TVS RAIDER 125 | പരിഗണിച്ചു പണി കിട്ടി 🤦🏻‍♂️

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • ‪@4tstipstrickstripsandtechs376‬
    ഈ വിഡിയോയിൽ TVS RAIDER 125 ബൈക്കിന്റെ റിവ്യൂ ആണ്. കൂടുതലും പറയുന്നത് എടുത്തതിന് ശേഷം അനുഭവപ്പെട്ട പ്രശ്നങ്ങളും, സാധാരണ എല്ലാ മോഡലിലും കണ്ടു വരുന്ന പ്രശ്നങ്ങളും ആണ് ചൂണ്ടി കാണിക്കുന്നത്.
    നിങ്ങൾ 125cc ബൈക്ക് എടുക്കാൻ ആഗ്രഹിക്കുന്ന ആളാണോ???
    എങ്കിൽ ഈ വീഡിയോ തീർച്ചയായും കണ്ടിരിക്കണം.
    ഇപ്പോൾ നിരത്തിലിറങ്ങുന്ന എല്ലാ 125cc ബൈക്കുകളുടെയും 15-12-2022 ൽ ഉള്ള ഓൺറോഡ് പ്രൈസും, ഏകദേശ മൈലേജ് റെയ്ഞ്ചും കൊടുത്തിട്ടുണ്ട്.
    ഓരോ മാസവും വിലയിൽ വ്യത്യാസങ്ങൾ വരാം.
    ‪@4tstipstrickstripsandtechs376‬

ความคิดเห็น • 306

  • @shijosebastian1895
    @shijosebastian1895 ปีที่แล้ว +82

    ഞാൻ റൈഡർ എടുത്തിട്ട് 4മാസം കഴിയാറാകുന്നു, 11300കിലോമീറ്റർ ഓടി, തുടക്കത്തിൽ കൈ വേദന ഉണ്ടാരുന്നു എന്നാലത് ഇപ്പോഴില്ല. ദിവസം 100കിലോമീറ്റർ ഓട്ടമുണ്ട്, ഓടിക്കാൻ നല്ല സുഖമാണ്,, എത്ര ലോങ് ഒടിയാലും ക്ഷീണം അറിയില്ല , ബാക്കിൽ ഇരിക്കുന്നവർക്ക് നടുവേദന, കാലുവേദന പോലുള്ള ബുദ്ധിമുട്ടില്ല.. തുടക്കത്തിൽ ചെറിയ വൈബ്രേഷൻ ഉണ്ടായിരുന്നു എങ്കിലും ഇപ്പൊൾ കുഴപ്പങ്ങൾ ഒന്നും കാണിക്കുന്നില്ല. എനിക്ക് 3സർവീസ് കഴിഞ്ഞു,,62km മൈലേജ് കിട്ടുന്നുണ്ട് .

    • @shijosebastian1895
      @shijosebastian1895 ปีที่แล้ว +15

      Silencer സൗണ്ട് കംപ്ലൈൻ്റ് ആയി കാണണ്ട.. അത് വണ്ടിയുടെ സ്റ്റൈൽ ആണ്.. മഴക്കാലത്ത് ശ്രദ്ധിക്കണം,, ചളി നന്നായി തെറിക്കും.. ചരലിൽ brake പിടിക്കാൻ പാടില്ല എന്നത് ഏത് കുട്ടികൾക്കും അറിയാവുന്ന കാര്യമല്ലേ,, ഗിയറിൽ അഡ്ജസ്റ്റ് ചെയ്യണം അല്ലേൽ പണികിട്ടും ഏത് വണ്ടിയാണെങ്കിൽ പോലും . 100%വിശ്വസിച്ചു വാങ്ങാം. ഗീയർ വളരെ സ്മൂത്ത് ആണ്.
      ഈ വീഡിയോയിൽ പറയുന്ന കംപ്ലൈൻ്റ് ഒന്നും എൻ്റെ വണ്ടിയിൽ കാണിക്കുന്നില്ല (പെട്രോൾ മണം).

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว +7

      👍🏻🥰അനുഭവങ്ങൾ പങ്ക് വച്ചതിൽ സന്തോഷം

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว +3

      എല്ലാവർക്കും ഒരുപോലെയല്ല കംപ്ലൈന്റുകൾ ഉണ്ടോന്നറിയാനും കൂടിയ ഈ വീഡിയോ. ചുമ്മാ നെഗറ്റീവ് പറയേണ്ട ആവശ്യമില്ല ബ്രോ.

    • @deepumohan4106
      @deepumohan4106 ปีที่แล้ว +5

      Rider eduthuittu 15 days akunnu first service kazhinju..daily 65 km odikkunnu..68 mileage tharunnunde.displayil72 kanikkunnundenkilim average eduthappol 67-68 ane mileage ECCO modil 50-55 kkullil odichal kittunnathane..adyam gear shifting tite airunnu eppol normal ane . exhaust sound poli ane .nalla neat daily commutersinu pattiya bike ane ennane ethuvare odichathil thonniyathe.negative ai thonniyathe 70 km kooduthal odichal cheriya oru back pain undavunnunde ellavarkkum undo eennariyilla..bakki negative onnum thonniyittilla undenkil updates Edam..,

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว +4

      വളരെ നന്ദി കമന്റ്‌ ചെയ്തതിന്. അനുഭവങ്ങൾ തുടർന്നും ഇടണം. ഒരുപാട് പേർക്ക് ഉപകാരപ്പെടും. 👍🏻🥰🥰

  • @sharonshaji8101
    @sharonshaji8101 11 หลายเดือนก่อน +3

    10:35 Erakam erangumbol exhaust inu pottana sound maran vendi oro gear inum athinte correct speed il vech poyal mathi.For example vandi 2nd gear ill ahne 20kmph vech povuka,3rd gear ahnel 30kmph or above that vechu povuka.High gear ill koranja speed ill povukayanengil ahn pottana sound verunee.Gear to speed ratio same ahnel ah sound verilla

    • @enginebeatzzz
      @enginebeatzzz  11 หลายเดือนก่อน +1

      Angana thanna bro poyath. Edakk onno rando thavanaye vannitullu. Eppo ella aa sound.

  • @aps9369
    @aps9369 ปีที่แล้ว +7

    Nalla അവതരണം, artificial ആയി സംസാരിച്ച് മടുപ്പിച്ചില്ല.
    ശാന്തമായി കര്യങ്ങൾ വിവരിച്ചു

  • @sijupereppadan9037
    @sijupereppadan9037 ปีที่แล้ว +20

    ഞാൻ വണ്ടിയടുത്തിട്ട് ഇപ്പോൾ 7500കിലോമീറ്റർ കഴിഞ്ഞു. ഇതുവരെ ഒരു പ്രശനം ഇല്ല. നല്ല മൈലേജ്ഉം ഉണ്ട് .

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว +1

      Ok bro👍🥰തുടർന്നും അനുഭവങ്ങൾ പങ്ക് വക്കണേ ബ്രോ

    • @harikrishnan6046
      @harikrishnan6046 ปีที่แล้ว +1

      Fuel reserve ആവാതെ nokkanm illel fuel injector പണി tarum enik kittiyathe ullu

    • @sharonshaji8101
      @sharonshaji8101 11 หลายเดือนก่อน

      Mileage etra indu bro?

  • @sirajkp2723
    @sirajkp2723 11 หลายเดือนก่อน +6

    1 മാസമായി ഞാൻ എടുത്തിട്ട്, റൈഡർ സ്മാർട്ട്‌ x കണക്ട് 1500 km ഓടി നല്ല ബൈക്ക് ആണ്, ചെളി തെറിക്കുന്നതാണ് ഒരു പ്രോബ്ലം ആയി തോന്നിയത്, ഓടിക്കാനൊക്കെ നൈസ് ബൈക്ക് ആണ് ഈ സെഗ്മെന്റിൽ

    • @enginebeatzzz
      @enginebeatzzz  11 หลายเดือนก่อน +1

      Ok bro👍🏻🥰തുടർന്നും അനുഭവങ്ങൾ ഷെയർ ചെയ്യണേ 🙏🥰

    • @sharonshaji8101
      @sharonshaji8101 11 หลายเดือนก่อน +1

      Mileage etra kitanind bro?

    • @akshayselvaraj2437
      @akshayselvaraj2437 7 หลายเดือนก่อน +1

      Vandi super anne njan 2 masam ayii eduthitt

    • @enginebeatzzz
      @enginebeatzzz  7 หลายเดือนก่อน

      Ok bro👍🏻🥰

    • @sreekanthkm9963
      @sreekanthkm9963 6 หลายเดือนก่อน +1

      Cheli therikkunna problem oke shine ap 125 num undu.

  • @abhijithma2589
    @abhijithma2589 9 หลายเดือนก่อน +5

    ഞാൻ kottayam TVS ൽ നിന്നും ബൈക്ക് എടുത്തു 1 year കഴിഞ്ഞു വണ്ടി ഒരു രക്ഷയുമില്ല super ആയിരുന്നു....power, look,65+milage.......I realy like it till now...
    But 6 months ആയപ്പോൾ മുതൽ running time ൽ off ആകുന്നു, ബാറ്ററി യിൽ charge കയറുന്നില്ല.....5-6 തവണ വഴിയിൽ പെട്ടുപോയി....8 തവണയോളം showroom ൽ നിന്ന് free ആയിട്ട് തന്നെ ready ആക്കി തന്നു... ബാറ്ററി dead ആയി അത് മാറ്റി തന്നു.... വീണ്ടും same complaint.... New ബൈക്ക് തരണം എന്ന് ആവശ്യപ്പെട്ടപ്പോൾ അത് പറ്റില്ല വീണ്ടും നന്നാക്കി തരാം എന്ന് പറഞ്ഞു....1 year കാലയളവിൽ 8 തവണയോളം നന്നാക്കിയ വണ്ടി ഇനി എന്ത് കാണിക്കാനാണ്... വേറെ നിവർത്തി ഇല്ലാതെ ഞാൻ consumer court ൽ case file ചെയ്തു.... Case നടന്നുകൊണ്ടിരിക്കുന്നു....

  • @vivekv8996
    @vivekv8996 ปีที่แล้ว +8

    Bro aa pottal nokkanda athu ella raidernum undu. Njan raider eduthittu oru varsham kazhinju. Vandi adipoliyaanu. Negative enikku thonniyathu.
    . Cheli therikkunnathu
    . Pinne instrument clusteril errors kanikkunnundu.
    . Cheriya oru hand pain chilappol vararundu long pokumbol..
    But enikku eettavum ishtappetta karyam ee vandiyude stability aanu🔥🔥🔥
    Pinne cornering oru rakshayumilla👍
    Pinne athyavishyam mailage, look, performance ellam undu.
    Pinne oru pedi kicker illathathu panikittumo ennanu.

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว +1

      Ok bro👍🏻🥰അനുഭവങ്ങൾ പങ്ക് വച്ചതിനു നന്ദിയുണ്ട്.

    • @Anandhu_C_
      @Anandhu_C_ ปีที่แล้ว +1

      Cheli therikkunathinni endhu cheyyan patum bro.vella vazhiyum undoo

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      Ella bro🤦🏻‍♂️

    • @Anandhu_C_
      @Anandhu_C_ ปีที่แล้ว +1

      @@enginebeatzzz cheli therikumbol Endh Cheyyum .oficilekk Okke pokumbo

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      ഒന്നും ചെയ്യാനില്ല 🤦🏻‍♂️തുടയ്ക്കും അത് തന്നെ 😜

  • @shyjanpredison1814
    @shyjanpredison1814 4 หลายเดือนก่อน +1

    ഞാൻ എടുത്തിട്ട് രണ്ടര വർഷം ആയി.. ഈ വർഷം വരെ എനിക്ക് complaints ഒന്നും ഇല്ലാരുന്നു. പക്ഷെ കഴിഞ്ഞ ദിവസം ഭയങ്കര മിസ്സിംഗ്‌ ഉണ്ടാരുന്നു.. ഞാൻ രണ്ടു മൂന്നു തവണ കൊണ്ട് പോയതാണ്... ഈ മിസ്സിംഗ്‌ കാരണം, stand തട്ടി കഴിഞ്ഞിട്ട് simbal മീറ്ററിൽ കാണിക്കുന്നുണ്ടാരുന്നു. വണ്ടി start ആകാൻ പറ്റുന്നില്ലാരുന്നു...

    • @enginebeatzzz
      @enginebeatzzz  4 หลายเดือนก่อน

      Side stand sensor complaint aayirikkum.

  • @abhijithma2589
    @abhijithma2589 ปีที่แล้ว +8

    Bike കിടു ആണ് 60plus milage... Power.... Look.....

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      👍🥰🥰🥰

    • @sharonshaji8101
      @sharonshaji8101 11 หลายเดือนก่อน

      Traffic il odichit ahno 60+ mileage kitiye bro

  • @ppnmedia2642
    @ppnmedia2642 10 หลายเดือนก่อน +1

    Smart x connect aano normal aano nallathe

    • @enginebeatzzz
      @enginebeatzzz  10 หลายเดือนก่อน +1

      Randum bakkiyellam same aanu. Instrument cluster marunnu athanu valiya mattam. Vilayum koodum.

  • @saijukarthikeyan9898
    @saijukarthikeyan9898 3 หลายเดือนก่อน +1

    ഫ്രണ്ട് ഓൺലൈൻ വഴി ഓയിൽ നല്ലത് കിട്ടുമോ

  • @Silverdale73
    @Silverdale73 ปีที่แล้ว +3

    Sp 125 vs raider 125, etha nallth

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      Look, tyre size nokkiyal Raider 125. Mileage nokkiyal SP 125.

    • @Silverdale73
      @Silverdale73 ปีที่แล้ว +1

      Raiderin vere nthnklm common complaints undo broh

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      Vera onnum ethuvare undayitilla bro

  • @sreedevps3074
    @sreedevps3074 ปีที่แล้ว +1

    Start cheytu kazhinju exhaust valland vibrate akunnondo.?

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว +2

      Ella. Nalla reethiyil Accilator koduthal vibrate cheyyum.

  • @SatheeshKumar-ep3vw
    @SatheeshKumar-ep3vw ปีที่แล้ว +4

    സത്യസന്ധമായി കാരിയങ്ങള് പറഞ്ഞുതന്നതിൽ ഒരുപാടു നന്നിയുണ്ട് ഞാനും ഒരു റൈഡ്‌ഡർ ബുക്ക്‌ ചെയ്തു കാത്തിരിക്കുന്നു പത്തനംതിട്ടയിൽ നിന്നും

  • @ctchannelshameer2710
    @ctchannelshameer2710 ปีที่แล้ว +1

    എല്ലാവർക്കും ഗ്ലാമറിനെ പറ്റി നല്ല അഭിപ്രായമാണല്ലോ താങ്കൾ എന്താ ഇങ്ങനെ പറഞ്ഞത് എന്റെ സുഹൃത്തിനുമുണ്ട് ഗ്ലാമർ ഇതുവരെ ഒരു കംപ്ലൈന്റ്റും ഇല്ലാ എന്നാ പറഞ്ഞത്

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      പഴയ ഗ്ലാമർ ആരാധകനാണ് ഞാനും. പക്ഷെ i3s technology, xtec പോലുള്ള ഫീച്ചേഴ്‌സ് ഉള്ള മോഡൽ ഗ്ലാമർ പൊതുമേ മറ്റതിനെ അപേക്ഷിച്ച് കംപ്ലൈന്റ്സ് കൂടുതലാ എന്നാണ് അറിഞ്ഞത്.

    • @sarathms5836
      @sarathms5836 ปีที่แล้ว +3

      Njn glamour bs6 eduthu..8nte pani kitti irikkuvaa.. Ennum workshopil thanne..kopp

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      എടുത്ത ആൾക്കാർക്ക് മിക്കതിനും പല പല കംപ്ലൈന്റ്സ്. ബ്രോയ്ക്ക് എന്താ പ്രശ്നം??

  • @prashobtechzone5899
    @prashobtechzone5899 4 หลายเดือนก่อน +1

    Book ചെയ്ത് മാസങ്ങൾ കഴിഞ്ഞാണ് പല വണ്ടികളും കിട്ടാറ് അത് നെഗറ്റീവ് aano

    • @enginebeatzzz
      @enginebeatzzz  4 หลายเดือนก่อน

      മറ്റ് 125cc വാഹനങ്ങളുമായി താരതമ്യം ചെയ്താൽ അതുമൊരു നെഗറ്റീവ് ആയി പറയാം.

  • @blentertainment212
    @blentertainment212 5 หลายเดือนก่อน +1

    Bro Xtreme 125r vs Raider 125 which is best?

    • @enginebeatzzz
      @enginebeatzzz  5 หลายเดือนก่อน +1

      Xtreme 125 ethuvare odich polum nokkiyitilla bro. Use cheyyunnavareyum kanditilla. Athinal best eathennu parayan kazhiyilla bro

    • @enginebeatzzz
      @enginebeatzzz  5 หลายเดือนก่อน +2

      Bro ennu eppo Hero Xtreme 125 udayogikunna oru broye kandu.
      ABS MODEL ആണ്. SWIGGY delivery boy aanu. 4000kilometer+ odiyitund. Orupad prasnangal undenna ennod paranjath. Gear shift smooth alla, edakkidakk oru sound und. Left sidilek oru ozhichil und. 1st servicinu showroomil kanichatha. But ready aayilla.
      Tappet sound und.
      Sadarana Puthiya vandikal nalla smooth ayirikkum. But eth angana thonnunnillannu.
      Ethokkayanu aa kuranja samayath chodichariyan kazhinjath.
      Pattumenkil detailayi aa bro free akunna timil oru video cheyyam.

  • @akhilsudarsan6500
    @akhilsudarsan6500 ปีที่แล้ว +3

    Vandi eduthu 3000 km aayi... Start cheythu 5 minute ittal matre oodan pattu atha avastha.. Nalla miss ing indu... Service nunkodithittu polum seriyayilla.... Pinne meter il cheriya issues indu.... But oodikkan okke nalla sukayirunnu ee complaint varunnenu munnee.... Pinme ulla oru porayima side il onnum hand grip illa ennathanu pinne engine kill switxhum illa.... Lighting um kuravanu...

  • @gowthamkrishnagowthamkrish1540
    @gowthamkrishnagowthamkrish1540 7 หลายเดือนก่อน +1

    Bro. Xtreme 125 review chyava

    • @enginebeatzzz
      @enginebeatzzz  7 หลายเดือนก่อน

      Vandi kittiyal theerchayayum cheyyum bro👍🏻🥰

  • @millagroup8706
    @millagroup8706 ปีที่แล้ว +5

    Sp 125 ആണോ റൈഡർ ആണോ
    നല്ലത്

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว +1

      മറുപടി പലർക്കും പലതാകാം. എന്റെ ഉത്തരം കുറച്ചു കൂടി നല്ലത് SP 125 ആണെന്നാണ്. SP125 നേക്കാൾ നല്ലത് SHINE 125ആണ്. SHINE 125 ഇഷ്ടപ്പെടുകയാണേൽ അത് എടുക്കുന്നതാകും നല്ലത്

    • @Dilip-84-b6x
      @Dilip-84-b6x ปีที่แล้ว +1

      Ns 125 👍

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      Single use aanel kuzhappamillannu thonnunnu.

    • @misthastk1318
      @misthastk1318 ปีที่แล้ว +1

      bajaj Ct 125 Super❤

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      👍🏻🥰🥰🥰

  • @millagroup8706
    @millagroup8706 ปีที่แล้ว +5

    ഫാമിലി use ഉണ്ട്... മൈലാജ് 65 എങ്കിലും കിട്ടണം...ദൂര യാത്രയ്ക്ക് പറ്റിയത്... പവർ...

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      എങ്കിൽ Honda Shine 125 നോക്കിക്കോളൂ 👍🥰🥰🥰

    • @shekkeershekkie3643
      @shekkeershekkie3643 ปีที่แล้ว +1

      Shine sp cheriya tyre alle

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      അതെ ബ്രോ . Shine SP 125 എടുക്കുന്നതിനേക്കാൾ നല്ലത് shine 125 ആണ് .

    • @Praveen.mukunda.3
      @Praveen.mukunda.3 ปีที่แล้ว +1

      ​@@enginebeatzzzഅത് എന്താ അങ്ങനെ???...sp 125 എന്താ ഒരു കുറവ് തൊന്നിയെ ബ്രോ??

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      ഒന്ന് ടയർ സൈസ് വളരെ കുറവാണ്. വണ്ടി വലുത് ടയർ ചെറുത്. പിന്നെ ഇത് ഉപയോഗിച്ച 2പേരോട് ചോദിച്ചപ്പോൾ അവരുടെ അനുഭവത്തിൽ കുറച്ചു പ്രശ്നങ്ങൾ പറഞ്ഞു. Gear issue, മൂന്ന് നാലു ദിവസം എടുക്കാതിരുന്നാൽ സ്റ്റാർട്ട്‌ ആകാൻ ബുദ്ധിമുട്ടാണ്. മീറ്ററിൽ കാണിക്കുന്ന മൈലേജ് ഒന്നും യഥാർത്ഥത്തിൽ കിട്ടുന്നില്ല. എന്നാലും മൈലേജ് ഉണ്ട്.

  • @princerajan4606
    @princerajan4606 ปีที่แล้ว +4

    Spare parts kittilla eniku pani kitti irikuva prethyekichu Pathanamthitta ullavar aisorya il ninnum orikalum vandi edukaruthe njan anubhavichondirikuva 3 masam aayi vandi koduthittu ithuvare paninju kitittilla

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว +2

      Spare parts vishayamanu. Ath pand munthale ulla main prasnam thanna. Mikka showroom athinta karyathil kanakkanu.

  • @rehinrajvm1773
    @rehinrajvm1773 ปีที่แล้ว +2

    പുതിയ വണ്ടിയുടെ smartxconnect പഴയ model വണ്ടിയിൽ install ചെയ്യാൻ പറ്റുമോ?

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      അത് അറിയാൻ വയ്യ ബ്രോ🤔🤔🤔

    • @SatheeshKumar-ep3vw
      @SatheeshKumar-ep3vw ปีที่แล้ว +1

      ​@@enginebeatzzz അതൊന്നു അറിയാൻ ശ്രമിക്കണേ

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      Ok bro👍🥰🥰🥰

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq ปีที่แล้ว +2

    Bro ithil kiker vakkan pattumo

  • @mohammedsanan2074
    @mohammedsanan2074 ปีที่แล้ว +1

    Starting problem undoo bro raidernn?

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      Chila timil start cheyth kurach kazhiyumbol off aayi pokarund. Athe ullu. Ellayppozhumilla bro

    • @mohammedsanan2074
      @mohammedsanan2074 ปีที่แล้ว +1

      അതല്ല bro സെൽഫ് പാടിയത് problem ഉണ്ടോ

    • @mohammedsanan2074
      @mohammedsanan2074 ปีที่แล้ว +2

      പിന്നെ ഇത് അതിന്റെ ഒരു ഫീച്ചർ അല്ലെ 5 sec നിർത്തിയാൽ ഓഫ്‌ ആകുന്നത്

    • @mohammedsanan2074
      @mohammedsanan2074 ปีที่แล้ว +1

      For fuel efficiency

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      Athilla bro

  • @mathewpothenvarghese6989
    @mathewpothenvarghese6989 ปีที่แล้ว +1

    Your comment about Honda Bs6 below Unicorn models 100% correct,
    Stucking gears, Bad engine sound , over heat, No road stability,

  • @amworld8800
    @amworld8800 ปีที่แล้ว +5

    ഞാൻ റൈഡർ അടുത്ത് 6മാസം ആയി ഓൺ ആകാത്ത വന്നു 15 ദിവസം aduthu റെഡിയാക്കാൻ. ഇപ്പോ ഡിസ്പ്ലേ കമ്പ്ള്ളറ്റ് ഉണ്ട്

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      Ok bro. തുടർന്നും അനുഭവങ്ങൾ പങ്ക് വക്കണേ 🥰🥰🥰

  • @bbupdates267
    @bbupdates267 ปีที่แล้ว +1

    Honda Cb shine and sp shine ..allathinum gear issue indd gear vizhiuyullla

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      Ok bro👍

    • @zen4383e
      @zen4383e ปีที่แล้ว +1

      Ila bro sp kk gear scn onum ila new model ano aryula enik scn ila

    • @sreekanthkm9963
      @sreekanthkm9963 6 หลายเดือนก่อน +2

      SP 125 kananulla.look, mileage mathrame ulloo..vandi kollilla..4500km odichu..maduthu

    • @enginebeatzzz
      @enginebeatzzz  6 หลายเดือนก่อน

      🤦🏻‍♂️🤦🏻‍♂️

  • @Pushpart5333
    @Pushpart5333 3 หลายเดือนก่อน +1

    ഞാൻ വാങ്ങിയിട്ട് ഇപ്പൊ രണ്ടര വർഷമായി നല്ല മിസ്സിംഗ്‌ ആണ് ബ്രോ പിന്നെ TVS service കൊള്ളില്ല

    • @enginebeatzzz
      @enginebeatzzz  3 หลายเดือนก่อน

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @saijukarthikeyan9898
    @saijukarthikeyan9898 ปีที่แล้ว +1

    ഫ്രണ്ട് റയ്ഡർ ബൈക്കിൽ dukinte. മിറർ ഫിറ്റിംഗ് ശരി ആവുമോ

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      അതറിയാൻ വയ്യ ബ്രോ

  • @m.shafeeque3yoor311
    @m.shafeeque3yoor311 6 หลายเดือนก่อน +1

    ഞാനും Book ചെയ്തിട്ടുണ്ട്... 😌

    • @enginebeatzzz
      @enginebeatzzz  6 หลายเดือนก่อน

      👍🏻🥰🥰🥰

  • @anulalp9384
    @anulalp9384 ปีที่แล้ว +2

    വണ്ടിയിൽ എപ്പോഴും പെട്രോൾ ആവശ്യത്തിന് ഉണ്ടായിക്കണം.fuel injection ആയതു കൊണ്ട്... എനിക്ക് പണി കിട്ടി. Petrol indicator dim ആകുന്നത് കാര്യമാക്കാതെ കുറേ ദൂരം ഓടി. 55 KM mileage ആയിരുന്നത് 40 ആയി കുറഞ്ഞു. സർവീസ് സെന്ററിൽ പറഞ്ഞപ്പോൾ ഒന്നും ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. എന്തെങ്കിലും വഴിയുണ്ടോ

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      Ath marum bro. 40 mileage meteril kanichathano?

    • @anulalp9384
      @anulalp9384 ปีที่แล้ว +1

      @@enginebeatzzz athe

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว +3

      Meteril nokkanda bro. Vangicha annu muthal e vandiyil mileage kanikunnath 40aanu. E vandik mathramalla eth edutha kurach perkk ethpole und. Allathe mileage test cheyyunnatha nallath. Showroomil erikunnavanmar mikkathum kanakka.

    • @anulalp9384
      @anulalp9384 ปีที่แล้ว +2

      @@enginebeatzzz പക്ഷേ... എപ്പോഴും പെട്രോൾ ഉണ്ടെന്ന് ഉറപ്പിക്കുന്നത് നല്ലതാ.. ഞാൻ ഡെയിലി 50 km ന് മുകളിൽ യാത്ര ചെയ്യുന്നുണ്ട്. നേരത്തെയുണ്ടായിരുന്ന മൈലേജ് ഇപ്പോൾ ഇല്ല.

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      @@anulalp9384 ok bro

  • @hashitout8264
    @hashitout8264 ปีที่แล้ว +1

    തന്റെ ഒരു അഭിപ്രായം തെറ്റാണ്.2015 ൽ എടുത്ത എന്റെ i3s technology ഉള്ള HERO splendor ismart ന് ഒരു സ്റ്റാർട്ടിങ് ഇഷ്യൂ ഈ 8 വർഷത്തിനിടക്ക് വന്നിട്ടില്ല.❤

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว +2

      ബ്രോയ്ക്ക് വന്നു കാണത്തില്ലാവും. വന്നവരെ എനിക്കറിയാം. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്.

  • @akhilsathyanandan146
    @akhilsathyanandan146 ปีที่แล้ว +1

    TVs raider smartxconnect showroom available ano?

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      Ath thirakki nokkanam. Ella showroomilum kanathilla. Ella jillakalileyum main dealer showroomil kanum.

    • @abdulkhader7797
      @abdulkhader7797 ปีที่แล้ว +1

      Yes.133000😂

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      @@abdulkhader7797 👍🏻🥰 Trivandrum 134000 എന്നാണ് അറിഞ്ഞത് 😜

    • @m.shafeeque3yoor311
      @m.shafeeque3yoor311 6 หลายเดือนก่อน +1

      Malappuram 3 showroomukalil available ആണ്... Parappangadi show റൂമിൽ അധികം offer കളും ഉണ്ട് 🤙🏻

    • @enginebeatzzz
      @enginebeatzzz  6 หลายเดือนก่อน

      👍🏻🥰🥰🥰

  • @TeeKey-fp1pi
    @TeeKey-fp1pi 4 หลายเดือนก่อน +1

    Glamour yedukkandan paranjad nannayi. Njan 3½ varsham odichadan. Verum pokkan glamour

  • @vishnuks3551
    @vishnuks3551 ปีที่แล้ว +1

    8 mnth aayi use cheyyunnu 12500 km aayi 3rd service kayinju brake cheyyumbol sound und but kurachu oodumbol okke aavum

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      Ok👍🥰

    • @anulalp9384
      @anulalp9384 ปีที่แล้ว +1

      Athe bro Brake cheyumbol ulla sound over ayittanu enikkum thonniyathu.but athui marunnilla.koodunnatheyulloo

    • @sharonshaji8101
      @sharonshaji8101 11 หลายเดือนก่อน +1

      Etra mileage indu bro?

    • @enginebeatzzz
      @enginebeatzzz  11 หลายเดือนก่อน +1

      Njan video cheytha vandikk 45-50 range aanu kittunnath. Long pokumbol 55 vare kittiyitund ennanu athinta owner paranjath bro.

    • @mehanadan1165
      @mehanadan1165 10 หลายเดือนก่อน

      ​@@anulalp9384ippo enganund vandi

  • @abhinavappu2636
    @abhinavappu2636 ปีที่แล้ว +2

    ee oru price rangil best option eathann?

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว +2

      Vila kuranjath nokkunnel Bajaj CT125 X nokkam. Single use aanel.
      Allel Honda Shine 125 nokkavunnathanu. SP 125 nekkal Shine 125 aanu better. Pinne ullath TVS Raider.

    • @rwithwikpradeep8756
      @rwithwikpradeep8756 4 หลายเดือนก่อน +1

      Rider thanneyanu look maileage ellam vch nokkumbo

    • @enginebeatzzz
      @enginebeatzzz  4 หลายเดือนก่อน

      Service moshamanu mikka edangalilum🤦🏻‍♂️

    • @rwithwikpradeep8756
      @rwithwikpradeep8756 4 หลายเดือนก่อน +1

      @@enginebeatzzz kottayam kochi kollam

  • @soggaisking7070
    @soggaisking7070 ปีที่แล้ว +3

    Bro sp125 nallathano 😅

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว +1

      Enik kooduthal eshtam Shine aanu bro

    • @soggaisking7070
      @soggaisking7070 ปีที่แล้ว +1

      @@enginebeatzzz okay 😀💖

  • @sijomathew3496
    @sijomathew3496 ปีที่แล้ว +1

    ഹീറോ ഹോണ്ട ഗ്ലാമർ നല്ല വണ്ടി ആണ് ബ്രോ

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      Hero honda Glamour super vandiyanu. Njan paranjath hero glamour aanu. Ath athra nallathalla.

  • @TeeKey-fp1pi
    @TeeKey-fp1pi 4 หลายเดือนก่อน +1

    Chali therikkadirikkan valla Idea undo

  • @shajahanshaju1747
    @shajahanshaju1747 ปีที่แล้ว +3

    Front visor illa
    Tyre hucker illa

  • @adharshr3229
    @adharshr3229 ปีที่แล้ว +5

    Ente TVS Raiderinte fuel injector adichu poyi.

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      🤦‍♂️Warraty ullathanallo. Matti kittiyille bro??

    • @adharshr3229
      @adharshr3229 ปีที่แล้ว +2

      @@enginebeatzzz kitti bro

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      👍🥰🥰🥰

  • @muheebek2068
    @muheebek2068 ปีที่แล้ว +3

    അനുഫവം അല്ല അനുഭവം

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      ഓ ആയ്കോട്ടെ 😜. സംഗതി മനസിലായല്ലോ അത് മതി.

  • @Anandhu_C_
    @Anandhu_C_ ปีที่แล้ว +1

    Nice Video.Vandi Edukkaan Thirumanichu

  • @vishnussathyaraj732
    @vishnussathyaraj732 10 หลายเดือนก่อน +1

    Kiran ennano name?

  • @sidhik2866
    @sidhik2866 ปีที่แล้ว +2

    എന്റെ ഹോണ്ട ഷൈൻ 2011 മോഡൽ 55 മൈലേജ്

  • @Kozhikodenrickshaw
    @Kozhikodenrickshaw ปีที่แล้ว +4

    1,20000 ലധികം വില കൂടുതൽ തന്നെയാണ്
    വീഡിയോ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപെടും

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      ഇപ്പോൾ 134000ആണ് വില🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

    • @alenponnachan5216
      @alenponnachan5216 ปีที่แล้ว +1

      @@enginebeatzzz 119000 rupa discnu tft cluster varuna vandik 129000 rupa ann....

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      ഏത് ജില്ലയിലെ ഏത് ഷോറൂം ആണ് ബ്രോ. അത് കൂടി ഇട്ടേക്ക് 🥰മറ്റുള്ളവർക്ക് ഉപകാരപ്പെടട്ടെ 🥰🥰
      തിരുവനന്തപുരത്ത് ഈ വീഡിയോ ഇട്ട സമയത്ത് 119000-134000 പ്രൈസ്.

    • @alenponnachan5216
      @alenponnachan5216 ปีที่แล้ว +1

      Bro njn vandi book chyth 1& half weeks edukum enn annu parajathu tft cluster varuna model ann pathanamthittaile mallaply royal tvs il ninu ann vandi book chythathu.....

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      Ok bro👍🥰

  • @vishnuspillai7144
    @vishnuspillai7144 ปีที่แล้ว +1

    റൈഡർ പെട്രോൾ റിസേർവ് ആകുന്നത് എങ്ങെനെയാ അറിയുന്നത്?

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      Reserve ella bro. Fuel injection aanu

    • @ArunkumarArun-jd5hn
      @ArunkumarArun-jd5hn หลายเดือนก่อน

      ​@@enginebeatzzzath enth mair ah🙄

  • @vishnum3911
    @vishnum3911 ปีที่แล้ว +2

    Njanum rider book chayan pokua bro
    Thanks

  • @NidhunMangalath
    @NidhunMangalath 9 หลายเดือนก่อน

    ആർക്കെങ്കിലും missing undo kayy കൊടുക്കുമ്പോൾ. Throttle response കുറവാണ്. വണ്ടി ഒരുവട്ടം മഴയത്ത് ഇരുന്നതിന് ശേഷം

    • @enginebeatzzz
      @enginebeatzzz  9 หลายเดือนก่อน

      നല്ല മഴയത്ത് ഇരിക്കുമ്പോഴും, വാട്ടർ സർവീസ് കഴിഞ്ഞപ്പോഴും ഇങ്ങനെ അനുഭവപ്പെട്ടിരുന്നു. പക്ഷേ അത് പിന്നെ മാറി.

    • @sanojsatheesan4423
      @sanojsatheesan4423 7 หลายเดือนก่อน +1

      Vibration thonnundo??60above?

    • @enginebeatzzz
      @enginebeatzzz  6 หลายเดือนก่อน +1

      Und. Ath ottumikka tvs bikinum und

  • @xtvloger
    @xtvloger ปีที่แล้ว +1

    Chain cover ilaatathu parajayamayi

  • @Anandhu_C_
    @Anandhu_C_ ปีที่แล้ว +1

    Njan Nalle Book cheyyan Povvann .any Suggestions?

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว +3

      ഏതൊരു വണ്ടി എടുത്താലും അതിന് ഗുണങ്ങളും ദോഷങ്ങളും കാണും ബ്രോ. ഒരു Suggestion ഉള്ളത് 125cc മറ്റ് മോഡൽസ് കൂടി ഒന്ന് ഓടിച്ച് നോക്കുന്നത് നല്ലതായിരിക്കും എന്നതാണ്. നോക്കേണ്ടത് Honda Shine 125, Bajaj CT 125X എന്നിവയാണ്. Look പ്രാധാന്യം കൂടുതൽ കൊടുക്കുന്നതെങ്കിൽ വേറെ ഒരു വണ്ടിയും നോക്കണ്ട നേരെ TVS RAIDER 125 തന്നെ നോക്കിക്കോളൂ. നല്ല വണ്ടി തന്നെയാണ്. പിന്നെ പരമാവധി സിംഗിൾ യൂസ് ചെയ്യാൻ ശ്രമിക്കുക 🙏🙏🙏എന്തായാലും All The Best Bro👍🏻🥰🥰🥰

    • @Anandhu_C_
      @Anandhu_C_ ปีที่แล้ว +2

      @@enginebeatzzz njan Long Ride ann bro nokkunath.daily 200 km odendi varum jobinde bakamayyi.sceen onnum undaavillallo alle

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      ഒറ്റ സ്‌ട്രെച്ചിൽ 200കിലോമീറ്റർ പറ്റില്ല ബ്രോ. ബ്രേക്ക്‌ എടുത്ത് ഓടിക്കുകയാണേൽ ഒരു വിഷയവുമില്ല. ധൈര്യമായി എടുക്കാം.

    • @Anandhu_C_
      @Anandhu_C_ ปีที่แล้ว +1

      @@enginebeatzzz Thanks Bro.Vandi eduthittu Parayaam

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      പറയണം👍🏻🥰🥰🥰

  • @TeeKey-fp1pi
    @TeeKey-fp1pi 4 หลายเดือนก่อน +1

    Maza samayath full chali therikkum. Bandi motham mathram alla odikkna aal kaal mudal thale vare chali therikkum😂

    • @enginebeatzzz
      @enginebeatzzz  4 หลายเดือนก่อน

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

    • @weare9369
      @weare9369 3 หลายเดือนก่อน +1

      😂​@@enginebeatzzz

  • @TeeKey-fp1pi
    @TeeKey-fp1pi 4 หลายเดือนก่อน +1

    Ipo raider vangittund

    • @enginebeatzzz
      @enginebeatzzz  4 หลายเดือนก่อน

      👍🏻🥰🥰🥰

  • @renjithr1072
    @renjithr1072 4 หลายเดือนก่อน +1

    വണ്ടി ഓടിച്ചു നശിപ്പിച്ചു കഴിഞ്ഞിട്ടാണോ വീഡിയോ ഇടുന്നത് കഷ്ടം

  • @abhijithma2589
    @abhijithma2589 ปีที่แล้ว +2

    1 year ആയി use ചെയ്യുന്ന ആരെങ്കിലും ഉണ്ടോ

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว +1

      Kanum bro.

    • @sanishsainu9363
      @sanishsainu9363 ปีที่แล้ว +1

      yes

    • @sameerthaimadam8916
      @sameerthaimadam8916 ปีที่แล้ว +1

      20 month കഴിഞ്ഞു. 14000കം

    • @thestubbornbull
      @thestubbornbull ปีที่แล้ว

      ​@@sameerthaimadam8916 എങ്ങനുണ്ട് ബ്രോ?

    • @mehanadan1165
      @mehanadan1165 10 หลายเดือนก่อน

      ​@@sameerthaimadam8916experience para bro

  • @KaleidosKopeMedia
    @KaleidosKopeMedia ปีที่แล้ว +1

    Nice bike nalla mileage,

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      👍🥰🥰🥰

    • @sharonshaji8101
      @sharonshaji8101 11 หลายเดือนก่อน

      Etra mileage ind bro

    • @KaleidosKopeMedia
      @KaleidosKopeMedia 11 หลายเดือนก่อน +1

      67 aanu parayunnathu. Enikku 71 vere kittiyittundu

    • @sharonshaji8101
      @sharonshaji8101 11 หลายเดือนก่อน +1

      @@KaleidosKopeMedia bro traffic il odichit ahno atrem kitiyath or smooth ait odichapol ahno

    • @KaleidosKopeMedia
      @KaleidosKopeMedia 11 หลายเดือนก่อน +1

      @@sharonshaji8101 traffic il odichal ithra kittilla. City ride il 64-65 okke kittum. Njan thiruvalla to Ernkulam poyi appol 71 kitti. Athinidayil traffic okke undarunnu

  • @abhijithma2589
    @abhijithma2589 ปีที่แล้ว +1

    ഞാൻ എടുത്തു 10 months ഇതിനിടക്ക്‌ missing കാരണം 8 തവണ നന്നാക്കി.... 6 months ആയപ്പോൾ ബാറ്ററി മാറി... Service very bad....

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      Mikkayidatheyum service eth thanna avastha🤦‍♂️🤦‍♂️🤦‍♂️

  • @gopalakrishnapillali2867
    @gopalakrishnapillali2867 ปีที่แล้ว +1

    Oooh PTA Aiswarya TVS

  • @indian9168
    @indian9168 ปีที่แล้ว +2

    ലഫ്യ അല്ല ലഭ്യം. നാണമില്ലേ ഇങ്ങനെ അർത്ഥമില്ലാത്ത ഭാഷ ഉപയോഗിക്കാൻ

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      നീ വേണോങ്കിൽ കണ്ടാൽ മതി അക്ഷരസ്പുടതയുള്ള മരഭൂതമേ...

    • @aronjoseph4881
      @aronjoseph4881 ปีที่แล้ว +1

      Parayunnayath ninakk manasilavunnille pinne enthina konakkane. Baasha comunication inu vendi ullathan allethe ith exam onnum alla. Verthe kuttam parayan ooronn erangikollum😐

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      പിന്ന അല്ലാ👍🏻🥰🥰🥰

  • @chandhupraveen6466
    @chandhupraveen6466 4 หลายเดือนก่อน

    Kaimanam kathir aarkelum ariyo

    • @enginebeatzzz
      @enginebeatzzz  4 หลายเดือนก่อน +1

      Showroom ariyam. But, kooduthalayi ariyilla

    • @chandhupraveen6466
      @chandhupraveen6466 4 หลายเดือนก่อน

      @@enginebeatzzz tvmil vere nalla service center ariyo mikkavarum ivdenn pani kittum

    • @enginebeatzzz
      @enginebeatzzz  4 หลายเดือนก่อน +1

      Blossom attingal valiya kuzhappamillanna arinjath.

    • @chandhupraveen6466
      @chandhupraveen6466 4 หลายเดือนก่อน +1

      @@enginebeatzzz kathir inteyum raider inteyum karyangal idakkide ariyikkam❣️

    • @enginebeatzzz
      @enginebeatzzz  4 หลายเดือนก่อน +1

      Ok bro👍🏻🥰🥰🥰

  • @Yellow_bae
    @Yellow_bae ปีที่แล้ว +1

    Oru single channel ABS koodi tvs kodukkuaanel nalle aarnu!

  • @rameespeecee1005
    @rameespeecee1005 ปีที่แล้ว +2

    Bike full vibration ane ..
    Seating position hight kooduthalullavarkk pattilla nalla back painum hand painum inde....
    Njan eduth 1800 km sale cheyde sp shine eduthu...
    Engin ottum refinde alla ...waist ane eduth.pett..
    Bike look matre ollu ottum riding comfort illa 20 km odikkimbottekk maduppavum

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว

      Ok bro👍🏻Thanks for comment🥰🥰🥰 Honda SP 125 enganayund bro??

    • @blentertainment212
      @blentertainment212 ปีที่แล้ว +1

      SP engane und bro?

    • @basilbaby1448
      @basilbaby1448 ปีที่แล้ว +5

      Thanik entho maarakam aya preshnm ind daily 50 km ooddunna enik illalao
      Lo

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว +1

      പലരും പല രീതിയിൽ അല്ലെ ഓടിക്കുന്നത്. പല റോഡ് കണ്ടിഷൻ. എല്ലാർക്കും ഒരുപോലെ വരണമെന്നില്ലല്ലോ 😜

    • @shekkeershekkie3643
      @shekkeershekkie3643 ปีที่แล้ว

      ​@@basilbaby1448 💯😂

  • @AdvikaAthiraAbhijith
    @AdvikaAthiraAbhijith 11 หลายเดือนก่อน +1

    Tvsde pandathe vandiyilum e pottals ketyt und

  • @abhishekskumar4431
    @abhishekskumar4431 6 หลายเดือนก่อน +1

    Kuttam parayan vendi enthokkayo paranja pole thonni

    • @enginebeatzzz
      @enginebeatzzz  6 หลายเดือนก่อน

      തോന്നിയ പ്രശ്നങ്ങൾ പറഞ്ഞു. 🥰

  • @indian9168
    @indian9168 ปีที่แล้ว +2

    അനുഭവം ആണ് മത്തായി അനുഫവം അല്ല. ആദ്യം ഭാഷ പടിക്ക്

    • @enginebeatzzz
      @enginebeatzzz  ปีที่แล้ว +1

      കുറ്റം കണ്ടുപിടിക്കാനും ഒരു കഴിവ് വേണം 😜അതിൽ നീയൊരു കേമൻ തന്ന പുള്ളേ 🤦‍♂️

    • @aronjoseph4881
      @aronjoseph4881 ปีที่แล้ว +1

      ​@@enginebeatzzz😂😂

  • @bibinmp2760
    @bibinmp2760 ปีที่แล้ว +1

    ഞാൻ ഒരു കീവേ വാങ്ങിയാലോ ന്ന് കരുതുന്നു sr125

  • @vivekpv1095
    @vivekpv1095 3 หลายเดือนก่อน +1

    വണ്ടി എടുത്തിട്ട് 32000 km കഴിഞ്ഞു ആക്കെ ഒരു ടയർ മാത്രം ആണ് ഞാൻ മാറ്റിയത് വേറെ ഒരു പ്രശ്നവും ഇല്ല
    its good