ENGINE BEATZZZ
ENGINE BEATZZZ
  • 100
  • 1 149 101
User Review Montra Electric SUPER AUTO | കാണാതെ പോയാൽ നഷ്ടം നിങ്ങൾക്ക്
MONTRA ELECTRIC SUPER AUTO 10 മാസം കൊണ്ട് 40000കിലോമീറ്ററിനടുത്ത് ഓടിച്ച അനുഭവങ്ങളും,
MAHINDRA TREO രണ്ടര വർഷത്തിൽ 103000 കിലോമീറ്റർ ഓടിച്ച അനുഭവങ്ങളും ഈ വിഡിയോയിൽ പങ്ക് വക്കുന്നു.
ഈ അനുഭവങ്ങളിൽ ഉണ്ടായ പാളിച്ചകളും പറയുന്നുണ്ട്.
มุมมอง: 979

วีดีโอ

Chetak Urbane പ്രശ്നങ്ങളേ ഉള്ളൂ 🤦🏻‍♂️
มุมมอง 6K21 วันที่ผ่านมา
എന്റെ Chetak Urbane ഉപയോഗിക്കുമ്പോൾ എനിക്ക് നേരിട്ട പ്രശ്നങ്ങൾ ആണ് ഈ വിഡിയോയിൽ. ഇതിൽ പറയുന്ന പല പ്രശ്നങ്ങളും Chetak ev ഉപയോഗിക്കുന്ന പലർക്കും ഒരുപോലെ അനുഭവപ്പെടുന്നവയാണ്. അതിൽ ചിലത് വലിയ അപകടങ്ങൾ ഉണ്ടാക്കാൻ കാരണമായേക്കാവുന്നവയാണ്. അങ്ങനെയുള്ള കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുക എന്നതാണ് ഈ വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത്. അതേപോലെ ചിലപ്പോൾ എനിക്ക് നേരിടാത്ത എന്നാൽ നിങ്ങൾക്ക് നേരിടേണ്ടി വന്ന പ്...
CHETAK URBANE- കറണ്ട് ബില്ല് കൂടുതലാണോ??എത്ര മൈലേജ് കിട്ടുന്നുണ്ട്??
มุมมอง 50221 วันที่ผ่านมา
എന്റെ CHETAK URBANE ഉപയോഗിക്കുന്നതിനു മുൻപുള്ള കറണ്ട് ബില്ലും, ഉപയോഗിച്ച് തുടങ്ങിയതിനു ശേഷമുള്ള കറണ്ട് ബില്ലും എങ്ങനെ എന്നാണ് ഈ വിഡിയോയിൽ. ഉപയോഗിച്ച് തുടങ്ങിയ ശേഷമുള്ള 6മാസത്തെ കറണ്ട് ബില്ല് കൂടി ചേർത്താണ് അവലോകനം. CHETAK എടുക്കുന്നതിനു മുൻപ് കറണ്ട് ബില്ല് 500-550 അകത്തായിരുന്നു. ചിലപ്പോൾ അതിലും താഴെ. UNIT വച്ചു അല്ല ഞാൻ USAGE കണക്കാക്കിയിരിക്കുന്നത്. നോർമൽ വരുന്ന കറണ്ട് ബില്ല് അടിസ്ഥാനത്തിൽ പു...
New Keto Saera Trilux Next | അറിയാനേറയുണ്ട്
มุมมอง 1.4K3 หลายเดือนก่อน
സാധാരണ ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ രൂപകൽപ്പന അല്ലാതെ പുതുപുത്തൻ രൂപത്തിൽ Keto Saera Trilux Next. ഇതിൽ നോർമൽ ചാർജിങ് പറ്റും, ഫാസ്റ്റ് ചാർജിങ് ചെയ്യാൻ കഴിയുന്നതാണ്. നോർമൽ ചാർജിങ് 4-5മണിക്കൂർ എടുക്കും. ഫാസ്റ്റ് ചാർജിങ് ആണേൽ ഒന്നര മണിക്കൂറും.
ഞെട്ടിക്കാൻ വേണ്ടി New OSM Stream City QiK
มุมมอง 3.3K3 หลายเดือนก่อน
ഇലക്ട്രിക് വാഹനരംഗത്ത് നിരവധി മാറ്റങ്ങൾ കൊണ്ട് വരാൻ എല്ലാ കമ്പനികളും ശ്രമിക്കുന്നുണ്ട്. ത്രീ വീലർ സെഗ്മെന്റ് നോക്കിയാലും അത് തന്നെ. എന്നാൽ നില ഉറപ്പിക്കാൻ എല്ലാ കമ്പനികളും പാടുപെടുന്നു. Osm ഉം Exponent Energy ചേർന്ന് പുറത്തിറക്കിയ പുതിയ ഇ-ഓട്ടോ ആണ് Stream City QiK. ഇന്നത്തെ വീഡിയോയിൽ ഇതിന്റെ വിശേഷങ്ങൾ ആണ്.
Fuel Filter Changing Fiat Palio | സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട🤦‍♂️
มุมมอง 1595 หลายเดือนก่อน
എന്റെ കാർ FIAT PALIO 1.2L പെട്രോൾ മോഡൽ ആണ്. ഈ വിഡിയോയിൽ FUEL FILTER മാറുന്നതും, WIPER BLADE മാറുന്നതുമാണ് ഉൾപെടുത്തിയിരിക്കുന്നത്. ഞാൻ പലയിടത്തും എന്റെ FIAT PALIO മെക്കാനിക് വർക്ക്‌ ചെയ്യാൻ നൽകിയിട്ടുണ്ട്. അവിടെയൊക്കെ ചെയ്‍തതിൽ ഏറ്റവും ബെസ്റ്റ് WORSHOP എന്ന് എനിക്ക് പറയാൻ കഴിയുന്നത് തിരുവനന്തപുരം പോങ്ങനാട് ഉള്ള CAR PLUS WORKSHOP ആണ്. നിങ്ങളൊക്കെ പ്രതീക്ഷിക്കുന്ന അത്രക്കുള്ള സംഭവമൊന്നുമില്ല. പക്...
Suzuki Burgman 125 Genuine User Review | ബെസ്റ്റ് ആണ് പക്ഷേ!
มุมมอง 3.6K5 หลายเดือนก่อน
125cc വിഭാഗത്തിൽ ബെസ്റ്റ് സ്കൂട്ടർ ഏതാ?? ആരും ചിലപ്പോൾ suzuki വാഹനങ്ങൾ പറയില്ല. പക്ഷേ നമുക്ക് അറിയാത്ത കാര്യങ്ങളുണ്ട്, ചില മിഥ്യധാരണകളും. നിങ്ങൾക്ക് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട് ഈ വിഡിയോയിൽ. Suzuki Burgman 125 നേ അടുത്തറിയാൻ പറ്റുന്ന ഒരു യൂസർ റിവ്യൂ വീഡിയോ ആണിത്. പുതുതായി ഒരു സ്കൂട്ടർ നോക്കുന്നവർക്കും, 125cc മികച്ച മോഡൽ തിരയുന്നവർക്കും, suzuki വാഹനങ്ങൾ കൊള്ളില്ല എന്ന് തോന്നലുള്ളവർക്കും, Suzu...
Chetak Urbane 1st Service and Warranty | ആ പാർട്സ് നിങ്ങൾക്കും മാറേണ്ടി വരും അല്ലേൽ നഷ്ടം വലുത്
มุมมอง 3.3K6 หลายเดือนก่อน
Chetak Urbane എടുത്തവർ തീർച്ചയായും ഈ വീഡിയോ കണ്ടിരിക്കണം. നിങ്ങൾക്കും ആ പാർട്സ് മാറേണ്ടി വരും. എന്റെ chetak Urbane 1st service ചെയ്തത് 30-01-2024 ആയിരുന്നു. 666കിലോമീറ്റർ ആയിരുന്നു. ഈ വിഡിയോയിൽ എനിക്കുണ്ടായ സർവീസ് അനുഭവവും, സർവീസ് കോസ്റ്റ്, വാറന്റി, ബുക്കിങ് ബന്ധപ്പെട്ട കാര്യങ്ങൾ, സർവീസ് സെന്ററുമായിട്ട് ബന്ധപ്പെട്ട കാര്യങ്ങൾ, സെന്റർ സ്റ്റാൻഡ്, ലേഡീസ് ഫുട്രെസ്റ്റ് ഇവയെ കുറിച്ചെല്ലാം പറയുന്നുണ്ട്...
Surge EV S32 | EV വിപണിയിലെ തരംഗമാകുമോ??
มุมมอง 23K6 หลายเดือนก่อน
നിങ്ങൾക്ക് ആവശ്യമുള്ള സമയത്ത് ഇലക്ട്രിക് ത്രീ വീലർ ആകാനും, ഇലക്ട്രിക് സ്കൂട്ടർ ആകാനും ഒരു വാഹനത്തിന് പറ്റുകയാണേൽ എങ്ങനെ ഇരിക്കും. കൊള്ളാം അടിപൊളി അല്ലേ?? എങ്കിൽ Hero Moto Corp ന്റെ അധീനതയിൽ Surge EV പുറത്തിറങ്ങിയ വാഹനമാണ് S32. ഈ വിഡിയോയിൽ Surge EV S32 ന്റെ വിശേഷങ്ങളാണ് ഉള്ളത്.
SUZUKI BURGMAN User review | 125cc സെഗ്മെന്റിലെ മാണിക്യം 💯👌👌
มุมมอง 3K6 หลายเดือนก่อน
Video Time 4.24 മുതലാണ് വണ്ടിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ആരംഭിക്കുന്നത്.നിങ്ങൾക്ക് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്.Suzuki Burgman അടുത്തറിയാൻ പറ്റുന്ന ഒരു യൂസർ റിവ്യൂ വീഡിയോ ആണിത്. പുതുതായി ഒരു സ്കൂട്ടർ നോക്കുന്നവർക്കും, 125cc മികച്ച മോഡൽ തിരയുന്നവർക്കും, suzuki വാഹനങ്ങൾ കൊള്ളില്ല എന്ന് തോന്നലുള്ളവർക്കും, Suzuki വാഹനം എടുക്കാൻ ആഗ്രഹമുള്ളവർക്കും, അതിനെക്കുറിച് കൂടുതൽ അറിയണമെന്നുള്ളവർക്കുമെല്ലാം ഒര...
2024 New Montra Electric Super Auto | ചുമ്മാതയല്ല ഈ പേര് നൽകിയത് 👌
มุมมอง 15K6 หลายเดือนก่อน
ഇനി ആലപ്പുഴ പോകേണ്ട കാര്യമില്ല.തിരുവനന്തപുരത്തും MONTRA ELECTRIC ഷോറൂം. വേഗത മോട്ടോർസ് PMG, തിരുവനതപുരം 8089965777 onroad price (2വർഷത്തെ extended warranty ഉൾപ്പെടെ) ePV- 345000 ePV 2.0- 391000 അപ്പോൾ വാറന്റി 5വർഷം 150000km ചോള ഫിനാൻസ് Low Down payment: 32000 36months monthly emi - 14650 48months monthly emi-12175 Down payment: 75000 36months monthly emi-12930 48months monthly emi-10745 Down pa...
Chetak Urbane SPORTS MODE Range Test With Rider Only | ആരും പറഞ്ഞിട്ടില്ല ഈ കാര്യങ്ങൾ
มุมมอง 4.5K6 หลายเดือนก่อน
ഇനി എന്തിനു പതുക്കെ പോകണം.? പറപ്പിക്കാം. എന്റെ Chetak Urbane എടുത്തത് മുതൽ 300 കിലോമീറ്റർ വരെ Sports mode use ചെയ്തിട്ടില്ല. ഇക്കോ മോഡിൽ ചില സന്ദർഭങ്ങളിൽ sports mode automatic ആയി വന്നിട്ടുണ്ട്. അല്ലാതെ Sports mode മാത്രമായി ഉപയോഗിച്ചത് 300km ശേഷമാണ്. സൂപ്പർ ആണ് Sports Mode. ഈ വിഡിയോയിൽ Sports മോഡിൽ ഞാൻ മാത്രം Range test ചെയ്യുന്നതാണ്. Chetak Urbane ഓടിക്കുന്ന വീഡിയോ എടുത്തിട്ടില്ല. ഈ വിഡിയോയിൽ...
Chetak Urbane or Bajaj Platina | ഒരു സാധാരണക്കാരന്റെ സംശയം
มุมมอง 3937 หลายเดือนก่อน
ആ പേടിക്ക് അവരുടേതായ ന്യായീകരണമുണ്ട്. പേടിയെന്നു പറഞ്ഞത് -ഇപ്പോഴും പലർക്കും ഇലക്ട്രിക് വാഹനം എടുക്കാൻ ഭയമാണ്. അതിനാൽ മിക്ക സാധാരണക്കാരും പോയി എടുക്കുക ഒന്നേൽ പെട്രോൾ സ്കൂട്ടർ അല്ലേൽ മൈലേജ് ഉള്ള ബൈക്ക്. മൈലേജുള്ള ബൈക്ക് എന്ന് പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്ന പേര് ഒട്ടുമിക്ക പേർക്കും BAJAJ PLATINA എന്നാകും. മേല്പറഞ്ഞ രണ്ട് വണ്ടികളും എന്റെ കൈയിലുള്ളവയാണ്. BAJAJ PLATINA പിന്നെയുള്ളത് ഇലക്ട്രിക് വാഹനമ...
Chetak Urbane | ബാക്കിയുള്ളവയെ ഒഴിവാക്കി ഇതിലേക്ക് എത്തിയത് എങ്ങനെ??
มุมมอง 1.1K7 หลายเดือนก่อน
Chetak Urbane | ബാക്കിയുള്ളവയെ ഒഴിവാക്കി ഇതിലേക്ക് എത്തിയത് എങ്ങനെ??
Chetak Urbane | 8 ന്റെ പണികൾ | ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
มุมมอง 3.8K7 หลายเดือนก่อน
Chetak Urbane | 8 ന്റെ പണികൾ | ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Chetak Urbane | ഇത്രയും പോരായ്മകൾ ഉണ്ടോ??
มุมมอง 1.4K7 หลายเดือนก่อน
Chetak Urbane | ഇത്രയും പോരായ്മകൾ ഉണ്ടോ??
Chetak Urbane | വണ്ടി ഉണ്ടേലും ഇല്ലേലും കാര്യങ്ങൾ അറിയാമല്ലോ 😜
มุมมอง 3597 หลายเดือนก่อน
Chetak Urbane | വണ്ടി ഉണ്ടേലും ഇല്ലേലും കാര്യങ്ങൾ അറിയാമല്ലോ 😜
Chetak Urabane | RANGE TEST SOLO RIDE ഇത് 8ന്റെ പണിയായിപ്പോയി 🤦‍♂️
มุมมอง 1.5K7 หลายเดือนก่อน
Chetak Urabane | RANGE TEST SOLO RIDE ഇത് 8ന്റെ പണിയായിപ്പോയി 🤦‍♂️
Chetak Urabane | ഓടിക്കുമ്പോൾ അത്രക്ക് WEIGHT ഉണ്ടോ??
มุมมอง 5147 หลายเดือนก่อน
Chetak Urabane | ഓടിക്കുമ്പോൾ അത്രക്ക് WEIGHT ഉണ്ടോ??
Chetak Urbane | ഈ രണ്ട് ടെസ്റ്റ്‌ കൊണ്ട് മാത്രം വാഹനത്തെ ഒരിക്കലും വിലയിരുത്തരുത്. ഇനിയും ഇത് തുടരും
มุมมอง 5547 หลายเดือนก่อน
Chetak Urbane | ഈ രണ്ട് ടെസ്റ്റ്‌ കൊണ്ട് മാത്രം വാഹനത്തെ ഒരിക്കലും വിലയിരുത്തരുത്. ഇനിയും ഇത് തുടരും
Chetak Urbane | RANGE TEST 1 🤦‍♂️ ശരിയാകുമായിരിക്കും അല്ലേ??
มุมมอง 6K7 หลายเดือนก่อน
Chetak Urbane | RANGE TEST 1 🤦‍♂️ ശരിയാകുമായിരിക്കും അല്ലേ??
New Bajaj Chetak Urbane | ഇതുവരെ ആരും പറഞ്ഞിട്ടില്ല ഇത്രയും കാര്യങ്ങൾ 😎
มุมมอง 10K7 หลายเดือนก่อน
New Bajaj Chetak Urbane | ഇതുവരെ ആരും പറഞ്ഞിട്ടില്ല ഇത്രയും കാര്യങ്ങൾ 😎
Osm Stream City & ATR | എന്തെങ്കിലും സ്പെഷ്യൽ ഉണ്ടോ???
มุมมอง 1.1K7 หลายเดือนก่อน
Osm Stream City & ATR | എന്തെങ്കിലും സ്പെഷ്യൽ ഉണ്ടോ???
Eblu Rozee | എങ്ങനെയുണ്ട്??
มุมมอง 2.5K7 หลายเดือนก่อน
Eblu Rozee | എങ്ങനെയുണ്ട്??
Saarthi Shavak | അറിയാനേറയുണ്ട്
มุมมอง 2.1K7 หลายเดือนก่อน
Saarthi Shavak | അറിയാനേറയുണ്ട്
Bajaj Platina 100 New | ഗുണങ്ങളും, പോരായ്മകളും
มุมมอง 5K8 หลายเดือนก่อน
Bajaj Platina 100 New | ഗുണങ്ങളും, പോരായ്മകളും
Greaves ELTRA | Designed in INDIA and Made in INDIA👏🏻👌
มุมมอง 2.4K8 หลายเดือนก่อน
Greaves ELTRA | Designed in INDIA and Made in INDIA👏🏻👌
Hatasu HERO Electric | അത്രക്ക് കുഞ്ഞനല്ല 🔥
มุมมอง 92K8 หลายเดือนก่อน
Hatasu HERO Electric | അത്രക്ക് കുഞ്ഞനല്ല 🔥
Elektrateq ETX and ETX-L | ഇതുവരെ ഇറങ്ങിയിട്ടില്ല ഇതുപോലൊരെണ്ണം 👌
มุมมอง 7K8 หลายเดือนก่อน
Elektrateq ETX and ETX-L | ഇതുവരെ ഇറങ്ങിയിട്ടില്ല ഇതുപോലൊരെണ്ണം 👌
Altigreen neEV TEZ | പ്രത്യേകതകൾ ഒരുപാട് ഉണ്ട്
มุมมอง 4.3K8 หลายเดือนก่อน
Altigreen neEV TEZ | പ്രത്യേകതകൾ ഒരുപാട് ഉണ്ട്