abubin8559 5 หลายเดือนก่อน

    ധീരമായി മുന്പോട്ട്, ഞാൻ ഉണ്ട്, വകഫ് സമരം ഒട്ടിയ ഞാൻ

  • @zainulabid2453
    @zainulabid2453 5 หลายเดือนก่อน +2

    Extreme level Sangi pinari vijayan.

  • @haridasankp3433
    @haridasankp3433 5 หลายเดือนก่อน

    ആദ്യം ശബരിമല സമര കേസുകൾ പിൻവലിക്കട്ടെ.

  • @calicutvision8317
    @calicutvision8317 5 หลายเดือนก่อน

    എന്ത് ഗുരുതരം PV സാർ വെറുതെ തള്ളുക ആണ്

  • @sarunkp260
    @sarunkp260 5 หลายเดือนก่อน +1

    SANGI VIJAYAN MASAPADICASE NU VENDI ADJUSTMENT CHEYYUM...

  • @anoopalex7375
    @anoopalex7375 5 หลายเดือนก่อน

    അക്രമ സമരം നടത്തിയാൽ കേസ് ഉണ്ടാകും.. കരഞ്ഞിട്ട് കാര്യമില്ല..

    • @rasiklove6154
      @rasiklove6154 5 หลายเดือนก่อน

      Evideyaanu akramam nadannath ennit aarkethire ok aanu sangi pinaraayi case eduthath

  • @anishb9216
    @anishb9216 5 หลายเดือนก่อน +1

    Congress ne Ethra seat kitty north yil

    • @rasiklove6154
      @rasiklove6154 5 หลายเดือนก่อน

      Chodichath nannayi congressinu avide seat kittathathinte vishamam kondano modi caa kondu vannath

    • @anishb9216
      @anishb9216 5 หลายเดือนก่อน

      @@rasiklove6154 idhem paranjalo ivede bjp illyalo..

    • @rasiklove6154
      @rasiklove6154 5 หลายเดือนก่อน

      @@anishb9216 aaru paranjennu

    • @anishb9216
      @anishb9216 5 หลายเดือนก่อน

      @@rasiklove6154 Video kelku

  • @kalammmpr6796
    @kalammmpr6796 5 หลายเดือนก่อน

    തെമ്മാടി,തെമ്മാടിത്തരം വിളിച്ചു പറയുന്നു.

  • @krishnankarimpuzha5383
    @krishnankarimpuzha5383 5 หลายเดือนก่อน +3

    🐷 😂😂😂

  • @raseen617
    @raseen617 5 หลายเดือนก่อน +1

    ee keralathil thanneyaanu concentration camp aadhyam thurakkan pokunnathu..pinarayiyude nyoonapaksha sneham kooduthal vivarikkanda

  • @vineethbabu4190
    @vineethbabu4190 5 หลายเดือนก่อน

    Radio 😂😂😂😂

  • @JayachandranJayan-fr1od
    @JayachandranJayan-fr1od 5 หลายเดือนก่อน

    Jangalangane
    Chsngalakalunde
    Mathiyo
    Ore
    Premetam

  • @padiyath7173
    @padiyath7173 5 หลายเดือนก่อน +1

    Adhyathe concentration camb keralathil
    Kollathu
    Ivane viswasikkaruthu

  • @haridasankp3433
    @haridasankp3433 5 หลายเดือนก่อน

    ഇനിയും മോഡി വരും. ഇന്ത്യയെ ചിന്നി ചിതറിക്കാൻ നിങ്ങൾക്കാകില്ല.

  • @bibinbibin5795
    @bibinbibin5795 5 หลายเดือนก่อน +7

    പൗരത്വഭേദഗതി
    ലോക്സഭയിൽ എതിർത്ത് വോട്ട് ചെയ്തത് കേരളത്തിൽ നിന്നും എ എം ആരിഫ് MP മാത്രം!
    AM Ariff

    • @rasiklove6154
      @rasiklove6154 5 หลายเดือนก่อน +1

      Ente ponno thalli marikalle

    • @zainulabid2453
      @zainulabid2453 5 หลายเดือนก่อน +1

      അമിഷയ് കാണുബോൾ മൂത്രം ഒഴിച്ച ആളാണ്.

  • @rahula1029
    @rahula1029 5 หลายเดือนก่อน

    പാകിസ്ഥാൻ ബംഗ്ലാദേശ് അഫ്‌ഗ്നിസ്ഥാൻ രാജ്യത്തെ ന്യുനപക്ഷങൾക്കു പൗരത്വം കൊടുക്കുന്നത്തിൽ എന്താ പ്രശ്നം.

    • @rasiklove6154
      @rasiklove6154 5 หลายเดือนก่อน +1

      Srilanga Myanmar Burma ivide ulla noonapakshangalk. Pouratham kodukanam athinu enthenkilum preshnam undo

    • @rahula1029
      @rahula1029 5 หลายเดือนก่อน

      @@rasiklove6154 ഇന്ത്യയുമായി ജിയോഗ്രഫിക്കലി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾക്കാണ് സിഎഎ വഴി കൊടുക്കുന്നത്.

    • @rasiklove6154
      @rasiklove6154 5 หลายเดือนก่อน

      @@rahula1029 Afghanistan engane yaanu athirthi pankidunnath
      Athirthi pankidunna srilanga enthe ithil ninnum ozhivaaki

    • @rahula1029
      @rahula1029 5 หลายเดือนก่อน

      @@rasiklove6154 ഇന്ത്യ മേപ് നോക്ക്.. അല്ലെങ്കിൽ ഗൂഗിളിൽ ഒന്ന് സെർച്ച് ചെയ്തു നോക്ക് neighbouring country of india.. ശ്രീലങ്കയ്ക്ക് എന്തുകൊണ്ട് കൊടുക്കുന്നില്ല എന്നതിന് ഉത്തരം.. അവിടെ മതപരമായി ആരാണ് വിവേചനം നേരിടുന്നത്?

  • @salaudeenph9699
    @salaudeenph9699 5 หลายเดือนก่อน +1

    😂😂😂😂😂

  • @prajeethakuriakose6127
    @prajeethakuriakose6127 5 หลายเดือนก่อน +6

    പിണറായി വിജയൻ പറഞ്ഞാൽ അതിൽ ഒരു മാറ്റവും വരുത്തില്ല.. കേരളത്തിൽ നടപ്പാക്കില്ല എന്ന് ഉറച്ചു പറഞ്ഞിട്ടുണ്ട്.. മതേതരത്വം നിലനിർത്താൻ ഒരുമിച്ച് നിൽക്കണം കേരള CM..👌🇮🇳🔥🔥🔥

    • @mktvm3839
      @mktvm3839 5 หลายเดือนก่อน

      😂😂😂😂. K rail varum ketto... 😂😂😂.. modi kannuruttiyaal mundil mullum..😂😂😂

    • @user-fh4oi6pi9j
      @user-fh4oi6pi9j 5 หลายเดือนก่อน

      ഞാൻ ഒരു കമ്മ്യൂണിസ്റ് കാരൻ ആയിരുന്നു എന്ത് മതേതരത്തമാണ് മാര്കിസ്റ് പാർട്ടി സീമരിക്കുന്നത് ഈ പാർട്ടിയുടെ സ്വഭാവം തന്നെ മാറി അതിന് കാരണം പോപ്പുളർ ഫ്രണ്ട് നിരോധിച്ചപ്പോൾ അതിലെ ലക്ഷകണക്കിന് ആളുകൾ സിപിഎം ലാ കയറികൂടിയത് അവരുടെ ലക്ഷ്യം സംഘികളല്ല ഹിന്ദുവാണ് ഈ എടെ മരിച്ച സിദ്ധാർഥ് അഭിമന്യു ഡോക്ടർ വന്ദനശിവ ഇതൊക്കെ വച് ആലോചിച്ച നോക്ക് കമ്മ്യൂണിസ്റ് പാർട്ടി ഇപ്പോൾ ഭീകരന്മാരുടെ കയ്യിലാണ് ഹിന്ദു വിരുദ്ധതയാണ് അവര്കാണുന്നത് ഇതൊക്കെ മനസിലാക്കുമ്പോലെ ഹിന്ദു സമൂഹം രക്ഷ പെടൂ

    • @ihjasaslam5921
      @ihjasaslam5921 5 หลายเดือนก่อน

      😂😂😂😂

    • @youtuber644
      @youtuber644 5 หลายเดือนก่อน +1

      പിണറായി വിജയന് നമ്പരുത് പ്രവർത്തിയും വാക്കും വേറെ വേറെയാണ്

    • @prajeethakuriakose6127
      @prajeethakuriakose6127 5 หลายเดือนก่อน

      @@youtuber644 ith pinarayi vijayan ann.. Congress nethakkanmar alla..

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 5 หลายเดือนก่อน +2

    സമരം കേന്ദ്രത്തിനെതിെയെയാണ്. അത് പിണറായി സർക്കാറിനെതിരെ തിരിച്ച് വിട്ടാൽ വിവരമറിയും പോലീസിനെ ആക്രമിക്കുക. KSRTC ബസ്. ആക്രമിക്കുക ഇത് യു ഡി ഫ് ന്റെ സ്ഥിരം പരിപാടിയാണ്..

    • @bijujayadevan5661
      @bijujayadevan5661 5 หลายเดือนก่อน +3

      അന്ദം 😂

    • @rasiklove6154
      @rasiklove6154 5 หลายเดือนก่อน

      Eda adime annathe samarathil evideyaanu akramam undayiknath samaram nadathiyavar maathram alla case il ullath annu sthalath illatha palli imaamine vare pidich case eduthittund
      Deshapamaani vazhicho athil ulla visham nee thuppalle

  • @krishnankarimpuzha5383
    @krishnankarimpuzha5383 5 หลายเดือนก่อน +3

    🐷🐷🐷 3G😂😂😂😂😂

    • @raindrops1038
      @raindrops1038 5 หลายเดือนก่อน

      24 manikkoorinullil validhaani aakanoo Shoovarkaroli theetta Sangee😆😆😆😆

  • @user-tk7vo8vj7r
    @user-tk7vo8vj7r 5 หลายเดือนก่อน

    Guruthara swabhavamulla kesukal register cheytha sanghipolicene thirichariyuka
    Rss Rajyadhrohikale sahayikunna sanghiye thirichariyan valare eluppamanu

  • @RelentlessH0pe
    @RelentlessH0pe 5 หลายเดือนก่อน

    surendran veendum ooola aayi
    😂😂😂😂😂😂

  • @KL-AASLNN
    @KL-AASLNN 5 หลายเดือนก่อน +5

    കേരളത്തിൽ CAA നടപ്പാക്കില്ല, വളരെ നല്ല കാര്യം, കാരണം അതിൽ മതം ഒരു പ്രധാന വിഷയമാണ് 👍
    പക്ഷെ ഇതേ കേരളത്തിൽ തന്നെ അല്ലെ മുസ്ലിം വിഭാഗങ്ങൾക്കും അതുപോലെ കത്തോലിക്ക് ക്രിസ്ത്യൻ വിഭാഗങ്ങൾക്കും മതാടിസ്ഥാനത്തിലുള്ള സംവരണവും ഉള്ളത്?
    അപ്പൊ അതല്ലേ ആദ്യം എടുത്ത് കളയേണ്ടത്?
    ആ സംവരണത്തിൽ കേരള സർക്കാരും കേരള ജനതയും നീതി കാണുന്നു എങ്കിൽ ഞാൻ CAA യിലും നീതി കാണുന്നു.
    ഇന്ത്യൻ ഭരണാഘടനയിലെ Article 15 (1) പരസ്യ ലംഘനമല്ലേ മതാടിസ്ഥാനത്തിലുള്ള സംവരണം?
    ഇവിടെ 100 ൽ 11 മുസ്ലിംങ്ങൾക്ക് സംവരണവും അതുപോലെ 4 കത്തോലിക്ക് ക്രിസ്ത്യൻ സംവരാനവുമാണ് ഉള്ളത്, അങ്ങനെ 100 ൽ 15.
    അപ്പൊ 15 പേർ ഹിന്ദു ആയി എന്ന ഒറ്റ കാരണം കൊണ്ട് ആ 15 പേരുടെ അവകാശവും നീതിയുമാണ് അവിടെ ഇല്ലാതാകുന്നത്.
    അതിന് കേരള Government ഉത്തരം പറയേണ്ടതല്ലേ?
    ഇതിന് നിങ്ങൾക്ക് ഉത്തരമില്ല എങ്കിൽ CAA ക്ക് എതിരെ ശബ്ദിക്കാൻ നിങ്ങൾക്ക് അവകാശമില്ല 👍

    • @IndianNational1
      @IndianNational1 5 หลายเดือนก่อน

      ഇങ്ങനെ വലിയ വായിൽ പൊട്ടത്തരം വിളിച്ചു പറയാതെ ആദ്യം നമ്മുടെ രാജ്യത്ത് സംവരണം ഏർപെടുത്താൻ ഉണ്ടായ ചരിത്രപരമായ കാര്യങ്ങൾ എന്താണെന്ന് ഒന്ന് പഠിക്കു!
      ഇവിടെ മുസ്ലിം ക്രിസ്ത്യൻ എന്ന് പറഞ്ഞാണോ സംവരണം?.. സമൂഹത്തിന്റെ താഴെ തട്ടിലുള്ള ജാതികൾക്കാണ്.. SC/ST, OBC etc.
      പലവിധ പ്രതികൂല കാരണങ്ങൾ കൊണ്ട് സമൂഹത്തിന്റെ താഴെ തട്ടിലായിപോയവരെ ബാക്കിയുള്ള സമൂഹത്തിനൊപ്പം എത്തിക്കാൻ ഉള്ള ഒരു കൈതാങ് ആയിട്ടാണ് സംവരണം ഏർപെടുത്തിയിട്ടുള്ളത്, എന്നിട്ടും ഇത്ര കാലമായിട്ടും പറയത്തക്ക മാറ്റം ഉണ്ടായോ?
      ഇപ്പോളും കൂടുതൽ സർക്കാർ സംവിധാനങ്ങളിലും സവർണ്ണ ജാതിക്കാരുടെ മേൽക്കയ്മ തന്നെ അല്ലെ?അതിപ്പോൾ കോടതികൾ ആയാലും IIT കൾ ആയാലും, അതിന്റെ ഒരു ഉദാഹരണം അല്ലെ ജാതി വിവേജനം സഹിക്കാൻ വയ്യാതെ മലയാളി പ്രൊഫസർക്ക് IIT മദ്രാസ്സിലെ ജോലി ഉപേക്ഷിച്ചു പോരേണ്ടി വന്നത്?
      പ്രത്യേകിച്ച് നോർത്ത് ഇന്ത്യയിൽ ഇപ്പോളും ചില സ്ഥലങ്ങളിൽ സർക്കാർ ജോലി കിട്ടിയാൽ പോലും ജാതി തൊഴിൽ വിട്ടു പോകാൻ അവിടുത്തെ ഉയർന്ന ജാതിക്കാർ സമ്മതിക്കില്ല.
      ഇപ്പോളത്തെ കേന്ദ്രം ഗവണ്മെന്റ് കയ്യാളുന്ന പാർട്ടിക്കാർ ആകട്ടെ ഇങ്ങനെയുള്ളവന്മാരെ സപ്പോർട്ട് ചെയ്യുന്ന കൂട്ടരും.

    • @youtuber644
      @youtuber644 5 หลายเดือนก่อน

      പിണറായി വിജയന് നമ്പരുത് പ്രവർത്തിയും വാക്കും വേറെ വേറെയാണ്

  • @UmmerKp-bj3cl
    @UmmerKp-bj3cl 5 หลายเดือนก่อน +1

    ആ കേസ് ഇപ്പൊള്‍ നിലനില്‍ക്കുന്ന ഭരണ വാര്‍ കക്കര്‍ രണ്ട് തോണി യില്‍ വച്ച് നില്‍ക്കുന്ന വാര്‍ നമ്മുക്ക് ഇവരെ viosi kkan പറ്റില്ല

  • @pramodmp6070
    @pramodmp6070 5 หลายเดือนก่อน +1

    Caa കേസ് കൂടുതൽ ldf നെതിരെ...

  • @aspiranttothethrone943
    @aspiranttothethrone943 5 หลายเดือนก่อน

    എന്തായാലും ഇവിടെ നടപ്പാക്കും 😂😂

  • @vivekodath6066
    @vivekodath6066 5 หลายเดือนก่อน +1

    Valiju keri vannavaneyoke oodikanam

  • @navast813
    @navast813 5 หลายเดือนก่อน +3

    പോണ്ടി സുര 😂😂😂😂😂